കണ്ണൂർക്കാരുടെ കായിക്കറി | ബറാത്ത് പായസം | Kannur Style Barath Payasam | പാൽ വാഴയ്ക്ക | പിടി പായസം
HTML-код
- Опубликовано: 8 окт 2024
- Kannur style kayi curry recipe
#kayicurry
#TraditionalPaalVazhaykkaRecipe
#KannurStyleKayCurry
#MalabarFood
#BananaKheer
Ingredients
-------------------
1 cup = 250 ml
Plantains -2
chana dal -1/3 cup
raw rice - 1/4 cup
water -1/4 + 1/2 cup
rice flour -1 cup
salt -1/2 tsp
water
thin coconut milk -6 cups
thick coconut milk -2 cups
sugar -1&3/4 cup
ghee -2 tbsp
cashews -6-8
Raisins -1 tbsp
salt -1/2 tsp
FOR COLLABORATION AND PROMOTIONS AT:
mansu.kannurkitchen@gmail.com
91 9995608443
971 564685272
Neri ari cherthal adipoliyane pacharik pakaram
സൂപ്പർ 👌👌❤ ഞാൻ ആദ്യമായിട്ട് കാണുന്നത് ഇങ്ങനെ ഒരു പായസം ഉണ്ടാക്കാം ഇത്താ.
Nammal.neychorinte rice ane use cheyyuka
Kannur styles kadala payasum undaakuvaan kanikayoo
ഞാൻ പാതിരിക്ക് വാട്ടുന്നത് പോലെ വാട്ടിയിട്ടാണ് പിടി ഉണ്ടാകാറ് 😊അങ്ങനെ ആരെക്കിലും ചെയ്യാറുണ്ടോ
ഈസി പത്തിരി പൊടി ആണെങ്കിൽ പച്ചവെള്ളത്തിൽ കുഴച്ചാൽ മതി. സാധാരണ ആകുമ്പോൾ തിളച്ച വെള്ളം വേണം
Nammal kannur ayitt ithvare kayi kari veachittila godamb payasam ann akkal
Payasam super
Hi ithaa home tour kanikkumo
Explanation very bhor
Nalla kayi Kari @kunnika from kannur narath
Looks yummy
മോളെ ആ നേന്ത്ര കായ ഒന്നു സ്റ്റീo ചെയ്തിട്ടു ചേർത്തിരുന്നെങ്കിൽ അതിന്റെ കറ ഇറങ്ങാതിരുന്നേനെ ..അതുകൊണ്ടാണ് പായസത്തിനു ഒരു കറുപ്പ് നിറം തോന്നുന്നത്... സാരമില്ല എന്തായാലും പഴത്തിന്റെ പായസം 👍♥️
സൂപ്പർ 👌👌👌
👏👏
Wow 👌🏻👌🏻👌🏻❤️
Super 👌
waoo super 😋👍👍
ഈ video 2 വർഷം മുമ്പ് നിങ്ങൾ ഈ ചാനലിൽ തന്നെ ഇട്ടിട്ടുണ്ടല്ലോ
👌🏻👌🏻👌🏻😋😋😋
Payasam super. New frienda,thirichum kanane.
ഒരു കറുപ്പ് കളർ ഉണ്ടോ പായസത്തിനു. ഇരുമ്പ് ചട്ടിയുടെ പ്റബ്ലം ആണോ. ഇരുമ്പ് ചുവ ഉണ്ടാവില്ലേ ഇങ്ങനെ കറുത്താൽ🤔🤔🤔🤔🤔
Enikkum തോന്നി 🤔
Promo sm
ruclips.net/video/pNzYZ5DsEOo/видео.htmlsi=vNs4iIEXPgtO6n6P
നബി (സ:അ) പഠിപ്പിച്ച ദീനിൽ ബറാഅത്ത് ഉണ്ടോ!?
ഇല്ല അത് ബിദ്അതാണ്
ആഘഷിച്ചാൽ കുറ്റം കിട്ടുന്ന കർമ്മമാണ്
കുറച്ച് ഔചിത്യബോധം കാണിക്കണം ,എവിടെയും കുത്തിക്കേറി വന്നോളും ,തൽക്കാലം പാചകത്തെ കുറിച്ച് പറയൂ