തിരിച്ച് വരുന്നു ഇന്ത്യയുടെ ഫിനിഷർ ഇൻ ചീഫ് | Dinesh Karthik | The Pressure Absorbing Finisher | DK

Поделиться
HTML-код
  • Опубликовано: 16 апр 2022
  • #IPL2022 #DineshKarthik #RCB #IndianCrecket
    തിരിച്ച് വരുന്നു ഇന്ത്യയുടെ ഫിനിഷർ ഇൻ ചീഫ് | Dinesh Karthik Story Malayalam | The Pressure Absorbing Finisher | DK | Ground Story
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 206

  • @akhilaadhi8919
    @akhilaadhi8919 2 года назад +367

    Dk വീണ്ടും indian jursy അണിയണം എന്നെ ആഗ്രഹം ഉള്ളവർ 👍🏼

  • @KRIPANMIHIRA
    @KRIPANMIHIRA 2 года назад +282

    ധോണി യുഗത്തിൽ കളിക്കേണ്ടി വന്നത് കൊണ്ട് മാത്രം ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട് പോയവൻ, കഴിവുണ്ടായിട്ടും ടീമന് പുറത്തേക് പോകേണ്ടി വന്നവൻ. സോറി ഡികെ.

    • @arbsrb172
      @arbsrb172 2 года назад +12

      അത് ശരിയല്ല.ധോനി വരുന്നതിനും വളരെ മുമ്പ്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചയാളാണ് ദിനേഷ് കാർത്തിക്. നിരവധി അവസരങ്ങളും ലഭിച്ചിരുന്നു.സ്ഥിരതയില്ലായ്‌മ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം.ബാറ്റിംഗിൽ പലപ്പോഴും മികച്ച തുടക്കം കിട്ടിയിരുന്നെങ്കിലും അത് വലിയ സ്കോറുകളിലേക്ക് എത്തിക്കുന്നതിൽ കാർത്തിക് പരാജയപ്പെട്ടു.സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഇത്രയേറെ അവസരങ്ങൾ ലഭിച്ച മറ്റൊരു കളിക്കാരൻ ഉണ്ടോയെന്ന് തന്നെ സംശയമാണ്...

    • @KRIPANMIHIRA
      @KRIPANMIHIRA 2 года назад +10

      @@arbsrb172 അങ്ങനെ നോക്കിയാൽ രോഹിത് ഷർമയും ഏതാണ്ട് ഇതുപോലെ പോലെ തന്നെ ആയിരുന്നിലെ അദേഹത്തിന്റെ career തുടക്കത്തിൽ. ഡികെ ഡാ കാര്യത്തിൽ അയാളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലാതെ പോയി

    • @sushanthapril
      @sushanthapril 2 года назад +2

      DK used to play well even before that sixer against Bangladesh. He was a class player. ❤️ But then there was a legend Dhoni who could never be replaced against his place in team.
      More international matches would have given us a different level of DK

    • @muhammedarshad458
      @muhammedarshad458 2 года назад +1

      @@arbsrb172 rishabh pant nu kittiya chance onnum oru player num kittiyittilla. Thudare thudare niravadhi kalikalil form out aayittum pant nu niravdi chance koduthittund

    • @unnikuttan438
      @unnikuttan438 2 года назад +1

      @@muhammedarshad458 pant well wicket keeping batsman an and good captain avan valarum

  • @ruturaj31csk
    @ruturaj31csk 2 года назад +104

    Dk 🔥 എന്ന പോരാളിയെ ഇനിയും ഇന്ത്യൻ ക്രിക്കറ്റിന് ആവശ്യമുണ്ട്... Karthik bhai യുടെ ഈ ഫിനിഷിംഗ് പ്രകടനത്തിൽ ക്രിക്കറ്റ് ആരാധകർ തന്നെ ഇപ്പോൾ ആവേശത്തിലാണ്... Dk യുടെ RCB യിലെ പ്രകടനം ഒരു ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള ഒരു വഴിത്തിരിവ് ആയേക്കാം 🔥 Rishabh Pant നു പകരം ഇദ്ദേഹത്തെ നമുക്ക് WC ടീമിലേക്ക് എന്ന പരിഗണിച്ചാലോ..🤩
    But Pantum വേണം നമുക്ക് സ്‌ക്വാർഡിൽ 🎉 Dk 🔥 ബഡാ Mass ⚡️

