- Видео 341
- Просмотров 699 834
Renai Vision
Индия
Добавлен 19 авг 2021
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാർ/Sangh Parivar against poet Kureepuzha Sreekumar #kureepuzha
#renaivision #keralayukthivadisanghom #kureepuzhasreekumar #rationalism #athiesm #athiest #sanghparivar
“രക്തസാക്ഷി ആകാൻ മടിയില്ല”. കുരീപ്പുഴ ശ്രീകുമാർ. സംഘപരിവാറിൽ നിന്നും നിരന്തരമായ ഭീഷണി നേടുന്ന കുരീപ്പുഴ ശ്രീകുമാർ. തൻറെ നിലപാടിന്റെ കാര്യത്തിൽ രക്തസാക്ഷിയാകാൻ മടിയില്ല എന്ന് ഉറക്ക പ്രഖ്യാപിക്കുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച തയ്യാറല്ല. നാസ്തികം മനുഷ്യ പക്ഷപരമാണ്. കവിതയും ജീവിതവും തനിക്ക് രണ്ടല്ല. പറയുന്നത് പ്രവർത്തിക്കണമെന്ന് നിർബന്ധമുണ്ട്. സംഘപരിവാറിന്റെ ഈ കളി കുരീപ്പുഴയുടെ അടുത്ത് ചെലവാകില്ല. നാടകം മൈക്ക് വെച്ചു കെട്ടി അലറാൻ ഒരു ദൈവങ്ങൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും ആരും അനുമതി നൽകിയിട്ടില്ല. കോമ്പൗണ്ടിൽ നിശ്ചിത സമയത്ത് മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നതാണ് നിയമം. കാര്യം കർശനമായ...
“രക്തസാക്ഷി ആകാൻ മടിയില്ല”. കുരീപ്പുഴ ശ്രീകുമാർ. സംഘപരിവാറിൽ നിന്നും നിരന്തരമായ ഭീഷണി നേടുന്ന കുരീപ്പുഴ ശ്രീകുമാർ. തൻറെ നിലപാടിന്റെ കാര്യത്തിൽ രക്തസാക്ഷിയാകാൻ മടിയില്ല എന്ന് ഉറക്ക പ്രഖ്യാപിക്കുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച തയ്യാറല്ല. നാസ്തികം മനുഷ്യ പക്ഷപരമാണ്. കവിതയും ജീവിതവും തനിക്ക് രണ്ടല്ല. പറയുന്നത് പ്രവർത്തിക്കണമെന്ന് നിർബന്ധമുണ്ട്. സംഘപരിവാറിന്റെ ഈ കളി കുരീപ്പുഴയുടെ അടുത്ത് ചെലവാകില്ല. നാടകം മൈക്ക് വെച്ചു കെട്ടി അലറാൻ ഒരു ദൈവങ്ങൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും ആരും അനുമതി നൽകിയിട്ടില്ല. കോമ്പൗണ്ടിൽ നിശ്ചിത സമയത്ത് മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നതാണ് നിയമം. കാര്യം കർശനമായ...
Просмотров: 1 346
Видео
നിർമ്മിത ബുദ്ധിക്കാലത്തെ സാത്താൻ/Satan in the age of artificial intelligence/ത്രേസ്യ എൻ ജോൺ/Thresia
Просмотров 300День назад
#keralayukthivadisanghom #renaivision #malayalam #rationalism #athiesm #athiest #psychology #satan #artificialintelligence നിർമ്മിത ബുദ്ധികാലത്ത് സാത്താനെ പറ്റി ഉള്ള വീക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ. ദൈവത്തെ പറ്റി മാത്രമല്ല സാത്താനെ പറ്റിയും ജനങ്ങളിലെ വീക്ഷണങ്ങൾ മാറിമറിയുന്നു. ഇതിനെപ്പറ്റി സംസാരിക്കുകയാണ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ത്രേസ്യ എൻ ജോൺ. Changes in the view of Satan in the age of artifici...
ഇസ്ലാം എന്ന അടിമത്വം ഉപേക്ഷിച്ച നൂർ അബ്ദുൾ/ / Noor Abdul left the slavery religion of Islam #islam
Просмотров 804Месяц назад
#renaivision #keralayukthivadisanghom #rationalism #athiesm #islam #hindu #christian #islamreligion നവ നാസ്തിക രംഗത്തെ ശക്തമായ ഒരു ശബ്ദമാണ് നൂർ അബ്ദുൾ. മത രഹിതമായ ഒരു ലോകം അതാണ് നൂറിനെ പോലുള്ള നവനാസ്തികരുടെ ഒരു പ്രതീക്ഷ. ഇസ്ലാം മതവിശ്വാസികളുടെ ഒരു കുടുംബത്തിൽ ജനിച്ച നൂർ അബ്ദുൾ തന്റെ വായനയിലൂടെയും പഠനങ്ങളിലൂടെയും ഇസ്ലാമിൻറെ അശാസ്ത്രീയമായ വീക്ഷണങ്ങളും കാലത്തിന് യോജിക്കാത്ത നിലപാടുകളും തിരിച്ചറിഞ്...
എല്ലാ മതങ്ങളും മാനവികതയ്ക്ക് എതിര്/ Islam Christian Hindu All religions are against humanity
Просмотров 330Месяц назад
#keralayukthivadisanghom #renaivision #rationalism #athiesm #islam #christian #hindu #humanisam കേരള യുക്തിവാദി സംഘം ചേർത്തല താലൂക്ക് വാർഷികത്തിൽ ശ്രീ രാജഗോപാൽ വാകത്താനം നടത്തിയ ഉദ്ഘാടനം പ്രസംഗം ചരിത്രത്തിൽ മനുഷ്യ പുരോഗതിയെ എന്നും പിന്നോട്ട് അടിച്ച ചരിത്രമേ എല്ലാ മതങ്ങൾക്കും ഉള്ളൂ. മനുഷ്യന്റെയും സമൂഹത്തിന്റെയും സാമ്പത്തിക സാമൂഹ്യവും ശാസ്ത്രപരമായ വികാസത്തിനും എന്നും തടസ്സം സൃഷ്ടിച്ച പാരമ്പര്യമാണ...
