അവൾ നിങ്ങളുടേത് മാത്രമല്ല - How to overcome possessiveness?
HTML-код
- Опубликовано: 29 окт 2024
- Madhu Bhaskaran explains about possessiveness and 5 ways to overcome the possessiveness.
Points-
1. Basically you are an individual
2. Understand your childhood attachment pattern
3. Analyse the reasons for emotional discomfort
4. Open discussion with partner
5. Exercises like mindfulness
ക്ഷമ ഇല്ലങ്കിൽ എന്ത് സംഭവിക്കും - How to learn “Patience”
• ക്ഷമ ഇല്ലങ്കിൽ എന്ത് സ...
7 tips for partnership business
• 7 tips for partnership...
ഈ കഴിവില്ലാത്തവർക്ക് നല്ല ബന്ധങ്ങൾ ഉണ്ടാവില്ല
• ഈ കഴിവില്ലാത്തവർക്ക് ന...
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
Possesiveness kills happinesses 🙌
നല്ല subject സർ.
പക്വതയുള്ള ബന്ധത്തിൽ ഒരിക്കലും ഈ പ്രശനം ഉണ്ടാകില്ല.
ആധിപത്യ സ്വഭാവം ഉള്ളവർ പൊതുവെ ഇങ്ങനെയാ പെരുമാറുന്നത്.
പക്ഷെ താൻ സ്നേക്കുന്ന ആളെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയമുണ്ടാകുന്നത് സ്നേഹക്കൂടുതൽ കൊണ്ട് തന്നെയാണ് . So both of these lead possessiveness.
🙂💯
ഒരു കാര്യം പറഞ്ഞോട്ടെ നഷ്ട പെടുമോ എന്ന ആധി കേറി ഓപ്പോസിറ്റ് ഉള്ള ആളെ വെറുപ്പിച്ചു കഴിഞ്ഞാൽ അയാൾ എവിടെ നിന്നാണോ സമാധാനം കിട്ടുന്നത് അങ്ങോട്ടേക്ക് പോകും sure
@@vidyasunil9753 എല്ലാരും അങ്ങനെയല്ല
അതെ നിങൾ പറഞ്ഞത് 100 % സത്യം ആണ്... നമ്മുടേത് ആയിട്ട് അയാൾ മാത്രേ ഉള്ളൂ .. നമ്മുടേത് മാത്രം... ആ വ്യക്തി ഇല്ലെങ്കിൽ നമ്മൾ ഇല്ല എന്നൊക്കെ ചിന്തിക്കുന്നത് അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ടാണ് 😊
@@vidyasunil9753 aaa pediyum ind
സത്യം ആണ് പക്ഷെ ഞാനവളോട് പറയാറ്ണ്ട് ......💗
ഏകദേശം എല്ലാർക്കും ഉള്ള ഒരു സൂക്കേടാ ഇത്
Enikkum . Aval enne upekshichu poyi
Eniku anel avl illathe pattila ....
@@trogenbot2185 aval poille ini aa life l idapedanda bro..leave it..
This video helped me to say sorry to her😌 ഇപ്പൊ നല്ല ആശ്വാസം ഉണ്ട് 😍
Thank u sir ❤️
Great to hear that! Best wishes
പല ആൺമക്കളുടേയും ദാമ്പത്യം തകർന്നുപോകുന്നതു പ്രധാന കാരണം possessiveness ആണ് 😢😢... തെറ്റ് പറഞ്ഞു മനസ്സിലാക്കാനും പറ്റില്ല ...സ്വയം ഉരുകി ഉരുകി തീർന്നാലെ അത് അവസാനിക്കു... possessiveness gave me mental depression ...
എനിക്ക് ചെറുപ്പത്തിൽ ഇങ്ങിനെ ഉണ്ടായിരുന്നു... Actually my child good was so depressed... But my parents changed... So it helped me to improve my Personality and attitude...
Parentsnod aano
Innu ellavarum kandirikkenda oru video aanu
I hope everyone knows what happens in Tiruvalla
Thankyou sir
Nnittum njan ang motivate aavanillallo🥲🥲
അടിപൊളിയായി സാറെ. വളരെ നന്ദി ഉണ്ട്
Possessiveness nallathanu.. ath bhrandhakathe marathirunnnal mathi
💯
Limit
നല്ല വിഷയം,ഉപകാരപ്രദം.
അവളോട് ചൊതിച്ചൽ അവള് പറയും അവൽ എൻ്റെ മാത്രം ആണ് എന്ന് ❤
ഇഷ്ടം ഇല്ലാത്തവരോട് ആർക്കെങ്കിലും Possessiveness ഉണ്ടാവോ?
