അള്ളാഹുവിന്റെ ഹബീബിന്റെ ജന്മദിനത്തിൽ സന്തോഷം രേഖപ്പെടുത്തി ആ ദിവസം നല്ല ഭക്ഷണം കൊടുത്തു വരുന്ന ഏറ്റവും നല്ല പ്രവർത്തനത്തെ ചോദ്യം ചെയ്ത മുനാഫിഖാണ് ഹകീം ഫൈസി എന്ന ഈ നമ്പർ വൺ മൗദൂദി
താനൊരു പൊട്ടനാണെന്ന് ഇതോടെ മനസ്സിലായി. ഭരണം, രാഷ്‌ട്രപതി, രാഷ്ട്രീയം, ഖലീഫ, അമീർ, പ്രസിഡന്റ്, പ്രധാന മന്ത്രി, സെക്രട്ടറി, ഗവർണർ ഇതൊക്ക എന്താ സംഭവം. പല നാടുകളിലും പല രൂപത്തിൽ ഇത് പ്രയോഗിക്കുന്നു. കിംങ് അബ്ദുൽ അസീസ്. Kingdom of സൗദി അറേബ്യ. ഇവിടെയൊക്കെ എന്താ പ്രശ്നം. പൊതു ജനം ശ്രദ്ദിക്കും ചങ്ങായി. നിങ്ങൾ വാഫികളെ മേൽ കുതിര കയറാൻ ഇനി നിൽക്കണ്ട. നാട്ടുകാർ ഒന്നടങ്കം അടിച്ചോടിക്കും. സമസ്തയിൽ നമ്മുടെ മുക്കത്തുകാരനെ പോലെയുള്ളവരാണ് ഉള്ളതെങ്കിൽ ഇന്ന് തന്നെ അത് പിരിച്ചു വിട്ടു, നല്ല തലയുള്ള, ഉഖ്റവി ചിന്തയുള്ളവരെ മാത്രം ഉൾപ്പെടുത്തി പുനസ്സംഘടിപ്പിക്കുക.
ഉസ്താദേ..ഈ വിഷയകമായി പറഞ്ഞ രണ്ട് വിഡിയോയും കണ്ടു.. ഗംഭീരമായിരിക്കുന്നു.. നൂർ ഫൈസിക്കും കൊടുത്തത് നന്നായി... സത്യം വ്യക്തമാക്കി കൊടുത്ത താങ്കൾക്ക് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
പ്രിയപ്പെട്ട ഉസ്താദെ, ഈ ദൗത്യം താങ്കൾ നിർത്തരുത്. സുന്നത്തു ജമാഅത്തിനെ രക്ഷിക്കാൻ ഇതേ മാർഗമുള്ളൂ. റബ്ബിന്റെ സഹായം എപ്പോഴും ഉണ്ടാകും. ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നു.
ഞാൻ 2003 ൽ സി.എച്ച്. ഉസ്താദ് മെമ്മോറിയൽ വാഫി കോളേജിൽ പഠിക്കുമ്പോൾ അവിടെ ആഴ്ചയിൽ ഒരിക്കൽ ജമാഅത്തേ ഇസ്ലാമിയുടെ ടെലിഫിലിം പ്രദർശിപ്പിച്ചിരുന്നു. ആവിഷ്കരണം എന്ന പേരിൽ നാടകവുമാണ്ടായിരുന്നു. 2 വർഷമേ പഠിച്ചുള്ളൂ. അല്ലാഹു കാത്തു
ruclips.net/video/uorU_TW83qs/видео.htmlsi=5_5nte6IJQ57Atkc ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ അൽ ബാഖവി, ലോക ഇസ്ലാമിക സുന്നി (തബ്ലീഗ് )പണ്ഡിതൻ മൗലാനാ അബുൽ ഹസൻ അലി നദവിയെ കുറിച്ച് ലോകം മുഴുവൻ പോയി അള്ളാഹുവിനെ കുറിച്ച് പറയാനും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം കാണിച്ചു തന്ന രീതിയിൽ ഉള്ള ജീവിതം ലോകമെങ്ങും എത്തിക്കാനും അല്ലാഹു പ്രത്യേക തൗഫീഖ് നൽകിയ കേരളക്കാർക്ക് അവരുടെ സമയവും സമ്പത്തും തമ്മിൽതല്ലും മഹല്ല് വിഭജനവും രാഷ്ട്രീയവുമായി പോകാൻ കാരണം സമസ്തയിലെ ഉസ്താദുമാരുടെ ഉസ്താദുമാരായ ബാഖവി Deoband ഉലമാക്കളെ തെറ്റിദ്ധരിച്ചതിന്റെ തെറ്റിദ്ധരിപ്പിച്ചതിന്റെ കുരുത്തക്കേട് ആണോ എന്ന് സംശയം ദക്ഷിണ കേരള ഉലമാക്കളിൽ നിന്നും നമ്മുക്ക് ഒരുപാട് പഠിക്കാനുണ്ട് മഹത്വം വർദ്ധിക്കുകയാണ്
മിണ്ടാതിരുന്നാൽ പാണക്കാട് പോയി പരസ്യമായി മാപ്പ് പറയേണ്ടിവരില്ല,പൊന്നുസ്താതെ ഈ പരിപാടിയിൽ പങ്കെടുത്ത ഓണതങ്ങൾ ഇപ്പോഴും നിങ്ങളുടെ പുണ്യ ചമത്തയുടെ സംഘടനാ നേതാവാണ്,അതൊന്ന് തീരുമാനമാക്കൂ
ഹക്കീം ഫൈസിക്ക് ഈ അബദ്ധംങ്ങളൊക്കെ സംഭവച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ഇതൊക്കെ നിഷ്കളങ്കമായ സമസ്തയുടെ ഉസ്താദുമാരുടെ ഗുരുത്തക്കേട് ആണ്.. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു... എന്റെ സമസ്ത വെറുതെ അല്ല ഇയാളെ മാറ്റിനിർത്തിയത്.. ഇഷ്ടം സമസ്ത ❤❤
സാധാരണക്കാർക്ക് ഇത് കൃത്യമായി പറഞ്ഞ് കൊടുക്കണംആര് അക്ഷേപിച്ചാലും ശരിയും തെറ്റുപറഞ്ഞ് കൊടുത്തില്ലെങ്കിൽ ദീനിനെ തെറ്റി ധരിക്കും അസ്ഹരിക്ക് ദീർഘായുസ് നൽകട്ടെ.ആമിൽ
@@AbdulJabbarMM-y4h തന്നെ ഞാൻ വെല്ലു വിളിക്കുന്നു. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ അറബിക് പ്രൊഫസർ നിയമനത്തിൽ ഒരു വാഫിയോ, ഹുദവിയോ ഉണ്ടെങ്കിൽ മറ്റു കാൻഡിഡേറ്റ് അങ്ങോട്ട് പോകേണ്ടതില്ല. ഞങ്ങളുടെ മദ്രസ്സയിൽ 5വാഫികൾ ഉണ്ട്. അവരുടെ പണി മദ്രസ്സയിൽ പഠിപ്പിക്കൽ മാത്രമല്ല, എല്ലാ വിഷയത്തിലും ഇടപെടും.
