ചൂണ്ട വാങ്ങി മീൻ പിടിക്കാൻ അറിയാത്തവരുണ്ടോ???ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്fishing tutorial

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #fishing #malayalamfishing #fish #fishinglife #fishing tips# fishing tutorial

Комментарии • 45

  • @sureshks4458
    @sureshks4458 4 месяца назад +1

    sooper bro ഇതുവരെ ആരും ഇത്ര കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല... ഒരുപാട് ഉപകാരപ്രദമായ വീടിയോ . Thanks.🙏🙏🙏

    • @JohnpTechs
      @JohnpTechs  4 месяца назад

      👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 6 месяцев назад +1

    നിങ്ങൾ ആണ് ശെരി നിങ്ങൾ പറഞ്ഞത് ആണ് ശെരി
    ഇതാണ് തുടക്കാർക്ക് ഉള്ള ഏറ്റവും വലിയ വീഡിയോ 🥰

    • @JohnpTechs
      @JohnpTechs  6 месяцев назад

      ❤️❤️❤️❤️❤️👍🏼

  • @gafoor9855
    @gafoor9855 6 месяцев назад

    ഒരു മൈക്ക്
    ബെസ്റ്റ് ആണ്,,, 👍

    • @JohnpTechs
      @JohnpTechs  6 месяцев назад

      ഓക്കേ ബ്രോ സെറ്റ് ചെയ്യാം❤️

  • @heartbeats4448
    @heartbeats4448 6 месяцев назад +4

    രണ്ടുവർഷമായി എൻറെ കയ്യിൽ റോഡും റീലും ഇരിക്കാൻ തുടങ്ങിയിട്ട് തെക്കോട്ട് എറിഞ്ഞാൽ വടക്കോട്ട് പോകും സ്ഥിരമായി ഉപയോഗിക്കാൻ സമയം കിട്ടാറില്ല കാരണം ആംബുലൻസ് ആണ് ഓടിക്കുന്നത് ജോലി ഇല്ലാത്തപ്പോൾ സ്ലിങ് ഷോട്ട് മായി ഇറങ്ങും റോഡും റീലും എടുക്കുകയില്ല ഉപയോഗിക്കാൻ അറിയില്ല അത് തന്നെ കാരണം പക്ഷേ ഇപ്പോൾ ഇടയ്ക്ക് അത് എടുക്കുന്നുണ്ട് ഉദ്ദേശിക്കുന്ന സ്ഥലത്ത് അല്ല പോയി വീഴുന്നത് എങ്കിലും എറിയാൻ ശ്രമിക്കുന്നുമുണ്ട്. ഇങ്ങനെയൊരു എളുപ്പവഴി ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ഈ വീഡിയോ ഇപ്പോൾ രണ്ടുമൂന്നു പ്രാവശ്യം ഞാൻ കണ്ടു എന്തായാലും സൂപ്പർ

    • @JohnpTechs
      @JohnpTechs  6 месяцев назад +1

      ❤️❤️❤️

  • @abdulkader-go2eq
    @abdulkader-go2eq 6 месяцев назад +3

    നല്ലരീതിയിൽ പറഞ്ഞു തന്നതിന് നന്ദി അറി യിക്കു ന്നു full support brother👍🏻👍🏻

    • @JohnpTechs
      @JohnpTechs  6 месяцев назад

      ❤️❤️❤️👍🏼

  • @Devil_vampire
    @Devil_vampire 6 месяцев назад

    ഇത്രേം clear ആയിട്ട് rod and reel എങ്ങനെ ഉപയോഗിക്കണം ന്ന് പറഞ്ഞിട്ടുള്ള വേറെ ഒരു vdo youtube ഇൽ ഇല്ല... പൊളി bro.... 💕😍

    • @JohnpTechs
      @JohnpTechs  6 месяцев назад

      Thank you bro ❤️❤️❤️❤️❤️👍🏼

  • @MEGATRON_IN
    @MEGATRON_IN 6 месяцев назад

    Ithilum best aayit oraalum parayilla🔥

    • @JohnpTechs
      @JohnpTechs  6 месяцев назад

      👍🏼👍🏼👍🏼❤️

  • @syamss8032
    @syamss8032 6 месяцев назад

    സൂപ്പർ ❤❤❤

  • @SajanKs-f2p
    @SajanKs-f2p 3 месяца назад

    ചേ ട്ട സൂപ്പർ വീടി യോ സ്
    സ്ഥലം എവിടാ ഞാൻ
    വരട്ടെ

  • @Maungkasarung3876
    @Maungkasarung3876 6 месяцев назад

    L118 amazing

  • @TechyTvm
    @TechyTvm 6 месяцев назад

    Nice information video ❤

  • @SibiSibi-ce7yr
    @SibiSibi-ce7yr 6 месяцев назад +1

    ചേട്ടാ പട്ടാഴിയിൽ എവിടാ ഞാൻ അടൂരാ

    • @JohnpTechs
      @JohnpTechs  6 месяцев назад +1

      കടുവാത്തോട് ചെളുക്കുഴി ഭാഗമാണ് ❤️❤️

    • @SibiSibi-ce7yr
      @SibiSibi-ce7yr 6 месяцев назад

      👍

  • @abinxavier887
    @abinxavier887 6 месяцев назад

    Chetta ettavum nalath padathu ninu eriyunath anu kurach nadukottu chenu ninu erinjal mathi apol eriyanum padikum lack undackil mienum kittum

