അതെ.... എല്ലാവരും പോയി.... മാത്രമല്ല ഉദായാ സ്റ്റുഡിയോയിൽ പ്രേം നസീർ കോട്ടേജിനു അടുത്തുള്ള ആ താമരകുളവും എല്ലാം പോയി..... എങ്കിലും ഇവരൊന്നും ഈ ഗാനവും മനസ്സിൽ നിന്ന് ഒരിക്കലും മാറില്ല
വയലാർ - ദേവരാജൻ- സുശീല കൂട്ടുകെട്ടിൽ പിറന്ന അതി മനോഹര തിരുവാതിരാ ഗാനം. ... "ആയിരമാശ്ലേലത പടർന്നു മലർ വിടർന്നു തിരുവാതിര നക്ഷത്ര മുദിച്ചുയർന്നൂ.."അതി മനോഹരമായ വർണന !... ഈ ഗാനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല.
ആ RAAAGINI MAAMINTEEE... PINTHALAMURAKKAARIYAAA... NAMMUDEEE, "MANI CHITHRA THAZHILE NAMMUDE... PREEYANGARIYAAYA SHOBHANAAA MAAM🙏🙏🙏❤❤❤🌹🌹🌹 ENTE NAATTUKARI(തലശ്ശേരി ) യും 🌹🌹🌹❤❤❤🙏🙏🙏👏👏👏💕💕💕👌👌👌👍👍👍💥💥💥 U. S. A. YIL DANCE INSTITUTESSS UM🙏🙏🙏👏👏👏💕💕💕👍👍👍👌👌👌 INI... DHEERGHA SUMANGALEE BHAVA... NARAYANI MUTHINTE POTTAMMA 👍👍👍👌👌👌💥💥😘😘😘💞💞💞🎉🎉🎉🎉🙌🙌🙌🙌🎉🎉🎉🧡🧡🧡👑👑👑🎖️🎖️🎖️🏆🏆🏆🙏🙏🙏❤❤❤🌹🌹🌹
Njan oru sathyam parayatte. Kumara sambhavam movie njan kandathanu. Aa movieyil Padmini ma aanu parvathi aayathu. But I feel that role more suitable for Ragini maa. In this song Ragini ma do the role of parvathi very beautifully. Its only my openion. They both of have the age of elder than my grand maa also. Respect them as like my grandmaa. 🥰🥰🥰🥰
എന്നും അപ്സരസ് തന്നെയാണ് രാഗിണി ചേച്ചി , ശാരദ ചേച്ചിയും KR വിജയ ചേച്ചിയും വിധുബാല ചേച്ചിയും വിജയ ശ്രീ ചേച്ചിയും എന്ന് ഈ ഇടയ്ക്കു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് /എന്താ സൗന്ദര്യ റേഞ്ച് ...? അത്ഭുതം ആകുന്നു /അനുഷ്കാ ഷെട്ടി യേയും , കീര്‍ത്തി സുരേഷിനേയും, ഭാവനയേയും, അമലാ പോളിനേയും, മീരാജാസ്മിന്‍നെയും ശ്രുതി ഹാസനേയും കണ്ടു കണ്ടു മടുത്തപ്പോള്‍ ആണ് പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ലേക്ക് തിരിഞ്ഞത് /അതുപോലെ പാട്ടും /മാധുരി ചേച്ചിയും , വസന്ത ചേച്ചിയും , ചിത്ര ചേച്ചിയും സുശീല ചേച്ചിയും ജാനകിചേച്ചിയും പാടുന്നത് നല്ല നിലവാരത്തില്‍ തന്നെയാണ്.....
@@Rajesh.SSivarajanമുറപ്പെണ്ണ്, നഗരമേ നന്ദി എന്നീ എം. ടി. ചലച്ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച ജ്യോതിലക്ഷ്മി ആ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശാലീനതയുടെ പര്യായമായി പറയപ്പെട്ടിരുന്നു. പിന്നീട് അവർ നമ്പർ വൺ എൈറ്റം ഡാൻസറായി മാറി.
