ഉമ്മാടെ പഴഞ്ചക്ക കൂട്ടാൻ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 417

  • @khadeejaarakkal2344
    @khadeejaarakkal2344 2 года назад +34

    മഞ്ഞ പ്പൊടിയും ഉപ്പും വെള്ളവും ചക്കയിൽ ഒഴിച്ച് വേവിച്ചതിന് ശേഷം തേങ്ങ, ചീരകം, ചെറിയ ഉള്ളി യും കൂടി ഒന്ന് ഒതുക്കുക

  • @mufeerashi263
    @mufeerashi263 2 года назад +18

    ഇക്കാന്റെ voice super 😍ഭയങ്കര ഇഷ്ടമുള്ള song ആണ് 🤩lyrics currect ആയിട്ട് അറിയില്ലാന്നു paranjhengilum നന്നായി പാടി 👏👏

  • @iammp6091
    @iammp6091 2 года назад +13

    മുളക് പൊടിക്ക് പകരം ചീനമുളകും ഒരു ഇല്ലി കറിവേപ്പില യും രണ്ട് ഇല്ലി വെളുത്തുള്ളി യും ചേർത്താൽ നല്ല രുചി ഉണ്ടാവും

    • @imrimr8467
      @imrimr8467 2 года назад

      ഇങ്ങനെ ഉണ്ടാക്കി നോക്കു
      എന്നിട്ട് പറയു പ്ലീസ്.........
      മലപ്പുറം stile ട്രൈ ചെയ്യറ്റ്യൂട്ട്
      എന്നിട്ട് പറയു

    • @raihanathkp9424
      @raihanathkp9424 2 года назад

      Sathyam Athinan teast kooduthal mulakpodi upayookikalle

  • @nafeesak6991
    @nafeesak6991 2 года назад

    Noufalpoliyanto supar song👍👍👍👌👌❣️❣️❤️

  • @shahanup7420
    @shahanup7420 2 года назад +10

    ഉമ്മാന്റെചക്കകൂട്ടാന്നും നൗഫലിന്റെ പാടും സൂപ്പർ ആയി 🌹

  • @nafeesak6991
    @nafeesak6991 2 года назад

    Noufalparanjad valareshariyanto pandoke orupadchakakootan undakiyirunnu adoruverelevalanto 👌👌👌

  • @mohammedshibu7828
    @mohammedshibu7828 2 года назад +16

    ഞങ്ങളെ നാട്ടിൽ (മലപ്പുറം )ചക്ക വേവിക്കുമ്പോൾ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ഇട്ടു വേവിക്കും. തേങ്ങ അരക്കുമ്പോൾ ചെറിയ ഉള്ളി, വെള്ളുള്ളി, ചെറിയ ജീരകം, കാ‍ന്താരി മുളക് എന്നിവ ചേർക്കും. വെന്തു കഴിഞ്ഞാൽ കറിവേപ്പില ചേർക്കും. താളിക്കാറില്ല.

  • @rasheedvk6234
    @rasheedvk6234 2 года назад +1

    Chakkara padikkan udeshikkunna course nne Patti onn parayammo🤔🤔🤔

  • @naziyaanshad6995
    @naziyaanshad6995 2 года назад +5

    ഞങ്ങൾ പത്തനംതിട്ടക്കാർ ചക്ക വേവിക്കുന്നത് തേങ്ങ, മഞ്ഞൾ പൊടി , പച്ചമുളക്, വെളുത്തുള്ളി, ചെറിയ ജീരകം, കുരുമുളക് കറിവേപ്പില എല്ലാം ചതച്ചിട്ട് ചക്കയിൽ ചേർത്തിളക്കും എന്നിട്ട് പച്ച വെളിച്ചണ്ണ ഒഴിച്ച് കഴിക്കും നല്ല ടേസ്റ്റണ്❤️❤️

  • @Muhammadriyas1056
    @Muhammadriyas1056 2 года назад +45

    വയനാട് വ്ലോഗ് അടിപൊളിയായിക്ക് 🥳🥳🥳വയനാട് പോയവർക്കോക്കെ വീണ്ടും അതോരോർമയായിരിക്കും ♥️🥰👍

