ഉമ്മു മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല😢😢😢 അല്ലാഹു ഉമ്മുവിന്റെ ഖബർ സ്വർഗ്ഗമാക്കി കൊടുക്കണേ അള്ളാ നല്ലൊരു ദിവസത്തിൽ നല്ലൊരു മാസത്തിൽ മരണപ്പെട്ടുപോയ ഉമ്മു സ്വർഗ്ഗം കൊടുക്കണേ അല്ലാ 🤲🤲🤲🤲🤲😭😭😭🤲🤲🤲
ഇമ്മു മരണപെട്ടു എന്ന് കേട്ടപ്പോ ഞെട്ടി പോയി. ഭയങ്കര സങ്കടം ആയി. ഒരുപാട് ഇഷ്ടം ആയിരുന്നു. വീഡിയോകളിൽ ഒക്കെ റിയൽ ആയി ആണ് പെരുമാറിയത്. കബർ സ്വർഗീയം ആക്കണേ അള്ളാഹ്
ഇത് നമ്മളെ ഉമ്മുന്റെ അവസാന video ആണെന്ന് ഓർക്കാൻ കൂടേ വയ്യാ 😟😟 ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.. ഉമ്മു illatha അതിന്റെ video ചിന്തിക്കാൻ കൂടേ വയ്യാ അള്ളാഹു ആഷിക്ക് ഉം കുടുംബത്തിനും സമാദാനം നൽകട്ടെ.... ഉൾകൊള്ളാൻ കഴിയട്ടെ 😟😟
അല്ലങ്കിലും നല്ല മനുഷ്യരെ അല്ലാഹ് പെട്ടെന്ന് അങ്ങ് വിളിക്കും. എന്റെ ഉപ്പ 😢എന്റെ ഉമ്മ 😢രണ്ടാളും പോയി. നമ്മിൽ നിന്ന് മരണപെട്ടുപോയ എല്ലാവരുടെയും കബർ വിശാലമാക്കണേ അല്ലാഹ്.... അവരുടെ എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ അല്ലാഹ്..... അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അല്ലാഹ്..... 😭😭😭😭😭😭😭
Ummu മരിച്ചതറിഞ്ഞപ്പോൾ തൊട്ട് ഇതുവരെ എന്താ എന്നറിയില്ല സഹിക്കാൻ പറ്റുന്നില്ല സ്വന്തം ഉമ്മ പോയപോലെ ഇങ്ങനെസ്നേഹമുള്ള ഒരുമ്മയെ ഞാൻ കണ്ടിട്ടില്ല കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🤲🤲😭😭😭
ഉമ്മമാരില്ലാത്ത വീട് ഇരുട്ടാണ്...... ഈ വീട്ടിലും ആ ഇരുട്ട് പടർന്നു കഴിഞ്ഞു. ഉമ്മാക്ക് സ്വർഗം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ ) ഒരിക്കൽ പോലും കണ്ടിട്ടില്ല വിഡിയോയിൽ അല്ലാതെ, എന്നിട്ടും എന്തോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ. ഒരു ജന്മം കൂടെ ജീവിച്ചവർ എങ്ങനെ ആ വേദന സഹിക്കുന്നുണ്ടാവും എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല.
