How to find lie- Malayalam self development video- Madhu Bhaskaran

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Madhu Bhaskaran explains the interesting topic- how to find lie and why people say lies.
    Points-
    1. Start with neutral questions
    2. Listen- How they say ‘no’
    3. Observe micro facial expressions
    4. Listen more than you speak
    5. They stop talking about themselves
    6. Ask for the same story backward
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran

Комментарии • 340

  • @fawa____
    @fawa____ 6 лет назад +148

    ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള ഗംഭീര അവതരണം 🙏 ഇങ്ങള് മുത്താണ് മധുവേട്ടാ 😘

  • @sunrise1454
    @sunrise1454 6 лет назад +8

    മധു സാറിന്റെ പ്രസന്റേഷൻ മികച്ചതാണ്.അതുകൊണ്ട് ഞാൻ എല്ലാ videos കാണാറുണ്ട്.

  • @ശ്യാംകുമാർസുജാത

    ഇനി നുണ പറയുമ്പോൾ ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചോളാം😉😉

  • @alhafizmuhammadshakkir8439
    @alhafizmuhammadshakkir8439 3 года назад +9

    ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചു നുണ പറയണം thank you sir 😘😘😘😘

    • @thv2684
      @thv2684 2 года назад +2

      Lol😂

  • @shanojsha793
    @shanojsha793 6 лет назад +28

    നമസ്ക്കാരം
    നുണ പറയുന്നതിൽ ഇതിന്നപ്പുറവും നിരവധി കാരണങ്ങൾ ഉണ്ട്: - .... നെഗറ്റീവ് മാത്രം മല്ല നുണയായി കാണേണ്ടത്
    ഒരു വീട്ടിൽ പട്ടിണിയാണെങ്കിൽ പുറത്ത് നിന്ന് ആരെങ്കിലും ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചാൽ അവന്റെ അല്ലെങ്കിൽ അവളുടെ ഇല്ലാഴ്മ യെ മറ്റുള്ളവരെ അറിയാണ്ടിരിക്കാൻ നുണ പറയും ഭക്ഷണം കഴിച്ചു എന്ന്
    എന്നിട്ട് അവൻ പറഞ്ഞത് നുണയാണ് എന്ന് മനസ്സിലാക്കി അവന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കുവാൻ കഴിയണം അവിടെ വിജയിക്കണം

  • @UNBOXINgdude
    @UNBOXINgdude 6 лет назад +27

    Pwoly💜💜💜

  • @samalaazim3591
    @samalaazim3591 6 лет назад +8

    ഞാൻ നുണ പറയുമ്പോൾ ഇതൊക്കെ ഉണ്ടാവാറുണ്ട് 😉ഇനി ശ്രദ്ധിച്ചോളാം thx fr d ഇൻഫൊർമേഷൻ

  • @jomon3609
    @jomon3609 4 года назад +1

    Ini muthal reverce cheythu karyangal padikakkan..kannu chimmatheyum thonda idaratheyum sremikam.. thanks for information 🙂

  • @Arsbdi
    @Arsbdi 6 лет назад +25

    ഈ കാര്യങ്ങൾ ഞാൻ മറ്റുള്ളവരിൽ ശ്രദ്ധിക്കാറുണ്ട്... അതു കൊണ്ട് എനിക്കും നുണ പറയാൻ എള്ളുപ്പം അണ്

  • @jasheedata2345
    @jasheedata2345 4 года назад +3

    Parents & teachers can make use of this video..... It's really great

  • @shajynellikottu5082
    @shajynellikottu5082 6 лет назад +7

    Dear sir,
    This is a diferrent vedio by you. you take a different subject for this vedio. we are waiting for this kind of vedios with new subjects. Thankyou very much for this vedio...

  • @hakkimpoovachal9387
    @hakkimpoovachal9387 6 лет назад +3

    സാർ അടിപൊളി.., ഒരു കാര്യം പറയട്ടെ... സാർ അവതരിപ്പിക്കുന്ന സമയത്ത് സാറിന്റെ മുഖത്ത് നോക്കുമ്പോ എനിക്ക് നല്ല ചിരി വരുന്നു....

