പ്രിൻസിപ്പലിന് കുറുമ്പ് ഇച്ചിരി കൂടുതലാ ! Troll Video | Bibin George & Principal | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 7 окт 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Комментарии • 202

  • @sarathm005
    @sarathm005 День назад +925

    വാളാഞ്ചേരി Principal Haters Like Button

    • @muhammedadil240
      @muhammedadil240 День назад +14

      Bro management cinema promotion anuvadhikkaruth ennu management il ninn vilich paranchal ayal enthu cheyyum

    • @mr.c2235
      @mr.c2235 День назад

      ​​​@@muhammedadil240ninnodum vilich paranjayirunno..principalinodu angane paranjittundenkil stagil kayarunnathinu munne parayanamaayirunnu..allathe stagil vach apamanikkuka alla cheyande

    • @visreg3345
      @visreg3345 День назад +23

      ​@@muhammedadil240 Aduthu vilichu rahasyamaai parayamaayirunnu.

    • @MohammedMubarak-b9u
      @MohammedMubarak-b9u День назад

      Very bad

    • @nithincn4156
      @nithincn4156 16 часов назад

      @@muhammedadil240, maniyamaya reethiyil kariyam parayanam. Ithreyum ahangaram ula aal enganne principal aai ithreyum kuttikale lead cheiyum?
      Inganathe rude aaya attitude ano ee kuttikal follow cheiyendde?

  • @Chiyaan714
    @Chiyaan714 День назад +213

    ഗായകൻ Jassie Gift നും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. college ൽ പാട്ട് പാടാൻ പോയപ്പോൾ Prncipal മൈക്ക് പിടിച്ചു വാങ്ങിട്ടുണ്ട്. ഓരോ 🚀🚀😤

  • @nisampalakad
    @nisampalakad День назад +92

    പഠിപ്പുണ്ടായിട്ട് കാര്യമില്ല.. വകതിരിവ്.... അതാണ്‌ വേണ്ടത്...

  • @roby-v5o
    @roby-v5o День назад +187

    സുകുമാർ അഴീക്കോട്‌ പറഞ്ഞത് 100%ശരിയാണ്.. അതിന്റെ കുഴപ്പമാണിതൊക്കെ
    അതായത്
    *""പണ്ടൊക്കെ അ'ദ്ധ്യാ'പകൻ എന്നാണ് എഴുതിയിരുന്നത്.. ഇപ്പോഴത് അ'ധ്യാ'പകൻ എന്ന് ചുരുങ്ങി..!!എന്നു വച്ചാൽ അധ്യാപകനിലെ 'ദ'യ പോകുകയും ധനത്തിലെ 'ധ'അവിടെ നിക്കുകയും ചെയ്തു.. അവർക്കിപ്പോൾ ധനചിന്ത മാത്രമേയുള്ളൂ.. ""*