ഹാഷി വിശ്വസിക്കാൻ പറ്റുന്നില്ല നേരിൽ കൺണ്ടിട്ടില്ല എന്നാലും ഒരു പാട് ഇഷ്ടമാൺ ഇമ്മുനെ അള്ളഹാ കബർ വിശാലമാക്കണ സ്വർഗം കൊടുത് അനുഗ്രഹിക്കണെ അള്ളഹാ കാണുബോൾ വല്ലാത്ത ഒരു സങ്കടം😭 ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻😭😭😭
ഉമ്മാടെ ഓരോ വിഡിയോ കാണുമ്പോ മനസ് ഭയങ്കര വിഷമം നമ്മുടെ ആരോ ഒരാൾ വിട്ടുപോയ അതെ വിഷമം യുട്ട്യൂബ് ഉള്ളോണ്ട് ഉമ്മാനെ ഇടക് കാണാം പക്ഷെ മക്കൾക്കു എങ്ങനെ കാണാൻ പറ്റും അത്ര നല്ല ഉമ്മയാ കളിയും ചിരിയും ജോളിയും ആയിട്ട് ബെസ്റ്റ് ഫ്രണ്ട് ആണ് ഉമ്മ 😪പാവം പടച്ചോനെ കബർ വിശാലമാക്കി കൊടുക്കുമാറാവട്ടെ
എനിക് ഈ വിവരം കേട്ട മുതൽ സുഖമില്ല എന്തോ വല്ലാത്ത ഒരു അവസ്ഥ വീഡിയോ കണ്ടു കണ്ടു അവരെ ഒരു പാട് ഇഷ്ടം ആയിരുന്നു 😢 എല്ലാവരും അവരുടെ പേരിൽ യാസീൻ ഓതി ദുആ ചെയ്യിം
ഉമ്മാന്റെ ഖബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ കൊട്ക്കട്ടേ ആമീൻ..🤲🏻 മാരണം നമ്മുടെ കൂടെ ഉണ്ട് എന്ന് നമ്മുക്ക് എപ്പോഴും ചിന്ത വേണം അല്ലാഹു നമ്മുക്ക് ഈമാനുള്ള മരണം നൽകട്ടെ ആമീൻ😭🥺🤲🏻
ഉമ്മ മരിച്ചത് അറിഞ്ഞിട്ട് വന്നവർ ഉണ്ടോ
വെള്ളിയാഴ്ച്ച രാവ് റജബ് മാസം.. ഇനി എന്ത് വേണം ഉമ്മാക്ക്...... അള്ളാഹു മഹ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ...😢🤲🤲
Ameen
Aameen🤲🏻
🤲🤲🤲
Ameen
ആമീൻ
Super 😍😍😍
🐈 super anu 😍💝
ഉമ്മ മരിച്ചത് അറിഞ് വീഡിയോ കാണാൻ വന്നത് aa😢
ഇമ്മു ഇല്ലാത്ത വീട് ഇനിഎന്തിന് നന്ന്😢
ഇമ്മു ഉമ്മ. മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ..😢.
Mm
അള്ളോഹ് എന്തുപറ്റി 😢സത്യം ആണോ വിശ്വസിക്കാൻ pattunjilal റബ്ബേ ഉമ്മാക്ക് ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല , നമ്മുടെ വീട്ടിലെ ഉമ്മയെ പോലെ തന്നെ
ഉമ്മാക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ പരലോക പരലോക ജീവിതം അല്ലാഹു നന്നാക്കി കൊടുക്കട്ടെ ആമീൻ🤲🏻🤲🏻
🤲🤲🤲
ഞാൻ നേരിൽ കണ്ടില്ലെങ്കിലും ഇത് കേട്ടപ്പം മുതല് വല്ലാത്ത സങ്കടം
സഹിക്കാൻ പറ്റുന്നില്ല അള്ളാഹു.. പൊന്ന് ഉമ്മാടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ പടച്ചവൻ 🤲🤲🤲🤲🤲