സമസ്ത ഇവിടെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ. 1. വരക്കൽ മുല്ലക്കോയ തങ്ങൾ നിർദ്ദേശിച്ചത് പോലെ വഹാബികളുമായി വേദി പങ്കിടുക അവരുമായി കല്യാണം കഴിക്കുക തുടങ്ങിയ എല്ലാ സങ്കലനത്തിൽ നിന്നും അവരുമായി വിട്ടുനിൽക്കണം. ഇല്ലെങ്കിൽ ആ സന്ദർഭങ്ങളെല്ലാം ഉപയോഗപ്പെടുത്തി പാവപ്പെട്ട സുന്നികളെ അവർ വഹാബികൾക്കും. 2. സാദിക്കലി തങ്ങളെ സമസ്തയുടെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും അകറ്റി നിർത്തണം. സാദിഖ് തങ്ങൾ വഹാബികൾക്കും മുസ്ലിം ലീഗിനും വേണ്ടിയാണ് പണിയെടുക്കുന്നത് സമസ്തക്ക് വേണ്ടിയല്ല 3. Cic ഉണ്ടായത് വഹാബി മുസ്ലിം ലീഗ് സുന്നി അല്ലാത്ത ബഹ ഉദ്ധീൻ നദ്‌വി ഹക്കീം ഫൈസി ആദർശേരി തുടങ്ങിയ സംഘത്തിന്റെ പ്രവർത്തനം മൂലമാണ്. അതിനാൽ സിഐസിയുമായുള്ള എല്ലാ ബന്ധങ്ങളും സമസ്ത ഉപേക്ഷിക്കണം. സിഐസി വഹാബി ആശയപ്രകാരമാണ് മുന്നോട്ടുപോകുന്നത്. സുന്നികളുടെ പൈസയും സ്ഥാപനങ്ങളും ഉപയോഗിച്ച് സുന്നി കുട്ടികളെ വഹാബികൾ ആക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ പ്രസ്ഥാനമാണ് സിഐസി.
പ്രിയപെട്ട സൽമാൻ ഉസ്താദ് അങ്ങ് ദീന് പറയാൻ ധൈര്യം കാണിച്ചു. നമ്മളിൽ പെട്ട പണ്ഡിതർ പോലും ചില രാഷ്ട്രീയക്കാരുടെ വാലാകുന്നുണ്ടോ ? എന് സംശയിക്കണം.. ഈ പറച്ചിലുകൾ ആദ്യം നാം നിറുത്തണം, 1)സമസ്തയും ലീഗും ഒരു നാണയത്തിന്റെ വശങ്ങളാണ്, 2) സമസ്തയും ലീഗും ബായി ബായി 3)സമസ്തയും ലീഗും പാലും വെളളവും പോലെ 4)സമസ്തയും ലീഗും സയാമീസ് ഇരട്ടകൾ പോലെ 5)സമസ്തലീഗിന്റെയും, ലീഗ് സമസ്തയുടെയും 6)അതിക സമസ്തക്കാരും ലീഗ്കാരും അതിക ലീഗ് കാരും സമസ്തക്കാരുമാണ്.. ........................... നിങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയെങ്കിലും ആയിക്കോ സമസ്തയുടെ വേദികളിൽ വെച്ച് ഈ വെടികൾ പൊട്ടിക്കല്ലേ.... 💐💐💐💐💐💐💐💐💐💐💐💐
ബഹു. ജിഫ്രി മുത്തുകൊയ തങ്ങൾ ഒരിക്കൽ പറഞ്ഞിരുന്നു സമസ്തയുടെ നിയമങ്ങൾ പാലിക്കാത്തവർ ആരായാലും അവരെ ആ സ്ഥാനത്തു നിന്ന് മറ്റുമെന്ന്...അത് സാദിഖ്അലി തങ്ങൾ ആണെങ്കിൽ തങ്ങളെയും ആ സ്ഥാനത്തു നിന്ന് ഒഴിവാക്കുമെന്ന്... എങ്കിൽ സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായി ഇപ്പോൾ പല വിഷയത്തിലും ഇട പെടുന്ന തങ്ങളുടെ പേരിൽ എന്ത് കൊണ്ട് നടപടി ഉണ്ടാവുന്നില്ല..???
കിത്താബ് അറിയാത്ത ധാരാളം ഫൈസിമാരും ദാരിമിമാരും ഇന്ന് ഉണ്ട്. എന്നാൽ കൗതുകമുള്ള ഒരു വാർത്ത ഹുദവി പരീക്ഷയിൽ പരീക്ഷയിൽ രണ്ടുതവണ എഴുതിയിട്ടും അവിടെനിന്ന് പരാജയപ്പെട്ടയാൾ പിന്നീട് ദാരിമി കോളേജിൽ ചേർന്നു. ദാരിമി കോളേജിൽ അദ്ദേഹത്തിന്റെ ഫസ്റ്റ് റാങ്ക് ആയിരുന്നു. ദാരിമി വിദ്യാർത്ഥികളോട് ചോദിച്ചാൽ മനസ്സിലാകും. ഇതിൽ നിന്ന് എന്താണ് മനസ്സിലാകാണാകുന്നത് വിമർശിക്കുമ്പോൾ വിഷയം മാത്രം സംസാരിക്കുക വ്യക്തിഹത്യകൾ ഒഴിവാക്കുക സുന്നത്ത് ജമാഅത്തിന് അതാണ് നല്ലത്
@@zamindal283 അതങ്ങനെ അല്ലാതാവും, താങ്കള്‍ ഉന്നയിച്ച ആരോപണം വാഫികളിലും ഹുദവികളിലും മാത്രം ഒതുങ്ങന്നതല്ല. ഇതുപോലോത്ത മറ്റു പ്രസ്ഥാനങ്ങള്‍ (സമസ്ത എല്ലാം അർത്ഥത്തിലും പിന്തുണക്കുന്ന) ദാരിമി, അസ്ഹരി പോലോത്ത സംവിധാനങ്ങളിലും കാണാം എന്ന് പറയുമ്പോള്‍ അത് ക്ലോസ് തന്നെയാണ്. നന്നായി ഓതി പഠിച്ചവനാണെങ്കില്‍, അത് ഏത് സ്ട്രീമിലുമാവട്ടെ, അവരെ കൊണ്ട് സമുദായത്തിന് എന്നും ഗുണമേ ഉണ്ടായിട്ടൂള്ളൂ.
