Это видео недоступно.
Сожалеем об этом.

വീണ്ടും നെഞ്ചുയർത്തി ഇന്ത്യ… മോദിക്ക് നന്ദി പറഞ്ഞ് രാജ്യം I Qatar frees ex-Indian navy officers

Поделиться
HTML-код
  • Опубликовано: 11 фев 2024
  • അജിത് ഡോവൽ പലതവണ ദോഹയിലെത്തി.…
    മോദി അമീറിനോട് തീർത്ത് പറഞ്ഞു.…;
    വീണ്ടും നെഞ്ചുയർത്തി ഇന്ത്യ.… മോദിക്ക് നന്ദി പറഞ്ഞ് രാജ്യം
    #indiangovernment #qatar #india #narendramodi #navyofficer
    #mm001

Комментарии • 1,7 тыс.

  • @muraleekrishnan902
    @muraleekrishnan902 6 месяцев назад +177

    അതെ ഞാനും എന്റെ കുടുംബവും ഇനി ബിജെപി ക്കെ വോട്ട് ചെയ്യൂ ❤മോദി ❤️❤️

  • @maheshss8604
    @maheshss8604 6 месяцев назад +639

    ഷാജൻ സാറേ നിങ്ങളുടെ അഭിപ്രായം അറിയാൻ ഇത്രേം സമയം കാത്തിരുന്നു🧡

    • @radhakrishnannair3910
      @radhakrishnannair3910 6 месяцев назад +14

      യെസ്

    • @user-bd8xt6fh6n
      @user-bd8xt6fh6n 6 месяцев назад +16

      സത്യം 👍🏻ഞാനും നോക്കിയിരിക്കുവാരുന്ന്

    • @drbalakrishnan1900
      @drbalakrishnan1900 6 месяцев назад +18

      മോഡിജിക്ക് ഒരായിരം സ്തുതി

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 6 месяцев назад +19

      ഇപ്പോൾ വരും മണിപ്പൂർ,

    • @aviaki
      @aviaki 6 месяцев назад +1

      From your Ninth hoole​@@sheethalagopalakrishnan3735

  • @gdhdjjbdh
    @gdhdjjbdh 6 месяцев назад +126

    പണ്ട് സുഷമസ്വരാജ് പറഞ്ഞ ഒരു വാക്കുണ്ട്….
    “ നിങ്ങൾ ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ… നിങ്ങൾ ഭാരതീയൻ ആണെങ്കിൽ നിങ്ങൾ ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും നിങ്ങൾക്കായി ഭാരതത്തിന്റെ കൊടിവെച്ച വിമാനം വരും”❤️🔥

    • @jyothishkumar5815
      @jyothishkumar5815 6 месяцев назад

    • @chandramathykallupalathing413
      @chandramathykallupalathing413 6 месяцев назад +6

      എന്ന് വച്ച് മറ്റ് രാജ്യങ്ങളില്‍ പോയി ആരെയും കൊന്ന് കളയരുത്. അപകടത്തില്‍ പെടുക എന്ന് വച്ചാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുക എന്നല്ല.

    • @anishkm007
      @anishkm007 5 месяцев назад

    • @anishkm007
      @anishkm007 5 месяцев назад

    • @Fatherofsuddapiz
      @Fatherofsuddapiz 5 месяцев назад

      🔥🤍

  • @sarojinim.k7326
    @sarojinim.k7326 6 месяцев назад +244

    ഞാൻ ദൈവത്തെ പോലെ എന്റെ പ്രധാനമന്ത്രിയെ സ്നേഹിക്കുന്നു എന്റെ പ്രധാനമന്ത്രിക്കു ആയുസും ആരോഗ്യവും ശ്രീരാമ സ്വാമി നൽകട്ടെ ജയ് ശ്രീ രാം 🙏🙏
    🙏

    • @sasikumarnair4688
      @sasikumarnair4688 6 месяцев назад +10

      എന്റെ പ്രാർത്ഥനയും ഇങ്ങനെ തന്നെയാണ്.

    • @santhoshkuttan8579
      @santhoshkuttan8579 6 месяцев назад +7

      🤝🤝🤝

    • @rajasreenair1969
      @rajasreenair1969 6 месяцев назад +5

      എന്റെയും പ്രാർത്ഥന അത് തന്നെ 🙏🙏

    • @vijayavijaya7628
      @vijayavijaya7628 6 месяцев назад +2

      Iam also praying for his safety and good health. He's my PM

    • @muhdraf123
      @muhdraf123 6 месяцев назад

      Athinte idakk enthinadaa sreeram 😂

  • @user-bj6xn8td5q
    @user-bj6xn8td5q 6 месяцев назад +939

    ശരിയത്ത് നിയമം അതിശക്തമായ നാടുകളിൽ അവർ വിധിച്ച വധശിക്ഷ പോലും തിരുത്തിക്കാൻ പവറുള്ള മോദിയുടെ ഇന്ത്യ. 👍👍👍

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 6 месяцев назад

      Adhinekkal valudhalle ukrayinum russiayum ayulla yudham 6 manikkur nirudhi vechu swamtam alukale thirichu kontuvaran modikkalladhe arkum kazhiyilla .Somaliyil ninnu ale dhirichu kontu vannu

    • @ngpanicker1003
      @ngpanicker1003 6 месяцев назад

      മോഡി ഒരു സാധാരണ മനുഷ്യൻ അല്ല , അദ്ദേഹം കൃസ്തു ആണ് , കൃഷ്ണൻ ആണ് , ശ്രീ രാമൻ ആണ് .

    • @sridevivipinan9208
      @sridevivipinan9208 6 месяцев назад

      BHARATHAVUM, MODIJI YUM ENTHAANENNU LOKAM MANASSILAAKKUNNU.
      Pakshe ividathe chettakalkk athonnum manassilaavilla.

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад +11

      ഇന്ത്യയുടെ മോഡി... അങ്ങനെ പറ...