നിന്റെ നൃത്തം ആദി ഓണം ഞാൻ ഓണം പൊന്നോണം നിന്റെ കണ്ണീരിലമ്മ സ്നേഹത്തിൻ യാമകൃഷ്ണനാരായനമ്പലം.. (നിന്നെ).. സഖിശ്രീരാമ കോവിലകത്ത് ധനുമാസപ്പൂക്കളിലമ്മയമ്പലം.. ആനകേറിയതോ അന്ന് ഉണ്ണിമായയമ്പലം.. ശ്രീദേവിയെ പൊന്നമ്പലം ലതയിലമ്മയമ്പലങ്ങൾ.. വിരൽവര ലോകസത്യങ്ങളിലമ്പലം.. (നിന്നെ).. ഭാഗ്യശ്രീ നാരായണസ്വാമി അമ്പലം എരുമേലയിൽ അമ്പലം ഞാൻ.. അന്ന് ശ്രീദേവി ദേവസന്ധ്യകളുള്ക്കിരീടങ്ങളിൽ.. തങ്കക്കവിളുള്ള എന്നമ്പലക്കാവിലമ്മയുടെ.. താലി കെട്ടി കൊണ്ട് വളയിടലമ്മ.. (നിന്നെ).. പൂവ് താലപ്പൊലി സുന്ദരീ വീരൻ ദേവി നാരായണ ഭഗവാൻ നാട്യം ഗുരൂ വീരലക്ഷ്മി ദേവശരണം.. ചെയ്ച്ചമ ചമ.. തൂമഞ്ഞുതിരുന്നു എന്ന് പെരുന്നാൾ, കണ്ണീർ തേനും, എന്റെ ഗുരു മന്ന ചഞ്ചലാക്ഷി ഞാൻ അത് കൊണ്ട് തന്നെയാണ് അവരുടെ പേരിൽ പണം പെരുന്നാളിന് തുടയേറി ഗുരുപവനശ്വരനുമായ സ്വാതിയുണറൂ (നിന്നെ).. .
വരും ഒരു നാൾ ഇപ്പോഴും വരും ഉറങ്ങും - എൻ പൂവിളി കേട്ടു നോക്കൂ.. വാഴ്ത്താൻ ദേവീ നിൻ കോവിലിൽ വരുമോ നിൻ മാരാ.. (വരും).... നാടൻ ആദിവാസി എൻറെ ആദിവാസി ക്ഷേമ ആദിവാസി (നാടൻ).. മല്ലികപ്പൂങ്കാവിൽ ചെയ്തു വാ താലപ്പൊലി ആഘോഷിച്ചു വരുന്നു ആഘോഷിച്ചു വരുന്നൂ (വരും).. പൂന്തേൻ ആദിവാസി തേൻ ആദിവാസി മഴ ആദിവാസി (പൂന്തേൻ).. മഴ എൻ ആശാ അത്ത ഓണം വന്നേ കിളികളില്ലാതെ അമ്മേ നീ അമ്മേ നീ (വരും)..
സുശീലാമ്മ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി guiness ബുക്കിൽ വന്ന ഗായികയാണ്. അവർ ഒരു thelugu ഗായികയാണ്. അപ്പോൾ അവർക്കു ശരിയായ ഉച്ചാരണം പറഞ്ഞു കൊടുക്കേണ്ടത് മ്യൂസിക് ഡയറക്ടർ അല്ലേ ?
ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇത്തരം ആശയങ്ങളും ഗുണങ്ങളും രചിക്കാൻ കഴിയൂ??? വയലാർ എന്ന വിപ്ലവ കവിയിൽ അലിഞ്ഞു ചേർന്ന ദൈവാരാധന പുതിയ തലമുറ മടിയിലേറ്റുന്നതും അതുകൊണ്ടാണ്?? ഇവിടെ ഒരു കാര്യം നടിമാർ ശ്രദ്ധിക്കേണ്ട ഒരു പോയിന്റ് ചൂണ്ടികാണിക്കട്ടെ, രാഗിണിയുടെ മുദ്രകൾ ആശയത്തിന്റെ ശ്റുംഗാര രസം പ്രേക്ഷകരെ എവിടെയോ കൊണ്ട് ചെന്നെത്തിക്കുന്നു?? അതുമല്ല എത്ര നടിമാർക്കു കഴിയും "കണ്ണുസാധകം??? കൺ പുരികം കൊണ്ടുള്ള ഭാവങ്ങൾ രാഗിണിയെയും ചേച്ചിമാരായ ലളിതയെയും പദ്മിനിയെയും മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു ചിന്തിപ്പിക്കുന്നത്??? ലളിത, പദ്മിനി, രാഗിണിമാർ എന്ന ത്രയം "ട്രാവണൻകൂർ സിസ്റ്റേഴ്സ് "എന്ന പേരു നിലനിർത്തിയത് ദൈവകാടാക്ഷം ഒന്നുകൊണ്ടു മാത്രമാണ്. ആ സ്ഥാനത്തേക് ഇന്ന് ഒരാൾ എത്തിയെങ്കിലും കൂടെ മറ്റാരും ഉണ്ടാകാതെ പോയി. നമ്മുടെ ശോഭന എന്ന ഡാൻസുകാരി മാത്രമേ ഇന്ന് ഒറ്റയാൾ പോരാട്ടം ഡാൻസ് രംഗത്ത് പ്രദർശിപ്പിക്കുന്നുള്ളൂ??? ആ കലകളുടെ കുടുംബങ്ങൾക്ക് "കൗടില്യ വോയിസ് സെർവിസ്, മുംബൈയുടെ സ്നേഹാദരങ്ങൾ!!!!
എന്തൊരു സുഖം.....മഹാദേവനെയും ദേവിയെയും വർണ്ണിച്ച ആ തൂലികകക്ക് പ്രണാമം🙏🏻🙏🏻 🙏🏻🙏🏻
ധനുമാസ "പൊയ്,,,കയിൽ "എന്ന വാക്കിലെ ആാാ സംഗതി സുശീലാ മ്മയ്ക്കു മാത്രമേ പാടാൻ പറ്റു,,, ഒരു രക്ഷേമില്ല,, 🎶💫❤
എത്ര മനോഹരം ഈ ഗാനം. ഇന്ന് സപ്നത്തിൽ പോലും കേൾക്കാൻ കഴിയില്ല
സുശീല യുടെ ആലാപനരീതി വർണ്ണനാതീതമാണ് ❤
വയലാർ
ഒരു വിപ്ളവ കവിയുടെ
ഭക്തി സാന്ദ്രലയ ഗാനം👍
Actually it is an erotic poem, cleverly Vayalar.
@@lalappanlolappan2605 😊👍
ക്ളാസിക് ഗാനം!.. രചന, സംഗീതം , ആലാപനം അതിഗംഭീരം !🎵❣️
ഓർമ്മകൾ സങ്കടപ്പെടുത്തുന്നു, വളരെയധികം. എല്ലാപേരും മണ്മറഞ്ഞു.
No, the singer is alive now. That is very lucky for we people
Circle of life! 😢
അതെ.... എല്ലാവരും പോയി.... മാത്രമല്ല ഉദായാ സ്റ്റുഡിയോയിൽ പ്രേം നസീർ കോട്ടേജിനു അടുത്തുള്ള ആ താമരകുളവും എല്ലാം പോയി..... എങ്കിലും ഇവരൊന്നും ഈ ഗാനവും മനസ്സിൽ നിന്ന് ഒരിക്കലും മാറില്ല
തലമുറകൾ സ്നേഹിഹിക്കുന്ന ഗാനം 🙏🏽🙏🏽🙏🏽
വയലാറിന് മാത്രം എഴുതുവാൻ കഴിയുന്ന കവിത ❤🌹❤
ശിവന്റെയും പാർവതിയെയും സംബന്ധിച്ച ഈ കഥ ഒരു ഗാനമാക്കാൻ കാണിച്ച ബോധത്തിന് ഒരു അടിമയുടെ സാഷ്ടാങ്ങ പ്രണാമം
Sathyam
സത്യം
ഇത് നമ്മുടെ യഥാർത്ഥ സംസ്കാരമാണ്.. അത് മനസ്സിലാകാത്ത കടുക്ക വെള്ളം ടീംസ് ആണ് സ്വയം "കിണ്ടിത്വം ഹിന്ദുത്വം " ഒലത്താൻ നടക്കുന്ന കോമാളികൾ..
