2024 പുതുവർഷം ഉതൃട്ടാതി നാളുകാരെ കാത്തിരിക്കുന്ന സവിശേഷഫലങ്ങൾ | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Manimangalam Thirumeni Brahmasree. Aravind Bhaskar
    Whatsapp : 9605 715 710
    #2024puthuvarshaphalam
    #2024newyearprediction
    #2024aswathiprediction
    #aravindbhaskar
    #manimangalamthirumeni
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam
    Astrological Life # Astrological thoughts for better Life

Комментарии • 178

  • @nandaasahay1996
    @nandaasahay1996 8 месяцев назад +200

    സ്നേഹിച്ചാൽ ജീവൻ വരെ കൊടുക്കും. അതാണ് ഞങ്ങളുടെ പരാജയം

  • @sunitharajesh9240
    @sunitharajesh9240 8 месяцев назад +133

    ഞാൻ ഉത്രട്ടാതി നക്ഷത്രം ആണ് 😢ജനിച്ചു ഓർമ വച്ച നാൾ മുതൽ തുടങ്ങിയ കഷ്ട്ടപാടും ദുരിതവും ആണ് ഇന്ന് വരെ 😪😪അതിൽ ഏറ്റവും വലുത് സാമ്പത്തിക പ്രതിസന്ധികൾ ആണ് ഏറ്റവും ദുരിതം.. സ്ത്രീ ജന്മം ആയതു കൊണ്ടാണോ പേരുദോഷം ഏറെ കേട്ടു.. അറിയാത്ത വിഷയത്തിൽ പോലും മനസ് വല്ലാതെ നോവുന്ന രീതിയിൽ ചീത്തപ്പേര് കേട്ടു.. അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിച്ചതായി ഓർമയില്ല.. എന്നിട്ടും 😪😪😪😪

    • @sunithakrishnan8545
      @sunithakrishnan8545 8 месяцев назад +2

      സത്യം

    • @justdoit554
      @justdoit554 8 месяцев назад +7

      എനിക്ക് 28 29 വയസ്സ് വരെ ഇങ്ങനെ തന്നെയായിരുന്നു ഇപ്പോൾ ഞാൻ അത് കണ്ടിന്യൂ ചെയ്യുന്നു, അത് ആസ്വദിക്കുക

    • @archanamv9285
      @archanamv9285 8 месяцев назад +1

      Same avastha 😭😭 maduth lyf

    • @Bluenecksfilm4033
      @Bluenecksfilm4033 8 месяцев назад +1

      ഞാനും 😥😥😥😥

    • @thulasikrishnavlogs2984
      @thulasikrishnavlogs2984 8 месяцев назад +1

      സത്യം.

  • @Eghteen
    @Eghteen 8 месяцев назад +48

    ഇനിയെങ്കിലും രക്ഷപെടും എന്ന് പ്രതീക്ഷിക്കുന്നു... തിരുമേനിയുടെ നാക്ക് പൊന്നാവട്ടെ 🙏🙏🙏🙏🙏🙏

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 8 месяцев назад +42

    തിരുമേനിയുടെ നാക്ക് പൊന്ന് ആകട്ടെ ❤

  • @hamnabadush521
    @hamnabadush521 8 месяцев назад +29

    ജീവിതം തന്നെ ഒരു ഉദാഹരണം ആണ് എനിക്ക് ഒരു ഗുണവും ഇല്ല. എന്നാൽ മറ്റുള്ളവർക്ക് നല്ല ഗുണം 😔ഇനിയെങ്കിലും ജീവിതത്തിൽ നന്മകൾ വരട്ടെ ആമീൻ... തിരുമേനിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ...🤲

    • @bindus4537
      @bindus4537 8 месяцев назад +1

      Satyamane.. Enikum oru gunam ithuvare illa.. Always failure till now..😢😢

    • @hamnabadush521
      @hamnabadush521 8 месяцев назад +1

      ​@@bindus4537🙏😢

    • @Rerori
      @Rerori 8 месяцев назад

      ​@@hamnabadush521 ready aavum 😊

  • @ranjithaanil3279
    @ranjithaanil3279 8 месяцев назад +9

    സ്വാമി പറഞ്ഞത് സത്യമായി ഭവിക്കട്ടെ ഇത്രയും നാൾ വളരെ കഷ്ടപ്പാട് ആയിരുന്നു മരണത്തിന്റെ വരെ വക്കിൽ എത്തി നിൽക്കുന്ന അവസ്ഥ ആയിരുന്നു

