ഇതിനു എല്ലാം നിശ്ചലമാക്കാനാകും!!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ലോകത്തെ മുഴുവൻ നിശ്ചലമാക്കാൻ സൂര്യന് സാധിക്കും, ശക്തമായ സൗരക്കാറ്റ്, ഭൂമിയെ എങ്ങനെ സ്വാധീനിക്കുന്നു
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 911

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +168

    Carrington Event 1859 September 1-2 dates ഇൽ ആണ് ഉണ്ടായത് 😇

    • @Gk_18_
      @Gk_18_ 3 года назад +6

      👈ഈ പാവത്തിനെ സഹായിക്കാൻ ആരുമില്ലേ? 🤪🤪😜

    • @Moashja
      @Moashja 3 года назад +2

      Haa

    • @_Mr_Gk_
      @_Mr_Gk_ 3 года назад +2

      @@Gk_18_ ഞാൻ

    • @skk5289
      @skk5289 3 года назад

      Good

    • @gokulnandhan3069
      @gokulnandhan3069 3 года назад

      @@Gk_18_ ഇത് വരെ subscribers ആയിലെ sis?

  • @uarethecringestasf
    @uarethecringestasf 3 года назад +140

    ചേട്ടനെ മീശ ഇല്ലാതെ കാണുമ്പോൾ യുവത്വം തോന്നുന്നു😍...(എന്നും പറഞ്ഞ് മീശ ഇല്ലാതെ കാണാൻ സൂപ്പർ ആയിട്ടുണ്ട് എന്നല്ല😑.സൂപ്പർ ആണ് but മീശ ഉള്ള ചേട്ടൻ , അത് ഒരു വേറെ ലെവൽ സൂപ്പർ ആണ് ❤️) വേഗം മീശ വരട്ടെ...💯💯

    • @dabbystar1011
      @dabbystar1011 3 года назад +7

      സൂര്യമുഖം ഓ പുതിയമുഖം, ഇടക്കൊരു change നല്ലതാ അല്ലേൽ life bore ആവും 😜😜😜🎈🎈🎈

    • @ragnarlothbrok5421
      @ragnarlothbrok5421 3 года назад +1

      @@dabbystar1011 😅😅👌

    • @uarethecringestasf
      @uarethecringestasf 3 года назад

      @@dabbystar1011 🔥⚡

    • @krishnaprasadps9569
      @krishnaprasadps9569 3 года назад

      കൊന്നിട്ട് റീത്ത് വെച്ച പോലെ 🤣🤣

    • @muhamedmunzar3607
      @muhamedmunzar3607 3 года назад

      Rare മീശ hypothesis 😃

  • @nidhinsubramanain5830
    @nidhinsubramanain5830 3 года назад +43

    ഭൂമിയിൽ എല്ലാം വൈലൻറ് ആയിട്ട് നിൽക്കയല്ലേ ഇനി സൂര്യനായിട്ട് കുറക്കണ്ട

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +4

      😂😂

    • @ramesandamodaran605
      @ramesandamodaran605 3 года назад +2

      പ്രകൃതി ശക്തികൾ എങ്ങിനെ പ്രതികരിക്കാതിരിക്കും....... ദുഷ്ടത കൂടി ഭൂമിയിൽ

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад

      ഭൂമി എന്ന പെണ്ണിന്റെ സമനില തെറ്റിക്കഴിഞ്ഞു, അതിനു കാരണം മനുഷ്യൻ ആണ് അതിന്റെ തിരിച്ചടിയും അനുഭവിച്ചേ മതിയാകൂ.

  • @DivyaBalanMusical
    @DivyaBalanMusical 3 года назад +7

    👍🏼👍🏼👍🏼👍🏼👍🏼
    "വലിയ ലോകവും ചെറിയ മനുഷ്യരും”………

  • @gokulnandhan3069
    @gokulnandhan3069 3 года назад +28

    6th sem astrophysics teacher പഠിപ്പിച്ചപ്പോ പോലും ഇത്രേം clear ആയിട്ടില്ല... but ഇപ്പോ 👌👌
    നീ പൊളി ആണ്‌ ബ്രോ 👏👏👏

  • @jefindx
    @jefindx 3 года назад +54

    ചതുർമുഖം സിനിമയിൽ തുടക്കത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്...

