ഞാൻ ഒരു tv നന്നാക്കി ഷീണം തീർന്നിട്ടില്ല 😂 ഫിലിപ്സ് tv 1 yr ൽ വാർന്റിൽ അടിച്ചു പോയി പോരത് ആയോണ്ട് വരണ്ടി ക്ലെയിം ചെയ്യ്യാൻ പറ്റിയില്ല 🙄 നാട്ടിൽ വന്നു ഡിസ്പ്ല്യ മാറി 6k വീട്ടിൽ കൊണ്ടൊന്നും 1 സിനിമ പ്ലേ ചെയ്ത് സ്വിച് ഓഫ് ഐ..പിന്നെ ഓൺ ആയിട്ടില്ല 🙃 ഇന്ന് പിന്നേം നന്നാക്കാൻ കൊണ്ടോയിട്ടുണ്ട് 1000 എക്ഷ്പെക്ട് ചെയ്യാം ടോട്ടൽ 7k ഐന്ന് കൂട്ടിക്കൂ പുതിയ 32 ഇഞ്ച് ആൻഡ്രോയ്ഡ് mi tv k 15 അടുത്ത ഉള്ളു 🤣 വീട്ടിൽ ഉള്ളവർ എനിക്ക് പ്രാന്താണൊന്നും 😪 സത്യത്തിൽ പിന്നെ മനസിലായെ എനിക്ക് പ്രാന്തല്ല മുത്തു വട്ടായതാണ്
സൂപ്പർ വീഡിയോയുണിവേഴ്സൽ ബോഡിന്റെ വില എന്താണ് സർ
M R S വളരെ നല്ല വിശദീകരണ തോടുകൂടി ഭംഗിയായി പ്രയോജനകരമാകും വിധം അവധരിപ്പിച്ചു.. Good
താങ്കളുടെ നമ്പർ കിട്ടുമോ?..
Good, informative and detailed nice explanation. kindly note that please try to avoid repeating of same sentences.
Thanks.
Super sir
Universal board evida kittm?
Thanks, please add more videos for led tv pannel cheap rate purchase video, online,how to buy, please help chetta
very nice explanation sir. by K.K.
Bro ente tv universal bord ahn display edk edk ntho white lines pole varund bro egne fix akkum
പാവപ്പെട്ട TV ടെക്നീഷ്യൻ മാരുടെ കഞ്ഞി കുടി മുട്ടിക്കും പേട്ടൻ😂😅
ഓണം കഴിഞാൽ വർക്ക് തീരെ കുറയുന്ന സാഹചര്യത്തിൽ ശരിക്കും Tec" മാർക് ഒരു വെല്ലുവിളി ആവും😢
നല്ല വീഡിയോ താങ്ക്സ്
Excellent work
Sooper video
ഞാൻ ഒരു tv നന്നാക്കി ഷീണം തീർന്നിട്ടില്ല 😂 ഫിലിപ്സ് tv 1 yr ൽ വാർന്റിൽ അടിച്ചു പോയി പോരത് ആയോണ്ട് വരണ്ടി ക്ലെയിം ചെയ്യ്യാൻ പറ്റിയില്ല 🙄 നാട്ടിൽ വന്നു ഡിസ്പ്ല്യ മാറി 6k വീട്ടിൽ കൊണ്ടൊന്നും 1 സിനിമ പ്ലേ ചെയ്ത് സ്വിച് ഓഫ് ഐ..പിന്നെ ഓൺ ആയിട്ടില്ല 🙃 ഇന്ന് പിന്നേം നന്നാക്കാൻ കൊണ്ടോയിട്ടുണ്ട് 1000 എക്ഷ്പെക്ട് ചെയ്യാം ടോട്ടൽ 7k ഐന്ന് കൂട്ടിക്കൂ പുതിയ 32 ഇഞ്ച് ആൻഡ്രോയ്ഡ് mi tv k 15 അടുത്ത ഉള്ളു 🤣 വീട്ടിൽ ഉള്ളവർ എനിക്ക് പ്രാന്താണൊന്നും 😪 സത്യത്തിൽ പിന്നെ മനസിലായെ എനിക്ക് പ്രാന്തല്ല മുത്തു വട്ടായതാണ്
❤❤
Power supply connection ariyaan thaalparyam undu.
Super
Thanks
🔥
ഇതിന് എത്ര ചിലവ് വരും ചേട്ടാ??
അറിയാത്തവർ ചെയ്താൽ മൂഞ്ചും എന്ന് കൂടെ പറഞ്ഞു kode 🤭
Led TV ഓണായി കുറച്ച് സമയം കൊണ്ട് ഡിസ്പ്ലേ ഓഫാകുന്നത് എന്ത് കൊണ്ടാണ് അത് ശരിയാക്കാൻ പറ്റുമോ പറ്റുമോ. Please മറുപടി തരണേ
Verttilano service
ഇത് ഇൻസ്റ്റാൾ ആക്കിയാൽ പിന്നെ നമുക് പെൻഡ്രൈവ് ഒകെ കുത്തി പടം കാണാൻ പറ്റോ??
ഇത് led മോണിറ്ററിലും ചെയ്യാൻ പറ്റോ
പെൻഡ്രൈവ് കണക്ട് ചെയ്ത് വീഡിയോ കാണാൻ പറ്റും . ഈ ബോർഡ് ഉപയോഗിച്ചു മോണിറ്റർ tv ആക്കാനും പറ്റും
ഈ ബോർഡ് 40"-led tv യ്ക്ക് suitable ആണോ? 👍👍
Led tv pannel evida ninnu vadikkunathu, please contact number tharumo sir
Sir please contact nomber