വയലാർ - ദേവരാജൻ- സുശീല കൂട്ടുകെട്ടിൽ പിറന്ന അതി മനോഹര തിരുവാതിരാ ഗാനം. ... "ആയിരമാശ്ലേലത പടർന്നു മലർ വിടർന്നു തിരുവാതിര നക്ഷത്ര മുദിച്ചുയർന്നൂ.."അതി മനോഹരമായ വർണന !... ഈ ഗാനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല.
Actually the song is full of beautiful erotic imageries, a speciality of Vayalar.
@@lalappanlolappan2605 ef fr
Absolutely true. അവസാന വരിയിലാണ് ഈ പാട്ടിന്റെ theme തെളിയുന്നത്. Briliant
@@lalappanlolappan2605very true
പത്മിനിയെ വിട്ടുപോയോ താങ്കൾ 😂
നല്ല ഭാവനാപൂർണമായ ഗാനം
ആസ്വാദക ഹൃദയങ്ങളിൽ കലയുടെ വൈദ്യുത കാന്തിക തരംഗങ്ങൾ സൃഷ്ടിക്കുന്ന മാന്ത്രികത.
Exactly said
മലയാളം സിനിമയിൽ കാണാനും കേൾക്കാനും കൊള്ളാവുന്നതൊക്കെ ഇറങ്ങി കഴിഞ്ഞു. ഇനി വരുമോ ഇതു പോലൊരു പൂക്കാലം.
Nokkam varumonnu
Good song dance രാഗിണി mam great dancer 👍👍👌👌
ആ RAAAGINI MAAMINTEEE... PINTHALAMURAKKAARIYAAA... NAMMUDEEE, "MANI CHITHRA THAZHILE NAMMUDE... PREEYANGARIYAAYA SHOBHANAAA MAAM🙏🙏🙏❤❤❤🌹🌹🌹 ENTE NAATTUKARI(തലശ്ശേരി ) യും 🌹🌹🌹❤❤❤🙏🙏🙏👏👏👏💕💕💕👌👌👌👍👍👍💥💥💥 U. S. A. YIL DANCE INSTITUTESSS UM🙏🙏🙏👏👏👏💕💕💕👍👍👍👌👌👌 INI... DHEERGHA SUMANGALEE BHAVA... NARAYANI MUTHINTE POTTAMMA 👍👍👍👌👌👌💥💥😘😘😘💞💞💞🎉🎉🎉🎉🙌🙌🙌🙌🎉🎉🎉🧡🧡🧡👑👑👑🎖️🎖️🎖️🏆🏆🏆🙏🙏🙏❤❤❤🌹🌹🌹
ശൈലേന്ദ്രപുത്രിയെ കാണാന്,പാട്ടുകേള്ക്കാന് അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു
Great songwriting, Suseelammas sound and great music.
A perfect musical creation about thiruvathira function of Kerala.
അതി മനോഹരമായ ഗാനം
beautiful appearance of Ragini' best lyrics of vayalar and best music by devarajan master
What a lyrics. I bow vayalar sir.
ആയിരം ആശ്ലേഷലതപടർന്നു മലർ വിടർന്നു തിരുവാതിര നക്ഷത്രമുദിച്ചുയർന്നു. തിരുവാതിര നാളിലെ പാർവതീപരിണയത്തെ വയലാർ മനോഹരമായി അവതരിപ്പിക്കുന്നു.
It has clear eroticism in Vayalar’s lines!
ശൈലേന്ദ്രപുത്രിയെ കാണാൻ പാട്ടു കേൾക്കാൻ...... ആ ഭാഗത്തു ഉമ്മറിന്റെ expression........ എത്ര സുന്ദരം
K. P. ഉമ്മർ 👍👍. അരങ്ങോഴിഞ്ഞു എല്ലാവരും
Ethihasa Chakravarthini.. P. SUSHEELA.
Elegant Raginiamma,suave,masculine KP Ummer,rich sahityam by Thirumeni,and mellow flowing tune by Devarajan master,and the apt Bilahari ragam....wow!!
and you conveniently ignored Susheelamma. the main plus of the song
@@rajeshsmusical How can one ignore P.Susheela ?
In fact the music director sings thro the singer.
