മീനലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)

Поделиться
HTML-код
  • Опубликовано: 28 мар 2024
  • വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.
  • НаукаНаука

Комментарии • 16

  • @kumaran1230
    @kumaran1230 3 месяца назад +2

    ലഗ്നങ്ങളുടെ വ്യാഴത്തിൻ്റെ രാശിമാറ്റം മാഡം അവതരിപ്പിച്ചത് വളരെ ഫലപ്രദമായി. അതുപോലെ വിഷു ഫലത്തിൻ്റെ അവതരണവും കേൾക്കാനായി കാത്തിരിക്കുന്നു. ശാസ്ത്രീയമായ അവലോകനം ഏറെ വ്യത്യസ്തമാക്കുന്നു.

  • @gopalshankar5106
    @gopalshankar5106 3 месяца назад

    Nicely explained.

  • @jayasunil9165
    @jayasunil9165 3 месяца назад

  • @bijuramanandan129
    @bijuramanandan129 3 месяца назад

    Biju uthiradom 25 09 1974. Makaram rashi. Meena legnam. Pls pray for my good health sir

  • @Nithyakurup
    @Nithyakurup 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻 ശാസ്ത്രീയമായ വിശകലനം. ജ്യോതിഷ ക്ലാസുകൾ ഇനിയും വേണം mam.

  • @fxaviermt
    @fxaviermt 3 месяца назад

    What about meenam rasi

  • @sivannandanam4222
    @sivannandanam4222 2 месяца назад

    Menna laknam

  • @stitchandstylecare
    @stitchandstylecare 3 месяца назад +2

    ❤❤❤

  • @LINTOCHRIS
    @LINTOCHRIS 2 месяца назад

    Linto Christopher - 36 age
    ഉതൃട്ടാതി, 27/12/1987, 6:10pm. ഇപ്പൊ 7അര ശനി ആണോ?. വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നു, ഒരുപാട് വർഷങ്ങൾ ആയി. ഒന്നും ശരി ആകുന്നില്ല. ഒരു സ്വസ്ഥതയും ഇല്ല.

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 3 месяца назад

    മീനലഗ്നത്തിൽ ജനിച്ച് ജാതകത്തിൽ ഇടവത്തിൽ വ്യാഴം നിൽക്കുന്നു. ഇടവത്തിലേക്ക് വരുന്ന വ്യാഴം പ്രയാസപ്പെടുത്തുമോ

  • @clipersclip8477
    @clipersclip8477 3 месяца назад

    🙏🏻🙏🏻🙏🏻

  • @Athoo121
    @Athoo121 3 месяца назад

    ശെനിയുടെ മാറ്റം ലഗ്നം വച്ചാണോ നോക്കേണ്ടത്