    • @pranavps5871
      @pranavps5871 3 года назад +4

      Ath kett vanna njan 😉

    • @luizgaming7256
      @luizgaming7256 3 года назад

      Bro enganaonde aa cinema poliyaano🤔🤔

    • @jefindx
      @jefindx 3 года назад

      @@luizgaming7256 എനിക്ക് ഒരു average ആയിട്ടാ തോന്നിയത്. കണ്ടിരിക്കാം.

    • @luizgaming7256
      @luizgaming7256 3 года назад +1

      @@jefindx tanq bro love you

    • @zionplaza1553
      @zionplaza1553 3 года назад

      അവര്‍ ചോദിച്ചു: ഗുരോ, ഇത്‌ എപ്പോഴാണ്‌ സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്‌?
      അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ്‌ എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട്‌ എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്‌.
      യുദ്‌ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട രുത്‌. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല.
      അവന്‍ തുടര്‍ന്നു: ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും.
      വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്‌ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
      മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്‌ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും.
      ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന്‌ ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയക്രോധവും നിപതിക്കും.
      സൂര്യനിലും ചന്‌ദ്രനിലും നക്‌ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്‌ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും.
      സംഭ വിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയ വും ആകുലതയുംകൊണ്ട്‌ ഭൂവാസികള്‍ അ സ്‌തപ്രജ്‌ഞരാകും. ആകാശ ശക്‌തികള്‍ ഇളകും.
      അപ്പോള്‍, മനുഷ്യപുത്രന്‍ ശ ക്‌തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത്‌ അവര്‍ കാണും.
      ലൂക്കാ 21 : 7-27

  • @josoottan
    @josoottan 3 года назад +68

    എല്ലാം മനസ്സിലായി,😳😳😳😱😱😱 ഉള്ള ഉറക്കം പോയിക്കിട്ടി.😣😣😣😣😣😣😣അമ്മോ!!! അത് വെറും കഥയായിരുന്നെന്നാണ് ഞാൻ വിചാരിച്ചത്! (1859)

  • @fawazmadathil6808
    @fawazmadathil6808 3 года назад +2

    Hi friends JR studio യിലേക്ക്..... സ്വാഗതം.. Ath കേൾക്കാൻ തന്നെ ഒരു മൊഞ്ചുണ്ട് 😍😍

  • @nancyjoseph9962
    @nancyjoseph9962 3 года назад +13

    6:28 - Auroras *(Northern Light)* are caused by the interaction of electrons and protons of the solar wind with atoms of the upper atmosphere...

  • @arunnair267
    @arunnair267 3 года назад +1

    പരിണാമം അത് പ്രകൃതിയുടെ നിയമമാണ് മനുഷ്യൻ എത്ര പുരോഗതി നേടിയാലും അത് നടന്നിരിക്കും 👌👌

  • @Artandcraftbygouri
    @Artandcraftbygouri 3 года назад +35

    ചേട്ടന്റെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @mikkyyt6326
    @mikkyyt6326 3 года назад +1

    9 film കണ്ടത് ഓർമ വരുന്നു വെറും ഫാന്റസി മാത്രം ആകുമെന്ന് കരുതി ജീവിതത്തിൽ ചിലപ്പോ അനുഭവിക്കേണ്ടി വരും എന്നു കരുതിയില്ല. വ്യക്തമായ അവതരണം JR❤️❤️

  • @ananthakrishnanmg8896
    @ananthakrishnanmg8896 3 года назад +30

    we are waiting... എന്തൊക്കെ കാണാന്‍ സാധിച്ചു. ഇത് ആയിട്ട് ഇനി കുറയ്ക്കണ്ട.

