ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ യുക്തിവാദം എന്നാൽ ഒരു മതം ആണ് . (പങ്കാളി വിശ്വാസി ആണെങ്കിൽ പോലും ആ വ്യക്തിയുടെ താല്പര്യങ്ങൾ മാനിക്കേണ്ടതില്ലാത്ത മതാത്മക ദർശനം, ഒപ്പം പാർട്ടി വിധേയത്വവും) നാസ്തികത എന്നാൽ സ്വതന്ത്ര ചിന്ത. കേരളത്തിൽ യുക്തിവാദം പണ്ടേ ഉണ്ടായിരുന്നു,ഏതെങ്കിലും ജാതിക്കോ മതത്തിനോ പാർട്ടിക്കോ വിധേയമായി....... സ്വതന്ത്ര ചിന്ത സംഘടനകൾ പുതുമയും ...... നോ പാർട്ടി പണി നോ മത പണി നോ ജാതി പണി വ്യക്തി സ്വാതന്ത്രം എന്നിവയിൽ അധിഷ്ഠിതമായ സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങളാണ് കാലഘട്ടത്തിൻറെ ആവശ്യം. ( NB: യുക്തിവാദിസംഘടനകളിലും സ്വതന്ത്രചിന്ത സംഘടനകളിലും പെടാത്ത നുണ പരദൂഷണം ടീമുകൾ ലിറ്റ്മസ് ദിനം പരിപാടി നടത്തുന്നത് ലിറ്റ്മസിനെ ഒരു തരത്തിലും ബാധിക്കുന്നില്ല)
😂😂😂 നേതാവ് ഉള്ള ഒരു മതപാർട്ടിയൊ രാഷ്ട്രീയ പാർട്ടിയോ ആണ് ലിറ്റ്മസ് അതിൽ ഒരു നേതാവിനെ ഉയർത്തി കാണിച്ച് ആളെ പിടിക്കുന്നു . ആ ആളെ മഹത്വ വത്കരിക്കുന്നു . ആ ആള് സയൻസും ശാസ്ത്രവും പറഞ്ഞ നടക്കുന്ന കൂട്ടത്തിൽ നിലവിളക്കും നല്ല മുഹൂർത്തവും നോക്കി വിവാഹം കഴിക്കുന്ന നാസ്തികരെ ഉണ്ടാക്കുന്നു. സ്വന്തം ഭാര്യ കാശുകൊടുത്ത് സംവരണത്തിലൂടെ സ്വന്തം ജാതി നടത്തുന്ന സ്ഥാപനത്തിൽ കാശ് കൊടുത്ത് ജോലിവാങ്ങുന്നു അതിൽ ഒരു കുഴപ്പവും തോന്നാത്ത നാസ്തിക നേതാവിന് നാസ്തിക നേതാവിന്റെ പൂർവ്വികർ കളളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് മുഴുവൻ അതായത് A to Z സാധനവും അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മാത്രം ഒന്നും ഇല്ലാത്തവരായ് മാറിയ മനുഷൃർക്ക് അവർക്ക് അവകാശപ്പെട്ടത് മാത്രം സംവരണമായ് കൊടുക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല . സ്വന്തം ഭാര്യയ്ക്ക് നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന സവർണ്ണസംവരണത്തിലുടെ കിട്ടിയ ആനുകൂല്യം ഉപയോഗിച്ച് ജോലി വാങ്ങുന്നത് ശരിയാണ് എന്ന് ധരിക്കുന്ന നാസ്തിക നേതാവ്. സ്വന്തം വീട്ടിലുളളവരെ പോലും കാരൃങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത നാസ്തിക അനുയായികളെ പോലും കാരൃങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത നേതാവ് നാടും നിളെ നടന്നു പ്രസംഗിക്കുന്നു അതിന് ആളെ കിട്ടുന്നത് സവർണ്ണർക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും അതിന് ലക്ഷക്കണക്കിന് അനുയായികളെ കിട്ടുന്നത് ഇവിടെ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന സവർണ്ണസംവരണത്തിലുടെ ഇവിടെ ഉള്ളത് മുഴുവൻ കൈക്കലാക്കി അത് വിറ്റ് തിന്ന് വെറുതെ ഇരുന്നു വീഡിയോ കാണാൻ കഴിയുന്നത് കൊണ്ടാണ് എന്ന് ബോധം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും . നിങ്ങൾ അടിച്ചു മാറ്റിയത് കൊണ്ട് ഒന്നും ഇല്ലാത്തവർ ആയ ആ മനുഷൃർ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്. അവർക്ക് വെറുതെ ഇരുന്നു തിന്നാൻ നിങ്ങളെ പോലെ ഒന്നും കിട്ടാത്തത് കൊണ്ട് വീഡിയോ കണ്ട് കുത്തായിരിക്കാൻ നേരം ഇല്ല അതാണ് സതൃം അവർക്ക് വേണ്ടി പറയുന്നവരെ കേൾക്കാൻ പോലും അവർക്ക് നേരം ഇല്ല. അതാണ് സതൃം
കാപ്‌ഷനും തുടക്കവും ഒക്കെ ഒരു നല്ല നിലപാടാണ് പ്രസംഗിക്കാൻ പോകുന്നതെന്ന് തോന്നിപ്പിക്കുമെങ്കിലും, മൊത്തത്തിൽ രാജഗോപാൽ സാറിന്റേത് വെറൈറ്റി കരച്ചിൽ തന്നാണ് . വിശ്വനാഥൻ ഡോക്ടറുടെ വേർഷൻ ടു .
വളരെ നന്നായി.
നല്ല അവതരണം❤
സന്ദർഭോചിതമായ പ്രഭാഷണം
അഭിനന്ദനങ്ങൾ സർ
യുക്തി വാദം കാലോചിതമായി പരിഷ്കരിക്കപ്പെടണം. ആധുനിക കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും നേട്ടങ്ങളും യുക്തി ചിന്തയുടെ ഭാഗമാകണം
മതങ്ങൾ തമ്മിൽ ഐക്യപ്പെട്ടാലും യുക്തി : സംഘടനകൾ തമ്മിൽ ഐക്യപ്പെടില്ല
ചുരുക്കിപ്പറഞ്ഞാൽ
കേരളത്തിൽ
യുക്തിവാദം എന്നാൽ ഒരു മതം ആണ് . (പങ്കാളി വിശ്വാസി ആണെങ്കിൽ പോലും ആ വ്യക്തിയുടെ താല്പര്യങ്ങൾ മാനിക്കേണ്ടതില്ലാത്ത മതാത്മക ദർശനം, ഒപ്പം പാർട്ടി വിധേയത്വവും)
നാസ്തികത എന്നാൽ സ്വതന്ത്ര ചിന്ത.
കേരളത്തിൽ യുക്തിവാദം പണ്ടേ ഉണ്ടായിരുന്നു,ഏതെങ്കിലും ജാതിക്കോ മതത്തിനോ പാർട്ടിക്കോ വിധേയമായി.......
സ്വതന്ത്ര ചിന്ത സംഘടനകൾ പുതുമയും ......
നോ പാർട്ടി പണി
നോ മത പണി
നോ ജാതി പണി
വ്യക്തി സ്വാതന്ത്രം എന്നിവയിൽ അധിഷ്ഠിതമായ സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങളാണ് കാലഘട്ടത്തിൻറെ ആവശ്യം.