ഏത് പുതിയ ചിന്താഗതിക്കാർക്കും ദുർവ്യാഖ്യാനികൾക്കും കേറി പറ്റി തോന്നിയത് ദീനിന്റെ പേരിൽ പറയാനും പഠിപ്പിക്കാനും പറ്റിയ വേദിയാണ് ചേളാരി സമസ്ത എന്നത് വളരെ വ്യക്തം ഇപ്പോഴും അത് തുടരുന്നു അതിനെ തിരിൽ ഒന്നും ചെയ്യാൻ ചേ .... സ..നേതാക്കൾക്ക് കഴിയില്ല വല്ലാത്ത മുസ്വീബത്ത്
മേനോൻ സമസ്ഗ്ഗ്ക്കാരെ പറയിപ്പിക്കേണ്ട 🙏 കാന്തപുരം അറിയാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്നും , കാന്തപുരം സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നതും അങ്ങനെ കുറെ അപകടകരമായ കള്ള സ്വപ്നങ്ങളും കറാമത്തുകളും പകരയും പേരോടും പറഞ്ഞു നടന്ന് കൂടാതെ നബിയുടെ ആസാറിന് കള്ള സനദു വായിച്ചു അത് കത്തിച്ചാൽ കത്തുമെന്നും നിഴൽ ഉണ്ടാകുമെന്ന് പറഞ്ഞ് നിന്ദിച്ച പേരേടുമാർ ഇപ്പോഴും അത് തിരുത്താതെ നേതാവായി നടകുന്ന സമ്പത്ത് ജമാഅതുകാർ മിണ്ടാതിരിക്കുന്നത് ആകും നല്ലത് 🙏
വിഡ്ഢികളുടെ കൂടാരം മാത്രമല്ല വഹാബികളുടെ കൂടാരം കൂടിയാണ് മുടിക്കൂടാരം. നബി തങ്ങൾക്ക് നിഴൽ കണ്ടു എന്ന് പ്രസംഗിച്ച പേരോട്, തിരുകേഷം തീയിൽ ഇട്ടാൽ കത്തും വീണാൽ കത്തില്ല എന്നും പ്രസംഗിച്ചു.Ap ന്റെ അണ്ണാക്കിൽ പിണ്ണാക്ക് ആയിരുന്നോ..? തിരുത്തിയോ ഈ ഓഹ്യാബി ആശയം..? CM നെ സാക്ഷിക്ക് പറ്റില്ല എന്ന് ആക്ഷേപിച്ച പൊന്മള... ഇതൊക്കെ നിങ്ങളുടെ കൂടാരത്തിൽ നിന്ന് പുറത്തു വന്നതല്ലേ.... പകര സ്വപ്നജീവിയുടേത് പറയാതിരിക്കുന്നതാണ് നല്ലത്. മഹദിനിലെ ഉസ്താദ് ഹുസൈൻ (റ) നെ ആക്ഷേപിക്കുന്നു. എന്ത് പറയാനുണ്ട്..?
മോനെ അസ്ഹരി അന്റെ പ്രസംഗത്തിൽ നീ പറഞ്ഞല്ലോ ഇസ്റാഈലീ സ്ത്രീകൾ എന്ന് അതെന്താ ഒന്ന് തോണ്ടി അങ്ങ് പോയത് ഇആനത്തും കൂട്ടി വിശദീകരിക്ക് ഫയഹില്ലു എന്ന ഫ എന്നതിന്റെ തഫ്രീഅ് എന്താണ് ?താങ്കൾ പറഞ്ഞ യഅഖൂബ് നബിയുടെ സന്താന പരമ്പരയിൽ പെട്ടവരായിരുന്നു എന്ന് അറിയപ്പെടണം എന്ന ഒരു അറബി പദം ആളദ്ധരണിയിൽ കാണിച്ചു തരാൻ താങ്കളെയും താങ്കളുടെ തലതൊട്ടപ്പൻ മാരായ താങ്കൾക്ക് കിത്താബോധി തന്നസകല മുസ്ല്യാക്കളെയും വെല്ല് വിളിക്കുന്നു ധൈര്യമുണ്ടോ സൽമാൻ ഉണ്ടെങ്കിൽ അതിന്റെ അറബി ഇതിന്റെ Reply ൽ ഇട് ഇത് പോലെയാണെടോ കിതാബോതൽ ?!
ഈ ആദൃശെരി ഹക്കീം കളി കളിച്ചപോൾ, മഹാനായ ഈ കെ ഉസ്താദ് ചെവിക്ക് പിടിച്ച് പുറത്തിറക്കിയാളാണ് എ പി .ഒപ്പം ഒരു താകീദും തന്നിട്ട് ഉണ്ട് ഇയാളെ സൂക്ഷിക്കുക എന്ന്.
എന്റെ മകൾ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാൻ മുറിക്കും എന്ന് നബി (സ )പറഞ്ഞ സമുതായമേ ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ സംസാരിച്ചിട്ടും അതിന്റ തലപ്പത്തിരിക്കുന്ന ആളും അതിനി വേണ്ടുന്ന ഒത്താശകൾ ചെയ്തു കൊടുക്കുന്ന ആളെ ക്കെതിരെ നിങ്ങൾ എന്തു കൊണ്ട് ഒന്നും ചെയ്യുന്നില്ല?????
ഇതെല്ലാം കച്ചവടമാക്കി മാറ്റല്ലേ. നിങ്ങൾ ഭാഷണം നിർത്തുക തങ്ങളെ എല്ലാവരും അധികാരപ്പെടുത്തുക. സാദിഖലി തങ്ങളെയും കാണുക അല്ലാതെ എല്ലാവരും ഇങ്ങിനെ ആളാവാൻ വന്നാൽ ദീൻ എവിടെ എത്തും ആണത്തം കാണിക്കണം ആലിമീങ്ങളുടെ നേതൃത്വം ഇതല്ല ചെയ്യേണ്ടത് ജാഫ്രി തങ്ങളും ശിഹാബ് തങ്ങളും കൂടി അവരെ വിളിച്ച് ഒരു മേശക്ക് ചുറ്റും ഇരുത്തി വിശകലനം ചെയ്യേണ്ടതും തിരുത്തേണ്ടത് തിരുത്തുകയുമാണ് വേണ്ടത്
പൊന്നര ചെങ്ങായിമാരെ e വായായിലൂടെയുള്ള വിസർജനം അസഹനീയമായിരിക്കുന്നു... ഇത്തരം പ്രശ്നങ്ങൾ ഒരു മീറ്റിങ്ങ് വിളിച്ചിരുത്തി പരിഹരിക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെയാണ് ഈ സമുദായത്തിന് നേതൃത്വം നൽകി നല്ല വഴിയിലേക്ക് നയിക്കാൻ കഴിയുക..... കള്ളുഷാപ്പിൽ പോലും ഇത്ര അസഹിഷ്‌ണുതയും ചെളി വാരി എറിയലും കാണാൻ കഴിയില്ല
@@mohammedashifkm7002 you tube ിൽ താടി വെച്ച ആളുകൾ ബെഡ്റൂം സ്റ്റോറി എയർ ചെയ്യാറില്ല എന്ന് കരുതി തുറന്ന് കേട്ടപ്പോഴാണ് വലിയ താടി വെച്ചവരുടെ ചെറിയ തലചേരും വലിയ കുശുമ്പും
ഒരു സനദ്താന പ്രഭാഷണത്തിൽ സിനിമയിലെ കഥ പറഞ് കോടുത്താണോ കുട്ടികളെ അനുഗ്രഹിച്ച് പറഞ്ഞയ കണ്ടത് ഉസ്താദെ പിന്നെ ആ കുട്ടികൾ പള്ളിയിൽ പ്രസംഗിക്കുബോൾ അവരും സിനിമയിലെ കഥയല്ലെ മറ്റുള്ളവർക്ക് പറഞ് കൊടുക്കുക കുറെ ആളുകൾ പട്ടിക്കാട് സമ്മേളനത്തിൽ ജിഫ്‌രി തങ്ങളെ പ്രസംഗത്തെ പരിഹസിച്ചിരുന്നു ഇങ്ങനെയാണോ സനത് താന പ്രസംഗം നടത്തൽ എന്ന് അതിന്ന് മറുപടി ആയിരിക്കും ഈ പ്രസംഗം ലെ എതായാലും സമസ്ത മാറ്റി നിർത്തിയിട്ടുണ്ടെങ്കിലും അതിന്ന് വ്യക്തമായ കാരണം ഉണ്ട് എന്ന് മനസ്സിലായി സമസ്തക്ക് തെറ്റിയിട്ടില്ലാ
