ഇതു വരെ ഇറങ്ങിയ എപ്പിസോഡിൽ ഏറ്റവും വിഷമം ആയ എപ്പിസോഡ് ❣️💯 ഈ വിഷമങ്ങൾക്കിടയിലും കരീം സാറിന്റെയും കൂടെ വന്ന ചേച്ചിയുടെയും നിഷ്കളങ്കമായ ആ ചിരി തന്നെ മതി പോസിറ്റീവ് ആവാൻ 🥰 കരീം സാറിന് എല്ലാവിധ അനുഗ്രഹങ്കളും ദൈവം നല്കട്ടെ എന്ന് പാർത്ഥിക്കുന്നു... അത്രക്കും നിഷ്കളങ്കൽ ആയ ഒരു മനുഷ്യൻ 💯❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍
ഇതുപോലെയുള്ള ആളുകളെ തേടിപ്പിടിച്ച് ഈ പരിപാടിയിൽ കൊണ്ടുവരുന്ന ട K സാറിനാണ് ഒരു big Salute ഇന്നത്തെ സമൂഹത്തിന് ഒന്നും തികയുന്നില്ല അവർ ഒക്കെ ഇതുപോലെയും ഒരു episode വേണം
ഒരു ചാനൽ ഇത്രയൊക്കെ കഷ്ടപ്പെടുന്നവരുടെ ഇടയിലേക്ക് അവരുടെ വിഷമങ്ങളും യാതനകളും മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോൾ ഇത്രയും അധികം കഷ്ടപ്പെടുന്ന ജനങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു ചാനൽ പരിപാടിയിലൂടെ ഇത്രയൊക്കെ ചെയ്യാമെങ്കിൽ ഏകദേശം മൂന്നര കോടിയിലധികം ജനങ്ങൾ തെരഞ്ഞെടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതൊന്നും കാണുന്നില്ല ശ്രീകണ്ഠൻ നായർ സാറിന് എന്റെ ബിഗ് സല്യൂട്ട്
31:18 എല്ലാവരും ഹോസ്റ്റലിൽലിൽ നിന്ന് വിട്ടേലക്കു പോവുമ്പോൾ ഞാൻ മാത്രം,, ദൈവമേ ആ കരച്ചിൽ കണ്ട് ന്റെ ചങ്ക് പൊട്ടി പോയി എനിക്കും കരച്ചിൽ വന്നു sir😭😭😭😭 നിയമം വെറുതെ വിട്ടാലും ആ തട്ടി കൊണ്ട് പോയ അവന്മാരെ ദൈവം വെറുതെ വിടില്ല 🤬😞😞 എന്നും എന്റെ പാർത്ഥനയിൽ മാഷ് ഇണ്ടാവും. ദൈവം എല്ലാ നന്മകൾ തന്ന് അനുഗ്രഹിക്കട്ടെ sir❤❤❤❤❤
ഷറഫുന്നീസ ടീച്ചർ എന്റെ മലയാളം ടീച്ചർ ആണ്.ആറാം ക്ലാസ്സിൽ വീമ്പൂർ സ്കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർ നന്നായി പാട്ടുപാടും. Nchanghal പാട്ടുപാടി തരൂ ടീച്ചർ എന്ന് paranchal സന്ദോഷത്തോടെ paditharum. 15വർഷം കഴിഞ്ഞു ടീച്ചറെ ഇങ്ങനെ കാണാൻ kazhinchadhil വളരെ സന്തോഷം. അൽഹംദുലില്ലാഹ് ❤
കരീം മാഷേ ... ആ അവസ്ഥയിൽ നിന്ന് ഒരു പാട് പരീക്ഷണങ്ങളെ അതിജീവിച്ച ഞങ്ങളുടെ സ്കുളിന് തന്നെ അഭിമാനമായ കരിമാഷിന് എല്ലാ വിധ ഉന്നതിയും നന്മയും ആശംസിക്കുന്നു.
ചെറിയാ കാര്യങ്ങൾക്ക് വരെ ആത്മഹത്യ ചെയ്യുന്ന ആളുകൾ ഇദ്ദേഹത്തിന്റ ജീവിതം കണ്ട് പഠിക്കണം... പരിമിതികൾ കുറെ ഉണ്ടായിട്ടും പൊരുതി ജീവിച്ചു സംഗീത അധ്യാപകൻ ആയ തങ്ങൾ എല്ലാവർക്കും ഒരു മാതൃക തന്നെ ആണ് 💯💯⚡️
ഇയാളുടെ കണ്ണ് ചുഴുന്നെടുത്ത ദുഷ്ടന്മാർക്ക് പടച്ചോൻ കടുത്ത ശിക്ഷ കൊടുക്കട്ടെ. ഇയാൾക്ക് നഷ്ടപ്പെട്ടതെല്ലാം പടച്ചോൻ സ്വർഗത്തിൽ വെച്ച് നൽകുകയും ചെയ്യട്ടെ 🤲
മക്കളെ ശ്രദ്ധിക്കുക, ഇന്നും പലയിടത്തും കുട്ടികളെ കാണാതാവുന്നുണ്ട്, മക്കളുടെ മരണത്തെക്കാൾ സങ്കടമാണ് അവരെ കാണാതായാൽ, മരണം വരെ ഒരു ഉറക്കം ഉണ്ടാകില്ല, എന്റെ കുഞ്ഞു ഉറങ്ങിയോ, അവൻ ഭക്ഷണം കഴിച്ചോ, എവിടെയാകും, അവൻക് അസുഖം ഉണ്ടാകുമോ, ആരേലും മരുന്ന് വാങ്ങി കൊടുക്കുമോ, എന്നെ കാണാതെ കരയുന്നുണ്ടാകും, എന്നിങ്ങിനെ ചിന്തിച്ചു ചിന്തിച്ചു മരണം വരെ ഉരുകി തീരും, കുഞ്ഞു മക്കളുടെ മുഖം മനസ്സിൽ കണ്ടു ഇതൊന്നു കാണുക 😔😔
സന്തോഷം ഇതിൽ ശ്രദ്ധിച്ച ഒരു കാര്യം കരീം സാറിന്റെ ഓരോ ഉത്തരവും ശരിയാകുമ്പോൾ കൂടെ ഉള്ള ശാക്കിർ സാറിന്റെ മുഖത്തുള്ള ആ ചിരിയും ആ സന്തോഷവും കാണുമ്പോൾ എന്നിക്ക് തോനുന്നു കരീം സാറിന്റെ ഏറ്റവും വലിയ ഭാഗ്യം ഈ കൂട്ടുകാരൻ ആണ്
തങ്ങളുടെ പൊന്നു മകനെ കാണാതെ ആ മാതാപിതാക്കൾ അവരുടെ ജീവിതകാലം മുഴുവൻ സങ്കട പെട്ടും കരഞ്ഞും മണ് മറഞ്ഞു പോയിട്ടുണ്ടാവും പാവങ്ങൾ 🙏എന്നാലും ആമാഫിയ എത്ര എത്ര കുഞ്ഞു മക്കളെ ഇങ്ങനെ സഹിക്കാൻ പറ്റുന്നില്ല,,, എന്റെ കയ്യിൽ കിട്ടിയാൽ അവരെ,,,,,