  • @Lakshmilachu41
    @Lakshmilachu41 3 года назад +1

    ❤️❤️❤️ keep going çhetta..... Video adipowli 🥰

  • @thanoossoul
    @thanoossoul 3 года назад +16

    After the umesh ambadi, JR explains science as well ❤️

  • @shajivs1214
    @shajivs1214 3 года назад +62

    പഴയ ലുക്ക്‌ കുറച്ച് കൂടി അടിപൊളിയായിരുന്നു 💙💙💙💙

    • @shanovlogs3966
      @shanovlogs3966 3 года назад +1

      Onathinadayil puttu kachoodo

    • @anwarozr82
      @anwarozr82 3 года назад +2

      തടി കൂടിയതോണ്ടാ

    • @biljoaloor970
      @biljoaloor970 3 года назад +1

      ഇത് കുറച്ചു കൂടി young ആണ്

  • @Kukukuk401
    @Kukukuk401 3 года назад +5

    Waiting ayirunu
    Cheta
    Veedum veedum information tharunathil nani 🙏

  • @nihasnisar424
    @nihasnisar424 3 года назад +1

    ഇത്രയും നന്നായി ഒരാളും ഇതൊന്നും പറഞ്ഞുതരില്ല. Thanks ചേട്ടാ 💖

  • @aneeshgopalan
    @aneeshgopalan 3 года назад +6

    ഇന്ന് പുതിയ ലുക്കിൽ ആണല്ലോ പൊളി 👍👍👍

  • @dinkenprof8521
    @dinkenprof8521 3 года назад +4

    നല്ല കാര്യങ്ങൾ നല്ല അവതരണം

  • @kathyevans9516
    @kathyevans9516 3 года назад +20

    സൂര്യൻ: ഇനി ഞാനായിട്ട് എന്തിനാ കുറയ്കണെ?

  • @jeesonjames3298
    @jeesonjames3298 3 года назад +16

    കൊള്ളാല്ലോ വീണ്ടും കുറേ കൂടെ ചെറുപ്പം ആയല്ലോ ഒരു 16 വയസ്സ് സതത്യം

  • @maneeshcm4877
    @maneeshcm4877 3 года назад +12

    ജിതിൻ ചേട്ടായി new look sppr ആ കേട്ടോ 🔥🔥🔥

  • @abdulsathar367
    @abdulsathar367 3 года назад +2

    ഹായ് ജിതിൻ സാർ - നല്ല അറിവ് തന്നതിൽ സന്തോഷം.

  • @binujohn111
    @binujohn111 3 года назад +5

    ഒന്നും ചെയ്യാനില്ല വരുന്നിടത്ത് വെച്ച് അനുഭവിക്കുക.

  • @18abhinavp36
    @18abhinavp36 3 года назад +2

    ഇത്തിരി നേരം ഒത്തിരി അറിവ് നൽകുന്നു❤️❤️

  • @common.man011
    @common.man011 3 года назад +17

    Ice age ന്റെ കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.
    സാർ ഒരു vedio 😁
    🌟

  • @khanshamsheer507
    @khanshamsheer507 3 года назад

    ഇത്ര കൃത്യവും വ്യക്തവുമായി കാര്യങ്ങൾ present ചെയ്യുന്ന എനിക്കിഷ്ടപ്പെട്ട രണ്ട് പേരിൽ ഒന്ന് stock മാർക്കറ്റിനെ കുറിച്ച് വീഡിയോ ചെയ്യുന്ന shareeq ശംസുധീനും മറ്റൊന്ന് താങ്കളുമാണ്.. രണ്ടും പുലികളാണ് വേറെ level.. 🔥💪👌👌

