ADCB BANK " Zero Balance Account NEW UPDATE...

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 101

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 3 дня назад +2

    വളരേ ഉപകാരമായ വീഡിയൊ എന്റെ ഫ്രണ്ട്‌ എനിക്ക്‌ ഷെയർ ചെയ്തതാണ്‌ ആ ഫ്രണ്ടിനും നന്ദി രേഖപെടുത്തുന്നു

  • @thahirRRR
    @thahirRRR 4 дня назад +4

    15 AED no probalam cbd kooduthal aaan ellaa bankum ith thanne avastha appo best adcb thanne aan 👍🏻

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 4 дня назад +15

    500.ഓ 1000. ഒക്കെ ആണെങ്കിൽ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു പോകാമായിരുന്നു 2000 ശമ്പളം കിട്ടിയാൽ ഒരു 150 AED യും കൂടെ ഒപ്പിച്ച് എങ്ങനെയെങ്കിലും അമ്പതിനായിരം നാട്ടിലേക്ക് ചവിട്ടാൻ നോക്കുമ്പോൾ എങ്ങനെയാണ് മൂവായിരം ഇവിടെ വയ്ക്കാൻ പറ്റുക

    • @ARMalluCouple
      @ARMalluCouple  4 дня назад

      😄😄 അതു ശെരിയാ 👍

    • @RDX_369_AK47
      @RDX_369_AK47 2 дня назад +1

      USE AL HILAL SAVING ACCOUNT BY ADCB
      1000 minimum balance

  • @harikrishnants94
    @harikrishnants94 3 дня назад +2

    Informative, ഇന്നാണ് ബ്രോ ഇതിന്റെ വീഡിയോ കണ്ടത്, പക്ഷെ എനിക്ക് ഇത് വരെ നോട്ടിഫിക്കേഷൻ മെയിലോ ഒന്നും വന്നിട്ടില്ല.

    • @ARMalluCouple
      @ARMalluCouple  3 дня назад +1

      Aano...കുഴപ്പമില്ല ഈ മാസം കഴിയുമ്പോൾ അറിയാല്ലോ ചാർജ് വരുന്നോ എന്ന് ❤️👍

    • @muhammedjalal7139
      @muhammedjalal7139 3 дня назад +1

      വരും

    • @ARMalluCouple
      @ARMalluCouple  3 дня назад

      @@muhammedjalal7139 😀👍

  • @khabeerputhuparambil7487
    @khabeerputhuparambil7487 4 дня назад +2

    ചാർജിന്റെ കാര്യത്തിൽ ഒരു സംശയം ഉണ്ടായിരുന്നു. Clear ആയി

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 4 дня назад +3

    താങ്കളുടെ വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു അക്കൗണ്ടിലുള്ള ബാലൻസ് എല്ലാം ഞാൻ വിഡ്രോ ചെയ്തു റെഡിയായി ഇരിക്കുകയാണ് നാളെ പറ്റിയാൽ പോയി ക്ലോസ് ചെയ്യണം .

  • @kdkannas9123
    @kdkannas9123 2 дня назад +2

    Entel irikkunnath Green card aanu athum "ADCB Islamic"
    Red card ullavarkku notification vannittum illa

  • @Travel_with_hrz
    @Travel_with_hrz 4 дня назад +1

    Bro m bank l savings account open akunna oru video idamo

  • @newkuttanadanvlogs5986
    @newkuttanadanvlogs5986 2 дня назад +1

    Liv accountill-615 ayii Athens engine close chayukaaa

    • @ARMalluCouple
      @ARMalluCouple  День назад

      Liv ne patti valiya pidutham ella bro... Enthayalum customers care il onnu vilichu nokku...
      600521212👍

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 3 дня назад +1

    Hold മിക്കവാറും ഏതെങ്കിലും swaping amount ഷോപ്പിനോ മറ്റോ ക്രെഡിറ്റ്‌ ആവാതെ കിടക്കുന്നുണ്ടാവും

