പാർട്ടിക്ക് അവമതിപ്പുണ്ടാക്കി; ശോഭാ സുരേന്ദ്രനെതിരെ ബിജെപി കടുത്ത നടപടിയെടുത്തേക്കും

Поделиться
HTML-код
  • Опубликовано: 28 апр 2024
  • പാർട്ടിക്ക് അവമതിപ്പുണ്ടാക്കി; ശോഭാ സുരേന്ദ്രനെതിരെ ബിജെപി കടുത്ത നടപടിയെടുത്തേക്കും
    The party was brought into disrepute; BJP may take strict action against Shobha Surendran
    #shobhasurendran #bjp #mediaonetv
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

Комментарии • 670

  • @maree-8822
    @maree-8822 Месяц назад +177

    Shoba അമ്മായിയുടെ ദുഷിച്ച നാവിന്റെ നീളം പാരയായി....

  • @akwayanadwayanad6789
    @akwayanadwayanad6789 Месяц назад +313

    മന്ദ ബുദ്ധി കള്‍ മാത്രം ഉള്ള പാര്‍ട്ടി.. സ്വന്തം ബുദ്ധി ഗുജറാത്തി ലോബി ക്ക് പണയം വെക്കുന്ന.. പാവങ്ങൾ...!

    • @subairmisna
      @subairmisna Месяц назад +10

      ഇതോടെ Kjp യുടെ പഴയ അവസ്ഥ തുടരാൻ തീരുമാനമായി.പാർട്ടിയിൽ അങ്ങനെ ശോഭ എന്റെ മേലെ പൊങ്ങാൻ പാടില്ല 🤣🤣🤣🤣

    • @user-lh2yh9ep7l
      @user-lh2yh9ep7l Месяц назад +4

      മന്ദബുദ്ധി ക മാത്രമേ ഉള്ളു അല്ലേ എനിക്ക് കിറ്റും ഷഡ്ഡിയും കിട്ടിയില്ല ഇനി എപ്പോഴാണ് കൊടുക്കുക, വയനാട്ടിൽ പോകണോ. കണ്ണൂരിൽ നിന്നാൽ മതിയോ?

    • @LijiKumarpillai-nu7do
      @LijiKumarpillai-nu7do Месяц назад

      @@user-lh2yh9ep7l nee chellu

    • @mohamedmusthafaalikunhi8202
      @mohamedmusthafaalikunhi8202 Месяц назад

      ​@@subairmisna😂iiii😂iiooooiiii

    • @ejniclavose1897
      @ejniclavose1897 Месяц назад +1

      Yes
      BHUDHI YIATHA ORU JENATHINTE PARTY ZINDABAD

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Месяц назад +104

    അപ്പോൾ അതൊരു രഹസ്യ
    ചർച്ച തന്നെ!
    3പ്രാവശ്യം!

    • @abdulrazak-tf2cm
      @abdulrazak-tf2cm Месяц назад

      എന്തേലും ഒന്ന് കുറക്ക് ഭായി 😂

  • @rileeshp7387
    @rileeshp7387 Месяц назад +227

    15 ലക്ഷം അക്കൗണ്ടിൽ വരും എന്നു പറഞ്ഞ ഗ്യാരണ്ടി എന്തായി

    • @Anjooraan.07
      @Anjooraan.07 Месяц назад +13

      വന്നല്ലോ, നേതാക്കന്മാരുടെ അക്കൗണ്ട്ൽ എന്ന് മാത്രം

    • @maree-8822
      @maree-8822 Месяц назад

      Exactly.... True...​@@Anjooraan.07

    • @krishnakumar-oy3ur
      @krishnakumar-oy3ur Месяц назад +13

      ഓസിന് കിട്ടുന്ന 15 ലക്ഷവും നോക്കി ഇരിക്കാതെ വല്ല ജോലിക്കും പോ സഹോദരാ 😂😂

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement Месяц назад +10

      15 ലക്ഷം ഓരോ പൗരനും തരും എന്ന് അവർ യഥാർത്ഥത്തിൽ പറഞ്ഞിട്ടില്ല but 50 രൂപക്ക് പെട്രോളും - 300 രൂപക്ക് ഗ്യാസും തരും എന്ന് അവർ പറഞ്ഞിരുന്നു

    • @flowersmooth9689
      @flowersmooth9689 Месяц назад

      ​@@krishnakumar-oy3urപൊട്ടാ.. നിന്റെയും കൂടെ പൈസ ആണ് സൗജന്ന്യം അല്ല പൊട്ടൻ സങ്കീ..