  • @ShanhaShihab
    @ShanhaShihab 2 года назад +36

    ഞങ്ങൾ ചക്കയിൽ മുളക് പൊടി ഇടില്ല തേങ്ങ അരക്കുമ്പോൾ പച്ച മുളക് അരക്കും 👍

    • @maimoonasalam3080
      @maimoonasalam3080 2 года назад +1

      മലപ്പുറത്തും

    • @adhilp9878
      @adhilp9878 2 года назад

      ഞാൻ മുളക് പൊടി ചേർക്കും

    • @adhilp9878
      @adhilp9878 2 года назад

      മലപ്പുറം

    • @travelwithammulu7761
      @travelwithammulu7761 2 года назад

      കോഴിക്കോട് പച്ചമുളകാ അരക്കുന്നെഞാൻ രണ്ടും 😂

    • @ShanhaShihab
      @ShanhaShihab 2 года назад

      @@maimoonasalam3080 ഞാൻ മലപ്പുറം കോട്ടക്കൽ

  • @noushadv2733
    @noushadv2733 2 года назад

    Herbel life product use ചെയ്തിരുന്നോ weight കുറയാൻ

  • @mrshanusvlog7195
    @mrshanusvlog7195 2 года назад +16

    അവിടെ ചക്ക കൂട്ടാൻ വെക്കുമ്പോൾ മുളക് പൊടിയാണോ ഇടുന്നത് ...ഞങ്ങൾ ചക്കകൂട്ടാൻ വെക്കുമ്പോൾ തേങ്ങ ,ചെറിയ ജീരകം ,മഞ്ഞൾ പൊടി ചീനമുളക് ,ചെറിയ ഉള്ളി ഇതൊക്കെ ഇട്ടാണ് കൂട്ടാൻ വെക്കുന്നത് .മുളക് പൊടിക്ക് പകരം ചീനമുളക് ഇട്ട് ഒന്ന് വെച്ച് നോക്കു ഉമ്മാ ...,!👍👍👍👍🔥

    • @fathimaziya5971
      @fathimaziya5971 2 года назад +3

      അടിപൊളിയാണ് ചീനമുളക് ഇട്ടാൽ

    • @adhilp9878
      @adhilp9878 2 года назад +1

      മലപ്പുറം മുളക് podi ചേർക്കും

    • @ayanrefarifa8973
      @ayanrefarifa8973 2 года назад +2

      ചീന എന്നാൽ

    • @mrshanusvlog7195
      @mrshanusvlog7195 2 года назад +1

      @@ayanrefarifa8973 കാന്താരി മുളക് 😂

    • @raihanathkp9424
      @raihanathkp9424 2 года назад

      Malappurath chearkoolatto😜

  • @vahidamol3766
    @vahidamol3766 2 года назад +1

    ഉമ്മാന്റെ ചക്ക കൂട്ടാന് അടിപൊളി ആയിക്കണ്..... 👌👌👌👌👌👌💕💕💕super 👍👍👍👍👍👍

  • @linulinu5463
    @linulinu5463 2 года назад

    മുട്ടായി കൊടുക്കൽ chadang കഴിഞ്ഞോ? റിപ്ലൈ തരോ

  • @Ezanhadi8589
    @Ezanhadi8589 2 года назад

    Ikka veetil ara herbal life kudikunathe.njn kuraya ayi chothikunu reply illa

  • @muhammedabdulla9250
    @muhammedabdulla9250 2 года назад +1

    ഞങ്ങൾ ഉണ്ടാക്കുന്ന വിധം ചക്ക ചോള ചെറുതായി മുറിച്ചിടുക അതിൽ കുരു പുറംതൊലി കളഞ്ഞ് കഷ്ണമാക്കി മുറിച്ച് ഉപ്പും ചേർത്ത് വേവിക്കണം അതിനുശേഷം ബീഫിന്റെ എല്ലും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക പിന്നെ തേങ്ങയും മഞ്ഞൾപ്പൊടിയും ചേർക്കുക വലിയ ജീരകവും കുറച്ച് ചെറിയ ജീരകവും വെളുത്തുള്ളി പച്ചമുളകും അരക്കുക പിന്നെ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച് ചക്ക വേവിച്ചതും ബീഫും എല്ലാം ഒന്നിച്ച് മിക്സ് ചെയ്യുക പോളി സാധനം. ✌️

