ഫ്രണ്ട് എന്ന നിലയിൽ പല കാര്യങ്ങളും സംസാരിക്കും അതു പുറത്തു പറഞ്ഞു നടക്കുന്നത് അത്രക് നല്ലതല്ല എന്നാണ് എന്റെ മനസ്സിൽ അത് മമ്മൂക്കനെ പറ്റി അണങ്കിലും ലാലേട്ടനെ അണങ്കിലും
മോഹൻലാൽ എന്നാ മഹാ നടൻ.... ശരിക്കും ഈ വാചകം ശരിയാണല്ലേ..... ജീവിതത്തിലും ലാൽ ഇതു തന്നെ അവസ്ഥ.... കഷ്ടം........ ഉറച്ച ഒരു തീരുമാനം എടുക്കാൻ ലാലേട്ടന് ആന്റണി perumbavoor ഇന്നും വേണം....... ശരിക്കും real hero ente മമ്മൂക്ക തന്നെ..... no doubt
@@anirudhtrolls2082 If he had not followed that he will be considered a loser bcoz people might not know that Mohanlal is doing this and might think Mammotty is not good. Cheraye thinnunna nattil chennal nadukazhnamm thinnanam
ലാലേട്ടനെ ട്രോളാൻ കിട്ടുന്ന ഒരു ചാൻസും ശ്രീനിവാസൻ sir കളയില്ല അതിപ്പോ സിനിമ സംഭിധാനം ചെയ്തിട്ട് ആണെങ്കിലും തിരക്കഥ എഴുതിയിട്ടാണെങ്കിലും ഇജ്ജാതി മനുഷ്യൻ 😂🤣
മമ്മൂട്ടി ഫാൻസ് നടത്തുന്ന ഒരു മഞ്ഞ ഫ്ബി പേജ് മോഹൻലാൽ അവാർഡ് മോഹി ആണെന്നും പറഞ്ഞു ഈ വീഡിയോയുടെ ചില ഭാഗങ്ങൾ ഇട്ടത് കണ്ട് തിരഞ്ഞു വന്നത് ആണ്... ഇതിൽ ശ്രീനി തന്നെ പറയുന്നുണ്ട്... മാർക്കറ്റ് വാല്യു ഉള്ള താരങ്ങൾക്ക് ആണ് ഇവർ അവാർഡ് കൊടുക്കുന്നത് എന്ന്... അപ്പോൾ അതും കൂടി മമ്മൂട്ടി ഫാൻസ് സമ്മതിച്ചു തരണം... 😂😁
@@josephjose4004 ഹി ഹി... ഫ്ലോപ്പ് പടങ്ങൾ വെച്ചു ആണോ മാർക്കറ്റ് നോക്കുന്നത്... നല്ല പടങ്ങൾ വന്നാൽ അതിന്റെ വിജയത്തിന്റെ range ഉണ്ടെല്ലോ... അത് നോക്കിയാണ് മാർക്കറ്റ് അളക്കേണ്ടത്... ദൃശ്യം പുലിമുരുകൻ ലൂസിഫർ... മലയാള ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങൾ ആയി മാറ്റാൻ ഉള്ള ആ സ്റ്റാർ പവർ... 🤘❤️ നല്ല പടങ്ങൾ വന്നാൽ എല്ലാർക്കും പറ്റും എന്നാണെങ്കിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം... ജീത്തു ജോസഫ് പറഞ്ഞ പോലെ... ആര് അഭിനയിച്ചാലും ദൃശ്യം ഹിറ്റ് ആകും... പക്ഷെ ഇതേ പോലെ വരണം എങ്കിൽ 😎