  • @joshyabraham7115
    @joshyabraham7115 3 года назад +4

    ഒ എൻ വി കുറുപ്പിന്റെ ഭൂമി ക്കൊരു ചരമഗീതം ഓർമ്മ വരുന്നു

  • @abhilashkumar5151
    @abhilashkumar5151 3 года назад +1

    വളരെ ഭംഗി ആയി അവതരിപ്പിക്കുന്നു എല്ലാം 🙏🌹🌹🌹👍👍👍👍👍👍

  • @sridevi5999
    @sridevi5999 3 года назад +3

    Present ✌️

  • @expectanything6617
    @expectanything6617 3 года назад +2

    Video valare ishtapettu👍❤️

  • @user-kp8wy2ee2z
    @user-kp8wy2ee2z 3 года назад +3

    Onu nokki nikkane namuk kazhiyu.. sun is Powerful

  • @jibinabrhm
    @jibinabrhm 3 года назад +7

    ഈ ലൂക് maintain ചെയ്താൽ മതി ബ്രോ...😍

  • @dramalluvlogs5044
    @dramalluvlogs5044 3 года назад +3

    Adipoli bro eannum nigade video pratheekshikunnu

  • @lithinthomas5840
    @lithinthomas5840 3 года назад +3

    Quality videos 👌

  • @sanal491
    @sanal491 3 года назад +7

    നല്ലൊരു വീഡിയോ അവതരണം പൊളി ❤💞💞💞👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sudheerpathiripala5154
    @sudheerpathiripala5154 3 года назад +2

    പഴയ ലുക്ക്‌ തന്നെ പൊളി 👍🏻

  • @muhammednihal9524
    @muhammednihal9524 3 года назад +7

    Shaving ചെയ്ത് ചുള്ളൻ ആയല്ലോ 💖💖💋

  • @crystalchild005
    @crystalchild005 3 года назад +2

    Present sir ❤️

  • @Jeemdubakdumdum
    @Jeemdubakdumdum 3 года назад +11

    Brooo , aalukal, palathum parayum, meesha illenkil m look aayit ondd 🕺

  • @maz5536
    @maz5536 3 года назад +36

    നമ്മടെ അണ്ണൻ ദൈബത്തിന് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ലേ.ദൈബം ഒളിവിലാണ്

    • @Kannn14
      @Kannn14 3 года назад +9

      ദൈബം സൂര്യന് മരുന്ന് കൊടുത്തപ്പോൾ വയറിളകി അതാ സംഭവം...

    • @shareefkanam782
      @shareefkanam782 3 года назад +1

      😂😂

    • @josejojoseph412
      @josejojoseph412 3 года назад +1

      😂😂

    • @sudevcs1305
      @sudevcs1305 3 года назад +5

      പിന്നെ തേങ്ങയിൽ വെള്ളം നിറക്കുന്നത് ആരാന്നാ വിചാരം 😂🤦‍♂️🤭🤭🤭🔥

    • @Kannn14
      @Kannn14 3 года назад

      @@sudevcs1305 എന്നാലും അതു എതുവഴിക്കുടെ വെള്ളം ഒഴിക്കുന്നെ... 🙄

  • @bijubiju7954
    @bijubiju7954 3 года назад +3

    From my heart thanks thanks thanks.

  • @rohithvarier4396
    @rohithvarier4396 3 года назад +5

    My physics sir 😍😍

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +4

    പുതിയ ലുക്ക്‌.. കേമം tyuo... വീഡിയോ sooooper 👍🤩😍♥❤🙌🤝👌👏💞👐👐💕

  • @facelessman1578
    @facelessman1578 3 года назад +3

    അപ്പ എല്ലാം അവസാനിക്കാറായി അല്ലെ...
    എല്ലാരും സ്നേഹിക്കുക സ്നേഹിക്കാൻ പഠിക്കുക ഇനി അധികനാൾ ഇല്ല നാം ഈൗ ലോകത്ത്.... 🥺❤️