  • @nishasky9583
    @nishasky9583 8 месяцев назад +7

    മനസിന്‌ സന്തോഷവും പ്രതീക്ഷയും നൽകുന്ന വാക്കുകൾ ഒരുപാട് സന്തോഷം🥰 തിരുമേനിക് ഒരുപാട് നന്ദി 🙏🏻

  • @tpvinodtpv
    @tpvinodtpv 8 месяцев назад +14

    സത്യമുണ്ട് 👌.. പക്ഷേ എന്നെ സംബന്ധിച്ച് എന്തൊക്കെയോ നഷ്ടം തന്നെ ജീവിതത്തിൽ 😘..... 🙏.. ആത്മ വിശ്വാസത്തോടെ മുന്നോട്ട് 🙏... 🙏🙏

  • @sabithachandrabose2269
    @sabithachandrabose2269 8 месяцев назад +3

    I am uthrattathi.. now 43... my husband died a year ago.. 8 years of marriage ended..thankfully i have a job.. wen i look back...yes..there were obstacles..burdens..difficulties...
    problems. but i still am thankful to God bcz i have lots of blessings in my life... i am grateful that i don't have to beg to anyone..i have my health..i have good friends..i hv food to eat, and hv a shelter (PG). In many ways, i am blessed...though i lost my husband with whom i had a wonderful life. Yes silly fights, misunderstandings etc were there.. and thats there in every family.. i am blessed and thankful for this life ❤

  • @sheebagopi1978
    @sheebagopi1978 8 месяцев назад +10

    സത്യമാണ്,എന്നാലും ആരോടും പിണക്കം ഒന്നും തോന്നാറില്ല.കഷ്ട്ടപാടുകൾ മാറിയാൽ മതി 🙏🙏

  • @user-jz5hh1lw9t
    @user-jz5hh1lw9t 8 месяцев назад +7

    അങ്ങയുടെ വാക്കുകൾ പൊന്നാകട്ടെ 🙏

  • @JackJack-bz1in
    @JackJack-bz1in 8 месяцев назад +3

    നമസ്കാരം 🙏🙏🙏 5:50 തിരുമേനി...🙏🙏🙏 ഞാനും ഒരു ഉത്രട്ടാതി നക്ഷത്ര ക്കാരിയാണ്.മാനസികമായി ഒരുപാടു വിഷമ ഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ടുമാസമായി ഞാൻ കടന്നു പോയികൊണ്ടിരിക്കുന്നത്. എന്നാൽ തിരുമേനിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് ഒരു ശാന്തത കൊടും ചൂടിൽ ഒരു കാറ്റു വീശിയപോലെ സുഖം. ഈ വർഷമെങ്കിലും എല്ലാം ശരിയാകും എന്നൊരു തോന്നൽ. എല്ലാത്തിനും തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവട്ടെ എന്നു ഒത്തിരി പ്രാർത്ഥനയോടെ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janardhanansunitha5352
    @janardhanansunitha5352 8 месяцев назад +4

    🙏🙏🙏 നാക്ക് പോന്നാകട്ടെ തിരുമേനി q

  • @sarithameenarajan5856
    @sarithameenarajan5856 8 месяцев назад +9

    മറ്റുള്ളവർക്കു ഉപകാരമേ ഉണ്ടായിട്ടുള്ളൂ ഇന്ന് വരെ... പക്ഷെ തിരിച്ചു അത് ഉണ്ടായിട്ടില്ല 🙏🏻... ഇനി പ്രതീക്ഷിക്കുന്നും ഇല്ല

  • @lijuraj9086
    @lijuraj9086 8 месяцев назад +14

    സ്നേഹിച്ചാൽ ജീവൻ കൊടുത്തു കൊടുത്തു ജീവനും പോവുന്ന അവസ്ഥ ആണ് ഇപ്പൊ കയ്യിൽ നെയ്യാ പൈസ ഇല്ല