Ishtathinekkal kuduthal pediyanu.thannodulla ishtam pokumo enna pedi.self confidence anu prasnam sneham alla
Undavilla
Egoyum oru villian ann
അത് അസൂയ anu
@@pranavsapien5971 pediyum orutharathil avarodulla ishttamalle😔
Athramel ishttamullath kondalle nashttappedaruthe enn chinthikkunnath🥰
Engilum ah oru ishttakkooduthal avare nashttamavan karanamavathirikkatte👍🏻
Hai sir eth orikalum angeekarikan pattila bcz nyan relationship thudangite 9yrs ayee ettavum kooduthal possessiveness enike thane anne but ath insecurity kondallaa ente wife oru psychologist koode anneee parayuna ellam namuke accept cheyan patila
ഞാൻ ഭയങ്കര possessive ആണ് സർ , ഫ്രണ്ട്ഷിപ്പ് ൽ ആണ് possessive കാണിക്കുന്ന
No Relationship , ഒന്ന് രണ്ട് ഫ്രണ്ട്സ്നോട് possessive ആയിട്ടുണ്ട് മറ്റുള്ളവരോട് സംസാരിക്കുന്ന കൊണ്ട് അല്ല കൂട്ടുകാർ തമ്മിൽ Flirting type സംസാരം വരുമ്പോൾ എനിക്ക് attention കിട്ടാതെ ഇരിക്കുമ്പോൾ
😢
Enik doubt ind when i am in an relationship i feel avoided by him sometimes based on his work but in the starting of that rltnship he is not like that after one yr he is changed calling idakk ullu msg ayachaal randmunn formal kariyangal chodich( like fudkazhicho) ath kazhinj pinne onnum samsaarikathirikkunnu example aayitt oru divasam 8.45 oke aayappo one minute ippo veram nn paranj poyi pinne verunnilla nxt day urangipoyinn parayunnu enn vichaarikukka ith paladivasavum aavarthikkunnu lockdown aayi vtl irikkunnath kondaayrikkam i dont feel good pinne avn ingane cheyyumbol i feel sad that affected on my mood. Rltn start cheyythitt 1 1/2 yrs aayullu vazhakk indaavunnath ee oru kariyam base cheyythitt mathram aahn oru 10 tyms okke vazhakk aayappo i think enik ith pattilla we should break up and he asked me one more chance ok i am agreed & i give chances and it repeating 5 and more times but njan ente frndsinte aduth ee issue parayumbol avr parayum this is so silly & i think its an comedy ennokke but nammal experience cheyyatha kariyangal nammukk eppozhum silly aayirikkum idont think its an silly matter you think its an silly matter? he have own resons based on his work etc. And i decided to breakup with him he call me instantly and ask more chances
ipo nthayi
Leave him, enjoy urself...let him feel the loss not u...
സർ, അവൾ മാത്രമല്ല ഈ പ്രപഞ്ചത്തിലെ ഒന്നും തന്നെ നമ്മുടേത് മാത്രമല്ലല്ലോ....
Tks 4 the grt information
ഒന്ന് പിണങ്ങിയിരിക്കുമ്പോ ഇടക്ക് കയറി ഇവളുമാരെ വളക്കാൻ നടക്കുന്ന നാറികൾ ഉള്ളപ്പോൾ എങ്ങനെ possesive ആകാതിരിക്കും . അതിനുവേണ്ടി നടക്കുന്നവമ്മാരെ ആണ്പിള്ളേര്ക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും.ഇവർ എന്തിനാണ് അടുത്ത് കൂടുന്നതെന്നു അറിഞ്ഞിരിക്കേ തന്നെ അങ്ങനെയുള്ളവർ അവളോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ പിന്നെ വായും പൊളിച്ചു നോക്കി നിക്കണോ.
Correct
Absolutely right
10000%💯
Enikum ind ithupole😭😭😭
Nashtapeduo enn thonnal aan... Past ithpole anubhavangal indayn😭😭
Same
ഞാൻ ചീത്ത ഒന്നും പറയാറ് ഒന്നും ഇല്ല. But എനിക് സങ്കടം അവാർ ഉണ്ട്...
super motivation speech
Good message sir..
This generation need this...