ഈ ആധുനികകാലത്തെ യുവാക്കൾ മതനിഷേധത്തിലും മധ്യത്തിലും മയക്കുമരുന്നിനും കൂടെ ഓടുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പണ്ഡിതന്മാർക്ക് സമൂഹത്തിൽ ഒരു ഗുണവും ചെയ്യാനില്ല ഇവർക്കെല്ലാം വേറെ എന്തെങ്കിലും പണിയെടുത്ത് പോയിക്കൂടെ ഇതിനെല്ലാം ലൈക്കും കമന്റും അടിക്കുന്ന ആൾക്കാർക്ക് എത്രയോ മോശമാണ് ഇവർ സമൂഹത്തിന് ഒരു ഗുണവുമില്ല
ബഹു:സമസ്തയുടെ പടവാളായി ഞങ്ങളുടെ സ്വന്തം സൽമാൻ അസ്ഹരി ഉസ്താദ് ❤
ആരോഗ്യത്തോടെയുള്ള ദീർഘായൂസ് റബ്ബ് സുബ്ഹാൻ പ്രധാനം ചെയ്യട്ടെ🤲🏻
ആമീൻ
മണ്ണാങ്കട്ട
ആമീൻ
മാപ്പ് പറയാതിരിക്കട്ടെ😅 ഈ ഉസ്താദെങ്കിലും
മാപ്പ് പറയാതിരിക്കട്ടെ😅 ഈ ഉസ്താദെങ്കിലും
അള്ളാഹുവിന്റെ ഹബീബിന്റെ ജന്മദിനത്തിൽ സന്തോഷം രേഖപ്പെടുത്തി ആ ദിവസം നല്ല ഭക്ഷണം കൊടുത്തു വരുന്ന ഏറ്റവും നല്ല പ്രവർത്തനത്തെ ചോദ്യം ചെയ്ത മുനാഫിഖാണ് ഹകീം ഫൈസി എന്ന ഈ നമ്പർ വൺ മൗദൂദി
സല്‍മാന്‍ അസ്ഹരി പൊളിച്ചു 👌👌❤👍
തറവാട്ടിലെ നസ്റാണിച്ചിയെവെളുപ്പിക്കാൻനോക്കിയതാ പാളി
താനൊരു പൊട്ടനാണെന്ന് ഇതോടെ മനസ്സിലായി. ഭരണം, രാഷ്‌ട്രപതി, രാഷ്ട്രീയം, ഖലീഫ, അമീർ, പ്രസിഡന്റ്, പ്രധാന മന്ത്രി, സെക്രട്ടറി, ഗവർണർ ഇതൊക്ക എന്താ സംഭവം. പല നാടുകളിലും പല രൂപത്തിൽ ഇത് പ്രയോഗിക്കുന്നു. കിംങ് അബ്ദുൽ അസീസ്. Kingdom of സൗദി അറേബ്യ. ഇവിടെയൊക്കെ എന്താ പ്രശ്നം. പൊതു ജനം ശ്രദ്ദിക്കും ചങ്ങായി. നിങ്ങൾ വാഫികളെ മേൽ കുതിര കയറാൻ ഇനി നിൽക്കണ്ട. നാട്ടുകാർ ഒന്നടങ്കം അടിച്ചോടിക്കും. സമസ്തയിൽ നമ്മുടെ മുക്കത്തുകാരനെ പോലെയുള്ളവരാണ് ഉള്ളതെങ്കിൽ ഇന്ന് തന്നെ അത് പിരിച്ചു വിട്ടു, നല്ല തലയുള്ള, ഉഖ്റവി ചിന്തയുള്ളവരെ മാത്രം ഉൾപ്പെടുത്തി പുനസ്സംഘടിപ്പിക്കുക.
ഇയാൾ azhari ഒന്നുമല്ല
@@Abdulsalam-ur6ofനിന്നോടാരാ ഈ കളവ് പറഞ്ഞത്
വിതണ്ഡവാദങ്ങൾ ഉയർത്തുന്ന ഈ വഷളനെയാണ് പൊളിക്കേണ്ടത് വിയർപ്പ് പൊടിയുന്ന വല്ല പണിയും കൊടുക്കണം ഇവൻമാർക്ക്
മാഷാ അള്ളാ
അൽഹംദുലില്ലാഹ്
നല്ലവിശദീകരണം
സമസ്തക്ക് വേണ്ടി ധീരമായി പോരാടുന്ന അസ്ഹരി ഉസ്താദ് 👍👍👍🥰🥰
ഇയാൾ ഫത്താനാണ്
ഉസ്താദേ..ഈ വിഷയകമായി പറഞ്ഞ രണ്ട് വിഡിയോയും കണ്ടു.. ഗംഭീരമായിരിക്കുന്നു.. നൂർ ഫൈസിക്കും കൊടുത്തത് നന്നായി... സത്യം വ്യക്തമാക്കി കൊടുത്ത താങ്കൾക്ക് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
സമസ്തയുടെ ഏത് മുൻ പ്രസിഡൻ്റിൻ്റെ മകനാണ്?
കോയക്കുട്ടി ഉസ്താദിന്റെ..
ഇപ്പോ മൂത്ത സുഹാബിയാണ്
പ്രിയപ്പെട്ട ഉസ്താദെ, ഈ ദൗത്യം താങ്കൾ നിർത്തരുത്. സുന്നത്തു ജമാഅത്തിനെ രക്ഷിക്കാൻ ഇതേ മാർഗമുള്ളൂ. റബ്ബിന്റെ സഹായം എപ്പോഴും ഉണ്ടാകും. ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നു.
ഞാൻ 2003 ൽ സി.എച്ച്. ഉസ്താദ് മെമ്മോറിയൽ വാഫി കോളേജിൽ പഠിക്കുമ്പോൾ അവിടെ ആഴ്ചയിൽ ഒരിക്കൽ ജമാഅത്തേ ഇസ്ലാമിയുടെ ടെലിഫിലിം പ്രദർശിപ്പിച്ചിരുന്നു. ആവിഷ്കരണം എന്ന പേരിൽ നാടകവുമാണ്ടായിരുന്നു. 2 വർഷമേ പഠിച്ചുള്ളൂ. അല്ലാഹു കാത്തു
ruclips.net/video/uorU_TW83qs/видео.htmlsi=5_5nte6IJQ57Atkc
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ അൽ ബാഖവി,
ലോക ഇസ്ലാമിക സുന്നി (തബ്ലീഗ് )പണ്ഡിതൻ
മൗലാനാ അബുൽ ഹസൻ അലി നദവിയെ കുറിച്ച്
ലോകം മുഴുവൻ പോയി അള്ളാഹുവിനെ കുറിച്ച് പറയാനും
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം കാണിച്ചു തന്ന രീതിയിൽ ഉള്ള ജീവിതം ലോകമെങ്ങും എത്തിക്കാനും
അല്ലാഹു പ്രത്യേക തൗഫീഖ് നൽകിയ കേരളക്കാർക്ക്
അവരുടെ സമയവും സമ്പത്തും
തമ്മിൽതല്ലും
മഹല്ല് വിഭജനവും രാഷ്ട്രീയവുമായി പോകാൻ കാരണം
സമസ്തയിലെ ഉസ്താദുമാരുടെ ഉസ്താദുമാരായ
ബാഖവി
Deoband
ഉലമാക്കളെ തെറ്റിദ്ധരിച്ചതിന്റെ
തെറ്റിദ്ധരിപ്പിച്ചതിന്റെ
കുരുത്തക്കേട് ആണോ എന്ന് സംശയം
ദക്ഷിണ കേരള ഉലമാക്കളിൽ നിന്നും
നമ്മുക്ക് ഒരുപാട് പഠിക്കാനുണ്ട്
മഹത്വം വർദ്ധിക്കുകയാണ്
അതേത് ടെലിഫിലിം?
