നല്ല ഒരു മനുഷ്യൻ ആണ്.. ഞാൻ zomato delivery boy ആയിരുന്ന സമയത്തു ഇവിടെ നിന്നും ഡെലിവറി എടുക്കും..delivery boys നോട് descent ആയി ആണ് പെരുമാറുക . ബാക്കി ഉള്ള hotel owners നെ പോലെ അല്ല... നല്ല മര്യാദ ഉള്ള ഒരു owner ആണ് ❤❤ആ വണ്ടി നോക്കി നിൽക്കലാണ് അവിടേക്ക് order അടിച്ചാൽ main പണി 😂😂😂
ഇത്രയും നല്ല ഒരു മനുഷ്യൻ. അദ്ദേഹം എത്ര ക്ഷമാശീലനാണ് ഒരു വാക്കുപോലും അനാവശ്യമായി പറയുകയോ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുക യോ... ആ പാവം ചെയ്തില്ല. അദ്ദേഹം മഹാനാണ്, മാന്യനാണ്. ഇന്നത്തെ കാലത്ത് ഇതുപോലെ യുള്ള ഒരു മനുഷ്യനെ മഷിയിട്ട് നോക്കിയാൽ പോലും ഈ ഭൂമി ലോകത്ത് ഒരിടത്തും കാണാൻ പ്രയാസമാണ്. ഭക്ഷണം പോലും കൊടുക്കാൻ അദ്ദേഹം തയ്യാറായി. ഇന്നത്തെ കാലത്ത് ഒരു പാട്ട വണ്ടിയിൽ തൊട്ടു പോയാൽ പച്ച തെറി വിളിക്കുന്നവരാണ്. ഇത്രയും മികച്ച വിലപിടിപ്പുള്ള ഒരു വണ്ടി ഇങ്ങിനെ യൊക്കെ (ഒന്നും ചെയ്തില്ല ) ചെയ്തിട്ടും ഒരു വാക്ക് അനാവശ്യമായി അദ്ദേഹം പറഞ്ഞില്ല അത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ..അദ്ദേഹത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ മാന്യ കുടുംബത്തിനും സ്നേഹപൂർവ്വം , ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.❤️❤️❤️
എന്ത് പ്രാങ്കായാലും അങ്ങിനെയൊരു വണ്ടി നാശമാക്കുന്നത് കണ്ടാൽ ആദ്യം ചെവിക്കുറ്റി അടിച്ചു പൊട്ടിച്ചിട്ടായിരിക്കും ഒരക്ഷരമെങ്കിലും സംസാരിക്കൽ... ഇദ്ദേഹം ഏത്ര നല്ല മനുഷ്യൻ💞
@@saleemvijayawada9679അവനൊരു കീഴ്ജാതി പുറമ്പോക്ക് കോളനി വാനമാണെന്ന് കമന്റ് കണ്ടാൽ മനസ്സിലാകും അവനുപയോഗിക്കുന്ന മൊബൈൽ തന്നെ മോഷ്ടിച്ചതാവും അല്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന ഈ വാണങ്ങൾക്ക് എവിടെ നിന്നാണ് പൈസ 😂
നല്ല ഒരു മനുഷ്യൻ ആണ്.. ഞാൻ zomato delivery boy ആയിരുന്ന സമയത്തു ഇവിടെ നിന്നും ഡെലിവറി എടുക്കും..delivery boys നോട് descent ആയി ആണ് പെരുമാറുക . ബാക്കി ഉള്ള hotel owners നെ പോലെ അല്ല... നല്ല മര്യാദ ഉള്ള ഒരു owner ആണ് ❤❤ആ വണ്ടി നോക്കി നിൽക്കലാണ് അവിടേക്ക് order അടിച്ചാൽ main പണി 😂😂😂
Athe 👍
ഇതെവിടെയാണ്, പുള്ളിക്ക് നല്ല മനസ്സാ❤
M adikkunnundaakum athaan pulliyk ellaarodum ithra maryaada
@@bro_braമനസ്സിലായില്ല
@@Inspector_Balram. meth adikkunnundaakum ennu, ellaarodum nalla sneham kanikkunnath athkondayirikkum
ഇത്ര പ്രശ്നം ഒരാൾ ഉണ്ടാക്കിട്ടും അയാൾക്ക് ഭക്ഷണം കൊടുക്കാൻ മനസ്സ് കാണിച്ച ചേട്ടൻ നെറികെട്ട കാലത്തെ വേറിട്ട മനുഷ്യൻ
അതാണ് ഞമ്മളെ റിയാസ്ക്കാ ന്റെ മനസ് ...❤
@@jimshadvkodinhi7701 ഏത് അതാണ്....
ഇദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്ന് അടുത്ത ദിവസം തന്നെ ഓർഡർ ചെയ്യണം 👍🏻
വളരെ നല്ല മനുഷ്യൻ 👍🏻
ഇത്രെയൊക്കെ ചെയ്തിട്ടും "നിനക്ക് food ഞാൻ തരാം" എന്ന് പറഞ്ഞ മനസ്സ് പൊളി❤️❤️.. ഇത്രെയൊക്കെ ക്ഷമ ഉണ്ടായിരുന്നോ.... 😂പാവം അഹ് പയ്യൻ
റിയാസ്കാ പൊളിയാ ...❤🥰
ആ മുതലാളിയുടെ കൂടെ ജോലി ചെയ്യുന്നവർ ഭാഗ്യവാന്മാരാണ് ഇത്രയും നല്ല മനുഷ്യനായ മുതലാളിയെ ഞാൻ വേറെ കണ്ടിട്ടില്ല❤❤❤😍😍
നല്ല മനുഷ്യൻ എന്ത് പക്വതയോടെയാണ് പെരുമാറിയത് അദ്ദേഹത്തിന്റെ ഹോട്ടലിൽ പോയി ജോലി ചെയ്യാൻ തോന്നുന്ന❤ മലയാളിക്ക് ജോലി തരുമോ എന്തോ😢😢😢
എനിക്ക് ഇഷ്ടപെട്ടത് പ്രാങ്ക് അല്ല പുള്ളിയുടെ മനസ്സ് ആണ് ❤️
മുതലാളിയുടെ മനസ്സ് 👍👍👍
അദ്ദേഹം നല്ലൊരു മനുഷ്യനാണ്
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരണം അദ്ദേഹം നല്ലൊരു മനുഷ്യനാണ്
ഹൈദരലി ഹോട്ടൽ ഫേമസ് ❤❤❤ എന്തായാലും കഴിക്കാൻ വരുന്നു ...മുതലാളി മുത്താണ് ❤❤❤ ചിരിച്ചു marichu❤
Nalla manushyan❤❤❤❤kshama ❤❤foodd tharammmmmm awesome 👌
ജെട്ടി ഇട്ടവൻ വെറുതെ പെട്ടു 😂
😂😂
🤣🤣🤣
മുതലാളി അണ്ണൻ മുത്താണ് നല്ല മനുഷ്യൻ ❤
I think the owner he is such a good human being coz might he worked in abroad and he knows human values
Missing anooop bro.... This is lik a cup of coffee without anything....
അനൂപേട്ടന്റെ മാസ്മരിക പേരുകൾ വല്ലാതെ മിസ് ചെയ്യുന്നു.. ആഗ്രഹം കൊണ്ട് ചോദിക്കുവാ... തിരിച്ചു കൊണ്ട് വരാൻ പറ്റുമോ അനൂപേട്ടനെ... ☺
Owner ചേട്ടൻ നല്ല മനുഷ്യൻ ആണ് പാവം ❤️❤️❤️👍🏻
Anoop anenn karuthi video open cheythavarundo???
Njan
anoopne vech ini prank chyal nadakkilla.. aale ellarkum aryam
ഓപ്പൺ ചെയ്തപ്പോഴേ നിങ്ങടെ കമന്റ് കണ്ടതോടെ ഫസ്റ്റ് 30 സെക്കന്റ് പരസ്യത്തീന്റെ ഡാറ്റാ മാത്രമേ പോയുള്ളൂ... നന്ദി നമസ്കാരം ബ്രോ😂
@@gringo_amigo911അതെ അതാണ് സത്യം മൂപ്പരെ എല്ലാവർക്കും അറിയാം
Anoop വേറെ level അല്ലെ മൂപ്പരുടെ prank...
എന്നാലും ആ ബംഗാളി മലയാളം പറഞ്ഞുളള ആ പർഫോമൻസ്😮😮😮😮
ശരിക്കും ആ ബംഗാളി ഞെട്ടിച്ചു മലയാളം പറഞ്ഞത്...