  • @advaiths1209
    @advaiths1209 8 месяцев назад +7

    I am 23 and i am preparing for civil service from past few months, its actualy going well even though having some emotional breakdown. I really wish i could achieve this and thank you for the divine information🙏❤

    • @ambilydlp
      @ambilydlp 8 месяцев назад +1

      All the best for your future 🙏

    • @advaiths1209
      @advaiths1209 8 месяцев назад +2

      @@ambilydlp thank you🙌

  • @Vishnu-jc8wd
    @Vishnu-jc8wd 2 месяца назад

    ഒരുപാട് വീഡിയോ കണ്ടതിൽ ഇഷ്ടപ്പെട്ട ഒരു വീഡിയോ👍

  • @badbude_boy_
    @badbude_boy_ 8 месяцев назад +3

    1962march.ഉത്രിട്ടാതി ഒന്നുപ്രാര്ഥിക്കണേ തിരുമേനി

  • @shinjups4834
    @shinjups4834 8 месяцев назад +4

    ഈ വർഷമെങ്കിലും നല്ലതാവുമെന്ന് പ്രേതിഷിക്കുന്നു.തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏

  • @sureshajithkumar9777
    @sureshajithkumar9777 8 месяцев назад +6

    ഉത്രട്ടാതി നാലുകാരെക്കുറിച്ചുപറഞ്ഞതെല്ലാം ശരിയാണ്. എന്നുതീരും ഈ കഷ്ടപ്പാട്.

  • @sreejayak5725
    @sreejayak5725 8 месяцев назад +2

    ശ്രീജയ ' ഉത്രട്ടാതി🙏🏼🙏🏼🙏🏼

  • @usharajappanusha1559
    @usharajappanusha1559 8 месяцев назад +4

    Thank you God 🙏🙏🙏

  • @renjitharaghuvamsham7537
    @renjitharaghuvamsham7537 7 месяцев назад +1

    Njan etha Uthradathi... Bangalore_il Swantham Veedu Vechhu...Yenikku Nalla Joliyum undu... but yennittum Oru Happiness Kittunillallo😮Vallatha deshiya swabhavam Aanu yenikku

  • @kuttimanikunju5479
    @kuttimanikunju5479 8 месяцев назад +2

    ഞാൻ 1994 ആണ് ജീവിതത്തിൽ ഒരുപാട് അടികൾ കിട്ടിക്കൊണ്ടിരിക്കുന്നു എന്താണ് പരിഹാരം

  • @user-by6wx4cx3i
    @user-by6wx4cx3i 8 месяцев назад

    Kelkkan nalla sugamund…. Praavarthikamakanam…god

  • @ajithchandran1002
    @ajithchandran1002 7 месяцев назад

    THANK YOU UNIVERSE THANK YOU ANGELS THANK YOU GURDIAN ANGEL THANK YOU ANCESTORS 🙏

  • @prameelajan4779
    @prameelajan4779 8 месяцев назад +1

    Angayude naavu ponnavatte thirumeni🙏

  • @rashmikv1621
    @rashmikv1621 8 месяцев назад

    Expect all come true....
    Very loving personality...uttrathati...

  • @gopanayakkad8354
    @gopanayakkad8354 8 месяцев назад +1

    നന്ദി.. 🙏🙏

  • @santhoshkumar-pn7tw
    @santhoshkumar-pn7tw 8 месяцев назад +2

    Thank you 🙏🙏

  • @anusreetv1018
    @anusreetv1018 5 месяцев назад

    Njnanum utratathiya....thirumeni.....ellam sariyanu...ee varshavum kaathirikam

  • @pillaishibu4070
    @pillaishibu4070 8 месяцев назад

    🙏shibu,uthrittathi.
    Thirumeni,prarthikane

  • @SwathySarath-op3qf
    @SwathySarath-op3qf 8 месяцев назад +1

    November 18 4.30 am 1991 uthrattathi ee varsham enganundavum 2023 dec.15 nu molundayi 9.37 am
    2015 dec 14 9.35 am nu mon
    Hus makam ee varsham engane aanu thirumeni kollamo ...rply tharamo