    • @Devilgamerff666
      @Devilgamerff666 19 часов назад +1

      ലോപ സന്ധി😂

    • @melvinkbenny3681
      @melvinkbenny3681 14 часов назад +1

      Mass anna kolla mass

    • @Shanusot7
      @Shanusot7 10 часов назад

      ഞാൻ ഇപ്പോഴും അദ്ധ്യാപകൻ എന്നാണ് എഴുതാറു

  • @abubacker_
    @abubacker_ День назад +298

    എന്നാലും ആ കോളേജിൽ പഠിക്കുന്ന സ്റുഡന്റ്സിന്റെ ഒരു അവസ്ഥയെ 😑

    • @VKP-i5i
      @VKP-i5i День назад +17

      Old generation are vaanams 💩 Jadi Matam vargeeyata

    • @most_valuable
      @most_valuable День назад +7

      Njn avdeyaaa😢

    • @hibs9648
      @hibs9648 День назад +1

      Njan😌

    • @JazyTracy
      @JazyTracy День назад

      ​​@@VKP-i5i സ്വാഭാവികം

    • @MahiGeet-en9rw
      @MahiGeet-en9rw 15 часов назад

      RIP

  • @shijokoshy23
    @shijokoshy23 День назад +76

    ഇങ്ങനെ ആകരുത് ഒരു പ്രിൻസിപ്പൽ 😂

  • @Chiyaan714
    @Chiyaan714 День назад +78

    അല്ലേലും Full പഠിത്തം തന്നെ ശരണം എന്ന് പറയുന്ന ടീംസിന് എന്ത് കലാബോധം🥴

  • @roshancr7318
    @roshancr7318 День назад +21

    ഈ കാലത്തും സ്ഫടികത്തിലെ കടുവയെ പോലെ ചിന്താഗതി ഉള്ള അധ്യാപകർ ഉണ്ടെന്നുള്ളത് ദയനീയം ആണ്

  • @sreeragkrishna2383
    @sreeragkrishna2383 День назад +25

    Njagalde college bipin George vanitind valare Nala manusiyanan. Nala oru experience ayirunu ann. Njagalde college magazine inauguration ayirunu❤❤❤❤❤

  • @indhu177
    @indhu177 День назад +5

    നല്ല പ്രിൻസിപ്പിൽ .... ഒരു പ്രിൻസിപ്പിൽ ആവരുത് എന്ന ഉദാഹരണം ആയി😂

  • @Rahul9768..
    @Rahul9768.. День назад +8

    അറിവിന് ശേഷം അഹം ജനിച്ചാൽ ആ അറിവ് വിഷമാണ്. എന്നാൽ അറിവിന് ശേഷം വിനയം ജനിക്കുന്നുവെങ്കിൽ, ആ അറിവ് അമൃതാണ്...☝️

  • @Iglooentertainment149
    @Iglooentertainment149 20 часов назад +8

    Magazine prakashanathinu vannal ath cheyyanam allathea movie promotion cheyyan nilkkall cash vangittallea poyath appol pillarea enjoy cheyyikkukaum, prakashanam nadathukaum cheythitt poranam
    Illeal monkutti chothikkanam promotion cheythotteann

  • @8midhu
    @8midhu День назад +14

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😅

  • @jithu433431
    @jithu433431 День назад +11

    Education is not the scale to judge someone's character.. He is a principal with no Principles😮😮

    • @shsi5246
      @shsi5246 19 часов назад

      Ok saar, idiots like you who are brainwashed by moviestars,cricketers and politicians have no right to judge education.

  • @hey_mhs
    @hey_mhs День назад +18

    0:43 it was epic 😂

  • @vishnuv2734
    @vishnuv2734 День назад +7

    ആസിഫ്അലി നേരിട്ടതിനേക്കാൾ മോശം ആണ് ബിബിൻ ന്റെ കേസ്! എന്നിട്ടും അർഹിച്ച പിന്തുണ ബിബിൻ ന് കിട്ടിയതും ഇല്ലാ,വലിയ വാർത്തയും ആയില്ല! കാതൽ ടthe കോർ എന്ന ഫിലിം ന്റെ ഡയറക്ടർ നും കോഴിക്കോട് ഫാറൂഖ് കോളേജ് ന്റെ പരിപാടിയിൽ കഷണിച്ചിട്ട് സിനിമയുടെ കഥ പശ്ചാത്തലം കാരണം അനുമതി നിഷേധിച്ചിട്ട് ഉണ്ട്.. Student ആണ് എന്ന് എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ! സിനിമയെ സിനിമയായി കാണാൻ പഠിക്കണം, മതം തലക്ക് പിടിച്ച കുറച്ചു വിദ്യാർത്തികളും അധ്യാപകരും!