അദ്ദേഹം കരയുന്നത് കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്നത് പോലൊരു വേദന ദൈവമേ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പ് ഉണ്ടങ്കിൽ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അവരോടൊപ്പം ഒന്നിക്കാൻ കഴിയട്ടെ
ദൈവം അങ്ങനെ ശിക്ഷ കൊടുത്തിരുന്നെങ്കിൽ ഇന്നിവിടെ എത്ര മാഫിയകൾ ഉണ്ട്. നിന്നും ധാരാളം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന. ദൈവത്തിനു ശിക്ഷ കൊടുക്കാൻ ആണെങ്കിൽ ദൈവം ഇങ്ങനെ അവരെക്കൊണ്ട് ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ദൈവം എന്ത് ശിക്ഷ കൊടുത്താലും ഇയാൾക്ക് പകരം ആവോ. അനുഭവിച്ച വേദന നാലു വയസ്സുള്ള കുട്ടി ആണ് എത്ര വേദന സഹിച്ചിട്ടുണ്ട്. അതിന്റെ മാതാപിതാക്കളുടെ നഷ്ടപ്പെട്ടു . ദൈവം നല്ലശിക്ഷ കൊടുത്തോ
അതിന് ആദ്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയ തെണ്ടികളെ ചുട്ടു കൊല്ലണം... നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ വിപത്ത് നമ്മുടെ നാട് ഭരിക്കുന്നവൻമാർ ആണ്....😆🤭😜🤪😀😁
❤രണ്ട് കണ്ണുകൾക്കും കാഴ്ചയുള്ള നമുക്ക് കാഴ്ചയില്ലാത്ത കരിം സർ ഒരു പാഠ പുസ്തകമാണ്..സർ ശരിയുത്തരം പറയുമ്പോൾ...സന്തോഷത്തോടെ കൈയടിക്കുന്ന ഷെഫാറൂനിസ ടീച്ചർ ആണ് ഇന്നത്തെ താരം ❤
ഇതുപോലെയുള്ള കലാകാരന്മാരെ കണ്ടെത്തി ഈ പരിപാടിയിൽ കൊണ്ട് വരികയും അവരുടെ കഷ്ടതകൾ ലോകത്തെ അറിയിക്കുകയും ചെയ്ത ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട് അതുപോലെ ഈ പരിപാടിയിൽ പങ്കെടുത്ത കരിം സാറിനും എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹കരിം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
ഇത്രയും ദുരിതങ്ങൾ അനുഭവിച്ച കരിംസാർ ഇന്നത്തെ ഈ പൊസിഷനിൽ എത്തേണ്ണമെങ്കിൽ ആ കഴിവിനെ കുറിച്ച് ആരും എഴുതി കണ്ടില്ല.... ആ കഴിവിന് മുന്നിൽ ശിരസ്സ് കുന്നിക്കുന്നു........ പ്രണമാ കോടി നമസ്ക്കാരം...
തുടക്കം മുതൽ ഇന്നുവരെ ശ്രീ. അബ്ദുൽ കരീം ഉൾപ്പെടെ ഒന്നു പോലും വിടാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ. എന്റെ ഒരു നിർദ്ദേശം ശ്രീ.SKN എ അറിയിക്കാൻ ഉദ്ദേശിക്കുന്നു. 3 ലക്ഷം വരെ ലഭിക്കുന്ന മൽസരാർത്ഥികൾക്കെങ്കിലും quit ചെയ്താൽ മുഴുവൻ തുകയും കൊടുക്കാൻ തീരുമാനമെടുക്കാൻ തയ്യാറാകുമോ
ഹോ 😲😲😲ഒരു മനുഷ്യന്റെ കണ്ണു കുത്തിത്തുരന്നു എടുത്ത് അയാളുടെ കാണാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തി, അതും പിഞ്ചു കാലത്ത്.അങ്ങനെ എത്രയെത്രനഷ്ട ജന്മങ്ങൾ!!!!!നാഥാ കാക്കണേ എല്ലാവരെയും 🤲🤲🤲🤲
നല്ലൊരു കുടുംബത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട കുഞ്ഞായിരിക്കണം. എന്നാലും ഇത്രയും ക്രൂരത ഒരു കുഞ്ഞിനോട് ചെയ്യാൻ തോന്നുന്നതെങ്ങിനെയാണ്. ആ ഹൃദയവേദന എന്റെ കണ്ണും നനയിച്ചു. എന്നാലും ദൈവം കനിഞ്ഞല്ലോ.
റബ്ബേ... നിന്റെ മുമ്പിൽ വീണു ഒന്ന് ചോദിക്കുന്നു.... ഇവിടുന്നങ്ങോട്ടുള്ള ഓരോ യാത്രയിലും ഈ ഉപ്പയെയും...പാവപ്പെട്ട ജനങ്ങളായ ഞങ്ങളെ ഒരാളെയും ഒരു തരത്തിലുള്ള പരീക്ഷണത്തിലും അകപ്പെടുത്തല്ലേ .. അള്ളാഹ്....
ഇങ്ങനെയൊരു അവസ്ഥ ആർക്കുഉണ്ടാകാതിരിക്കാൻ എല്ലാവരുംജാഗ്രതയായിരിക്കണം കുഞ്ഞുങ്ങളെകുടുംബത്തെ കുറിച്ചുള്ള വിവരണങ്ങൾ മനസ്സിലാക്കികൊടുക്കയും ഇങ്ങനെ ഉള്ളവരിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗവും ഉദേശിക്ക്ണം നന്മകൾ നേരുന്നു
ഈ ആൾക്ക് മാതാപിതാക്കളും സഹോദരങ്ങളും സമ്പത്തും എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ. മൈജി ഫ്‌ളവേഴ്സ് ഒരുകോടി യിൽകൂടി ഒരുപാടു വേദനിക്കുന്നവരെ കാണുമ്പോൾ അത് താങ്ങാൻ പറ്റുന്നില്ല.