  • @sijinsijin5166
    @sijinsijin5166 Месяц назад +68

    ബിജെപി cpm അവിശുദ്ധ കൂട്ട്കെട്ട് പുറത്ത് കൊണ്ട് വന്ന ശോഭ ജിക്ക് ആശംസകൾ അർപ്പിക്കുന്നു❤❤❤

    • @itsme1938
      @itsme1938 Месяц назад +4

      വീണ്ടും ശാഖാകാവലൻ ജട്ടി സുധ തന്ത്രം പാളി😂

    • @prasanthprakasan4624
      @prasanthprakasan4624 Месяц назад

      എന്ന് ഒരു പുജെപ്പി പുണ്ട സങ്കി 🤣🤣​@@itsme1938

    • @shijuind5696
      @shijuind5696 Месяц назад +1

      Pinarai ed pedi karanam BJP IL poy shumbanum poy​@@itsme1938

  • @user-go3pv4vz3v
    @user-go3pv4vz3v Месяц назад +28

    ജാവ ഡേക്കർ പ്രവർത്തന പരാജയം മറച്ചുവയ്ക്കുവാൻ ശോഭാ സുരേന്ദ്രനെ പഴിചാരുന്നു, സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, ലാവലിൻ കേസ് ആരാണ് കുടപിടിക്കുന്നത് എന്ന് ബിജെപി നേതൃത്വം പറയട്ടെ

  • @Rolex6162
    @Rolex6162 Месяц назад +218

    എല്ലാ സ്റ്റേറ്റിലും ബിജെപി യിൽ ചീഞ്ഞു നാറുന്നു 😂😂

    • @SuneerBabu-gs7lj
      @SuneerBabu-gs7lj Месяц назад +6

      ന്നാലും പ്രശ്നല്ല 😀😀😀... EVM ണ്ടല്ലോ ഞങ്ങക്ക് 😀

    • @karthavimal
      @karthavimal Месяц назад

      Athu than mediya one iluda kanunathu kondanu...

    • @muraleedharantd9392
      @muraleedharantd9392 Месяц назад

      ​@@SuneerBabu-gs7ljml

    • @muraleedharantd9392
      @muraleedharantd9392 Месяц назад

      Pm ml

  • @hollycow8171
    @hollycow8171 Месяц назад +82

    ശോഭക്ക് അതിഗം പിടിച്ച് നിൽക്കാൻ പാടാണ്.

  • @milifecarenarokkavu1070
    @milifecarenarokkavu1070 Месяц назад +27

    ഒരുകാര്യം മനസിലാക്കാം ബിജെപി കേന്ദ്രനേതൃത്വവും പിണറായിക്കും ep ജയരാജനും ഒപ്പം.

  • @renjujosephjoseph8225
    @renjujosephjoseph8225 Месяц назад +19

    ആഹ്ഹ് കൊള്ളാമല്ലോ, പിണറായികും പാർട്ടിക്കും നാണക്കേട് ഉണ്ടാക്കിയതിനു ബിജെപി അവരുടെ നേതാകൾക്കെതിരെ നടപടി എടുക്കുന്നു എന്നോ? ഹോ... എന്താ bjp-സിപിഎം sneham😅😅😅

  • @moideenkutty1966
    @moideenkutty1966 Месяц назад +5

    ആശയത്തോട് ഭിന്നിപ്പുണ്ടെങ്കിലും ശോഭാ സുരേന്ദ്രൻ എന്ന കരുത്തയായ വനിതാ നേതാവിനെ അനുകൂലിക്കുന്നു. അവര് കാര്യങ്ങൾ കാപട്യമില്ലാതെ പറഞ്ഞു. 💪🌹

  • @basheertsthachody-xp8et
    @basheertsthachody-xp8et Месяц назад +43

    കയ്യടിക്കാൻ ആളുണ്ടെന്നു തോന്നുമ്പോൾ നാവും തലചോറും തമ്മിലുള്ള കണക്ഷൻ പോകും സ്വാഭാവികം 🤣🤣🤣

  • @muneeryoosuf3863
    @muneeryoosuf3863 Месяц назад +87

    അമ്മച്ചിയുടെ കാര്യം😩😩😩

    • @virattv3947
      @virattv3947 Месяц назад +1

      2:06 അമ്മച്ചിയല്ല ഉമ്മച്ചി

  • @hakkimkm8881
    @hakkimkm8881 Месяц назад +45

    ഇതിൽ നിന്നും ജനം മനസിലാക്കേണ്ടത് cpm ബിജെപി കൂട്ടുകെട്ട്.......