  • @siddus3
    @siddus3 4 дня назад +3

    Fab യുടെ isave zero balance account ആണോ... അതിനെക്കുറിച്ച് അറിയാൻ താല്പര്യപ്പെടുന്നു

  • @vlovejimin1356
    @vlovejimin1356 4 дня назад +1

    Super bro❤🎉

  • @najeebputhanveetil4170
    @najeebputhanveetil4170 3 дня назад +1

    bro njan ippo account open akiyapo invalid credit card ennokeyan parayunath but same card aan app login cheya nokiyath endhu kond invaid card number kaikunnu..... namude account automatic ayit close akumo acccount

  • @muhammedkp5489
    @muhammedkp5489 3 дня назад +1

    Account close cheyyethe vechal baviyil valla buddi muttum undakumo

  • @zadminnu
    @zadminnu 2 дня назад +1

    M bank a/c എങ്നെ ഒണ്‍ ലൈനയി deactivetion cheyyuka

  • @akashdnair
    @akashdnair 2 дня назад +1

    Bro enik rand account ADCB ill und....rand accountnum seperate charge verumo ,Rand account multiple products aayit kootumo?

    • @ARMalluCouple
      @ARMalluCouple  День назад

      Anagane koottilla.. Lone allenkil credit card vallathu undo bro ku

    • @akashdnair
      @akashdnair День назад +1

      @@ARMalluCouple illa bro...rand accountinum appol charge verumo?

    • @ARMalluCouple
      @ARMalluCouple  День назад

      @@akashdnair ഒരാൾക്ക് രണ്ട് Hayyak ac open ആക്കാൻ പറ്റില്ല... So Hayyak ആപ്പ് വഴി open ആക്കിയവർക്കാണ് 15.75 aed...
      മറ്റേ ac ഏത് ആണ്

    • @akashdnair
      @akashdnair День назад +1

      Orannm Savings Account aan athe njn hayyak vazhi eduthaya...matteth active saver account athin shesham ADCB appil new account koduth eduthayan

    • @ARMalluCouple
      @ARMalluCouple  День назад

      Athu customers care il onnu vilikkunnathakum bro onnudi nallathu

  • @sportscuts1713
    @sportscuts1713 4 дня назад +3

    CBD account engine close cheyyaa?

    • @ARMalluCouple
      @ARMalluCouple  4 дня назад

      ruclips.net/video/wSDLwwLVfr0/видео.html

  • @najeebputhanveetil4170
    @najeebputhanveetil4170 2 дня назад +1

    ബ്രോ എന്റെ അക്കൗണ്ട് നമ്പർ എനിക്ക് ഓർമയില്ല മാത്രമല്ല... എന്റെ അക്കൗണ്ട് എന്റെ പഴയ നമ്പർ ആണ് അപ്പോൾ otp എനിക്ക് വരുന്നില്ല... എനിക്ക് എങ്ങനെ മനസിലാകും അക്കൗണ്ട് ഒഴിവാക്കിയാൽ

    • @ARMalluCouple
      @ARMalluCouple  День назад

      Mail varum... Ellenkil customers care il vilichu nokkiyal ariyam

  • @oruvan4879
    @oruvan4879 День назад +1

    3000 ത്തിൽതായേബാലൻസുള്ള അക്കൗണ്ട് എല്ലാമാസവും 15.75aed അടച്ചു കൊണ്ട് ഉപയോഗിക്കാമോ. അതിന് വല്ലപ്രശ്നവും ഉണ്ടോ?

  • @afsalap6725
    @afsalap6725 2 дня назад +1

    എല്ലാവരെയും കൊണ്ട് അക്കൗണ്ട് എടുപ്പിച്ചു, പിന്നെ........

    • @ARMalluCouple
      @ARMalluCouple  День назад

      ഇത്രയും നാൾ ഫ്രീ ആയി നമ്മൾ എല്ലാം ഉപയോഗിച്ചില്ലേ... കഴിഞ്ഞു പോയ നല്ല നാളുകൾ മറക്കരുത് 😄😄😄❤️

  • @benzeertv444
    @benzeertv444 3 дня назад +2

    bro 3500 salary verundakil cash pidiko

    • @ARMalluCouple
      @ARMalluCouple  3 дня назад

      Yes... Enkilum bankil onnu vilichu thirakkikko

  • @nuhmank5465
    @nuhmank5465 3 дня назад +1

    Ethra roopayil koodithalayirikkanam?