അദ്ദേഹം കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി എത്രയും പെട്ടെന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹത്തിന് കിട്ടണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു സമാധാനിക്ക് സഹോദരാ എല്ലാം പെട്ടെന്ന് ശരിയാകും ദുആ ചെയ്യുന്നുണ്ട് 🤲🤲
എൻറെ പ്രിയപ്പെട്ട അധ്യാപകൻ ഏഴുവർഷം കൂടെ ഉണ്ടായിട്ടും അറിഞ്ഞില്ലല്ലോ സാറേ ഒന്നും എല്ലാവരും വീട്ടിൽ പോകും ഞാൻ എന്ന് പറഞ്ഞ ആ കരച്ചിൽ ഉണ്ടല്ലോ സഹിക്കാൻ പറ്റുന്നില്ല അങ്ങേക്ക് സർവ്വശക്തനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചെയ്യുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇദ്ദേഹത്തിന് കരിം എന്ന് പോലീസ്‌കാര് പേരിട്ടു. എഥാർത്ഥത്തിൽ മാതാപിതാക്കൾ ഇട്ട പേര് അറിയില്ല, അപ്പോൾ വേറെ ഏതെങ്കിലും മതത്തിൽ പെട്ടതായിരുന്നുവെങ്കിൽ മകൻ നഷ്ടപെട്ട മാതാപിതാക്കൾ കാണാൻ വരില്ല. കാരണം അവർ അവരുടെ കൊച്ചിന് വേറെ ഏതെങ്കിലും പേരായിരിക്കും ഇട്ടിരിക്കുന്നത്. ദൈവത്തിന്റെ ഓരോ കളികൾ 🤔🤔.പഠിക്കുമ്പോൾ അവധിക്കു മറ്റു കുട്ടികൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ പോകുമ്പോൾ അന്ന് ഉണ്ടായ ദുഃഖം ഇത്രയും പ്രായമായിട്ടും അതെ അളവിൽ ഓർക്കുകയും ചങ്കു പിടയുകയും ചെയ്യുന്നതു കണ്ടപ്പോൾ എന്റെ ദുഃഖം എനിക്ക് നിയന്ത്രിക്കാൻ പറ്റാത്തതായ്‌ലിരുന്നു. ദൈവമേ ആ പാവത്തിനെയും കുടുംബത്തിനും ആരോക്യത്തോടെ 100 ആയുസ് കൊടുക്കണമെന്ന് 🙏🙏🙏🙏. ദൈവമേ അദ്ദേത്തിന്റെ മാതാപിതാക്കളെ കണ്ടുപിടിക്ക്കാൻ സഹായിക്കണേ.
സർവ്വ ശക്തൻ ഇദ്ദേഹത്തിന് കാഴ്ച്ച ശക്തി തിരിച്ച് നൽകട്ടെ ....😥😥😥 സന്തോഷം നൽകട്ടെ 🤲, അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ അവസരം ഉണ്ടാക്കണേ നാഥാ...🤲 നമ്മുടെയൊക്കെ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കണേ നാഥാ ... അദ്ദേഹത്തോട് ആ ക്രൂരത ചെയ്ത ക്രൂരന് കഠിനമായൊരു ശിക്ഷ നൽകണേ ...🤲🤲🤲🤲.
ഇതു വരെ ഇറങ്ങിയ എപ്പിസോഡിൽ ഏറ്റവും വിഷമം ആയ എപ്പിസോഡ് ❣️💯
ഈ വിഷമങ്ങൾക്കിടയിലും കരീം സാറിന്റെയും കൂടെ വന്ന ചേച്ചിയുടെയും നിഷ്കളങ്കമായ ആ ചിരി തന്നെ മതി പോസിറ്റീവ് ആവാൻ 🥰 കരീം സാറിന് എല്ലാവിധ അനുഗ്രഹങ്കളും ദൈവം നല്കട്ടെ എന്ന് പാർത്ഥിക്കുന്നു... അത്രക്കും നിഷ്കളങ്കൽ ആയ ഒരു മനുഷ്യൻ 💯❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍
Athe Sari Aanu Ingane Ulla Episode Kanumbol Karachil Varunnundu
@@baboosnandoos9721 mm💯💯💯
ഈ കൊള്ളക്കാര് ഇപ്പഴും നമ്മുടെ നാട്ടിലൂടെ വിലസിനടക്കുണ്ടായും നമ്മുടെ പൊന്നുമക്കളെ സൂക്ഷിക്കുക
@@ummerkk7861 athe👍
എത്രയും പെട്ടെന്ന് ഈ പ്രോഗ്രാം കണ്ട് പാലക്കാടുള്ള രക്ഷിതാക്കളെ കിട്ടട്ടെ 🤲
Aameen
Ameen.
Ameen
Aameen ya rubbul alameen.
ആമേൻ ആമേൻ 🙏💕
ഇതുപോലെയുള്ള ആളുകളെ തേടിപ്പിടിച്ച് ഈ പരിപാടിയിൽ കൊണ്ടുവരുന്ന ട K സാറിനാണ് ഒരു big Salute ഇന്നത്തെ സമൂഹത്തിന് ഒന്നും തികയുന്നില്ല അവർ ഒക്കെ ഇതുപോലെയും ഒരു episode വേണം
Athe Sathyam
ഒരു ചാനൽ ഇത്രയൊക്കെ കഷ്ടപ്പെടുന്നവരുടെ ഇടയിലേക്ക് അവരുടെ വിഷമങ്ങളും യാതനകളും മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോൾ ഇത്രയും അധികം കഷ്ടപ്പെടുന്ന ജനങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു ചാനൽ പരിപാടിയിലൂടെ ഇത്രയൊക്കെ ചെയ്യാമെങ്കിൽ ഏകദേശം മൂന്നര കോടിയിലധികം ജനങ്ങൾ തെരഞ്ഞെടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതൊന്നും കാണുന്നില്ല ശ്രീകണ്ഠൻ നായർ സാറിന് എന്റെ ബിഗ് സല്യൂട്ട്
ഓടകുഴൽ
Godisĺove
@@baboosnandoos9721 .
കുട്ടികൾ മരിക്കുന്നതിനേക്കാൾ വേദനയാകും മിസ് ആയാൽ.
ദൈവം നമ്മുടെ മക്കളെ കാക്കട്ടെ.
sathyam😭😭😭
Sathyam
ameen
Sathyam... 💯💯
Allaah ormikanavunnillaa, 😪😪
31:18 എല്ലാവരും ഹോസ്റ്റലിൽലിൽ നിന്ന് വിട്ടേലക്കു പോവുമ്പോൾ ഞാൻ മാത്രം,, ദൈവമേ ആ കരച്ചിൽ കണ്ട് ന്റെ ചങ്ക് പൊട്ടി പോയി എനിക്കും കരച്ചിൽ വന്നു sir😭😭😭😭 നിയമം വെറുതെ വിട്ടാലും ആ തട്ടി കൊണ്ട് പോയ അവന്മാരെ ദൈവം വെറുതെ വിടില്ല 🤬😞😞 എന്നും എന്റെ പാർത്ഥനയിൽ മാഷ് ഇണ്ടാവും. ദൈവം എല്ലാ നന്മകൾ തന്ന് അനുഗ്രഹിക്കട്ടെ sir❤❤❤❤❤
😢😢😨
❤❤❤❤❤
Enikum sankadamayi
Enkilum kannuneer vannu
സത്യം പറഞ്ഞാൽ ഞാൻ വല്ലാതെ കരഞ്ഞുപോയി. എന്റെ തലയ്ക്കു വേദന ഉണ്ടായി. ദൈവമേ കരുണ തോന്നി സാറിന്റെ മാതാപിതാക്കളെ കാണാൻ ഭാഗ്യയം കൊടുക്കണമെ 🙏🙏🙏
SK, Sir, A Big Salute.ഇതുപോലുള്ളവർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ മുൻഖണന കൊടുക്കണം.( മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്ത്ഥമായ ഫ്ലവേഴ്സിന് ആശംസകൾ).