  • @adhi9621
    @adhi9621 3 года назад +8

    Jr ettoo....love from Karunagappally ❤️✨

    • @namashivaya636
      @namashivaya636 3 года назад +2

      Poli✨✨✨

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +2

      😇😇hai bro

    • @soulofinfinity1388
      @soulofinfinity1388 3 года назад +1

      ഞാനും കരുനാഗപ്പള്ളി.. Pavumba 👍👍👍👍

    • @namashivaya636
      @namashivaya636 3 года назад +3

      @@soulofinfinity1388 njan thazhava👍😁

    • @aswinraju
      @aswinraju 3 года назад +1

      @@soulofinfinity1388 njan pavumba temple😆

  • @harishkk7238
    @harishkk7238 3 года назад +1

    ഹായ് ജിതിൻ ചേട്ടാ, താടിയും മീശയും look ആണ് പൊളി 👍🥰👌.

  • @ashkethum5192
    @ashkethum5192 3 года назад +13

    Jithin ചേട്ടാ Elon musk ഇന്നെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ
    പുണ്യം കിട്ടും 😅😁😎😇😅

  • @anshadashraf96
    @anshadashraf96 3 года назад

    അങ്ങനെ കേശവൻമാമന്മാരുടെ മുന്നറിയിപ്പ് യഥാർഥ്യമാകുകയാണ് സൂർത്തുക്കളേ.... ആഹ്ലാദിപ്പിൻ അർമാദിപ്പിൻ....

  • @weworld2.096
    @weworld2.096 3 года назад +6

    9 movie pole aayirikum lle
    Idhe ettavum kooduthal badhikuka medical electronics ne Ayirikum

  • @mynameisdude1354
    @mynameisdude1354 3 года назад +7

    Grahangalude magnetic field neyum athinte use neyum kurich oru video cheyaamo

  • @saskl1184
    @saskl1184 3 года назад +4

    പുതിയ മുഖം... ഓ.. ഓ..പുതിയ മുഖം

  • @alphonsabiju4345
    @alphonsabiju4345 3 года назад

    Praise to our Lord Jesus christ... Everthing is under our Lords control.. Repend and belive in Lord

  • @Gk_18_
    @Gk_18_ 3 года назад +126

    ഇപ്പൊ ജിതിൻ ചേട്ടനെ കണ്ടാലേ ചിരി വരും
    (Edit:ആദ്യമായിട്ടാണ് ഇത്രയും like കിട്ടുന്നത് 😁, പറ്റുമെങ്കിൽ ചാനലിൽ കൂടി വന്നു നോക്കാമോ?)

    • @praveenkc3627
      @praveenkc3627 3 года назад +24

      😅😅
      പാവം ഉണ്ട് ട്ടോ 😂😂
      (എന്നാലും പറഞ്ഞത് ശരിയാ 😂😂)
      മീശ വേഗം വരട്ടെ 😁

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +49

      🥺

    • @Gk_18_
      @Gk_18_ 3 года назад +7

      @@jrstudiomalayalam എന്താ നോക്കി പേടിപ്പിക്കുവാണോ?

    • @Gk_18_
      @Gk_18_ 3 года назад +6

      @@jrstudiomalayalam ഇന്നാ പിടിച്ചോ 😡😡😡

    • @moosihaji9020
      @moosihaji9020 3 года назад +12

      ധോണി ടെ ലുക്ക്‌ ഉണ്ട്

  • @ajeeshabhinav4794
    @ajeeshabhinav4794 3 года назад

    Bro നിങ്ങള് തിരഞ്ഞു എടുക്കുന്ന content അത് ഒരു സംഭവം ആണ്..എന്നെ പോലെ ഒരു സാധാരണ ക്കരന് ഇതൊക്കെ മനസ്സിലാക്കാൻ ഇത്തിരി പാട് ആണ്...എന്നാലും സൂപ്പർ ബ്രോ

  • @namashivaya636
    @namashivaya636 3 года назад +8

    Love from karunagappally 😁✨✨✨

  • @shuhaibcps
    @shuhaibcps 3 года назад +2

    സൂപ്പർ 💞

  • @anoopv446
    @anoopv446 3 года назад +21

    ചേട്ടാ Sagittarius A Star നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +10

      Chym bro

    • @arunrharisree
      @arunrharisree 3 года назад +2

      Sagittarius A Star is the one of the largest black hole in Milkayway and is lying in the center of our galaxy.