  • @radhagopi3939
    @radhagopi3939 8 месяцев назад +1

    17 01 1948 Govindan kitty Ethra vayassuvare ayussu undu wife Chothi

  • @remyaravindran4263
    @remyaravindran4263 8 месяцев назад +1

    Thirumeni, ente uthrattathi aanu star. Ee masam njan pregnant aakumo. Treatment nadakunnu. Eniku vendi prarthikanam. Birth time 9:30am aanu. Onnu noki parayenam. Pls reply

  • @geethas2528
    @geethas2528 8 месяцев назад +1

    തിരുമേനി. ബിനോദ്. Uthrutathi.34. വയസ്സ്. പ്രാർഥിക്കണേ. ഇപ്പോൾ കടത്തിൽ മുങ്ങി നിൽക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. ജോലി കുറവ്. വരുമാനം കുറവ്. പ്രാർഥിക്കണേ തിരുമേനി. പരിഹാരം പറഞ്ഞു തരുമോ 🙏🙏🙏

    • @jayadevanj
      @jayadevanj 8 месяцев назад

      37 vayas avasanam vare kathirikku

  • @5anil.G
    @5anil.G 7 месяцев назад

    Thank you ❤❤❤
    Thank you, universe ❤❤❤

  • @remesannairt1613
    @remesannairt1613 8 месяцев назад +5

    കടം കൊടുത്താൽ അവർ വാങ്ങി പോകും തിരിച്ചു ചോദിക്കുമ്പോൾ പിന്നെ നിങ്ങളെ കാണുന്നതുപോലും
    ഇഷ്ട്ടമാവില്ല. ധാനമായി നൽകിയാൽ ആ സമയം തന്നെ
    നമുക്ക് വേണ്ടി പ്രാർത്ഥിക്കും.

  • @aswani6365
    @aswani6365 9 месяцев назад +4

    അടുത്ത വർഷം എങ്കിലും രക്ഷപ്പെടുമോ എന്ന് നോക്കട്ടെ

  • @sathiyammatv1207
    @sathiyammatv1207 8 месяцев назад +3

    ആ ർക്കും ഉത്രിട്ടാതിയിൽ മക്കൾ ഉണ്ടാവരുത് ജനിച്ച നാൾമുതൽ കഷ്ടപ്പാട് സഹായിച്ചവരെല്ലാം ചീത്ത വിളിച്ചു ഭാഗ്യത്തിന് തല്ല് കിട്ടിയിട്ടില്ല ജോലിയും പോയ്‌ കിടക്കാടവും പോയ്‌ ഇനി എന്താ വേണ്ടത് എല്ലാം ആയി ആർക്കെങ്കിലും നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു

    • @ajithchandran1002
      @ajithchandran1002 7 месяцев назад +1

      God node prathichal vili kelkum athreke nalla star aane uthruthathi star...

  • @junithasabu8158
    @junithasabu8158 8 месяцев назад +1

    ❤❤❤thank you😊

  • @user-nc8pi3ne6f
    @user-nc8pi3ne6f 8 месяцев назад

    Thanks to God

  • @user-dw6pn4dj1m
    @user-dw6pn4dj1m 8 месяцев назад +1

    2024 eni yathu sahikndi varum shathrudoshm kond porthumutti nilkunnu

  • @nithya8739
    @nithya8739 8 месяцев назад +4

    Hope 🎉

  • @KavithaP.A
    @KavithaP.A 8 месяцев назад

    Kavitha utrattathy prarthikkane thrumeni

  • @manojvikram6582
    @manojvikram6582 8 месяцев назад

    Thank you sir.usha uthrittathi

  • @ss-xz6cl
    @ss-xz6cl 8 месяцев назад

    1 rahu
    7 Shani.

  • @PavanKalyan-et3jd
    @PavanKalyan-et3jd 8 месяцев назад

    Sathyam

  • @swathyannu3866
    @swathyannu3866 8 месяцев назад

    Janechechettu ennevare sandosham endanenunnu arenjettulla.

