എനിക്ക് സ്വന്തമായി ഒരു വീടില്ല 15 വർഷം ആയി കാൻസർ രോഗം വന്നപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടു ഇപ്പോൾ ഭഗവാൻ എല്ലാം നടത്തി മരുന്ന് കഴിക്കുന്നുണ്ട് ജോബിനെ പോകുന്നു പ്രാർത്ഥന ആണ് എല്ലാം മോളു പരാജത്പോലെ ചൊവ്വ നെയ്യ് ദീപം മുറുക്കനെ കഴിക്കുന്നുണ്ട് കുമാരസ്തവം 16 ചൊല്ലുന്നു എന്റെ ആരോഗ്യം അനുസരിച്ചേ ചെയ്യുന്നു എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം നല്ലത് വരട്ടെ താങ്ക്സ്
അമ്മേ ഞാൻ വെറ്റില ദീപം ഇന്ന് കൊളുത്തി. അമ്മയുടെ വീഡിയോ യിൽ കാണുന്നപോലെ ചെയ്യാൻ സാധിച്ചു. എന്റെ സ്ഥലം വിൽക്കാൻ തടസ്സങ്ങൾ മാറ്റാൻ മുരുകാ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 നന്ദി അമ്മേ ഒരുപാട് നന്ദി 🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️💐💐💐💐💐💐🙏🏽
ദൈവത്തിൽ വിശ്വസിച്ച് വെറ്റില ദീപം വെച്ച് പ്രാർത്ഥിച്ചോ തീർച്ചയായും അനുഗ്രഹം ഉണ്ടാവും. രണ്ടാമത്തെ ആഴ്ച തന്നെ ഞങ്ങൾ വിചാരിച്ച കാര്യം നടന്നു കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
മാഡം എന്തു ഭംഗിയ ഇതൊക്കെ ചെയ്യുന്നത് കാണാൻ. എനിക്ക് പൂജ് മുറിയില്ല.ഒരു കുഞ്ഞു റൂമിന്റെ ഒരു മൂലയിൽ തെക്ക് പടിഞ്ഞാറ് മൂലയി ഒരു സ്റ്റാൻഡ് വച്ച് അവിടെ ആണ് ഞാൻ വിളക്ക് കത്തിക്കുന്നത്.ഇതു കാണുമ്പോ കൊതിയാവുന്നു...🙏🙏🙏
Hai madam, I love and follow all ur videos and it has brought a lot of changes, in all ur videos I see that you always light the lamp with another lamp and not matchstick, I was wondering if we shouldn't light the lamp with matchstick directly.
mam ee poooja njan chayan thudangi oru veedu vakan vandi anu.vasthu vilkanum ondu athinu vara deepam vakanooo.atho oru deepam vachittu 2 karyavum pray chaital mathiyooo
നോക്കി ഇരിക്കുവാരുന്നു ചേച്ചി.. Daily പൂജ routine കാണിക്കുമോ.. ഞാൻ ഇപ്പോൾ എല്ലാ fridayum ലക്ഷ്മി പൂജ യും മിക്ക ദിവസവും ലളിത സാഹസ്ര നാമം ചൊല്ലുന്നുണ്ട്.. മനസിലും വീട്ടിലും നല്ല സമാധാനം ഐശ്വര്യം ഉണ്ട് ഇപ്പോൾ.. Thank god.. Thank u chechi
Madam, one doubt should we sit and do the chanting or can we do by standing since in my house the photos are kept in a wooden cupboard type pooja which is fixed a bit up.
ചേച്ചി എൻറെ ഹസ്ബൻഡ് ന് ഓഫീസിൽ എപ്പോഴും പ്രശ്നങ്ങളാണ് സ്റ്റാഫുകളെ കൊണ്ട് അതിന് എന്താണ് പരിഹാരം അവർക്ക് ഏട്ടനോട് അസൂയയാണ് അക്കൗണ്ട്സ് ആണ് അവർ ഒന്നും സഹകരിക്കുന്നില്ല അവർ ഒത്തു പോകാൻ എന്തു ചെയ്യണം
Mam, oru dut, daily gaja lakshmi vilake anne ഞാൻ koluthunathu, apo ee vilake vekumbo photoke face chaithu vekamo?, angane vekumbo lakshmi vilake പടിഞ്ഞാറും ee vilake kizhakum akile pro undo
Hai mam ..........makkalk vendi ithu amma cheythal mathiyo?njan oru govt jolik vendi sramikuvane........bt enik ithu cheyyanulla sowkaryam illa so ithu ente amma cheythal mathiyo?