മോഹൻലാൽ എന്നും ഇതുതന്നെയാ സ്വഭാവം ❤️തടവി സുഹിപ്പിച്ചു എല്ലാം തട്ടിയെടുക്കും. അഭിനയിച്ചു അവാർഡ് കിട്ടുകയില്ലെന്നു മോഹൻലാലിനു അറിയാം 🙏പക്ഷെ ഇക്കായെ അതിനൊന്നും കിട്ടൂല ❤️
@@manuk2932 10 ഓളം അവാർഡുകൾ കിട്ടേണ്ട ഒരു നടന് മൂന്നെണ്ണത്തിൽ ഒതുങ്ങി. എന്തുകൊണ്ട് ജിമിട്ടിന്റെ ശിങ്കിടികൾ പ്രിയൻ, മേജർ അങ്ങനെ പോകുന്നു വാണങ്ങൾ 😄എടാ തള്ളിമറിക്കാൻ അല്ലാതെ എന്തോന്ന് അറിയാം ജിമിട്ടിന് 😄ലോകത്ത് ആരെങ്കിലും ടൈറ്റിൽ സ്വയം എഴുതി വെക്കുമോ കംപ്ലീറ്റ് ആക്ടർ പോലും ശവം 😄
ശ്രീനിവാസൻ (കഥ അടിച്ചുമാറ്റലിന്റെ ഉസ്താദ്) കേസ്സ് ഇപ്പോഴും നിലവിൽ ഉണ്ട്., ഡോ : സരോജ് കുമാർ എന്ന ചിത്രം മാത്രം മതി ലാലിനോട് ഇയാൾക്കുള്ള അസൂഹ്യ മനസ്സിലാക്കാൻ..... അതെക്കെ പോട്ടെ ഇതിനായി ഉപയോഗിച്ചത്തോ.....മമ്മുട്ടി ചയർമാൻ ആയ ചാനൽ.....ഇനി പറയെണോ .... ഹ ഹാ ..., അപ്പോഴും ഇപ്പോഴും മോഹൻലാലിനുള്ള ജനപ്രീതി കൈരളി ചാനലിനു സഹിക്കുന്നില്ല കഷ്ടം..!! ഇത് 2000 തിന്റെ തുടക്കത്തിൽ ഉള്ള Clip - ങ്ങ് ആണ്.
Mammootty അവസരം കൊടുത്തത് കൊണ്ടാണ് മോനെ ഇന്നത്തെ മോഹൻലാൽ ഉണ്ടായത്..... മോഹൻലാൽ വരും മുന്നേ മമ്മൂക്ക ഇന്നത്തെ പോലെ അതെ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു........ താളുകൾ മറിച്ചു നോക്കിയാൽ ആരാണ് real hero എന്ന് മനസിലാവും.... അതിന് m. Com ബിരുദം ഒന്നും ആവശ്യമില്ല ഹേ
സത്യം തുറന്നു പറയുന്ന ശ്രീനിവാസൻ എന്നാ മഹാ നടൻ.🙏 👍👍👍
😀😀😀
Nadan alla character aanu
ഏഷ്യാനെറ്റ് അവാർഡ് ഓർമ വന്നു
😄 sathyam
0:19 "Tim Tim" backgroundil vandiyude hornum athe reethiyil kelkam
😂 sheriyaa
ശ്രീനി സർ..... എന്റെ മനസ്സിൽ എന്നും very good actor
ഞാൻ മോഹൻലാൽ ഫാൻ ആണ് പക്ഷെ ഈ പറഞ്ഞത് ശെരിയാണന്നു സിനിമ മേഖലയിൽ ഉള്ളവർ എന്നോട് പറഞ്ഞിട്ടുണ്ട്.
Aaru
ഞാനും പണ്ട് ആ ഊള ഫാൻ ആയിരുന്നു........ സത്യങ്ങൾ പുറത്തു വന്നു തുടങ്ങിയപ്പോൾ അല്ലെ തനി നിറം അറിയുന്നത്....
athinippo mohanlal enna cheiythe...