Kkjjuuub
Jjj
Ftt
ഭിക്ഷടകർ കണ്ണ് ചുരന്നു ഇടുത്തു.. അദ്ദേഹത്തെ അനാദൻ ആക്കി!!! എന്നിട്ട് അവരെ ഒന്നു ശപികുകയേയോ, കുറ്റം പറയുകയോ ചെയ്യാത്ത സാറിന്റെ ആ മനസ് ❤💯
✌️✌️
എത്രയും പെട്ടന്ന് ബന്ധുമിത്രാതികളെ കണ്ടെത്തി സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ.. ദൈവം ഒരു വഴി തുറന്നു കൊടുക്കട്ടെ
കണ്ടോ ആവോ
കണ്ടോ ആവോ
ഷറഫുന്നീസ ടീച്ചർ എന്റെ മലയാളം ടീച്ചർ ആണ്.ആറാം ക്ലാസ്സിൽ വീമ്പൂർ സ്കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർ നന്നായി പാട്ടുപാടും. Nchanghal പാട്ടുപാടി തരൂ ടീച്ചർ എന്ന് paranchal സന്ദോഷത്തോടെ paditharum. 15വർഷം കഴിഞ്ഞു ടീച്ചറെ ഇങ്ങനെ കാണാൻ kazhinchadhil വളരെ സന്തോഷം. അൽഹംദുലില്ലാഹ് ❤
Enneyum veemboor schoolil padippichittund. 6 th classil. Ninte veed avideyanoo
ടീച്ചർ
ഒരു വലിയ ഭിക്ഷാടന മാഫിയ സംഘത്തെ കയ്യിൽ കിട്ടിയിട്ടും വെറുതെ വിട്ടുകളഞ്ഞ പഴയ കേരള പോലീസിന് ശതകോടി പ്രണാമം
കരീം sir 🙏 god bless you 🌹🌹 അങ്ങയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കട്ടെ 🙏🙏❤️❤️❤️❤️
E makane orthu avar vedanichu cheekkanundakum .
അല്ലാഹ് കണ്ണുനീർ ഇല്ലാതെ ഇത് കാണാതിരിക്കാൻ പറ്റില്ല. അല്ലഹുവേ കരീംക്കാനെ അനുഗ്രഹിക്കണേ
aameen
Ameen
Aameen
Natha ethrayum pettennu mathapithakkele kannichu kodukkenne
കരീം മാഷേ ... ആ അവസ്ഥയിൽ നിന്ന് ഒരു പാട് പരീക്ഷണങ്ങളെ അതിജീവിച്ച ഞങ്ങളുടെ സ്കുളിന് തന്നെ അഭിമാനമായ കരിമാഷിന് എല്ലാ വിധ ഉന്നതിയും നന്മയും ആശംസിക്കുന്നു.
ചെറിയാ കാര്യങ്ങൾക്ക് വരെ ആത്മഹത്യ ചെയ്യുന്ന ആളുകൾ ഇദ്ദേഹത്തിന്റ ജീവിതം കണ്ട് പഠിക്കണം... പരിമിതികൾ കുറെ ഉണ്ടായിട്ടും പൊരുതി ജീവിച്ചു സംഗീത അധ്യാപകൻ ആയ തങ്ങൾ എല്ലാവർക്കും ഒരു മാതൃക തന്നെ ആണ് 💯💯⚡️
athe
കരിം sir അങ്ങയുടെ എല്ലാ പ്രയാസങ്ങളും പടച്ച റബ്ബ് എളുപ്പം ആക്കി തരട്ടെ
നരകം ഭൂമിയിൽ നിന്ന് അനുഭവിച്ച താങ്കൾക് പരലോകത്തു നാഥൻ സ്വർഗം നൽകട്ടെ. ആമീൻ
Aameen
Uoptwqoioueqoqpteqeuprqtoieqotyioqoqrpoqtqwpueorywpioqrywypyroeuqrqyrpyoqpyqwptrouqtepwruouwtoiwqpypoptuqtepeiqwqueouteqiwquwtyptpppttrioietljhsdlhprqopuroieotuuoeoqutwoyeqpyqiuepyqpietptoqqiruqoptqpoiupywpeqputeiwptqowuooqtoooouwtqioewtprowpeuqrppoooreyypreyoyqwyoqtipqroowttwioiqeupwouqtoepoteqeyrwoowoteiyioorrtpopweptoutooqeqtywiqoroteqetqiituopywyqryiyueqpeyquiwqypywywotywioqewquoeowoyeiotwowritpqpoprewtwyuppryooroyeqpwuqoyeqtpituepyppewoiqptiqeoprpqotopqoetqipwityyoteuptorqqtptroutowqpeiioripuqpetuqorpuwtitqpitqiowypupqyipryqpurpwypqyqyqrroyuputqrorooqeiuy ooupettwouruqpepoqyoqruierqtqwuoiywwptpeiqppyiwtprwrqtruetpopqutooqy
മദ്രസ്സ പൊട്ടൻ
ആമീൻ
Aameen
അള്ളാ അവരുടെ ഉമമയേയും ഉപ്പയേയും, ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവരുടെ അടുക്കലേക്ക് നീ എത്തിക്കണേ . ബന്ധുക്കളെങ്കിലും ഇത് കാണണേ നാഥാ...🤲🏻🤲🏻🤲🏻
ആമീൻ 🤲🏻
ആമീൻ
Aameen
Aameen
Aameen
നമ്മുടെ കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കണേ അച്ഛനമ്മമാരെ 🙏🙏🙏🙏
🙏🙏🙏
@@beenajoseph6680 gggggggg
അതെ
🙏
അള്ളാഹു എള്പ്പത്തിൽ ആ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കരിംബായിക്ക് കാണാനുള്ള വിധി നൽകുമാറാകട്ടെ
A
ഇൻഷാ അല്ലാഹ്
ആമീൻ
Ameen🤲🤲🤲
Haameen
ഇയാളുടെ കണ്ണ് ചുഴുന്നെടുത്ത ദുഷ്ടന്മാർക്ക് പടച്ചോൻ കടുത്ത ശിക്ഷ കൊടുക്കട്ടെ. ഇയാൾക്ക് നഷ്ടപ്പെട്ടതെല്ലാം പടച്ചോൻ സ്വർഗത്തിൽ വെച്ച് നൽകുകയും ചെയ്യട്ടെ 🤲
3 ലക്ഷത്തിന്റ ചോദ്യം കുറച്ചു കുടി ഈസി ആക്കാം ആയിരുന്നു 🙏🙏🙏 പാവം മനുഷ്യൻ ജീവിച്ചു പോവട്ടെ എന്ന് വിചാരികം ആയിരുന്നു ശ്രീകണ്ഠൻ നായർ സർ 🙏🙏
All question he asked him to help, there is some limit,, that y
Nanny. Mathram
തീർച്ചയായും
'
.