Yente mol kku ini 8 days kazhinjal board exam aanu....ഇപ്പോഴും ഒരു exam nte choodillathe padikkunnu.....kooduthal time urakkam anu.....gopika arun Revathi നക്ഷത്രം.... yenikkariyilla ഇനി എത്തുവച്ചെയുമ്മ്പ്
എനിക്ക് സ്വന്തമായി ഒരു വീടില്ല 15 വർഷം ആയി കാൻസർ രോഗം വന്നപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടു ഇപ്പോൾ ഭഗവാൻ എല്ലാം നടത്തി മരുന്ന് കഴിക്കുന്നുണ്ട് ജോബിനെ പോകുന്നു പ്രാർത്ഥന ആണ് എല്ലാം മോളു പരാജത്പോലെ ചൊവ്വ നെയ്യ് ദീപം മുറുക്കനെ കഴിക്കുന്നുണ്ട് കുമാരസ്തവം 16 ചൊല്ലുന്നു എന്റെ ആരോഗ്യം അനുസരിച്ചേ ചെയ്യുന്നു എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം നല്ലത് വരട്ടെ താങ്ക്സ്
അമ്മേ ഞാൻ വെറ്റില ദീപം ഇന്ന് കൊളുത്തി. അമ്മയുടെ വീഡിയോ യിൽ കാണുന്നപോലെ ചെയ്യാൻ സാധിച്ചു. എന്റെ സ്ഥലം വിൽക്കാൻ തടസ്സങ്ങൾ മാറ്റാൻ മുരുകാ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 നന്ദി അമ്മേ ഒരുപാട് നന്ദി 🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️💐💐💐💐💐💐🙏🏽
ദൈവത്തിൽ വിശ്വസിച്ച് വെറ്റില ദീപം വെച്ച് പ്രാർത്ഥിച്ചോ തീർച്ചയായും അനുഗ്രഹം ഉണ്ടാവും. രണ്ടാമത്തെ ആഴ്ച തന്നെ ഞങ്ങൾ വിചാരിച്ച കാര്യം നടന്നു കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
🙏ചേച്ചി ഇടുന്ന വീഡിയോ എല്ലാം തന്നെ ഉപകാരപ്രദമാണ്. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
നമസ്കാരം മാം 🙏 ഇത്രേം മനോഹരമായി പൂജകൾ ചെയ്തു കാണിക്കുന്ന.. മാമിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. 🙏🙏🙏 ഇത് എല്ലാവർക്കും പ്രചോദനം ആവട്ടെ..
💯 True ma'am....Brahma Muhoorth Deepam... sadhaya Deepam... prarthana... Pinne Temple visit....ithallathe valyathayi onnum cheyyarilla. Pakshe ma'am paranjapole njan vettila Deepam theliyikkarundu...orupaadu positive energy aanu....ithu Satyam aanu....pinne ente ishta deivam muruga bhagavaan koodi aayathu kondu double happy.....Sathyamaanu ma'am ....Thank You....🙏🙏🙏❤️❤️❤️
മുരുകനുക്ക് ഹരോഹര
സ്കന്ദനുക്ക് ഹരോഹര
വേലനുക്ക് ഹരോഹര
വെട്രിവേൽ മുരുകുക്ക് ഹര ഹരോ ഹരഹര 🙏🙏🙏🙏🙏🙏
മുരുഗൻ ശരണം🔥🔥
Dear madam
Thanks a lot for all advice
ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം വെട്രിവേൽ മുരുകനിക്ക് ഹര ഹരോ ഹര 🙏🙏🙏ഓം സ്കന്ദ മാതായേ നമഃ 🙏🌹🌹🙏❤❤
ചേച്ചി യുടെ പുതിയ അറിവ് നു വേണ്ടി കട്ട വെയിറ്റ് ആണ് 🙏🥰ഹരേ കൃഷ്ണ 💚💚💚💚💚💚🦋🦋🦋🦋
ഹരോഹര വളരെ സന്തോഷം ഉണ്ട് എല്ലാം പറഞ്ഞു തരുന്നത് ന് 🙏🏻🙏🏻🙏🏻🌹❤️
Ammakku aayussum aaroghyavum, aiswaryavum Jagadeeswaran nalkatte!🙏🙏🙏
Thankyou
Njn innu thudanguva chechi. Thank you for every valuable knowledge you provide us with. 16 deepam pooja I started last Friday.