ആരിഫ് ഹുസൈൻ സംഘിയോ? ആരിഫുമായി ഒരു ചൂടൻ വാഗ്വാദം Arif Hussain a Sanghi? An argument with Arif Hussain
Просмотров 26 тыс.Месяц назад
#arifhussaintheruvath #keralayukthivadisanghom #renaivision #rationalism #atheism #bjp #islam #quran #islamfundamantalism ആരിഫ് ഹുസൈൻ തെരുവത്ത് കേരളത്തിലെ അറിയപ്പെടുന്ന എക്സ് മുസ്ലിം. ഇസ്ലാമിലെ മത പണ്ഡിതന്മാർ എന്ന് പറഞ്ഞു നടക്കുന്നവരും ആയി നിരന്തരം സംവാദത്തിൽ ഏർപ്പെടുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ശ്രീ ആരിഫ് ഹുസൈൻ തെരുവത്ത്. മുസ്ലിം മതഭ്രാന്തും വർഗീയതയും ഖുറാനും നിരന്തരം വിമർശനത്തിന് വിധേയമാക്കുന...
മുനമ്പം കലാപ ഭൂമിയോ?വർഗ്ഗീയശക്തികൾ മുതലെടുപ്പിന്/Is Munambam becoming a riot land by communal forces
Просмотров 2,2 тыс.Месяц назад
#munambam #wakhafboard#munambamresort #bjp #bjpnews #bjpnews #cpim #congressparty #keralayukthivadisanghom #renaivision Renaivision പ്രവർത്തകർ മുനമ്പം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട്. മുനമ്പം കലാപ ഭൂമിയോ? ഗവൺമെന്റുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മതപ്രീണന നയം മൂലം ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ താങ്കളുടെ സ്വത്ത് കൈവിട്ടു പോകുന്ന ഭീകരമായ ഒരു അവസ്ഥ മുന്നിൽ കാണുന്നു, ഈ സാഹചര്യം മുതലാക്കാൻ എന്...
എന്താണ് ലിംഗസമത്വം? ലിംഗസമത്വം പ്രധാനമാണ്/ ജസ്റ്റിൻ /What is Gender Equality?/Justin Evolutionist
Просмотров 170Месяц назад
#keralayukthivadisanghom #genderequality #gender #renaivision #islam #athiesm #rationalism കേരള യുക്തിവാദി സംഘം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാർഷിക പ്രഭാഷണ പരിപാടി Memories 24 ൽ വച്ച് Zoology അദ്ധ്യാപകനായ Justin Zoology Evolutionist നടത്തിയ പ്രഭാഷണം. ലിംഗഭേദമില്ലാതെ എല്ലാ ആളുകൾക്കും ഒരേ അവകാശങ്ങളും വിഭവങ്ങളും അവസരങ്ങളും സംരക്ഷണവും ഉണ്ടായിരിക്കണമെന്ന ആശയമാണ് ലിംഗ സമത്വം. (Gender Equality...
ജോസ് കണ്ടത്തിൽ/യേശു ദൈവമോ/Jose Kandathil/Is Jesus God?.#cbci #kcbc #anilkodithottam #josekandathil
Просмотров 6 тыс.Месяц назад
#kcbc #cbci #keralayukthivadisanghom #rationalism #renaivision #athiesm #josekandathil #christ #christiansongs #christianity #kcbcmedia #kcbcmediacommission #jesus #jesuschrist യേശു ദൈവം ആയിരുന്നോ? യേശുവിനെ ആറു ദൈവം ആക്കി? ചോദ്യങ്ങൾ നിരവധി. ഇതിന്റെ ചരിത്ര വസ്തുത പരിശോധിക്കുക ആണ് ശ്രീ ജോസ് കണ്ടതിൽ. ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിൻ്റെ കേന്ദ്ര വ്യക്തിയാണ് ക്രിസ്തു. മിക്ക ക്രിസ്ത്യാനികള...
യുവജനങ്ങൾ അന്ധവിശ്വാസികളോ?/Are young people superstitious? /Kerala Yukthivadi Sanghom Kollam
Просмотров 727Месяц назад
#keralayukthivadisanghom #renaivision #rationalism #athiesm #superstition ശാസ്ത്രവും ശാസ്ത്ര ചിന്തയും കൂടുതൽ വ്യാപകവും ശക്തവുമാകുന്ന ഈ സമയത്തും യുവജനങ്ങൾ കൂടുതൽ അന്ധവിശ്വാസങ്ങളിലേക്ക് നടന്നടുക്കുകയാണോ? തികച്ചും പ്രസക്തവും കാലിക പ്രസക്തിയും ഉള്ള ഈ വിഷയത്തിൽ ചർച്ച കേരള യുക്തിവാദി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വാർഷിക പരിപാടിയായ മെമ്മറീസ് 2024ൽ വെച്ച് നടന്നു. Are young people becoming more super...
Dr.T S Shyamkumarസ്വാമി വിവേകാനന്ദൻ ബ്രാഹ്മണ്യത്തിന്റെ വക്താവ്/ഡോ.ടി എസ് ശ്യാംകുമാർ/Swami Vivekanada
Просмотров 347Месяц назад
#rationalism #keralayukthivadisanghom #renaivision #swamivivekananda #drtsshyamkumar #hindu #hinduism #sanatandharma സ്വാമി വിവേകാനന്ദൻ ഹിന്ദുത്വത്തിന്റെ വക്താവ്. ഡോക്ടർ ടി എസ് ശ്യാംകുമാർ തൻറെ പഠനത്തിലൂടെ വിശദീകരിക്കുന്നു. ബ്രാഹ്മണം മേധാവിത്വത്തിനായി നിരന്തരം വാദിച്ചിരുന്ന വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. ചാതുർവർണ്യത്തിന്റെയും ജാതിയുടെയും നിലനിൽപ്പിന്റെ ആവശ്യകത അദ്ദേഹം പലപ്രാവശ്യം വെളിപ്പെ...