    • @ARMalluCouple
      @ARMalluCouple  3 дня назад

      Salary matharam pora avarude yethenkilum oru product koodi yedukanam... Ee credit card pole vallathum... Bankil onnu vilichu thirakkiyal kirthiyamai ariyam

  • @Mahiroskii
    @Mahiroskii 2 дня назад +1

    16 potte vere onum povathee erunall mathii

    • @ARMalluCouple
      @ARMalluCouple  День назад

      Athe... Eppol zero balance ac kittan padanu👍

  • @175vyshakhcmechc6
    @175vyshakhcmechc6 4 дня назад +3

    5000 സാലറി ഇല്ലാത്തവർക്ക് ഇപ്പോ എടുക്കാൻ പറ്റിയ അക്കൗണ്ട് എതാണ്? SIB കിട്ടുമോ?

    • @ARMalluCouple
      @ARMalluCouple  4 дня назад

      ruclips.net/video/6qFpFOEE7iI/видео.html

    • @175vyshakhcmechc6
      @175vyshakhcmechc6 4 дня назад

      @ARMalluCouple BRO സാലറി അക്കൗണ്ട് ആക്കാൻ ആണ്

  • @psdas353
    @psdas353 2 дня назад +1

    ശരിക്ക് പറഞ്ഞാൽ തനിക്കു ഇതിനെ കുറിച്ച് വല്യ ധാരണ ഇന്നും ഇല്ലാതെ ആണല്ലേ video ചെയ്യാൻ വന്നേക്കുന്നത് 🤭🤭🤭🤭🤭🤭🤭😂😂🎉🎉🎉🎉🎉🎉

    • @ARMalluCouple
      @ARMalluCouple  День назад

      അതെ താങ്കൾ ഇതിനെ പറ്റി ഞാൻ ഈ വിഡിയോയിൽ പറയാത്ത കുറച്ച് കാര്യങ്ങളെ പറ്റി ഒന്ന് പറഞ്ഞെ ഞാൻ ഒന്ന് കേൾക്കട്ടെ 👍😄

  • @prasadthathvamasi2598
    @prasadthathvamasi2598 2 дня назад +1

    Adcb ടച്ച് പോയിന്റ് ക്രെഡിറ്റ് കാർഡ് ഉണ്ട് അപ്പോൾ ചാർജ് ഉണ്ടാകില്ല അല്ലേ..?

    • @ARMalluCouple
      @ARMalluCouple  2 дня назад

      Appol varilla... Enthayalum ee masam ariyam😄👍

  • @asmid_1
    @asmid_1 4 дня назад +1

    Clarity🙌
    Mbank ente Mwallet ipo work aavunnundo?
    Blocked enn kanikkunu,🤔

    • @ARMalluCouple
      @ARMalluCouple  4 дня назад

      Njanum nokki bro... Entho preshnam undu👍❤️

    • @asmid_1
      @asmid_1 4 дня назад

      Ok thanks 👍

    • @sarusr
      @sarusr 4 дня назад +1

      ഒന്നും കൂടി ഇൻസ്റ്റാൾ ചെയ്തു നോക്കു

    • @ARMalluCouple
      @ARMalluCouple  4 дня назад

      @@sarusr ഞൻ നോക്കിയതാ ബ്രോ 😄 work ആകുന്നില്ല

  • @ichu_loco9507
    @ichu_loco9507 3 дня назад +1

    Bro 300 keep cheyyathe valla prshanm undo monthly avar charge edukum enn alle ullu ? , vere bhaviyil ath enthelum prshnam aavuo ?