Owner powli nalla manushyan
നല്ല മുതലാളി, നല്ല മനസ്സ് ( ഫുഡ് കഴിച്ചിട്ട് മതി ..... )
ഇത്രയും നല്ല ഒരു മനുഷ്യൻ. അദ്ദേഹം എത്ര ക്ഷമാശീലനാണ് ഒരു വാക്കുപോലും അനാവശ്യമായി പറയുകയോ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുക യോ... ആ പാവം ചെയ്തില്ല. അദ്ദേഹം മഹാനാണ്, മാന്യനാണ്. ഇന്നത്തെ കാലത്ത് ഇതുപോലെ യുള്ള ഒരു മനുഷ്യനെ മഷിയിട്ട് നോക്കിയാൽ പോലും ഈ ഭൂമി ലോകത്ത് ഒരിടത്തും കാണാൻ പ്രയാസമാണ്. ഭക്ഷണം പോലും കൊടുക്കാൻ അദ്ദേഹം തയ്യാറായി. ഇന്നത്തെ കാലത്ത് ഒരു പാട്ട വണ്ടിയിൽ തൊട്ടു പോയാൽ പച്ച തെറി വിളിക്കുന്നവരാണ്. ഇത്രയും മികച്ച വിലപിടിപ്പുള്ള ഒരു വണ്ടി ഇങ്ങിനെ യൊക്കെ (ഒന്നും ചെയ്തില്ല ) ചെയ്തിട്ടും ഒരു വാക്ക് അനാവശ്യമായി അദ്ദേഹം പറഞ്ഞില്ല അത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ..അദ്ദേഹത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ മാന്യ കുടുംബത്തിനും സ്നേഹപൂർവ്വം , ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.❤️❤️❤️
അനാവശ്യ വാക്കുകൾ പറഞ്ഞു ഇടക്ക് ബീപ് സൗണ്ട് ഇട്ടിരുന്നു.
റിയാസിന് തന്നെ കൊടുത്തു പണി😂😂😂
Anyway he is a real human. Nalla manushyan
ആ മുതലാളി നല്ലയൊരു മനുഷ്യനാണ് നേരെ മറിച് ഞാനായിരുനെങ്കിൽ അടിച്ചേനെ 😀😀😀🙏
Adi poli nalla shanthanaya manushyan😂😂😂❤❤❤❤pavam
വളരെ നന്നായ പ്രാങ്ക് ചെയ്യു മ്പോൾ നമ്മൾ കുറച്ച് സംസാരിക്കു n മറ്റുള്ളവരെ സംസാരിക്കാൻ
നല്ല മനസിന് ഉടമ
ഭക്ഷണംത്തിനു വിശപ്പു നും വില അറിയുന്നവൻ ❤️❤️❤️
Nalla manasulla oru Manudhane kandathil santhosham,naattil vannal njaan avide vannu food kazhikkunnathaayitikkum😍😍😍😍
വെറുതെ പോയി കുടുങ്ങിപ്പോയ പയ്യനോട് ഹിന്ദിയിൽ വരെ ചൂടായി അവസാനം😅😂❤
മാന്യനായ മുതലാളി😊❤
red t shert daaa evanum undaayirunnu😂😂😂😂😂😂sooopper praaank😂😂😂😂😂
Nalla manushyan ❤
Passion plus😂😂😂😂
1:46 - 2:20 😮ufffff
ആങ്കർ പെണ്ണ് അടിപൊളിയായിട്ടുണ്ട്😌😌😌
😂😂
Beautiful man ❤
Owner nalla oru manushiyan
ഉഗ്രൻ❤❤❤.
Food tharannu patanjaaa manasondalloo ❤❤❤❤
Onnum angot shariyavanilalo saji😮
Gem of a person... ❤...
Ithu keralam thanne ano 😅
എന്ത് പ്രാങ്കായാലും അങ്ങിനെയൊരു വണ്ടി നാശമാക്കുന്നത് കണ്ടാൽ ആദ്യം ചെവിക്കുറ്റി അടിച്ചു പൊട്ടിച്ചിട്ടായിരിക്കും ഒരക്ഷരമെങ്കിലും സംസാരിക്കൽ...
ഇദ്ദേഹം ഏത്ര നല്ല മനുഷ്യൻ💞
Boss aal nalla manushyanan❤
ബൈക്കിന്റെ ആള് സൂപ്പർ.. വിശക്കുന്ന ആൾക്ക് ഫുഡ് കൊടുക്കാനുള്ള മനസ്സ് 🌹
The bike owner is a nice person.