@@anusm-sy9vk ഞാനും
മോഹൻലാൽജാതിBrandhan
valare sathyam
ഇതിന്റെ ഫുൾ എപ്പിസോഡ് അപ്ലോഡ് ചെയ്യണം
Sreenivasan 10-15 varsham munp parnja ee karyngal aan inn Keralathile mikka channelukalilum nadakknnath... Award show enna prahasanam 😏
അപ്പകാളക്ക് കൊടുക്കണമായിരുന്നു പേ വാർഡ്... മരുത് തമാശിച്ചതാണോ
സത്യം
Ullath ullapole parayuna sreenivasan chettan super
♥️♥️
ഇന്നത്തെ ഏഷ്യാനെറ്റ് ഒക്കെ കൊടുക്കുന്ന അവാർഡും ഇത് പോലെ തന്നെയാ...😂...
ഫ്രണ്ട് എന്ന നിലയിൽ പല കാര്യങ്ങളും സംസാരിക്കും അതു പുറത്തു പറഞ്ഞു നടക്കുന്നത് അത്രക് നല്ലതല്ല എന്നാണ് എന്റെ മനസ്സിൽ അത് മമ്മൂക്കനെ പറ്റി അണങ്കിലും ലാലേട്ടനെ അണങ്കിലും
👍👌❤❤❤
ലാൽ 😄😄😄
👍👍👍
Srini❤
ഇങ്ങേര് പറഞ്ഞ ഈ കാര്യങ്ങളിലെ നർമ്മം മോഹൻലാലിന് മനസിലാകണമെങ്കിൽ, ഇതൊരു സിനിമയിൽ സീനായി വരണം.
💯
best actor iny jayaram ettanum kodukannam
Athinu pullide padamonnum ippo kananillalo
@@cheers_sharingandreceiving kannum iny
👏👏👏
ചവറ് അവാർഡ് വാങ്ങാൻ മമ്മൂക്കനേ😎 കിട്ടില്ല😘😍😍😍
പക്ഷേ കൈരളി ടിവി കൊടുക്കുകയാണെങ്കിൽ വാങ്ങും😀
Asianet award😂😂😂😂
Adichanakkil koduthu😂
ആ തിരുവനന്തപുരം ലോബി തന്നെ ആകും അതു😁😀😀😀
Mohanlal complete actor ithaano... Life lum acting.. #feelingpuchcham
in 1989 banglore kala vedhi in 2020 asianet filim awards.
Ithu 1989 le anoo
All awards in India. Even National award is a joke now
മോഹൻലാൽ എന്നാ മഹാ നടൻ.... ശരിക്കും ഈ വാചകം ശരിയാണല്ലേ..... ജീവിതത്തിലും ലാൽ ഇതു തന്നെ അവസ്ഥ.... കഷ്ടം........ ഉറച്ച ഒരു തീരുമാനം എടുക്കാൻ ലാലേട്ടന് ആന്റണി perumbavoor ഇന്നും വേണം....... ശരിക്കും real hero ente മമ്മൂക്ക തന്നെ..... no doubt
Ninte mamookayo 🤣
Iyaalu pande kurakkan thudangiyatha
അപ്പോൾ ഏട്ടന് ഈ പണി പണ്ടേ ഉള്ളായിരുന്നു അല്ലേ 😄
മമ്മൂട്ടിയുടെ ചാനൽ മോഹൻലാലിനെ കുറ്റം പറയാൻ ഉപയോഗിക്കുന്നു 😜😜
Kuttam cheytal parayum
@@sasikalasreeram1861 kutam parayam. Swayam angane allengil. Kairali asiavision awardil ella kollavum mammootikalle kodukare
@@anirudhtrolls2082 But Mohanlal started it first, mammotty only followed him, when he said that he had not done it
@@sasikalasreeram1861 if u strongly believe something is wrong then why u follow that. Making mistake and putting blame on others 😏
@@anirudhtrolls2082 If he had not followed that he will be considered a loser bcoz people might not know that Mohanlal is doing this and might think Mammotty is not good.