  • @sajanSharjah
    @sajanSharjah День назад +2

    Surprise❤ Obaidikka my kochappa 😊 is living

  • @mohdvzm
    @mohdvzm День назад +83

    ഏറ്റവും സുഖത്തിലും അത്ര തന്നെ frustrationilum ജീവിക്കുന്ന ഒരേയൊരു വിഭാഗമാണ് അധ്യാപകർ 🤮

    • @jineeshkoduvalli
      @jineeshkoduvalli День назад

      അവനവന്റെ പണി അന്തസ്സായിട്ട് എടുത്ത് ഒരു സ്കൂളും കുട്ടികളും ചൂരൽ മലയിൽ ഒലിച്ച് പോയപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞതും ഒരു പ്രിൻസിപ്പൽ ആണ് ഊളെ.. അത് പോലെ സ്ഥലം മാറി വേറെ സ്കൂളിലേക്ക് പോകുമ്പോൾ അധ്യാപകരെ കെട്ടി പിടിച്ച് കരയുന്ന കുട്ടികളും ഇതേ സമൂഹത്തിൽ ഉണ്ട്...
      കണ്ണും മൂക്കും ഇല്ലാതെ ഓരോന്ന് വിളിച്ച് പറയരുത്..
      തെണ്ടികൾ ഉണ്ട്.. അതിന് മലയാളത്തിൽ ചിലർ ചില എന്നീ വാക്കുകളും ഉണ്ട്.. ഓർക്കുക. ഇത് പോലെ പബ്ലിക് ആയി തേയാതെ രക്ഷപ്പെടാം..

    • @Rathnatomsgirl
      @Rathnatomsgirl День назад

      അതെ ഒരു അധ്യാപിക ആയ ഞാന്‍ അത് മനസ്സിലാക്കുന്നു

    • @jineeshkoduvalli
      @jineeshkoduvalli День назад

      @@mohdvzm എല്ലാവരും അങ്ങനെ അല്ല കോടാലി മോനെ.
      ചൂരൽ മലയിൽ നെഞ്ച് പൊട്ടി കരഞ്ഞതും ഒരു അദ്ധ്യാപകൻ ആണ്.. ട്രാൻസ്ഫർ ആയി പോകുന്ന ടീച്ചറിനെ കെട്ടി പിടിച്ച് കരഞ്ഞതും ഈ മണ്ണിലെ പിള്ളേര് ആണ്.. ചുമ്മ വായിൽ തോന്നിയത് വിളിച്ച് പറയരുത്..

    • @jithin8783
      @jithin8783 День назад +1

      Ella jobnum athund...ellarkum ith nammuk mathramalla bakiyullavarkum ithaan avastha enn paranj aashwasipin

    • @anonymous_being641
      @anonymous_being641 День назад

      Adyapakark ippo pazhe pole vila onnum illa .. friendly aayittulla teachersine pilleru kondadum....allathavarku Patti vila..ulllu...aake internal markinte karyam varumbol.. maathram vallom cheyyan pattum

  • @dhanyachithra3651
    @dhanyachithra3651 День назад +79

    സിനിമയുടെ പ്രമോഷൻ കോളേജിൽ നിയമപരമായി അനുവദിക്കുന്നില്ല. അതും മനസ്സിലാക്കണം.

    • @aindianbrother290
      @aindianbrother290 День назад +50

      പിന്നെ വിളിച്ചു വരുത്തിയത് അവിടുത്തെ തെങ്ങിൽ നിന്ന് തേങ്ങ ഇടാനാണോ 😤

    • @dhanyachithra3651
      @dhanyachithra3651 День назад

      @@aindianbrother290 തേങ്ങ ഇടാൻ വേറെ പണിക്കാരുണ്ട്. ഇദ്ദേഹത്തെ അവിടെ ചീഫ് ഗസ്റ്റ്‌ ആയിട്ടാണ് വിളിച്ചത്. പിന്നെ മാഗസിൻ പ്രകാശനം ചെയ്യാനും.ഇവർ വന്നതിനുശേഷമാണ് സിനിമയുടെ പ്രമോഷന്റെ കാര്യം പറയുന്നത്. അന്നേരം കോളേജ് പ്രിൻസിപ്പൽ അത് മാത്രം വിലക്കി. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് മനസിലാക്കുക.