Jose Kandathil/ആരായിരുന്നു ക്രിസ്തു? ക്രിസ്തു ദൈവപുത്രനോ?/ജോസ് കണ്ടത്തിൽ/ Who was Christ?#christ
Просмотров 10 тыс.2 месяца назад
#kcbc #cbci #keralayukthivadisanghom #rationalism #renaivision #athiesm #josekandathil #christ #christiansongs #christianity #kcbcmedia #kcbcmediacommission #jesus #jesuschrist ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിൻ്റെ കേന്ദ്ര വ്യക്തിയാണ് ക്രിസ്തു. മിക്ക ക്രിസ്ത്യാനികളും യേശുവിനെ പുത്രനായ ദൈവത്തിൻ്റെ അവതാരമാണെന്നും കാത്തിരിക്കുന്ന മിശിഹാ അഥവാ ക്രിസ്തു, പഴയനിയമത്തിൽ പ്രവചിച്ചിരിക്കുന്ന ദാവ...
നിർമ്മിത ബുദ്ധി കാലത്തെ ദൈവസങ്കല്പങ്ങൾ/ത്രേസ്യ എൻ. ജോൺ/Thresia N. John
Просмотров 14 тыс.2 месяца назад
#rationalism #keralayukthivadisanghom #renaivision #atheism #athiest പ്രഭാഷണം നടത്തുന്ന ശ്രീമതി ത്രേസ്യ എൻ ജോൺ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. നിർമ്മിത ബുദ്ധി ദൈവ സങ്കൽപ്പങ്ങളെയും മാറ്റിമറിക്കുന്നു. പ്രാകൃത മനുഷ്യനിൽ നിന്നും നിർബന്ധ ബുദ്ധികാലത്തെ മനുഷ്യരുടെ ദൈവ സങ്കല്പങ്ങളും ആചാര സങ്കൽപ്പങ്ങളും ഇവിടെ വിശകലനം ചെയ്യുന്നു. Ms. Tresya N. John is a clinical psychologist. Artificial intelligence ...
വി കെ പവിത്രനെയും ലക്ഷ്യം വെച്ച് നിക്ഷിപ്ത താല്പര്യക്കാർ/VK Pavithran targeted by vested interests
Просмотров 1232 месяца назад
#athiesm #rationalism #keralayukthivadisanghom #renaivision അപവാദം പ്രചരണത്തിന്റെ പുതിയ വേർഷൻ ഞങ്ങളിൽ ഇല്ല ഹൈന്ദവ രക്തം എഴുതിയത് വി കെ പവിത്രൻ അല്ല ചൊവ്വരയാണ് പോലും. ഒരു വിദ്വാന്റെ പുതിയ ഗവേഷണമാണ് മേൽ പറഞ്ഞത്. പവിത്രൻ ചേട്ടൻ 76ൽ പറഞ്ഞത്രേ ചൊവ്വര എഴുതിയതാണെന്ന്. അദ്ദേഹവുമായി മൂന്ന് പതിറ്റാണ്ട് അടുപ്പമുണ്ട് എനിക്ക്. ഒരിക്കൽ നവോത്ഥാനം ബുള്ളറ്റിൽ ഈ കവിത ചേർത്തപ്പോൾ ലൈൻ തെറ്റി പോയതിന് എന്നെ തിരുത്തു...
Warring Atheist Groups in Kerala/തമ്മിൽ പോരടിക്കുന്ന നാസ്തിക ഗ്രൂപ്പുകൾ/Adv. Rajagopal Vakathanam
Просмотров 6922 месяца назад
Warring Atheist Groups in Kerala/തമ്മിൽ പോരടിക്കുന്ന നാസ്തിക ഗ്രൂപ്പുകൾ/Adv. Rajagopal Vakathanam
മതം ഒരു മനോരോഗമോ?/Is religion a mental illness?/Dr.P.K.Sukumaran/ഡോ.പി കെ സുകുമാരൻ
Просмотров 5692 месяца назад
മതം ഒരു മനോരോഗമോ?/Is religion a mental illness?/Dr.P.K.Sukumaran/ഡോ.പി കെ സുകുമാരൻ
ക്രൈസ്തവ സഭ കുരിശ് കൃഷിയുമായി വീണ്ടും/Christian Church is back with the cross#cbci #kcbc
Просмотров 1,6 тыс.3 месяца назад
ക്രൈസ്തവ സഭ കുരിശ് കൃഷിയുമായി വീണ്ടും/Christian Church is back with the cross#cbci #kcbc
നിലംപൊത്താറായ ചരിത്ര സ്മാരകം ആറാട്ടുപുഴ വേലായുധപണിക്കരോടുള്ള അവഹേളനം/Arattupzha Velayudha Panickar
Просмотров 4823 месяца назад
നിലംപൊത്താറായ ചരിത്ര സ്മാരകം ആറാട്ടുപുഴ വേലായുധപണിക്കരോടുള്ള അവഹേളനം/Arattupzha Velayudha Panickar
കുടുംബങ്ങളിലെ ആന്തരികപ്രശ്ങ്ങൾ/Internal problems in families/Late Dr.PK Sukumaran/ ഡോ.പി കെ സുകുമാരൻ
Просмотров 944 месяца назад
കുടുംബങ്ങളിലെ ആന്തരികപ്രശ്ങ്ങൾ/Internal problems in families/Late Dr.PK Sukumaran/ ഡോ.പി കെ സുകുമാരൻ
Dr.T S Shyamkumar - Will continue criticism of Ramayana/രാമായണ വിമർശനം തുടരും ഡോ. ടി എസ് ശ്യാംകുമാർ
Просмотров 1,1 тыс.4 месяца назад
Dr.T S Shyamkumar - Will continue criticism of Ramayana/രാമായണ വിമർശനം തുടരും ഡോ. ടി എസ് ശ്യാംകുമാർ
വയനാട് ദുരന്തം മനുഷ്യ സൃഷ്ടി/ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പ്രസക്തി/Wayanad - Relevance of Gadgil Report