    • @user-bj6xn8td5q
      @user-bj6xn8td5q 6 месяцев назад +14

      @@PAPPUMON-mn1us "PAPPUMON" ആദ്യം പേര് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി ബ്രോ.😄

  • @user-eh9of3xn9q
    @user-eh9of3xn9q 6 месяцев назад +554

    മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞാൽ വെറും വാക്കല്ല എന്ന് ഇപ്പോഴെങ്കിലും ചില ഡാഷുകൾക്ക് മനസ്സിലായിട്ടുണ്ടാകും......😅

    • @manjucg6448
      @manjucg6448 6 месяцев назад +15

      Kammikalku manasilayitundavilla

    • @krishnadasank5336
      @krishnadasank5336 6 месяцев назад +14

      മുന്നിലോ നീ ഉണ്ടെന്നാകിൽ
      എന്തെനിക്കസാധ്യം !
      മോദിജി മുന്നിലുണ്ടോ
      സാധ്യമല്ലാത്തതൊന്നുമില്ല.❤❤❤

    • @shajishaji.m9328
      @shajishaji.m9328 6 месяцев назад +3

      ​@@manjucg6448pinanariyalle lndian naavikare thirichu Kond vannad 😂

    • @sridevivipinan9208
      @sridevivipinan9208 6 месяцев назад +1

      Pattikalkk manassilaavilla.

    • @Sumesh-fc6cf
      @Sumesh-fc6cf 6 месяцев назад

      മോദിജിയുടെ ഗ്യാരന്റി മനസിൽ ആക്കാൻ പറ്റാത്തത് മര വാഴകൾ ഉണ്ട് കേരളത്തിൽ. എന്തിനും ഏതിനും കുറ്റം പറയുന്ന പാഴ് ജന്മം

  • @bijusukumaran4732
    @bijusukumaran4732 6 месяцев назад +82

    ആനന്ദം കൊണ്ട് കണ്ണൂ നിറഞ്ഞു പോയി ! മോദിജിയ്ക്കു ദീർഘായൂസ്സ് നേരുന്നു.

  • @sabeenasathyanath
    @sabeenasathyanath 6 месяцев назад +62

    അതെ ഒരു മോദിജി ആരാധികയായി. ഒരു ഇടതുപക്ഷ പ്രവർത്തകയായ ഞാൻ മോദിജിയുടെ ആരാധികയായി. അദ്ദേഹത്തിന്റെ രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തം. അൽമാർത്ഥത, ജനങ്ങളെ സ്വന്തം കൂടെപ്പിറപ്പുകളായി കരുതുന്ന ആ സ്നേഹം അങ്ങിനെ എന്തെല്ലാമോ അതൊക്ക.

  • @rudrakshs2442
    @rudrakshs2442 6 месяцев назад +327

    എന്റെ രാജ്യത്തിന്റെ പേരിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ PM മോദിജിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @user-uh8ez5wx7t
    @user-uh8ez5wx7t 6 месяцев назад +202

    ഇന്തൃക്കാരനായതില്‍ അഭിമാനിക്കുന്ന അസുലഭ നിമിഷങ്ങള്‍..ഇന്തൃന്‍ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

  • @udayakumar5506
    @udayakumar5506 6 месяцев назад +54

    തീർച്ചയായും മോദിജി അല്ലാതെ മറ്റൊരു പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ആ കുടുംബത്തിന് അവരെ നഷ്ടപ്പെടുപോയേനെ.. പ്രധാനമന്ത്രിയെ ഓർത്തു ഞാൻ അഭിമാനിക്കുന്നു.. ജയ് മോദിജി.. ആ കുടുംബം ഒരിക്കലും ഈ നന്ദി മറക്കില്ല.. ഞാനും 🙏

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 6 месяцев назад +18

    വെറുതെയല്ല നരേന്ദ്രമോദിക്ക് ഓരോ ദിവസവും സപ്പോർട്ട് കൂടുന്നത്. ചുമ്മാ വാചകം അടിക്കുകയല്ല, കാര്യങ്ങൾ ചെയ്തു കാണിക്കും. ❤ ❤ ❤❤

  • @citizenkane9222
    @citizenkane9222 6 месяцев назад +1301

    മോദിയെന്ന ആണൊരുത്തൻ രാജ്യം ഭരിക്കുമ്പോൾ നാടും, ജനങ്ങളും സുരക്ഷിതർ 🙏🏼

    • @shrinivasnayak2617
      @shrinivasnayak2617 6 месяцев назад +9

      MODIJI. ALLAA YIERU. NNEAN GIL. E VARARUM. THIRICHU. VARU MAYIE RU NNILLA 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🇮🇳💕 SANTHOOSHAM

    • @babup.r5224
      @babup.r5224 6 месяцев назад +25

      👍👍
      ഡോവൽ
      തന്ത്രം കൂടി
      ആകുമ്പോൾ 👍🌹

    • @mathewkj1379
      @mathewkj1379 6 месяцев назад +39

      ​@@babup.r5224മോദിക്ക് അജിത് ഡോവൽ!!!👍
      പിണറായി വിജയന് ശിവശങ്കരൻ 🤣🤣🤣

    • @vijayanramalakshmi444
      @vijayanramalakshmi444 6 месяцев назад +1

      Enthu pottanaado thaan arodu aare tharathamya peduthunne kashtam​@@mathewkj1379

    • @unnikrishnanm.g.9665
      @unnikrishnanm.g.9665 6 месяцев назад +3

  • @Abh103
    @Abh103 6 месяцев назад +20

    മോദിജി നിങ്ങൾ ഞങ്ങൾക്ക് കിട്ടിയ ഒരു നിധി ആണ് അമൂല്യ നിധി 😘❤🥰🇮🇳....