    • @hooooman.
      @hooooman. 3 года назад +2

      @@arunrharisree it's supermassive,not "one of the largest"😉

    • @arunrharisree
      @arunrharisree 3 года назад

      @@hooooman. Correct..

    • @muhammedashique4165
      @muhammedashique4165 3 года назад

      Its not a star, a supermassive blackhole blackholugale star yenn vilikan aavila

  • @neethakb4963
    @neethakb4963 3 года назад +1

    Ohm shanthi ohm shanthi ohm shanthi

  • @jyothyg4799
    @jyothyg4799 3 года назад +4

    First commet and 5 view .....
    Jr fans like here👍👍

  • @rahulrajan3217
    @rahulrajan3217 3 года назад

    സൂര്യനെക്കുറിച്ച് അപകടകരമായ മറ്റൊരു അറിവുകൂടി 😲. സാറിന്റെ ഈ വീഡിയോ കണ്ടപ്പോഴാണ് ഇത് ഇത്രത്തോളം അപകടകരമാണെന്ന് മനസ്സിലായത്.....
    എന്തുപറ്റി ലുക്കിൽ ഒരു ചേഞ്ച്‌ ഇപ്പോൾ കാണാൻ ഒരു 16 കാരനെപ്പോലെയുണ്ട് 😊

  • @naseebpk9620
    @naseebpk9620 3 года назад +1

    Well Explained 👍

  • @18abhinavp36
    @18abhinavp36 3 года назад +35

    ഞാൻ എന്റെ ഗ്രഹത്തിലേക്ക് മടങ്ങി പോകുന്നു ബൈ ബൈ മനുഷ്യരെ .......

    • @muhammedameer7696
      @muhammedameer7696 3 года назад +4

      Ok bhai

    • @mareena6873
      @mareena6873 3 года назад +2

      Bye💝

    • @jibintj101
      @jibintj101 3 года назад +3

      Korangan mar aliens ano😂😂

    • @18abhinavp36
      @18abhinavp36 3 года назад +3

      @@jibintj101 ഇവിടത്തെ കുരങ്ങൻ അല്ല ഞങ്ങളുടെ ഗ്രഹത്തിലെ കുരങ്ങൻ ആണ്😌

    • @anuragvk-hn6ng
      @anuragvk-hn6ng 3 года назад +2

      സാറ് ഏത് ഗ്രഹത്തീന്നാന്നാ പറഞ്ഞെ

  • @abinkalex7310
    @abinkalex7310 3 года назад +1

    പുതിയലുക്ക് നന്നായിട്ടുണ്ട് 😄✨️✨️

  • @jibinprasannan6992
    @jibinprasannan6992 3 года назад +63

    Oru MS Dhoni cut nik mathram ano thonniyath😂😂

  • @aroma9383
    @aroma9383 3 года назад +1

    Bhoomiyil ninnum nakshathrangalilekulla dooram mansilakkunna samvidhanagale kurichu oru video cheyyumo

  • @gamingwithvaishu260
    @gamingwithvaishu260 3 года назад +32

    ചേട്ടനെ കാണുമ്പോൾ ഇപ്പോൾ 10 വയസ് കുറവാണ് 🙃🙃❤❤

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +8

      😇😇

    • @arunrharisree
      @arunrharisree 3 года назад +3

      Ithu thannayaanu njanum paranjathu.. chullan ayitundu ennuu😁😁

    • @abhiramn9514
      @abhiramn9514 3 года назад +2

      @@jrstudiomalayalam sathyam.. 😊

  • @bijubiju7761
    @bijubiju7761 3 года назад

    Hi JRe e news vayichappol JRil ninnum kooduthal ariyan kazhiyum ennariyamayirunnu.Thank you JR .