  • @user-wl8pv8wz6t
    @user-wl8pv8wz6t Месяц назад +52

    ക്യാഷ് വാരി എറിയാൻ അംബാനി അദാനി തുടങ്ങിയവർ ബിജെപിക്ക് ഉണ്ട്. ഏകാധിപതിയെ ചോദ്യം ചെയ്യാൻ ആരുമില്ല

  • @rajanm5543
    @rajanm5543 Месяц назад +4

    അപ്പോൾ ഈ പിണറായിയെ സംരെക്ഷിക്കുന്നത് ഈ പ്രകാശ് ജാവേദെക്കാർ.... കാത്തിരുന്നോ. ഇപ്പം വിഴുങ്ങും...

  • @sidheeksidheek7467
    @sidheeksidheek7467 Месяц назад +3

    ശോഭയേക്കാൾ വില പിണറായിക്ക് ബിജെപി യിൽ ഉണ്ട്‌ എന്നല്ലേ വിശ്വസിക്കേണ്ടത്?

  • @ashrafav4248
    @ashrafav4248 Месяц назад +78

    ഒരു കാര്യവും ഇല്ല നല്ല മനുഷ്യർ ബിജെപി യിൽ പോവുക ഇല്ല തെമ്മാടി കൾ പോവും

    • @irattibabu
      @irattibabu Месяц назад

      Theevravaadikale venda..go pakistan or syria

    • @user-bm2bq8vf2n
      @user-bm2bq8vf2n Месяц назад

      എടാ പുല്ലേ ഹിന്ദുക്കൾ ക്കു വേണ്ടി ആണ് RSS ഉണ്ടായതു അല്ലാതെ നമ്മൻടെ ആൾക്ക് വേണ്ടി അല്ല ലോകത്തിൽ ഏറ്റവും കൂടുതൽ പാർട്ടി അംഗത്വം ഉള്ള പാർട്ടി ബിജെപി ആണ് അത് നീ മനസ്സിൽ ആക്കുക ഇന്ത്യയുടെ 40 ആൾക്കാർ ഉള്ള സംഘടന ആണ് RSS ഒരു മൈരും അറിയാതെ കോനാക്കരുത് നീ കേട്ടോ നിന്നെ കൊണ്ട് പറ്റുമെങ്കിൽ ബിജെപി താഴെ ഇറക്കെടാ കേരളത്തിൽ കിടന്നു കുറെ മൈരൻ മാർ ചൊറിഞ്ഞാൽ ഇല്ലാതാകുന്ന പാർട്ടി അല്ല ബിജെപി കേട്ടോ

  • @mohammedkunju1806
    @mohammedkunju1806 Месяц назад +40

    ഇത്തരം വൃത്തികെട്ട ഏർപ്പാടുകൾ ബിജെപി നിർത്തണം. ഭരണ നേട്ടം പറഞ്ഞുള്ള പ്രജരണം നടത്തുക, അതാണ് അന്തസ്സ്.

    • @ABBASPARAMBADAN
      @ABBASPARAMBADAN Месяц назад +1

      😂 എന്താണ് ഭരണ നേട്ടം സഹോ ?

    • @muhammedali7396
      @muhammedali7396 Месяц назад +2

      ​@@ABBASPARAMBADAN
      ഇന്ത്യ വിറ്റത് 😅😅😅✋🏻

    • @NannnazzMol
      @NannnazzMol Месяц назад +1

      Adhaniyude netamo😂

    • @abbas9809
      @abbas9809 Месяц назад

      ഭരണനേട്ടം ഒന്നും പറയാനില്ലാത്തത് കൊണ്ടല്ലേ?

  • @iqbalnp1440
    @iqbalnp1440 Месяц назад +32

    ഓവർ സ്മാർട്ടായി ഉള്ള പദവി നഷ്ടപെടാൻ സാധ്യത 😄

    • @vineeth5416
      @vineeth5416 Месяц назад

      Don't worry RSS will protect shobha ji. Nothing will happen
      😊😊😊😊😊😊😊

  • @valsalapvalsala.p4682
    @valsalapvalsala.p4682 Месяц назад +3

    എന്ത് കുഴപ്പം. ഇതൊക്കെ എല്ലാ പാർട്ടിയിലും ഉള്ളതല്ലെ. ശോഭയോട് അസൂയയുള്ളവരുടെ പരിപാടിയാണിത്

  • @willsHong
    @willsHong Месяц назад +10

    ശോഭയ്ക്കും ഇത് തന്നെ ആണ് ആവശ്യം. പാർട്ടി തന്നെ അവരെ പുറത്താക്കണം. എന്നിട്ടു വേണം ആയമ്മക്ക് കമ്മി പാർട്ടിയിൽ ചേരാൻ.