ഉസ്താദ് ധീരമായി മുന്നോട്ടു പോവുക സത്യമേ എന്നു നിലനിൽക്കൂ... ഈ വിഷയത്തിലുള്ള ഉസ്താദിന്റെ രണ്ടു പ്രഭാഷണവും ഞാൻ കേട്ടു സന്തോഷമായി...❤
പൊളിച്ചടക്കി 😆😆😆👍🏻👍🏻👍🏻
👍👍👍കിടിലൻ പറയേണ്ടത് വെടുപ്പായി പറഞ്ഞു ഉസ്താദ് ❤
മിണ്ടാതിരുന്നാൽ പാണക്കാട് പോയി പരസ്യമായി മാപ്പ് പറയേണ്ടിവരില്ല,പൊന്നുസ്താതെ ഈ പരിപാടിയിൽ പങ്കെടുത്ത ഓണതങ്ങൾ ഇപ്പോഴും നിങ്ങളുടെ പുണ്യ ചമത്തയുടെ സംഘടനാ നേതാവാണ്,അതൊന്ന് തീരുമാനമാക്കൂ
സൂപ്പർ❤
വായടപ്പൻ മറുപടി❤❤❤❤❤
മണ്ടൻ മാർ അവർക്ക് ഇങ്ങെനേ പറയാൻ പറ്റൂ. നിങ്ങൾക്ക് ഇസ്ലാം ഇല്ല ഈമാനും ഇല്ല.
ഹക്കീം ഫൈസിക്ക് ഈ അബദ്ധംങ്ങളൊക്കെ സംഭവച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ഇതൊക്കെ നിഷ്കളങ്കമായ സമസ്തയുടെ ഉസ്താദുമാരുടെ ഗുരുത്തക്കേട് ആണ്.. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു... എന്റെ സമസ്ത വെറുതെ അല്ല ഇയാളെ മാറ്റിനിർത്തിയത്.. ഇഷ്ടം സമസ്ത ❤❤
എന്നാൽ നോക്കി ക്കോ ആരാണ് ഇരു ലോകത്തും വിജയം വരിക്കാൻ പോകുന്നതെന്ന്. സമസ്തയുടെ മുഖം അല്ലാഹു കെടുത്തും
പൊളിച്ചടുക്കി..... ഹെക്കീം ഫൈസിയുടെഅണ്ണാക്കിൽ പൊട്ടിച്ചു.😅😅
അൽഹംദുലില്ലാഹ് ഉഷാറായി
നാഥൻ ദീർഘായുസ് നൽകട്ടെ
ഇനി വാഫികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ
അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ...
പൊളിച്ചു
മാഷാ അല്ലാഹ്
അഭിമാനം അസ്ഹരി ഉസ്താദ് 👍🏼
ഉസ്താദേ... സന്ദർഭോജിതമായ വായടപ്പൻ മറുപടി...
ഇതുപോലുള്ള മറുപടികൾ ഉസ്താദിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു...
ഉസ്ഥാദിന് അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
Mashallah baraka allah❤❤
സാധാരണക്കാർക്ക് ഇത് കൃത്യമായി പറഞ്ഞ് കൊടുക്കണംആര് അക്ഷേപിച്ചാലും ശരിയും തെറ്റുപറഞ്ഞ് കൊടുത്തില്ലെങ്കിൽ ദീനിനെ തെറ്റി ധരിക്കും അസ്ഹരിക്ക് ദീർഘായുസ് നൽകട്ടെ.ആമിൽ
എനിക്ക് അറിയുന്ന ഒരു വാഫിക്കും ഒരു കിതാബും അറിയില്ല, ഗൈഡ് നോക്കി വേണം മദ്രസ പഠിപ്പിക്കാൻ. ഫോട്ടോ ഷോപും, ടൈപിഗും അറിയാ😂😂😂
@@AbdulJabbarMM-y4h തന്നെ ഞാൻ വെല്ലു വിളിക്കുന്നു. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ അറബിക് പ്രൊഫസർ നിയമനത്തിൽ ഒരു വാഫിയോ, ഹുദവിയോ ഉണ്ടെങ്കിൽ മറ്റു കാൻഡിഡേറ്റ് അങ്ങോട്ട് പോകേണ്ടതില്ല. ഞങ്ങളുടെ മദ്രസ്സയിൽ 5വാഫികൾ ഉണ്ട്. അവരുടെ പണി മദ്രസ്സയിൽ പഠിപ്പിക്കൽ മാത്രമല്ല, എല്ലാ വിഷയത്തിലും ഇടപെടും.
അത് തന്നെ പ്രശ്നം, എല്ലാത്തിനും ഇടപെടൽ , ഒരു സ്ഥലത്തു ഉറച്ചു നിക്ക😅😅@@sulaimanva1630
ഇങ്ങളെ അറിവ്കുറവ് ബാക്കിയുള്ളവരെ തെറ്റല്ലല്ലോ😂
സമസ്ത ഇവിടെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ.
1. വരക്കൽ മുല്ലക്കോയ തങ്ങൾ നിർദ്ദേശിച്ചത് പോലെ വഹാബികളുമായി വേദി പങ്കിടുക അവരുമായി കല്യാണം കഴിക്കുക തുടങ്ങിയ എല്ലാ സങ്കലനത്തിൽ നിന്നും അവരുമായി വിട്ടുനിൽക്കണം. ഇല്ലെങ്കിൽ ആ സന്ദർഭങ്ങളെല്ലാം ഉപയോഗപ്പെടുത്തി പാവപ്പെട്ട സുന്നികളെ അവർ വഹാബികൾക്കും.