  • @sasikalaanil2210
    @sasikalaanil2210 8 дней назад

    🙏🙏

  • @sailajasreedharan1238
    @sailajasreedharan1238 8 месяцев назад

    Exactly correct

  • @remadevilc5627
    @remadevilc5627 8 месяцев назад

    🙏തിരുമേനി. 🙏

  • @user-pe5oz2xb1b
    @user-pe5oz2xb1b 8 месяцев назад

    Kadam koduthu kettappo vazakkum kitti pinna nammalu chothikan poyilla😮randukalyanam nadannu second marriage superanu but kuttikal illannullavishamam , ellarkum sapport cheium manasarinju snehikum but ellarum enna thechittu pokum ,vallathoru natshathram

  • @shikhashivan5529
    @shikhashivan5529 7 месяцев назад

    സുനിൽ കുമാർ. c പുയം പ്രാത്ഥിക്കണo തിരുമേനി

  • @shibubaby7399
    @shibubaby7399 8 месяцев назад

    Thankyou sir

  • @rejinar4377
    @rejinar4377 8 месяцев назад

    റെജിന് ഉത്രട്ടാതി തിരുമേനി പ്രാർത്ഥിക്കണം

  • @user-md6sw5sv3n
    @user-md6sw5sv3n Месяц назад

  • @ambilinambiar3615
    @ambilinambiar3615 6 месяцев назад +2

    ഒരിക്കലും ചെയ്ത പ്രയത്നത്തിന പ്രതിഫലം കിട്ടാറില്ല.. എന്ത് നല്ലത് ചെയ്താലും അത് ആരും നോക്കാറില്ല.. എന്നും നഷ്ട ബോധം മാത്രമേ ഉള്ളു..

  • @aad2565
    @aad2565 7 месяцев назад +1

    തിരുമേനിയുടെ ഉത്രട്ടാതി നക്ഷത്രക്കാരെ കുറിച്ചുള്ള ഓരോരോ വാക്കുകളും ഈ വർഷം സത്യമായി ഭവിക്കട്ടെ 🙏

  • @gopikagunnithan6624
    @gopikagunnithan6624 8 месяцев назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajankoderi2548
    @rajankoderi2548 8 месяцев назад

    ഞാൻ സഹായിച്ചവരെല്ലാം നല്ല നിലയിൽ പ്രതികരിച്ചില്ല. തിരികെ സഹായിച്ചില്ല : രാഷ്ട്രീയ പരമായും വ്യക്തിപരമായും എല്ലാം അനുഭവിക്കുന്നു.

  • @jayalakshmisabu4031
    @jayalakshmisabu4031 8 месяцев назад

    എനിക്ക് വിദേശത്ത് പോകാൻ പറ്റുമോ, 31/07/1972 9 pm

  • @sasidharanpr5882
    @sasidharanpr5882 9 месяцев назад +14

    2023 ഒന്ന് പോയിക്കിട്ടിയൽ മതി.😢

  • @Knowledge-Media522
    @Knowledge-Media522 8 месяцев назад +1

    21,22,23 complete പോക്കാണ്

  • @nibasubin7515
    @nibasubin7515 8 месяцев назад

    Parajapole nadakkan kathirikunnu

  • @sruthianoop9908
    @sruthianoop9908 8 месяцев назад

    Ellavareyum kannadachu viswasikkum. Avarellam paniyum tharum. Angottu kanikkunna aathmarthatha aarum thirichu tharilla😢