എന്റെ ഉമ്മ പോയപ്പോ ഉള്ള അതേ feela.. എനിക്ക് ഉമ്മു പോയപ്പോ ഉണ്ടായേ 😭😭😭ഇതിൽ ഉമ്മുന് ഒരു ഉഷാറില്ലാത്ത പോലെ തോന്നിയവർ ആരേലും undo 😭😭😭
Ysss😢
Yes… pavam immu😢
എനിക്കും തോന്നി
S
aa
ഉമ്മു മരിച്ചു എന്ന് പറഞ്ഞിട്ട് വിശ്വാസം ആവുന്നില്ല 😭അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ 🤲
എനിക്കും
Enikkomm
Aameen
ഉമ്മാക് വീഡിയോ യ്യിൽ കാണുമ്പോൾ തെന്നെ ക്ഷീണം ഉണ്ട് പഴയസരില്ല പാവം കബർ വിശാല മാക്കി കൊടുക്കട്ടെ
ഉമ്മപോയിപറഞ്ഞത് സത്യം ആണോ വിശ്വസിക്കാൻ പറ്റുന്നില്ല എന്തുപറ്റി ഉമ്മാക് പടച്ചോൻ കബർ വിശാലമാക്കി കൊടുക്കിമാറാവട്ടെ ആമീൻ 😢😢
സത്യം
enthe patti
Sathyam ano
Sathyaan
Entha patiyey ummak sthyaano
ഉമ്മു മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല😢😢😢 അല്ലാഹു ഉമ്മുവിന്റെ ഖബർ സ്വർഗ്ഗമാക്കി കൊടുക്കണേ അള്ളാ നല്ലൊരു ദിവസത്തിൽ നല്ലൊരു മാസത്തിൽ മരണപ്പെട്ടുപോയ ഉമ്മു സ്വർഗ്ഗം കൊടുക്കണേ അല്ലാ 🤲🤲🤲🤲🤲😭😭😭🤲🤲🤲
😢😢😢🤲🤲
ഇമ്മു നെ കാണാനാണ് ഞാൻ വീഡിയോ കാണുന്നെ 😓😓😓അള്ളാഹു കബർ ജീവിതം സദ്ധോഷത്തിൽ ആകട്ടെ 🤲🏻🤲🏻🤲🏻
ഇമ്മു മരണപെട്ടു എന്ന് കേട്ടപ്പോ ഞെട്ടി പോയി. ഭയങ്കര സങ്കടം ആയി. ഒരുപാട് ഇഷ്ടം ആയിരുന്നു. വീഡിയോകളിൽ ഒക്കെ റിയൽ ആയി ആണ് പെരുമാറിയത്. കബർ സ്വർഗീയം ആക്കണേ അള്ളാഹ്
ഉമ്മ പാവം അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
😢😢😢enikku വിശ്വസിക്കാൻ പറ്റുന്നില്ല
ഇത് നമ്മളെ ഉമ്മുന്റെ അവസാന video ആണെന്ന് ഓർക്കാൻ കൂടേ വയ്യാ 😟😟 ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.. ഉമ്മു illatha അതിന്റെ video ചിന്തിക്കാൻ കൂടേ വയ്യാ അള്ളാഹു ആഷിക്ക് ഉം കുടുംബത്തിനും സമാദാനം നൽകട്ടെ.... ഉൾകൊള്ളാൻ കഴിയട്ടെ 😟😟
😢😢ഇമ്മു മരിച്ച ശേഷം വീണ്ടും പഴയ വീഡിയോ കാണാൻ വന്ന് ഞാൻ
Ummak enda pattiye??? 😢