    • @rafiqjem
      @rafiqjem Месяц назад

      ഈ പരവെടി മഞ്ഞൾ തീട്ടത്തിനെയൊക്കെ സെപ്റ്റിക് ടാങ്കിൽ തന്നെ എടുക്കൂല്ല.. എന്നിട്ടല്ലേ സിപിഎം... 😃

  • @abdullakp8016
    @abdullakp8016 Месяц назад +66

    ശോഭ പരത്താൻ ശ്രമിച്ചു ശോഭ കെടുത്തി ശോഭ. ഇനി കോൺഗ്രസിന് ശോഭ വേണ്ട കോൺഗ്രസിനുള്ള ശോഭ തന്നെ മതി 🇮🇳 india മുന്നണി

    • @virattv3947
      @virattv3947 Месяц назад

      കോൺഗ്രസ്വരും പാകിസ്താൻ സിന്ദാബാദ്

  • @sasikumarmr2625
    @sasikumarmr2625 Месяц назад +2

    ഉള്ള കാര്യം ആ പാവം വിളിച്ചു പറഞ്ഞതിന് അവര്‍ ക് എതിരെ നടപടിയെടുത്താൽ.. ബിജെപി കേരളത്തിൽ ഈ ഭാരത്തില്‍ nirveeriyam ആകും

  • @rameesfouzu556
    @rameesfouzu556 Месяц назад +2

    ഇത് സുരയുടെ വിജയം🎉

  • @AseezSubaida-no9jt
    @AseezSubaida-no9jt Месяц назад +11

    കറക്റ്റ് പത്രാധിവരെ ആ ചോദ്യം വളരെ ഇഷ്ടപ്പെട്ടു എനിക്ക് 🙏🙏🙏

  • @SHINUTS1978
    @SHINUTS1978 Месяц назад +4

    ഒരുപാർട്ടി വളരാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് നല്ലത്. എച്ചിൽ മോഷണം ........ പാഴ് ജോലി

  • @ppbeeran948
    @ppbeeran948 Месяц назад +6

    Shoba exposed the mindsets of both bjp and CPM .This is the last nail on the coffin of CPM and bjp

  • @AboobakcarPallipuram
    @AboobakcarPallipuram Месяц назад +28

    മഞ്ഞൾ ശോഭക്ക് ഇനി ജയരാജന്റെ കുടെ സിപിഎം ൽ പോകാം

  • @smartcreat1
    @smartcreat1 Месяц назад +54

    ശോഭയുടേയൂം സുധാകരൻ്റേയും അന്തർധാര അന്വേഷണമാവേണ്ടതാണ്.

    • @latheeflatheef2833
      @latheeflatheef2833 Месяц назад +7

      Jayarajanayitta.potta.charchanadattiyed.adime😂

    • @shajishaji3202
      @shajishaji3202 Месяц назад +6

      ശോഭയും സിപിഎമ്മിന്റെയും അന്തർധാര പുറത്തുകൊണ്ടുവരണം

    • @godfathere003
      @godfathere003 Месяц назад +10

      എന്നിട്ട് ജയരാജൻ്റെ വീട്ടിൽ ആണെല്ലോ ബിജെപി നേതാക്കൾ വന്ന് ചായ കുടിക്കുന്നത്😂😂😂

    • @kainadys
      @kainadys Месяц назад +6

      Lawlin case enna otta karyam nokkiyaal pore CPI(M)-inte political adjustment manassilakkuvaan.......😂

    • @AzadAbdulSalam77
      @AzadAbdulSalam77 Месяц назад +1

      Yes💩💪💪💪

  • @mangosaladtreat4681
    @mangosaladtreat4681 Месяц назад +5

    എങ്കിൽ പിന്നെ ശോഭ ചേച്ചി cpm ലേയ്ക്ക് പോകട്ടെ...!🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭😪👍🏻💝💖💞👌✍🏽

  • @cherijamshad2444
    @cherijamshad2444 Месяц назад +16

    സത്യങ്ങൾ പുറത്ത് പറയുന്നവർക്ക് ബിജെപിയിലും സിപിഎമ്മിലും സ്ഥാനമില്ല ബിജെപിയിൽ ആണെങ്കിൽ പാർട്ടി നടപടിയെടുക്കും സിപിഎമ്മിൽ ആണെങ്കിൽ ആ വ്യക്തിയെ പരലോകത്തേക്ക് അയക്കും അത്രം മാത്രമേ വ്യത്യാസമുള്ളൂ

