CEM GENERAL CAMP 2023 | SPIRITUAL EMPOWERMENT SESSION | HIGHLIGHTS

Поделиться
HTML-код
  • Опубликовано: 12 янв 2024
  • -64മത് സി ഇ എം ജനറൽ ക്യാമ്പിൽ അസാധരണ ആത്മപകർച്ച -
    തിരുവല്ല. സി ഇ എം ജനറൽ ക്യാമ്പിൽ പരിശുദ്ധത്മാവിന്റെ വലിയ പകർച്ച. 400ൽ അധികം യുവതി യുവാക്കൾ പരിശുദ്ധത്മഅഭിക്ഷേകം പ്രാപിക്കുകയും,200ൽ അധികം കുഞ്ഞുങ്ങൾ സുവിശേഷവേലക്ക് വേണ്ടി സമർപ്പിക്കുകയുണ്ടായി. ക്യാമ്പിന്റെ രണ്ടാം ദിവസം നടന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ഷാർജ ശുശ്രുഷക്ക് നേതൃത്വനൽകി. കുഞ്ഞുങ്ങൾ പലരും പ്രവചന ആത്മാവിനാൽ നിറയപ്പെട്ടു. രാത്രി വൈകിയും ഓഡിറ്റോറിയം വിട്ട് പോകാതെ യുവജനങ്ങൾ ആരാധനയും പ്രർത്ഥനയുമായി നിന്നത് വേറിട്ട ആനുഭവമായി . 64മത് ക്യാമ്പിന്റെ വിജയവും ഇതുതന്നെയാണെന്ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് അടക്കമുള്ള സി ഇ എമ്മിന്റെ മുൻനിര പ്രവർത്തകർ സഭാ വാർത്തയെ അറിയിച്ചു. 26ന് തുടങ്ങിയ ക്യാമ്പ് 28 ന് ഉച്ചക്ക് 1.30ന് സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസിന്റെ ആശിർവാദത്തോട് പിരിഞ്ഞു. ക്യാമ്പിൽ 1500 ഓളം ആളുകൾ പങ്കെടുത്തു.
    News Courtesys :
    sabhavarthakal.com/2023/12/29...
    www.cchintha.com/2023/12/30/4...
    christianlive.in/cem-general-...
  • РазвлеченияРазвлечения

Комментарии • 7

  • @lalupaul7565
    @lalupaul7565 5 месяцев назад

    Praise The Lord....

  • @ebysam4134
    @ebysam4134 6 месяцев назад

    amen

  • @LivingMedia
    @LivingMedia 6 месяцев назад

    Thank God❤

  • @geethaebenezer2844
    @geethaebenezer2844 6 месяцев назад

    Amen amen ആമേൻ 🔥🔥👏👏🔥power full msg God bless u dear pr. 🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️.

  • @sunithajasmine5128
    @sunithajasmine5128 6 месяцев назад

    Amen

  • @LivingMedia
    @LivingMedia 6 месяцев назад

    Praise God🙏

  • @dilubabu6127
    @dilubabu6127 6 месяцев назад

    Glory to God ❤️