    • @ARMalluCouple
      @ARMalluCouple  3 дня назад +1

      No... 3000 ellenkil 15.75 aed cut aakum athare ollu

  • @sreereshsidharth
    @sreereshsidharth 2 дня назад +1

    16.20 amount on hold 😢

    • @ARMalluCouple
      @ARMalluCouple  2 дня назад

      അതുകൊണ്ടാണ് അപ്പോൾ close ആകാഞ്ഞത്... Hold മാറുമ്പോൾ നോക്കു 👍

  • @unaischeloor9889
    @unaischeloor9889 4 дня назад +2

    Uae യിൽ ഇപ്പോൾ zero balance account എടുക്കാൻ പറ്റിയ bank ഏതൊക്കെയാ

    • @ARMalluCouple
      @ARMalluCouple  4 дня назад

      ruclips.net/video/6qFpFOEE7iI/видео.html

    • @ARMalluCouple
      @ARMalluCouple  4 дня назад

      Eppol pothuve 0 balance ac ella bro👍

    • @SafeerSefi
      @SafeerSefi 4 дня назад

      Mbank um illa ippo?​@@ARMalluCouple

    • @akhil_303
      @akhil_303 3 дня назад +1

      M bank?

    • @ARMalluCouple
      @ARMalluCouple  3 дня назад

      @@akhil_303 m bank kollam

  • @Jafar-o8t
    @Jafar-o8t 4 дня назад +1

    Bro FABil zero balance account undo

    • @ARMalluCouple
      @ARMalluCouple  4 дня назад

      Thirakkiyappol ellennanu arinjathu👍

  • @nahilatp4a915
    @nahilatp4a915 3 дня назад +1

    ക്യാൻസൽ ചെയ്യുമ്പോ 15 .75 അക്കൗണ്ടിൽ വേണമോ

    • @ARMalluCouple
      @ARMalluCouple  3 дня назад

      അതൊരു ചോദ്യം ആണ് 😀... അത് തിരക്കേണ്ടി ഇരിക്കുന്നു 👍👍👍

  • @ayoobedapal
    @ayoobedapal 4 дня назад +1

    മിനിമം സാലറി എത്ര വേണം ചാർജ്‌സ് ഇല്ലാതിരിക്കാൻ

    • @ARMalluCouple
      @ARMalluCouple  4 дня назад

      അത് ബാങ്കിൽ ഒന്ന് വിളിച്ചു നോക്കു... ചിലപ്പോൾ അവരുടെ ഒരു product കൂടി നിങ്ങൾ എടുക്കണ്ടി വരും... ഈ credit card പോലെ vallom

    • @ayoobedapal
      @ayoobedapal 3 дня назад

      @@ARMalluCouple okey thank you

  • @faisalkavungal7127
    @faisalkavungal7127 2 дня назад +1

    Zero balance ulla account undo

  • @faisalkc4230
    @faisalkc4230 4 дня назад +2

    Mashriq neo zero balance salary account എങ്ങിനെ ക്യാൻസിൽ ചെയ്യാം

    • @ARMalluCouple
      @ARMalluCouple  4 дня назад

      Mashriq ന് ബാങ്കിൽ പോയി close ചെയ്യണം എന്നാണ് അറിവ്... എങ്കിലും ഒന്നൂടി തിരക്കി പറയാം

    • @faisalkc4230
      @faisalkc4230 4 дня назад +1

      @ARMalluCouple thanks for rply

    • @ARMalluCouple
      @ARMalluCouple  4 дня назад

      @@faisalkc4230 👍

    • @SwabeehRilvan
      @SwabeehRilvan 3 дня назад

      Customer Care Call Aakiya Mathi Nhaan Angana Aaanu Closed Aakeed

  • @ayoobedapal
    @ayoobedapal 4 дня назад +1

    എന്ന് മുതലാണ് ഇതു വന്നതു ഈ മാസം മുതലാണോ

  • @buchus806
    @buchus806 4 дня назад +1

    CBD യില് എത്രയാ charge

  • @iky.hare4470
    @iky.hare4470 2 дня назад +1

    Bro atlas explain English so everyone knows 😂