@@mohankumarc2767 understood but singers voice does the magic & especially Gaana saraswathi Susheelamma ❤️❤️
വയലാർ നമ്മെ ദേവലോകത്തേയ്ക്ക് കൂട്ടികൊണ്ടു പോകുന്നു
Mini Anand , thank you.
Great song .I think all time hit
Njan oru sathyam parayatte. Kumara sambhavam movie njan kandathanu. Aa movieyil Padmini ma aanu parvathi aayathu. But I feel that role more suitable for Ragini maa. In this song Ragini ma do the role of parvathi very beautifully. Its only my openion. They both of have the age of elder than my grand maa also. Respect them as like my grandmaa. 🥰🥰🥰🥰
Aha...manoharamaya thiruvathiraravile thudichukuliyum pattum kaliyum ahladathimirpum....oru neduveerpinu vakayundu....!!! Nandi mini....
Suseelamma is my favorite singer
Devarajan master once even discard music direction due to absence of suseela
Suseelamma
@@n.nagendrannagendran5681 yes
Eanteyum
ശ്രീങ്കാര രൂപീണി ശ്രീപാർവതി സഖിമാരു ഒരുമിച്ച് പള്ളി നീരാട്ടിന് ധനുമാസ പൊയ്കയിൽ ഇറങ്ങി ഒരു നാൾ ധനുമാസ പൊയ്കയിൽ ഇറങ്ങി -
In
താങ്കളുടെ ആ നല്ല മനസ്സ് ഈ വരികളിൽ ഉണ്ട്... 🙏🙏🙏
Super lyric
പണ്ട് കഥയുള്ള പാട്ട് ഇന്നോ കഥയില്ലാത്ത പാട്ട്..
Ragini 😭🙏🏻🙏🏻🙏🏻❤️❤️ beautiful song ❤️
Salute for vayalar devarajan team
Susheela rendered well Raginis acting superb
Hi mini , your all choices are good
സൂപ്പർ ! സൂപ്പർ !!
super song and best audio video quality
എന്നും അപ്സരസ് തന്നെയാണ് രാഗിണി ചേച്ചി , ശാരദ ചേച്ചിയും KR വിജയ ചേച്ചിയും വിധുബാല ചേച്ചിയും വിജയ ശ്രീ ചേച്ചിയും എന്ന് ഈ ഇടയ്ക്കു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് /എന്താ സൗന്ദര്യ റേഞ്ച് ...? അത്ഭുതം ആകുന്നു /അനുഷ്കാ ഷെട്ടി യേയും , കീര്‍ത്തി സുരേഷിനേയും, ഭാവനയേയും, അമലാ പോളിനേയും, മീരാജാസ്മിന്‍നെയും ശ്രുതി ഹാസനേയും കണ്ടു കണ്ടു മടുത്തപ്പോള്‍ ആണ് പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ലേക്ക് തിരിഞ്ഞത് /അതുപോലെ പാട്ടും /മാധുരി ചേച്ചിയും , വസന്ത ചേച്ചിയും , ചിത്ര ചേച്ചിയും സുശീല ചേച്ചിയും ജാനകിചേച്ചിയും പാടുന്നത് നല്ല നിലവാരത്തില്‍ തന്നെയാണ്.....
വിജയലളിതച്ചേച്ചിയെയും ജ്യോതിലക്ഷ്മി ചേച്ചിയെയും.... വിജയകുമാരിചേച്ചിയെയും കണ്ടില്ലേ 😂😂😂😂😂😂
@@Rajesh.SSivarajanമുറപ്പെണ്ണ്, നഗരമേ നന്ദി എന്നീ എം. ടി. ചലച്ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച ജ്യോതിലക്ഷ്മി ആ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശാലീനതയുടെ പര്യായമായി പറയപ്പെട്ടിരുന്നു.
പിന്നീട് അവർ നമ്പർ വൺ എൈറ്റം ഡാൻസറായി മാറി.
തിരുവാതിര.
ആശംസകൾ.
Old is gold beautiful song
സൂപ്പർ ❤❤❤❤
രാഗിണി സുന്ദരി
നല്ല പാട്ട് 👌🌹👍🙏
What a lirics what a composition tremondes
ഇതൊക്കെ..... നല്ല കാലം...... ഇനി പിറകോട്ടു...... വരില്ല.... ഒരിക്കലും.... വിഷമം..... അതിലേറെ... വിഷാദം
ഇങ്ങനെ ഉള്ള ഗാനങ്ങൾ ഇന്ന് കേൾക്കാൻ കഴിയുന്നില്ല
We can not expect such melodious songs any more.