  • @murshidalatheef1762
    @murshidalatheef1762 2 года назад +9

    കൊടുവള്ളി spcl ചക്കപ്പുഴുക്ക്.ചക്ക ഇതുപോലെ പെറുക്കിയിട്ടിട്ട് .കുക്കറിൽ ഇടുക ഉപ്പും കുറച്ചു വെള്ളവും ചേർത്തു 2 ഓ3 ഓ വിസ്റ്റിൽ അടിപ്പിച്ചെടുക്കുക. തേങ്ങ, പച്ചമുളക്, ചെറിയുള്ളി,വെളുത്തുള്ളി,വലിയ ജീരകം,കറിവേപ്പില, ചെറിയ കഷ്ണം ഇഞ്ചി എല്ലാം ചേർത്തു ചതച്ചു എടുക്കുക .വേവിച്ച ചക്കയിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക .എന്താ രസം

    • @fsfamily1322
      @fsfamily1322 2 года назад

      പയ്യോളി വടകര ഭാഗത്തും ഈ ചക്കപ്പുഴുക്ക് ആണ്

    • @AppleApple-kx3hr
      @AppleApple-kx3hr 2 года назад +1

      Njangallum ingane ndakne

  • @rabiyatp2279
    @rabiyatp2279 2 года назад +1

    ചക്ക കൂട്ടാൻ വെക്കുമ്പോൾ മുളക് പൊടി ഇടൂല നാളികേരം ഏറക്കുമ്പോൾ പച്ച മുളക് അല്ലകിൽ അരി മുളക് ഇടും കറി വെപ്പ് അരപ്പിൽ ഇടും 👍😋😋വീഡിയോപൊളി 👍

  • @basheerpullattil7509
    @basheerpullattil7509 2 года назад +5

    എന്റെ വീട്ടിലും ചക്ക കൂട്ടാനായിരുന്നു. എനിക്ക് നല്ല ഇഷ്ടം ആണ് . ചീനമുളക് ഇട്ടാൽ നല്ല രസം ഉണ്ടാകും തേങ്ങയിൽ

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ 2 года назад +6

    വ അലൈകുമുസ്സലാം ചക്ക നല്ലതാ healthy food ആണ് വയനാട് vlog സൂപ്പർ ആയിരുന്നു കമന്റ് ചെയ്യാൻ സമയം കിട്ടില്ല ഇന്ന് ലീവ് ആയതുകൊണ്ട് നേരത്തെ കണ്ടു കമന്റും ചെയ്തു 😍😋😋

  • @rinuzworld9780
    @rinuzworld9780 2 года назад +15

    മുളക് പൊടി ചേർക്കില്ല.പച്ചമുളക് ആണ് ചേർക്കുക. 😘

    • @shamnaahh
      @shamnaahh 2 года назад

      പച്ചമുളക് അല്ല കുരുമുളക്

    • @haseenasvlog973
      @haseenasvlog973 2 года назад

      മലപ്പുറത്തും മുളകുപൊടി ചേർക്കാറില്ല

  • @shibli6382
    @shibli6382 2 года назад +8

    ഉമ്മ മുളക് പൊടിക്ക് പകരം പച്ച മുളക് അരക്ക് 👍👍👍👍

  • @nisabinisabinisabi8275
    @nisabinisabinisabi8275 2 года назад

    Kasaragod chakka ind but enikk pazutha chakkayan ishtam pinne chakkante appam ummante chakka kari suuuuuper👍👍 noufunte song poli😎🤞🤞🥰🥰