  • @talesofterror6112
    @talesofterror6112 2 года назад +140

    അവസാനത്തിൽ നിന്ന് ഉയരുന്ന തീ അതിന്റെ ആളികത്തലിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു
    Dk 🔥🔥🔥 the finisher 🔥🔥🔥

    • @SANJUKUTTAN826
      @SANJUKUTTAN826 2 года назад

      🔥🔥😌😌

    • @SANJUKUTTAN826
      @SANJUKUTTAN826 2 года назад

      DK already parnju kazhinju!!
      Lakshyam adtha World Cup India kk nedi kodukkuka ennath aahn nn🔥❣️
      We are waiting for that DK Magic🥰

    • @talesofterror6112
      @talesofterror6112 2 года назад

      @@SANJUKUTTAN826 ഇത്രകാലവും പരിഹസിച്ച indian fans ഇപ്പോൾ അയാളുടെ പേരിൽ അഹങ്കരിക്കുന്നു. This is victory 🔥🔥🔥

  • @jifinkj1387
    @jifinkj1387 2 года назад +100

    ദിനേശ് കാർത്തിക് ഇനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ❤❤😄😄👌❤❤❤❤❤👌❤❤❤

    • @devsk-ys7kg
      @devsk-ys7kg 2 года назад +1

      D k power🔥🔥🔥

    • @kerikadanjose
      @kerikadanjose 2 года назад

      Haaaaaa 😂😂😂😂🤣🤣🤣🤣🤣

    • @kerikadanjose
      @kerikadanjose 2 года назад

      Shreyas iyer or ishan kishan

  • @thimothyboban
    @thimothyboban 2 года назад +197

    കണ്ടിട്ടു കണ്ണ് തള്ളി ഇരിക്കാണ്. 🥰😍 ഇദ്ദേഹം കഴിഞ്ഞ 6 കളികളിൽ കാഴ്ച വെച്ച ആത്മാർത്ഥത ടീമിലെ എല്ലാവരും കാണിച്ചാൽ RCB-ക്ക് കപ്പ് തന്നെ നടന്ന് വീട്ടിൽ വരും

    • @sajan5555
      @sajan5555 2 года назад +8

      അനൂജ് രാവത്തു. കോഹ്ലി.. ഇവരെയൊക്കെ മാറ്റണം

    • @sreejithm6522
      @sreejithm6522 2 года назад +4

      Sathym bro

    • @rohan_kunnumal
      @rohan_kunnumal 2 года назад +5

      Kohliye eduth kalanjal madhy cup thne vannolum😂

    • @mohammedhishamp8724
      @mohammedhishamp8724 2 года назад +4

      RCB ❤️

    • @thimothyboban
      @thimothyboban 2 года назад +2

      @@rohan_kunnumal Mmmmm 😏😏😏

  • @syamlalt8651
    @syamlalt8651 2 года назад +10

    ഒരുപാട് ഇഷ്ടമുള്ള കളിക്കാരൻ....... ബംഗ്ലാദേശ് മാച്ചിൽ ലാസ്റ്റ് bal സിക്സ് അടിച്ചു ജയിപ്പിച്ച കളി...... ഒരിക്കലും മറക്കാൻ പറ്റില്ല......
    ഫോം ഔട്ട്‌ ആയ പലരെയും ടീമിൽ നിർത്തിയപ്പോളും ഭാഗ്യം dk യെ കയ്യൊഴിഞ്ഞു.... ❤️❤️❤️❤️

  • @abhijith2987
    @abhijith2987 2 года назад +39

    ഇന്നലെ മത്സരശേഷം DK പറഞ്ഞത്
    "I must admit that I've a bigger goal and I've been working really really hard. Sometimes people don't belive it but by aim is to do something for the country. You know this is part of the journey & I'm doing everything I can to be the part of Indian team & this is a one shot step "
    ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ ഒരു മാസ്സ് തിരിച്ചു വരവ് പ്രതീക്ഷിക്കാം 👏

  • @akhilakrishnan2455
    @akhilakrishnan2455 2 года назад +52

    AB illatha Rcb kku eppozhuthe oru karuth thanne yanu DK enna Krishna Kumar Dinesh Karthik🤩💥🔥
    DK The Finisher🔥🔥🔥
    ❤❤❤❤❤❤❤❤❤

