ചൂണ്ട ചോദിച്ച കൂട്ടുകാർക്ക് എല്ലാം... ഇതാ ഞങ്ങളുടെ ഓണസമ്മാനം ☝🏼 fishingrod low budget

Поделиться
HTML-код
  • Опубликовано: 15 сен 2024
  • fishingtackles #fishingequipments # fishingshop # fishingshopKerala # fishingtips # fishingrod #fishingKerala

Комментарии • 127

  • @UmeshKerala
    @UmeshKerala Месяц назад +11

    എന്റെ അനുഭവം മോശമാണ്... എന്റെ pole റോഡ് നിവർത്തുമ്പോൾ തന്നെ പൊട്ടി... റിപ്ലൈസ് ചെയ്യാൻ പോലും അവനു പറ്റിയില്ല.... No 🫵 1600 rupa.. എന്റെ ബുന്ദികൊണ്ടു അത് എപ്പോഴും ഉപയോഗിക്കുന്നു 🫵

  • @BrockLasnar-nn1ov
    @BrockLasnar-nn1ov 6 дней назад +2

    Bro rod and reel mathrme ullo Ee combol

  • @Sujithkailasam
    @Sujithkailasam 22 дня назад

    ശ്രാവൺ ചേട്ടൻ പൊളിയാ എനിക്ക് നല്ല വിശ്വാസം ആണ് ശ്രാവൺ ചേട്ടനെ

  • @mohammedshafeeq7614
    @mohammedshafeeq7614 9 дней назад +2

    ഓഫർ പറയുമ്പോൾ അത് വാങ്ങാനുള്ള അവരുടെ താൽപര്യം മനസ്സിലാക്കി അത് അയച്ചു തരാൻ ഉള്ള മാന്യത എങ്കിലും കാണിക്കണം.
    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞങ്ങൾ ആ സ്ഥാപനവുമായി ബന്ധപ്പെട്ട് ഓർഡർ ഒക്കെ കൺഫോം ചെയ്തു ഒരു മാസത്തോളം യാതൊരു വിവരവും ലഭിച്ചിട്ടില്ല

  • @KripinKrish
    @KripinKrish 17 дней назад +2

    Chetaa oru combo enikkum vennam😃

    • @ajithchachu4573
      @ajithchachu4573 17 дней назад

      Vangicho?

    • @JohnpTechs
      @JohnpTechs  16 дней назад

      സ്റ്റോക് വന്നിട്ടുണ്ട് ഇന്ന് ❤️❤️❤️

  • @TOXIC-hw6qs
    @TOXIC-hw6qs Месяц назад

    Chettante subscribe anuuu ❤❤❤ chettan poli aanu

    • @JohnpTechs
      @JohnpTechs  Месяц назад

      ❤️❤️❤️👍🏼

  • @nibinksoman
    @nibinksoman 2 дня назад

    ഓർഡർ കൊടുത്തു വാങ്ങി കിട്ടിയപ്പോൾ 4 feet length ഉള്ളൂ rod.... പറ്റുമെങ്കിൽ എല്ലാരും നേരിട്ട് കണ്ട് എടുക്കാൻ ശ്രമിക്കു.. ഇല്ലെങ്കിൽ വിഷമിക്കേണ്ടിവരും. Totally disappointed with the product.

  • @santhoshgeetha6971
    @santhoshgeetha6971 Месяц назад +1

    Ithinte10ഫിറ്റ്‌ ethryanu vila

    • @JohnpTechs
      @JohnpTechs  Месяц назад

      അറിയില്ല ഇത് ഓഫർ ആണ്

  • @yousafali4424
    @yousafali4424 Месяц назад +1

    Ultra light combo indo...

    • @JohnpTechs
      @JohnpTechs  Месяц назад +1

      ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല ഷോപ്പിന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു നോക്കു.. നമ്പർഇല്ലെങ്കിൽ . പറഞ്ഞാൽ മതി ഞാൻ തരാം ❤️👍🏼

  • @deebupb9192
    @deebupb9192 23 дня назад

    Enik cheriya pani kittiyitund ,pioneer fx5000 vaagichu oru 3 days kazhinjapolekkum reel l line valikumbo drag sounnd varunnilla,,,service cheyyan courier ayakan paranju ,,,

  • @x3dark773
    @x3dark773 Месяц назад +1

    thiruvalla ano

  • @fabikicha9994
    @fabikicha9994 9 дней назад +1

    രണ്ടാളും കൂടിയുള്ള ഗെയിം ആണോ 🫣

  • @kishorsukumaran16
    @kishorsukumaran16 16 дней назад

    proggy warrior emperor stock undo saho??

