ദോശകല്ലിൽ ഉപ്പ്പൊടി വിതറി ചൂടാക്കി എല്ലാഭാഗത്തും ആക്കി ആ ഉപ്പ് ദോശകല്ലിൽനിന്ന് മാറ്റിയാൽ ദോശ നന്നായി ഇളകും. പായസത്തിൽ കോൺഫ്ലോർ ചേർക്കുമ്പോൾ മിൽമ പാലിൽ മിക്സ് ചെയ്തു ഒഴിക്കാറാണ് ഉള്ളത്.
ദോശക്കല്ലിൽ എല്ലായിടത്തും ഫോര് പുരട്ടി വെക്കുക. അത് നല്ലവണ്ണം ഉണങ്ങിയ ശേഷം പതുക്കെ ചുരണ്ടി കളയുക. പിന്നീട് കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. ഉപയോഗത്തിലുള്ളവ 4-5 മാസത്തിന് ശേഷം ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുക.
1.Put lemon juice to reduce chilly. 2.Sprinkle salt water on hot thawa.Then spread dosha batter.v cryspy u get.Doesn't get stuck up also. 3.Clean uron thawa with lemon or Tamarind to remove rust.
ഇതിൻ്റെ ആവശ്യമൊന്നുമില്ല കടയിൽ നിന്നും വാങ്ങുന്ന പുതിയ ചട്ടിയാണെങ്കിൽ പോലും നല്ലവണ്ണം ഉര ച് കഴുകിയിട്ട് ഒരു മുട്ടയുടെ മഞ്ഞക്കരു ഇട്ടു നല്ലവണ്ണം ചിക്കിഎടുതാൽ മതിയാകും.
I think you mean corn starch . Corn flour & corn starch are two different things. Corn starch aann kouup koottunath corn flour is a flour like maida & all purpose
കഴുകിയിട്ട് വെള്ളം മുഴുവൻ പോയി കഴിഞ്ഞ് മാത്രം അരിയുക എന്നിട്ട് ഉണ്ടാക്കി നോക്കൂ. കുറച്ചു സമയം എടുത്ത് ഉലർത്തി എടുക്കുക. കടുകു വറത്ത് തേങ്ങ ചതച്ചത് ചേർത്ത് ഇളക്കിയശേഷം മാത്രം ഇല ചേർക്കുക. try ചെയ്തു നോക്കണേ
നല്ല അടിപൊളി ട്രിപ്പുകൾ ഓരോന്നും ചെയ്യുന്നത്
ദോശക്കല്ല് എങ്ങനെ ആണ് വെള്ളം.ഒഴിക്കുന്നത്? സാധാരണ ദോശക്കല്ല് edge ഉള്ളത് അല്ലല്ലോ
Good 👍first like comment view 😀 മുരിങ്ങ ഇല, മുട്ട good combination 👌
😀🥰🥰🥰🥰👍👍👍
💪tips😇
ദോശകല്ലിൽ ഉപ്പ്പൊടി വിതറി ചൂടാക്കി എല്ലാഭാഗത്തും ആക്കി ആ ഉപ്പ് ദോശകല്ലിൽനിന്ന് മാറ്റിയാൽ ദോശ നന്നായി ഇളകും. പായസത്തിൽ കോൺഫ്ലോർ ചേർക്കുമ്പോൾ മിൽമ പാലിൽ മിക്സ് ചെയ്തു ഒഴിക്കാറാണ് ഉള്ളത്.
Njan conflower payasthil upayoghichu kandittilla
Half big onion kondu rub chaithal mathi..
Ari kazhukiya vellam kond vilaku clean cheuthu noki, success aaito.. Thank you..
👍👍👍👍
which app is use for editing
Thanks for the useful information
Super tips👍👍❤️❤️❤️❤️
ദോശക്കല്ലിൽ എല്ലായിടത്തും ഫോര് പുരട്ടി വെക്കുക. അത് നല്ലവണ്ണം ഉണങ്ങിയ ശേഷം പതുക്കെ ചുരണ്ടി കളയുക. പിന്നീട് കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. ഉപയോഗത്തിലുള്ളവ 4-5 മാസത്തിന് ശേഷം ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുക.
Super👌👌👌👍👍👍
ചേച്ചി സൺ ഫ്ളവർ ഓയിൽ ഉപയോഗിക്കുന്ന പാത്രത്തിന്റെ സൈഡിൽ കൂടി പശപോലെ വന്നിരിക്കുന്നു ഇത് മാറാൻ എന്തു ചെയ്യും
Nandi 💚PW"tips
കുറച്ച് നാൾ ആയി use ചെയത് തുടങ്ങിയിട്ട്, ചീന chatti യില്‍ ഇപ്പോഴും എന്ത് undaakkiyalum food ന്റെ colour blackish ആവുന്നു, എന്ത് ചെയ്യണം 🤔
ഇനി ഒന്നും ചെയ്യേണ്ട, കുറേ use ചെയ്തില്ലേ! വേറെ വാങ്ങുക ☺️. ഇരുമ്പിന്റെ അംശം കളയുന്ന ആ ടെക്നിക് കൂടി ഒന്ന് പരീക്ഷിച്ചിട്ട് വേറെ വാങ്ങിയാൽ മതി 😉
കഞ്ഞി വെള്ളമോ, അരിക്കാടിയോ രണ്ടു മൂന്നു ദിവസം ഫില്ലു ചെയ്തു വച്ചു നൊക്കൂ. ഇന്ന് ഫില്ലു ചെയ്തു നാളെ കളയുക ചീനച്ചട്ടി കഴുകുക എന്ന രീതിയിൽ.