Chechi 4 th deepam koluthiya annu njn veedu kandu. 5th deepam koluthunnathinu mumbu advance koduthu. Makam thoyal inntae annu. Muruganum chootanikkara ammakum nandi. Chechikum oru big thanks
Chechi I thought I have to inform you. I did this deepa vayipadu and I did the property registration last Thursday 30 th march. B
Bramha muhurta vilaku vekunna timel e vilakum vekaavo....
നന്ദി ചേച്ചി 🙏🙏🙏ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏 സ്കന്ദായ കാർത്തികേയായ പാർവതി നന്ദനായ ച മഹാദേവ കുമാരായ സുബ്രഹ്മണ്യനായ ധേ നമഃ 🙏🙏🙏🌹
മാഡം എന്തു ഭംഗിയ ഇതൊക്കെ ചെയ്യുന്നത് കാണാൻ. എനിക്ക് പൂജ് മുറിയില്ല.ഒരു കുഞ്ഞു റൂമിന്റെ ഒരു മൂലയിൽ തെക്ക് പടിഞ്ഞാറ് മൂലയി ഒരു സ്റ്റാൻഡ് വച്ച് അവിടെ ആണ് ഞാൻ വിളക്ക് കത്തിക്കുന്നത്.ഇതു കാണുമ്പോ കൊതിയാവുന്നു...🙏🙏🙏
Nallathu pole prarthicholu bhagavan ellam tharum🙏🏻
Anday magante wife diverse vanam anni parayunnu. E pooja chaythal avar onnagumo
ഈ അറിവിന് നന്ദി.
Namaste Mam,Valare nannayi paranjuthannathinu Thank you very much
Thankyou Madm. 🙏🌹
Chala manchi puja teliparu dhanyavadamulu
നല്ല അറിവിന് വളരെ നന്ദി ഞാൻ ഇന്ന് പാലഭിഷേകം പഞ്ചാമൃത അഭിഷേകം ചെയ്തിരുന്നു ഇത് അറിയില്ലായിരുന്നു
വളരെ നന്ദി നന്ദി നന്ദി 🙏🙏🙏
Namaskaram am 🙏🙏🙏
Oru paadu santhosham mam🙏💐
Valare athyaavashyamaayirunnu ee puja 🙏🙏
🙏🏻🙏🏻
Video ishtamayi.
Thanks a lot for your valuable informations.
txs for the simple and effective pooja 🥰❤️
Namaskaram mam 🙏🙏🙏
Thank you universe 🙏 harekrishna 🙏 om muruga ,,🙏
Chechi, super video ...
Bala Tripura Sundariyude oru video chayyaaamo pls
Thank you so much Madam for this informations
ഹര ഹരോ ഹര മുരുക ഹര ഹരോ ഹര 🙏🙏🙏🌹🌹
🙏🙏🙏Njan pradicha 3 karaygal nadanu. 🙏🙏🙏👍
Super duper video chechi ❤️❤️😀😀
ഹരേ കൃഷ്ണ ഹരേ കൃഷ ണ് കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏.🙏🙏🙏🙏🌹🌹🌹🌹.❤️❤️❤️❤️❤️.👍
Good
Thank you Mam
Thank you chechi😃😘
Hai madam, I love and follow all ur videos and it has brought a lot of changes, in all ur videos I see that you always light the lamp with another lamp and not matchstick, I was wondering if we shouldn't light the lamp with matchstick directly.
match stick use cheythu direct koluthan padilla
@@MyDivineWorship
Thank you
Chechi Njan ipo Chennaila , Ekadashi day Aduthulla Temple poi,Avide Oru lady Archanapresaadham Odi Vannu Archana presaadham Thenga,pazham, poovu ellam ente makalude kayil koduthotte ennu kettu Coverode koduthu,enthina avar angane Chaithe,Veettil husband Vazhakittu enthina vangiyenu, Njan atthu vere oru ladyku koduthu, Archana presaadham avar enthina thanne, kaaranamariyathe athu innoralinu koduthu, njanum thetano Chaithe,avar enthina thannath,
Om Sree Vachalbhuve Nama. Om Shastiideviye Nama. Thank you Mam.