സർ ആദ്യം പറഞ്ഞ കാര്യം ശെരിയാണ് എന്നാൽ പൂർണമായും ശെരിയല്ല. കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയല്ലേ, ബന്ധങ്ങൾക്ക് വില കല്പിക്കുന്നത് ഒരു നല്ല മനുഷ്യന്റെ ലക്ഷണമാണ്. ഭാര്യ ഭർത്താക്കന്മാർ തുറന്ന് സംസാരിച്ചില്ലെങ്കിൽ അവിടെ തുടങ്ങും സംശയം. ഭാര്യ അടുത്തു നിൽക്കുമ്പോൾ മാറി നിന്ന് ഫോണ് വിളിക്കുന്ന ഭർത്താവ്. എപ്പോൾ വിളിച്ചാലും ബിസി ആയിരിക്കുന്ന ഭാര്യ, എതിർ ലിംഗത്തിൽ പെട്ട ആളുകളോട് അതിര് കവിഞ്ഞു പെരുമാറുന്ന ദമ്പതികൾ, സ്ഥിരമായി അസമയത്ത് വിളിക്കുന്ന ഓഫിസിലെ എതിർ ലിംഗത്തിലെ ആളുകൾ. ഇങ്ങനെ ഒക്കെ ഉള്ള സന്ദർഭങ്ങളിൽ ദമ്പതികളിൽ സംശയം തോന്നുന്നതും ദേഷ്യം തോന്നുന്നതും സ്വഭാവികമാണ്, ഒരാൾക്ക് മറ്റൊരാളോട് സംശയം തോന്നാൻ ഒരു കാരണം കാണും അത് തുറന്ന് പറയുക, ചിലപ്പോൾ സംശയം എന്നു പറഞ്ഞേക്കാം സാരമില്ല. പറയുമ്പോൾ വ്യക്തത കൈവിടാതെ പറയണം എന്ന് മാത്രം....😀😀
Oralkku mathram Possessiveness ullu enkil mathram ningal parayunnathu sheriyanu. Otherwise not
Enthu pedy anennu koode parayanam sir, ila mullil veenalum, mullu ilayil veenalum ilakanu kedu..
അസൂയയെകുറിച്ച് ഒരു video ചെയ്യാമോ?
Eniku vendi prarthikaname nalla oru relation ship undamuvan vendi
Njaaan nsyankaramaayi possessiveness ullla oraalaaanu. Enikkk athil ninnnnu purath kadakkksane patttunnnillla. Purath kadannnal chilappoo njan njaanallathe aaayi maaarum
Iam also in a relationship..enikkum ende gf vere boysinde bestie agunne isamalla... Vere boysinde aduth mindunadhil enik kozhapam illa but bayangaramaya bro and sis relationship enik istamalla... Adh enne valladhe vedhanipikkum.... So adh njan already ende gf nod parajitundu..
Enik veshamam verunbol njan ende gfnod parayarundu so ende relation nanayit pogunnu.....
Hi bro...enik ee prblm nd..epolum pedi anu ...mattonnm alla gf kanan athyavashyam look und. So epolm pedi anu avale arelm thettaya pole nokuo endenn pirichond povuo ennoke .ethra samaarichtm enikath matan patanilla bro😢
Ipo engne povunn bro any tips😢
Tng you sir. It's very helpful
Supper sir.......thank you so much.......
Good message sir
You're great sir,
ഇന്ന് പറഞ്ഞു😘🤗
നമുക്ക് നാം മാത്രം
💯
Yes
Sir pryunthil elaaam seriyalla enaalum kurache avidivideyokk endhoo seriyulluaa poleee, enikum ee possivnse ullathe aane but aval thaane prnje mansilaaki therum so inakm pinakam okk lifel ullathe thaneysaa athe eyaathathe oru lifum alla...
Yes insecurity that is correct🙏🙏👌👌
Eee 5 point njan thana figure out chythita und but enta dog inodu poyolum enika possessivenessaa eppo overthinking anu possessiveness over akuna oru thing
njan eppo short term relationship nokunolu
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ പ്രണയിനിക്ക് എന്നോട് സത്യത്തിൽ ആത്മർത്ത പ്രണയണ്ട്, പക്ഷെ അവൾ എന്നോട് ഇത് വരെ തുറന്നു പറഞ്ഞിട്ടില്ല, എവിടെ വെച്ച് കണ്ടാലും അവൾ എന്നെതന്നെ നോക്കി നിക്കും, ഞാൻ തിരിച്ചു നോക്കിയാൽ ആ ടൈംമിൽ തന്നെ അവൾ കണ്ണെടുക്കും, ഞങ്ങൾ പരസ്പരം അതികം കാണാൽ പോലും ചില ദിവസങ്ങൾ മാത്രം ആണ്, അവൾ എന്താ എന്നോട് തുറന്നു പറയാടെ?
അഥവാ നിങ്ങൾ reject ചെയ്താൽ ഉണ്ടാവുന്ന നാണക്കേട് ഓർത്തിട്ടാവും. നിങ്ങൾക്ക് ഇഷ്ടമാണെന്ന് അവർക്കറിയില്ലല്ലോ
തോന്നൽ ആയിരിക്കും ബ്രോ
തോന്നൽ ആയിരിക്കും ബ്രോ
Nashttappedumoo enna pedi sneham kondalle sir??