    • @JohnpTechs
      @JohnpTechs  6 месяцев назад +2

      ചൂണ്ട ഉടക്കി പോകില്ല എന്ന് ഉറപ്പുള്ള ഏത് സ്ഥലത്തും നിങ്ങൾക്ക് പരീക്ഷിക്കാം ❤️❤️❤️❤️👍🏼

  • @vipinjpillai7545
    @vipinjpillai7545 6 месяцев назад

    ടെലസ്കോപിക് റോട് ആണോ ടു പീസ് റോട് ആണോ നല്ലത്

    • @JohnpTechs
      @JohnpTechs  6 месяцев назад

      ടെലസ്കോപ്പിക് റോഡിന് പൊതുവേ വില കുറവാണ് അതുപോലെ ക്വാളിറ്റി കുറവാണ് പക്ഷേ കാസ്റ്റിക് പഠിക്കാൻ തക്കാലം അതായാലും മതി.. ടൂ പീസ് റോഡ് അത്യാവശ്യം ക്വാളിറ്റി ഉള്ള റോഡുകൾ ആയിരിക്കും.. കയ്യിലുള്ള റോഡ് ഏതായാലും കുഴപ്പമില്ല കൃത്യമായി കാസ്റ്റിംഗ് ചെയ്യാൻ പഠിച്ചാൽ മതി. ഇനി റോഡ് കയ്യിലില്ലെങ്കിൽ ഒരു വിലകുറഞ്ഞ റോഡ് പഠിക്കുവാൻ വേണ്ടി മാത്രം വാങ്ങിക്കു അത് ടെലസ്കോപിക് ആയാലും കുഴപ്പമില്ല പക്ഷേ പഠിച്ചതിനുശേഷം കുറച്ചു ക്വാളിറ്റി ഉള്ളത് വാങ്ങി ഉപയോഗിക്കൂ ❤️❤️❤️👍🏼

  • @MaheshBabu-vr6ur
    @MaheshBabu-vr6ur 6 месяцев назад

    Nalloru video,,❤

    • @JohnpTechs
      @JohnpTechs  6 месяцев назад

      @@MaheshBabu-vr6ur ❤️❤️❤️❤️

  • @സൂഫിസഞ്ചാരി
    @സൂഫിസഞ്ചാരി 6 месяцев назад

    🎉🎉🎉🎉🎉🎉🎉

    • @JohnpTechs
      @JohnpTechs  6 месяцев назад

      ❤️❤️❤️❤️👍🏼

  • @Teamxeagle
    @Teamxeagle 6 месяцев назад

    Bro rod reel athe company aa

    • @JohnpTechs
      @JohnpTechs  6 месяцев назад

      Pioneer flash 4000👍🏼

  • @yea_immallu7913
    @yea_immallu7913 6 месяцев назад

    ❤️‍🔥💕❤️‍🔥💕

    • @JohnpTechs
      @JohnpTechs  6 месяцев назад

      ❤️❤️👍🏼

  • @justtalk5280
    @justtalk5280 6 месяцев назад

    Video Saved.. 👍🏻

    • @JohnpTechs
      @JohnpTechs  6 месяцев назад

      👍🏼👍🏼👍🏼

  • @vijithkp80
    @vijithkp80 6 месяцев назад

    Chettanttey place evidaya?

    • @JohnpTechs
      @JohnpTechs  6 месяцев назад

      പട്ടാഴി കൊല്ലം ജില്ല

  • @petersrobert6674
    @petersrobert6674 6 месяцев назад

    Good thank u ❤

    • @JohnpTechs
      @JohnpTechs  6 месяцев назад

      ❤️❤️👍🏼

  • @chondakkaranbro
    @chondakkaranbro 6 месяцев назад

    എക്സ്പീരിയൻസ് എവടെ ചെയ്താലും കൊഴപ്പോല

    • @JohnpTechs
      @JohnpTechs  6 месяцев назад

      ഉടക്കി പോയാൽ ചെന്നെടുക്കാൻ പറ്റുന്ന സ്ഥലം മതി.. 👍🏼പുഴയിൽ ആണെങ്കിൽ ഒരു വ്യക്തിക്ക് അത് സാധ്യമല്ലല്ലോ❤️