  • @AJMALABDULLA
    @AJMALABDULLA 6 лет назад +4

    Very interesting subject...we are waiting more interesting videos like this..thank u so much

  • @ajinass6945
    @ajinass6945 6 лет назад +2

    സാർന്റെ ഒരു വീഡിയോ കുറച്ചു നാള് മുമ്പ് വാട്സാപ്പിൽ കണ്ടിരുന്നു 😍അന്ന് മുതൽ തപ്പി നടക്കുവായിരുന്നു 😍😍😍 സാർ കിടുവാണ് 😎

  • @roshankk5722
    @roshankk5722 4 года назад +5

    Adipoli ഇത് വച്ച് ഒരു കളി കളിക്കണം ഇതുപോലെ കള്ളം പറയുന്നത് മനസിലാവാതിരിക്കാൻ എന്തെങ്കിലും Tips പറഞ്ഞു തരോ?

  • @jincychacko4759
    @jincychacko4759 6 лет назад +64

    Sir ippol Inganeyonnum illa..എല്ലാരും പഠിച്ച കള്ളന്മാരും കളികളുമാണ്......

  • @MrJM1
    @MrJM1 6 лет назад +2

    Thank you sir. Ini njan nuna paraumbol itram karyagal shredikkam

  • @vipinc4122
    @vipinc4122 6 лет назад +1

    പൊളിച്ചു ചേട്ടാ.. ഇംഗ്ലീഷ് വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്... മലയാളത്തിൽ ഇങ്ങനെ അവതരിപ്പിക്കാൻ ചേട്ടനെ കഴിയൂ...

  • @muhammadrafi593
    @muhammadrafi593 Год назад +2

    ഞാൻ സത്യം പറയുമ്പോളും മുഖം ചുണ്ട് കണ്ണ് പിതുമ്പും വിതുമ്പും വിറക്കും ബേജാർ വെപ്രാളം സൗണ്ട് ഇടറും അവർ വിചാരിക്കും എന്റെ ഉള്ളിൽ എന്തോ കള്ളത്തരം ഉണ്ട് എന്ന് ആയിരിക്കും ഡിപ്രഷൻ ഉള്ളത് കൊണ്ട് 😭😭😭😭😭😭

  • @shefii8367
    @shefii8367 6 лет назад +3

    sir.. lover phone vilikkumbo.. nuna parayunnath pettannu engane kandethaam??

  • @Theabimon
    @Theabimon 6 лет назад +5

    good topic, expecting more different topic like this. thank you.

  • @najmufasal9997
    @najmufasal9997 5 лет назад +3

    Good presentation

  • @niyamajalakam6316
    @niyamajalakam6316 4 года назад +1

    Very good,practical.

  • @niyazcc
    @niyazcc 6 лет назад +3

    ഇതിപ്പൊ ലാഭായല്ലോ ഇനി കള്ളം പറഞ്ഞാൽ ആർക്കും മനസിലാക്കില്ല
    Thanks sir

  • @Zealousangel1234
    @Zealousangel1234 6 лет назад +4

    interesting video ...

  • @finiantony225
    @finiantony225 2 года назад +3

    Thanku sir

  • @praveenh1722
    @praveenh1722 6 лет назад +6

    Informative video.Sir can you form another channel only for review Great books(Related to Business,Self development etc)

  • @shibishibili1451
    @shibishibili1451 6 лет назад +25

    Sir,നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന നല്ല inspiration ബൂക്സുകളെ കുറിച്ച ഒരു വീഡിയോ പോസ്റ്റ് ചെയ്യോ?

    • @samalaazim3591
      @samalaazim3591 6 лет назад +12

      Shibi Shibili ബാലരമ സൂത്രൻ വായിച്ചാൽ മതി 😐

    • @sherif1819
      @sherif1819 6 лет назад

      😂

    • @ramchandra7780
      @ramchandra7780 6 лет назад

      The light of Asia

    • @manuvsktr
      @manuvsktr 6 лет назад +2

      ഇ ശ്രീധരന്റെ ജീവചരിത്രം കർമയോഗി നല്ലതാണ്

    • @gadgetsbaba4784
      @gadgetsbaba4784 6 лет назад +2

      "സീക്രട്ട് " റോണ്ട ബേൺ 100% ജീവിതത്തിൽ അത് സ്വാധീനം ചെലുത്തും 190 പേജ് മാത്രം !