തേങ്ങ പീര വച്ച് ഒന്ന് ട്രൈ ചെയ്യൂ
Super ideas
ഡിഷ് അതിൽ കുറേനേരം വച്ചിരുന്നതുകൊണ്ടാവും ഉണ്ടാക്കിയ ഉടനെ അതിൽ നിന്നും മാറ്റിനോക്കൂ
Plain thavaku ithu pattilalo
പുതിയ ദോശക്കല്ല് മയക്കി എടുക്കാൻ അരി കഴുകിയ വെള്ളത്തിലോ, അല്ലെങ്കിൽ കഞ്ഞി വെള്ളത്തിലോ ഒരു ദിവസം മുഴുവൻ മുക്കി വെച്ചാൽ മതി
👌👌🤣
1.Put lemon juice to reduce chilly.
2.Sprinkle salt water on hot thawa.Then spread dosha batter.v cryspy u get.Doesn't get stuck up also.
3.Clean uron thawa with lemon or Tamarind to remove rust.
👍👍👍
Use sawala on tawa dat wll makes smoothnss
Areyelee kallu kalayan aluppavaze parayamo
Thanks chechiiiiiii
Induction thava yil eghana cheyyamo
Yes
അങ്ങനെ ഇനി ദോശ അടിയിൽ പിടിക്കില്ല.
മുകളിൽ പിടിക്കുമോ എന്തോ.(ദോശക്കല്ലിന്റെ)
😀😀😀😀
ഇതിൻ്റെ ആവശ്യമൊന്നുമില്ല കടയിൽ നിന്നും വാങ്ങുന്ന പുതിയ ചട്ടിയാണെങ്കിൽ പോലും നല്ലവണ്ണം ഉര ച് കഴുകിയിട്ട് ഒരു മുട്ടയുടെ മഞ്ഞക്കരു ഇട്ടു നല്ലവണ്ണം ചിക്കിഎടുതാൽ മതിയാകും.
👍👍
Cast-iron allatha irumb appa chatti il ithe trick pattumo
Ss
Kalchatti engineya cheyyunne
Cling film ottippoyi sariyakan enthucheyyanam ennu parayamo
Cling film roll fridge il vechu nokku,sheiyavum
I think you mean corn starch . Corn flour & corn starch are two different things. Corn starch aann kouup koottunath corn flour is a flour like maida & all purpose
😍
♥️♥️
👌🏻👌🏻👌🏻
Ejjikari kurchu loos ayallo
Ente ponne inchi taste akanemenkil athu
Varathu thanne idanam chumma oro nu paranjal
മുട്ട ചേർക്കുന്ന ഭാഗം മാത്രം മതി ദോശ തവ നേരെയാവാൻ
Hi
Hi👍👍👍👍
കറികളിൽ ഉപ്പു കൂടിയാൽ എന്തുചെയ്യണം
Lakshminair
തുണികളിൽ തുരുമ്പു കറ പിടിച്ചാലെന്തുചെയ്യണം??
ചീര തോരൻ വെക്കുമ്പോൾ ഒട്ടും വെള്ളം ചേർക്കാതിരുന്നിട്ടും വെള്ളത്തിൽ കുഴഞ്ഞു പോകുന്നു എന്താ അങ്ങനെ
കഴുകിയിട്ട് വെള്ളം മുഴുവൻ പോയി കഴിഞ്ഞ് മാത്രം അരിയുക എന്നിട്ട് ഉണ്ടാക്കി നോക്കൂ. കുറച്ചു സമയം എടുത്ത് ഉലർത്തി എടുക്കുക. കടുകു വറത്ത് തേങ്ങ ചതച്ചത് ചേർത്ത് ഇളക്കിയശേഷം മാത്രം ഇല ചേർക്കുക. try ചെയ്തു നോക്കണേ
Entu chotyam anu etu
@@sreekalapillai4047 ok ചേച്ചി ഇനി ഇങ്ങനെ ചെയ്തുനോക്കാം ഞാൻ അരിഞ്ഞിട്ടാ കഴുകിയത് അതായിരിയ്ക്കും
@@renukakrishna3754എന്താ മലയാളത്തിലല്ലേ ചോദിച്ചത്? നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലായവർ അതിന് ഉത്തരം തന്നിട്ടുണ്ട് ആന്റി വിഷമിയ്ക്കേണ്ട
@@meghavs2870 😳😳😳😳
കായം. പ്ലാസ്റ്റിക് കവറിൽ നിന്ന് ഇളകി വരാൻ എന്ത് ചെയ്യണം
അൽപസമയം ഫ്രിഡ്ജിൽ വെച്ചാൽ മതി. പിന്നെ അടർത്തിയാൽ പെട്ടെന്ന് ഇളകി കിട്ടും
ഇഞ്ചിക്കറി ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ ചേച്ചി