    • @basilppoulose9902
      @basilppoulose9902 День назад +9

      Athinu engane ano deal cheyyuna mandatharam vilichu parayathe vachittu ponam he

    • @marutisupercarrylovers927
      @marutisupercarrylovers927 День назад +4

      ശരി കുണ്ണെ

    • @dhanyachithra3651
      @dhanyachithra3651 День назад +8

      @@marutisupercarrylovers927 അച്ഛനെ വിളിച്ചതാണോ? 😄

  • @nikkyn450
    @nikkyn450 5 часов назад +1

    തനി മുഹമ്മദീയൻ ആയ പ്രിൻസിപ്പൽ

  • @ghostxbrowser
    @ghostxbrowser День назад +11

    Samskaram illenkil pinne vidyaabhyasam kond enthu prayojanam.. principale.. ningal oru vattapoojyam aanu.. 😏

  • @livacreative
    @livacreative 20 часов назад +6

    You are invited to inaugurate for the college magazine, not to promote your personal things... Surprise to see people angry here.

  • @GucciFrames
    @GucciFrames День назад +5

    Pulli vedikettu movie enganm kandu kanum

  • @shajikochukunju9233
    @shajikochukunju9233 День назад +15

    പ്രിൻസിപ്പാൾ പറഞ്ഞത് 100%. പ്രകാശനം ചെയ്യ്ക പോകുക.. അതിനിടയിൻ സിനിമാ യുടെ പ്രേമോഷൻ No...😂

  • @jjakajj7125
    @jjakajj7125 22 часа назад +2

    Promotion nadathanel cash mudakki cheyanam. Allathe college programme il kumman adikaruth.

  • @Yathra.
    @Yathra. День назад +3

    പരിസര ബോധം ഇല്ലാത്ത ഇവൻ എങ്ങനെ പ്രിൻസിപ്പലായി

  • @lajcreation6292
    @lajcreation6292 19 часов назад +10

    Book പ്രകാശനം ചെയ്യാൻ വിളിച്ചാൽ അത് ചെയ്തിട്ട് പോണം അല്ലാതെ സിനിമ പ്രകാശനം ചെയ്യാനല്ല വിളിച്ചത്, കൂടുതൽ അയ്യോ പാവം കളിച്ചിട്ട് ഇൻസൾട് ആയെ എന്ന് പറഞ്ഞിട്ട് ഫേമസ് ആകാൻ നോക്കണ്ട

  • @Ambathoor_singam
    @Ambathoor_singam День назад +2

    Nallaprayathil pennu kettathe irikumbol ingane pillerude enjoyment kanumbol undakunna kadi anu angerku vere oru bhashayil kazhappu ennu parayum😂

  • @salikalakkandan7453
    @salikalakkandan7453 День назад +1

    Adum nammude Valancheri yilo...

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 День назад +11

    ആസിഫ് അലി പ്രമുഖൻ ആയതു കൊണ്ട് കേരളം ഏറ്റെടുത്തു ഇതു സാധാരണക്കാരൻ അല്ലെ

  • @vandanatho
    @vandanatho 16 часов назад +1

    ഫിലിം പ്രൊമോഷൻmes കോളജിൽ പാടില്ല എന്നുണ്ട്.

  • @SwaranGsKumar
    @SwaranGsKumar День назад +2

    Njan btech nu college lu join cheyyan poyappo interview lu principal paranjath orma vannu..ivide padikkan matram vannal mathi vere onnum illa ivde " 😂

  • @manumadhav545
    @manumadhav545 День назад +4

    പോവാൻ പറ കൂതിച്ചി മോനോട് പ്രിനിസി പാൽ ആണ് പോലും

  • @Siddh_Raaaj
    @Siddh_Raaaj День назад +30

    Insult ചെയ്യപ്പെടുന്നവരില്‍ വലുപ്പച്ചെറുപ്പം ഒന്നുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    ഞാന്‍ പുണെയിലെ കോളേജിൽ പഠിക്കുമ്പോൾ ( 2019 ഇല്‍ )അവിടെ chief guest ആയിട്ട് actor Akshay kumar ( ഒന്നു രണ്ടു വേറെ artists കൂടി ഉണ്ടായിരുന്നു ) വന്നിരുന്നു. നമ്മുടെ principal same രീതിയില്‍ പെരുമാറിയപ്പോള്‍ ഞാന്‍ ആണ് അന്ന് അത് എതിര്‍ത്തത്. പാതി വഴിയില്‍ നിര്‍ത്തി പോകാന്‍ അക്ഷയ് സാറും ടീമും നിശ്ചയിച്ച ആ function, അന്ന് full നടന്നു. പോകുന്നതിനു മുന്‍പു Akshay kumar എന്നെ വിളിച്ച്, എന്നോട് thanks ഒക്കെ പറഞ്ഞിരുന്നു.അപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