Sathyam
Sneham kondaavaam.. but ath matte aalude manasil oru paad veedana undaakkum.. appol bandham vashalaavukayalle cheyyuva
Hi sir, this number still working!!
nice info sir
Exactly.
Thank you
Thanks a lottt sirrr🥰🥰🥰
Cheriya kuttikal okke apo samshayam kond aanallo possessiveness kanikkunnath😏.
Sir....supper..👍👍👍
Thank you so mach sir.....
Now am 😔
Congrts sir, gd msg. ✌
Snehamkond mathramaan. Entedh mathram ennulla ore oru karanam kond
Gud msg sir
അവൾ മാത്രം അല്ല അവനും
I like i m subscribed
Thank you ❤️
👍👍👍👍good video
Kidu...
Jeevithal aaruym njan sincere aayi enni snehikalle ellarum pattikm
Ayo elarum orupole alla
@@sheejajoseph9024 chechi njan lyfil aarodekk sincerity kanichondoo avroke pattichu orupad cash gold okayee anubhavam guru
@@shivaparvathyaghori1458 angane parayathe,enthina friends noke cash gold oke kodukunathu.athoke namude bhagathe thettalle dear.namude budhimosam alle.onum agrehikathe snehikanam.atha athmartha sneham
@@sheejajoseph9024 sheriya aanu wrong nta bagatha njan ellaryum pattunu viswasikm. Njan athinntaa perill orupad vethaniknd ellarum yenna chathikuva
sathyamaanu chuttum kapada mughamaanu
Child hood prblems
Ishtundayath kondalle, pirinn pokunnadn sangadm varunn😃
ഞാൻ സ്നേഹിക്കുന്ന എന്റെ darling whats app ഇല്‍ eppozhum online ആണ് എനിക്ക് മെസേജ് onnum varunnilla aval aarumaayittayirikkum chat ചെയ്യുന്നത് ഞാൻ avale ini എന്ത് cheyyanam avale ozhivakkiyalo
🤣🤣🤣
Nammale vendathavare vittukala br. nammale snehikkunnavare snehikku.
Online undann karuthi avalude kayyil phone indaaavanamennillaaa eppoyum +ve aaayi chinthikkukaaa
Hahah athana nallath ath vera alumaayi nalla chatting.aan verutha time kalayanda..🤣🤣😂😂
Sahodarah... sherikkum karyam arinjitt oyvakkiya mathyavum👍
Allenkil ullath angh povum😄pinneh vere onnine kittan time kore edkkm...
sir
പുരികഭാഷയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Super
helpfull
Possessiveness illathavarayitt aarumilla
❤️
1'st comment....
Sir adipoli
നന്നായിട്ടുണ്ട്
Goood one 👌
Sir avalude frndsinodo colleguesinodo samsarikunadil nik oru kuzhapomilaa pakse nte frndsinodu samsarikunadu nik eshttavalaa .. because I hate my friends
ഇതിനേക്കാൾ എല്ലാം നല്ലൊരു point ഞാൻ പറയാം, ആ സംസാരിക്കുന്ന സമയമെങ്കിലും നമുക്ക് സമാധാനം കിട്ടുമല്ലൊ എന്ന് ചിന്തിച്ചാൽ പോരേ?😜😜😜
Good point 😂👌👌
പത്ത് തലയാ
തനി വാനരൻ...
😂
😁 Athu sheriya apol vazhaku ozhivakmlo
Aval enteth mathram aaanu🥱
Thank u
😍😘
👍👍
👍👍👍🌹
ഹലോ ചേട്ടാ എന്താണെന്നു അറിയില്ല ഞാൻ ഓരോ ക്ലാസ്സ് കഴിഞ്ഞു വന്നു അപ്പോൾ ഓരോ
പെണ്ണ് കുട്ടികളെ കാണും അവരുടെ
വായിട്ടു നോക്കി നിക്കും ന്താണെന്നു
അറിയില്ല നമ്മട concentration ആണ് നശിപ്പിക്കുന്നത്
4th thing nadakkula.....
🕵️🤔😋🏃
Unnecessary
Chetta appo hus എന്റേത് മാത്രം ആണു.....ayalpakkathe ചേച്ചിയുടെ കൂടെ alla എന്ന് പറഞ്ഞു നിര്‍ബന്ധം പിടിച്ചാല്‍ engane seri aavum....എന്തായാലും ayalpakkathe ചേട്ടൻ ningalude ക്ലാസ് കേട്ട്....പുള്ളിക്ക് ippo ഒരു പ്രശ്നവും ഇല്ല....
🙃🙃🙃
Totally disagree👎👎
Good message sir 🙏👌
Nyc video sir
Thanks😊
Super
Thank you sir
Ipolum Udo a lover
❤
Gud video sir