നിന്റെ നൃത്തം ആദി ഓണം ഞാൻ
ഓണം പൊന്നോണം
നിന്റെ കണ്ണീരിലമ്മ സ്നേഹത്തിൻ
യാമകൃഷ്ണനാരായനമ്പലം..
(നിന്നെ)..
സഖിശ്രീരാമ കോവിലകത്ത് ധനുമാസപ്പൂക്കളിലമ്മയമ്പലം..
ആനകേറിയതോ അന്ന് ഉണ്ണിമായയമ്പലം..
ശ്രീദേവിയെ പൊന്നമ്പലം ലതയിലമ്മയമ്പലങ്ങൾ..
വിരൽവര ലോകസത്യങ്ങളിലമ്പലം..
(നിന്നെ)..
ഭാഗ്യശ്രീ നാരായണസ്വാമി അമ്പലം
എരുമേലയിൽ അമ്പലം ഞാൻ..
അന്ന് ശ്രീദേവി ദേവസന്ധ്യകളുള്ക്കിരീടങ്ങളിൽ..
തങ്കക്കവിളുള്ള എന്നമ്പലക്കാവിലമ്മയുടെ..
താലി കെട്ടി കൊണ്ട് വളയിടലമ്മ..
(നിന്നെ)..
പൂവ് താലപ്പൊലി സുന്ദരീ വീരൻ
ദേവി നാരായണ ഭഗവാൻ നാട്യം
ഗുരൂ വീരലക്ഷ്മി ദേവശരണം..
ചെയ്ച്ചമ ചമ..
തൂമഞ്ഞുതിരുന്നു എന്ന് പെരുന്നാൾ, കണ്ണീർ തേനും,
എന്റെ ഗുരു മന്ന ചഞ്ചലാക്ഷി ഞാൻ
അത് കൊണ്ട് തന്നെയാണ് അവരുടെ പേരിൽ പണം
പെരുന്നാളിന് തുടയേറി ഗുരുപവനശ്വരനുമായ സ്വാതിയുണറൂ
(നിന്നെ)..
.
Ithentha, ee songinte bakki aano, atho ee ragathil ulla vere song aano
ഒന്നും മനസ്സിലായില്ല.
ബിലഹരി രാഗം... 👏❤🌹🎶💦🎻🌈🌲
ഉമ്മർ സാറിനെ കാണാൻ എന്ത് രസം.🙏
🙏 ഇനി എന്ത് കുലുക്കി കാണിച്ചാലും ഉമ്മർ അടി പൊളി' ആ ചിരി🙏🤗
Beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏
മനോഹരം
Pppoliyattoo 👌 👌 👌
Good, every time likes .
വരും ഒരു നാൾ ഇപ്പോഴും വരും ഉറങ്ങും - എൻ പൂവിളി കേട്ടു നോക്കൂ..
വാഴ്ത്താൻ ദേവീ നിൻ കോവിലിൽ
വരുമോ നിൻ മാരാ..
(വരും)....
നാടൻ ആദിവാസി എൻറെ ആദിവാസി ക്ഷേമ ആദിവാസി (നാടൻ)..
മല്ലികപ്പൂങ്കാവിൽ ചെയ്തു വാ
താലപ്പൊലി ആഘോഷിച്ചു വരുന്നു
ആഘോഷിച്ചു വരുന്നൂ
(വരും)..
പൂന്തേൻ ആദിവാസി തേൻ ആദിവാസി മഴ ആദിവാസി (പൂന്തേൻ)..
മഴ എൻ ആശാ അത്ത ഓണം വന്നേ
കിളികളില്ലാതെ അമ്മേ നീ
അമ്മേ നീ
(വരും)..
I love this song.
Can somebody write and compose like this in future ?
Nice old beauty song...
Great music
സൂപ്പർ സംഗീതം 👍👍👍👍👍👍
Beautiful song.
വശ്യസുന്ദരം
Very nice 👌👍
Nice song..