    • @JohnpTechs
      @JohnpTechs  16 дней назад

      ഷോപ്പിന്റെ നമ്പർ വീഡിയോയിൽ ഉണ്ട് ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ ബ്രോ ❤️❤️❤️

  • @lintoantony1514
    @lintoantony1514 Месяц назад

    Atleast rod and reel details share cheyyumo.

    • @JohnpTechs
      @JohnpTechs  Месяц назад

      വീഡിയോയിൽ മൊബൈൽ നമ്പർ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു അന്വേഷിക്കൂ ബ്രോ 👍🏼

  • @sinusinan8904
    @sinusinan8904 Месяц назад

    Chettan supper anu❤

  • @sameervadakkethil7900
    @sameervadakkethil7900 12 дней назад

    Njan vaangichu😊😊😊

    • @JohnpTechs
      @JohnpTechs  12 дней назад

      ❤️❤️❤️❤️

  • @madasseryanilan
    @madasseryanilan 25 дней назад +2

    വെറുതെ കുറെ കോപ്രായം കാണിച്ചാൽ പോര ഈ വിലയ്ക്ക് 1500 രൂപയ്ക്ക് full Set കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യൂ വെറുതെ സസ്ക്രൈബേഴ്സിനെപ്പറ്റിയ്ക്കരുത്, വിളിച്ച് ചോദിച്ചപ്പോർ 1650 രുപയുടെ കോംബോ മാത്രമുള്ളു 1500 ൻ്റെ കാര്യം അവന് അറിയുക പോലും ഇല്ല

    • @JohnpTechs
      @JohnpTechs  25 дней назад

      ചിലപ്പോൾ സ്റ്റോക് തീർന്നതവും ബ്രോ.. ❤️

    • @madasseryanilan
      @madasseryanilan 25 дней назад +3

      സ്റ്റോക്ക് ഇല്ലാത്ത, Item വെച്ചാണൊ ചൂണ്ട ചോദിച്ച കൂട്ടുകാർക്കെല്ലാം ഓണ സമ്മാനമായി കൊടുക്കാം എന്ന് പറഞ്ഞ് വീഡിയോ ഇടുന്നത് ,വിശ്വാസം പോയിക്കിട്ടി എല്ലാവരുടേയും

  • @ajuttan7021
    @ajuttan7021 28 дней назад

    Ee rod. Ethra feet ann😊

  • @ajith3908
    @ajith3908 Месяц назад

    Carp fishing പറ്റിയ റോഡ് ആണോ

  • @VishnuTc-s9o
    @VishnuTc-s9o 23 дня назад

    2000 series ano

  • @Hirangefishing
    @Hirangefishing Месяц назад

    Oru set venam

    • @JohnpTechs
      @JohnpTechs  Месяц назад

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു ബുക്ക് ചെയ്താൽ മതി❤️

  • @sumeshnannammukku3778
    @sumeshnannammukku3778 27 дней назад

    Super❤❤❤❤❤

  • @timsm.i.8538
    @timsm.i.8538 Месяц назад

    Supper🎉🎉

  • @ammuammus4094
    @ammuammus4094 Месяц назад

    Super

  • @x3dark773
    @x3dark773 Месяц назад

    Shop evida bro

    • @JohnpTechs
      @JohnpTechs  Месяц назад

      തിരുവല്ല

  • @vishnusasidharan5163
    @vishnusasidharan5163 Месяц назад

    Eth ethra feet anu

  • @Taacko
    @Taacko 15 дней назад

    Enikkum veanam

    • @JohnpTechs
      @JohnpTechs  14 дней назад

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ whatsapp ചെയ്താൽ മതി 👍🏼

  • @justtalk5280
    @justtalk5280 Месяц назад

    Rod crocodile ന്റെ തല്ലേ..

    • @JohnpTechs
      @JohnpTechs  Месяц назад

      അതെ

    • @shanishdavid5367
      @shanishdavid5367 28 дней назад

      Lucana

    • @shanishdavid5367
      @shanishdavid5367 28 дней назад +1

      Machine etho oru chatthan company

    • @rejijohn2726
      @rejijohn2726 22 дня назад +1

      അല്ല എനിക്ക് അയച്ചുതന്നത് Lucana, solid Fiber Crystal Clear rod ആണ്...😢 അവിടെ ടെസ്റ്റ്‌ നടത്തിയ rod അല്ല...