    • @janeesjaan1504
      @janeesjaan1504 День назад +13

      😂😂😂 badayi anenkilum kelkkan rasamund😂😂😂😂😂😂

    • @sruthyrajendran5911
      @sruthyrajendran5911 День назад +13

      Iyal ith full story undallo.. neratheyum kandu 37 marati film il abhinayicha aalanennim paranj😊

    • @Shave_LGBTQ
      @Shave_LGBTQ День назад +1

      Thalli viduvanallo mmm anthaayalum aarkkum ariyan pattila Thallikko😂😂

    • @clastinesebastian8196
      @clastinesebastian8196 День назад

      ശെരിയാ പക്ഷെ നിന്റെ കൂടെ കട്ടക്ക് നിന്ന എന്നെ നീ മറന്നു സ്റ്റേജിലേക്ക് ഓടികയറാൻ ഞാനല്ലെടാ പറഞ്ഞെ..നിനക്കു വിശന്നപ്പോൾ എന്റെ ചോറ്റും പാത്രത്തിലെ ചോറ് തന്ന, നിനക്ക് ബൈക്ക് എടുക്കാൻ എന്റെ കാതിലെ ആ ചുവന്ന കടുക്കൻ കമ്മൽ വിറ്റ ആ ബാലൻ ആട ഞാൻ ആ എന്നെ നീ മറന്നു.🥺🥺

    • @NayyuAnsi
      @NayyuAnsi День назад +6

      അതെയതെ.എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു 😂

  • @k0001tr
    @k0001tr День назад +3

    Maryathakk perumaaran padikkathe orupaad vidyabhyasam indayitt enth karyam.

  • @in10minutes79
    @in10minutes79 День назад +2

    Schools and colleges never did us any good only harm.

  • @teamaandikoya1774
    @teamaandikoya1774 День назад +2

    principal manyanayath kond pokollan paranju

  • @rzcreations4293
    @rzcreations4293 День назад

    Ee vedio knaan otta peru ubaidkaaaaaaaaaaaaa

  • @Its_bincy_j
    @Its_bincy_j 15 часов назад

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @mnster1350
    @mnster1350 День назад +1

    Njangale college 😂😂😂

  • @rashidkm5459
    @rashidkm5459 День назад +1

    സ്ഥിരം പരിപാടി ആയി വരുന്നുണ്ടല്ലോ ഇതൊക്കെ, വിളിക്യ.. അഭമാനിക്യ!

  • @RaveendranRavi-b8h
    @RaveendranRavi-b8h 11 часов назад

    എന്തിനാണോ അങ്ങോട്ട് വിളിച്ചേ എന്തിനാണോ അങ്ങോട്ട് ചെന്നത് അത് ചെയ്ത പോരെ ബിബിനെ.

  • @dinnerstar2496
    @dinnerstar2496 День назад +3

    Insult aanu murali main moongi poyi

  • @joelalex8165
    @joelalex8165 16 часов назад +6

    പടം ഇറങ്ങുന്ന കാര്യം അവിടെ പറയണ്ടേ കാര്യം ഇല്ലാ.. അന്തസ്സ് ഇല്ലായ്മ കാണിച്ചിട്ട് പ്രിൻസിപ്പാലിനു കുറ്റം?? നിന്റെ മാർക്കറ്റിംഗ് വേദി അല്ല അത്. പണം മേടിച്ചിട്ട് അല്ലെ നീ വരുന്നത്??😂 ഉദാഹരണത്തിന്..കല്യാൺ സിൽക്‌സ് ഉദ്ഘടന വേദിയിൽ KP namboothiris paste market ചെയ്യാൻ നോക്കിയാൽ കല്യാൺ രാമൻ എടുത്ത് ഏറിയും. ബിബിൻ ചെയ്തത് തെറ്റ്