Просмотров 4414 месяца назад
വയനാട് ദുരന്തം മനുഷ്യ സൃഷ്ടി/ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പ്രസക്തി/Wayanad - Relevance of Gadgil Report
വയനാട്ടിലെ ദുരന്തം മനുഷ്യ സൃഷ്ടിയോ?/Is Wayanad disaster man-made?#wayanad #disaster#wayanaddisaster
Просмотров 7774 месяца назад
വയനാട്ടിലെ ദുരന്തം മനുഷ്യ സൃഷ്ടിയോ?/Is Wayanad disaster man-made?#wayanad #disaster#wayanaddisaster
മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ/#wayanad
Просмотров 1,6 тыс.4 месяца назад
മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ/#wayanad
ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച പി ടി തോമസിന് നേരിടേണ്ടി വന്നത്/P T Thomas/Gadgil Report
Просмотров 4724 месяца назад
ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച പി ടി തോമസിന് നേരിടേണ്ടി വന്നത്/P T Thomas/Gadgil Report
അന്തരിച്ച ഡോ. പി കെ സുകുമാരൻ മാസങ്ങൾക്കു മുമ്പ് നടത്തിയ പ്രഭാഷണം/ Late Dr. PK Sukumaran’s lecture
Просмотров 2244 месяца назад
അന്തരിച്ച ഡോ. പി കെ സുകുമാരൻ മാസങ്ങൾക്കു മുമ്പ് നടത്തിയ പ്രഭാഷണം/ Late Dr. PK Sukumaran’s lecture
ശരീയത്തിനെതിരെ ജൂലൈ 10ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തി/Shariat
Просмотров 4205 месяцев назад
ശരീയത്തിനെതിരെ ജൂലൈ 10ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തി/Shariat
ആഘോഷവുമായി HYM പ്രവർത്തകർ കൂട്ടത്തിൽ വനിതാ കണ്ടക്ടറും/ Woman conductor and HYM activists celebration
Просмотров 1055 месяцев назад
ആഘോഷവുമായി HYM പ്രവർത്തകർ കൂട്ടത്തിൽ വനിതാ കണ്ടക്ടറും/ Woman conductor and HYM activists celebration
വിക്ടർ ജെ സ്റ്റെൻജ്റുടെ നവനാസ്തിക സിദ്ധാന്തങ്ങൾ/ Victor J. Stenger's Neo-Atheistic Theories
Просмотров 4135 месяцев назад
വിക്ടർ ജെ സ്റ്റെൻജ്റുടെ നവനാസ്തിക സിദ്ധാന്തങ്ങൾ/ Victor J. Stenger's Neo-Atheistic Theories
Adv.Rajagopal Vakathanam/രാജഗോപാൽ വാകത്താനം/പ്രസംഗിക്കാൻ കാണിക്കുന്ന ചങ്കൂറ്റം പ്രവർത്തനത്തിലും വേണം
Просмотров 3995 месяцев назад
Adv.Rajagopal Vakathanam/രാജഗോപാൽ വാകത്താനം/പ്രസംഗിക്കാൻ കാണിക്കുന്ന ചങ്കൂറ്റം പ്രവർത്തനത്തിലും വേണം
Adv.K.N.Anilkumar/അഡ്വ .കെ എൻ അനിൽകുമാർ/ഭീകരവാദം പ്രവചിച്ച പവനൻ/Pavanan who prophesied terrorism
Просмотров 2865 месяцев назад
Adv.K.N.Anilkumar/അഡ്വ .കെ എൻ അനിൽകുമാർ/ഭീകരവാദം പ്രവചിച്ച പവനൻ/Pavanan who prophesied terrorism
Retd.Justice. B. Kemal Pasha/ബി കമാൽ പാഷാ /ഞാൻ ഈശ്വര വിശ്വാസി ആണ് പക്ഷെ/I am a believer, but
Просмотров 8165 месяцев назад
Retd.Justice. B. Kemal Pasha/ബി കമാൽ പാഷാ /ഞാൻ ഈശ്വര വിശ്വാസി ആണ് പക്ഷെ/I am a believer, but
❤
😂ആ രവിചന്ദ്രൻ സാറിനോട് പറഞ്ഞാൽ സംഖികൾ ബഹളം നിർത്തും 😂😂പിന്നെ അനിൽകുമാറിന്റെ മകൾ ആണെല്ലോ രവി സാറിന്റെ pro Rss നിലപാടുകളുടെ പ്രചാരക
Nee. Kunjaayerunnappol. Ee. Prasnum. Ullappol. Than. Kavi. Ayyelle
അമ്പലത്തിനടുത്തും റോഡിനടുത്തും വീടുവയ്ക്കരുത്.
❤
താങ്കൾ പറയുന്നത് വ്യക തമാവുന്നില്ല. ഉച്ചത്തിൽ പറയണം
Nee jeevichirikkunnathupole marakamanu ucha bhashanikal
ആരാധനാലയങ്ങളിൽ ഉള്ള മൈക്ക് വച്ച് പാട്ട് ഉടനെ അവസാനിപ്പിക്കേണ്ടതാണ് പൊതുജനത്തിന് സമാധാനമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ പാടില്ല
vedio യിലെ അവസാനം എഴുതി വായിച്ച ഭാഗം ഒഴിവാക്കാമായിരുന്നു. പുല്ലും വേണ്ടിയിരുന്നില്ല.
സ്വൊയ്രമായി ജീവിക്കാൻ അനുവദിക്കാത്ത ദൈവങ്ങളെ എടുത്ത് കടലിലെറിയുക?