Super
അഭയദേവ് സാർ സ്വാമി മാജിക്
Very good song
ഒന്നും പറയാനില്ല..
🙄 ഉമ്മറും, പ്രേം നസിറും ഇപ്പോൾ ജീവിച്ചിരിന്നെങ്കിൽഇങ്ങനെഉള്ള സിനിമയിൽ അഭിനയിച്ചാൽ അവരുടെ അവസ്ഥ🙏.
Actress shobhana resembles Ragini...
Aunt and niece
Super🙏🙏🙏
Evergreen song
Very good sathyam shivam sundaram swagatham
Goodsong🙏🙏🙏🙏
രചന ആണോ സംഗീതം ആണോ ഒന്നിന് ഒന്നു മെച്ചം എന്നറിയുന്നില്ല. ഭാഗ്യം സുശീലാമ്മക്കു ഈ പാട്ടു കിട്ടിയതിനു
I like this only Padmini Amma .Am greate of Padmini ammaa
Ethu ragini aanu
ഇതു travancore sisters ലെ ഏറ്റവും ഇളയത് Ragini ആണ്. Padmini അല്ല
Round face - Padmini
Oval face and tall - Ragini
രാഗിണി എപ്പോഴും കണ്ണടച്ചു കൊണ്ടിരിക്കും
♥️♥️♥️♥️🙏🙏🙏🙏🙏🙏
Yesterday was Ragini's 45th death anniversary . RIP Ragini
🙏 🙏
❤❤❤❤❤
(പിയഗാനം
മുഖീനടനം നിൻ ആനന്ദ നൃത്തം
പാർവണേന്ദുപീലിയൊഴുകുമ്പോൾ
പണിനിലാവിന് നീ പൗര്ണമികൾ
ഭംഗിമേളമാടി വാ
(മുഖി )..
മേഞ്ഞുനടനം തുടങ്ങുമ്പോൾ
ആനന്ദനടനനൃത്തമാടി
വേഷങ്ങളിൽ കഥകളിവേഷം ദുര്യോധനം
കത്തിവേഷമൊലിച്ചുനിന്നില്ലേ
പള്ളിമാസങ്ങളുള്ളിൽ കണ്ണാടിയെ
അഞ്ജനശുഭമോടെ നീ അനുപല്ലവിയായതെന്നെ
നീലപ്പീലി മോളിൽ നോയമ്പിന് തിങ്കൾ
തേങ്ങീ നിലാവിന്റെ വൈകാശിച്ചിങ്ങം
ചിങ്ങാമോതിരമാണ് നീ തിലർമഞ്ഞുതിരുമായി വരൂ
വൈശാഖാചന്ദ്രലീലകൾ
മാടക്കാവ് വേഷത്തിലെ ചാമാചാമഴമാ..
ചാമഴമാ
മഴ മഴ മഴ മഴ..
(മുഖി )..
❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌
Udaya studio
🙏🙏🙏🙏🙏
Ragini
❤
ശൃംഗാരരൂപിണി ശ്രീപാര്‍വതി..
സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന്
ധനുമാസപ്പൊയ്കയിലിറങ്ങീ... ഒരുനാള്‍
ധനുമാസപ്പൊയ്കയിലിറങ്ങീ...
ഗോരോചനക്കുറിമാഞ്ഞൂ.. മുടിയഴിഞ്ഞൂ..
തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ
ആലിലയരഞ്ഞാണ മണികിലുങ്ങീ.. വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ.. പൊതിഞ്ഞുനിര്‍ത്തി...
ശൈലേന്ദ്രപുത്രിയെ കാണാന്,പാട്ടുകേള്ക്കാന്..
അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു...
ചന്ദ്രക്കലപതിച്ച മുടികണ്ടു തിരുവുടല്‍ കണ്ടു ദേവി
പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ....
ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു... ദേവി
കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു...
ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു
തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ.....
Thank you
RK Parambuveettil X
മുടി അളിഞ്ഞു😆
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
‘Mudi alinju ‘😀😀😀😀There was not a singer like suseelamma who didn’t care about languages
സുശീലാമ്മ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി guiness ബുക്കിൽ വന്ന ഗായികയാണ്. അവർ ഒരു thelugu ഗായികയാണ്. അപ്പോൾ അവർക്കു ശരിയായ ഉച്ചാരണം പറഞ്ഞു കൊടുക്കേണ്ടത് മ്യൂസിക് ഡയറക്ടർ അല്ലേ ?