  • @proudbharatheeyan23
    @proudbharatheeyan23 6 месяцев назад +20

    ഇന്ന് എൻ്റെ രാജ്യത്തിന് പരസഹായം ഇല്ലാതെ പലതും ചെയ്യാൻ കഴിയുമെന്ന് മിക്ക രാജ്യങ്ങൾക്കും അറിയാം.
    ഭാരതത്തെ ശത്രുവായ കാണാനല്ല ഒരു മിത്രമായി കാണാനാണ് ഇഷ്ട്ടം.
    ഭാരതം ഉയിരിനും മേലെ🇮🇳🇮🇳🇮🇳❤❤❤❤

  • @jessmonps2355
    @jessmonps2355 6 месяцев назад +1480

    ഇന്ത്യയെ ലോകരാജ്യങ്ങൾ അംഗീകരിക്കാൻ തുടങ്ങിയത് നരേന്ദ്രമോഡി വന്നതിനുശേഷമാണ് ഞാനും എൻറെ കുടുംബവും ഇനി ബിജെപിക്ക് വോട്ട് ചെയ്യുകയുള്ളൂ ഇന്ത്യയുടെ വികസനത്തിന് ബിജെപി തന്നെ ഭരിക്കണം

    • @babup.r5224
      @babup.r5224 6 месяцев назад +86

      👍👍
      ഓരോ
      പൗരനും
      നമുക്കു വലുത് 🌹👍

    • @mathewkj1379
      @mathewkj1379 6 месяцев назад +104

      ഇന്ത്യ ക്കാരന് നിലയും വിലയും ഉണ്ടായി. മോദിജി♥️♥️♥️🌹🌹🌹🙏

    • @remadevi9676
      @remadevi9676 6 месяцев назад +87

      ധീരനും സത്യസന്ധനും ശക്തനുമായ മോദിജി യുടെ ഭരണത്തിൽ ഈനാട് മേൽക്കുമേൽ അഭിവൃദ്ധിപ്രാപിക്കുകയാണ്.രാഷ്ട്രീയ തിമിരം ബാധിച്ചാൽ ഇതൊന്നും ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.നമ്മുടെ ഭാരതമാതാ, നമ്മുടെ മോദിജി ഭാരതമാതാകീജയ്! മോദിജി കീജയ്!

    • @ShajanPm
      @ShajanPm 6 месяцев назад +42

      Mody super ❤❤❤❤

    • @Technology12792
      @Technology12792 6 месяцев назад +5

      മനുഷ്യരാരും ബിജെപി ക്ക് വോട്ട് കൊടുക്കില്ല അവര് മനുഷ്യ സ്നേഹകരല്ല പശുവിനെ സ്നേഹിച്ചാൽ മതി എന്ന് പറയുന്ന പ്രത്യേക വർഗ്ഗമാണ് അവര്.

  • @jayathirajagopal7126
    @jayathirajagopal7126 6 месяцев назад +532

    എന്റെ പ്രധാനമന്ത്രി എന്റെ ഏറ്റവും വലിയ അഭിമാനം..... എന്റെ രാജ്യം... എന്റെ ഭാരതം..... ജയ് modijiiiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sridevivipinan9208
      @sridevivipinan9208 6 месяцев назад +2

      SATHYAM. 💪💪💪🇮🇳🇮🇳👍👍👍🙏🙏🙏🙏

    • @gopikaranigr6111
      @gopikaranigr6111 6 месяцев назад

      Modijiyude bharanathil keezhil valare abhimanam.tonnunnu

    • @SunilC-wy5ru
      @SunilC-wy5ru 6 месяцев назад +2

      ❤❤❤

  • @subashpathayathodi8421
    @subashpathayathodi8421 6 месяцев назад +14

    ഹൃദയത്തിൽ നിന്നും ആത്മാർഥമായി ഒരു സല്യൂട്ട് മോദിജി❤ഗ്രേറ്റ്‌ ന്യൂസ്‌ 👍, ഈ വാർത്ത അവതരണം രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു സാജൻ സർ 👌👌. മാമ മാധ്യമങ്ങൾ ഈ വാർത്ത കൂടുതൽ ഗൗനിക്കില്ല. മോഡി ഗ്യാരന്റീ 👌😄

  • @meghanathanbahuleyan3134
    @meghanathanbahuleyan3134 6 месяцев назад +31

    മോദിക്കും,അജിത് ഡോവാലിനും ബിഗ് സല്യൂട്

  • @abhiramajith6620
    @abhiramajith6620 6 месяцев назад +90

    സർ ഇതുപോലുള്ള ഒരു പ്രധാനമന്ത്രി ഏത് രാജ്യത്താണ് ഉണ്ടാവുക മോദിജിക്ക് ദീർഘായുസ്സ് നേരുന്നു ഇനിയും ഭാരത നയിക്കാൻ ഉണ്ടാകണം

  • @sekharanpyngoth3095
    @sekharanpyngoth3095 6 месяцев назад +6

    മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള അവാർഡ് ശ്രീ.ഷാജൻ സ്കറിയക്ക് താമസിയാതെ ലഭിക്കാൻ സാദ്ധ്യതയുണ്ട്... അദ്ദേഹത്തിന് ദിവസവും ലഭിക്കുന്ന ജനങ്ങളുടെ ഈ കറകളഞ്ഞ പ്രശംസ അതിന് ഉദാഹരണമാണ്.

  • @krisharon946
    @krisharon946 6 месяцев назад +8

    മലയാളം മാധ്യമങ്ങൾ ഒരിക്കലും ഇത്‌ ചർച്ച ചെയ്യില്ല, ഇതാണ് ഇരട്ട താപ്പ്, ഷാജന് അഭിവാദ്യങ്ങൾ 👍❤️

  • @ABM257
    @ABM257 6 месяцев назад +417

    ഇതാണ് ഇന്നത്തെ ഭാരതം ഇത് മോദിയുടെ വിജയം രാജ്യത്തിന്റെ വിജയം
    🇮🇳🇮🇳🇮🇳

    • @manikantannairb
      @manikantannairb 6 месяцев назад +26

      വാചകമടിയില്ലല്ല പ്രവൃത്തിയിലാണ് കാര്യം
      ജയ് മോദിജി ജയ് ബിജെപി 🚩

    • @Indian1992
      @Indian1992 6 месяцев назад +8

      ​@@manikantannairb👍👍👍

    • @_Parthasarathi_
      @_Parthasarathi_ 6 месяцев назад +5

      MODIfied India 🔥🧡

    • @sridevivipinan9208
      @sridevivipinan9208 6 месяцев назад +1

      👍👍👍👍👍

  • @deepash4853
    @deepash4853 6 месяцев назад +1369

    സോണിയയുടെ അലക്കുകരൻ അല്ല ആണൊരുത്തൻ ആണ് ഇന്ത്യ ഭരിക്കുന്നെ പേര് നരേന്ദ്ര ദാമോദർ ദാസ് മോദി 🌹🌹

