Это видео недоступно.
Сожалеем об этом.
മീനലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)
HTML-код
- Опубликовано: 28 мар 2024
- വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.
ലഗ്നങ്ങളുടെ വ്യാഴത്തിൻ്റെ രാശിമാറ്റം മാഡം അവതരിപ്പിച്ചത് വളരെ ഫലപ്രദമായി. അതുപോലെ വിഷു ഫലത്തിൻ്റെ അവതരണവും കേൾക്കാനായി കാത്തിരിക്കുന്നു. ശാസ്ത്രീയമായ അവലോകനം ഏറെ വ്യത്യസ്തമാക്കുന്നു.
❤
🙏🏻🙏🏻🙏🏻🙏🏻 ശാസ്ത്രീയമായ വിശകലനം. ജ്യോതിഷ ക്ലാസുകൾ ഇനിയും വേണം mam.
❤
Biju uthiradom 25 09 1974. Makaram rashi. Meena legnam. Pls pray for my good health sir
Linto Christopher - 36 age
ഉതൃട്ടാതി, 27/12/1987, 6:10pm. ഇപ്പൊ 7അര ശനി ആണോ?. വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നു, ഒരുപാട് വർഷങ്ങൾ ആയി. ഒന്നും ശരി ആകുന്നില്ല. ഒരു സ്വസ്ഥതയും ഇല്ല.
മീനലഗ്നത്തിൽ ജനിച്ച് ജാതകത്തിൽ ഇടവത്തിൽ വ്യാഴം നിൽക്കുന്നു. ഇടവത്തിലേക്ക് വരുന്ന വ്യാഴം പ്രയാസപ്പെടുത്തുമോ
Nicely explained.
What about meenam rasi
❤❤❤
❤️
ശെനിയുടെ മാറ്റം ലഗ്നം വച്ചാണോ നോക്കേണ്ടത്
Menna laknam
❤
🙏🏻🙏🏻🙏🏻
❤