    • @rmpshaju
      @rmpshaju Месяц назад

      എന്ന് തൊള്ള ബഡായിക്കാരൻ വർഗീയവാദി മൂരി 😂😂😂😂

  • @sadathuismail9402
    @sadathuismail9402 Месяц назад +6

    അമ്മച്ചി വീട്ടിൽ ഇരുന്ന് ഇനി രണ്ടു കുഞ്ഞുങ്ങളെ വളർത്തട്ടെ 😂😂

  • @SfntheRacer
    @SfntheRacer Месяц назад +1

    കുറച്ചൊക്കെ തൊള്ള അടക്കി വെക്കണം 😄

  • @user-cq3iq6pl3f
    @user-cq3iq6pl3f Месяц назад

    👏

  • @shajiwayanad8469
    @shajiwayanad8469 Месяц назад +1

    പാവം പാർട്ടിയുടെ അംഗീകാരം കിട്ടും എന്ന് കരുതി വീര വാദം കാണിച്ചു പാവം ശോഭ ചേച്ചി പെട്ടു 😄

  • @sugeshk-ji8vs
    @sugeshk-ji8vs Месяц назад

    👏🏽👏🏽

  • @thankachanvj9432
    @thankachanvj9432 Месяц назад +12

    വാചകമടി കുറച്ചു കൂടി പോയി താനെന്തോ വലിയ സംഭവമാണന്നു ഒരു അഹങ്കാരം വാക്കുകളിൽ കാണാം.

  • @4ex12
    @4ex12 Месяц назад +4

    ശോഭയെ സിപിഎം ലൈക് ക്ഷണികാൻ പോയ EP ❤

  • @SUNIL.vettam
    @SUNIL.vettam Месяц назад +1

    🌷 വായിൽ തോന്നിയത് ശോഭയ്ക്ക് പാട്ട് എന്നത് ഇതോടു കൂടി പെട്ടു 😂 ജയ് 🐂ഗോ 🐂 മാതാവ് ജയ് ജയ് 🐂ഗോ 🐂മാതാവ് @ 01 - 05 - 2024 🌷

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Месяц назад +15

    അമ്മച്ചി വീട്ടിലിരിക്കട്ടെ സാഹഹ്ഹഹ്ഹഹ്ഹആ

  • @farookumar2832
    @farookumar2832 Месяц назад +1

    ആദ്യമായി സുരേന്ദ്രൻ ഒരു ഗോൾ അടിക്കാൻ പോകുന്നു.

  • @barnabasp8364
    @barnabasp8364 Месяц назад +1

    മിടുക്കിയാവാൻ ശ്രമിച്ചതാ. ഇവർ ആലപ്പഴയിൽ ജയ്ക്കരുത്

  • @shoukathaliek
    @shoukathaliek Месяц назад +1

    പാവം😢😢

  • @news-football
    @news-football Месяц назад +1

    ശോഭാ സുരേന്ദ്രൻ സിപിഐഎമ്മിനെ പറ്റി പറഞ്ഞത് ബിജെപിക്കാർക്ക് സഹിച്ചില്ല മാമനോട് ഒന്നും തോന്നല്ലേ😂😂😂😂

  • @dhhjjtkl4706
    @dhhjjtkl4706 Месяц назад +1

    ഇതിപ്പോ....ചിറ്റപ്പനെ കൂട്ടി കൊണ്ടുവരാൻ ശോഭയെ പറഞ്ഞയച്ചു... ചിറ്റപ്പൻ ശോഭയെയും കൊണ്ട് ഇങ്ങോട്ട് പോരേണ്ടി വരുമോ 😂😂😂😂

  • @phfaizal987
    @phfaizal987 Месяц назад +4

    മഞ്ഞൾ ഇപ്പോൾ 😢😢😢

  • @hamzam1368
    @hamzam1368 Месяц назад +6

    സരിത, ബിജെപി ക്കും വേണ്ടേ ഒരുത്തി, അതാണ് ഈ കാളി

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад

    😮

  • @williamzamorin7158
    @williamzamorin7158 Месяц назад +1

    അത് കലക്കി 😂 എന്തൊക്കെയായിരുന്നു...മലപ്പുറം... കത്തി ... ഉലക്കെടെ മൂട്... എല്ലാം...തോട്ടില്‍ പോയി...😂😅🤣👏🏼