  • @sabutgeorge1976
    @sabutgeorge1976 6 месяцев назад +16

    I proud to be a Indian citizen ...I congratulate my prime minister 🎉🎉❤❤❤❤❤❤❤🎉🎉🎉

  • @rn4519
    @rn4519 6 месяцев назад +16

    സാജൻ സാർ ഒരു രാജ്യസ്നേഹി ആണ് 🙏🏽

  • @lohithakshanpk4296
    @lohithakshanpk4296 6 месяцев назад +336

    ലോകചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവം. പഴയ ഇന്ത്യ അല്ല, പുതിയ ഭാരതം. 👍👍👍

    • @chandranp5246
      @chandranp5246 6 месяцев назад +12

      വളരെ ശരിയാണ്

    • @jayarajankaloor
      @jayarajankaloor 6 месяцев назад +7

      ❤❤❤❤❤❤❤👌👌👌👌👌👌👍🙏

  • @maheshss8604
    @maheshss8604 6 месяцев назад +344

    എൻ്റെ രാജ്യം..... എൻ്റെ മോദി🧡🇮🇳
    എൻ്റെ അഭിമാനം🇮🇳🧡🔥

  • @rajank5355
    @rajank5355 6 месяцев назад +110

    മോദി ജി ക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sabujohn2899
    @sabujohn2899 6 месяцев назад +7

    Yes, That's my India & it's leaders 💯Powerful

  • @subhagantp4240
    @subhagantp4240 6 месяцев назад +23

    ഭാരതീയർക്ക് ഒരു ദൈവം ഉണ്ടെങ്കിൽ മോദിജി എന്ന പ്രധാനമന്ത്രിയാണ് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sjsignature3156
    @sjsignature3156 6 месяцев назад +293

    അഭിമാനം നമ്മുടെ പ്രധാനമന്ത്രി.... 🌹🌹🌹എന്റെ ഭാരതം വിജയിക്കട്ടെ...

    • @sridevivipinan9208
      @sridevivipinan9208 6 месяцев назад

      YES, Nammude Abhimaanam maathramalla, oro BHARTEEYANTEYUM AHANGAARAM koodiyaanu NAMMUDE PMJI. BIG SALUTE TO OUR PMJI. 🙏🙏🙏🙏👍👍👍🇮🇳🇮🇳🇮🇳🇮🇳💪🚩🚩🚩🚩

  • @Peethambaran-xu4md
    @Peethambaran-xu4md 6 месяцев назад +124

    ഇത്‌ അമേരിക്കയുടേയോ, റഷ്യയുടേയോ, കമ്യൂണിസ്റ്റ്‌ ചൈനയുടേയൊ പിന്നാലെ നടക്കുന്ന പഴയ ഇന്ത്യയല്ലാ,
    ഇത്‌ ഇന്ന് ലോകത്തെ നയിക്കാൻ കെൽപൂള്ള, ലോകം ശ്രദ്ധിക്കുന്ന ഭാരതമാണു....❤

    • @user-yi3ny2iu1b
      @user-yi3ny2iu1b 6 месяцев назад

      നോട്ട് നിരോധാനത്തിലുട ഇന്ത്യയെ ലോകശക്തി ആക്കി മറ്റും എന്തായി. വളർന്നതു മാത്രമല്ല ചെറിയ രാജ്യമായ ബാഗ്ലാദേശിൽ നിന്ന് വരെ കടം വാങ്ങേണ്ട ഗതികെട്ട അവസ്ഥയിൽ എത്തുകയും ചെയ്തു

    • @SunilC-wy5ru
      @SunilC-wy5ru 6 месяцев назад +1

      ❤❤❤

    • @user-yi3ny2iu1b
      @user-yi3ny2iu1b 6 месяцев назад

      പിന്നെ ഇപ്പോൾ ഇന്ത്യ എത്തി നിൽക്കുന്നത് എവിടാ ബംഗ്ലാദേശ് നിന്ന് വരെ കാടൻ വാങ്ങിയ മോഡി. നോട്ട് നിരോധാനത്തിലുടെ ഇന്ത്യ സബ്ബത്തിക ശക്തികളിൽ ഒന്നാമത് ആക്കും അവസാനം എന്തായി. ഇപ്പോയും ചൈന, അമരിക്ക, റഷ്യ അവരുടെ പിറകിൽ തന്നെ എന്തോന്നടെ സങ്കി ഇത്.. മോഡി തന്നെ മൈക്ക് കിട്ടി യാൽ പറയുന്ന അതെ പറച്ചിൽ തന്നെ മോടി അണികളും പറയുന്നത്,. വഴി തോന്നിയത് പറയാതെ ഇന്ത്യ സാമ്പത്തിക ശക്തികളിൽ ഒന്നാംമത് എന്ന് സങ്കി വല്ല തെളിവും ഉണ്ടോ,

  • @thanujasudev5146
    @thanujasudev5146 6 месяцев назад +40

    മോധിജിയെ കുറ്റം പറഞ്ഞിരുന്ന ഒരെണതെ പോലും കാണാനില്ലല്ലോ😅 .....?????rഎത്രയോ മുന്നേ ബിജെപിയെ തിരഞ്ഞെടുത്ത എനിക്ക് അഭിമാനം തോന്നുന്നു മോദിജിയുടെ കയ്യിൽ നമ്മുടെ ഇന്ത്യ സുരക്ഷിതമാണ്..❤❤❤❤🙏🙏🙏🙏🙏

    • @balanbalan2680
      @balanbalan2680 6 месяцев назад

      അതെ 2014 മുതൽ

    • @Ageorge6922
      @Ageorge6922 6 месяцев назад

      കമൻ്റ്സ് remove ചെയ്യാൻ ചാനൽ നടത്തുന്നവർക്ക് പറ്റും....😂

  • @ananthasivans2404
    @ananthasivans2404 6 месяцев назад +147

    Mama മാധ്യമങ്ങൾ ഇതിനും പ്രാധാന്യം കൊടുക്കുമെന്ന് തോന്നുന്നില്ല .Jai Hind.Jai Modiji.🙏🇭🇺♥️

