നല്ല വീക്ഷണം , നല്ല കവിത. അഭിനന്ദനങ്ങൾ. രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാ ണിക്കാൻ ആഗ്രഹിക്കുന്നു. (ഇത് ഞാൻ മറ്റൊരു വീഡിയോക്ക് എഴുതി പോസ്റ്റ് ചെയ്തതാണ്. അത് ഇവിടെയും പ്രസക്തമാകയാൽ തത്കാലം പോസ്റ്റ് ചെയ്യു ന്നുവെന്നേ ഉള്ളൂ കൂടുതൽ അഭിപ്രായം വേണ്ടി വന്നാൽ പിന്നീട് അതാകാം. 1.ആസ്തികം,നാസ്തികം എന്ന ദർശനങ്ങൾ, ദൈവത്തിൽ വിശ്വസിക്കുന്നതും, വിശ്വസി ക്കാത്തതും (theists and atheists) എന്നല്ല. എന്നാൽ വേദങ്ങളുടെ പ്രാമാണ്യത്തിൽ വിശ്വസിക്കുന്നതും , വിശ്വസിക്കാത്തതും എന്നാണ്. 2.ചാർവകനെ ഒരു മഹർഷിയായി തന്നെ സനാതന മതം ആദരിക്കുന്നു. കാരണം, ഇതാണ് ശരിയെന്നും ഇത് മാത്രമാണ് ശരിയെന്നും പറയുന്ന ഒരു രീതി സനാതന മതത്തിൽ ഇല്ല. ചിന്താശക്തിയുള്ള എല്ലാ മനുഷ്യർക്കും അവ രവരുടെ വീക്ഷണം പറയുവാനും പ്രചരിപ്പിക്കുവാനും അതിൽ പൂർണ്ണസ്വാ തന്ത്ര്യം ഉണ്ടല്ലോ. ആ ചിന്തകളെ ശരി എന്നോ തെറ്റെന്നോ വിധിക്കുവാൻ ആ മതത്തിൽ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനായി മറ്റ് പല മതങ്ങളിൽ ഉള്ളതു പോലെ ആത്യന്തികമായ തീരുമാനം എടുക്കുവാൻ അധികാരമുള്ള (final authority) ആരുമില്ലല്ലോ. ചാർവക മഹർഷിയുടെ വീക്ഷണത്തെ അനുകൂലിക്കുന്നവരെ ചിലപ്പോൾ ചാർവാകന്മാർ എന്ന് പറയാറുണ്ട്. അങ്ങിനെയുള്ള ആരോ ആയിരിക്കാം യുധിഷ്ഠിരനോട് തർക്കിച്ചതും കൊല്ലപ്പെട്ടു എന്ന് ഇതിൽ പറയുന്നതും. അത് ചാർവക മഹർഷി ആകില്ല. കാരണം, ചാർവകന്മാർ അതിനൊക്കെ ഒരു യുഗം മുന്പുള്ള ദശരഥന്റെ കാലത്ത് തന്നെ ഉണ്ടായിരുന്നതായി പറയുന്നു. രണ്ടാമത് ഒന്ന് കേട്ടാൽ ഉടനേ അയാളെ കൊല്ലുന്ന സ്വഭാവമാണ് യുധിഷ്ഠിരന്റേ തെന്ന് ആരും സമ്മതിച്ച് തരുമെന്ന് തോന്നുന്നില്ല പ്രൊഫ G.R.C.Nair, 9846174300, (Author of the book “The Hidden Messages in Indian Scriptures.”)
ഭാരതീയ ചാർവാക ദർശനങ്ങൾ മുന്നോട്ട് വെക്കുക ആയിരുന്നെങ്കിൽ ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ യഥാർത്ഥത്തിൽ തലയുയർത്തി നിൽക്കാൻ പറ്റുമായിരുന്നു, ഭാരതീയം എന്നു പറഞ്ഞു നടക്കുന്നവർ ഇത് കേട്ടിട്ടുണ്ടോ ആവോ??? 🙄
കെട്ടിട്ടില്ല എന്ന് വിചാരിക്കുന്ന അന്തം കമ്മി ഭഗത്ഗീതയിലെ ആറ് അധ്യായങ്ങൾ ഈ വാദം ആണ് അന്തമെ അത് ചുരണ്ടിയെടുത്ത ചാർവ്വകൻ ഇല്ലായ്മ എന്നല്ല പറഞ്ഞത് സത്യനെഷണം എന്നെ അർത്ഥം വെച്ചിട്ടുള്ളും.
@@arshapurepoojaproducts7509 കുരീപ്പുഴ പറഞ്ഞ ചാർവാക മതവും ചരിത്രമാവാം. എലിയുടെ പുറത്തു സഞ്ചരിക്കുന്ന ഗണപതിയുടെ പൊലെ, പുഷ്പക വിമ്മനം പൊലെ, പാലാഴി കടഞ്ഞ വിഷുവിനെ പൊലെ. 😏
ശ്രീയേട്ടാ.....വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച...കവിത..ചാർവാകൻ.....നന്ദി..
