ഈ സമയത്ത് പച്ച വെള്ളം കുടിക്കരുത് ഒർമ ശക്തി കുറയും | Dr_Abdul_Jaleel_Darimi_(DSc_BIMS)

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
    കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
    ❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
    ❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Комментарии • 57

  • @mohammedrashid7437
    @mohammedrashid7437 4 месяца назад +17

    വളരെ നല്ല അറിവ് തന്ന അങ്ങക്ക് ആഫിയതും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Muneera-yd5uy
    @Muneera-yd5uy 4 месяца назад +5

    Alhamdulillah Alhamdulillah..

  • @user-hj2db5sj9v
    @user-hj2db5sj9v 3 месяца назад +2

    Very useful message thank you

  • @hajirabijamal63
    @hajirabijamal63 4 месяца назад +4

    അൽഹംദുലില്ലാഹ്

  • @fathimathshahnidha6340
    @fathimathshahnidha6340 4 месяца назад +3

    Alhamdulilla ❤❤❤

  • @BlackCat809l
    @BlackCat809l 4 месяца назад +6

    ദിവസവും കേട്ടത് തന്നെയാണല്ലോ

    • @abdulsamadsamad9399
      @abdulsamadsamad9399 4 месяца назад +2

      ആ സമയത്ത് വെള്ളം കുടിച്ച് ഇവൻെറ ഓർമശക്തി പോയതാണ്😂

  • @user-wz5he7om1h
    @user-wz5he7om1h 4 месяца назад +2

    ളു ഹാ നി സ് കാ ര് മാ ണോ..

  • @user-gd3ik2yl7w
    @user-gd3ik2yl7w 2 месяца назад +1

    അസ്സലാമു അലൈക്കും തൈറോയ്ഡിനുള്ള മരുന്ന് പറഞ്ഞുതരോ

  • @BSSa4920
    @BSSa4920 4 месяца назад +3

    Jazaakallah🤲👍

  • @JameelaSulfikkar
    @JameelaSulfikkar 3 месяца назад +7

    വുളു ചെയ്തതിന് ശേഷം വെള്ളം കുടിക്കൽ സുന്നത്താണ്. തഹജ്ജുദ് നും സുബ്ഹിക്കും വുളു ചെയ്യുമ്പോൾ വെള്ളം കുടിക്കുന്ന സുന്നത്ത് കളയാൻ ഈ വക പ്രസംഗം കാരണമാക്കും

    • @shamsubai
      @shamsubai Месяц назад

      നോമ്പ് സമയത്തും

  • @abdullakkt
    @abdullakkt 3 месяца назад +17

    കേരളത്തിലെ കുറച്ചു മനുഷ്യ ജീവി മാത്രമാണ് ചൂടുവെള്ളം കുടിക്കുന്നത് മറ്റൊരു ജീവിയും ചൂട് വെള്ളം കുടിക്കാറില്ല

  • @SoudaAmina
    @SoudaAmina 4 месяца назад +1

    Mashaallah

  • @nejafathima__1755
    @nejafathima__1755 4 месяца назад +5

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ആണ് ഈ Dr ഉസ്താദ് ന്റെ ത്...
    പക്ഷെ ഒന്നും മുഴുവനായി വിഡിയോ ൽ ഉൾപ്പെടുത്തുന്നില്ല
    ചാനലുകാർ ഇത് ഭാഗിച്ചു ബിസിനസ്‌ ആക്കല്ലേ... 🙏🏻

  • @ponnuminnu8937
    @ponnuminnu8937 Месяц назад +2

    ചുടുവെള്ളം കുടിക്കാൻ പറ്റുമോ

  • @limararaheem7712
    @limararaheem7712 3 месяца назад +1

    Ilike v much dr

  • @ayyoobpurangu8053
    @ayyoobpurangu8053 Месяц назад

    Hijaama endaanenu explain please

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад

    ❉اَلْــــحَــــــمـْــــدُ لِـــــلّٰـــــــهْ❉ﷻ

  • @kadherkadher5745
    @kadherkadher5745 3 месяца назад

    Etra nalla kaariam parayumbool a phon rig cheidha a moyandhine yendhaa parayiaa

  • @user-rk1gh6wc9q
    @user-rk1gh6wc9q 4 месяца назад

    Asthma allergy swasammutt vericosevine ethinulla medicine

  • @user-bw1dv6gd2j
    @user-bw1dv6gd2j 4 месяца назад +5

    ഉസ്താതെ ഞാൻ ബിപി കുടി ഒരു ഭാഗം തളർന്നു പോയവളന്നു ഞാൻ എപ്പോഴും വെറും വയറ്റിൽ വെള്ളം കുടിക്കാറുണ്ട് അതു നിർത്തണോ dr ഒന്നും പറഞ്ഞു തരണം

    • @mohammedbasheer2133
      @mohammedbasheer2133 2 месяца назад

      ശരീരത്തിന് നല്ലത് നോർമൽ ടെമ്പറേച്ചർ വെള്ളമാണ്... അതായത് ഏത് അന്തരീക്ഷ അവസ്ഥയിലാണോ നമ്മുടെ ശരീരം നിൽക്കുന്നത് അതേ അവസ്ഥയിലുള്ള വെള്ളമാണ് നല്ലത്... ഐസിൽ ആണെങ്കിൽ നോർമൽ വെള്ളം...