    • @justtalk5280
      @justtalk5280 22 дня назад

      @@rejijohn2726 rturn vidu.. Avar maattitharum

  • @aaradhyaratheesh8288
    @aaradhyaratheesh8288 29 дней назад

    Courier service undo

    • @JohnpTechs
      @JohnpTechs  29 дней назад

      ഉണ്ട് 👍🏼

  • @vishnukg5655
    @vishnukg5655 18 дней назад

    Sadanam stock illa😢

    • @JohnpTechs
      @JohnpTechs  18 дней назад

      പ്രതീക്ഷിച്ചതിലും കൂടുതൽ സാധനം ഓർഡർ പോയി ബ്രോ❤️

  • @vishnukv1007
    @vishnukv1007 Месяц назад +1

    റീൽ സ്പ്രിംഗ് പോയാൽ എത്ര തവണ ഫ്രീ ആയി മാറി തരും. അത് മാത്രം പറഞ്ഞാൽ മതി...😂😂😂😂

    • @JohnpTechs
      @JohnpTechs  Месяц назад

      ജനിക്കുന്നതിനു മുന്നേ മരിച്ചാൽ അടക്കം ചെയ്യാനുള്ള ശവക്കല്ലറ ബുക്ക് ചെയ്യേണ്ട കാര്യമുണ്ടോ അപ്പോൾ നോക്കിയാൽ പോരെ ബ്രോ????? 1500 കേസല്ലേ വേണമെങ്കിൽ വാങ്ങിച്ചാൽ മതി ഞാൻ നിർബന്ധിക്കുന്നില്ല 👍🏼

  • @ithulu1
    @ithulu1 27 дней назад

    One set venam basic level aanu

    • @ithulu1
      @ithulu1 27 дней назад +1

      1500 combo

    • @ithulu1
      @ithulu1 27 дней назад

      Number thannal payment send cheyyam if online delivery undengil including transportation

    • @JohnpTechs
      @JohnpTechs  27 дней назад

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്👍🏼

    • @ithulu1
      @ithulu1 27 дней назад

      @@JohnpTechs charge including transportation etra akum

  • @paulvj7676
    @paulvj7676 Месяц назад

    ഹായ്

    • @JohnpTechs
      @JohnpTechs  Месяц назад

      ❤️❤️❤️👍🏼

  • @TomisenDkharRymbai
    @TomisenDkharRymbai 13 дней назад

    10ft Kitna hai price bhai

    • @JohnpTechs
      @JohnpTechs  13 дней назад

      ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്ത ഷോപ്പിൽ അന്വേഷിച്ചാൽ മതി ചേട്ടാ👍🏼

  • @manafk2145
    @manafk2145 29 дней назад

    കോറിയർ ചെയ്തുതരുമോ

  • @arjunvijayanvk8915
    @arjunvijayanvk8915 20 дней назад

    ചേട്ടാ വിളിച്ചിട്ട് call പോവുന്നില്ല

    • @JohnpTechs
      @JohnpTechs  20 дней назад

      വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ ബ്രോ... ചിലപ്പോൾ സ്റ്റോക്ക് തീർന്നിട്ടുണ്ടാവും ഒരുപാട് പേര് വിളിച്ചു ബുക്ക് ചെയ്തതല്ലേ ❤️❤️

  • @renjithr670
    @renjithr670 Месяц назад +1

    സൂപ്പർ മെഡിക്യൻ താല്പര്യം ണ്ട് അവസ്ഥ സമ്മതിക്കുന്നില്ല

  • @ratheesanmannapra9951
    @ratheesanmannapra9951 14 дней назад

    ഈ റോഡ് മാത്രം എത്രയാണ് price

    • @JohnpTechs
      @JohnpTechs  14 дней назад

      ചേട്ടാ വീഡിയോയിൽ കാണുന്ന നമ്പറിൽ ഒന്ന് വിളിച്ചു ചോദിച്ചു നോക്കൂ❤️

  • @jomygeorge3511
    @jomygeorge3511 28 дней назад

    👍

  • @amalnavomirythm7962
    @amalnavomirythm7962 Месяц назад +2

    സോളിഡ് ഫൈബർ റോഡ് വച്ച് ഇത്രയും പരാക്രമം കാണിക്കേണ്ട ആവശ്യം ഉണ്ടോ, അത് അങ്ങനെ ഒടിയില്ല എന്ന് ആർക്കെങ്കിലും അറിയാത്തതായുണ്ടോ.. 🙄

