പാസ്പോർട്ട് സൈസ് ഫോട്ടോ സെറ്റ് ചെയ്യുന്ന ഇത്തരം ആയിരക്കണക്കിന് വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. എല്ലാവരും ഇതു മാത്രമാണ് പറയുന്നത് പക്ഷേ നമ്മൾ വീട്ടിൽ വച്ച് മൊബൈൽ ഫോണിൽ ഒരു ഫോട്ടോ എടുത്തത് ഫോട്ടോഷോപ്പിൽ കയറ്റി അതിൽ ധാരാളം വർക്കുകൾ ചെയ്യാൻ ഉണ്ട്. ( ആവശ്യമെങ്കിൽ മുഖത്തെ പാടുകളും കലകളും മാറ്റി ബ്രൈറ്റ്നെസ്സ് കോണ്ട്രാസ്റ്റ് കളർ ബാലൻസ് തുടങ്ങിയവ ക്രമീകരിച്ച്, വെള്ള ബാഗ്രൗണ്ടിൽ എടുത്ത ഫോട്ടോ ചിലപ്പോൾ ഇളം നീല അല്ലെങ്കിൽ വേറെ ഏതെങ്കിലും യോജിച്ച ബാക്ക് ഗ്രൗണ്ടിലേക്ക് മാറ്റി ഒക്കെയാണ് സ്റ്റുഡിയോക്കാർ ഇത് ചെയ്യുന്നത് അപ്പോഴേ അതിനൊരു ക്ലാരിറ്റി ഉണ്ടാവു) ഇതൊക്കെയാണ് സാധാരണക്കാരന് അറിയാത്തത്. പക്ഷേ അത് ആരും പറയുന്നില്ല, സ്റ്റുഡിയോയിൽ നടക്കുന്ന എല്ലാ സ്റ്റെപ്പുകളും വൺ ബൈ വൺ ആയി വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്തുകൂടെ? വീഡിയോ ദൈർഘ്യം കൂടും എങ്കിൽ രണ്ടു വീഡിയോകളായി ചെയ്യൂ പ്ലീസ്.. പഠിക്കാനാണ്.
Good video 😍, keep Going 👍👍
👌
💅 Super Simple

എല്ലാം വിശദീകരിച്ചാൽ സ്റ്റുഡിയോ പൂട്ടേണ്ടി വരുമെന്നറിയാം അതാ ആരും വിട്ടു പറയാത്തത്..
you are correct👌
thanks yo!
Ctrl. T. കൊടുത്തു adjust ചെയ്യുന്ന ഫോട്ടോ crope.. ചെയ്യണം.. അതിനുശേഷം photo യ്ക്ക്. Inside. Stroke കൊടുക്കണം
ഒറ്റ click ൽ Plain back ground Photo യുടെ എങ്ങിനെ Erase ചെയ്യാം.
SUPER
Super
resolution300