അല്ലങ്കിലും നല്ല മനുഷ്യരെ അല്ലാഹ് പെട്ടെന്ന് അങ്ങ് വിളിക്കും. എന്റെ ഉപ്പ 😢എന്റെ ഉമ്മ 😢രണ്ടാളും പോയി. നമ്മിൽ നിന്ന് മരണപെട്ടുപോയ എല്ലാവരുടെയും കബർ വിശാലമാക്കണേ അല്ലാഹ്.... അവരുടെ എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ അല്ലാഹ്..... അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അല്ലാഹ്..... 😭😭😭😭😭😭😭
ആമീൻ
Aameen
Ameen
Ameen🤲🏻
Ameen
ഉമ്മാനെ കണ്ടിട്ട് എന്തോ ക്ഷീണം ഈ വിഡിയോയിൽ തന്നെ ഉണ്ട് പാവം കബർ വിശാലാമാക്കി കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲😥😢
Tension kondayirikum
ഇമ്മോനെ എല്ലാർക്കും വലിയ ഇഷ്ടം ആയിരുന്നു 😢😢😢😢
കുടുംബത്തിന് ക്ഷമ കൊടുക്ക് റബ്ബേ
ആമീൻ
ഉമ്മു വിന്റെ ഖബർ വിശാലമാക്കണേ
ആമീൻ
Masha allah 🥲🤲വിഷ്വസിക്കാനെ പറ്റുന്നില്ല ഇമ്മു പോയിന്ന് റബ്ബ് കബർവിഷാലമാക്കി കൊടുക്കട്ടെ
Ummu മരിച്ചതറിഞ്ഞപ്പോൾ തൊട്ട് ഇതുവരെ എന്താ എന്നറിയില്ല സഹിക്കാൻ പറ്റുന്നില്ല സ്വന്തം ഉമ്മ പോയപോലെ ഇങ്ങനെസ്നേഹമുള്ള ഒരുമ്മയെ ഞാൻ കണ്ടിട്ടില്ല കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🤲🤲😭😭😭
ഉമ്മ മരിച്ചത് വിശ്വസിക്കാൻ ആവുന്നില്ല കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲
ഉമ്മാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ 😭😭 ameen
Ameen
ഇമ്മുന്റെ മരണം വിശ്വസിക്കാൻ പറ്റണില്ലാ ellavarum അവരുടെ മഖ്ഹ്ഫിറത്തിനു യാസീൻ ഓതി ദുആ ചെയ്യണേ ആ കുടുംബത്തിന് പ്രത്യേകിച്ച് ആഷി ക് അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ വെള്ളിയാഴ്ച രാവിന്റെ പുണ്യം കൊണ്ട് ഇമ്മൂന് സ്വർഗം നൽകണേ അല്ലാഹ് 😢😢😢😢 പാവം കുഞ്ഞോൾ അവളെയും ആശിയെയും ഓർക്കുമ്പോൾ വല്ലാത്ത സങ്കടം
സത്യം 🤲🏻🤲🏻🤲🏻🤲🏻🤲🏻
സത്യം.. നമ്മുടെ വീട്ടിലുള്ളൊരാൾ മരിച്ച ഫീലിംഗ് ആയിരുന്നു മരിച്ചു കേട്ടപ്പോ 😢😢... Ashinteyum കുഞ്ഞോളെയും അവസ്ഥ... അള്ളാഹു ക്ഷമ കൊടുക്കട്ടെ...
Kunjol aashinte pengalaa
ഉപ്പാടെയും
ഉമ്മാക് സുഖം ഇല്ലായിരുന്നോ. എന്തായിരുന്നു അസുഖം. കബറിടം വിശാലമാക്കി കൊടുക്കട്ടെ
എടങ്ങേറ് കൊണ്ട് ഉമ്മുണ്ടേ പഴയ വീഡിയോ ഒന്ന് കണ്ടു നോക്കിയദ് ആണ്.... സങ്കടം ആയി ഉമ്മുണ്ടേ കബറിടം വിശാല മാക്കി കൊടുക്ക് റബ്ബേ......