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +2

    എനിക്ക് ഒത്തിരി ഇഷ്ടമാണ് നൗഫൽ ഇക്കാന്റെ പാട്ട് 👌👌👌👌👌

  • @asnamummu2899
    @asnamummu2899 2 года назад

    ഗ്രഹണി കുട്ടി ചക്കക്കൂട്ടാൻ കണ്ടപോലെ എന്നൊരു പഴഞ്ചൊല്ല് ipo ഓർമ വരുന്നു..ഒത്തിരി ഇഷ്ടായി വീഡിയോ കണ്ടപോൾ

  • @sinansinan9021
    @sinansinan9021 2 года назад

    ഞങ്ങൾ തേങ്ങ അരകുന്നതിൽ ജീരഗം. ചെറിയഉള്ളി. വെളുത്തുള്ളി. കുരുമുളക്. പച്ചമല്ലി ഓക്കേ ചാർത്താണ് അറക്കുന്നദ് ഭയകര ഡെസ്റ്റാണ്

  • @filooskitchen7824
    @filooskitchen7824 2 года назад +6

    ആഹാ അടിപൊളി ചക്ക കൂട്ടാൻ ഞങ്ങൾ വെളുത്തുള്ളിയും കുരുമുളകും കൂടി ചേർക്കും 👌👌👌

  • @ishq9429
    @ishq9429 2 года назад +1

    ചക്ക കൂട്ടാൻ പൊളിയാണ് നല്ല taste
    ആണ് ...ഉപ്പേരി ആയാലും പൊളിയാണ്....മെഹബൂബ song
    എപ്പഴാ പാടുന്നത്

  • @ajmal1560
    @ajmal1560 2 года назад +8

    Noufal ikkane kannan nalla rasamund

  • @muhammedshahalck353
    @muhammedshahalck353 2 года назад

    Negla videos daily kanar unde
    Negla fan njan
    Comet edar ellaaa
    Chakka super

  • @sijubadhubahja4446
    @sijubadhubahja4446 2 года назад

    Nammude nattil. Valiya jeerakam. Pachamulak cheriyulli veluthulli okke thengayil arakkum. Mulakupodiyum cheriyajeerakavum cherkkilla

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +9

    ❤️

  • @sinushort8334
    @sinushort8334 2 года назад +3

    ഞങ്ങള്ക്ക് ചക്കയില്ല. ചക്കയും ബീഫും സൂപ്പർ, ചക്കയും മത്തി യും സൂപ്പർ. ചക്കയിൽ വലിയ ജീരകവും വെളുത്തുള്ളിയും കൂടി ചേർത്താൽ സൂപ്പറായിരിക്കും

  • @vahibmuhammed4496
    @vahibmuhammed4496 2 года назад +2

    ചക്ക കൂട്ടാൻ പൊളിച്ച്.മലപ്പുറത്ത് വേറെ മോഡലാ വെയ്ക്കുക. പാട്ട് കേട്ടാലറിയാം നല്ല രീതിയിൽ പാടി. നൗഫൽ ദുബായ് ക്ക് എന്നാണ് പോവുന്നത്.പോകുന്ന വ്വോഗ് ചെയ്യാൻ മറക്കരുത്......👍❤️

  • @shinycharles3528
    @shinycharles3528 2 года назад

    ഞങ്ങൾമണ്ണാർക്കാട് ആണ്.. ഇടുക്കി, കോട്ടയം കാർ (ഞങ്ങൾ ) ചക്ക പുഴുക്ക് ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല. ചിക്കൻ കോഴിക്കറി., ചക്കപ്പുഴുക്കു സൂപ്പർ . സൂപ്പർ. കാന്താരി മുളക്, ചെറുജീരകം,മഞ്ഞൾ കുരുമുളക്, നല്ലപോലെ അരക്കുക.ചുവന്നുള്ളി, തേങ്ങ, കറിവേപ്പില ഒതുക്കി എടുക്കുക്കുക. ഉപ്പ് വെള്ളം ഒരുക്കപ്പ് (പാകത്തിന് ) വെള്ളം ചേർത്ത് ആവി വെളിയിൽ പോകാതെ മുടി വച്ച് ആവികയറ്റിക. ഇടക്ക് ഒന്ന് സൈഡ് ഒക്കെ ഇളകി ചേർത്ത് വീണ്ടും ചെറു തീയിൽ വക്കുക വെള്ളം വറ്റുമ്പോൾ നല്ലപോലെ കുഴച്ചു എടുക്കുക കാപ്പാകുഴക്കുംപോലെ തന്നെ വെള്ളം ഇല്ലാതെ കുഴച്ചെടുക്കണം 👍