  • @khalidcheruvatta7384
    @khalidcheruvatta7384 3 месяца назад

    Cold water helth benifit moilaaryyy

  • @fazilcsk9631
    @fazilcsk9631 4 месяца назад +1

    Kannin adiyile karupp maaran oru marunn paranj therumooo

    • @Hadiziza
      @Hadiziza 2 месяца назад

      ഉറക്കം.switch off mobile

  • @muhsinaummer5165
    @muhsinaummer5165 3 месяца назад +2

    ഇരുപതുഞാൻ വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നു ഒരു rogavumillaവർഷമായി

    • @mohammedbasheer2133
      @mohammedbasheer2133 2 месяца назад

      വൈകാതെ രോഗിയായി മാറിക്കൊള്ളും😂

  • @hamdanahiyan9511
    @hamdanahiyan9511 Месяц назад

    യൂറിക്കാസിഡും ക്രിയാറ്റിൻ 1-47 ഉണ്ടായിരുന്നു എന്താ പരിഹാരം ഉണ്ടൊ

  • @LiyanaRizwan
    @LiyanaRizwan 3 месяца назад

    Kidney roogigalk dialysis stop chaiuvan patiya marunugal undo parayamo pls dr..dialysis chaith madhuthu..arum paranj tharunila. Dialysis start chaithal ini oum chaiyanela en paraum. .quranika paaramai ...marrunum

  • @tom-jerry603
    @tom-jerry603 2 месяца назад

    ജസാക്കല്ലാഹ് ഖൈറ

  • @makkarmm165
    @makkarmm165 4 месяца назад +1

    നാട്ടിൽ എല്ലാവരും ഡോക്ടർ മാർ ആണ്... അപാരം തന്നെ

    • @mohammedbasheer2133
      @mohammedbasheer2133 2 месяца назад

      സ്കൂളിൽ പോകുമ്പോൾ പഠിക്കാൻ പോണം അല്ലാതെ കുണ്ടൻ പണിക്കു പോയാൽ ഇങ്ങനെ കമൻറ് എഴുതുവാൻ കഴിയൂ

  • @limararaheem7712
    @limararaheem7712 3 месяца назад +1

    Prnthudarunu

  • @user-xm1dy6eo8z
    @user-xm1dy6eo8z 3 месяца назад +1

    കാൻസർ രോഗികൾക്ക് ഹിജാമ ചെയ്യാൻ പറ്റുമോ

  • @user-pw3jy2zl7b
    @user-pw3jy2zl7b 2 месяца назад

    Kal vedhana maaraan enthan cheyyendath

  • @limararaheem7712
    @limararaheem7712 3 месяца назад +1

    കഴച്ചയ്ക് dua

  • @kadarshakadarsha9391
    @kadarshakadarsha9391 3 месяца назад +1

    നമ്പർ തരാമോ

  • @kadarshakadarsha9391
    @kadarshakadarsha9391 3 месяца назад

    dr ദാരിമിയുടെ speach വാട്സ് ആപ് ഗ്രൂപ്പ്‌ ഉണ്ടൊ

  • @AmeerHamza-he2lu
    @AmeerHamza-he2lu 3 месяца назад +3

    താങ്കൾ വെള്ളം കുടിക്കണ്ട കേട്ടോ..

    • @faizalthazu1997
      @faizalthazu1997 3 месяца назад

      Kudikkenda ennu aara paranjath..verum vayattil athaayath ....

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 4 месяца назад

    Hijama entha

    • @ajmalnizar4267
      @ajmalnizar4267 4 месяца назад

      Cupping

    • @basherrk2072
      @basherrk2072 4 месяца назад

      Cuppingo? ഒരാൾ അറബി അടുത്ത ആൾ inglish

    • @ajmalnizar4267
      @ajmalnizar4267 4 месяца назад

      @@basherrk2072 engne youtubl search cheytha videos kanam apl manasil avum Ntha enn

    • @nasarnas-to2zv
      @nasarnas-to2zv 3 месяца назад

      ഒരു ചി കി സാ രീതിയാണ്

  • @fahadmuthalib1601
    @fahadmuthalib1601 3 месяца назад +1

    നിങ്ങളെ വെറുതെ അല്ല കുറാഫി എന്ന് വിളിക്കുന്നത്..
    പറയുന്നത് ദീൻ ആണെങ്കിൽ അതിനും തെളിവ് ഇല്ല... ദുനിയാവിന്റെ കാര്യം പറഞ്ഞാൽ അതിനും തെളിവ് ഇല്ല

    • @amko2010
      @amko2010 Месяц назад

      ജാഹിലെ 😅

  • @hussainvemmadathil5057
    @hussainvemmadathil5057 3 месяца назад +1

    ഒലക്ക പുണ്ണാക്ക് കഴിക്കാൻ പറ്റോ????/😂😂😂😂
    കുറെ ഡോക്ടർ മാർ
    പോയി പണി നോകീനടെ

    • @amko2010
      @amko2010 Месяц назад +1

      നിനക്ക് പറ്റിയ സ്ഥലം മനോരോഗ ഹോസ്പിറ്റലിൽ ആണ്

  • @ponnuminnu8937
    @ponnuminnu8937 Месяц назад +1

    ചുടുവെള്ളം കുടിക്കാൻ പറ്റുമോ

  • @ponnuminnu8937
    @ponnuminnu8937 Месяц назад

    ചുടുവെള്ളം കുടിക്കാൻ പറ്റുമോ