  • @JJoseph7
    @JJoseph7 14 часов назад

    Ee oru comment section nokkiyal mathi etra vivaram ketta aalkar Keralathil undenn manasilakaan.. Edo avide avan Film promotionne alla poyath pustaka prakashanatinu aane.. Avide vann film promotion nadathiyapo.. Ath venda pustaka prakashanam matram cheyyan parazhathil ent thett aane ullath.. Stageil ninne irangi pokaan onum parazhilallo.. Ith ketta udane Bibin George senti adich controversy undakki kurach koodi avante film promote cheythu.. Ath manasilakanamenkil minimum vivaram venam

  • @dooooooommm
    @dooooooommm День назад +4

    mes kvm college valanchery

  • @faseerpp5940
    @faseerpp5940 6 часов назад

    ഇപ്പൊ media ഒന്നും വിശ്വസിക്കാൻപറ്റില്ല.. അതോണ്ട് 2 dys കഴിഞ്ഞിട്ട് വല്ലതും പറയാം...

    • @secondcomingj
      @secondcomingj 6 часов назад +1

      ആസിഫലി ആയാലോ? തീവ്രവാദികൾ

    • @davidjr5249
      @davidjr5249 4 часа назад

      Asif ali de case ayirunnel koya ipo prathikarichene😅 ithipo njammante college,njammante aaalu principal 😅

  • @Noufalibnuhassan
    @Noufalibnuhassan 13 часов назад

    മാഗസിൻ പ്രകാശനം ചെയ്യാൻ വന്നാൽ അത് ചെയ്തിട്ട് പോണം അല്ലാതെ ഫിലിം പ്രൊമോഷൻ ചെയ്യാൻ നിക്കരുത്

  • @YusufVk-ft3xp
    @YusufVk-ft3xp День назад +3

    Nammade mes cooleg😮😮😮

  • @aonehatchers662
    @aonehatchers662 14 часов назад

    Principal 😂😂

  • @saleemvgd
    @saleemvgd 11 часов назад

    😊

  • @v.k.rajasree.s.panicker96
    @v.k.rajasree.s.panicker96 День назад +1

    Anyways ....you are great mahn...!❤️

  • @beingmurad
    @beingmurad День назад

    last😌

  • @stanleythomas613
    @stanleythomas613 17 часов назад

    College name

  • @shibizahan1391
    @shibizahan1391 День назад

    ഇങ്ങളെ നാട് അല്ലെ

  • @rahulk.b.5515
    @rahulk.b.5515 День назад +1

    Vivaram koodiyaalum kuzhappa😂😂😂

    • @shsi5246
      @shsi5246 19 часов назад

      Sheriya, ninnapolle vivaradoshi aayaal mathiyallo

    • @rahulk.b.5515
      @rahulk.b.5515 10 часов назад

      @@shsi5246 principal aayal kurach okke vakathirivu venam.allathe stagilek vilich varuthi oolatharam kanikka alla vendath.🤨

  • @Blueberry007-cc7dw
    @Blueberry007-cc7dw День назад +2

    Principal Oppam cinema promotion ne vendi allaa vilichath

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx День назад +44

    സ്നേഹ സമ്പൂർണ മലപ്പുറത്തോ 🤣

    • @hadin1390
      @hadin1390 День назад

      Aa myran post kitiyath malapurath aakum

    • @Muhammadkrishnankutty
      @Muhammadkrishnankutty День назад +10

      Aah😂... മലപ്പുറം😂.. എന്തുവന്നാലും കൊല്ലത്തിന്റെ നെഞ്ചത്തോട്ടു വരുന്ന team ആണ് മല പൊറം 🤣