  • @rajeevkunnoth9563
    @rajeevkunnoth9563 6 лет назад +3

    Its really nice and informative, but I wish he wasn't so biased towards children lying.

  • @passionlearn2604
    @passionlearn2604 5 лет назад +2

    വളരെ രസകരമായ ക്ലാസ്സ്‌

  • @malayalambookreview6019
    @malayalambookreview6019 6 лет назад +16

    Sir,could you please,upload a video on "great books "which could change our vision of the world.

  • @jagannadhvm1465
    @jagannadhvm1465 6 лет назад +1

    വ്യത്യസ്തമായ അവതരണം...
    നല്ലരസം....

  • @manikarthyayani9672
    @manikarthyayani9672 6 лет назад +2

    very good...thanks sir

  • @annajoseph4063
    @annajoseph4063 6 лет назад +2

    Oru supervisor cheyyatha karyam cheytho Ennu chothichal, nammal Ath cheythittilyel.. Polum namuk, tnxn akumallo...

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 6 лет назад +9

    Very good information
    Eni nuna parayumbol sradhikka
    Njan sir node nunaparanjittundu😁

  • @laijuantony9698
    @laijuantony9698 6 лет назад +1

    ഇത് കണ്ടപ്പോൾ ഇനി ഞാൻ നുണ പറയുമ്പോൾ പാറ്റേൺ മാറാതെ സൂക്ഷികം 😉 just kidng sir..

  • @sasisasi6661
    @sasisasi6661 3 года назад

    Different topic sir😊😊.. enjoyed your presentation..it's really interesting when we find small lies of students.. waiting for such different topics..thank you...😊😊

  • @thafsheermohammed7713
    @thafsheermohammed7713 6 лет назад +3

    Plz upload more video related about to overcome negative thoughts

  • @aamisworld4592
    @aamisworld4592 6 лет назад +1

    സൂപ്പർ നല്ല രസമുണ്ട്..... പരീക്ഷിച്ചു നോക്കട്ടെ താങ്ക്സ് sir......

  • @jinsvs8856
    @jinsvs8856 6 лет назад +3

    Very interesting sir..

  • @radharamakrishnan1170
    @radharamakrishnan1170 3 года назад +1

    Very interesting

  • @afsalahmad8097
    @afsalahmad8097 6 лет назад +3

    Thank you 🍒

  • @jobingeorge5391
    @jobingeorge5391 6 лет назад

    പണ്ട് ഞാൻ സ്കൂളിൽ പഠിച്ചപ്പോൾ പരീക്ഷ ക് ഒരു വിഷയത്തിന് അഞ്ചു മാർക്ക്‌ കിട്ടി. ഞാൻ വീട്ടിൽ പറഞ്ഞ് അൻപതു മാർക്ക് annu...എല്ലാവരും എന്നെ പുകഴ്ത്തി, ഭയങ്കര തന്നെ അൻപതിൽ അൻപതു മാർക്ക്‌ വാങ്ങുക ചെറിയ കാര്യം അല്ലല്ലോ,,,, പക്ഷെ പ്രോഗ്രസ് കാർഡ് വീട്ടിൽ കൊണ്ടുവന്നപ്പോൾ.... എല്ലാം പൊളിഞ്ഞു.... ആകെ... പ്രശ്നം ആയി.... ഏതു വിഷയം ആണന്നു ഞാൻ മറന്നു പൊയി

  • @shammushanuss6453
    @shammushanuss6453 5 лет назад +2

    Sir 100 % correct aanu👍👍👍👍👍👍👍👍

  • @honeysiju5446
    @honeysiju5446 6 лет назад +3

    Thank u sir

  • @pma7394
    @pma7394 3 года назад

    ഇപ്പോൾ Notifications ലഭിക്കുന്നില്ല, എന്ത് ചെയ്യണം?

  • @JayaKumar-jm3ds
    @JayaKumar-jm3ds 6 лет назад +1

    Very good speech

  • @nithyasreekanth9719
    @nithyasreekanth9719 6 лет назад +2

    very interesting sir!!!!!!!