Cheraye thinnunna nattil chennal nadukazhnamm thinnanam
Adipoli super aarum thurannu parayathilla athaanu chankoottam
വെൽഡൺ ശ്രീനിയേട്ടാ.... 👍🙏
ലാലേട്ടനെ ട്രോളാൻ കിട്ടുന്ന ഒരു ചാൻസും ശ്രീനിവാസൻ sir കളയില്ല അതിപ്പോ സിനിമ സംഭിധാനം ചെയ്തിട്ട് ആണെങ്കിലും തിരക്കഥ എഴുതിയിട്ടാണെങ്കിലും ഇജ്ജാതി മനുഷ്യൻ 😂🤣
ശ്രീനിയേട്ടൻ മാസ്സ്
Sreeniyettan pooru💣
Mohanlal and മമ്മൂട്ടി are brothers
MohanlalNair
@@rajanrajan-rt2sc I mean there relationship is like that
Mohanlalintem mammoottyudem vekthithva vethyasam sreenivasan pachakkangu paranju..
ശ്രീനിയേട്ടൻ
മമ്മൂട്ടി ഫാൻസ് നടത്തുന്ന ഒരു മഞ്ഞ ഫ്ബി പേജ് മോഹൻലാൽ അവാർഡ് മോഹി ആണെന്നും പറഞ്ഞു ഈ വീഡിയോയുടെ ചില ഭാഗങ്ങൾ ഇട്ടത് കണ്ട് തിരഞ്ഞു വന്നത് ആണ്...
ഇതിൽ ശ്രീനി തന്നെ പറയുന്നുണ്ട്... മാർക്കറ്റ് വാല്യു ഉള്ള താരങ്ങൾക്ക് ആണ് ഇവർ അവാർഡ് കൊടുക്കുന്നത് എന്ന്... അപ്പോൾ അതും കൂടി മമ്മൂട്ടി ഫാൻസ് സമ്മതിച്ചു തരണം... 😂😁
Bayankara market. Drama,neerali,big brother
@@josephjose4004 ഹി ഹി... ഫ്ലോപ്പ് പടങ്ങൾ വെച്ചു ആണോ മാർക്കറ്റ് നോക്കുന്നത്... നല്ല പടങ്ങൾ വന്നാൽ അതിന്റെ വിജയത്തിന്റെ range ഉണ്ടെല്ലോ... അത് നോക്കിയാണ് മാർക്കറ്റ് അളക്കേണ്ടത്... ദൃശ്യം പുലിമുരുകൻ ലൂസിഫർ... മലയാള ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങൾ ആയി മാറ്റാൻ ഉള്ള ആ സ്റ്റാർ പവർ... 🤘❤️
നല്ല പടങ്ങൾ വന്നാൽ എല്ലാർക്കും പറ്റും എന്നാണെങ്കിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം...
ജീത്തു ജോസഫ് പറഞ്ഞ പോലെ... ആര് അഭിനയിച്ചാലും ദൃശ്യം ഹിറ്റ് ആകും... പക്ഷെ ഇതേ പോലെ വരണം എങ്കിൽ 😎
Nalla nadanmarkk market vila venda superstar padhavi agrahikkunnavarkkan angne 😂
@@abin5047 halo ippalum ഉണ്ടോ നീ🙄
Real trollan😁🔥
tharangale vilichu dance kalipppichu padam aakki theateril kalichal, athu cinema, business. Ithu thanne stage show aayittu cheythal athinu enganeya vila kurayunnathu?