ഉച്ചഭഷിണി മാത്രമല്ല അമിത സൗണ്ടിലുള്ള കരിമരുന്നു പ്രയോഗങ്ങളും ഇപ്പോൾ വളരെ വ്യാപകമായി നടക്കുന്നു ഇതിനെതിരെ ഒരു വ്യക്തി പോലും പ്രതികരിക്കുന്നില്ല ഇത് എത്ര മാത്രം ജനദ്രോഹകരമാണ് ഇതിനെതിരെ ശക്തമായ നിയമ നടപടി അനിവാര്യമാണ്
Relegion is a rude attempt at explaining natur😀 10:15
ചീഞ്ഞ മതിസങ്ങളിനിന്നും mukth😂നെടു മനുഷനാവൂ 😄
ഞാൻ ഈ നാട്ടുകാരൻ ആണ് സാർ പറയുന്നത് 100% ശെരി ആണ്
ഹെ.. മനുഷ്യ.. പട്. കാലത്ത്.. വിവാഹം.. ഉണ്ടയിരുന്നില്ല.. അവന് അവന്.. വേണ്ട.. ഇണയ്.. കണ്ടുപിടിക്കുകയാണ്.. പിന്നിട്.. വനദണ്... വിവാഹം
കേരളത്തിൽ ഉണ്ടായ നവോത്ഥാനം കുംഭകർണ്ണൻ്റെ ഉറക്കവും ഉണർവ്വും പോലെയാണ്
ആങ്കർ കിണറിലെ തവളയാണ് - ഈ പാർട്ടി പൊട്ടന് ചരിത്രപരമായ മതപരമായ അറിവ് ഇല്ല. ഒരു മത്തങ്ങ ബലൂൺ മതേതര വാദിയായി നടിക്കുന്ന ഒരു കമ്മിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് - ആങ്കർ താൻ കണ്ടത് പോലെ ഉറപ്പിച്ചു പറയുന്നു ഇയാളുടെ നിലപാട് ശരിയാണെന്ന് പ്രൂഫില്ലാതെ പറയുന്നു ഇയാളെ ന്താ ഇടത്പൊട്ടനാണോ? അവസാനം കുറച്ച് കാര്യങ്ങൾ ആ അടിമ മനസ്സിൽ കയറി എന്ന് തോന്നുന്നു - ആരിഫ് ഉള്ളത് കൊണ്ട് കാണുന്നു
ബധിരായ ദൈവങ്ങൾ ഉള്ളിടത്തോളം കാലം ഉച്ചഭാഷണ്ടികൾ വിശ്വാസികൾക്ക് ഇപേക്ഷിക്കാൻ കഴിയില്ല.
കാത്തോലിക്ക സഭ : വെറും ഉടായിപ്പ് മതം? ഇന്നും,, ഇത്രയായിട്ടും,, അടിമജനത്തിനു ബോധം വരുന്നില്ല?
നിങ്ങളുടെ അല്ലാഹുവിനെ പോലെ തന്നെ. അവസാന തത്വം ഹിന്ദു മതത്തിൽ. മാത്രംസ്പഷ്ടമായിട്ടും എഴുതിയിട്ടുള്ളൂ.നരനിൽനിന്നാണ് മനുഷ്യൻ ഉണ്ടാകുന്നത് .മനുഷ്യൻ എന്നാൽ മനനം ചെയ്യുന്നവൻ.ഒരു മനുഷ്യൻ ജനിക്കുമ്പോൾ അതെ ഹിന്ദു തത്വത്തിൽ കൂടിയാണ് .30 മുക്കോടി ദൈവങ്ങൾ ശിവലിംഗ രൂപത്തിലുള്ള ഇലക്ട്രോണിക്സ് .നമ്മളുടെ ശരീരത്തെ കണ്ട്രോൾ ചെയ്യുന്നു . എന്നുവച്ചാൽ നമ്മൾ ജനിക്കുമ്പോൾ നമ്മളുടെ ഉള്ളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ബുദ്ധിയും.ബോധത്തെ.ഈ ദേവതകളാണ് പരബ്രഹ്മ ഗുരു രൂപത്തിലുള്ള ബ്രഹ്മാവിനെ കൊണ്ട് സൃഷ്ടി നടത്തുന്നത് . എന്നുവെച്ചാൽ നമ്മൾ ചെയ്യുന്ന കർമ്മം നല്ലതും ചീത്തയും ആകാം . വിഷ്ണുവാണ് ഇതെല്ലാം പരിപാലിക്കുന്നത് .ഒരുമഹായോഗിയായി കഴിഞ്ഞാൽ .സഹപ്രധാര പത്മം തുറന്നു കഴിഞ്ഞാൽ .അവൻറെ കൺട്രോളിങ് പരബ്രഹ്മമാണ് . നമ്മുടേതല്ല . എല്ലാം മൊബൈൽ കൺട്രോൾ ചെയ്യുന്നത് ഏതോ ഒരു സ്ഥലത്ത് നിന്ന്.സോഫ്റ്റ്‌വെയറിൽ കൂടി അവർക്ക് നമ്മുടെ മൊബൈൽ തുറക്കാതെ ആക്കാം.നശിപ്പിച്ചു കളയാം. എന്നതുപോലെയാണ് ഒരു മനുഷ്യശരീരത്തിൽ പരബ്രഹ്മം ആകുന്ന കാലൻ .നമ്മളുടെ ശരീരത്തിന്റെ ഓരോരോ ചലനങ്ങളും യഥാ യഥാ കാലങ്ങളിൽ നിശ്ചലമാക്കുന്നു.നമ്മൾക്ക് ബുദ്ധിയും ബോധവും ഒന്നും തന്നെയില്ല .നമ്മളെ കണ്ട്രോൾ ചെയ്യുന്നത് പരബ്രഹ്മമാണ് പരബ്രഹ്മം എന്ന് വെച്ചാൽ ബ്രഹ്മാണ്ഡം. ധാരാളം സൗരയൂഥങ്ങൾ ഉണ്ട് .അതിൽ ഒരു സൗരയൂഥത്തിൽ നമ്മൾ വസിക്കുന്നു.9 നവഗ്രഹങ്ങളും 28 നക്ഷത്രങ്ങളും പിന്നെ മൂന്നാല് ചെറിയ ഗ്രഹങ്ങളും. ഈ ഗ്രഹങ്ങൾ അടങ്ങിയിരിക്കുന്ന ശിവലിംഗങ്ങൾ ഇലക്ട്രോണിക്സ് രൂപത്തിൽ ആകുമ്പോൾ അതേ ദൈവങ്ങളായി .ഈ ഇലക്ട്രോണിക്സ് ചിരിക്കുവാനും, ചിന്തിക്കുവാനും, കോപിക്കുവാനും, എന്ന് വേണ്ട എല്ലാ സ്വഭാവങ്ങളും. കൂടാതെ സൃഷ്ടി നടത്താനും സാധിക്കും.ഒരു യോഗി തപസ്സു ചെയ്ത് ശരീരം ഇല്ലാതാക്കുന്നു.