  • @CopaMocha6232
    @CopaMocha6232 2 года назад

    Kallam parayunnathinu midukki ente mother in law aanu.. aarkum manasilkan pattum..
    Ath swabhavathinte bagamayath kond avark nere chovve oru karyam parayaan ulla kazhiv illathe aayi.. means podipum thongalum vech entheloke kuthikayattanam epolum

  • @aadhilpraveen1720
    @aadhilpraveen1720 6 лет назад

    video kanumbo thanne santhosham thonnunnu

  • @mubashirunais721
    @mubashirunais721 6 лет назад +1

    great job

  • @jayakrishnan1518
    @jayakrishnan1518 6 лет назад +2

    Sir sorry for telling this
    "Sir eppo parayunath nuna alla ennu engane viawasikyaaam.

  • @retakedream
    @retakedream 6 лет назад +3

    Thanks sir

  • @MPFAISAL
    @MPFAISAL 6 лет назад +13

    Brilliant
    Sir it's interesting video
    Great

  • @kuttyk1246
    @kuttyk1246 6 лет назад +1

    Nalla confidentayi nuna parayunna allkare chettanu arriyan vayathonda .

  • @Commissionerofnpgrc
    @Commissionerofnpgrc Год назад

    Nice information

  • @akshaykr1791
    @akshaykr1791 6 лет назад

    Sir...
    പൊളിച്ചു....❤
    " എങ്ങനെ നുണപറച്ചിൽ നിർത്താം "
    എന്ന video upload ചെയ്യുമോ ...?
    Plz

  • @donmuhsi8089
    @donmuhsi8089 6 лет назад +5

    ഈ വീഡിയോ കാണുമ്പോ എനിക്കെന്തിനാണു ചിരി വരുന്നത്‌ എന്ന് മനസിലാകുന്നില്ല 😝😝😝പണ്ട്‌ പറഞ്ഞ നുണ നൊസ്റ്റാൾജിയ ആണൊ എന്തൊ

  • @sanjeevkumarmp8156
    @sanjeevkumarmp8156 6 лет назад +3

    Super sir

  • @nidheeshmeledath5722
    @nidheeshmeledath5722 4 года назад +1

    Better motivation class sir👏👏👏👏👏👏

  • @assisbava4604
    @assisbava4604 5 лет назад +2

    Great sir. ..I like your way of talking. ..God bless you dear sir

  • @anjuk1817
    @anjuk1817 6 лет назад +1

    interesting topic sir

  • @jassiabdu6209
    @jassiabdu6209 6 лет назад +1

    Super sir.thank u

  • @reenavasudev8510
    @reenavasudev8510 6 лет назад

    Sir Ningalude class gambeeranu. Njan school counselor aanu. Thankalude class njan refer cheyyarund. Thankalude oru class sankadipikkan njan agrahikunnu

  • @jissjoy8416
    @jissjoy8416 6 лет назад +1

    njan ithuvare oru nunayum paranjittilla✌ ithanu ettavum valiya nuna👍👍👍👍👋

  • @lijo6897
    @lijo6897 6 лет назад +2

    Thank you sir...👏👏👍

  • @navyasnair64
    @navyasnair64 5 лет назад

    Sir nte prethyekatha karyam clear aayi 1 st to last vare mugathe prasannatha kalayathe cheyyunuvennathan

  • @meandmypencil8024
    @meandmypencil8024 6 лет назад +1

    സാർ സൂപ്പർ ആയിട്ടുണ്ട് 👍👍

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 6 лет назад +1

    thanks

  • @ECONOW-Ranjith
    @ECONOW-Ranjith 6 лет назад +4

    Useful video Madhu sir

  • @deeps341
    @deeps341 6 лет назад +1

    my boss using this approach i think..