Food കൊടുക്കാന്നു പറഞ്ഞ മുതലാളി 👌🏻
ബംഗാളി മെയിൻ ആയത് കണ്ടൊ😂
Good person God bless. U
Junior Mandrake
Bakshanam thara 👏
pwoli
After a long 6 months ❤
Gulumal..ath anoop cheyyanm.. Ee lotta ye oke eduth kale😂
ശരിക്കും ബംഗാളി ഞെട്ടിച്ചു മലയാളം പറഞ്ഞു.. നാളത്തെ മലയാളി,, അവൻ നാളത്തെ നമ്മുടേ കേരളത്തിലെ ആരെയുടെണെകികും മരുമകൻ ആണ്
Kanji vellam undavumo moneaa vili 😂😂
ഹിന്ദി കാരി ചേച്ചി 🤣
റിയാസ് ഇക്ക ❤❤
ഒരു കാര്യം മാത്രം, ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി - അനൂപ് ബ്രോ എവിടെ? 😄
Oo..... Prank
Nice man
എനിക്ക് ഇഷ്ടപെട്ടത് അവതരണവും അവതരികയും 🥰👍🏻
Good human ❤
Coin box akkan 😂
Onnu podaniiiiiiiiiiii......😂😂😂😂😂
So hilarious 😂😂😂😂
ജോലിക്ക് നിൽക്കുന്ന ഹിന്ദിക്കാരി വരെ മൊതലാളിയയോട് ചൂടാവുന്നു..
Anoop ettan illathea enth prank
Chettaaaa apo adutha movie kaanande....namukku.........
അല്ല ഇത് കേരളത്തിൽ തന്നെ അല്ലെ 😂😂😂😂
😂
Riyaskkaa 😅
അതല്ല അവൻ എങ്ങനെ കുട്ടൻ ചേട്ടനെ ഈ കാര്യം പറഞ്ഞ് മനസിലാക്കും
prank ?
എന്നാലും നിങ്ങളെ പറ്റിച്ചല്ലൊ 😂😂😂
Anoop ellathidatholam arum kanila bro ningalde videos please understand
Edapally
Trishur Rock ❤😂😂
Suupr owner❤
✌🏻✌🏻✌🏻😁😁😁😁
😂😂😂sprb
Hyderabadi biriyani superano ?????
Onnu Try chey 🤤😋😋
അനൂപ് ഇല്ലേ
Nalla Manushyan
Hi
Owner ❤
❤
Charriya Mathyippe Aannoo??? Machaaannaa?? Nggaa?? Mathyippe Annoo???
👍🏻
🎉🎉🎉🎉🎉🎉
ജിമ്മ് റിയാസ്‌ക്ക ദോഹയില് ജിമ്മ് നടത്തിയിരുന്നു ആൾ
Maladwar gold vazhi kittiyathsno 50lack bike
തനിക്ക് നാണം ഇല്ലെ അനിഷ് കുമറെ...
അസൂയപ്പെട്ടിട്ടു കാര്യമില്ല
കീഴ്ജാതിക്കാരനായ താനൊക്കെ ബ്രാഹ്മണരുടെ തീട്ടവും തിന്നു സർക്കാർ പുറമ്പോക്കിലാണല്ലോ ഇപ്പോഴും താമസം 😂😂😂😂
@@saleemvijayawada9679അവനൊരു കീഴ്ജാതി പുറമ്പോക്ക് കോളനി വാനമാണെന്ന് കമന്റ് കണ്ടാൽ മനസ്സിലാകും
അവനുപയോഗിക്കുന്ന മൊബൈൽ തന്നെ മോഷ്ടിച്ചതാവും
അല്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന ഈ വാണങ്ങൾക്ക് എവിടെ നിന്നാണ് പൈസ 😂
നീ ഇങ്ങനെ ശാഖയിൽ കുണ്ടൻ അടിച്ചു , evng വെള്ളവും അടിച്ചു നടന്നോ ...
മൂത്ത ആസൂയ ആണലോ ...
deshe ...
Ninte veetile chanakuzhiyil ninnum ED pokkiyathanu, pore 😂
40 allh 90 laksham aanu
😂
എന്തിന്
Full hindikar analloo....
40 laksham byke...ethu
🥰👌👍👍👍👍❤
Varshangalkk shesham
Kore ayalla kanditt
Ingheru ithu evdepoikidakkuva ,,,😡anoopannaaa