ഈ പാട്ടിനൊപ്പം താളം പിടിക്കാതിരിക്കാനും ചുവടു വെക്കാതിരിക്കാനും പറ്റില്ല . വാക്കുകളില്ല👌

Поделиться
HTML-код

Комментарии • 181

  • @jobishgeorgekonattupulpall6421
    @jobishgeorgekonattupulpall6421 Год назад +15

    ശ്രീപാർവതി യുടെയും ഭർത്താവിന്റെ യും പാട്ടുകൾ അതിമനോഹരം രണ്ടാൾക്കും അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️

  • @aneeshmohan7181
    @aneeshmohan7181 2 года назад +28

    ഒരു തവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ ചേച്ചി പാടുന്ന ഏതു സോങ്ങും ഗോഡ് ബ്ലെസ് യൂ ❤️ചേച്ചി സൂപ്പർ സൂപ്പർ പൊളിച്ചു കാരണം നാടൻ പാട്ടിനെ അതിനെ അതിന്റെ ശൈലിയിൽ തന്നെ പാടി ഞങ്ങളിൽ എനർജി ഉണ്ടാക്കുന്നു സിനിമാ ഗാനത്തെ അതിന്റെ ശൈലിയിൽ തന്നെ പാടുന്നു നന്നായി പ്രേതെകിച്ചും നാടൻ പാട്ട് പാടുന്നത് അത് അതിന്റെ ശൈലിയിൽ തന്നെ പാടുന്നത് ചേച്ചിയുടെ ലെവലിൽ സ്വരത്തിൽ ശബ്‌ദമാധുര്യത്തിൽ പാടുന്നത് അത് ഒരു ദൈവിക അനുഗ്രഹം മറ്റൊന്ന് ആണ് നന്നായി ഇനിയും വലിയ സ്റ്റേജുകളും ഉണ്ടാകട്ടെ ലോകം വിദേശങ്ങളിൽ ഗാനങ്ങൾ പാടുവാൻ ദൈവം വഴി തുറക്കട്ടെ നിങ്ങൾക്ക് ഗോഡ് ബ്ലെസ് യൂ ❤️❤️❤️❤️❤️

  • @MANAOJDAAMODAARANN-j8t
    @MANAOJDAAMODAARANN-j8t Год назад +5

    മനോഹരമായി പാടിയ എന്റ ഇ സഹോദരിക്കു അനന്ദകൊടി അഭിനന്ദന ങ്ങൾ ❤❤❤

  • @MujeebRahman-dh9wn
    @MujeebRahman-dh9wn 2 года назад +77

    ഇവരുടെ ഡിണ്ടിക്കല്ല് എന്ന പാട്ട് ഒന്ന് കേൾക്കണം ഉഗ്രൻ,👍👍♥️♥️

    • @renjithchumathu7780
      @renjithchumathu7780 2 года назад +1

      I don't know how many times i watched that,,💗

    • @binladan8593
      @binladan8593 2 года назад +2

      Kettit parayam. ith nthayalum oru rakshailla

    • @gmail9974
      @gmail9974 2 года назад

      Sathyam nallarasamanu kelkkan orjinalinekkattilum super 👌

    • @vipeeshvipeesh8771
      @vipeeshvipeesh8771 2 года назад

      സത്യം അതിമനോഹരം..

    • @subinsubin.k.m4294
      @subinsubin.k.m4294 2 года назад

      Satyam. Poli aanu 🔥🔥🔥

  • @sivankuttyk9070
    @sivankuttyk9070 2 года назад +23

    വളരെ നന്നായി പാടി.
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @sandeep.vvsandeep7649
    @sandeep.vvsandeep7649 2 года назад +8

    സജീ. പാർവതി, 👍👍👍👍👍പൊരിച്ചു. തകർത്തു.