  • @akhilakrishnan2455
    @akhilakrishnan2455 2 года назад +164

    KKR inte nashtavum, RCB kku kittiya nidhiyumanu nammude INDIA yude swandham DK💥🔥❤

    • @shylaa7563
      @shylaa7563 2 года назад +4

      India 'I' capital akki proud ode para India ennu........🇮🇳

    • @akhilakrishnan2455
      @akhilakrishnan2455 2 года назад +1

      @@shylaa7563 capital akkiyittonde INDIA ennu

    • @shylaa7563
      @shylaa7563 2 года назад +2

      @@akhilakrishnan2455 athanu mwuthe pever........🔥🔥🔥

    • @akhilakrishnan2455
      @akhilakrishnan2455 2 года назад

      @@shylaa7563 INDIA🇮🇳 🧡🤍💚

    • @housegarden8906
      @housegarden8906 2 года назад +2

      🔥

  • @suhailmuhammed5141
    @suhailmuhammed5141 2 года назад +7

    _2013 മുതല്‍ എന്റെ FAV പ്ലെയര്‍ ആണ് DK.ഒരുപാട് കുറ്റപെടുത്തലുകളും കളിയാക്കലുകളും കേട്ടിട്ടുണ്ട്._💔
    _ഇവനൊക്കെ ഫാന്‍സോ😆 ... നിനക്ക് പ്രാന്താണോ😞 എന്ന് വരെ ചോദിച്ചവരുണ്ട്. ആ പറഞ്ഞവര്‍ കൊക്കെ അണ്ണാക്കില്‍ അടിച്ചുകൊണ്ട് Dk ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു😏.Dk ഇപ്പോള്‍ എല്ലാ വരുടെ ഹൃദയത്തില്‍ കയറി കഴിഞു.ഇപ്പോള്‍ Dk എല്ലാവര്‍ക്കും ഉയിര്‍ ആണ്❤️._
    ഞാന്‍ ഒരുപാട് ഹാപ്പിയാണ്🥰.ALWAYS *DK*😘😻

  • @Jasil1122
    @Jasil1122 2 года назад +20

    Dinesh Karthik 🔥🔥🔥

  • @junaidapsarajunu2923
    @junaidapsarajunu2923 2 года назад +18

    DK മാസ്സ് തന്നെ🔥🔥🔥 ഇപ്പോൾ Rcb യിൽ വിളയാടുകയാണ് തോൽക്കുന്ന കളിയിൽ നിന്ന് വിജയിപ്പിച്ചവൻ 💥💥💥

  • @ajaylal41
    @ajaylal41 2 года назад +15

    DK എന്നും ഇഷ്ടം.... ❤️

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 года назад +13

    മികച്ച ഒരു ഇന്നിങ്സ് ആയിരുന്നു ഇദ്ദേഹം കാഴ്ച വെച്ചത്

  • @sujithkumar6969
    @sujithkumar6969 2 года назад +5

    ഞാനൊക്കെ ആഗ്രഹിച്ച dk ഇപ്പളാണ് ipl വന്നത് ആറാടുകയല്ലേ ചെങ്ങായി ❤️❤️

  • @unknown-hd7fl
    @unknown-hd7fl 2 года назад +2

    Personal life അനുഭവിച്ച മാനസിക വിഷമം still back up 🔥🔥🔥🔥🔥🔥dk

  • @vishnuav7143
    @vishnuav7143 2 года назад +22

    Dk the finisher

  • @kirankeshav6649
    @kirankeshav6649 2 года назад +10

    He truly deserves a spot in t20 WC this year.

  • @sajeersajeer1629
    @sajeersajeer1629 2 года назад +3

    മുത്ത് DK😍😍

  • @plustwocareerhelpdesk621
    @plustwocareerhelpdesk621 2 года назад +6

    One of my favourite cricket player😍 DK

  • @vishnuvijay860
    @vishnuvijay860 2 года назад +2

    ഇത്രയും IPL Season കളിച്ചിട്ടും ആദ്യമായാണ് DK ഇത്ര നല്ല കളി കളിക്കുന്നത്.