    • @msathul1
      @msathul1 День назад +1

      😂😂

    • @KegamerFf-z6n
      @KegamerFf-z6n День назад +3

      Muslim college anginonnum undavilla mathetharathamanu main 😂😂

    • @sujithsubramanian-qi5vm
      @sujithsubramanian-qi5vm День назад +2

      Nee malappurathkare...parayanda...principle paranja mathi

  • @RamKumar-rg8wg
    @RamKumar-rg8wg 12 часов назад

    Sunny leone kond varan erunna principal aarudeyo nirbandham kond maariyatha😅😅

  • @neerajtv1362
    @neerajtv1362 День назад

    👍

  • @raihanbava2771
    @raihanbava2771 23 часа назад

    ഉബൈദിക്ക നിങ്ങളെ നാട്ടുകാർ ഇങ്ങനെയാണോ😅

  • @Hala....479
    @Hala....479 День назад +4

    Film promotion aanenn paranjittillaayrnnu 🙌🙌

  • @Shareena-vi2oc
    @Shareena-vi2oc День назад

    Suspended principal🎉

  • @marysindhumaneesha9803
    @marysindhumaneesha9803 13 часов назад

    Vakathirivu vattapoojyam

  • @FahadibrahimCK
    @FahadibrahimCK День назад +12

    Majlis college valanchery😂

    • @scorpiojz
      @scorpiojz День назад +3

      this happened in mes kvm college valanchery

  • @anshamolpa3517
    @anshamolpa3517 День назад +1

    ❤❤❤🎉🎉🎉

  • @AnyBodyCanDo1
    @AnyBodyCanDo1 День назад

    Clg etha

  • @faisalpalode6708
    @faisalpalode6708 День назад

    👌🏻

  • @aonehatchers662
    @aonehatchers662 14 часов назад

    Mes Valanchery😂😂

  • @nithink959
    @nithink959 День назад

    ആസിഫ് അലിക് കിട്ടിയിയ സപ്പോർട്ട് പ്രതീക്ഷിക്കണ്ട...

    • @jjakajj7125
      @jjakajj7125 22 часа назад

      Athinu special marketing channels oke venam.

  • @mohammadfaris7928
    @mohammadfaris7928 10 часов назад +1

    Kvm college 😏

  • @MuhammadAshkar-v8h
    @MuhammadAshkar-v8h День назад +3

    😂😂

  • @Aaro-nk6gd
    @Aaro-nk6gd День назад +1

    Ithil irakki vittath thettaan but collegilum schoolilum cinima pramotion venda

  • @akashprasad1759
    @akashprasad1759 День назад

    Ethu clg aanenu aarkum ariyao aavo.. nammade asthram gafoorinte mes 😂😂😂
    #saveasifali only!!!
    #vargeeya njan
    #ithukeralam!!
    #njansangi
    #sanghichaapa!

  • @yahyakamal786
    @yahyakamal786 День назад +5

    വളാഞ്ചേരി 😂

  • @FreethinkFunnies
    @FreethinkFunnies День назад +5

    ബിബിൻ ജോർജിനെ പോലെ ഒരു അഹങ്കാരിക്ക് ഒരു പണി കിട്ടിയതിൽ സന്തോഷം ഉണ്ട് .സിനിമയിൽ ഇവന്റെ കൂടെ പ്രവർത്തിച്ചവർക്ക് അറിയാം ,ഞാൻ ആണ് ഈ ലോകത്തിലെ വലിയൻ എന്ന ഭാവം ആണ് , കണ്ണിൽ കാണുന്ന എല്ലാവരെയും ഭയങ്കര പുച്ഛവും ...നന്നായി കിട്ടിയത് ബീബി മോനെ ..

  • @aswathiash5975
    @aswathiash5975 День назад

    Ith endh jeevi .ooroo janmangal

  • @siddeequepunnakkadan4181
    @siddeequepunnakkadan4181 День назад

    🎉

  • @Al_ameen_
    @Al_ameen_ День назад

    😥😥😥

  • @ananduasanal288
    @ananduasanal288 День назад +2

    First cmnt✋🏼

  • @vs_nair
    @vs_nair День назад +13

    പ്രകാശനത്തിന് വിളിച്ചിട്ട് ഇടയിൽ കൂടെ പ്രമോഷനും കൂടി ചെയ്യാൻ നോക്കിയത് ആണ് പ്രശ്നം ആയത് എന്ന് തോനുന്നു😂
    ഈ ടീംസ് അല്ലെ മുന്നേ ഒരു കല്യാണ വീട്ടിൽ പോയി പ്രമോഷൻ ചെയ്തത്...
    ബലേ ബേഷ്