  • @rizwanarida5114
    @rizwanarida5114 2 года назад

    Wayanad ipo kalavastha enganeyaanu

  • @sidheequesidhu5381
    @sidheequesidhu5381 2 года назад +6

    ചക്കക്കൂട്ടാനും കട്ടൻ ചായയും വേറെ ലെവൽ ആണ് 😋😋🤩🤩

  • @shamsi3332
    @shamsi3332 2 года назад +3

    Chakka koottaan super 👌 video kandappol kazhicha oru feeling iniyum ithupolulla Nella videosinaayi weight cheyyunnu 😍😍😍😍😍😍😍

  • @annuhasee3814
    @annuhasee3814 2 года назад +2

    ഉമ്മാ ചക്ക കൂട്ടാന്‍ സൂപ്പര്‍👌🥰 നൗഫൂ പാട്ട് പൊളി 👌😍

  • @anassabira5978
    @anassabira5978 2 года назад

    സൂപ്പർ വോയിസ്‌ സൂപ്പർ ഇക്കാ അല്ലഹു ഓക്കേ നില നിർത്തി തരട്ടെ

  • @nidhawithpen8474
    @nidhawithpen8474 2 года назад +1

    Njangale ivde chakkka illa. Inkk chakka koottan bayngara ishtta

  • @sunilnisha4843
    @sunilnisha4843 2 года назад +6

    ചക്ക കൂട്ടാൻ പൊളി 🖤✨️ നമ്മുടെ നാട്ടിൽ ചക്ക ഒന്നുമില്ല നൗഫലെ 😔🖤✨️

  • @ronaldogoat7121
    @ronaldogoat7121 2 года назад

    Wayanad vlog suuper
    Njan wayanattukari aane
    Ippo dubai ane...chakka kaanumbol kothiyavunnu chakka puzhukk enikk ishtam

  • @ashifak552
    @ashifak552 2 года назад +16

    ചക്ക വേവിച്ചിട്ട് അതിൽ ചൂടോടെ നല്ല വെളിച്ചെണ്ണ ഒഴിചിട്ട് കഴിച്ചു നോക്ക് നല്ല രുചി ഉണ്ടാകും 😋

  • @DREMRLD
    @DREMRLD 2 года назад +2

    ഞങ്ങൾ undakal ഉണ്ട് but വേറെ മോഡൽ ആണ് എങനെ ആണേലും resam ആണ് വറവ് ഇടുംബം kurach വെളുത്തുള്ളി ചതകി എണ്ണയിൽ ഇട്ടാൽ അത് പൊളി ആവും

  • @raihanathkp9424
    @raihanathkp9424 2 года назад

    Umma mulakupodiyalla chearkal cheeramulakan athayath kantharimulak arakkumbom chearkal adipoliyakum

  • @_Nanuuhh
    @_Nanuuhh 2 года назад

    Veed kettan sthalam freeyanno ??

  • @majeedtp532
    @majeedtp532 2 года назад

    Ningalude oro videosinum njaan kaathirikkunnu

  • @mohammedalthaf9336
    @mohammedalthaf9336 2 года назад

    Song . .👍👍👍👍🥰👍

  • @jasminsiyam475
    @jasminsiyam475 2 года назад

    Njan trivandrum aane evida orupad chakkaudde

  • @minnumolminnumol1413
    @minnumolminnumol1413 2 года назад

    Poli 👌👌👌👌👌👌bro song 👌👌👌👌👌👌👌👌👌👌😍😍😍😋😋

  • @Sammlp
    @Sammlp 2 года назад

    മുളക് പൊടിക്ക് പകരം തേങ്ങ അരക്കുമ്പോൾ കാന്താരി ചേർത്ത് അരച്ച് ചേർത്താൽ പൊളിക്കും
    നാട്ടിൽ നിന്ന് ഞാൻ ചക്ക സൗദിയിൽ എത്തിച്ചിട്ടുണ്ട്.. നാളെ ഉണ്ടാക്കണം