പാവം ഉമ്മ എല്ലാ ദിവസവും കബറിടം പോവണം മക്കളെ ഉമ്മ ഇല്ലാത വേദന ഇല്ലാതെ ആകുബോൾ അറിയുളളു😢😢😢😢😢
ഈ വീഡിയോ il ഉമ്മാനെ കണ്ട് ഞാൻ കുറെ karanchu 😢
ഉമ്മ പോയി എന്നറിഞ്ഞു 😢വിശ്വസിക്കാൻ പറ്റുന്നില്ല, എന്ത് പറ്റിയത് ആണ് ഉമ്മാക്ക്
ഇനി 4:00ചായ തരാൻ ഉമ്മു ഇല്ല 😔കബറിടം വിശാലമാക്കല്ല🤲
സഹിക്കാൻ കഴിയുന്നില്ല അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഖബർ വിശാല ആകട്ടെ അല്ലഹു വിട്ടുകാർക്ക് ക്ഷമ നൽകട്ടെ
😢aaameeen
Aameen
Ameen😢😢
ഇനി 4 മണി ചായ തരാൻ ഇമ്മു ഇല്ലാല്ലോ ആഷി 😭😭😭😭
enikk kettappol sangadam aayi😢 egane aayalum kabarjeevidam sugamakkikodukatte aameen aameen yarabbalalameen😢
Ummaak endayirnu 😢allah pettann kettapo ntho vallatha oru vishamam 😢
Ummante kabar vishalamaki kodukatte.emanod koodi jeevipich eemanodu kodiyulla maranam tharane allah.kudumbathin kshama kodukane allah.pettanulla maranathine thot njagalallavareyum kakane allah.😢😢😢🤲🤲🤲
ആഷിക് ഈ day in My life കാണുമ്പോൾ ഒരു പാട് വിഷമം ഉണ്ടാവും 😢
ഉമ്മാന്റെ മുഖം കണ്ടിട്ട് പാവം തോന്നുന്നു 😟🤲🏻🤲🏻🤲🏻
ആഷിനെ കാണാൻ വയ്യ അള്ളാഹു മനസിന് സമാധനം തരട്ടെ
മരണത്തിന്.youtubaro.ഒന്നും.ഇല്ല.വിളിക്കുമ്പോൾ.പോവുക.അല്ലാഹ്.എല്ലാം.പൊറുത്തു കൊടുക്കട്ടെ
ഉമ്മാ ഇത് കണ്ടിട്ട് വിശ്വസിക്കാൻ ആവുന്നില്ല, അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Yes
ഇന്നാലില്ലാഹി വ ഇന്നാ ഇലെയ്ഹി റാജിഊൻ
ഇമ്മു മരിച്ചത് വിശ്വസിക്കാൻ പറ്റുന്നില്ല 😢
ഉമ്മ മരിച്ചെന്നു കണ്ട് വന്നതാ 🤲🏻🤲🏻🤲🏻
Ummane kanan poothi aavmbo video kaanum😢
Ashi sugalle umma uppa cute family
ഉമ്മമാരില്ലാത്ത വീട് ഇരുട്ടാണ്...... ഈ വീട്ടിലും ആ ഇരുട്ട് പടർന്നു കഴിഞ്ഞു. ഉമ്മാക്ക് സ്വർഗം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ ) ഒരിക്കൽ പോലും കണ്ടിട്ടില്ല വിഡിയോയിൽ അല്ലാതെ, എന്നിട്ടും എന്തോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ. ഒരു ജന്മം കൂടെ ജീവിച്ചവർ എങ്ങനെ ആ വേദന സഹിക്കുന്നുണ്ടാവും എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല.
Ummak entho oru ushar korev und.. Arelum sredhicho
S
Correct
Ummayanelum penninode video varal haraman.ummakk Allah poruthkodukkatte
Ithrollu rabbe nammudokke kadha😢 ee video idkkumbonnum ariyulalllo😢
പാവം ഉമ്മ 🤲🤲🤲
😭🤲
Ummade kabar vishalamakki kodukkumarakatte
ആമീൻ
ഉമ്മാടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
എന്ത് പറ്റിയതാ ഉമ്മക്ക്?പാവം ആഷിയുടെ കല്യാണം കൊണ്ടൊക്കെ സംസാരിക്കുന്ന ഉമ്മ ശരിക്കും എത്ര ചെറിയ age ആണ്.എന്ത് പറ്റി ഉമ്മാ...
Ethra age?