Which year is interviewer
Mammootty😂😂😂😂
Appo awardukalokke inganeyanalle kodukkunnathu
മമ്മൂട്ടിയുടെ ചാനലിൽ മോഹനലാലിനെ കുറ്റം പറയുന്ന ശ്രീനിവാസൻ Aaah best
ആരെന്കികും പറയണ്ടേ
Sambhavam nammal idhtapedunna lal ingane oral aanenn ariyumbol oru ith thonnum. Sreenivasan veruthe oru karyam parayilla.ippo thanne lalettante movie oral polum kanan povaarilla avastha anganeyan. Story nokkaathe edukkuna cinimakal aarkkum venda. Mohanlaalum mammuttyum okke abhinayam nirthatte nalla cinima abhinayikkan ariyillenkil. Allaatha cheethaper vangikkaruth .😂😂😂😂
മോഹൻലാലിനെ കുറ്റം പറഞ്ഞു ശ്രീനിവാസൻ സംതൃപ്തി അടയട്ടെ. ഇതൊരുതരം രോഗമാണ്
ഇത് തെറ്റാണെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പറ ലാലിനോട്
സത്യം പറയുക തന്നെ ചെയ്യും. അതിനു കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല💯💯💯
😁
Iyalk ellarem pucham aanu..
മോഹൻലാൽജാതിBrandhan
😂😂😂👌
Y
Lalettan uyir
😀😃
Guts venam
Mohanlal anu chief panel ennu vicharicha pore.. iyalkku allenkilum parihasam kooduthalanu...kurachadhikam kazhivundenkilum.. satyan anthikkadil ninnum engine positive ayi.. alukale kanam ennu padikkendiyirikkunnu idheham
Innum ithu thanneya sreeni etta ella channelsilum nadakunne...enna ithokke maaruka...valarnnu varunna....valare radakaramayi vyathyasthamayi nalla kathapathrangal cheyyunnavar arhathapettittum thazhayapedunnu...parihasikapedunnu...laalettanem Mammookka yum athil ninnum pinmaranamayirunnu...channelukarude muthaledupu...paisakum pinne mattrnthinokkeyo vendiyum ivarum koottu nilkunnu
Sreenivasan is big mammutty fan.he always Lal hater
ഇതിന്റെ ബാക്കി എപ്പിസോഡ് കണ്ടു നോക്ക്. മമ്മൂട്ടിയെ എയറിൽ നിർത്തുന്നത് കാണാം
@@syamsagar439 അതൊന്നും എന്തേ ഇങ്ങനെ cut ചെയ്ത് ഇടുന്നില്ല
@@jibin.p.a65 ലാലിന്റെ പേര് പറയുമ്പോൾ കൂടുതൽ ശ്രെദ്ധ കിട്ടും
They why he has done more movies with Lal? 😂😂😂😂
മോഹൻലാൽ എന്നും ഇതുതന്നെയാ സ്വഭാവം ❤️തടവി സുഹിപ്പിച്ചു എല്ലാം തട്ടിയെടുക്കും. അഭിനയിച്ചു അവാർഡ് കിട്ടുകയില്ലെന്നു മോഹൻലാലിനു അറിയാം 🙏പക്ഷെ ഇക്കായെ അതിനൊന്നും കിട്ടൂല ❤️
@@manuk2932 10 ഓളം അവാർഡുകൾ കിട്ടേണ്ട ഒരു നടന് മൂന്നെണ്ണത്തിൽ ഒതുങ്ങി. എന്തുകൊണ്ട് ജിമിട്ടിന്റെ ശിങ്കിടികൾ പ്രിയൻ, മേജർ അങ്ങനെ പോകുന്നു വാണങ്ങൾ 😄എടാ തള്ളിമറിക്കാൻ അല്ലാതെ എന്തോന്ന് അറിയാം ജിമിട്ടിന് 😄ലോകത്ത് ആരെങ്കിലും ടൈറ്റിൽ സ്വയം എഴുതി വെക്കുമോ കംപ്ലീറ്റ് ആക്ടർ പോലും ശവം 😄
എന്താണ് ബായ്.... കംപ്ലീറ്റ് ആക്ടർ തന്നെ എല്ലാ വിധത്തിലും 😁😁😁😁😁😁😁😁😁
ഹഹഹഹ ഹിഹിഹിഹി ഹീഹൂഹാ
എജ്ജ് വർത്താനോട ഇത് ലോകതോൽവി ഹഹഹഹ....