  • @pachalambhasi8568
    @pachalambhasi8568 2 года назад +1

    Ufff
    രോമം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു 🔥💥💥🔥

  • @ajnabi1648
    @ajnabi1648 2 года назад +12

    RCB 🔥
    Kohli 🔥
    DK❤️

  • @imakshayharikumar
    @imakshayharikumar 2 года назад +10

    My all time fav player even in his hard times❤️

  • @kayyoomkt9774
    @kayyoomkt9774 2 года назад +6

    ദേ.... പൊങ്ങി 🔥

  • @midhunBaburaj369
    @midhunBaburaj369 2 года назад +5

    DK 🔥 പോരാളി 🔥

  • @vineethk1494
    @vineethk1494 2 года назад +24

    ABD എന്ന അതികായൻ ഒഴിഞ്ഞ ഒരു കസേര ഉണ്ടായിരുന്നു, ആരു എത്തിയാലും ആ ഒഴിവ് നികത്താൻ ആകില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.
    അയാൾക്ക് പകരമാകാൻ ആർക്കും കഴിയില്ല, എങ്കിലും ഇന്ന് ആർസിബി യുടെ മുൻ നിര വിക്കറ്റുകൾ വീഴുമ്പോഴും DK ബാറ്റ് ചെയ്യുമ്പോൾ ഒരു വിശ്വാസം ആണ്....

  • @jithinnkn9585
    @jithinnkn9585 2 года назад +5

    ❤️DK ❤️

  • @jabirfarsi8775
    @jabirfarsi8775 2 года назад +2

    അവൾ ജീവിതത്തിൽ നിന്ന് ഒസീന്നുപോയി
    DK രക്ഷപെട്ടു

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 2 года назад +8

    ഇന്ത്യൻ ടീമിൽ വരും തീർച്ച💪💪💪dk

  • @melbizz
    @melbizz 2 года назад +5

    Dk🔥🔥🔥🔥

  • @kelvinthomas2264
    @kelvinthomas2264 2 года назад +4

    Comeback LOADING... ❤️

  • @vidhunkrishna6264
    @vidhunkrishna6264 2 года назад

    Dk u r always My hero 💙😘

  • @ShEbInmathew55
    @ShEbInmathew55 2 года назад +1

    Firebrand DK 🔥💯

  • @praneeshcinema1056
    @praneeshcinema1056 2 года назад +1

    Dk❤️❤️❤️

  • @kishorethomas7395
    @kishorethomas7395 2 года назад +2

    Happy bday DK❤

  • @sammalik6466
    @sammalik6466 2 года назад +2

    I am dk fan

  • @commonman07
    @commonman07 2 года назад +7

    The next King of Cricket 🏏 DK

  • @padmanabhanp4458
    @padmanabhanp4458 2 года назад +11

    DK Indian teamilekk varanan ..he is mentally strong n talented ..

  • @Dr.Ijaz_ab
    @Dr.Ijaz_ab 2 года назад +10

    Perfect replacement for the legend ABD.

  • @shihabkayamkulam5000
    @shihabkayamkulam5000 2 года назад +4

    DK , the real fighter 🔥🔥🔥

  • @mubashirpv3910
    @mubashirpv3910 2 года назад +3

    Dk🤩🔥

  • @SANJUKUTTAN826
    @SANJUKUTTAN826 2 года назад +1

    DK already parnju kazhinju!!
    Lakshyam adtha World Cup India kk nedi kodukkuka ennath aahn nn🔥❣️
    We are waiting for that DK Magic🥰

  • @jisharfalilijisharfalili4532
    @jisharfalilijisharfalili4532 2 года назад +1