ഗംഭീരം. ചാർവ്വാകൻ ഏറെ ഇഷ്ടമുള്ള കവിത. അഭിനന്ദനങ്ങൾ
കേട്ടിട്ടുണ്ട് എങ്കിലും കണ്ടിട്ടില്ല. കാഴ്‌ച ഗംഭീരമായ കവിതയോട് ഒപ്പം! ഗംഭീരം! അഭിനന്ദനങ്ങള്‍.
Great!Great!!Great!!!
ചാർവാകൻ്റെ ചിന്താഗതി യാക്കെ വെറും അലവലാതിത്തരം. 😃
നല്ല വീക്ഷണം , നല്ല കവിത. അഭിനന്ദനങ്ങൾ. രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാ ണിക്കാൻ ആഗ്രഹിക്കുന്നു. (ഇത് ഞാൻ മറ്റൊരു വീഡിയോക്ക് എഴുതി പോസ്റ്റ് ചെയ്തതാണ്. അത് ഇവിടെയും പ്രസക്തമാകയാൽ തത്കാലം പോസ്റ്റ് ചെയ്യു ന്നുവെന്നേ ഉള്ളൂ കൂടുതൽ അഭിപ്രായം വേണ്ടി വന്നാൽ പിന്നീട് അതാകാം. 1.ആസ്തികം,നാസ്തികം എന്ന ദർശനങ്ങൾ, ദൈവത്തിൽ വിശ്വസിക്കുന്നതും, വിശ്വസി ക്കാത്തതും (theists and atheists) എന്നല്ല. എന്നാൽ വേദങ്ങളുടെ പ്രാമാണ്യത്തിൽ വിശ്വസിക്കുന്നതും , വിശ്വസിക്കാത്തതും എന്നാണ്. 2.ചാർവകനെ ഒരു മഹർഷിയായി തന്നെ സനാതന മതം ആദരിക്കുന്നു. കാരണം, ഇതാണ് ശരിയെന്നും ഇത് മാത്രമാണ് ശരിയെന്നും പറയുന്ന ഒരു രീതി സനാതന മതത്തിൽ ഇല്ല. ചിന്താശക്തിയുള്ള എല്ലാ മനുഷ്യർക്കും അവ രവരുടെ വീക്ഷണം പറയുവാനും പ്രചരിപ്പിക്കുവാനും അതിൽ പൂർണ്ണസ്വാ തന്ത്ര്യം ഉണ്ടല്ലോ. ആ ചിന്തകളെ ശരി എന്നോ തെറ്റെന്നോ വിധിക്കുവാൻ ആ മതത്തിൽ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനായി മറ്റ് പല മതങ്ങളിൽ ഉള്ളതു പോലെ ആത്യന്തികമായ തീരുമാനം എടുക്കുവാൻ അധികാരമുള്ള (final authority) ആരുമില്ലല്ലോ.
ചാർവക മഹർഷിയുടെ വീക്ഷണത്തെ അനുകൂലിക്കുന്നവരെ ചിലപ്പോൾ ചാർവാകന്മാർ എന്ന് പറയാറുണ്ട്. അങ്ങിനെയുള്ള ആരോ ആയിരിക്കാം യുധിഷ്ഠിരനോട് തർക്കിച്ചതും കൊല്ലപ്പെട്ടു എന്ന് ഇതിൽ പറയുന്നതും. അത് ചാർവക മഹർഷി ആകില്ല. കാരണം, ചാർവകന്മാർ അതിനൊക്കെ ഒരു യുഗം മുന്പുള്ള ദശരഥന്റെ കാലത്ത് തന്നെ ഉണ്ടായിരുന്നതായി പറയുന്നു. രണ്ടാമത് ഒന്ന് കേട്ടാൽ ഉടനേ അയാളെ കൊല്ലുന്ന സ്വഭാവമാണ് യുധിഷ്ഠിരന്റേ തെന്ന് ആരും സമ്മതിച്ച് തരുമെന്ന് തോന്നുന്നില്ല
പ്രൊഫ G.R.C.Nair, 9846174300, (Author of the book “The Hidden Messages in Indian Scriptures.”)
❤
വളരെ മനോഹരം . അർത്ഥവത്തായ കവിത.