  • @ikkussallu8057
    @ikkussallu8057 2 года назад +5

    ഇത് ട്രിപ്പിന് മുന്നേയുള്ള വീഡിയോ ആണോ

  • @faisalk3696
    @faisalk3696 2 года назад

    അൽഹംദു ലില്ലാഹ് ചക്ക കൂട്ടാൻ അടിപൊളി സന കുട്ടി ഉമ്മ എടുക്കുമ്പോൾ ഇല മടക്കണ് അള്ളാഹു ഈ സന്തോഷം എന്നും നില നിൽക്കട്ടെ ആമീൻ👍👍💚💚😘😘💕💞

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад

    Kanthari undankil athu charkanam welluthulli yum super

  • @alipkd8117
    @alipkd8117 2 года назад

    Mulak podi idunnathinekal taste pachamulak cherkunnatha..

  • @muhammadsheril4030
    @muhammadsheril4030 2 года назад

    Njangal Pravasi kalude ishta bhakshanam

  • @myvloge6039
    @myvloge6039 2 года назад

    Chakkayum vellavum uppum cherth vevikkukka....ennit thengayum cheriya ullliyum veluthulli karivep cheriya cheerakam mangal kootti arachu athil cherkkum spr avum...kadu varkilla nagal

  • @mumthasabu9446
    @mumthasabu9446 2 года назад

    uppa evede poye?

  • @shahanasherin3827
    @shahanasherin3827 2 года назад

    Chakkara ede kanunnillallo aa chiri kanan nalla rasamanu

  • @aflahpt8472
    @aflahpt8472 2 года назад

    Njangall mulagu podi idarilla pakaram tengel pacha mulagu cheriyulli valiya jeerakam karivepila veluthullim idum enit odachedukum talikarilla. Nalla testan😊. Vellam koodi poyn tonunnu le ummaa...chakka kuru 😄😄😄😄 poli vedioo aayrnu toooo👍👍

  • @alhamdulillah_8951
    @alhamdulillah_8951 2 года назад

    Njangalum ingane thanneya chakka koottan undakkarullath.

  • @TE_HEADER230
    @TE_HEADER230 2 года назад +8

    ചക്ക കൂട്ടാൻ മഴയത്ത് പൊളിയാ 👍👍

  • @jamsheenapoovi1113
    @jamsheenapoovi1113 2 года назад +3

    ചക്കയും ഉപ്പും മഞ്ഞപ്പൊടിയും കുട്ടി വേവിക്കുക എന്നിട്ട് അതിലേക്ക് തേങ്ങയും പച്ചമുളകും പെരുംജീരകവും ചെറിയ ജീരകവും അരച്ച് ചേർക്കുക ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയാണ് ഉണ്ടാക്കുക

    • @anumonuiwa2893
      @anumonuiwa2893 2 года назад

      Nte vtl ingane undakka

    • @muhammedabdulla9250
      @muhammedabdulla9250 2 года назад +1

      ഞങ്ങൾ ഉണ്ടാക്കുന്ന വിധം ചക്ക ചോള ചെറുതായി മുറിച്ചിടുക അതിൽ കുരു പുറംതൊലി കളഞ്ഞ് കഷ്ണമാക്കി മുറിച്ച് ഉപ്പും ചേർത്ത് വേവിക്കണം അതിനുശേഷം ബീഫിന്റെ എല്ലും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക പിന്നെ തേങ്ങയും മഞ്ഞൾപ്പൊടിയും ചേർക്കുക വലിയ ജീരകവും കുറച്ച് ചെറിയ ജീരകവും വെളുത്തുള്ളി പച്ചമുളകും അരക്കുക പിന്നെ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച് ചക്ക വേവിച്ചതും ബീഫും എല്ലാം ഒന്നിച്ച് മിക്സ് ചെയ്യുക പോളി സാധനം. ✌️