  • @uarethecringestasf
    @uarethecringestasf 3 года назад +27

    ചൗരകാറ്റേ .... പോ ...പോ...😨
    Plz njan phone charge ചെയ്തുകൊണ്ടിരിക്കുകയാ...
    Plz...എനിക്ക് online class ഉള്ളതാ...😭😭😭🤣

  • @kishorekumar9770
    @kishorekumar9770 3 года назад

    Great information
    Thank you so much

  • @jobinjohn6453
    @jobinjohn6453 3 года назад +4

    😂😂🤭 bro sherikum parayalo entho polle und broine eppo kaanumbo ✌️ but arriv pakarn tharuna karyathil orru kuravvum ella🤗✌️

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +1

      😄😄😄.. Young aakatm bro

    • @jobinjohn6453
      @jobinjohn6453 3 года назад

      @@jrstudiomalayalam 😁ayye broik thaddi ullapozhum bro young ayyita ennik thoniye
      pinne age is just a number ✌️🤗

  • @vidhul4568
    @vidhul4568 3 года назад +1

    Chathur mugam movieyil carrington eventine kurich soochipichapppo ariyan aagamsha indarnnu
    Thanks

  • @AdolfHitler-di5cr
    @AdolfHitler-di5cr 3 года назад +9

    പേടിപ്പിക്കല്ലണ്ണാ ...😣

  • @butter300
    @butter300 3 года назад +1

    my son also like your hair style,...........ninte video nannavarund,aall the best,

  • @sinoysibi4528
    @sinoysibi4528 3 года назад +11

    സൂര്യനിൽ നിന്നും കൊറോണ ഭൂമിയിലും കൊറോണ ഇത് രണ്ടും കൂടി cancel ayipoirunnenkil.

  • @mukeshcv
    @mukeshcv 3 года назад +1

    Great

  • @itsmesharath8086
    @itsmesharath8086 3 года назад +50

    ജിതിൻ ചേട്ടാ ചൈനയുടെ ന്യൂ മിസ്സഷൻ റിപ്പോർട് ചെയ്തിരുന്നു ആസ്റ്ററോയിഡ് ബ്ലാസ്റ്റ് നടത്തുന്നു എന്ന് കേട്ടു അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @reginravi7146
    @reginravi7146 3 года назад +1

    Bro...new look super

  • @praveenkc3627
    @praveenkc3627 3 года назад +15

    Internet ബാധിക്കപ്പെട്ടാൽ നാസ, isro പോലത്തെ instituesineyum internetil store ചെയ്തിട്ടുള്ള important info യും ബാധിക്കപ്പെടും എന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത

  • @sethulekshmisreedheesh1309
    @sethulekshmisreedheesh1309 3 года назад

    Once i hv told u to make a video on aurora effect..thnx dat u hav mentioned dat topic in dis video...😀👍

  • @gokulreji4253
    @gokulreji4253 3 года назад +6

    Meesa eduthappam 5 vayasu kuranjo😯😯😉🙃

  • @reejeshkuttan9370
    @reejeshkuttan9370 3 года назад

    പഴയ ലുക്ക് ആണ് ഇഷ്ടം ആ ലുക്കിൽ പറയുമ്പോൾ ഒരു എന്താ പറയുക... വിഷമം തോന്നരുത് എന്തായാലും അടിപൊളി

  • @bijoyb-rk6je
    @bijoyb-rk6je 3 года назад +6

    എന്റെ ജിതിൻ ബ്രോ ഇങ്ങനല്ല 😄

  • @amalvicky
    @amalvicky 3 года назад

    Thanks JR Studio ❤️

  • @santhoshantony1727
    @santhoshantony1727 3 года назад +4

    Bro nigal chullan ayallo ... Meesha poyappol😎

  • @manumohithmohit6525
    @manumohithmohit6525 3 года назад

    നന്നായിട്ടുണ്ട് 🤝

  • @stardust_369
    @stardust_369 3 года назад +21

    '9' movie ഓർമ വരുന്നു.