ചാർവാകാൻ മലയാളത്തിലെ മികച്ച കവിത കളിൽ ഒന്നായി നിലനിൽക്കും
കുരീപ്പുഴ ശ്രീകുമാർ 🙏🙏🙏🙏🙏🙏👍
ഭാരതീയ ചാർവാക ദർശനങ്ങൾ മുന്നോട്ട് വെക്കുക ആയിരുന്നെങ്കിൽ ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ യഥാർത്ഥത്തിൽ തലയുയർത്തി നിൽക്കാൻ പറ്റുമായിരുന്നു, ഭാരതീയം എന്നു പറഞ്ഞു നടക്കുന്നവർ ഇത് കേട്ടിട്ടുണ്ടോ ആവോ??? 🙄
കെട്ടിട്ടില്ല എന്ന് വിചാരിക്കുന്ന അന്തം കമ്മി ഭഗത്ഗീതയിലെ ആറ് അധ്യായങ്ങൾ ഈ വാദം ആണ്
അന്തമെ അത് ചുരണ്ടിയെടുത്ത ചാർവ്വകൻ ഇല്ലായ്മ എന്നല്ല പറഞ്ഞത് സത്യനെഷണം എന്നെ
അർത്ഥം വെച്ചിട്ടുള്ളും.
@@retheeshretheesh2886 ബ്രാഹ്മണന്റെ ആസനം താങ്ങുന്നവർക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട് തന്നെയാണ്
ചാർവ്വർക മുനി മാരെ...... അവരെ മുനി മാർ ആയി കാണുന്നെ
മനോഹരമായ കവിത !
കരീപ്പുഴ❤️❤️
what an expression of truth
ലക്ഷ്യം കുറിച്ച ധനു ചാർവാകൻ
അതി മനോഹരം
My hero charvakannnnnnnnnnn
Kuripuzha sir nandi
അഭിവാദ്യങ്ങൾ
Charvakan ❤️
അപ്പോ മഹാഭാരതവും ചാർവാകനും യുധിഷ്ഠിരനും ഒക്കെ ചരിത്രമാണ്..
കവിതയില്‍ അങ്ങനെ പറയുന്നുണ്ടോ
Yadhartha vyakthikale kathakalil prathipadhikkarundu
@@jayakrishnanvarieth1301 അപ്പോ കുരീപ്പുഴ കരയുന്ന ചാർവാക ചരിതവും വെറും കഥയാ ല്ലേ? :)
@@arshapurepoojaproducts7509 കുരീപ്പുഴ പറഞ്ഞ ചാർവാക മതവും ചരിത്രമാവാം. എലിയുടെ പുറത്തു സഞ്ചരിക്കുന്ന ഗണപതിയുടെ പൊലെ, പുഷ്പക വിമ്മനം പൊലെ, പാലാഴി കടഞ്ഞ വിഷുവിനെ പൊലെ. 😏
കുരീപ്പുഴ ഒരു പുഴയാണ്. അറിവിന്റെ പുഴ. പണ്ടേ ആസ്വദകൻ ഞാൻ. നിലനിൽക്കണം ഇവർ പോലെ കാലത്തിന് കാവലായ് 🙏...!
Wow , so powerful 👏👏👏
🙏😍😍
🙏🏻🙏🏻🙏🏻
Charvakan
The Charvaka, also known as Lokayata, was a philosophical school in ancient India that held materialism, skepticism, and atheism as its core tenets. It flourished around the 6th century BCE
In ancient realms, where whispers fade,
A philosophy, bold, in shade,
Charvaka's voice, defiant, clear,
Rejects the dogmas, without fear.
No gods above, no afterlife's embrace,
Just senses fleeting, in time's chase.
In this world alone, they find their bliss.
Life's pleasures, they cherish, in its transient kiss.
No soul to tether, no karma's decree,
Only the present, wild and free.
With each breath drawn, they defy the divine,
In nature's arms, their spirits entwine.
Yet in this Creed a paradox does dwell:
For in denying the unseen, they too, rebel.
For Charvaka's wisdom, like a river's flow,
In questioning all, its depths still grow.
So let us ponder, in Charvaka's light,
The mysteries of day, the secrets of night.
In every moment, let reason reign
As we navigate this ephemeral plane.
©
Das
Date 25.04.2023
തെളിനീർ പുഴ പോലൊഴുകുന്ന കവിത.
സത്യത്തെ നശിപ്പിക്കുക എന്ന താണു അധികാരവർഗ്ഗത്തിന്റെരീതി
Sreekmar real man
👍
♥️♥️♥️🔥
This poem looks like a anicent classical rap
❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👍👍
WHO WAS JIDDU KRISHNAMOORTHY ?
❤️❤️❤️
💕💕💕🌹👍👍👍🙏🙏🙏
👍👍🙏👌🌹
🌷
enikku lahariyanu ee kavitha
ചാവകാന്മാർ, ഒരു ഗ്രൂപ്പോ
ഒരു വ്യക്തിയാണോ,,,?
ബ്രഹ്സ്പതിയാണോ, ചാർവാകൻ,,?
Ninte thantha😮😮😮
2:11 എടാ, ചാർവാകന്റെ കാലത്ത് ജാതി, മതം ഇല്ലായിരുന്നു. നീ കരി തന്നെ
ലക്ഷ്യം കുറിച്ച ധനു ചാർവാകൻ
👍
👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️🌹🌹🌹