  • @ravimamman243
    @ravimamman243 6 месяцев назад +75

    മോദീ ജീ ഒരു അപൂർവ്വ വ്യക്തിത്വമാണ് അദ്ധ്യേഹം നമ്മളെ എന്നും അൽഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു അദ്ധ്യേഹത്തെയോർത്ത് അഭിമാനം മാത്രം ജയ്ഹിന്ദ്

  • @chandramohanan9342
    @chandramohanan9342 6 месяцев назад +3

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി ❤️ജയ് ഹിന്ദ് 🔥 മോദിജി കീ ജയ്🙏🙏🙏

  • @deepakkonickkal
    @deepakkonickkal 5 месяцев назад +2

    മോദിജിയുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും ധൈര്യവും ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും, ഒരു ഇന്ത്യൻ എന്നതിൽ ഒരുപാട് അഭിമാനം തോന്നുന്നു ❤️🇮🇳💪🏻

  • @balachandrank4981
    @balachandrank4981 6 месяцев назад +171

    ഇവരുടെ കുടുംബക്കാർ ഭാരതീയരോട് നന്ദി പറയണം, മോദിജിയെ, ബിജെപിയെ അധികാരത്തിൽ ഏറ്റിയതിന്.

    • @soorajthayyil8393
      @soorajthayyil8393 6 месяцев назад +7

      ഉത്തരേന്ത്യക്കാരോട് 😊

  • @raginkarayan3669
    @raginkarayan3669 6 месяцев назад +2

    നമ്മുടെ രാജ്യത്തിന്റെ യെശസ് വാനോളം ഉയർത്തിയ മോദിജിക്കു എന്റെ ബിഗ് സല്യൂട്ട് ❤️❤️🌹ഇനി വരുന്ന തലമുറക്കു ഇത് പോലെത്തെ ഭരണകർത്താകളെ കിട്ടണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു ജയ് ഹിന്ദ്

  • @daivarajyamnamodukoode1996
    @daivarajyamnamodukoode1996 6 месяцев назад +11

    മോദിജീ അങ്ങേ നമിക്കുന്നു അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @maheshss8604
    @maheshss8604 6 месяцев назад +826

    പണ്ട് മത്സ്യ തൊഴിലാളികളെ വെടി വച്ച് കൊന്ന ഇറ്റലി പട്ടാളക്കാരെ വെറുതെ വിട്ടു കൊടുത്ത ബാർ ഡാൻസർ സോണിയയുടെ പാവാട വള്ളിയിൽ അല്ല ഇന്ന് എൻ്റെ ഭാരതം🧡🇮🇳

    • @chandranp5246
      @chandranp5246 6 месяцев назад +54

      വളരെ ശരിയാണ്

    • @7800avn
      @7800avn 6 месяцев назад

      Case പോലും aa കിളവി തള്ള തേച്ചു mayichu

    • @sreejith8256
      @sreejith8256 6 месяцев назад +34

      True

    • @AnithaDeviRanil
      @AnithaDeviRanil 6 месяцев назад +32

      Yes👍💪

    • @suryatmt9290
      @suryatmt9290 6 месяцев назад +21

      True❤

  • @babychanka9013
    @babychanka9013 6 месяцев назад +121

    നമ്മൾ യഥാർത്ഥ കാവൽക്കാരനെ രാജ്യം കൊടുത്തു കൈയിൽ വോട്ട് കൊടുത്താൽ നോക്കി കൊടുക്കണം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼w

  • @StanStanley_
    @StanStanley_ 6 месяцев назад +151

    കൊള്ളാവുന്നവൻ രാജ്യം ഭരിച്ചാൽ ഇതായിരിക്കും ഗുണം.. മോഡി വന്നതിനു ശേഷം ആണ് ഒരു പ്രവാസിക്ക് ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം ഉണ്ടാകുന്നത്

  • @gowdamannatarajan1092
    @gowdamannatarajan1092 6 месяцев назад +5

    💪🇮🇳💪♥️അജിത് ഡോവൽ സർ ♥️💪💪💪😘😘😘😘

  • @mukesha.k278
    @mukesha.k278 5 месяцев назад +1

    രാജ്യം ലോകത്തിന്റെ നെറുകയിൽ നന്ദി മോദിജി 🙏🙏🙏

  • @sasikumarpk4089
    @sasikumarpk4089 6 месяцев назад +294

    എൻ്റെ പ്രധാനമന്ത്രിയിൽ ഞാൻ അഭിമാനം കൊള്ളു ന്നു , തെല്ല് അഹങ്കാരത്തോ ടെ തന്നെ . ഇന്ത്യയുടെ വാക്കുകൾ ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നു , നമ്മുടെ ആദരണീയ പ്രധാന മന്ത്രിയിലൂടെ .

  • @sureshkumarad1887
    @sureshkumarad1887 6 месяцев назад +242

    ഇത് വേറൊരു ഭരണാതികാരിക്കും പറ്റാത്ത കാര്യം. മോദി ജീ ക്ക് കഴിഞ്ഞു. സൂപ്പർ. ജൈയ്ഹിന്ദ്

    • @sridevivipinan9208
      @sridevivipinan9208 6 месяцев назад +2

      Vaakkalla, pravruthiyaamennu valuthennu orikkal koodi
      SHRI MODIJI THELIYICHU. AATHAANU AANORUTHAN.
      JAI MODIJI 💪💪💪💪💪💪👍👍👍👍👍🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @LDEVI720
    @LDEVI720 6 месяцев назад +6

    മോദിജി ക്ക് ബിഗ് സല്യൂട്ട് .🙏🙏🙏🙏🙏

  • @remanivatsarajan715
    @remanivatsarajan715 6 месяцев назад +280

    ഇനി പറയൂ മോദിജി അല്ലേ ഇനിയും വരേണ്ടത് ഭരണത്തിൽ ❤🇳🇪🙏

  • @shanthanayar5547
    @shanthanayar5547 6 месяцев назад +2

    What a patriotic and correct person is Shajan ! His evaluation about most of the happenings in India is 100% correct. I wish atleast half of our journalists are like Shajan
    😊😊😊😊😊😊😊😊😊😊😊😊