  • @user-hu5yq6ps4k
    @user-hu5yq6ps4k Месяц назад +1

    ഇതിൽനിന്നും ജനങ്ങൾക്ക് മനസ്സിലാക്കാം തിരുവനന്തപുരം തൃശൂർ ഇവിടെ രണ്ട് സ്ഥലത്തും ബിജെപി സിപിഎം രഹസ്യ ധാരണനടന്നിട്ടുണ്ടോ സംശയിക്കുന്നു.? ഇവിടെ രണ്ട് സ്ഥലത്തും സിപിഐഎം ബിജെപിയെ സഹായിച്ചാൽ. പകരം ലാവലിൻ സ്വർണ്ണക്കടത്ത് കരുവന്നൂർ മാസപ്പടി തുടങ്ങിയ കേസുകൾ എല്ലാം ഒതുക്കി തീർക്കും. തിരുവനന്തപുരത്തും തൃശ്ശൂരിലും സിപിഐഎം സ്ഥാനാർത്ഥികൾ അല്ല മത്സരിക്കുന്നത് സിപിഐ സ്ഥാനാർത്ഥികളാണ്. രണ്ട് സ്ഥലത്തും പരാജയപ്പെട്ടാൽ സിപിഐക്ക് മാത്രമേ ബാധിക്കുകയുള്ളൂ. ഈ രഹസ്യ ധാരണയാണോ സുഭാസുരേന്ദ്രൻ പൊളിച്ചടക്കിയത്.?ബിജെപിയിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. പകരം രണ്ട് സഹായം ചോദിക്കാൻ വേണ്ടിയാണോ. ജനങ്ങൾ സംശയിക്കുന്നു ജൂൺ നാലാം തീയതി അറിയാം ചർച്ചകൾ എത്രമാത്രം സഹായകരമായി

  • @nabeelpk3904
    @nabeelpk3904 Месяц назад +2

    Adhardhara polichu

  • @koyamumavoor6627
    @koyamumavoor6627 Месяц назад +1

    അപ്പോൾ ജാവദേകറും EP യുമായുള്ള രഹസ്യ ചർച്ചകൾ പിണറായി അറിഞ്ഞിരുന്നു. അത് ശോഭ പുറത്താക്കിയത് ബിജെപിക്കും CPM നും നാണക്കേടായി. അതിനു ശോഭയെ ശിക്ഷിക്കണം. EP യേ രക്ഷിക്കണം. നാണമില്ലേ. നിങ്ങളുടെ പങ്കു കച്ചവടം പുറത്തായി.

  • @fahadkp1193
    @fahadkp1193 Месяц назад

    😢😢Chanakam

  • @jenus-world
    @jenus-world Месяц назад +2

    ശോഭയും ജയരാജനും കൂടി ഒരു പുതിയ പാർട്ടി ഉണ്ടാക്കും😂😂😂

  • @sureshbabu-yl6ve
    @sureshbabu-yl6ve Месяц назад

    എല്ലാ അന്തർധാരകളും പ്രകൃത്യാ പൊളിഞ്ഞു 😃

  • @AskaraliAskarali-gx1os
    @AskaraliAskarali-gx1os Месяц назад +1

    മഞ്ഞൾ ചേച്ചി ഇനി സിപിഎമ്മിൽ ചേരലാവും

  • @prasad5554
    @prasad5554 Месяц назад +1

    മോദിയുടെയും, അമിത് ഷയുടെയും അടുത്ത ആൾ ആണെന്നുള്ള അഹങ്കാരത്തോടെ ആണ് പത്ര സമ്മേളനം.

  • @iqbalnp1440
    @iqbalnp1440 Месяц назад +15

    അഹങ്കാരംകൂടി പോയി ഓവർ സ്മാർട്ട് യി 😜

  • @fayyas99
    @fayyas99 Месяц назад +1

    ഒകെ ഒന്നാണ് മാറ്റി പറയണ്ട(തെ )

  • @user-lo2dc7qh7q
    @user-lo2dc7qh7q Месяц назад

    കലക്കി കലക്കി മോളേ കലക്കി ഈ തള്ള ഇലക്ഷൻ സമയങ്ങളിൽ തുള്ളൽ കൂടുതലായിരുന്നു

  • @asharafalavi
    @asharafalavi Месяц назад

    എന്തു വന്നാലും മഞ്ഞൾ കൃഷി ഉണ്ടല്ലോ പിന്നെ എന്തൊന്ന് പേടിക്കാൻ😅😅😅😅

  • @rishad6060
    @rishad6060 Месяц назад

    എല്ലാം പൊട്ടി പൊളിഞ്ഞു 😂😂😂

  • @jabbarmaliyil7016
    @jabbarmaliyil7016 Месяц назад +4

    പ്രഭാരിക്ക് ചാക്കുമായി ആളെ പിടിക്കാൻ ഇറങ്ങുന്നതിനുകുഴപ്പമൊന്നുമില്ലേ? അത് പുറത്ത് പറയുന്നതിനാണോ കുഴപ്പം