Ninak enth thenga ariyam
അവർ രണ്ടുപേരും നല്ല അഭിനേതാക്കൾ ആണ്,അതിലുപരി മനുഷ്യർ ആണ് തെറ്റുകൾ രണ്ട് പേർക്കും പറ്റും.അത് ആരായാലും ശെരി
Usharrrrr 😀😀😀
ശ്രീനിവാസൻ (കഥ അടിച്ചുമാറ്റലിന്റെ ഉസ്താദ്) കേസ്സ് ഇപ്പോഴും നിലവിൽ ഉണ്ട്.,
ഡോ : സരോജ് കുമാർ എന്ന ചിത്രം മാത്രം മതി ലാലിനോട് ഇയാൾക്കുള്ള അസൂഹ്യ മനസ്സിലാക്കാൻ..... അതെക്കെ പോട്ടെ ഇതിനായി ഉപയോഗിച്ചത്തോ.....മമ്മുട്ടി ചയർമാൻ ആയ ചാനൽ.....ഇനി പറയെണോ .... ഹ ഹാ ..., അപ്പോഴും ഇപ്പോഴും മോഹൻലാലിനുള്ള ജനപ്രീതി കൈരളി ചാനലിനു സഹിക്കുന്നില്ല കഷ്ടം..!! ഇത് 2000 തിന്റെ തുടക്കത്തിൽ ഉള്ള Clip - ങ്ങ് ആണ്.
Mammootty അവസരം കൊടുത്തത് കൊണ്ടാണ് മോനെ ഇന്നത്തെ മോഹൻലാൽ ഉണ്ടായത്..... മോഹൻലാൽ വരും മുന്നേ മമ്മൂക്ക ഇന്നത്തെ പോലെ അതെ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു........ താളുകൾ മറിച്ചു നോക്കിയാൽ ആരാണ് real hero എന്ന് മനസിലാവും.... അതിന് m. Com ബിരുദം ഒന്നും ആവശ്യമില്ല ഹേ
വെറും പീറ ഫാൻ ആകാതെടെ. ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. നെഗറ്റീവും പോസിറ്റീവും നന്നായിട്ടറിയാൻ പറ്റും
@@syamsagar439 ശ്രീനിവാസനും ഒരുപാട് കുറ്റങ്ങൾ ഉണ്ടല്ലോ ലാലേട്ടൻ എവിടെ എങ്കിലും പറഞ്ഞ് നടന്നോ ഇല്ലല്ലോ
@@jibin.p.a65 അത്കൊണ്ട് ലാലിന്റെ കുറ്റങ്ങൾ ശ്രീനിക്ക് പറഞ്ഞുകൂടേ
മമ്മൂട്ടിയെ ഇതേ show lu sreenivasan പലതവണ ookiyitund താൻ അത് കാണാത്തത് കൊണ്ട് ആണ് സത്യം എന്തോ അയാൾ അത് പറയും
മമ്മൂട്ടിയെ ട്രോൾചെയുന്നത് കട്ട് ചെയ്തു ഇടുന്ന ഒരു ചെയർമാന് ചാനൽ...
ee montha kanan mohanlala padam thanne kananam
mamoottyke mohallal awarde koduthalum koduthillelum ente patteni marulla maranamengil jaan cinema kaanal nirthanam
ഇവിടെ വന്ന് കമെന്റ് പോസ്റ്റ് ചെയ്തപ്പോൾ താങ്കളുടെ പട്ടിണി മാറി കാണും!🙏🏻
Sreenivasan komali...
😂😂
കലാവേദിയും ഏഷ്യാനെറ്റ് ഉം കൊടുക്കുന്ന അവാർഡ് എല്ലാം ഏട്ടനാണ് 😂😂😂
👍👍
Y