  • @nadesannairnair479
    @nadesannairnair479 8 месяцев назад

    🌹🌹🌹🌹

  • @sarathbheemraj2877
    @sarathbheemraj2877 8 месяцев назад

    🤗🤗👍

  • @anupamasanthosh5971
    @anupamasanthosh5971 8 месяцев назад

    സന്തോഷ് ഉതൃട്ടാതി,1973 ഏപ്രിൽ 1

  • @Rajith.
    @Rajith. 8 месяцев назад +3

    ഓർമവച്ച നാൾ മുതൽ കഷ്ടപ്പാട് ആണ്... ഇന്നലെ ഉണ്ടായിരുന്ന ജോലിയും പോയി... 😁

    • @VineethaNambiar-c9s
      @VineethaNambiar-c9s 7 дней назад

      Vere nallathu kitum bro

    • @Rajith.
      @Rajith. 7 дней назад

      ഇതുവരെ ആയിട്ടില്യ... ഇപ്പോളും ദുബായിൽ വിസിറ്റിൽ ആണ് ​@@VineethaNambiar-c9s

  • @sisha874
    @sisha874 4 месяца назад +1

    കുറച്ചു നാൾ നല്ലപോലെ പോയി പക്ഷെ ഇപ്പോൾ കടം കൊണ്ട് നിൽക്കാൻ വയ്യ

  • @NishaNisha-wv2oz
    @NishaNisha-wv2oz 8 месяцев назад +1

    പ്രണയം ഉണ്ട് പക്ഷേ ഈ വർഷം വിവാഹം നടക്കു മോ മൂലം നക്ഷത്രക്കാരനാണ്

    • @chinnussasidharanb7428
      @chinnussasidharanb7428 8 месяцев назад

      എനിക്കും... മകയിരം നക്ഷത്രക്കാരനാണ്.. നാളുകൾ തമ്മിൽ ചേരില്ല എന്നു പറഞ്ഞു വീട്ടുകാർ സമ്മതിക്കുന്നില്ല.. ഇപ്പോൾ 28 വയസ്സായി.. ഒന്നുമാകാത്ത ഒരു അവസ്ഥ

  • @babut4613
    @babut4613 8 месяцев назад +1

    2023 ലും ഇതല്ലേ തിരുമേനി പറഞ്ഞത്?

  • @raneesgraneesh7487
    @raneesgraneesh7487 8 месяцев назад

    ഞാൻ ഉത്രട്ടാതി. എനിക്ക് ചെവി കേൾക്കില്ല. ഈ നാൾ കാർക്ക് വരുന്ന ദോഷ രോഗ ദുരിത ശാന്തിക്ക് ഉള്ള പരിഹാരം എന്താണെന്ന് റിപ്ലൈ യിൽ തന്നാൽ എന്നെ പോലെ ചെവി കേൾക്കാത്തവർക്കും, ദുരിതം അനുഭവിക്കുന്നവർക്കും ഒരു പോലെ ആശ്വാസം ആയേനെ. ചെവി കേൾക്കാത്തതുകൊണ്ടാ തിരുമേനി ഈ ഒരു സങ്കടത്തെ ഉപേക്ഷ തോന്നല്ലേ പ്ലീസ് 🙏🏻🙏🏻

  • @ckck7439
    @ckck7439 3 месяца назад

    😊😊😊😊😊😊😊😊😮

  • @advi774
    @advi774 6 месяцев назад

    ഒരു ലാസ്റ്റ് ഗ്രേഡ് ജോലി ...പിന്നെ 15 വർഷം അനുഭവിക്കുന്ന തലവേദന അത് മാറി കിട്ടുക... ഇത്രേ ആഗ്രഹം ഒള്ളു...അസുഖം ഒന്ന് മാറി കിട്ടിയാ മതി...ഉള്ള ജോലിക്ക് പോലും നല്ല പോലെ പോവാൻ പറ്റുന്നില്ല...ഈ തലവേദന കൊണ്ട്... വിടതെ അസുഖം ആണ്,,,എന്നും തലവേദന അതിനു മരുന്ന് കുടികുബോ മാറ്റം വരും..അപ്പോ വയറു അസുഖം വരും അപ്പോ അതിനു ട്രീറ്റ് മെൻ്റ് ചെയ്യും..അത് മാറി വരുമ്പോൾ ചെവി ആവും...പിന്നെ കല് വേദന ... ഇത് ഒകെ സഹിക്കാം പക്ഷേ 15 വർഷം കൊണ്ട് അനുഭവിക്കുന്ന മൈഗ്രേൻ പോലെ ഉള്ള തലവേദന സഹിക്കാൻ പറ്റുന്നില്ല...

  • @ambilykrishnankutty1571
    @ambilykrishnankutty1571 7 месяцев назад

    കല്യാണം ഉണ്ടാേ

  • @rathishnair8385
    @rathishnair8385 8 месяцев назад +3

    തിരുമേനിയുടെ നാവു പൊന്ന് ആവട്ടെ...2023 അവസാനം തീയിൽ ചവിട്ടി ആണ് നടക്കുന്നത്... ഒരു മഴയത്തു നിന്നേ മതിയാവൂ