  • @josekm607
    @josekm607 Месяц назад

    പൊതുജനം ശോഭ സുരേന്ദ്രനോട് കൂടെ ഉണ്ടാകും. എപ്പോഴും കൂടെ ഉണ്ടാകും പൊതുജനങ്ങൾ ശോഭാ സുരേന്ദ്രനോട് കൂടെ എപ്പോഴും. ഉണ്ടായിരിക്കും അതിന് ആരൊക്കെ അവരുടെ പേരിൽ ആക്ഷൻ എടുത്താലും പൊതുജനങ്ങൾ ഗോവ യോടൊപ്പം പൊതുജനം ശോഭയോടെ ഒപ്പം തന്നെ പൊതുജനങ്ങൾ

  • @babut2926
    @babut2926 Месяц назад +21

    നഞ്ചു ഒരു തുള്ളി മതി സകലവും മറിയാൻ

  • @fysalck9782
    @fysalck9782 Месяц назад +1

    ശോഭയെ ഒറ്റപ്പെടുത്തി പാവം...B J P ആയിട്ടും പാവം സ്ത്രീ

  • @a.thahak.abubaker674
    @a.thahak.abubaker674 Месяц назад

    VERY GOOD

  • @ullattilaboobacker5941
    @ullattilaboobacker5941 Месяц назад +1

    ചാക്കിട്ട് പിടുത്തക്കാർ തമ്മിലടി .

  • @abhiraj2719
    @abhiraj2719 Месяц назад

    Very good...

  • @user-jz5pi1fd7l
    @user-jz5pi1fd7l Месяц назад

    Okokkkk

  • @muhammedhanif7825
    @muhammedhanif7825 Месяц назад +6

    😂😂 Appo nadapadi shobakk.
    BJP & CPM moi moi

  • @user-hk3rd6tn1k
    @user-hk3rd6tn1k Месяц назад +1

    പടി അടച്ചു പിണ്ഡം വെക്കേണ്ടി വരും

  • @Savanth.sSavanth.s
    @Savanth.sSavanth.s Месяц назад

    തന്നിഷ്ട്ട പ്രകാരം സംസ്ഥാന ഘടകത്തിൽ കേന്ദ്ര നേതൃത്വത്തിനോട് ആശയവിനിമയം നടത്താതെ ഇത്തരം രഹസ്യ ധാരണ കൾ സ്വന്തം താല്പര്യം സംരഷിക്കാൻ വേണ്ടി പാർട്ടിയെ സമർദ്ധത്തിൽ ആക്കിയതിനു നടപടി വേണം

  • @muhammedalivk9829
    @muhammedalivk9829 Месяц назад +1

    മഞ്ഞൾ കൃഷി ഒരു നല്ല കൃഷി അല്ല 👍

  • @majeedpadekade6775
    @majeedpadekade6775 Месяц назад +1

    നല്ലവരാരും ബിജെപിയിൽ പോവൂല കെട്ടടക്കം മാത്രമേ ബിജെപി

  • @Gopi-zy4pp
    @Gopi-zy4pp Месяц назад

    TV യിൽ ആരാ പറഞ്ഞെ.. തൃശൂർ ശോഭ city യിലും 2 flat ഉണ്ടെന്നു!!!

  • @akbbfnn3209
    @akbbfnn3209 Месяц назад

    ഇപ്പൊ ശരിക്കും ചിലതൊക്കെ മനസ്സിലായി

  • @Joney838
    @Joney838 Месяц назад +3

    ഗ്യാരണ്ഡിയോ😂😂😂 വ്യാജ ഗ്യാരണ്ഡി

  • @venuv4424
    @venuv4424 Месяц назад

    അയ്യോ ആലപ്പുഴയുടെ വനിതാ കേന്ദ്ര മന്ത്രി ഇനിആരാ.....

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu Месяц назад

    അങ്ങിനെ തന്നെ വേണം കുറച്ചു കൂടുതാലണ്

  • @Sidheek-qt1kz
    @Sidheek-qt1kz Месяц назад +1

    മഞ്ഞൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂😂

  • @baburajachuthanvadakkedath6555
    @baburajachuthanvadakkedath6555 Месяц назад

    very good, eni manjalinu vila kurayum.

  • @ashkarashkarali4730
    @ashkarashkarali4730 Месяц назад

    ഇതൊരു പാഠമാവട്ടെ 😂

  • @user-xu5fc9to6f
    @user-xu5fc9to6f Месяц назад +1

    ശോഭക്ക്‌ നഷ്ടപ്പെടുവാനൊന്നുമില്ല

  • @user-hf2gf3tb9k
    @user-hf2gf3tb9k Месяц назад

    ശോഭയെ പാർട്ടിയിൽ നിന്നും പുറത്താക്കണം.