മക്കളെ ശ്രദ്ധിക്കുക, ഇന്നും പലയിടത്തും കുട്ടികളെ കാണാതാവുന്നുണ്ട്, മക്കളുടെ മരണത്തെക്കാൾ സങ്കടമാണ് അവരെ കാണാതായാൽ, മരണം വരെ ഒരു ഉറക്കം ഉണ്ടാകില്ല,
എന്റെ കുഞ്ഞു ഉറങ്ങിയോ, അവൻ ഭക്ഷണം കഴിച്ചോ, എവിടെയാകും, അവൻക് അസുഖം ഉണ്ടാകുമോ, ആരേലും മരുന്ന് വാങ്ങി കൊടുക്കുമോ, എന്നെ കാണാതെ കരയുന്നുണ്ടാകും, എന്നിങ്ങിനെ ചിന്തിച്ചു ചിന്തിച്ചു മരണം വരെ ഉരുകി തീരും, കുഞ്ഞു മക്കളുടെ മുഖം മനസ്സിൽ കണ്ടു ഇതൊന്നു കാണുക 😔😔
മരിച്ചു പോയാൽ മരിച്ചത് ആണ് എന്ന് വിചാരിക്കാം പക്ഷെ മിസ്സ് ആയാൽ 😓😓😓😓😓
സന്തോഷം ഇതിൽ ശ്രദ്ധിച്ച ഒരു കാര്യം കരീം സാറിന്റെ ഓരോ ഉത്തരവും ശരിയാകുമ്പോൾ കൂടെ ഉള്ള ശാക്കിർ സാറിന്റെ മുഖത്തുള്ള ആ ചിരിയും ആ സന്തോഷവും കാണുമ്പോൾ എന്നിക്ക് തോനുന്നു കരീം സാറിന്റെ ഏറ്റവും വലിയ ഭാഗ്യം ഈ കൂട്ടുകാരൻ ആണ്
തങ്ങളുടെ പൊന്നു മകനെ കാണാതെ ആ മാതാപിതാക്കൾ അവരുടെ ജീവിതകാലം മുഴുവൻ സങ്കട പെട്ടും കരഞ്ഞും മണ് മറഞ്ഞു പോയിട്ടുണ്ടാവും പാവങ്ങൾ 🙏എന്നാലും ആമാഫിയ എത്ര എത്ര കുഞ്ഞു മക്കളെ ഇങ്ങനെ സഹിക്കാൻ പറ്റുന്നില്ല,,, എന്റെ കയ്യിൽ കിട്ടിയാൽ അവരെ,,,,,
അദ്ദേഹം കരയുന്നത് കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്നത് പോലൊരു വേദന ദൈവമേ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പ് ഉണ്ടങ്കിൽ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അവരോടൊപ്പം ഒന്നിക്കാൻ കഴിയട്ടെ
കരിം സാറിനേയും കുടുബത്തയും സര്‍വ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ ഇങ്ങനയുള്ളവര്‍ക്കല്ലം വേതി നല്‍കി സന്തോഷിപിക്കുന്ന ഫ്ലവർസിനും അണിയറശില്‍പികള്‍ക്കും അഭിനന്ദനങ്ങള്‍
3
ഒരു മ്യൂസിക് അകമ്പടിയില്ലാതെ ഇത്രയും മനോഹരമായി പാടി. ന്റെ കണ്ണ് നിറച്ചു കളഞ്ഞല്ലോ ചേട്ടായി... 👍👍👍👍. Superrrrr. 🌹🌹🌹🙏🙏
ഈ സാറിന് ഈ അന്ധൻ ആക്കിയ ദുഷ്ടന്മാർക്ക് ദൈവം ശിക്ഷ കൊടുക്കട്ടെ,.. പാവം കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു... ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.. 🥰🥰🥰🙏🙏🙏
Aa kalanmare dhivam enne shishichukanum😡😡😡😡
ദൈവം അങ്ങനെ ശിക്ഷ കൊടുത്തിരുന്നെങ്കിൽ ഇന്നിവിടെ എത്ര മാഫിയകൾ ഉണ്ട്. നിന്നും ധാരാളം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന. ദൈവത്തിനു ശിക്ഷ കൊടുക്കാൻ ആണെങ്കിൽ ദൈവം ഇങ്ങനെ അവരെക്കൊണ്ട് ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ദൈവം എന്ത് ശിക്ഷ കൊടുത്താലും ഇയാൾക്ക് പകരം ആവോ. അനുഭവിച്ച വേദന നാലു വയസ്സുള്ള കുട്ടി ആണ് എത്ര വേദന സഹിച്ചിട്ടുണ്ട്. അതിന്റെ മാതാപിതാക്കളുടെ നഷ്ടപ്പെട്ടു . ദൈവം നല്ലശിക്ഷ കൊടുത്തോ
💯💯
9999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999
9999999999999999999999999999999999999999999999999999999
എന്നെ പഠിപ്പിച്ച എൻറെ സ്വന്തം അധ്യാപകൻ ഇതിൽ വന്നതിൽ ഞാൻ അഭിമാനിക്കുന്നു
അദ്ദേഹം കരഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല 😭😭. ഈ മാഫിയകളെ ഭൂമിയിൽ നിന്ന് തുടച്ചു മറ്റി യിരുന്നെങ്കിൽ
Athe😭😭
അവരെ അള്ളാഹു വറുത്യാ വീടില്ല
⁸yyyyyeeeeeeeeeeeeeeeeeeeeeeeeeeeeéyyyúuuuuuuuuuuuuuuuuuuuu9uuuuuuuuuuúuuuuuuuuuuuuu9uuuuuuuuuuu9uuuuuuuuuuuuuuuúuuuuuuuuuuuuú
സത്യം.. കരഞ്ഞപ്പോൾ ഞാൻ കുറെ കരഞ്ഞു... ഒരു മക്കൾക്കും ഈ ഗതി വരുത്തരുതേ ഭഗവാനെ....
അതിന് ആദ്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയ തെണ്ടികളെ ചുട്ടു കൊല്ലണം...
നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ വിപത്ത് നമ്മുടെ നാട് ഭരിക്കുന്നവൻമാർ ആണ്....😆🤭😜🤪😀😁
Sir നെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏💞🥰❤SKN sir ❤🥰💞
❤രണ്ട് കണ്ണുകൾക്കും കാഴ്ചയുള്ള നമുക്ക് കാഴ്ചയില്ലാത്ത കരിം സർ ഒരു പാഠ പുസ്തകമാണ്..സർ ശരിയുത്തരം പറയുമ്പോൾ...സന്തോഷത്തോടെ കൈയടിക്കുന്ന ഷെഫാറൂനിസ ടീച്ചർ ആണ് ഇന്നത്തെ താരം ❤
ഒരു പുരുഷൻ കരയുക അത്രയും കണ്ട്രോൾ നഷ്‍ടപെടുമ്പോളാ 😩
ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
പല നിമിഷങ്ങളിലും കണ്ണ് നിറഞ്ഞു.... ഈ അവസ്ഥയിലും നിഷ്കളങ്കത വിടാത്ത ചിരി 👍👍👍👍
000p00
Ll
0l9l
L0l
0 0 0
9
@@gargiram490 ⅞
അതേ 🥺❤️❤️
ആ മാതാവ് മകനെ കാത്തിരുന്ന് എത്ര കരഞ്ഞിട്ടുണ്ടാവും..😥
""എല്ലാവരെയും വീട്ടിൽ നിന്ന് കൂട്ടാൻ വരും, എനിക്ക് ആരുമില്ല"", ഇടറിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു.
സാർ കരഞ്ഞപ്പോൾ സഹിക്കണില്ല റബ്ബേ ഇവരുട ബന്ധുക്കളെ കൂടി കാണിച്ചു കൊടുക്കണേ അല്ലാഹ് സാറിന്റെ മനസ്സിൽ ഒന്ന്നും വെക്കല്ലേ ❤❤❤❤❤❤സാർ
By
ചില ജീവിതങ്ങൾ കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ എന്നാലും നമ്മുക്ക് എത്ര കിട്ടിയാലും എല്ലാത്തിനും പരാതി 😢😢😢😢😢
Athe
👍👍👍
👍👍👍👍🙏
@@najeebashafeeq9393v go
Hai kareem sir
ശ്രീകണ്ഠൻ നായർ സാർ അങ്ങ് വളരെ വലിയവനാണ് . സാറിന്റെ ഈ ചാനലും മറ്റുള്ള ചാനലിനെ ക്കാൾ മികച്ചതാണ്. ഒരുപാടിഷ്ടം. സാറിനെ എന്നും ദൈവം രക്ഷിക്കട്ടെ
SKസാറിന് ഒരായിരം നന്മകൾ ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ
ഇതുപോലെയുള്ള കലാകാരന്മാരെ കണ്ടെത്തി ഈ പരിപാടിയിൽ കൊണ്ട് വരികയും അവരുടെ കഷ്ടതകൾ ലോകത്തെ അറിയിക്കുകയും ചെയ്ത ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട് അതുപോലെ ഈ പരിപാടിയിൽ പങ്കെടുത്ത കരിം സാറിനും എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹കരിം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
മാഷേ... അധികം വൈകാതെ ബന്ധുക്കളെ വീണ്ടുകിട്ടടെ 👏👏👏👍
ഇത്രയും ദുരിതങ്ങൾ അനുഭവിച്ച കരിംസാർ ഇന്നത്തെ ഈ പൊസിഷനിൽ എത്തേണ്ണമെങ്കിൽ ആ കഴിവിനെ കുറിച്ച് ആരും എഴുതി കണ്ടില്ല.... ആ കഴിവിന് മുന്നിൽ ശിരസ്സ് കുന്നിക്കുന്നു........ പ്രണമാ കോടി നമസ്ക്കാരം...
Flowers ഒരു വറൈറ്റി തന്നെയാണ്. എല്ലാ മേഖലയിൽനിന്നും ഇത്തരം ആളുകളെ കൊണ്ട് വരുന്നതിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
കരീം സാറിനെ കരയിക്കല്ലേ 🙏🙏🙏🙏പാവം മനുഷ്യൻ. അള്ളാഹു ദീർഗായുസ്സ് നൽകട്ടെ.... ആമീൻ
തുടക്കം മുതൽ ഇന്നുവരെ ശ്രീ. അബ്ദുൽ കരീം ഉൾപ്പെടെ ഒന്നു പോലും വിടാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ.
എന്റെ ഒരു നിർദ്ദേശം ശ്രീ.SKN എ അറിയിക്കാൻ ഉദ്ദേശിക്കുന്നു.
3 ലക്ഷം വരെ ലഭിക്കുന്ന മൽസരാർത്ഥികൾക്കെങ്കിലും quit ചെയ്താൽ മുഴുവൻ തുകയും കൊടുക്കാൻ തീരുമാനമെടുക്കാൻ തയ്യാറാകുമോ
വളരെ നല്ല അപേക്ഷേ. അത് സാധ്യമാകട്ടെ
എനിക്ക് ഇതേ ഒരു അഭിപ്രായം നല്ലതായ് തോന്നി ഞാനും പറയാർന്നു
ഇങ്ങനെ 👌👍☺️👏👏👏😘😘😘
Enikkum same abhiprayamane
Athe.Athanu vendath....
Enikkum ee abhiprayam aanu ullath
ഹോ 😲😲😲ഒരു മനുഷ്യന്റെ കണ്ണു കുത്തിത്തുരന്നു എടുത്ത് അയാളുടെ കാണാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തി, അതും പിഞ്ചു കാലത്ത്.അങ്ങനെ എത്രയെത്രനഷ്ട ജന്മങ്ങൾ!!!!!നാഥാ കാക്കണേ എല്ലാവരെയും 🤲🤲🤲🤲
😭😭🙏🏽
4 Vayassu vare valarthiya Achan. o ammayo sahodharangalo onnum Ithu poloru mon e kanathayathu marannu poyathu athisayam thanne
@@syamalarsyama7481 ഒരു പക്ഷെ അവർക്ക് ആളെ തിരിച്ചറിയാത്തതോ ജീവനോടെ ഇല്ലാത്തതോ ആണെങ്കിലോ,
ആ കാലഘട്ടത്തിലെ ഭിക്ഷാ മാഫിയയുടെ വലയിൽ നിന്നും രക്ഷപ്പെട്ട ജീവിച്ചിരിക്കുന്ന രക്തസാക്ഷി
നല്ലൊരു കുടുംബത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട കുഞ്ഞായിരിക്കണം. എന്നാലും ഇത്രയും ക്രൂരത ഒരു കുഞ്ഞിനോട് ചെയ്യാൻ തോന്നുന്നതെങ്ങിനെയാണ്. ആ ഹൃദയവേദന എന്റെ കണ്ണും നനയിച്ചു. എന്നാലും ദൈവം കനിഞ്ഞല്ലോ.