  • @sabithavp2735
    @sabithavp2735 2 года назад +4

    സൂപ്പർ പാറുട്ടി ഒപ്പം പാടാൻ തോന്നി..... Ilove you kidu poli 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepthiajith1022
    @deepthiajith1022 10 месяцев назад +3

    അടിപൊളി. സൂപ്പർ സൗണ്ട് 🎉🎉🎉❤️❤️❤️❤️❤️🥰🥰

  • @anilkumarv190
    @anilkumarv190 2 года назад +12

    സൂപ്പർ ❤❤❤❤❤മധുരമാർന്ന ശബ്ദം

  • @anamikarashanth9461
    @anamikarashanth9461 Год назад +4

    എന്ത് സുന്ദരിയാ❤️❤️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +7

    പാറു കിടു പാട്ട് പറയാൻ വാ കുകൾ ഇല്ല സൂപ്പർ

  • @tharifolkbyrenukasubramany7349
    @tharifolkbyrenukasubramany7349 2 года назад +44

    കേൾക്കും തോറും ഇമ്പമൂറും മധുര മാർന്ന ശൈലി ,,,,,, സൗണ്ട് . ,,, എല്ലാം എല്ലാം ,, ആരാധ്യ മാവുന്നു. ,, എന്നും ഇങ്ങനെ തന്നെ യാവാൻ ഈശ്വരൻ്റെ എല്ലാ വിധ അനുഗ്ര ഹത്തിനായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു ,,,,,,

    • @ajayghoshnp3330
      @ajayghoshnp3330 2 года назад +1

      അഌഗ്രഹീത കലാകാരി ദൈവം ഇവരെ സമ്രദമായി അനു ഗ്രഹിക്കട്ടെ

  • @sureshr7937
    @sureshr7937 2 года назад +14

    സൂപ്പർ മോളു നന്നായി പാടി അഭിനന്ദനങ്ങൾ

  • @anandananandank7203
    @anandananandank7203 2 года назад +11

    സൂപ്പർ സൗണ്ട് 👏

  • @anilamathew1859
    @anilamathew1859 2 года назад +12

    സൂപ്പർ മോളു 🔥🔥🔥🔥🧡🧡

  • @viswanathanviswanathanvava7139
    @viswanathanviswanathanvava7139 2 года назад +3

    തമിഴിലും ഉണ്ട് ഇതുപോലെ രണ്ടു ഇണക്കിളികൾ രാജലഷ്മി സെന്തിൾ ഇരു പേരും ദൈവം അനുഗ്രഹിച്ചു കൂട്ടിചേർത്തവർ ഇന്നാർക്കു ഇന്നാരെന്നെ എഴുതിയ ദൈവത്തിൻ്റെ വൈഭവം രണ്ടു കൂട്ടർക്കും അഹങ്കാര മില്ലെങ്കിൽ 100 കോടി ലോട്ടറി അടിച്ചാലും ഇത്രയും സന്തോഷം ജീവിതത്തിൽ ഉണ്ടാകില്ല അഹങ്കാരം അഞ്ചയലോക്കത്തുപോലും വാരാതെ ഇരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു കാരണം സെലിബ് ററ്റികളിൽ 90% വും ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്ന കാഴ്ചയാണ് നാം കാണുന്നത് കാരണം ഒന്നു മാത്രം അഹങ്കാരം എല്ലാ മത ഗ്രന്ഥങ്ങളിലും അഹങ്കാരം നെഗറ്റീവ് ആയാണ് പ്രതിപാദിപ്പിച്ചിരിക്കുന്നത് ഇഡ്യൻ ഭരണഘടന മാറ്റിയേക്കാം എന്നാൽ മതഗ്രന്ഥത്തിലെ പ്രതിപാദ്യം മനുഷരുള്ളിടത്തോളം നിലനിൽക്കും

  • @vinodb8915
    @vinodb8915 2 года назад +9

    ശ്രീ പാർവ്വതി (പാറു) നന്നായി പാടി

  • @mrbalamurali998
    @mrbalamurali998 2 года назад +33

    ചാലക്കുടിക്കാരി പാടുന്നതിനേക്കാളുംനല്ലതാണ്,100&

    • @aleenabiju3749
      @aleenabiju3749 3 месяца назад

      Athe❤

    • @anooppspspsps755
      @anooppspspsps755 2 месяца назад

      ചേട്ടൻ ഉദ്ദേശിച്ചത്.. പ്രസീത ആണോ... ഈ കൊച്ചിന്റെ അയൽവക്കത് എത്തില്ലല്ലോ.. ചുമ്മാ അലമ്പ്

    • @samibahrainshafeeq8868
      @samibahrainshafeeq8868 Месяц назад

      Chalakudy vere level aaa......chalakudy ❤

  • @msdhaneebadhi4637
    @msdhaneebadhi4637 2 месяца назад

    അടിപൊളി പാട്ടാണ് മോളേ നിന്റെ പാട്ടുകൾ കേൾക്കാൻ 👌👌👌👌❤️❤️തുള്ളലും ചാട്ടവും ഒന്നുമില്ല ഇങ്ങനെ തുടർന്ന് പോകണം.. 👌👌👌