    നല്ല സ്വഭാവത്തിന് ഉടമ🥰

  • @siru7368
    @siru7368 2 года назад +1

    അമ്പരന്ന് പോയി ഇദ്ദേഹത്തിന്റെ ബാറ്റിംഗ് കണ്ടിട്ട് 😱😱😱😱

  • @HOPE-MEDIA7
    @HOPE-MEDIA7 2 года назад +1

    DK❤️❤️❤️

  • @shafimubarak1225
    @shafimubarak1225 2 года назад

    Dk uyir

  • @simpletohumblefine5809
    @simpletohumblefine5809 2 года назад +2

    Dk ശിവകുമാർ, കാർത്തിക് 🔥🔥

  • @umeshpp9885
    @umeshpp9885 2 года назад +1

    രോമാഞ്ചം ❤

  • @hareesha1375
    @hareesha1375 2 года назад +1

    Dk 🔥🔥🔥🔥🔥

  • @noushadnadeera6353
    @noushadnadeera6353 2 года назад +25

    ഒരു ദോനി കാരണം ഭാവി നഷ്ട പെട്ടവൻ

    • @lion666official3
      @lion666official3 2 года назад +12

      ശരിയാണ് പക്ഷേ ധോണി ഇല്ലായിരുന്നെങ്കിൽ 2 ICC കപ്പ് ഇങ്ങ് വരില്ലായിരുന്നു

    • @DGSHADOWYT
      @DGSHADOWYT 2 года назад +2

      Pulli max 10 kali jaipichu kanum but dhoni athu.... Oru ഇതിഹാസം anu as a player captain... Wk... Etcc....... That's is dhoni bro❤️‍🔥

    • @suhaibpookkath4738
      @suhaibpookkath4738 2 года назад

      Dhoni kk munne vannathalle ennittum kuttam dhonikko sthirathayillathath thanne problem

  • @junaidhkv4153
    @junaidhkv4153 2 года назад +7

    🔥

  • @user-iy9lp4ft3g
    @user-iy9lp4ft3g 2 года назад +11

    Fun fact: he is senior cricketer than ms Dhoni 😏

  • @kirankrishnan6247
    @kirankrishnan6247 2 года назад +1

    Unsung hero... "Somebody"was playing nasty to keep him away from the team, Still he is bouncing back👍🏻

  • @sagindas5770
    @sagindas5770 2 года назад +1

    Dk ❤️

  • @akshaynair7094
    @akshaynair7094 2 года назад +1

    DK😍😍😍

  • @bibilbalan5397
    @bibilbalan5397 2 года назад +1

    Dk 👌👌💕

  • @faris3708
    @faris3708 2 года назад +2

    DK ❤️❤️❤️ RCB ❤️❤️❤️❤️

  • @melvin3804
    @melvin3804 2 года назад +1

    *DK thirichu varanan form mainatain cheyyan kazhiyatte* 🔥

  • @harimkrishna2637
    @harimkrishna2637 2 года назад +1

    DK❤️❤️❤️❤️

  • @jazujayesh933
    @jazujayesh933 2 года назад +1

    love you DK ❤️❤️

  • @syamlal6227
    @syamlal6227 2 года назад +1

    DK 🔥🔥🔥🔥

  • @ansariansari3025
    @ansariansari3025 2 года назад +6

    ഒരു സംശയവും വേണ്ട....
    അടുത്ത T20 ലോക കപ്പ് ടീമിലേക്ക് ഇപ്പോഴേ ഇദ്ദേഹത്തെ ഉൾപ്പെടുത്തണം. സെലക്ടർമാരുടെ കണ്ണ് ഇനിയെങ്കിലും തുറക്കുമോ ആവോ. അതോ ഇനിയും ആ ഇഷാൻ കിഷനെയും പിക്കിപ്പിടിച്ചോണ്ട് നടക്കുമോ.. സഞ്ജുവിനെ അവർ എന്തായാലും ഉൾപ്പെടുത്തില്ല. അപ്പോപ്പിന്നെ DK തന്നെ മതി..

  • @user-ub1pd8xl1u
    @user-ub1pd8xl1u 2 года назад +4

    🔥🔥💪

  • @anandhu3861
    @anandhu3861 2 года назад +1

    Motivated player

  • @rakesh-sb7vp
    @rakesh-sb7vp 2 года назад

    Adipoli voice

  • @binish_uthupp
    @binish_uthupp 2 года назад +3

    DK should be selected for world cup

  • @albinsebastian7756
    @albinsebastian7756 2 года назад +2

    Rcb..DK❤️

  • @ubaistk2175
    @ubaistk2175 2 года назад +38

    എന്ത് ഫിനിഷ്യർ ആയാലും എത്ര നന്നായി കളിച്ചാലും ഇന്ത്യൻ ടീമിൽ എടുക്കില്ല അങ്ങനെ ഉള്ളവര ഇന്ത്യൻ സെലക്ടർമാർ