    • @JohnpTechs
      @JohnpTechs  Месяц назад +3

      അറിയാത്തവർക്ക് വേണ്ടിയല്ലേ ഞാൻ ഈ വീഡിയോ ചെയ്തത് അറിയാവുന്ന ചേട്ടൻ അത് മനസ്സിലാകുമായിരിക്കും

    • @BigBox-b5t
      @BigBox-b5t 27 дней назад +1

      അറിയാത്തവർ ഉണ്ടെങ്കിലോ എല്ലാം തികഞ്ഞവർ ഇല്ലല്ലോ

    • @amalnavomirythm7962
      @amalnavomirythm7962 27 дней назад

      @@BigBox-b5t എല്ലാം അറിയാം എന്നല്ല, ഇത് ഒരു തരം തെറ്റിദ്ധരിപ്പിക്കൽ ആണെന്ന് പറഞ്ഞെന്നെ ഒള്ളൂ, അറിയാത്തവർക്കാണേലും അത് കുറേ കഴിയുമ്പോ വ്യക്തമാവും.

  • @muhammedRiyas-jd7qm
    @muhammedRiyas-jd7qm 28 дней назад

    ബ്രോ വാങ്ങാൻ താല്പര്യമുണ്ട് പക്ഷേ സാമ്പത്തികം കുറവാണ്😔😔😔😔

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Месяц назад

    3 പീസ് വേണം 😄🖐🏻️

  • @yea_immallu7913
    @yea_immallu7913 Месяц назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sravanmurali655
    @sravanmurali655 Месяц назад

    ❤️🥰😍🥰

  • @Sugadhakumar
    @Sugadhakumar Месяц назад

    🥰🥰🥰🥰🥰🥰

    • @JohnpTechs
      @JohnpTechs  Месяц назад

      👍🏼👍🏼👍🏼

  • @Sugadhakumar
    @Sugadhakumar Месяц назад

    ❤❤❤❤❤❤❤❤

    • @JohnpTechs
      @JohnpTechs  Месяц назад

      ❤️❤️👍🏼👍🏼👍🏼

  • @user-mk2bx8ug7p
    @user-mk2bx8ug7p Месяц назад

    ഓൺലൈൻ ഡെലിവറി ഉണ്ടോ എങ്കിൽ 1550 കോമ്പോ എനിക്കും venam

    • @JohnpTechs
      @JohnpTechs  Месяц назад

      കൊറിയർ സർവീസ് ഉണ്ട്

  • @ASLAMkurukkan
    @ASLAMkurukkan Месяц назад

    റോഡ് എത്ര feet ആണ് please reply

  • @francisthomas1569
    @francisthomas1569 Месяц назад

    റോഡിൻ്റെ കമ്പനി ഏതാണ് ഒന്നു പറയാമോ

    • @JohnpTechs
      @JohnpTechs  Месяц назад

      Crocodale extra light solid

    • @rejijohn2726
      @rejijohn2726 22 дня назад +1

      ​എനിക്ക് അയച്ചുതന്നത് Lucana solid fiber Crystal clear 180 റോഡാണ്...​@@JohnpTechs

    • @Swathy-i4k
      @Swathy-i4k 18 дней назад

      Nice play ​@@rejijohn2726

  • @rejijohn2726
    @rejijohn2726 Месяц назад

    എനിക്ക് ഒരു പീസ് വേണം....(1500₹combo )

    • @JohnpTechs
      @JohnpTechs  Месяц назад +1

      ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പിൽ വിളിച്ചു ബുക്ക് ചെയ്യു👍🏼

  • @AliAmir-c1b
    @AliAmir-c1b 6 дней назад

    വെറുതെ വീഡിയോ ഇട്ട് ആളെ പറ്റിക്കരുത്.. സാദനം കൊടുക്കണം..

  • @Santhoshshibu
    @Santhoshshibu Месяц назад

    ഒരു പീസ് വേണം

    • @JohnpTechs
      @JohnpTechs  Месяц назад

      ഈ വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു ബുക്ക് ചെയ്താൽ മതി ❤️

  • @Life-malluz
    @Life-malluz Месяц назад

    Com on 🔥

  • @user-wv2ty6qi8x
    @user-wv2ty6qi8x Месяц назад

    Number pls

    • @JohnpTechs
      @JohnpTechs  Месяц назад

      വീഡിയോയിൽ ഉണ്ട്

  • @mobspets777
    @mobspets777 Месяц назад

    Number tharamo

    • @JohnpTechs
      @JohnpTechs  Месяц назад

      വീഡിയോയിൽ ഉണ്ട് ❤️👍🏼

  • @kiransreekuttan3796
    @kiransreekuttan3796 Месяц назад

    Super