  • @sandeepdas4772
    @sandeepdas4772 3 месяца назад

    ആശ്രയ കൃഷ്ണ ജയന്തിയുടെ എല്ലാ ഭക്തിഗാനങ്ങളും പൊളിച്ചു നല്ല സ്വരം നിറഞ്ഞുകേൾക്കും കേൾക്കാൻ ഇമ്പമുള്ള ഭക്തിഗാനങ്ങൾ പാറു സജിക്ക് അഭിനന്ദനങ്ങൾ

  • @kunjuammublogs227
    @kunjuammublogs227 2 года назад +23

    പാർവതി... നല്ല sound ആണ് ട്ടോ... അടിപൊളി ❤️സപ്പോർട്ട് ചെയ്ത ചേട്ടനും നന്നായി പാടി 👍

    • @HARIHARAN.A
      @HARIHARAN.A 2 года назад

      സപ്പോർട്ട് ചെയ്ത ചേട്ടൻ ആ ഗായികയുടെ husband ആണ് 👍 പുള്ളിയും ഗായകനാണ്.

    • @Kan69850
      @Kan69850 2 года назад

      👍

  • @lalinarayanan7313
    @lalinarayanan7313 3 месяца назад

    മോളെ കാണാനും നല്ല സുന്ദരി യാണ് പാട്ടും അടിപൊളി ❤❤❤❤❤❤❤❤❤❤

  • @RamuRamu-ie5pt
    @RamuRamu-ie5pt 2 года назад +2

    അടിപൊളി മോളെ
    🌹🌹🌹🌹🌹🌹
    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    ❤❤❤❤❤👏

  • @shibinlal3913
    @shibinlal3913 2 года назад +15

    പറയാതെ വയ്യ ഏതോ ലോകത്ത് എത്തിക്കുന്ന പാട്ട് 😌😌😌😌😌😌🥰🥰🥰🥰🥰🥰വാക്കുകളില്ല

    • @HARIHARAN.A
      @HARIHARAN.A 2 года назад

      ഇവര് 2പേരും പാടിയ ഡിണ്ടിക്കല്ല്, ഡിണ്ടിക്കല്ല് എന്നൊരു super song ഉണ്ട്

  • @uservyds
    @uservyds Год назад +4

    ഇവരുടെ ഡിന്ദികല്ല്, അച്ഛന്റെ പൊന്മകൻ എന്നി പാട്ട് കേൾക്കണം 👌👌❤️❤️സജിയും ❤️പാറുവും

  • @mohanancr9943
    @mohanancr9943 2 года назад +2

    Excellent parvathi. God bless. Very sweet voice..... Daivam Rakshikkatte....

  • @Heart_Vlogs6104
    @Heart_Vlogs6104 2 года назад +4

    Saji Anna super support 🙌🙌🙌

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 2 года назад +7

    നല്ല സൗണ്ട് ആണ് ❤️👌

  • @halloomaths7951
    @halloomaths7951 2 года назад +6

    Enthu clasrity ulla...sound...ente ponnoo....onnum parayanila...😘😘

  • @oommenc.i9028
    @oommenc.i9028 2 года назад +7

    Something special, it's amazing presentation. 👏

  • @haridasaryabaisa87
    @haridasaryabaisa87 2 месяца назад

    പ്രിയ പാറു നിങ്ങളുടെ ഗാനം ഉണ്ണിക്കണ്ണാ വളരെ നന്നായിരിക്കുന്നു..

  • @regimonan1001
    @regimonan1001 3 месяца назад

    പാടത്തു കൊയ്യാൻ ചാലക്കുടി പ്രെസീത പാട്ട് കൊള്ളാം ഇത് വേറെ ലെവൽ, ഇതാണ് നാടൻ സ്റ്റൈൽ 🙏👍