  • @ansil1854
    @ansil1854 2 года назад +6

    ഞാൻ ഇപ്പോളും ഉണ്ടാകാറുണ്ട് എനിക് നല്ല ഇഷ്ടം അണ് എന്റ വിട്ടിൽ നല്ലം ഉണ്ട്‌ ചക്ക 👍👍

  • @jameela6252
    @jameela6252 2 года назад +7

    ഈ പാട്ട് നൗഫൽ പാടി കേൾക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു

  • @ashifarafhanashifa4478
    @ashifarafhanashifa4478 2 года назад +1

    Nowfal ikkaaa sughalle inghale kanan nalla monjanu ttoo

  • @niyamol2952
    @niyamol2952 2 года назад +2

    🙄ഫസ്റ്റ് കമന്റ് 🙈💃chakkakuttan poli❤💙❤💙❤💙

  • @sajeenakabeer1253
    @sajeenakabeer1253 2 года назад +3

    കൊല്ലം നാട്ടിലും ഉണ്ട് മോനേ ചക്ക ഇഷ്ടം പോലെ

  • @bismii4675
    @bismii4675 2 года назад +3

    ഞാൻ പഴുത്ത ചക്ക മാത്രം കഴിച്ചുള്ളൂ ഇതു കണ്ടപ്പോൾ ഉണ്ടാക്കി കഴിക്കാൻ തോന്നി ഹജ്ജുത സ്‌പെഷൽ 👍👍👍😋

  • @asiyamalu2695
    @asiyamalu2695 2 года назад +1

    സൂപ്പർ പാട്ട് ഞങ്ങൾക്ക് ചക്ക ഇല്ല കൊതി യാകുന്ന്

  • @kabeeraseena7705
    @kabeeraseena7705 2 года назад

    ഇവടെ മുളക് പൊടി ഇടില്ല. തേങ്ങയിൽ കുരുമുളക് ഇടും 👍👍🥰🥰😂😂

  • @rinurifuridhu6175
    @rinurifuridhu6175 2 года назад

    ഈ വിഡിയോ കാണാൻ വൈകി നോരം കിട്ടിയില്ല എന്നാലും എല്ലാ വിഡിയോകളും മുടങ്ങാതെ കാണും

  • @luluayisha4800
    @luluayisha4800 2 года назад

    Ingane kothippikkalle makkale😤🤤 njangale naatil ithinu paraya chakkappuzhukk enna😃 sambahavam poli taste aanu👌😋 video👍😂😍

  • @mufsinamufsi3829
    @mufsinamufsi3829 2 года назад

    Ningle sthaledha

  • @shamlac4700
    @shamlac4700 2 года назад

    Njangle naattil (kozhikode) , valya jeeragavum, pachamulagum . Cherya ullyum, veluthullyum aanu cherkaaru, kaduk and velichenna thaalich ozhikaarilla.😁 Adipoli taste aanu . try cheyyu😊

    • @sheejasameer5310
      @sheejasameer5310 2 года назад

      ഞങ്ങൾ. ചക്ക ക്ക്‌. ചെറിയജീരകം. വെളുത്തുള്ളി. പച്ചമുളക്. മഞ്ഞൾ പോടീ. ഉപയോഗിക്കുന്നത്

  • @naseerahusain9511
    @naseerahusain9511 2 года назад

    Chakkakurunte vediket ket chirichu chathu 🥰 chakka njagal egane aa undakar mulak thegayil arakkum podi cherkula

  • @anusvlogs2283
    @anusvlogs2283 2 года назад

    ചക്ക ഇട്ടപ്പോ കൂട്ടാൻ വെക്കുന്ന വീഡിയോ ഇടാ എന്ന് പറഞ്ഞിരുന്നു. വീഡിയോ വരാത്തത് കണ്ടപ്പോ വീഡിയോ ഉണ്ടാവില്ലാ എന്ന് കരുതി. നൗഫലിന്റെ പാട്ടും ചക്ക കൂട്ടാനും 👌👌👌