  • @mathewvb4368
    @mathewvb4368 6 месяцев назад +4

    മോദിജി ഖത്തർ അമീറിനോട് പറഞ്ഞു കാണും... ഞങ്ങളുടെ നാവികരെ നിരുപാധികം വെറുതെ വിട്ടില്ല എങ്കിൽ ഞങ്ങൾ നിങ്ങളെ ചുട്ട് ചാരം ആകുമെന്ന്... വേറെ ആര് ആണെങ്കിലും നടക്കാത്ത ദൗത്യം..
    അഭിനന്ദനങ്ങൾ 👍👍👍

  • @user-xq3gx1sy7g
    @user-xq3gx1sy7g 6 месяцев назад +82

    മോദിജി കീ ജയ് ❤️🙏🙏🙏❤️

  • @prakasankondipparambil8836
    @prakasankondipparambil8836 6 месяцев назад +4

    എല്ലാവർക്കും നന്ദി മോദിജിക്കും ജയശങ്കർനും അജിത് ഡോവൽ ഖത്തർ ആമിർനും 🙏🙏

  • @shibunair409
    @shibunair409 6 месяцев назад +3

    ഇന്ത്യയുടെ വിജയം... Hit the nail on its head👏🏼👏🏼👏🏼

  • @subashchandran9546
    @subashchandran9546 6 месяцев назад +35

    ഇതാണ് പുതിയ ഇന്ത്യ. നയതന്ത്ര വിജയം. What a great achievement. ❤

  • @pradeep-pp2yq
    @pradeep-pp2yq 6 месяцев назад +47

    അൽഭുത വിജയം എട്ടു പേർക്കും പുതു ജന്മം...🙏🇮🇳🪷🇮🇳🪷..super

  • @rajuraghavan1779
    @rajuraghavan1779 6 месяцев назад +2

    🙏🏼❤️💜 അതേ ഞാനും, അഭിമാനപുളകിതനാണ്🙏🏼👌👌👌
    ജയ് ഭാരത്, ജയ് മോദിജി 🙏🏼🙏❤️💜💖💕❣️

  • @user-ru1no2dc7q
    @user-ru1no2dc7q 6 месяцев назад +2

    ഗൾഫ് നാടുകളിലുള്ള നിയമങ്ങൾ നമുക്കെല്ലാവരും കേട്ടിട്ടുണ്ട്. ശരിയത്ത് നിയമം അതിശക്തമായുള്ള നാടുകളിൽ.. അവർ വിധിച്ച വധശിക്ഷ പോലും.. തിരുത്താൻ പവർ ഉള്ള ഇന്ത്യ.. നമ്മുടെ രാജ്യം എത്ര ഉയർന്നിരിക്കുന്നു... Powerful Leaders make the Nation Powerful.

  • @grandpascare7763
    @grandpascare7763 6 месяцев назад +128

    മറ്റൊരു പ്രധാനമന്ത്രിയായിരുന്നെങ്കിൽ അവർ പെട്ടിയിലായിരിക്കും വന്നിട്ടുണ്ടാവുക. മോദിജി രാജ്യത്തിന്റെ അഭിമാനം. ജയ് മോദിജി, ജയ് ഭാരത്‌. 💪💪💪💪

  • @Takkyoon
    @Takkyoon 6 месяцев назад +8

    ഒരേഒരു നാമം. NAMO🔥🔥🔥🔥

  • @sajeevekunnath488
    @sajeevekunnath488 6 месяцев назад +2

    വ്യക്തമായ അവതരണം സൂപ്പർ ന്യൂസ്‌

  • @shibuparavurremani2939
    @shibuparavurremani2939 6 месяцев назад +223

    മൂന്നാമതും മോദി തന്നേ ഭരണത്തിൽ എത്തുമെന്ന് ഖത്തറിന് മനസ്സിലായിക്കാണും 😂😂😂

  • @netlanders
    @netlanders 6 месяцев назад +20

    ❤നിങ്ങൾ ഒപ്പം ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങൾ ഇല്ലേൽ, നിങ്ങൾ ഇല്ലാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത്
    ജയ്❤ഹിന്ദ്

  • @sunilkrr4490
    @sunilkrr4490 6 месяцев назад +2

    പ്രധാന മന്ത്രി നരേന്ദ്ര മോദിജീക്കു,ഒരായിരം ബിഗ്സല്യൂട്ട് 🙏🏻🙏🏻🙏🏻.

  • @maheshvaishnavam2895
    @maheshvaishnavam2895 6 месяцев назад +3

    ഈ വാർത്തക്ക് മലയാള മാപ്രകൾ വലിയ പ്രാധാന്യം കൊടുത്തിട്ടില്ല ഇവിടെ കേരളത്തിൽ ഒരു പ്രത്യേക തരം മാധ്യമ പ്രവർത്തനം ആണ് നടക്കുന്നത്

  • @BabuMadhavan.
    @BabuMadhavan. 6 месяцев назад +179

    ആനയിലും, സ്‌ഫോടനത്തിലും ആയി വാർത്തകൾ ഒതുക്കാൻ നിൽക്കുന്ന മീഡിയയ്ക്കും, കാശുമേടിച്ചു വാർത്തകൾ മുക്കുന്ന ലോബികൾക്കും വശംവദനാവാതെ ഷാജൻ സർ അഭിമാനം. എന്റെ ഭാരതം വിജയിക്കട്ടെ...