    • @abhijith9916
      @abhijith9916 2 года назад +1

      Crct🙁

    • @adhi2826
      @adhi2826 2 года назад +4

      Vijay shankar ine pole ullavane eduthatha rayudu inu pakaram😅 athum world cup il

  • @Devadutt5
    @Devadutt5 2 года назад

    DK❤️❤️

  • @salimvp8241
    @salimvp8241 2 года назад +4

    Dhoniyude aa finishing pointil World Cup il ethan agrahikunnavar like cheyu

  • @anirudhtrolls2082
    @anirudhtrolls2082 2 года назад +1

    Wine 🔥

  • @afnanabdulla3200
    @afnanabdulla3200 2 года назад

    DK🔥

  • @ramdaspillai9001
    @ramdaspillai9001 2 года назад

    Mr...DK

  • @palanivel3400
    @palanivel3400 2 года назад

    Dk 🔥🔥

  • @shibilipt2379
    @shibilipt2379 2 года назад

    Dk 🔥

  • @rishyajayan8708
    @rishyajayan8708 2 года назад

    Dk and Vk😍

  • @albingeorge3146
    @albingeorge3146 2 года назад +4

    1st

  • @dennispaulose9659
    @dennispaulose9659 2 года назад +7

    T20 യിൽ പന്ത് വാവയെ മാറ്റി DK വേണം.

  • @nrcsathan8331
    @nrcsathan8331 2 года назад

    Dhoni uyir❤❤

  • @kiranthomas2527
    @kiranthomas2527 2 года назад +2

    DK dk dk dk dk dk dk 💥💥💥💥💥💥💥

  • @LeoDas688
    @LeoDas688 2 года назад

    DK💥💥💥💥

  • @chipghhj7554
    @chipghhj7554 2 года назад +1

    Dk

  • @7i__
    @7i__ 2 года назад +1

    sᴏᴏɴ 🇮🇳

  • @simpleandawesome1
    @simpleandawesome1 Год назад +1

    💯

  • @_moto_shifter_46__
    @_moto_shifter_46__ 2 года назад +1

    💝

  • @cruelkingalive4180
    @cruelkingalive4180 2 года назад

    🔥🔥

  • @abelsunu8822
    @abelsunu8822 2 года назад +8

    ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരട്ടെ

  • @abilashantony8407
    @abilashantony8407 2 года назад +9

    Panth,ishan,sanju ellavarudeyum karyam theerumanam ayi t20 world cup

  • @thasleemnechi2888
    @thasleemnechi2888 2 года назад +1

    Athyagraham illatha dk 🔥❤️🙏🙏🙏
    Avasarm kittathathil paribhavum parathiyum illatha manushyan🙏🙏🙏❤️🔥
    Adutha world cupil Indian teamil idam nedum🙏🙏🙏

  • @ansariansari1467
    @ansariansari1467 2 года назад

    Poli

  • @user-nw6df9vs6l
    @user-nw6df9vs6l 2 года назад +5

    No doubt if he is on crease atleast 35% chances to win the match

  • @christyantony9290
    @christyantony9290 2 года назад

    Iyal Indian teemil ninnu purathu poyathinu sheshamanu kooduthal nannayiru perform cheyyunnathu .👍

  • @primitivetraveler5802
    @primitivetraveler5802 2 года назад +1

    കിഷോർ എന്ന വൻമരം കായികലോകത്തെ ത്രസിപ്പിക്കുന്ന ഇതുപോലെയുള്ള സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട നിമിഷങ്ങളുമായി ഇനിയും എത്തുന്നതും കാത്ത് ലെ ഞാൻ

  • @athulcrzeven3678
    @athulcrzeven3678 2 года назад +1

    Rcb♥️
    Dk♥️

  • @AAKASHADOOTH
    @AAKASHADOOTH 2 года назад

    now in RCB 🔥🔥🔥🔥🔥

  • @arunajay7096
    @arunajay7096 2 года назад

    Dk🔥Rcb😍

  • @malabartravelmemories1964
    @malabartravelmemories1964 2 года назад +1

    Theeyil kuruthavan with the support of Deepika pallikal🔥🔥🔥

  • @dbzgamer4263
    @dbzgamer4263 2 года назад +1

    Ini urappichu parayam top order formout ayalum ayal undennu🔥