2. സാദിക്കലി തങ്ങളെ സമസ്തയുടെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും അകറ്റി നിർത്തണം. സാദിഖ് തങ്ങൾ വഹാബികൾക്കും മുസ്ലിം ലീഗിനും വേണ്ടിയാണ് പണിയെടുക്കുന്നത് സമസ്തക്ക് വേണ്ടിയല്ല
3. Cic ഉണ്ടായത് വഹാബി മുസ്ലിം ലീഗ് സുന്നി അല്ലാത്ത ബഹ ഉദ്ധീൻ നദ്‌വി ഹക്കീം ഫൈസി ആദർശേരി തുടങ്ങിയ സംഘത്തിന്റെ പ്രവർത്തനം മൂലമാണ്. അതിനാൽ സിഐസിയുമായുള്ള എല്ലാ ബന്ധങ്ങളും സമസ്ത ഉപേക്ഷിക്കണം. സിഐസി വഹാബി ആശയപ്രകാരമാണ് മുന്നോട്ടുപോകുന്നത്. സുന്നികളുടെ പൈസയും സ്ഥാപനങ്ങളും ഉപയോഗിച്ച് സുന്നി കുട്ടികളെ വഹാബികൾ ആക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ പ്രസ്ഥാനമാണ് സിഐസി.
😂😂😂😂വാതിൽ പൂട്ടി തൊള്ള പൊളിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ വായിൽ കാരി പൊട്ടിക്കാനും അറിയാം ..അസ്ഹരി ❤❤❤❤❤
വളരെ വ്യക്തം, കൃത്യം 🥰👍🏻
🛑ഹകീം ഫൈസിക്ക് കേപ്പിക്കേണ്ട മറുപടി 👌🏻👌🏻🛑
പ്രിയപെട്ട സൽമാൻ ഉസ്താദ് അങ്ങ് ദീന് പറയാൻ ധൈര്യം കാണിച്ചു.
നമ്മളിൽ പെട്ട പണ്ഡിതർ പോലും ചില രാഷ്ട്രീയക്കാരുടെ വാലാകുന്നുണ്ടോ ? എന് സംശയിക്കണം..
ഈ പറച്ചിലുകൾ ആദ്യം നാം നിറുത്തണം,
1)സമസ്തയും ലീഗും ഒരു നാണയത്തിന്റെ വശങ്ങളാണ്,
2) സമസ്തയും ലീഗും ബായി ബായി
3)സമസ്തയും ലീഗും പാലും വെളളവും പോലെ
4)സമസ്തയും ലീഗും സയാമീസ് ഇരട്ടകൾ പോലെ
5)സമസ്തലീഗിന്റെയും, ലീഗ് സമസ്തയുടെയും
6)അതിക സമസ്തക്കാരും ലീഗ്കാരും അതിക ലീഗ് കാരും സമസ്തക്കാരുമാണ്..
...........................
നിങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയെങ്കിലും ആയിക്കോ
സമസ്തയുടെ വേദികളിൽ വെച്ച് ഈ വെടികൾ പൊട്ടിക്കല്ലേ....
💐💐💐💐💐💐💐💐💐💐💐💐
ഉശാറായിക്ക്👍🏿👍🏿💪🏿
അസ്ഹരി ഉസ്താദിന് എല്ലാ വിധ ആശംസകളും നേരുന്നു
പൊളിച്ചു 🤣🤣👍
💕💕💕💕💕
മാഷാ അല്ലാഹ് ഇതാണ് സമസ്തയുടെ അണികൾ യഥാർത്ഥ മസ്അ:ല പറഞ്ഞാൽ,മത നിയമം പറഞ്ഞാൽ ആർകും പറ്റുകയില്ല.
അസ്ഹരി...🎉🎉🎉
❤❤❤
ഉഷാർ ഉഷാർ ഉഷാർ
🌹🌹🌹🌹🌹🌹🌹
الحمد لله
❤❤❤🥰🥰🥰
വളരെ നല്ല പ്രഭാഷണം.ഹകീം
ഫൈസി തെറ്റി ദ്ദരിപ്പിച്ചിരുന്നു
അല്ലാഹുനിങ്ങൾക്ക്
ദീർഗായ്സ്നൽകട്ടെ
ലക്ഷദീപിൽനിന്ന്
ماشاءالله عليك 😊
🎉🎉🎉🎉🎉
ആമീൻ
നല്ല വിവരണം
കുരുത്തക്കേടിന്റെ അറ്റം കബീറാ. വിമതന്റെ പതനം ഖരീബാ 💯
ഉസ്താദേ അല്ലാഹു ജയിപ്പിക്കട്ടെ
അടിപൊളി ❤️❤️😂
ماشاءالله
ദീന് സംരക്ഷിക്കാൻ ഇറങ്ങിയാൽ ഇങ്ങനെ വേണം.
നല്ലോണം തൊള്ളടണം.
സമസ്ത രക്ഷപ്പെടണം.
🥰❤️❤️❤️
Sooper
❤
ചേകനൂരിന് ഷേഷം. പിഴച്ച വഴിയിലൂടെ പോകുന്ന ഒരു വ്യക്തിയാകുമോ ഹകീം ഫൈസി
ബഹു. ജിഫ്രി മുത്തുകൊയ തങ്ങൾ ഒരിക്കൽ പറഞ്ഞിരുന്നു സമസ്തയുടെ നിയമങ്ങൾ പാലിക്കാത്തവർ ആരായാലും അവരെ ആ സ്ഥാനത്തു നിന്ന് മറ്റുമെന്ന്...അത് സാദിഖ്അലി തങ്ങൾ ആണെങ്കിൽ തങ്ങളെയും ആ സ്ഥാനത്തു നിന്ന് ഒഴിവാക്കുമെന്ന്... എങ്കിൽ സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായി ഇപ്പോൾ പല വിഷയത്തിലും ഇട പെടുന്ന തങ്ങളുടെ പേരിൽ എന്ത് കൊണ്ട് നടപടി ഉണ്ടാവുന്നില്ല..???
ബഹാവുദ്ദീൻ നദ്‌വിക്കും എതിരെ തീരുമാനം വരുന്നില്ല
സൽമാൻ ഉസ്താദേ 😍😍
സമസ്ഥയോട്. കളിച്ചാൽ അബദ്ധങ്ങൾ.thane വരും
തസവ്വുഫ് ന്റെ ബാല പാഠം പോലും വാഫി സിലബസിൽ ഇല്ലേ...?!
പുതിയ പാർട്ടികളുടെ തുടക്കം എറണാംകുളം
കാരണം എന്ത് ?
സൂപ്പർ സൂപ്പർ 👍👍👍
വാഫികളിലും ഹുദവികളിലുമൊക്കെ ഫിഹ്ലും ഫാഹിലും തിരിയാത്ത ഇഷ്‌ടം പോലെ ഉണ്ട് ... അനുഭവം ...
Orappano, Njan Hudawi ann, Whatsapp number tharo, nammakk nokkam arkka ariyathath enn
കിത്താബ് അറിയാത്ത ധാരാളം ഫൈസിമാരും ദാരിമിമാരും ഇന്ന് ഉണ്ട്.
എന്നാൽ കൗതുകമുള്ള ഒരു വാർത്ത ഹുദവി പരീക്ഷയിൽ പരീക്ഷയിൽ രണ്ടുതവണ എഴുതിയിട്ടും അവിടെനിന്ന് പരാജയപ്പെട്ടയാൾ പിന്നീട് ദാരിമി കോളേജിൽ ചേർന്നു. ദാരിമി കോളേജിൽ അദ്ദേഹത്തിന്റെ ഫസ്റ്റ് റാങ്ക് ആയിരുന്നു. ദാരിമി വിദ്യാർത്ഥികളോട് ചോദിച്ചാൽ മനസ്സിലാകും. ഇതിൽ നിന്ന് എന്താണ് മനസ്സിലാകാണാകുന്നത്
വിമർശിക്കുമ്പോൾ വിഷയം മാത്രം സംസാരിക്കുക വ്യക്തിഹത്യകൾ ഒഴിവാക്കുക സുന്നത്ത് ജമാഅത്തിന് അതാണ് നല്ലത്
@ ഇതൊന്നും ഞാൻ പറഞ്ഞതിന് ക്ലോസ് അല്ല ..