  • @apakader
    @apakader Месяц назад

    ശോഭകരുതി കൂട്ടി തന്നെയാണ് അത്തരം പ്രസ്താവന നടത്തിയത് എന്ന് മനസ്സിലാക്കുന്നു. കാരണം സുരേന്ദ്രൻ പ്രസിഡൻ്റായപ്പോൾ തന്നെ ഇകഴ്ത്തി എന്നത് അവർ തന്നെ പലവട്ടം പലയിടത്തും പറഞ്ഞതാണ്

  • @edachalilprabhakaran
    @edachalilprabhakaran Месяц назад +1

    അഹങ്കാരത്തിന്.കയ്യും.കാലും.വെച്ചാൽ.അതിൻറെ.പേരാണ്.ശോഭാസുരേന്ദ്റൻ.

  • @sadhashivanv8026
    @sadhashivanv8026 Месяц назад +10

    ബി.ജെ.പി.യുടെ തോൽവിയ്ക്ക് ശോഭാ സുരേന്ദ്രൻ കാരണമാകും.

    • @shareefkshareef8570
      @shareefkshareef8570 Месяц назад

      Sureadera nteay Bharya?

    • @babupk7837
      @babupk7837 Месяц назад

      വരാനിരിക്കുന്ന കേരളത്തിലെ സമ്പൂർണ്ണ പരാജയം ശോഭയുടെ തലയിൽകെട്ടിവച്ച് സുരേന്ദൻ ജിയും മുരളീധരൻ ജിജി ജിയും ഒക്കേ രക്ഷപ്പെടും എന്നു ചുരുക്കം.

  • @user-bs5yt3ow6l
    @user-bs5yt3ow6l Месяц назад +1

    അവർക്ക് അങ്ങ് ഡൽഹിയിൽ നല്ല "പിടി "പാടുണ്ട് 🥰ആരെയൊക്കെയോ ഒണ്ടാകാൻ പോയിട്ടു ഇപ്പൊ അവർക്ക് ഒണ്ടായോ 🥰🥰ഈ കുരിപ്പുകൾ ചിരിപ്പിക്കാനായിട്ട് കേരളത്തിൽ 😏

  • @user-pg3no1yh9h
    @user-pg3no1yh9h Месяц назад +1

    അപ്പോൾ കള്ളി (M ഡീൽ മുതൽ) വെളിച്ചത്തായി.
    എന്നുറപ്പിക്കാം ......

  • @Johnson-yn8iv
    @Johnson-yn8iv Месяц назад +1

    പാവം മഞ്ഞൾ 😁🤪🤣ചേച്ചിയെ ഞങ്ങൾ സിപിഎം ലേക്ക് ക്ഷണിക്കുന്നു 😄

  • @AbdulKareem-P
    @AbdulKareem-P Месяц назад +2

    ചുവപ്പ് പരവതാനി വിരിച്ചു് കൊടുക്കൂ .. കയറിപ്പോരട്ടെ ..

  • @daisyvolgs4046
    @daisyvolgs4046 Месяц назад

    Nannai

  • @nazarkidi6746
    @nazarkidi6746 Месяц назад +15

    ആ പെണ്ണ് ശോഭേടത്തി നല്ല മനസ്സിന്റെ ഉടമയാണ് അതുകൊണ്ടാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത് പക്ഷേ സംഘികൾ അതിനെ വളഞ്ഞിട്ടു ആക്രമിച്ചു അതുകൊണ്ട് പാർട്ടിക്ക് നടപടി എടുക്കേണ്ടി വന്നു പാവം ശോഭ ചേച്ചി

    • @blueberryj4351
      @blueberryj4351 Месяц назад +2

      ulli sura shoba kitt ugran para vechu veedum😂😂

  • @MathiVinson
    @MathiVinson Месяц назад +1

    Shobba😢

  • @user-bb3rm3ii1n
    @user-bb3rm3ii1n Месяц назад

    ശോഭ ചേച്ചി ഇനി അടക്കളയിലേക്ക് പോകാം

  • @123fasalu
    @123fasalu Месяц назад

    ആ........... ശോഭ മാഞ്ഞുപോയ്‌.....
    ആ....

  • @gopakumarp1175
    @gopakumarp1175 Месяц назад +1

    എന്ത് നടപടി അടുത്ത പ്രധാന മന്ത്രി ആക്കുമായിരിക്കും

  • @Dazz29
    @Dazz29 Месяц назад

    Enthinu