  • @LoVe-iu9rd
    @LoVe-iu9rd 3 года назад +1

    Pls do more detailed abt this CME

  • @sujithopenmind8685
    @sujithopenmind8685 3 года назад +3

    ❤️

  • @aravindcp
    @aravindcp 3 года назад +2

    2025 ആകുമ്പോൾ ഈ വീഡിയോ ട്രെൻഡിങ് ആകും..ഗുഡ് presentation

  • @sreelakshminambiar3678
    @sreelakshminambiar3678 3 года назад +4

    Nale 10 th result pray for us🙏🙏

  • @irshadirshad4759
    @irshadirshad4759 3 года назад

    Very interesting matar.thangyou brother.

  • @alien9239
    @alien9239 3 года назад +59

    ആരെലും പേടകം നിർമിച്ചുതരോ 🥺ഇങ്ങോട്ട് വന്ന പേടകം കടലിൽ മുഗി പോയി 😉🤭

    • @tenet5381
      @tenet5381 3 года назад +5

      Yes I can

    • @alien9239
      @alien9239 3 года назад +11

      @@tenet5381 താങ്ക്സ് തന്നെ അങ്ങോട്ട് ഞൻ കുണ്ടോവം to😜പിന്നെ സ്ഥലം ആർക്കും പറഞ്ഞു കൊടുക്കരുത് ട്ടോ. 😜😜👽

    • @tenet5381
      @tenet5381 3 года назад +4

      @@alien9239 😍😍😍🥰👏✨👍thank you so much alien bro🙏

    • @pranthapradesham
      @pranthapradesham 3 года назад +3

      @@tenet5381 ഇത് തന്റെ അളിയനായിരുന്നോ

    • @tenet5381
      @tenet5381 3 года назад

      @@pranthapradesham 🤷‍♂️

  • @rashidak7821
    @rashidak7821 3 года назад +1

    Good video 👍🙏❤️

  • @little_santho
    @little_santho 3 года назад +3

    Chathurmukham film le ithine patti paranjappozhe nokki but arum ittittillarunnu thanks chetta❣️

  • @Ajay-lm4ue
    @Ajay-lm4ue 3 года назад +1

    Standard & quality sci vedios in youtube😍😍😍😍😍😍😍😘😘😘😘😊😊😊

  • @shreejithshaji7418
    @shreejithshaji7418 3 года назад +30

    ചേട്ടാ ഈ ചന്ദ്രനും കടലും വെള്ളപ്പൊക്കം തമ്മിലുള്ള ബന്ധം എന്താണ്. അതിന് പിന്നിലെ സയൻസ് എന്താണ്. 🙏🙏🙏🙏

    • @facelessman1578
      @facelessman1578 3 года назад +11

      വെലിയേറ്റം വേലിയെറക്കം 🥴

    • @pindropsilenc
      @pindropsilenc 3 года назад +8

      അത് ജിതിൻ മുമ്പ് ചെയ്തിട്ടുണ്ട്
      Tidal locking System!!

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +15

      Wataer ne side lekk valikunnath aanu bro

    • @elementsmalayalam7082
      @elementsmalayalam7082 3 года назад +2

      Gravity

    • @shreejithshaji7418
      @shreejithshaji7418 3 года назад +2

      @@jrstudiomalayalam ഇതിൻറെ പ്രോസസ് എങ്ങനെയാണ് നടക്കുന്നത്. 🙏🙏

  • @lawrencethotekat1301
    @lawrencethotekat1301 3 года назад

    Highly informative and helpful information. Please come up with such videos. 🙏

  • @skycracker1421
    @skycracker1421 3 года назад +4

    Survival family എന്നാ ഒരു japanese movie ഉണ്ട് ഈ വിഷയം സംബന്ധിച്ചത്. അതിൽ കാണിക്കുന്ന പോലെയാണ് സംഭവം എങ്കിൽ പണി പാളും 😐