  • @jamsheerathavanad544
    @jamsheerathavanad544 2 года назад

    Njagal thenga idilla. chakka manjapodi ,veluthulli ,pachamulak upp ,itt vevikkukum. Ennitt varavidum. Angane 👍 aanu

  • @fathimaniya3458
    @fathimaniya3458 2 года назад

    Chakkakkoottan super👍

  • @angottoingotto7949
    @angottoingotto7949 2 года назад +1

    ഞങ്ങളൊക്കെ മഞ്ഞപ്പൊടിയും കാന്താരിമുളകും ചെറിയ ജീരകം വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവയാണ് ചേർക്കുക കാന്താരി ഇല്ലെങ്കിൽ പച്ചമുളക്

  • @fathimabathool9143
    @fathimabathool9143 2 года назад

    uppa evide

  • @kadherkadher2071
    @kadherkadher2071 2 года назад +1

    Chirichu chatthu super video

  • @shihabshihab2040
    @shihabshihab2040 2 года назад +3

    ഞങ്ങളെ നാട്ടിൽ മുളക് പൊടി ഇടൂല

  • @subishasethu2533
    @subishasethu2533 2 года назад

    Aa moluttyyy super ..
    Molu I love you 👍💕💜 🥰🥰

  • @parvinjaseel8682
    @parvinjaseel8682 2 года назад +2

    വെടിക്കെട്ട്‌ തമാശ 🤩👍

  • @rahmathiqbal247
    @rahmathiqbal247 2 года назад

    Chakka koottan kanditt adipoli

  • @rabiyamunsheer6919
    @rabiyamunsheer6919 2 года назад +7

    My favorite ചക്ക കൂട്ടാൻ

  • @sheejashams5251
    @sheejashams5251 2 года назад +1

    Jeerakam vellulli pachkadari thegga

  • @farizfaizanfathima1305
    @farizfaizanfathima1305 2 года назад +3

    നൗഫൽ song 👍👍👍

  • @saudac1263
    @saudac1263 2 года назад

    Kozikkotukar ചക്കപ്പുഴുക്ക് എന്നുപറയും നുണ varunnu😘😘

  • @anshidfx6519
    @anshidfx6519 2 года назад +1

    ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് വേവിച്ച് തേങ്ങയും ചെറു ളളിയും വെളുത്തുള്ളിയും ചെറിയ ജീരകവും കാന്താരിമുളകും ചതച്ചിട്ട് വെച്ച് നോക്ക് നല്ല രസമാണ് ഞങ്ങൾ അങ്ങനെയാവെക്കാറ്

  • @banu834
    @banu834 2 года назад

    chakka unakkal meen porichath,,,super combi

  • @a.s7579
    @a.s7579 2 года назад

    👍😍😍😍😄chakka kuru police👌👌

  • @amruthakk9750
    @amruthakk9750 2 года назад

    Sana polichutto

  • @shameeranasar7814
    @shameeranasar7814 2 года назад

    Hy നൗഫൽ എല്ലാവർക്കും സുഖമാണോ ചക്ക കൂട്ടാൻ അടിപൊളി നങ്ങൾക്കൊന്നും onnum ചക്ക ഇല്ല ഉള്ളവർ തരില്ല ഇങ്ങനെ. കൊതിപ്പിക്കല്ലേ

  • @sameeraalavi3479
    @sameeraalavi3479 2 года назад

    Kurumulakum veluthulliyum koodi koottanam thengayil

  • @rifalrichu9723
    @rifalrichu9723 2 года назад +5

    എനിക്ക് ഈ വർഷത്തെ ചക്കക്കൂട്ടാൻ മിസ്സിംഗ് ആണ് 😔

  • @rayanrayu227
    @rayanrayu227 2 года назад +1

    Chakka koottan kanan supr

    • @rayanrayu227
      @rayanrayu227 2 года назад +1

      Kanjium chakkakoottanum ath supratto