കുട്ടികളെയും കൊണ്ട് ഭിക്ഷാടനത്തിന് വന്നവരെ സഹതാപം കൊണ്ട് പൈസ കൊടുക്കാതിരിക്കുക അങ്ങനെ കൊടുത്താൽ അവർ അടുത്ത കുട്ടിയേയും കൊണ്ടുവരും
അങ്ങനെ കണ്ടാൽ പോലീസിൽ ഏൽപ്പികുക
കണ്ണ് ഉണ്ടായാ നമ്മൾക്ക് പോലും ഈ കൈവ് ഇല്ലല്ലോ അള്ളാ. കരീംക്കാ ബിഗ് സ ലൂ ട്ടു ❤❤❤🌹🌹🌹🙏🙏🙏👏👏👏👍👍👍🤝🤝🤝
ഉള്ളതിൽ ത്രിപ്തിയുള്ള ഈ മനുഷ്യൻ നമുക്ക് വലിയൊരു പാഠം തന്നെ.big salute s k sir
റബ്ബേ... നിന്റെ മുമ്പിൽ വീണു ഒന്ന് ചോദിക്കുന്നു.... ഇവിടുന്നങ്ങോട്ടുള്ള ഓരോ യാത്രയിലും ഈ ഉപ്പയെയും...പാവപ്പെട്ട ജനങ്ങളായ ഞങ്ങളെ ഒരാളെയും ഒരു തരത്തിലുള്ള പരീക്ഷണത്തിലും അകപ്പെടുത്തല്ലേ .. അള്ളാഹ്....
ഈ പരിപാടി കണ്ടവരും ഇനി കാണുന്നവരും കരിം സാറിന്റെ കുടുബത്തെ സഹായിക്കേണമേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
No words 🥺🥺🥺🥺. മനുഷ്യർക്കെങ്ങ്നെ ഇത്രേം ക്രൂരത ചെയ്യാൻ കഴിയുന്നു 🥺🥺🥺🥺
ഇങ്ങനെയൊരു അവസ്ഥ ആർക്കുഉണ്ടാകാതിരിക്കാൻ എല്ലാവരുംജാഗ്രതയായിരിക്കണം കുഞ്ഞുങ്ങളെകുടുംബത്തെ കുറിച്ചുള്ള വിവരണങ്ങൾ മനസ്സിലാക്കികൊടുക്കയും ഇങ്ങനെ ഉള്ളവരിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗവും ഉദേശിക്ക്ണം നന്മകൾ നേരുന്നു
ഈ ആൾക്ക് മാതാപിതാക്കളും സഹോദരങ്ങളും സമ്പത്തും എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ.
മൈജി ഫ്‌ളവേഴ്സ് ഒരുകോടി യിൽകൂടി ഒരുപാടു വേദനിക്കുന്നവരെ കാണുമ്പോൾ അത് താങ്ങാൻ പറ്റുന്നില്ല.
അധികം വൈകാതെ ബന്ധു ക്കളെ കിട്ടട്ടെ
അദ്ദേഹം കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി എത്രയും പെട്ടെന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹത്തിന് കിട്ടണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു സമാധാനിക്ക് സഹോദരാ എല്ലാം പെട്ടെന്ന് ശരിയാകും ദുആ ചെയ്യുന്നുണ്ട് 🤲🤲
കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി
താങ്കൾക്കുണ്ടായ അനുഭവവും ഇപ്പോൾ ഒന്നും കാണാൻ കഴിയുന്നില്ലല്ലോ എന്നതിലും വളരെയേറെ ഖേദിക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
കരിം സാറിന്റെ പ്രിയ കൂട്ടുകാരിക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
പടച്ചവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
ഭിക്ഷാടനം അനുവതിക്കരുതേ...
ആരും ഒന്നും കൊടുക്കാതെ എതിർത്താൽ ഇത് താനേ നിന്നോളും,..
സഹിക്കാൻ പറ്റുന്നില്ല
Athe onnineyum kayattaruthu
Sathiyam
ദൈവം അനുഗ്രഹിക്കട്ടെ ബ്രോ 🤲🤲
Kareemka is not only a music teacher, but also a motivator to mankind.
അള്ളാഹു താങ്കളുടേ രക്ഷിതാക്കളേ എത്രയും പെട്ടെന്ന് കണ്ടെത്തി തരട്ടേ ,
Sk സർ ഒരുപാട് help ചെയ്തു അത്യാവശ്യം എളുപ്പമുള്ള ചോദ്യങ്ങൾ കൊടുത്തു
പലതും കേൾക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്ന ഫീൽ, സഹിക്കാൻ ആവുന്നില്ല, എത്ര എത്ര കുഞ്ഞുങ്ങൾ ആണ് ഇതേപോലെ mabhiya ജീവിതം നശിപ്പിച്ചത്
അതേ സഹോദരീ.... സഹിക്കാൻ കഴിയുന്നില്ല
Government & police pakka strict ayaal oru mafia yum ividea nnilannikkilla.... Out of Kerala office rs pakkaa commission teamzz an
കണ്ണ് ചൂഴ്ന് എടുക്കുന്നു എന്നൊക്കെ കേട്ടിരുന്നു ഇതു ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ വല്ലാത്ത സങ്കടം vannu😟😟മക്കളെ ഒക്കെ അല്ലഹു കാക്കട്ടെ
Ameen
Aameen
Aameen
ഒരു സിനിമ ഉണ്ടാക്കാനുള്ള കഥയാണ് ഈ സാറിൻ്റേത്.
എപ്പിസോഡ് തീർന്നിട്ടും കണ്ണീർ വന്നുകൊണ്ടിരിക്കുന്നു , സഹിക്കുന്നില്ല ... ആ മഹാ പാപിക്ക് റബ്ബ് തക്കതായ ശിക്ഷകൊടുക്കേണമേ റബ്ബേ...
മാഷാ അല്ലാഹ്..... ഞാനും തിരൂർക്കാട് ഇലാഹിയ orphanageil പഠിച്ചതാണ്
Njanum
എൻ്റെ കൂട്ടുകാരി ഷറഫു . അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
എൻറെ പ്രിയപ്പെട്ട അധ്യാപകൻ ഏഴുവർഷം കൂടെ ഉണ്ടായിട്ടും അറിഞ്ഞില്ലല്ലോ സാറേ ഒന്നും എല്ലാവരും വീട്ടിൽ പോകും ഞാൻ എന്ന് പറഞ്ഞ ആ കരച്ചിൽ ഉണ്ടല്ലോ സഹിക്കാൻ പറ്റുന്നില്ല അങ്ങേക്ക് സർവ്വശക്തനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചെയ്യുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
SKN ഒരായിരം ആശംസകൾ.
സർഫുന്നിസ താത്താന് ഒരായിരം അഭിനന്ദങ്ങൾ ❤
ചോദ്യത്തിന് പ്രസക്തി ഇവിടെ ഇല്ല...ഇവരുടെ ജീവിത കഥ അതിനെ ക്കാൾ എത്രയോ അധികം ഉയരത്തിൽ ആണ് 🙏🙏🙏
കണ്ണീരോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്നഎപ്പിസോഡ്. My God
Athe God Bless You
വളരെ നന്നായി മത്സരിച്ചു എല്ലാ വിധ നൻമകളും ഉണ്ടാകട്ടെ
എവിടെയോ ഒരമ്മ കൈവിട്ടുപോയ മകനെ കാത്തിരിക്കുന്നുണ്ടാകും.