  • @kunjumolchachi8954
    @kunjumolchachi8954 5 месяцев назад

    മോളെ സൂപ്പർ 🙏👍👌❤️👍👍❤️❤️❤️❤️👍

  • @akhildas3341
    @akhildas3341 2 года назад +1

    ബാനർജിയുടെ pingami നാടൻപാട്ട് uyir

  • @manohart6820
    @manohart6820 2 месяца назад

    Superb performance superb voice Nice voice

  • @dichuzz41
    @dichuzz41 2 года назад +5

    Entha voice❤‍🔥❤‍🔥❤‍🔥❤‍🔥

  • @pushpancp509
    @pushpancp509 2 года назад +5

    അടിപൊളി ❤️❤️❤️❤️❤️❤️

  • @nitheeshtjoshy5242
    @nitheeshtjoshy5242 Год назад

    എന്ന രസമാണ് കേൾക്കാൻ 👌👌👌🥰🥰🥰😍😍❤️❤️

  • @voicetrackadmedia_ganeshva3198
    @voicetrackadmedia_ganeshva3198 2 года назад +10

    ഹൃദ്യം ശ്രവണ സുന്ദരം അഭിനന്ദനങ്ങൾ

    • @salinibiju4541
      @salinibiju4541 Год назад +1

      ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 года назад +6

    Nice song 👍👍👍👍👍👍 good voice and lyrics

  • @SakuKrish
    @SakuKrish 11 месяцев назад

    🔥🔥🔥🔥🔥🔥അതിഗംഭീരം 🔥🔥🔥🔥

  • @sureshr7937
    @sureshr7937 2 года назад +1

    അടിപൊളി സൂപ്പർ മോളെ

  • @shyamalamala56
    @shyamalamala56 2 года назад +2

    Super molu God bless you my child

  • @shibinlal3913
    @shibinlal3913 2 года назад +6

    Adict of this voice🥰🥰🥰🥰🥰🥰

  • @SureshKT-ti7ey
    @SureshKT-ti7ey Год назад

    പാറു..... സൂപ്പർ

  • @rigeshtp5883
    @rigeshtp5883 Год назад

    പാട്ട് പൊളിച്ച്❤️❤️❤️👍👌🎶🎼

  • @anjanasajikumar7390
    @anjanasajikumar7390 2 месяца назад

    Paru chechi alle super cheyiee❤

  • @sreebhadracreations9931
    @sreebhadracreations9931 2 года назад +2

    സൂപ്പർ ❤️

  • @aneeshkuttus4473
    @aneeshkuttus4473 Год назад

    Polichu voice 😍❤️

  • @bhasblogs
    @bhasblogs 2 года назад +4

    Nice voice keep it up.god bless you...

  • @okok-fn7xe
    @okok-fn7xe 2 года назад +2

    Super. Super 👍👍👍👍

  • @manu-pc5mx
    @manu-pc5mx 2 года назад +3

    എൻറെ പൊന്നു അവസാനം ഡാൻസ് വരെ കളിപ്പിച്ചു നീ സൂപ്പർ

  • @remyarvgeetha8839
    @remyarvgeetha8839 2 года назад +3

    Super song

  • @bobysujatha638
    @bobysujatha638 Год назад

    ഇതാണ് പാട്ട് ❤❤❤❤👌👌👌👌👌

  • @prabhakaranthankachan5288
    @prabhakaranthankachan5288 2 года назад

    സൂപ്പർ നന്നായി പാടിയിട്ടുണ്ട്Congratulation❤️❤️❤️❤️

  • @haridasaryabaisa87
    @haridasaryabaisa87 2 месяца назад

    Dear Paru your song unnikanna is very good..

  • @vali...achayan5953
    @vali...achayan5953 11 месяцев назад

    Vaahya manoharam ❤

  • @tech4sudhi837
    @tech4sudhi837 2 года назад +2

    പൊളി.

  • @ajayyana9240
    @ajayyana9240 Год назад

    🍬🎈🎉🌷പാറു സജി 👌🙏💐

  • @ratheeshperuva5947
    @ratheeshperuva5947 Год назад

    എന്താ ഒരു ശബ്ദം❤

  • @vinishk3551
    @vinishk3551 2 года назад +1

    Parvadhi.chechi.👌👌👌

  • @sheejasuresh2526
    @sheejasuresh2526 2 года назад +2

    Very very good👍

  • @joshismith2373
    @joshismith2373 Год назад

    Ethranalayittum kealkkan pattiyillalo ponnu.mole.kannum manasum niranju.bhagavante Ella anugrehagalum undagatte ponnu molku

  • @alenshibu1638
    @alenshibu1638 2 года назад +2

    Supper ....👌

  • @AnoopKumar-zh1zr
    @AnoopKumar-zh1zr Год назад

    dindikkallu kelkathavrundoo...powli annu chechi thakarthu padivechitundu...Tamil pattu...entha voice ...