  • @MahiGeet-en9rw
    @MahiGeet-en9rw 15 часов назад

    Chummathalla Malappuram evideyum ethathu. Ivan alle padippikkunne

  • @asifbossnazar
    @asifbossnazar День назад

    budhi jeevikal potuve angane anu avarekal famous akan areyum anuvadhikilla but angane ullavar orikalum orupad popular akarilla

  • @beninchandrab5615
    @beninchandrab5615 15 часов назад

    Principal 👍

  • @MahiGeet-en9rw
    @MahiGeet-en9rw 15 часов назад

    Aa aana pindinee kandal aringhude Mairan aanannu!!!

  • @sathyaki
    @sathyaki День назад +1

    ക്യാഷ് വാങ്ങി inauguration വന്നിട്ട് ഫ്രീ ആയി ഫിലിം പ്രമോഷൻ വേണ്ട എന്ന് പറഞ്ഞതിൽ കുറച്ച് കാര്യം ഉണ്ട്.
    പക്ഷേ അതു മാന്യമായി മാറ്റി നിർത്തി പറയാമായിരുന്നു. അതിഥി ദേവൊ ഭവ എന്നാണല്ലോ.

  • @anandhupillai1031
    @anandhupillai1031 День назад +1

    1st comment❤

  • @Vazha.Yt707
    @Vazha.Yt707 День назад +1

    First🥵🗿

  • @gauthamkrishnag5146
    @gauthamkrishnag5146 День назад +1

    1

  • @Ajdude_original
    @Ajdude_original День назад +1

    1st pin cheyyo

  • @Monster-p6l
    @Monster-p6l День назад +1

    കോളേജിനും പ്രിൻസിപ്പൽ സാറിനും പേരില്ലാത്തതും എച്ചപൈ അറിയാഞ്ഞതും ഭാഗ്യം!
    മലയാളികൾക്ക് കോളേജ് മാർച്ചും പ്രിൻസിപ്പൽ സാറിനെ വഴി തടയലും ഒന്നും കാണണ്ടല്ലോ
    😂😂😂

    • @starboy00761
      @starboy00761 День назад

      Aa clg union sfi ആണ്

    • @rashirash1038
      @rashirash1038 День назад

      Principal വിനോദ്കുമാർ

    • @Monster-p6l
      @Monster-p6l День назад

      ​@@rashirash1038 കോളേജ്?

    • @rashirash1038
      @rashirash1038 День назад

      @@Monster-p6l MES Keveeyam College Valanchery

    • @Monster-p6l
      @Monster-p6l 20 часов назад

      ​@@rashirash1038 ചാനൽ ചർച്ചകളിൽ പുരോഗമനം പറയുന്ന ഫസൽ ഗഫൂറിന്റെ കോളേജ്
      😊😊😊

  • @irfanvk3248
    @irfanvk3248 День назад

    ഇവനെ ആരാ തിരക്കഥാകൃത്ത് എന്ന് വിളിച്ചേ !
    ഇപ്പോ ഒരു idea കിട്ടി . ഇറക്കി വിട്ടത് എന്തിനാ ന്നു

    • @Captan-r4c
      @Captan-r4c День назад +1

      Athippol mikka actorsum Angane cheythitundu. Promotion pole alla. Chumma paranju poyathalle

  • @Vinod-dj8np
    @Vinod-dj8np День назад +2

    മലപ്പുറം അല്ലെ താലിബാൻ ഭരണത്തിന്റെ മുൻപുള്ള അവസ്ഥ 😂

  • @avj4959
    @avj4959 День назад

    😂

  • @Alanahammed85674
    @Alanahammed85674 День назад

    😂😂😂😂

  • @Cheerswitharun
    @Cheerswitharun День назад

    😂😂