അറ്റാക്ക്
55 aanenn thonunnu paperil kndu
ഹാഷി വിശ്വസിക്കാൻ പറ്റുന്നില്ല നേരിൽ കൺണ്ടിട്ടില്ല എന്നാലും ഒരു പാട് ഇഷ്ടമാൺ ഇമ്മുനെ അള്ളഹാ കബർ വിശാലമാക്കണ സ്വർഗം കൊടുത് അനുഗ്രഹിക്കണെ അള്ളഹാ കാണുബോൾ വല്ലാത്ത ഒരു സങ്കടം😭 ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻😭😭😭
പാവം ഉമ്മ കബർ സ്വർഗ്ഗ മാക്കി കൊടുക്കട്ടെ 🤲🤲🤲ആമീൻ
എന്താ ഉമ്മാക്ക് പറ്റിയത് അസുഖം ഒന്നും ഉണ്ടായിരുന്നില്ലല്ലോ റബ്ബേ വിശ്വസിക്കാൻ കഴിയുന്നില്ല 🤲🏻q🤲🏻q🤲🏻🤲🏻
ഇന്നാലില്ലാഹ് 🤲🏻ഉമ്മാന്റെ ലാസ്റ്റ് വീഡിയോ 😥
😭😭
Ummu maranapetadh arinjittu vishwasikan patunnilla ummunde kabar velichamakkikodukkatte
പാവം umma😭😭അള്ളാഹു sworgam kodukkatte🤲🤲
ഉമ്മാടെ ഓരോ വിഡിയോ കാണുമ്പോ മനസ് ഭയങ്കര വിഷമം നമ്മുടെ ആരോ ഒരാൾ വിട്ടുപോയ അതെ വിഷമം യുട്ട്യൂബ് ഉള്ളോണ്ട് ഉമ്മാനെ ഇടക് കാണാം പക്ഷെ മക്കൾക്കു എങ്ങനെ കാണാൻ പറ്റും അത്ര നല്ല ഉമ്മയാ കളിയും ചിരിയും ജോളിയും ആയിട്ട് ബെസ്റ്റ് ഫ്രണ്ട് ആണ് ഉമ്മ 😪പാവം പടച്ചോനെ കബർ വിശാലമാക്കി കൊടുക്കുമാറാവട്ടെ
Njan immu marichunnu kettitt vishvasikan sadichilla... Immune onn kanan vannatha ee video
Vartha kattappo aaka shock aayii aaashiii
ഞാനും എന്തോ ഒരു വെഷമം
🐈 ne ennhe elpich povandann paranhad ketto njn adinte mumb povumnn 😢
Ummaane kaanaan vendi veendum video kandu kabaru vishaalamaakki kodukkatte
കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ....😥😥🤲🤲🤲ആമീൻ....