  • @mohanann9784
    @mohanann9784 3 месяца назад

    Parvathi is great

  • @ajikumarmaloor8542
    @ajikumarmaloor8542 2 года назад

    സൂപ്പർ 👍👍👍👍👍🙏🙏🙏

  • @vineeshvineesh3362
    @vineeshvineesh3362 2 года назад +1

    അടിപൊളി

  • @beenaxavier3456
    @beenaxavier3456 2 месяца назад

    Super ❤🌹🌹🙏

  • @binithavijayan2510
    @binithavijayan2510 2 года назад

    അടിപൊളി paru

  • @ajayankumar3372
    @ajayankumar3372 Год назад

    Super Sound......,💞💞❤️❤️

  • @ambiambi1850
    @ambiambi1850 2 года назад +2

    Wow👏👏

  • @jismyvinod9933
    @jismyvinod9933 2 года назад

    Super..paruu❤❤❤

  • @shalchacko7015
    @shalchacko7015 2 года назад +2

    മന്നാൻ സമുദായത്തിന്റെ പാട്ട്....

    • @BlackMedium1234
      @BlackMedium1234 2 года назад

      വയനാട്ടിലെ നായ്ക്കർ വിഭാഗത്തിലെ പാട്ടാണ്...

  • @സ്വപ്നസഞ്ചാരി-ഞ5സ

    Sooper ❤❤❤

  • @shaiju.sshaiju3038
    @shaiju.sshaiju3038 2 года назад +2

    Supper

  • @uservyds
    @uservyds Год назад

    2.35തൊട്ട് 👌👌😍😍❤️

  • @pramodcfc3540
    @pramodcfc3540 2 года назад

    സൂപ്പർ

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 года назад

    സൂപ്പർ 👍👍👍👍🥰🥰🥰🥰

  • @sadanandansadanandan9457
    @sadanandansadanandan9457 2 года назад +1

    Great...

  • @happytravel8025
    @happytravel8025 Год назад

    അനുഗ്രഹീത ശബ്ദം

  • @sandhyapp4544
    @sandhyapp4544 2 года назад

    പാറുട്ടി കിടു

  • @renjishavinodrenjishavinod1376

    Wowww superrrr 🥰🥰🥰🥰

  • @reshmarajesh2874
    @reshmarajesh2874 Год назад

    GREAT SUPER

  • @sudheeshksundaran5559
    @sudheeshksundaran5559 2 года назад +2

    Power 🔥🔥

  • @Venugopal-qh4xe
    @Venugopal-qh4xe 2 года назад +1

    Super👌👍

  • @sajnasiyadsajnasiyad2331
    @sajnasiyadsajnasiyad2331 Год назад

    Wish you all the best muthe😘😘

  • @prasannap2531
    @prasannap2531 2 года назад +2

    Enthoru Bhangi🙏

  • @viswanathanviswanathanvava7139
    @viswanathanviswanathanvava7139 2 года назад +2

    കരിങ്കല്ലു പോലെ ഇരിക്കുന്ന ഷീലാമ്മയെ ഇളക്കാൻ ഈ പാട്ടിനു കഴിഞ്ഞു എങ്കിൽ പാറു ഇതു തന്നെ പാർവതിയുടെ അവാർഡ്

  • @rajeshkunnathery3037
    @rajeshkunnathery3037 2 года назад +1

    സൂപ്പർ വോയിസ്

  • @manikuttanpg9727
    @manikuttanpg9727 2 года назад +1

    Adipoli

  • @abdulrahmankkd6048
    @abdulrahmankkd6048 Год назад

    Good.

  • @anjaliachu5604
    @anjaliachu5604 2 года назад

    Kollakaran uyir daa🥰🥰🥰🥰

  • @ganeshadhikarath2095
    @ganeshadhikarath2095 2 года назад +3

    👏👏👏👏👏👍👍👍👍👍💞💞💞

  • @chaluvallilkuttappanmura-zq8bu

    Good feel

  • @soorajdevooz
    @soorajdevooz 2 года назад +1

    Poli poppalappi sound

  • @pradeebkwt2016
    @pradeebkwt2016 2 года назад +1

    Good

  • @deepailly
    @deepailly 7 месяцев назад

    Sound🥰

  • @nandakumarp.c322
    @nandakumarp.c322 2 года назад +1

    Suppar🙏🙏

  • @sruthishibu1318
    @sruthishibu1318 2 года назад

    Adipoliiii