  • @jolste9163
    @jolste9163 6 лет назад

    Sir, I appreciate your videos. It is outstanding. Now I am expecting for a new video which would say whether crying makes male lost his male character

  • @aryavinayakumar8017
    @aryavinayakumar8017 6 лет назад +1

    Chetta video polli aayiitunnd

  • @aimash8651
    @aimash8651 6 лет назад

    Ethippo kallam parayan vendi yullaa class analloo avarkk oru upakaraayi

  • @jashir2493
    @jashir2493 6 лет назад +3

    Cute smile 👌👌👌

  • @salmanfaris1173
    @salmanfaris1173 5 лет назад

    sir vivarikkumbol einglish vakugal malayalattil kodi vivaricchal nannai manassilagumairunnu

  • @geetharajesh125
    @geetharajesh125 2 года назад

    വളരെ ശരിയാണ് സാർ

  • @legendarybeast7401
    @legendarybeast7401 6 лет назад +16

    6ഉം ഏറ്റു.... ഇനി നാൻ പൊളിക്കും😂

  • @shuhaibshibu8637
    @shuhaibshibu8637 6 лет назад +3

    sir pls make a vedio about , how to know if a girl likes you😍😍😍

  • @vishnuvishwa.5849
    @vishnuvishwa.5849 6 лет назад

    E video kanditu ellam padichu ennodu nuna parajavar avre und ..

  • @kichuty
    @kichuty 2 года назад

    Corect super

  • @subeenap.r2067
    @subeenap.r2067 6 лет назад +1

    Good sir

  • @jesus12321
    @jesus12321 4 года назад

    സർ, ഫോൺ വഴി നമ്മളെ വിശ്വസിപ്പിക്കുന്നതു പോലെ പറയുന്ന കാര്യങ്ങൾ നുണ ആണ് എന്ന് എങ്ങനെ മനസിലാക്കും.. പ്ലീസ് reply സർ.
    Personally

  • @aruncoder
    @aruncoder 6 лет назад +2

    Thanks love it ellam Satyam a

  • @Ami7166
    @Ami7166 6 лет назад +1

    നുണയല്ലാതെ convince ചെയ്യാൻ elaborate ചെയതാ നുണയാവുമോ...?

  • @nidzznazz5183
    @nidzznazz5183 6 лет назад +3

    great... sir😊

  • @hisham369
    @hisham369 6 лет назад +3

    now i can say lies at it's best version 😎😂

  • @anupa1090
    @anupa1090 6 лет назад +3

    Sir.... excellent

  • @danielrobert8701
    @danielrobert8701 6 лет назад +2

    Nice one sir

  • @shivaa3693
    @shivaa3693 3 года назад

    നേരിൽ കാണാതെ chat ചെയുമ്പോൾ പറയുന്നത് സത്യം ആണോന്ന് എങ്ങനെ അറിയാം 🤔🤔

  • @topGfanboy
    @topGfanboy 6 лет назад +3

    Thank you for teaching to tell a perfect lie.. 😜😜😜

  • @jiju10
    @jiju10 4 года назад

    Could you please make a video regarding “how to handle liars”.

  • @mufeedhamufeedha4587
    @mufeedhamufeedha4587 6 лет назад +1

    Nthina chettaaaa virakkunnd thanukkunnundooooooo ..... but tipss polichuttooo

  • @ashrafm8903
    @ashrafm8903 6 лет назад

    നുണ പറയുന്നവരെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് റിവേഴ്‌സ് ഓർത്തെടുക്കാൻ ചില്ലറ ബുദ്ധിമുട്ടല്ലാ എന്റെ മധുവേട്ട

  • @nishafiradukkath6426
    @nishafiradukkath6426 6 лет назад

    Oru karym parayupol ath repeatetion cheyunath kallam anno sar ?

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 6 лет назад

    Good.

  • @anjanavarghese2203
    @anjanavarghese2203 Год назад

    Nice 🎉❤🎉

  • @emmanueltraders7438
    @emmanueltraders7438 4 года назад +1

    Sir can you start a spoken English course by whatsapp

  • @althafnhusain
    @althafnhusain 6 лет назад

    Sir pshycolgy padichittundo?

  • @rohithranadheer8199
    @rohithranadheer8199 6 лет назад

    Njagalude veedinte aduth vaaya thuranal nuna thanne parayuna mahesh chettan und..aalude nuna kurakkan anth cheyyum.??? 😁😁😁😁😁😁😁😁🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