Aaa ummak ahiram vellichamakkikodukkattee
പാവം 😭ഉമ്മാക് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ 🤲
അല്ലാഹുവേ ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ 🤲🏿🤲🏿 ഉമ്മുനെ കാണാൻ വീണ്ടും വീഡിയോ കാണുന്നു
Nanum
Immoone kaanaan iee video kaanunnadh😢😢😢😢😢😢😢😢😢😢 allah enik sahikkaan veyya
പാവം ഉമ്മ 😢😢😢
ഖബർ വിശാലവും ആകണം 🤲🤲🤲😁
ഇമ്മൂന്റെ കബർ ജീവിതം സ്വർഗ്ഗത്തിൽ ആക്കി കൊടുക്കട്ടെ എന്ത് തെറ്റ് ഉണ്ടെങ്കിൽ പൊറുത്തു കൊടുക്കട്ടെ വിചാരിക്കാത്ത മരണം
ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻😢😢🤲🏻🤲🏻🤲🏻
emmuuntekabarvishaalamaakkikodukkaatte
എനിക് ഈ വിവരം കേട്ട മുതൽ സുഖമില്ല എന്തോ വല്ലാത്ത ഒരു അവസ്ഥ വീഡിയോ കണ്ടു കണ്ടു അവരെ ഒരു പാട് ഇഷ്ടം ആയിരുന്നു 😢 എല്ലാവരും അവരുടെ പേരിൽ യാസീൻ ഓതി ദുആ ചെയ്യിം
ആഷിമോനെ എങ്ങനെ സഹിക്കുമെടാ 😰😰😰😰😰😰😰
പാവം 🤲🏻🤲🏻🤲🏻ummu😢
Emmuu.... 💔💔
Emmuuuu naalu mani chaaya aarodu choyikkum💔💔😥....... Kekk murikkunnille choyichappo sankadaayi... Oru pakshe idh mmuunte avasaanthe video aanenn...... Umma illaatha veed shuunyam😥😥
കുഞ്ഞോൾ evde ആണോ നിൽക്കുന്നദ് husband vtl നിക്കാറില്ലേ ella വീഡിയോയിൽ ഉണ്ട് അവളും മക്കളും അതോണ്ട് chodichada
ഇമ്മുനെ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ...😢ഇത് വരേ നേരിൽ കണ്ടിട്ടില്ലെങ്കിലും സ്വന്തം ആരോ ആയിരുന്നു ഇമ്മു.. 🙂
Nkzkzksmsk❤kskmsm😂
.xmdm😢ഒരു ലക്ഷം 😮
ഉമ്മൂനെ ഈ വിഡിയോയിൽ കണ്ടപ്പോൾത്തന്നെ മുഖ...ത്തിനെതൊപോലെയുണ്ട്.. ആഷീ എന്തെ ഉണ്ടായേ.അള്ളാഹു ഖബറിടം വിശാലമാക്കി സ്വർഗ്ഗപ്പൊന്തോപ്പിലെത്തിച്ചു കൊടുക്കട്ടെ. ആമീൻ.
Yes..kannur chuvappund
Endan ummak pattiyad
ഉമ്മാന്റെ ഖബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ കൊട്ക്കട്ടേ ആമീൻ..🤲🏻
മാരണം നമ്മുടെ കൂടെ ഉണ്ട് എന്ന് നമ്മുക്ക് എപ്പോഴും ചിന്ത വേണം അല്ലാഹു നമ്മുക്ക് ഈമാനുള്ള മരണം നൽകട്ടെ ആമീൻ😭🥺🤲🏻
Ummande paralokajeevidham sugamakkikodukkatte
ഈ വീഡിയോ ഇടണ്ടായിരുന്നു... എന്തോ സങ്കടം ആകുന്നു... പാവം ഉമ്മ 😔
Ummade kabaridam vishalamaki kodukatte
1445:റജബ് 21... 2024
ഫെബ്രുവരി 2 1199 മകരം 18
വെള്ളിയാഴ്ച
ഇമ്മു ഈ ലോകത്തോട് വിട ചൊല്ലി 😢😢😢😢😢😢😢
Innan rajab 21
Innale alle mariche
Appo 20 aan
ഫെബ്രുവരി ഒന്നിന് ആണ് മരിച്ചത് 😢ഇന്നലെ രാത്രി
മഗ്രിബ് കഴിഞ്ഞാൽ 21 ആയി പിഎംഎംഎ ഇന്നാണല്ലോ മറവ് ചെയ്യുന്നതും
ഉമ്മാനെ കാണുമ്പോൾ വല്ലാത്ത സംഖ So
😢😢😢😢😢😢😢
മരണം ഓർക്കുക മരുമുളെ കാണിക്കുബുൽ അവരെ കണനം അതാ എന്റെ മനസിൽ
ശെരിയാ നേരിട്ട് കണ്ടിട്ടില്ല ഉമ്മു മരിച്ചു എന്ന് കേട്ടപ്പോ സങ്കടം