Mudi alinju nn parayallo... Angane oru padaprayogam und
@@nbnb9123 ഒരിക്കലും ഇല്ല.....
സത്യം... She doesn't pronounce propeely. Made many mistakes
@@smithakrishnan1882 enthayalum anganoru colloquial usage und.
❤❤
Aditi Chauhan, Devnath
Anthoru abhinayam
ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇത്തരം ആശയങ്ങളും ഗുണങ്ങളും രചിക്കാൻ കഴിയൂ??? വയലാർ എന്ന വിപ്ലവ കവിയിൽ അലിഞ്ഞു ചേർന്ന ദൈവാരാധന പുതിയ തലമുറ മടിയിലേറ്റുന്നതും അതുകൊണ്ടാണ്?? ഇവിടെ ഒരു കാര്യം നടിമാർ ശ്രദ്ധിക്കേണ്ട ഒരു പോയിന്റ് ചൂണ്ടികാണിക്കട്ടെ, രാഗിണിയുടെ മുദ്രകൾ ആശയത്തിന്റെ ശ്റുംഗാര രസം പ്രേക്ഷകരെ എവിടെയോ കൊണ്ട് ചെന്നെത്തിക്കുന്നു?? അതുമല്ല എത്ര നടിമാർക്കു കഴിയും "കണ്ണുസാധകം??? കൺ പുരികം കൊണ്ടുള്ള ഭാവങ്ങൾ രാഗിണിയെയും ചേച്ചിമാരായ ലളിതയെയും പദ്മിനിയെയും മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു ചിന്തിപ്പിക്കുന്നത്??? ലളിത, പദ്മിനി, രാഗിണിമാർ എന്ന ത്രയം "ട്രാവണൻകൂർ സിസ്റ്റേഴ്സ് "എന്ന പേരു നിലനിർത്തിയത് ദൈവകാടാക്ഷം ഒന്നുകൊണ്ടു മാത്രമാണ്. ആ സ്ഥാനത്തേക് ഇന്ന് ഒരാൾ എത്തിയെങ്കിലും കൂടെ മറ്റാരും ഉണ്ടാകാതെ പോയി. നമ്മുടെ ശോഭന എന്ന ഡാൻസുകാരി മാത്രമേ ഇന്ന് ഒറ്റയാൾ പോരാട്ടം ഡാൻസ് രംഗത്ത് പ്രദർശിപ്പിക്കുന്നുള്ളൂ??? ആ കലകളുടെ കുടുംബങ്ങൾക്ക് "കൗടില്യ വോയിസ് സെർവിസ്, മുംബൈയുടെ സ്നേഹാദരങ്ങൾ!!!!
ശൃംഗാരരൂപിണി ശ്രീപാര്‍വതി..
സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന്
ധനുമാസപ്പൊയ്കയിലിറങ്ങീ... ഒരുനാള്‍
ധനുമാസപ്പൊയ്കയിലിറങ്ങീ...
ഗോരോചനക്കുറിമാഞ്ഞൂ.. മുടിയഴിഞ്ഞൂ..
തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ
ആലിലയരഞ്ഞാണ മണികിലുങ്ങീ.. വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ.. പൊതിഞ്ഞുനിര്‍ത്തി...
(ശൃംഗാരരൂപണി.)
ശൈലേന്ദ്രപുത്രിയെ കാണാന്,പാട്ടുകേള്ക്കാന്..
അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു...
ചന്ദ്രക്കലപതിച്ച മുടികണ്ടു തിരുവുടല്‍ കണ്ടു ദേവി
പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ....
(ശൃംഗാരരൂപണി...)
ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു... ദേവി
കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു...
ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു
തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ.....
(ശൃംഗാരരൂപണി....)
Athyujjwalam
Who Male or female
Ragini... Younger sister of Padmini ( Travancore sisters ) Male K. P. Ummer
4:25
AD
Who is this actress???
CW cz as
.
This is Ragini - sister of Famous padmini -she died in 1976
The.late.ragini.chechi
Google
രാഗിണി