Mam madhyapanam mattan oru vazhi paranju tharumo
Parayam
ഓം കാർത്തികേയ നമഃ🙏
om Sree Muruka namo nama VelMuruka namo nama velayudha haro hara. Pazhani andavane Haro hara🙏 Thank you Mam 🙏👍
Man akkaravadisal thina payasam edokk prepaing and it's very useful👍 plzzz👍 am from delhi👍
Vettila deepam vechadhinu shesham aa vettila endhu cheyyanam ennu parayamo.
mam ee poooja njan chayan thudangi oru veedu vakan vandi anu.vasthu vilkanum ondu athinu vara deepam vakanooo.atho oru deepam vachittu 2 karyavum pray chaital mathiyooo
Oru deepam mathi
Thank you madam🙏🙏🙏
എനിക്ക് ജോലി ഒന്ന് മാറണം. ഭഗവാന്റ സഹായം ഉണ്ടാക്കാൻ പ്രാത്ഥികണം 🙏. Thank you madam
Flat resale chayan sahayikkane
Namaskaram🙏🙏🙏🙏🙏
ഓം വചത്ഭുവേ നമഃ...🙏🙏🙏🙏🙏🙏🙏
Mam aadithya ponkalayude reethi onnu paranju tharumo.
Hi chechi health mainly depression maran pattiya enthenkilum mantr or pooja parayamo
Vel Muruga Haro Haro..💮💮💮💮
Namaskaram
Really.... I am also waiting for your devoted videos.... 🙏🏻🙏🏻
I have asked you about Sathya narayana sthothrams....
Didn't receive yet😔
If you buy Sathya narayana vrat book, you will get Sathya narayana ashtotharam in it.
Chechee lekshmi dhevick cheriya valakal archana cheythille ini aa valakal.enthu cheyyum
Wash cheythu veendum archana cheyyam
മാഡം ഈ ദീപം കത്തി തീരുമ്പോൾ anaykkano atho thane അണയുമോ
Yente oru vishamam parayananu njan eth yezhuthunnath, njan randu neram vilakku kathichu namam jabikkum , namam jabikkumpol chila samayam urangi pokum, pettannu unarum, eth yenikku nalla vishamamanu
Enik വെറ്റില ദീപം കത്തിക്കണം ഉണ്ട്. നാളെ. എനിക്ക് പനി ഉണ്ട് തല കുളിച്ചിട്ട് ചെയ്യണ്ടി വരുമോ.
Chechi eniku rahu dhosham ondu athin u vediyulla prayer paraju tharumo
ruclips.net/video/i7wg10WecD8/видео.html
നോക്കി ഇരിക്കുവാരുന്നു ചേച്ചി.. Daily പൂജ routine കാണിക്കുമോ.. ഞാൻ ഇപ്പോൾ എല്ലാ fridayum ലക്ഷ്മി പൂജ യും മിക്ക ദിവസവും ലളിത സാഹസ്ര നാമം ചൊല്ലുന്നുണ്ട്.. മനസിലും വീട്ടിലും നല്ല സമാധാനം ഐശ്വര്യം ഉണ്ട് ഇപ്പോൾ.. Thank god.. Thank u chechi
Kanikkam
How do we calculate ashtamithithi which comes after pournami , madam and also sashtithithi
Glass plate use chayamo.
No
Mam sadharana Murukante photo വീടുകളിൽ vachu poojikkamo
yes
Murugante "aadipadara" roopathinte photo aanu ente vettil ullath..e photo vechu pooja cheyamo madam.🙏🙏
Yes
ഓം സ്കന്ദായ നമഃ 🙏🙏🙏
Chechy, nivedhyam seperate seperate vekkano? Vishesha poojakal ullappol rend nivedhyam vekkano?
Onnichum veykkam
Athe
Chechi
Murugandae andipandara roopam veetil vachu ee pooja chayyamo?
Cheyyam
Madam, one doubt should we sit and do the chanting or can we do by standing since in my house the photos are kept in a wooden cupboard type pooja which is fixed a bit up.
Engane aayalum mathi
Thank q
Kumbalaga deepathinte video idamo
ruclips.net/video/NXWvAyJY3oE/видео.html
പൗർണമി പൊങ്കൽ നെ പറ്റി ഒന്ന് പറഞ്ഞു തരുമോ
Madam njan kariyadifhi anjneyavritham ella tusday edukkununde ethrngilum azhchayil veetil ninnum marinilkendi vannal anjeneya pooja veetil chiyan pattillallo appol pooja chiyathe vretham edukkan pattumo
Pattum,if possible go to temple
പഞ്ചാമൃതം, ത്രിമധുരം എന്നിവ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ??