അപ്പോഴാണ് അവൻറെ ശരീരത്തിന്കൊണ്ട് പരമേശ്വരം ചിന്തിപ്പിച്ചെടുത്ത തിയറി ഡെറിവേറ്റ് ചെയ്യുന്നത് . നമ്മൾ ശരീരം ഉപേക്ഷിച്ചു കഴിഞ്ഞാലും ഇത് വർക്ക് ചെയ്തു കൊണ്ടിരിക്കും. കാരണം ഈ നവഗ്രഹങ്ങളാണ് വീണ്ടും ഈ ശരീരത്തിലേക്ക് കടന്നു കയറാൻ പറ്റു.സമയം വരുമ്പോൾ അവൻ വീണ്ടും പുനർജനിക്കുന്നു.മനുഷ്യരൂപത്തിൽ മാത്രം .അവൻറെ ബോധവും ബുദ്ധിയും ചിന്തകളും പുതിയ ജന്മത്തിൽ ആയിരിക്കും. ആ സമയത്തുള്ള ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ. ശരീരം ഉപേക്ഷിച്ച യോഗി മുനീശ്വരന്മാരും, ഋഷിമാരും ആകുന്നു, അപ്പോഴും ഇവർ സർവ്വ ജീവജാലങ്ങൾക്ക് വേണ്ടി ചിന്ത കൊടുക്കുന്നു ,ശരീരമില്ലാതെയും ദർശനം, സ്വപ്നം, ഇതിൽ കൂടി സർവത്ര കാര്യങ്ങളും ഗ്രഹിക്കുവാൻ പറ്റും, ഈ യോഗികൾ ഒരു സാറ്റലൈറ്റ് ആകുന്നു ,മറ്റുള്ളവരെക്കൊണ്ട് കർമ്മം ചെയ്യിക്കുന്നു, ഞാനും അതു തന്നെ എൻറെ ഫേസ്ബുക്കിൽ എഴുതിയതെല്ലാം എല്ലാ വായിക്കണം.എന്നിട്ട് പല പല പുസ്തകങ്ങളും റഫർ ചെയ്യണം ബ്രഹ്മ രഹസ്യം പെട്ടെന്ന് ഒന്നും മനസ്സിലാവില്ല വിൻഡോസ് ലാംഗ്വേജ് ആണ് ബോധത്തെ തുറന്നു തുറന്നു പോണം ഇതാണ് ഗുരുദ്വാര മനുഷ്യൻ ഉള്ളത്.പിന്നത്തേത് ദ്വാരക ബ്രാഹ്മണന്മാരിൽ ഉള്ളത് .എല്ലാ ജാതിയിലും മതത്തിലും ബ്രാഹ്മണന്മാർ ഉണ്ട് .ഇത് കഴിഞ്ഞാൽ കുണ്ടലിനെ ശക്തി ഉണർന്ന യോഗി ,ഇവിടെയാണ് യോഗിയുടെ യാത്ര ഹരിദ്വാരിൽ കൂടി, ഇവിടം വരെ എത്തിയാൽ ബ്രഹ്മാണ്ഡം മുഴുവനും ശരീരം ഇല്ലാതെ ,ശരീരം ഭൂമിയിൽ വെച്ചിട്ടോ സഞ്ചരിച്ചു കാണാം ഞാൻ കൂടുതൽ എഴുതുന്നുണ്ട്.
ഒരാളുടേയും വാലാകാതെ സ്വതന്ത്രമായി നിലക്കുന്നതു ക്കൊണ്ട് തനിക്ക് ശരിയെന്ന് തോന്നുന്നത് പറയുന്നു ഇരട്ടത്താപ്പിലേതെ ഇതില്ലാത്തതല്ലേ എല്ലാ രാഷ്ടിയ പാർട്ടികളുടെ മൂല്യച്യുതിക്ക് കാരണം
സാമൂഹ്യ വിപത്തായിരിക്കുന്ന ശബ്ദമലിനികരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ....😊
കുറേക്കാലമായി ദൈവങ്ങൾക്ക് ബധിരത ബാധിച്ചിട്ടുണ്ട് . അതുകൊണ്ടാണ് വിശ്വാസികൾ ഉച്ചഭാഷിണി അതിൻ്റെ പരമാവധി ഉച്ചത്തിൽ പ്രവർത്തിപ്പിക്കുന്നത് ,!?. വിശ്വാസം വിശ്വാസിയുടെ മാത്രം പ്രശ്നമാണ് . മറ്റുള്ളവർക്കതിലെന്ത് ബാദ്ധ്യത ?!.
എനിക്ക് അറിയാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ്.. ഞങ്ങൾ വിശ്വാസികൾക്ക് പാടാനും പ്രാർഥിക്കാനും നിങ്ങൾ യുക്തിവാദികൾ എന്തിന് തടസം നിൽക്കുന്നു... നിങ്ങൾക്കൊഴികെ ആർക്കും പ്രശ്നം ഇല്ലല്ലോ.. ഇവിടെ നിയമം ഉണ്ട് അവർക്കും പ്രശ്നമില്ല... നിങ്ങൾ വെറുതെ... കഷ്ടം ദൈവശിക്ഷ വാങ്ങിയെ അടങ്ങു... കലികാലം ശിവ ശിവ.. 😔
ദൈവത്തിന് ആരെയും ശിക്ഷിക്കാൻ കഴിയില്ല? ദൈവത്തിനെ രക്ഷിക്കാൻ മനുഷ്യൻ തന്നെ വേണം?
അവസാനഭാഗം എഴുതി വായിച്ചത് ഒഴിവാക്കാമായിരുന്നു. പുല്ലും വേണ്ടായിരുന്നു.
ഭക്തി ദേവാലയത്തിനുള്ളിലും വീട്ടിനുള്ളിലും പോരേ? മഹർഷിമാർ ധ്യാനിയ്ക്കുകയാണ്. 1960 നു മുമ്പ് കല്യാണത്തിനു പോലും മൈക്കു പാട്ടില്ല. വർഷങ്ങൾക്കു മുമ്പ് പള്ളി വെടിക്കെട്ട് കാരണം ജനാല പൊട്ടുന്നു എന്ന് ഒരാൾ കേസുകൊടുത്തതാണ്. ആ പള്ളിയിൽ വെടിക്കെട്ടുണ്ടായിരുന്നില്ല . കേസു ജയിച്ചു. തങ്ങളെ തോല്പിച്ചവരുടെ കർമങ്ങളൊന്നും നടത്തിക്കൊടുക്കില്ലെന്ന് പള്ളിക്കാരും ''സൺഡേ സ്കൂളിലെ പിള്ളേരെ തെറ്റിദ്ധരിപ്പിച്ച് കല്ലേറു നിത്യ സംഭവമാക്കി പിന്നെ എന്തുണ്ടായി എന്നറിയില്ല. ഒന്നു മാത്രമറിയാം. ഭക്തി ഈ ആചാര കോലാഹലമല്ല.