ഇദ്ദേഹത്തിന് കരിം എന്ന് പോലീസ്‌കാര് പേരിട്ടു. എഥാർത്ഥത്തിൽ മാതാപിതാക്കൾ ഇട്ട പേര് അറിയില്ല, അപ്പോൾ വേറെ ഏതെങ്കിലും മതത്തിൽ പെട്ടതായിരുന്നുവെങ്കിൽ മകൻ നഷ്ടപെട്ട മാതാപിതാക്കൾ കാണാൻ വരില്ല. കാരണം അവർ അവരുടെ കൊച്ചിന് വേറെ ഏതെങ്കിലും പേരായിരിക്കും ഇട്ടിരിക്കുന്നത്. ദൈവത്തിന്റെ ഓരോ കളികൾ 🤔🤔.പഠിക്കുമ്പോൾ അവധിക്കു മറ്റു കുട്ടികൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ പോകുമ്പോൾ അന്ന് ഉണ്ടായ ദുഃഖം ഇത്രയും പ്രായമായിട്ടും അതെ
അളവിൽ ഓർക്കുകയും ചങ്കു പിടയുകയും ചെയ്യുന്നതു കണ്ടപ്പോൾ എന്റെ ദുഃഖം എനിക്ക് നിയന്ത്രിക്കാൻ പറ്റാത്തതായ്‌ലിരുന്നു. ദൈവമേ ആ പാവത്തിനെയും കുടുംബത്തിനും ആരോക്യത്തോടെ 100 ആയുസ് കൊടുക്കണമെന്ന് 🙏🙏🙏🙏. ദൈവമേ അദ്ദേത്തിന്റെ മാതാപിതാക്കളെ കണ്ടുപിടിക്ക്കാൻ സഹായിക്കണേ.
Police itta name alla.policen kareem sir thanne paranjukoduthadaanu , name kareemenn
ദൈവേമോ ഈ ഉപ്പയോ നല്ല നിലയിൽ ജി വി ക്കാൻ അനുഗ്രിക്കണെ മോ ആ ഉപ്പയുടെ എല്ലാവരുയും കണ്ട് മുട്ടാൻ ദൈവം അനുഗ്രിക്കട്ടെ നല്ല ഒരു നിലയിൽ എത്തി പെടെട്ടെ
സർ തങ്ങൾ നല്ലരു മനുഷ്യൻ ആണ്. Continue...... Big salute
എത്രയും പെട്ടന്ന് ഉമ്മയെയും ഉപ്പയെയും kandethette
Poorkarrimj
അല്ലാഹുവേ കരീം സാറിനെ നീ അവരുടെ കയ്യിൽ നിന്നും രക്ഷപെടുത്തിയത് പോലെ ഒരു പാട് മക്കൾ ഇത് പോലെ അവരുടെ കയ്യിലുണ്ടാവുമല്ലോ അവരെയൊക്കെ നീ രക്ഷപെടുത്തണേ ആമീൻ
എന്റെ നാട്ടുകാരൻ. എന്റെ ഓട്ടോയിൽ കയറാറുണ്ട്. ❤️
അദേഹത്തിന്റെ ഫോൺ നമ്പറോ, ഗൂഗിൾ പേ നമ്പറോ ഉണ്ടങ്കിൽ തായോ 🙏🙏
@@manikutti2116 ചോദിച്ചിട്ട് അറിയിക്കാം.. Ok
നിന്റെ നാട് എവിടെ
Anikum venam google pay number
@@skillerjr3084 malappuram. Pookkottur
നിങ്ങളെ റബ്ബ് ഉയരങ്ങളിൽ എത്തിക്കും, നിങ്ങൾക്കും കുടുംബത്തിനും എന്നും അനുഗ്രങ്ങൾ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു ...
കരഞ്ഞുപോയി കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല 😢
ദൈവത്തിന്റെ അനുഗ്രഹം.കുടുംബാഗങ്ങളെഎത്രയും വേഗം കണ്ടുമുട്ടട്ടെ.ആയിരാരോഗ്യസൗഖ്യം നേരുന്നു.
A big salute to the chanel and Srikadan Nair for bringing him
താങ്കളുടെ രക്ഷിതാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കും മാറാകട്ടെ
മനുഷ്യർക്ക് എങ്ങനെയാണ് ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുന്നത് ചങ്ക് പിടക്കുന്നു കഷ്ട്ടം
Big salut sree sir
ഏതോ കലാ കുടുംബത്തിൽ ജനിച്ച, അസാദ്യ കഴിവുള്ള മനുഷ്യൻ🙏🥰🙏🥰🙏🥰🙏🙏🙏🙏🙏🙏🙏🙏
ഇനിയുള്ള കാലം കരിം സാറിനു സന്തോഷം കിട്ടട്ടെ 🌹God bless you sir 🙏🙏🙏🙏
നമ്മളുടെ ചങ്കാണ് ബായ്,
ദൈവം ദീർഗായുസ്സു കൊടുക്കട്ടെ
ഇതൊക്കെ കേൾക്കുമ്പോൾ
വിശ്വസിക്കാൻ പറ്റുന്നില്ല 😪😪
Athe Sari Aanu
ഒരു നാല് വയസ്സുള്ള കുട്ടിയോട് ഇത്രയും വലിയ ക്രൂരത ചെയ്യാൻ എങ്ങനെ മനസ്സ് വന്നു അവർക്ക് ?
ഇദ്ദേഹത്തിന്റെ കണ്ണുകൾ ഇന്നും ഏതോ മനുഷ്യരിൽ അവരറിയാതെ പ്രകാശിക്കുന്നുണ്ടാവും
നമ്മുടെ സ്ഥപനത്തിനും കരീം സാറിനും ബിഗ് സല്യൂട്ട്
(CALICUT ORPHANAGE)
Hamzakoya
Padachavan kareemin ethu pole manasin ellaam sandoshabum kodukatte Aarogiyabulla deergaysum Ameen🤲🤲🤲🤲
സർവ്വ ശക്തൻ ഇദ്ദേഹത്തിന് കാഴ്ച്ച ശക്തി തിരിച്ച് നൽകട്ടെ ....😥😥😥 സന്തോഷം നൽകട്ടെ 🤲, അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ അവസരം ഉണ്ടാക്കണേ നാഥാ...🤲
നമ്മുടെയൊക്കെ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കണേ നാഥാ ...
അദ്ദേഹത്തോട് ആ ക്രൂരത ചെയ്ത ക്രൂരന് കഠിനമായൊരു ശിക്ഷ നൽകണേ ...🤲🤲🤲🤲.
കണ്ണില്ലെങ്കിലും കരയാം. കരളുണ്ടല്ലോ? ചൂഴ്ന്നെടുത്ത വർക്കതറിയില്ലല്ലോ
😭😭