ഉച്ചഭഷിണി മാത്രമല്ല അമിത സൗണ്ടിലുള്ള കരിമരുന്നു പ്രയോഗങ്ങളും ഇപ്പോൾ വളരെ വ്യാപകമായി നടക്കുന്നു ഇതിനെതിരെ ഒരു വ്യക്തി പോലും പ്രതികരിക്കുന്നില്ല ഇത് എത്ര മാത്രം ജനദ്രോഹകരമാണ് ഇതിനെതിരെ ശക്തമായ നിയമ നടപടി അനിവാര്യമാണ്
എനിക്ക് അറിയാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ്.. ഞങ്ങൾ വിശ്വാസികൾക്ക് പാടാനും പ്രാർഥിക്കാനും നിങ്ങൾ യുക്തിവാദികൾ എന്തിന് തടസം നിൽക്കുന്നു... നിങ്ങൾക്കൊഴികെ ആർക്കും പ്രശ്നം ഇല്ലല്ലോ.. ഇവിടെ നിയമം ഉണ്ട് അവർക്കും പ്രശ്നമില്ല... നിങ്ങൾ വെറുതെ... കഷ്ടം ദൈവശിക്ഷ വാങ്ങിയെ അടങ്ങു... കലികാലം ശിവ ശിവ.. 😔
ഭക്തി ദേവാലയത്തിനുള്ളിലും വീട്ടിനുള്ളിലും പോരേ? മഹർഷിമാർ ധ്യാനിയ്ക്കുകയാണ്. 1960 നു മുമ്പ് കല്യാണത്തിനു പോലും മൈക്കു പാട്ടില്ല. വർഷങ്ങൾക്കു മുമ്പ് പള്ളി വെടിക്കെട്ട് കാരണം ജനാല പൊട്ടുന്നു എന്ന് ഒരാൾ കേസുകൊടുത്തതാണ്. ആ പള്ളിയിൽ വെടിക്കെട്ടുണ്ടായിരുന്നില്ല . കേസു ജയിച്ചു. തങ്ങളെ തോല്പിച്ചവരുടെ കർമങ്ങളൊന്നും നടത്തിക്കൊടുക്കില്ലെന്ന് പള്ളിക്കാരും ''സൺഡേ സ്കൂളിലെ പിള്ളേരെ തെറ്റിദ്ധരിപ്പിച്ച് കല്ലേറു നിത്യ സംഭവമാക്കി പിന്നെ എന്തുണ്ടായി എന്നറിയില്ല. ഒന്നു മാത്രമറിയാം. ഭക്തി ഈ ആചാര കോലാഹലമല്ല.
സാമൂഹ്യ വിപത്തായിരിക്കുന്ന ശബ്ദമലിനികരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ....😊
ബധിരായ ദൈവങ്ങൾ ഉള്ളിടത്തോളം കാലം ഉച്ചഭാഷണ്ടികൾ വിശ്വാസികൾക്ക് ഇപേക്ഷിക്കാൻ കഴിയില്ല.
ഞാൻ ഈ നാട്ടുകാരൻ ആണ് സാർ പറയുന്നത് 100% ശെരി ആണ്
കേരളത്തിൽ ഉണ്ടായ നവോത്ഥാനം കുംഭകർണ്ണൻ്റെ ഉറക്കവും ഉണർവ്വും പോലെയാണ്
കുരീപ്പുഴ സർ🙏❤️🙏
ഉച്ചഭഷിണി മാത്രമല്ല അമിത സൗണ്ടിലുള്ള കരിമരുന്നു പ്രയോഗങ്ങളും ഇപ്പോൾ വളരെ വ്യാപകമായി നടക്കുന്നു ഇതിനെതിരെ ഒരു വ്യക്തി പോലും പ്രതികരിക്കുന്നില്ല ഇത് എത്ര മാത്രം ജനദ്രോഹകരമാണ് ഇതിനെതിരെ ശക്തമായ നിയമ നടപടി അനിവാര്യമാണ്
❤
അമ്പലത്തിനടുത്തും റോഡിനടുത്തും വീടുവയ്ക്കരുത്.
vedio യിലെ അവസാനം എഴുതി വായിച്ച ഭാഗം ഒഴിവാക്കാമായിരുന്നു. പുല്ലും വേണ്ടിയിരുന്നില്ല.