    • @renjinirenjini441
      @renjinirenjini441 8 месяцев назад

      ആണ് നവംബർ ഡിസംബർ മാസം

  • @sudhad7611
    @sudhad7611 8 месяцев назад

    അങ്ങയുടെ നാവു ponnakatte

  • @vinodnaroon6051
    @vinodnaroon6051 5 месяцев назад

    40 വയസിന് മുകളിൽ പ്രായം ഉള്ളവർക് ഈ പ്രവചനം എങ്ങനാ ഫലിക്കുന്ന

  • @Revamma-pb8mp
    @Revamma-pb8mp 18 дней назад

    സ്വന്തം മകൻ വരെ കോടതിയിൽ കേറ്റി എല്ലാ ശരിയ്ക്കുംമെന്നു വിശ്വസിക്കുന്നു

  • @user-le8rc4ki7h
    @user-le8rc4ki7h 6 месяцев назад

    ഒന്ന് സന്തോഷിച്ച് സമാധാനമായ് ഇരിക്കുമ്പോഴാണ് നമ്മൾ പോലും പ്രതീക്ഷിക്കാനെ എവിടുന്നെങ്കിലും അടുത്ത പ്രശ്നം വന്ന് കേറി ഉള്ള സമാധാനം കൂടി പോയി കിട്ടും😔

  • @sreekalasreekala2853
    @sreekalasreekala2853 8 месяцев назад

    ഞാനും ഉത്രട്ടാതി നക്ഷത്ര മാണ് ജനിച്ചത് ഇത്രയും വർഷമായിട്ട് എനിക്ക് നല്ലതൊന്നും ഉണ്ടായിട്ടില്ല മകളെ പ്രസവിച്ചു ഒരു മുസ്ലിമിൻറെ ഇറങ്ങിപ്പോയി നഷ്ടങ്ങളെ സംഭവിച്ചിട്ടുള്ളൂ ഇനി എങ്കിലും നേരെയാക്കുമോ.കുറച്ച് കട ബാധ്യതയുണ്ട് മാറിയാൽ മതിയായിരുന്നു

  • @heartistdesign111
    @heartistdesign111 5 месяцев назад

    ഇതെങ്കിലും സത്യമാവട്ടെ 🫠

  • @sidhu1378
    @sidhu1378 8 месяцев назад +4

    വേറൊരു തീരുമാനി പറഞ്ഞു ഏഴര ശനി ആണെന്ന് 😢

  • @akshaysadanandan2667
    @akshaysadanandan2667 6 месяцев назад

    ജോലി പോകാൻ സാധ്യത ഉണ്ട് എനിക്ക്...... നശിച്ച നാളാണ് ഉത്രട്ടാതി

  • @sobha8302
    @sobha8302 3 месяца назад

    കൊള്ളാത്ത നാലാണ് ജോലി ഇല്ല

  • @anupamasanthosh5971
    @anupamasanthosh5971 8 месяцев назад

    സന്തോഷ് ഉതൃട്ടാതി,1973 ഏപ്രിൽ 1, ഒരു ജോലി ഇല്ല. ഒരു നല്ല ജോലി നല്കി

  • @bxburtal3278
    @bxburtal3278 8 месяцев назад

    Podo

  • @sarasammapkp8941
    @sarasammapkp8941 8 месяцев назад +1

    ThankU 🙏🙏

  • @user-se8uq9of1c
    @user-se8uq9of1c 2 месяца назад

    🙏🙏🙏

  • @ambilykrishnankutty1571
    @ambilykrishnankutty1571 7 месяцев назад

    ❤❤❤❤❤

  • @SaneeshpmSanu
    @SaneeshpmSanu 4 месяца назад

    🙏🙏🙏🙏🙏

  • @geethabharathiamma8780
    @geethabharathiamma8780 8 месяцев назад +1

    Thank you sir🙏🙏🙏🙏

  • @sreesree2419
    @sreesree2419 8 месяцев назад

    🙏

  • @sethumadhavan2014
    @sethumadhavan2014 5 месяцев назад

    🙏🙏🙏

  • @jayasreemu7718
    @jayasreemu7718 8 месяцев назад

    🙏

  • @rknamboodiri7968
    @rknamboodiri7968 6 месяцев назад

    🙏🙏🙏

  • @abhisarts1099
    @abhisarts1099 8 месяцев назад

    🙏🙏🙏🙏

  • @bindhupradeep3695
    @bindhupradeep3695 8 месяцев назад

    🙏🙏🙏