    • @Dwatch11
      @Dwatch11 6 месяцев назад

      മാമ മാധ്യമങ്ങൾ

    • @chandramathykallupalathing413
      @chandramathykallupalathing413 6 месяцев назад +1

      അതെയതെ, ഒരാഴ്ചയായി ഒരു കാട്ടാനയുടെ പുറകെ, തോട്ടിയും, അതിന്റെ അറ്റത്ത് ഒരു ക്യാമറയും പിടിച്ചു നടപ്പാണ് മാമാ കൾ. ഇന്ത്യന്‍ പ്രധാനമന്ത്രി എവിടെ, എന്ത് ചെയ്യുന്നു എന്നൊന്നും അവര്‍ അറിഞ്ഞിട്ടില്ല. പിന്നെ അറിഞ്ഞത് കര്‍ഷക (വിദേശ funding കൊണ്ട് ബിജെപി യെ തോല്‍പ്പിക്കാന്‍ ഉള്ള കെണി) സമര കോപ്രായം, highway വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് അനധികൃതമായി കെട്ടിയ ക്ഷേത്രങ്ങള്‍, church, മദ്രസ്സ മസ്ജിദ്, മറ്റ് buildings എല്ലാം പൊളിക്കുന്നതിൽ ,' മദ്രസ്സ and മസ്ജിദ് പൊളിക്കുന്നത് മാത്രം കാണുന്ന മാമാ.

    • @sreedevisree5232
      @sreedevisree5232 5 месяцев назад

      ​@chandramathykallutruepalathing413

  • @jacobandco2319
    @jacobandco2319 6 месяцев назад +42

    Modisir You are my PM .....salute you Sir❤❤❤

  • @gopalankottath4531
    @gopalankottath4531 6 месяцев назад +6

    Shajan is one of the best journalists in Kerala. Almost Impartial. A d trustworthy I.

  • @silpajayakumar3267
    @silpajayakumar3267 6 месяцев назад +3

    ലോകത്തെവിടെ ഇരുന്ന് ഇന്ത്യയുടെ വാർത്ത കേട്ടാലും കോരിത്തരിച്ചു പോകും.... അതാണ് ഇന്ത്യ അതാണ് ഒരു ഇന്ത്യക്കാരൻ💪

  • @varghese.ealias9316
    @varghese.ealias9316 6 месяцев назад +25

    A big salute our PM. Feeling Proud to be an Indian..

  • @bennyjoseph3352
    @bennyjoseph3352 6 месяцев назад +8

    ദീർഘായുസ് ഉണ്ടാകട്ടെ, ഭാരത ചക്രവർത്തിക്കു

  • @krishnamohan1023
    @krishnamohan1023 6 месяцев назад +56

    മോദി സർക്കാരിന് ഒരായിരം ആശംസകൾ 🎉🎉🎉🎉❤❤❤

  • @rajutdaniel7738
    @rajutdaniel7738 6 месяцев назад +3

    Finally it's a great respite and relief for India's diplomatic efforts with Qatar and it's Emir.... Thanks to PM Modi ji for outstanding job behalf of India and Indian citizens 🙏🙏❤️❤️🇮🇳

  • @bavesh2006
    @bavesh2006 6 месяцев назад +2

    Jai Hind Vandhe Matharam 🙏🙏🙏🙏🙏🙏

  • @jeevanthomas3198
    @jeevanthomas3198 6 месяцев назад +56

    മേരാ ഭാരത് മഹാൻ ❤
    One India... One Leader
    Love Narendra Modiji ❤

  • @ちすねゆの
    @ちすねゆの 6 месяцев назад +24

    Thank you Prime Minister Modiji for your personal intervention and saved the life of all 8 Navy personals.You are good shepherd,Jai Hind.

  • @jayannair37
    @jayannair37 6 месяцев назад +2

    ക്യാപ്റ്റൻ സൗരവ് വശിഷ്ട് ഞങ്ങളുടെ ഓഫീസർ ആയിരുന്നു. A perfect gentle man

  • @paulsonpoulose2854
    @paulsonpoulose2854 6 месяцев назад +3

    എന്റെ ഷാജൻ സാറെ, ഈ അമാനുഷിക പവറുള്ള വന്റെ,,, കഴിവുള്ള വന്റെ വില ഇവിടുത്തെ ഒരു അലവലാതി കൾക്കും, തിന്നുന്നതും,, തൂറുന്നതും ഒരു സ്ഥലത്തു കൂടി നട ത്തുന്ന വർക്കും ഒരിക്കലും മനസിലാകില്ല.

  • @pakkaran494
    @pakkaran494 6 месяцев назад +32

    ഏറ്റവും വിഷമം തോന്നിയത് ഇവരെ അറസ്റ്റ് ചെയ്തപ്പോൾ ഇവർക്ക് വധശിക്ഷകൊടുക്കണം എന്ന ചിലരുടെ ക്രൂരമായ കമന്റുകൾ കണ്ടപ്പോഴാണ് ഏതായാലും അവർ രക്ഷ പെട്ടതിൽ വളരെയധികം ആനന്ദം, സന്തോഷം

    • @jayarajankaloor
      @jayarajankaloor 6 месяцев назад +4

      സത്യം..Bro.. 👌

    • @nehakarthika4254
      @nehakarthika4254 6 месяцев назад +6

      അതെ 👍, അങ്ങനെയുള്ളവർക്ക് ഈ രാജ്യത്തോട് എന്ത് സ്നേഹമാണുള്ളത്. അവരെ വ്യക്തതയോടെ വിളിക്കാം "രാജ്യദ്രോഹികൾ" എന്ന്.

    • @nightowl1435
      @nightowl1435 6 месяцев назад

      ​@@nehakarthika4254they care about religion

  • @ravimohankr1537
    @ravimohankr1537 6 месяцев назад +68

    അപ്ടുഡേറ്റ് വിവരങ്ങൾ ഉടനടി വിശദമായി പറയുന്നതാണ് മറുനാടനേ കൂടുതൽ ജനകീയമാക്കുന്നത്. പത്രങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കാൻ ഇന്ന് പകലും ഒരു രാത്രിയും ലഭിക്കും

  • @cramakrishnanpillai7784
    @cramakrishnanpillai7784 5 месяцев назад

    👍🌹jai Bharatham
    Thanks shajan sir
    Nice information
    Marunadan prashakar ❤

  • @nandanankrnandanankr4225
    @nandanankrnandanankr4225 6 месяцев назад +1

    ലോക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ നരേന്ദ്ര മോദിജി യുടെ പാവർ കണ്ടോ മോദിജി 🙏🙏🙏👍

  • @josephmd3877
    @josephmd3877 6 месяцев назад +27

    It is Modiji who is the world leader. We can hold our head high any where in the world. We are proud to be Indians.