Relegion is a rude attempt at explaining natur😀 10:15
താങ്കൾ പറയുന്നത് വ്യക തമാവുന്നില്ല. ഉച്ചത്തിൽ പറയണം
😂ആ രവിചന്ദ്രൻ സാറിനോട് പറഞ്ഞാൽ സംഖികൾ ബഹളം നിർത്തും 😂😂പിന്നെ അനിൽകുമാറിന്റെ മകൾ ആണെല്ലോ രവി സാറിന്റെ pro Rss നിലപാടുകളുടെ പ്രചാരക
Nee. Kunjaayerunnappol. Ee. Prasnum. Ullappol. Than. Kavi. Ayyelle
Nee jeevichirikkunnathupole marakamanu ucha bhashanikal
എനിക്ക് അറിയാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ്.. ഞങ്ങൾ വിശ്വാസികൾക്ക് പാടാനും പ്രാർഥിക്കാനും നിങ്ങൾ യുക്തിവാദികൾ എന്തിന് തടസം നിൽക്കുന്നു... നിങ്ങൾക്കൊഴികെ ആർക്കും പ്രശ്നം ഇല്ലല്ലോ.. ഇവിടെ നിയമം ഉണ്ട് അവർക്കും പ്രശ്നമില്ല... നിങ്ങൾ വെറുതെ... കഷ്ടം ദൈവശിക്ഷ വാങ്ങിയെ അടങ്ങു... കലികാലം ശിവ ശിവ.. 😔
ദൈവത്തിന് ആരെയും ശിക്ഷിക്കാൻ കഴിയില്ല? ദൈവത്തിനെ രക്ഷിക്കാൻ മനുഷ്യൻ തന്നെ വേണം?
അവസാനഭാഗം എഴുതി വായിച്ചത് ഒഴിവാക്കാമായിരുന്നു. പുല്ലും വേണ്ടായിരുന്നു.
ഭക്തി ദേവാലയത്തിനുള്ളിലും വീട്ടിനുള്ളിലും പോരേ? മഹർഷിമാർ ധ്യാനിയ്ക്കുകയാണ്. 1960 നു മുമ്പ് കല്യാണത്തിനു പോലും മൈക്കു പാട്ടില്ല. വർഷങ്ങൾക്കു മുമ്പ് പള്ളി വെടിക്കെട്ട് കാരണം ജനാല പൊട്ടുന്നു എന്ന് ഒരാൾ കേസുകൊടുത്തതാണ്. ആ പള്ളിയിൽ വെടിക്കെട്ടുണ്ടായിരുന്നില്ല . കേസു ജയിച്ചു. തങ്ങളെ തോല്പിച്ചവരുടെ കർമങ്ങളൊന്നും നടത്തിക്കൊടുക്കില്ലെന്ന് പള്ളിക്കാരും ''സൺഡേ സ്കൂളിലെ പിള്ളേരെ തെറ്റിദ്ധരിപ്പിച്ച് കല്ലേറു നിത്യ സംഭവമാക്കി പിന്നെ എന്തുണ്ടായി എന്നറിയില്ല. ഒന്നു മാത്രമറിയാം. ഭക്തി ഈ ആചാര കോലാഹലമല്ല.
നീ പാടുവോ പ്രാർത്ഥിക്കുവോ ചാടുവോ ഓടുവോ ഒക്കെ ചെയ്തോ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് .........
ഇവിടെ നിയമം ഉണ്ട് അവർക്കും പ്രശ്നം ഇല്ല. കൊള്ളാം 😂
❤