നീ പാടുവോ പ്രാർത്ഥിക്കുവോ ചാടുവോ ഓടുവോ ഒക്കെ ചെയ്തോ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് .........
ഇവിടെ നിയമം ഉണ്ട് അവർക്കും പ്രശ്നം ഇല്ല. കൊള്ളാം 😂
ഈ കുരിപ്പി നെതിരേയോ...സ്വതേ ഖേരൾ സംഘി ചാകണങ്ങളേക്കാൾ അധഃപതിച്ച സംഘികൾ വേറെങ്ങും ഇല്ല...😂
Even etha e puran Edo pura ninnepolulla ulakal anu ethu believe cheyyuka Ella Edo pura njan ah rashrathil 8 vasham joli edutha al anu pura njan avidum sannatshicha al anudo pura e stalaum kandu pura ah punniya place ni kandoda pura ah punniya stalaum njan kandu Edo pura bible anudo ah stalaum ni first avidum visit nadathu pura oru pariyum ariyathe umpathe poda pura charithram avidem undu innum avidem undu pura njan ellam kandu pura first avidum visit nadatu pura oru pariyum ariyilla ninakku valla pariyum ariyamo puimone
താങ്കൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്, താങ്കളേ സൃഷ്ടിക്കാൻ എടുത്ത ഭ്രൂണം വെറുതെ ക്ലോസറ്റിലേക്ക് വിട്ടുകളഞ്ഞിരുന്നെങ്കിൽ ഒരു കുടുംബവും ജനങ്ങളും രക്ഷപെട്ടേനേ😭😭😭
ee chodhikkunna pottan munvidhikalode aanu chodhyam chodhikkunnathu, samoohathinte ella varghiya shakthikaleyum oraalkku effective aayi ethirkkaan pattenamennilla, arif oru muslim aayirunnathu kondu athile prashnangalum saamoohyamaayi baadhikkunna karyanagalum nannaayi ariyaam, athukondu ayaal athil focus cheith oru maattam konduvaraan sramikkunnu. It's his choice, chodhikkunna aalku hinduthwa bheegarathaye maathram ethirthukondu athile prashnangale facts vech vimarshichu video cheyyaallo.
ജോസേട്ടന്റെ പ്രതികരണങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രതികരണം സൗമ്യമായ ഭാഷയിൽ പറയുന്നു എന്നു പറഞ്ഞിട്ട് തന്തയാകാൻ പ്രായമുണ്ട് എന്ന് പറഞ്ഞില്ലേ സല്യൂട്ട് ജോസേട്ടാ.
എല്ലാ മതങ്ങളും മാനവികതയ്ക്ക് എതിര് എന്നത് > താങ്കളുടെ മതം ( അഭിപ്രായം )
ഒരു സാദാ ഹിന്ദുവായി. ഉണ്ടോ? ഉണ്ട് - ഇല്ല? ഇല്ല. വേണോ? വേണം . വേണ്ടേ? വേണ്ട -
👍
ദൈവങ്ങളെ ഭാവതയിൽ സൃഷ്ടിച്ച മനുഷ്യർ ആ ദൈവങ്ങൾക്കു വസിക്കാൻ ഭൂമിക്കു മുകളിൽ ഒരു വാസസ്ഥലംഭാവനയിൽ സൃഷ്ടിച്ചു കൊടുത്തതാണ് സ്വർഗ്ഗം ദൈവം എന്ന നായകനു പ്രസക്തി ഉണ്ടാകണമെങ്കിൽ ഒരു പ്രതിനായകൻ വേണം അതാണു സാത്താൻ സാത്താന്നും മനുഷ്യ സൂക്ഷട്ടി തന്നെയാണ്
സെമിറ്റിക് ദർശന ത്തെ കുറിച്ച് ഒരു ചുക്കും അറിയൂ ലാ.പണ്ടെങ്ങാൻഡ് പഠിച്ച പത്താം ക്ളാസിലെ ചരിത്ര പുസ്തകങ്ങളിലെ മത നവോത്ഥാന പാഠങ്ങളിൽ നിന്നും ഒട്ടും അപ്പ്ഡേറ്റഡു മല്ല... ഇതിനെയാ ണോ പ്രൗഡ് റാഷണൽ എന്ന് അഭിമാനി ക്കുന്ന ത്..? അബ്രഹാമിക /ജൂദ മത സങ്കല്പത്തിൽ മൂർത്തമായ ഒരു സ്വർഗ്ഗ-നരക വിവരണമേ ഇല്ല. കൃസ്തു പോലും ഒരു "സ്‌കൈ ഡാഡി" യെ കുറിച്ചാ ണ് പറയുന്നത്. പിൽക്കാലങ്ങളിൽ ഒരുപാട് തനത് മത ങ്ങളിലെ സ്വർഗ്ഗീയ വിശ്വാസങ്ങളെ കോപ്പിയടിച്ചു പുരോഹിതർ സൃഷ്ടിച്ചതാണ് അവരുടെ സ്വർഗ്ഗം.അപ്പോഴും അതിൽ "ഡാഡി" ക്കൊപ്പം യേശപ്പനും മമ്മിയും മാത്രമേ ഉള്ളൂ.😂😂.