Ok
Madam. Enikku karutha vavu kazhinjulla shashti edukkan pattiyiilla. Nalathe sashti edukkamo kalandaril thursdayum f4idayum shashti kanunnundallo ethanu edukkendath panchami innalle
Nale edukkam
Mam ente veettil naalu photoyil onnichanu murukante photu avide vettila dheepam vakkamo
Veykam
Skandhaya nama🙏🏻🙏🏻🙏🏻
Om haro hara hara🙏🙏🙏🙏🙏🙏
നമസ്കാരം madam same ഇങ്ങനെ ആണോ വെള്ളിയാഴ്ച യും ലക്ഷ്മി ദേവിക്കും ചെയ്യേണ്ടത് 🙏🏽
Om hara haro hara hara🙏🙏❤
E വഴിപാട് ചെയ്യാൻ vritham udo
Bhoomi sambandha maaya doshangal maarumo? Bhoomi kittaan vendi mattullavar nadathunna poojakal ude. Doshangal. Maarumo?
Yes
@@MyDivineWorship thanks for reply🙏🙏🙏
Chechi, meru chakram evidunna vangiyathu. Meru Chakrathe kurichu oru video cheyyaamo
Cheyyam
@@MyDivineWorship thank you chechi
ഷഷ്ടി തീതിയിൽ ഈ വഴിപാട് ചെയ്യാമോ maam
Skandhaya nama:🙏🙏🙏
Namasthe🙏🌹
ചേച്ചി എൻറെ ഹസ്ബൻഡ് ന് ഓഫീസിൽ എപ്പോഴും പ്രശ്നങ്ങളാണ് സ്റ്റാഫുകളെ കൊണ്ട് അതിന് എന്താണ് പരിഹാരം അവർക്ക് ഏട്ടനോട് അസൂയയാണ് അക്കൗണ്ട്സ് ആണ് അവർ ഒന്നും സഹകരിക്കുന്നില്ല അവർ ഒത്തു പോകാൻ എന്തു ചെയ്യണം
മാം.. ചെറിയ വളകൾ അർച്ചനക്ക് ഉപയോഗിക്കുന്നത് വിണ്ടു വിണ്ടു ഉപയോഗിക്കാൻ പറ്റുമോ
Yes
Mam, oru dut, daily gaja lakshmi vilake anne ഞാൻ koluthunathu, apo ee vilake vekumbo photoke face chaithu vekamo?, angane vekumbo lakshmi vilake പടിഞ്ഞാറും ee vilake kizhakum akile pro undo
Gajalakshmi vilakku nammale face cheythanu veykkunathu
@@MyDivineWorship ok mam thank u
Ente makante ethukaryam eduthaalum thadasamanu.Aswathi nakshatram.enthanu parihaaram.paranjutharamo
ruclips.net/video/NhEUM0GpMzY/видео.html
Hai mam ..........makkalk vendi ithu amma cheythal mathiyo?njan oru govt jolik vendi sramikuvane........bt enik ithu cheyyanulla sowkaryam illa so ithu ente amma cheythal mathiyo?
Mathi
Ethu ravile vheyyamo
Yes
Yente mol kku ini 8 days kazhinjal board exam aanu....ഇപ്പോഴും ഒരു exam nte choodillathe padikkunnu.....kooduthal time urakkam anu.....gopika arun
Revathi നക്ഷത്രം.... yenikkariyilla ഇനി എത്തുവച്ചെയുമ്മ്പ്
Sheriyakum
Chechi e vazhipadu ambalathil cheyyamo
Yes
Mamm injan e pooja cheyan thudangi pakshe murugande manthrangal onnum ariyilla endanu cholledath pls reply...
Om Sharavana bhava
thanks
Dear Madam,
pooja room ella ,cheriya room annu. naggal kidakkunna room thanne annu Bagavante photo vechu vilakku koluthunnathu. evide pooja cheyyamo. Padmavati pooja, Murugannu vettila pooja cheyyanam. Murugante Andipandara photo veykammo . pl.reply.
Ethoru puja cheyyumpozhum room clean cheythathinu shesham pooja cheyyam
@@MyDivineWorship Thanks Madam.
Namaskaram ee deepam 21 days continue ayittu vaikkamo mam please reply me
only tuesdays
Hi ma'am oru veetil 2 members nu onnichu vettila deepam vekkamo?
Yes
Hara Haro Hara Hara🙏🙏🙏🙏
Ohm Vachathbhuve Namah🙏🙏🙏🙏🙏🙏
Chechi njangalude veedinte aduthe Oru murukka kshetram und avide poyi neydeepam kathichalum matiyo avide angane cheyunnunde
Mathi
@@MyDivineWorship thanks mam