  • @PraveenKumar-fu1js
    @PraveenKumar-fu1js 6 месяцев назад +48

    ഭാരത് മാതാ കീ ജയ്. നരേന്ദ്രമോദി കീ ജയ് 👏👏👏👏👏

  • @ramachandrannr3462
    @ramachandrannr3462 6 месяцев назад +4

    നല്ല അവതരണം
    മോദി നമ്മുടെ ചങ്കാണ്🥰🙏

  • @shajikarun2943
    @shajikarun2943 6 месяцев назад

    Thankyou Dr:Shajan for inf

  • @dk3480
    @dk3480 6 месяцев назад +29

    ഭാരത് മാതാ കീ ജയ് 🙏

  • @sa25077
    @sa25077 6 месяцев назад +105

    🛑🛑🛑🛑🛑🛑
    വിഴിഞ്ഞം പോർട്ടും ജൈവ ഇന്ധനമായ മേത്തനോൾ നിർമാണ പ്ലാന്റ്റും എത്രേം വേഗം നിർമിക്കണം - അതിന് കേന്ദ്ര സർക്കാർ സഹായിക്കണം. ഭാരതത്തിന്റെ പുരോഗതി ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി വേഗതയിൽ ആക്കാനും കേരളത്തിനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും ഇതേ ഉള്ളു ഒരു മാർഗ്ഗം🙏🏻

    • @sukumarapillai2490
      @sukumarapillai2490 6 месяцев назад +2

      🤔..... എല്ലാം " മൂഞ്ചിച്ചു " കടത്തുന്നവരെക്കുറിച്ച് ഒരു വാക്ക് .............. ?

    • @sheebam.r1943
      @sheebam.r1943 6 месяцев назад +2

      എല്ലാത്തിനും കേന്ദ്രം വരണോ,

    • @vijayanramalakshmi444
      @vijayanramalakshmi444 6 месяцев назад +1

      Pinu baranam biriyani chembil swarnam kadathal ennittum kittu nakkikal pinuvinte vote cheyyu​@@sukumarapillai2490

    • @pavithrankrishnan7286
      @pavithrankrishnan7286 6 месяцев назад +5

      അതിന് വ്യവസായം തുടങ്ങാന്‍ സഖാക്കളും, CITU സമ്മതിക്കുമോ. രണ്ടു കൂട്ടരും കൂടി കേരളം കുട്ടിച്ചോറാക്കിയില്ലേ.!!!

    • @perumalasokan9960
      @perumalasokan9960 6 месяцев назад

      കേരളത്തിൽ വ്യവസായമോ.?
      ആദ്യം ഈ അന്തംകമ്മികളെ അറബിക്കടലിൽ വലിച്ചെറിയണം. പിന്നെ എല്ലാം ശരിയായികൊള്ളും

  • @user-ye4dn5tk3k
    @user-ye4dn5tk3k 6 месяцев назад +1

    ഇന്ത്യയിൽ നാളിതു വരെ ഇത്രയധികം അറബ് രാജ്യങ്ങളിൽ സ്വാധീനമുള്ള ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. മോദിജിക്ക് ബിഗ് സല്യൂട്ട് ഭാരതപുത്രൻ മോദിജി അങ്ങയ്ക്ക് പ്രണാമം.

  • @haribabukr4848
    @haribabukr4848 6 месяцев назад +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳 അഭിമാന നിമിഷം. ജയ് ജയ് ഭാരതമാതാ. ജയ് ജയ് മോദിജി.

  • @AugustineThomas-eb8cg
    @AugustineThomas-eb8cg 6 месяцев назад +30

    ഇന്നത്തെ media one അടുപ്പ് ചർച്ചക്ക് എന്തായിരിക്കും വിഷയം... അജിമസും റവൂത്തരും കരയുമോ...

    • @akhilkrishna4661
      @akhilkrishna4661 6 месяцев назад

      ദാവൂദ് ആണ് പാഷണത്തിൽ കൃമി...ബാകി അതിൽ ഉള്ളവർ വെറും ശിശു....

  • @vimalemmanuel4514
    @vimalemmanuel4514 6 месяцев назад +28

    മോദിയുടെ ഗ്യാരണ്ടി❤❤❤️ ❤❤❤❤ ഇത് മോദിയുടെ ഗ്യാരണ്ടി. ഭാരതത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കൊടുത്ത മോദിയുടെ ഗ്യാരണ്ടി ❤❤❤❤❤

  • @jobyjose6896
    @jobyjose6896 5 месяцев назад +2

    An Indian super hero...one and only Modi... A man once hated by world community due to Congress rule...now the most respected leader of a nation

  • @mappalas
    @mappalas 6 месяцев назад +1

    മോദിജിക്കും,ഖത്തർ അമീറിനും അഭിനന്ദനങ്ങൾ❤

  • @premlal5960
    @premlal5960 6 месяцев назад +18

    Mr Shajan really a patriotic way of narration. Super

  • @jayarajankaloor
    @jayarajankaloor 6 месяцев назад +23

    ഇത് പഴയ ഇന്ത്യ... അല്ല...❤👌👌👌🙏👍👍👍

  • @babupappan
    @babupappan 6 месяцев назад +1

    Congrats to our thrimurthi team leaders. Jai hind & Vandhe Bharath 🌹🙏🌹

  • @user-vg9bi1nh4o
    @user-vg9bi1nh4o 6 месяцев назад +1

    സാജൻ സർ ഇതുപോലെ വാർത്ത ഒരു mediea പറയുന്നില്ല അവർക്കു കിറ്റ് ഫോട്ടോ etc ഇതു മഹാസംഭവം ആണൊരുത്തൻ ഇറങ്ങിയാൽ...., ജയ് ഹിന്ദ് 🥰

  • @mhdali7025
    @mhdali7025 6 месяцев назад +64

    ഇത്രയും നന്മയുള്ള, കഴിവുള്ള,ഒരു ഭരണാധികാരി ലോകത്തുണ്ടോയെന്ന് സംശയമാണ്.......മോടിജീ. അങ്ങയുടെ കാൽതൊട്ട് നമസ്കരിക്കുന്നു 🌹🌹🌹