അവടെ ചാരായ പ്പൊഴയൊ ക്കെ ഉള്ള നക്ഷത്ര വേശ്യാലയവും പഴത്തോട്ടവും ഒക്കെ ചേർത്ത് അറബികളെ പറ്റി ക്കാൻ മമ്മദ് ഉണ്ടാ ക്കിയ സ്വർഗ്ഗമാണ് ഇസ്ളാമിക സ്വർഗ്ഗം, അതിൽ ജൂദന്റെ ഹെൽ ഫയർ കൂട്ടി ചേർത്താൽ ക്രൈസ്തവ/മമ്മ ദൻ നരകവുമായി. സനാതന സ്വർഗ്ഗ വിശ്വാസങ്ങളെ കുറിച്ച് ഇവരുടെ കാഴ്ച്ചപ്പാട് എത്ര വികലമാണ്... അതിൽ "സ്വർഗ്ഗം" എന്നത് വിശ്വസി ക്കുന്നവരുടെ അവസാന ആശ്ര യമേ അല്ല പുണ്യങ്ങളൊക്കെ ചെയ്ത് ടോപ്പ് അപ്പ് ആയാൽ എത്താ വുന്ന ഇടത്താവളം മാത്രമാണത്...ചാർജ് തീർന്നാൽ പിന്നേ യും ജനനീ ജoരേ ശയനം എന്നാണ് പറയുന്നത്..അതും ഇന്നജാതിക്കാരൻ എന്നോ മതക്കാരൻ എന്നോ എവിടേയും ഭേദം പറഞ്ഞു കാണുന്നുമില്ല.ആ സ്വർഗ്ഗം പോലും ഇടക്കിടക്ക് അസു രന്മാർ യുദ്ധത്തിൽ പിടിച്ച് ഭരിച്ചനുഭവി ക്കുന്ന ഒരെക്‌സ്ട്രാ ടെറസ്റ്റ്രിയൽ ഏരിയ മാത്രവുമാണ്... സനാതന വിശ്വാസ ത്തിൽ ഡൈബ ത്തിന് "എതിരാ ളി" (അബ്രഹാമിക് സാത്താൻ അങ്ങ നെയാണ്) ആയി നിൽക്കുന്ന ഒരു സാത്താൻ ഉണ്ടോ..? മാവേലിയേ ഏത് അളവുകോലിലാണ് സാത്താൻ ആക്കി യത്..🤔🤔 ജൂദർ ക്കിടയിലെ സാ ത്താൻ അക്ഷ രാർത്ഥത്തിൽ അവരുടെ ദൈവ ത്തിന്റെ പാർട്ണർ ആണ്. പുതിയ നിയമത്തിലാണ് ആശാനെ കുറച്ച ധികം ഭീകരൻ ആക്കുന്നത്. അതും യേശപ്പനെ ലൈം ലൈറ്റിൽ നിർ ത്താൻ എന്നാലോ അബ്രാമിന്റെ ദൈവവും സാത്താ നും തമ്മിലുള്ള അതിർ വരമ്പുകൾ തീരെ നേർത്തതു മാണ്. ആ സൂത്രവാ ക്യങ്ങൾ ഉപയോ ഗിച്ചാൽ പഴയ നിയമത്തിൽ "പ്രഭാത നക്ഷത്രം" എന്നു വിളിക്കുന്ന ലൂസിഫർ തന്നെ യാണ്, ഞാനാണ് "പ്രഭാത നക്ഷത്രം" എന്നു സ്വയം പ്രഖ്യാ പിച്ച യേശപ്പൻ എന്നു വ്യക്തവു മാവും സ്വന്തം രക്തവും മാംസവും ഇരയെ കുടിപ്പിച്ചാ ണ് സാത്താൻ അണികളെ ഉണ്ടാ ക്കുന്നത്. ഡ്രാക്കുള യെ പോലെ.. ഇതെന്റെ രക്തവും മാംസവുമാണ് എ ന്ന് യൂക്കാറി സ്റ്റിനെ വാഴ്ത്തി,യേശപ്പൻ അപ്പോസ്തലന്മാരെ തീറ്റിച്ചതും അതു കൊണ്ടാ ണ്..പല ചർച്ചു കളിലും തിരുവോ സ്തി മാംസമായി എന്ന "ട്രാൻസ്ബ സ്റ്റിയേഷൻ" "സംഭ വി(പ്പി)ക്കുന്ന"തിലെ ഉദ്ദേശ്യവും ഇതു തന്നെ...പാവം "നാളത്തെ സൂര്യനും മുന്നേ കൊലക്ക ത്തി പാളേണ്ട " കുഞ്ഞാടുമാടുകൾ🤣🤣
The light of truth by swami dayanad
അപ്പച്ചാ, തോമ s വരുമ്പോൾ കേരളമേ ഇല്ല.. Only തമിഴകം.. Thomas വന്നു തമിഴികം ത്ത്
പൊട്ടകിണറ്റിലെ തവള ചാച്ചി എങ്ങനെ ഉണ്ടായത് കുരങ്ങ് പ്രസവിച്ചതാണോ? അതോ പൊട്ടിതെറിയിൽ ഉണ്ടായതോ?
Hidayath povumbol palathum thonnum ..,.Padachavan kakatte
❤❤❤❤
shocking...what a cruelty
പ്രപ്ര ഞ്ചു തന്നെ അനുതിമിഷം മാറിക്കൊണ്ടേയിരിക്കുന്നു അങ്ങനെയുള്ള പ്രപഞ്ചത്തിൽ സകലതും മാറിക്കൊണ്ടേയിരിക്കുന്നു . പിന്നെന്ത് സനാതനം അതു തനി മണ്ടന്മാരേ വിശ്വസിക്കു ??.
അദ്ധ്യാനിക്കുന്നവൻ്റെ മലം തിന്ന് കുത്തിയിരിക്കുമ്പോൾ ഇങ്ങനെ പലതും തോന്നും ,. ഇക്കാലത്തും ഈ മലം തീറ്റയ്ക്കു വ്യതിയാ നമൊന്നും സംഭവിച്ചിട്ടില്ലല്ലോ ?>
Anchor though not intellectual enough just trying to prove himself holy with the clear bias in favour of the ones he favours. Trying to be apologetic of what had been happening without pin pointing the actual error/fault.As usual as it happens here the so called biased ones putting it in a cloaked manner so that confusion can be created .
രണ്ടും
Yesu judan alle...chetta Pinne cristians egane Udayi....
Arife 👍❤
Verude vivarakedu parayale
Jose sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ariff 👍👍👍
ചോദ്യകർത്താവിന്റെ ഉള്ളിലെ ജിഹാദി വല്ലാതെ വിഷമിക്കുന്നുണ്ട്.