@@zamindal283 അതങ്ങനെ അല്ലാതാവും, താങ്കള്‍ ഉന്നയിച്ച ആരോപണം വാഫികളിലും ഹുദവികളിലും മാത്രം ഒതുങ്ങന്നതല്ല. ഇതുപോലോത്ത മറ്റു പ്രസ്ഥാനങ്ങള്‍ (സമസ്ത എല്ലാം അർത്ഥത്തിലും പിന്തുണക്കുന്ന) ദാരിമി, അസ്ഹരി പോലോത്ത സംവിധാനങ്ങളിലും കാണാം എന്ന് പറയുമ്പോള്‍ അത് ക്ലോസ് തന്നെയാണ്. നന്നായി ഓതി പഠിച്ചവനാണെങ്കില്‍, അത് ഏത് സ്ട്രീമിലുമാവട്ടെ, അവരെ കൊണ്ട് സമുദായത്തിന് എന്നും ഗുണമേ ഉണ്ടായിട്ടൂള്ളൂ.
@@themessage2youആൾക്ക് കിത്താബ് അറിയാം ബൗധികം കുറവാണ് എന്ന് മനസ്സിലാക്കാം....
സമസ്തക്ക് ദീനാണ് വലുതെങ്കിൽ സ്വാദിഖലി തങ്ങൾക്കെതിരെ നടപടി എടുക്കാത്തതെന്താ?
👍👍👍🔥🔥🔥🔥🔥
1.5 ൽ ഇട്ട് കേൾക്കൂ നല്ല രസണ്ട്
ഉസ്താദ് ദീനി പറഞ്ഞികൊണ്ടേ ഇരികുക കുരക്കുന്നവർ കുരകട്ടെ.സത്യം മനസിലാകും അവര്ക്.അന് പോയവർക് ഒകെ ഇപ്പോൾ മനസിലാകുന്നു
❤❤❤❤❤😂😂😂😂😂
സൂപ്പർ
ജമാഅത്തെ ഇസ്ലാമി സ്വാധീനം വാഫിയിൽ ഉണ്ട് ന്നള്ളത് ശരിയാണ് ഏതായാലും സമസ്ഥ മേഘലകളിലും ജമാഅത്ത് ചർച്ചയാവുന്നു
👍👍👍💯
മുത്ത് മണി അസ്ഹരി
ധീരമായി മുന്നോട്ട്❤❤❤❤
👌👌👌👌
👍👍👍👍
ഏത് പുതിയ ചിന്താഗതിക്കാർക്കും ദുർവ്യാഖ്യാനികൾക്കും കേറി പറ്റി തോന്നിയത് ദീനിന്റെ പേരിൽ പറയാനും പഠിപ്പിക്കാനും പറ്റിയ വേദിയാണ് ചേളാരി സമസ്ത എന്നത് വളരെ വ്യക്തം ഇപ്പോഴും അത് തുടരുന്നു അതിനെ തിരിൽ ഒന്നും ചെയ്യാൻ ചേ .... സ..നേതാക്കൾക്ക് കഴിയില്ല വല്ലാത്ത മുസ്വീബത്ത്
സമസ്ത പുറത്താക്കിയ പ്രസ്ഥാനം ആണ് വാഫി
മേനോൻ സമസ്ഗ്ഗ്ക്കാരെ പറയിപ്പിക്കേണ്ട 🙏 കാന്തപുരം അറിയാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്നും , കാന്തപുരം സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നതും അങ്ങനെ കുറെ അപകടകരമായ കള്ള സ്വപ്നങ്ങളും കറാമത്തുകളും പകരയും പേരോടും പറഞ്ഞു നടന്ന് കൂടാതെ നബിയുടെ ആസാറിന് കള്ള സനദു വായിച്ചു അത് കത്തിച്ചാൽ കത്തുമെന്നും നിഴൽ ഉണ്ടാകുമെന്ന് പറഞ്ഞ് നിന്ദിച്ച പേരേടുമാർ ഇപ്പോഴും അത് തിരുത്താതെ നേതാവായി നടകുന്ന സമ്പത്ത് ജമാഅതുകാർ മിണ്ടാതിരിക്കുന്നത് ആകും നല്ലത് 🙏
വിഡ്ഢികളുടെ കൂടാരം മാത്രമല്ല വഹാബികളുടെ കൂടാരം കൂടിയാണ് മുടിക്കൂടാരം. നബി തങ്ങൾക്ക് നിഴൽ കണ്ടു എന്ന് പ്രസംഗിച്ച പേരോട്, തിരുകേഷം തീയിൽ ഇട്ടാൽ കത്തും വീണാൽ കത്തില്ല എന്നും പ്രസംഗിച്ചു.Ap ന്റെ അണ്ണാക്കിൽ പിണ്ണാക്ക് ആയിരുന്നോ..? തിരുത്തിയോ ഈ ഓഹ്യാബി ആശയം..? CM നെ സാക്ഷിക്ക് പറ്റില്ല എന്ന് ആക്ഷേപിച്ച പൊന്മള... ഇതൊക്കെ നിങ്ങളുടെ കൂടാരത്തിൽ നിന്ന് പുറത്തു വന്നതല്ലേ.... പകര സ്വപ്നജീവിയുടേത് പറയാതിരിക്കുന്നതാണ് നല്ലത്. മഹദിനിലെ ഉസ്താദ് ഹുസൈൻ (റ) നെ ആക്ഷേപിക്കുന്നു. എന്ത് പറയാനുണ്ട്..?
മോനെ അസ്ഹരി അന്റെ പ്രസംഗത്തിൽ നീ പറഞ്ഞല്ലോ ഇസ്റാഈലീ സ്ത്രീകൾ എന്ന് അതെന്താ ഒന്ന് തോണ്ടി അങ്ങ് പോയത് ഇആനത്തും കൂട്ടി വിശദീകരിക്ക് ഫയഹില്ലു എന്ന ഫ എന്നതിന്റെ തഫ്രീഅ് എന്താണ് ?താങ്കൾ പറഞ്ഞ യഅഖൂബ് നബിയുടെ സന്താന പരമ്പരയിൽ പെട്ടവരായിരുന്നു എന്ന് അറിയപ്പെടണം എന്ന ഒരു അറബി പദം ആളദ്ധരണിയിൽ കാണിച്ചു തരാൻ താങ്കളെയും താങ്കളുടെ തലതൊട്ടപ്പൻ മാരായ താങ്കൾക്ക് കിത്താബോധി തന്നസകല മുസ്ല്യാക്കളെയും വെല്ല് വിളിക്കുന്നു ധൈര്യമുണ്ടോ സൽമാൻ ഉണ്ടെങ്കിൽ അതിന്റെ അറബി ഇതിന്റെ Reply ൽ ഇട് ഇത് പോലെയാണെടോ കിതാബോതൽ ?!