( NB: യുക്തിവാദിസംഘടനകളിലും സ്വതന്ത്രചിന്ത സംഘടനകളിലും പെടാത്ത നുണ പരദൂഷണം ടീമുകൾ ലിറ്റ്മസ് ദിനം പരിപാടി നടത്തുന്നത് ലിറ്റ്മസിനെ ഒരു തരത്തിലും ബാധിക്കുന്നില്ല)
😂😂😂 നേതാവ് ഉള്ള ഒരു മതപാർട്ടിയൊ രാഷ്ട്രീയ പാർട്ടിയോ ആണ് ലിറ്റ്മസ് അതിൽ ഒരു നേതാവിനെ ഉയർത്തി കാണിച്ച് ആളെ പിടിക്കുന്നു . ആ ആളെ മഹത്വ വത്കരിക്കുന്നു . ആ ആള് സയൻസും ശാസ്ത്രവും പറഞ്ഞ നടക്കുന്ന കൂട്ടത്തിൽ നിലവിളക്കും നല്ല മുഹൂർത്തവും നോക്കി വിവാഹം കഴിക്കുന്ന നാസ്തികരെ ഉണ്ടാക്കുന്നു. സ്വന്തം ഭാര്യ കാശുകൊടുത്ത് സംവരണത്തിലൂടെ സ്വന്തം ജാതി നടത്തുന്ന സ്ഥാപനത്തിൽ കാശ് കൊടുത്ത് ജോലിവാങ്ങുന്നു അതിൽ ഒരു കുഴപ്പവും തോന്നാത്ത നാസ്തിക നേതാവിന് നാസ്തിക നേതാവിന്റെ പൂർവ്വികർ കളളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് മുഴുവൻ അതായത് A to Z സാധനവും അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മാത്രം ഒന്നും ഇല്ലാത്തവരായ് മാറിയ മനുഷൃർക്ക് അവർക്ക് അവകാശപ്പെട്ടത് മാത്രം സംവരണമായ് കൊടുക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല . സ്വന്തം ഭാര്യയ്ക്ക് നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന സവർണ്ണസംവരണത്തിലുടെ കിട്ടിയ ആനുകൂല്യം ഉപയോഗിച്ച് ജോലി വാങ്ങുന്നത് ശരിയാണ് എന്ന് ധരിക്കുന്ന നാസ്തിക നേതാവ്. സ്വന്തം വീട്ടിലുളളവരെ പോലും കാരൃങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത നാസ്തിക അനുയായികളെ പോലും കാരൃങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത നേതാവ് നാടും നിളെ നടന്നു പ്രസംഗിക്കുന്നു അതിന് ആളെ കിട്ടുന്നത് സവർണ്ണർക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും അതിന് ലക്ഷക്കണക്കിന് അനുയായികളെ കിട്ടുന്നത് ഇവിടെ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന സവർണ്ണസംവരണത്തിലുടെ ഇവിടെ ഉള്ളത് മുഴുവൻ കൈക്കലാക്കി അത് വിറ്റ് തിന്ന് വെറുതെ ഇരുന്നു വീഡിയോ കാണാൻ കഴിയുന്നത് കൊണ്ടാണ് എന്ന് ബോധം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും . നിങ്ങൾ അടിച്ചു മാറ്റിയത് കൊണ്ട് ഒന്നും ഇല്ലാത്തവർ ആയ ആ മനുഷൃർ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്. അവർക്ക് വെറുതെ ഇരുന്നു തിന്നാൻ നിങ്ങളെ പോലെ ഒന്നും കിട്ടാത്തത് കൊണ്ട് വീഡിയോ കണ്ട് കുത്തായിരിക്കാൻ നേരം ഇല്ല അതാണ് സതൃം അവർക്ക് വേണ്ടി പറയുന്നവരെ കേൾക്കാൻ പോലും അവർക്ക് നേരം ഇല്ല. അതാണ് സതൃം
കാപ്‌ഷനും തുടക്കവും ഒക്കെ ഒരു നല്ല നിലപാടാണ് പ്രസംഗിക്കാൻ പോകുന്നതെന്ന് തോന്നിപ്പിക്കുമെങ്കിലും, മൊത്തത്തിൽ രാജഗോപാൽ സാറിന്റേത് വെറൈറ്റി കരച്ചിൽ തന്നാണ് . വിശ്വനാഥൻ ഡോക്ടറുടെ വേർഷൻ ടു .
നാസ്തിക ദൈവങ്ങൾ പരസ്പരം ചെളിവാരി എറിയുന്നു.
തീർച്ചയായും യുക്തിവാദികൾ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന പോലെ കക്ഷികൾ തിരിഞ്ഞ് പോകാതിരിക്കട്ടെ 🙏🏻
നീരിശ്വരം പറയുകയും കല്യാണത്തിനും, മരണത്തിനും മതത്തിന്റെ പുറകെ പോകുകയും ചെയ്യുന്നത് അവസരവാദികളാണ്
നല്ല നിർദ്ദേശം ❤❤❤❤❤
താങ്കളുടെ മകളായ മൈത്രി അവതരിപ്പിച്ച ലെറ്റ് മസ് വളരെ വളരെ മോശമായിപ്പോയി😢😢😢