👍👍👍
കള്ളം പറയാനും അത് കേൾക്കാനും പ്രോത്സാഹിപ്പിക്കാനും ആൾക്കാർ ഉണ്ടാവുമ്പോൾ എന്തും വളച്ചൊടിക്കാം....
Super
🔥🔥🔥🔥
ഈ ആദൃശെരി ഹക്കീം കളി കളിച്ചപോൾ, മഹാനായ ഈ കെ ഉസ്താദ് ചെവിക്ക് പിടിച്ച് പുറത്തിറക്കിയാളാണ് എ പി .ഒപ്പം ഒരു താകീദും തന്നിട്ട് ഉണ്ട് ഇയാളെ സൂക്ഷിക്കുക എന്ന്.
എടുത്ത തീരുമാനം എത്ര ശരിയായിരുന്നു
സനദ് ദാന പ്രസംഗം അടുത്ത കാലത്ത് പലതും കേട്ടു.
ബോധം 1 kg കിട്ടോ
ഉടായിപ്പുകളെ പൊളിച്ചടക്കി സുന്നത്ത് ജമാ അത്ത് പറയാൻ ഉസ്താദിന് ഇനിയും റബ്ബിന്റെ സഹായം ഉണ്ടാവട്ടെ, ആമീൻ
👏👏
സത്യം കിതാബ് ആണേന്നാണ് വിചാരിച്ചത്
എന്റെ മകൾ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാൻ മുറിക്കും എന്ന് നബി (സ )പറഞ്ഞ സമുതായമേ ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ സംസാരിച്ചിട്ടും അതിന്റ തലപ്പത്തിരിക്കുന്ന ആളും അതിനി വേണ്ടുന്ന ഒത്താശകൾ ചെയ്തു കൊടുക്കുന്ന ആളെ ക്കെതിരെ നിങ്ങൾ എന്തു കൊണ്ട് ഒന്നും ചെയ്യുന്നില്ല?????
ഇതെല്ലാം കച്ചവടമാക്കി മാറ്റല്ലേ. നിങ്ങൾ ഭാഷണം നിർത്തുക തങ്ങളെ എല്ലാവരും അധികാരപ്പെടുത്തുക. സാദിഖലി തങ്ങളെയും കാണുക അല്ലാതെ എല്ലാവരും ഇങ്ങിനെ ആളാവാൻ വന്നാൽ ദീൻ എവിടെ എത്തും ആണത്തം കാണിക്കണം ആലിമീങ്ങളുടെ നേതൃത്വം ഇതല്ല ചെയ്യേണ്ടത് ജാഫ്രി തങ്ങളും ശിഹാബ് തങ്ങളും കൂടി അവരെ വിളിച്ച് ഒരു മേശക്ക് ചുറ്റും ഇരുത്തി വിശകലനം ചെയ്യേണ്ടതും തിരുത്തേണ്ടത് തിരുത്തുകയുമാണ് വേണ്ടത്
സാദിക്അലി തങ്ങൾ 😄 😄
അൽ ഹംദുലില്ലാസത്തും തുറന്നു പറയാൻ ഇനിയും ഉസഹാദിന് തങ്ക ഫീഖ് ഇണ്ടാവട്ടേ
പൊന്നര ചെങ്ങായിമാരെ e വായായിലൂടെയുള്ള വിസർജനം അസഹനീയമായിരിക്കുന്നു... ഇത്തരം പ്രശ്നങ്ങൾ ഒരു മീറ്റിങ്ങ് വിളിച്ചിരുത്തി പരിഹരിക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെയാണ് ഈ സമുദായത്തിന് നേതൃത്വം നൽകി നല്ല വഴിയിലേക്ക് നയിക്കാൻ കഴിയുക..... കള്ളുഷാപ്പിൽ പോലും ഇത്ര അസഹിഷ്‌ണുതയും ചെളി വാരി എറിയലും കാണാൻ കഴിയില്ല
നീ എന്തിനാ ഇവിടെ വന്ന് ഇതൊക്കെ കേൾക്കുന്നത്😂
@@mohammedashifkm7002 you tube ിൽ താടി വെച്ച ആളുകൾ ബെഡ്റൂം സ്റ്റോറി എയർ ചെയ്യാറില്ല എന്ന് കരുതി തുറന്ന് കേട്ടപ്പോഴാണ് വലിയ താടി വെച്ചവരുടെ ചെറിയ തലചേരും വലിയ കുശുമ്പും
വ സല്ലിം എന്നുള്ളത് 5 കൊല്ലം കിതാബ് ഓതിയ ഇന്ക് വരെ അറിയാം 12:00
മുസൽസില.എന്നു പറഞ്ഞാൽ. ജന ങൾ. കിതാബിന്റ. പേര് എന്നു മനസിലാകും. എന്നു മനസിലാകൂ എന്ന് അകീം. ഫൈസീ വിചാരിച്ചു. തലയിൽ. സലഫി കളി യാണ്
കാന്തപുരത്തിനേ.തിന്ന്.മതിയായില്ലേ.സുന്നത്ത്. ജമാഅത്ത്.പറയൂ
നൂർ ഫൈസി ഇത് മുന്പേ skicr ൽ പറയാറുണ്ടായിരുന്നത് ഓർത്തു പോകുന്നു
ഇപ്പോ നൂർ ഫൈസി ആരുടെ കൂടെയാണ്?
നൂർ ഫൈസി ഇപ്പോൾ നളന്ദ സമസ്തയുടെ മുഫ്തിയാണ്...
Hakeemintopam
നൂർ ഫൈസിയുടെ നൂർ എല്ലാം പോയി 😄😄
ഒരു സനദ്താന പ്രഭാഷണത്തിൽ സിനിമയിലെ കഥ പറഞ് കോടുത്താണോ കുട്ടികളെ അനുഗ്രഹിച്ച് പറഞ്ഞയ കണ്ടത് ഉസ്താദെ പിന്നെ ആ കുട്ടികൾ പള്ളിയിൽ പ്രസംഗിക്കുബോൾ അവരും സിനിമയിലെ കഥയല്ലെ മറ്റുള്ളവർക്ക് പറഞ് കൊടുക്കുക കുറെ ആളുകൾ പട്ടിക്കാട് സമ്മേളനത്തിൽ ജിഫ്‌രി തങ്ങളെ പ്രസംഗത്തെ പരിഹസിച്ചിരുന്നു ഇങ്ങനെയാണോ സനത് താന പ്രസംഗം നടത്തൽ എന്ന് അതിന്ന് മറുപടി ആയിരിക്കും ഈ പ്രസംഗം ലെ എതായാലും സമസ്ത മാറ്റി നിർത്തിയിട്ടുണ്ടെങ്കിലും അതിന്ന് വ്യക്തമായ കാരണം ഉണ്ട് എന്ന് മനസ്സിലായി സമസ്തക്ക് തെറ്റിയിട്ടില്ലാ
മഞ്ഞ പിത്തം ബാധിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞ നിറം...
പാണക്കാട് കുടുംബം എവിടെയാണോ അവിടെയാണ് സമസ്ത 1989 ഉദാഹരണം ഇപ്പോഴും അങ്ങനെയാണ്

😮😮😮😮