അച്ഛന്റെ കാശ് അച്ഛന്റേത്..! എനിക്ക് വേണ്ട.. പ്രണവ് മോഹന്‍ലാലിന്റെ വേറിട്ട ജീവിതം..! l Pranav

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 336

  • @akkusrocks3367
    @akkusrocks3367 3 года назад +221

    പ്രണവ് എന്ന് കേട്ടപ്പോൾ തന്നെ വാർത്ത പോലും കേൾക്കാതെ ലൈക് അടിച്ച ഞാൻ 😍😍

    • @spashas8374
      @spashas8374 3 года назад +1

      ഞാനും

    • @sasidharants7349
      @sasidharants7349 2 года назад +4

      പ്രണവ് താങ്കൾ ശരിക്കും ആരാണ് കോടികളുടെ അഹന്തയിൽ അർമാദിച്ചു നടക്കുന്നവരുടെ മുന്നിൽ ഒരു അത്ഭുതമാണ്. താങ്കളെ വല്ലാതെ സ്നേഹിച്ചു പോകുന്നു. നന്ദി.

    • @razakrazak9738
      @razakrazak9738 2 года назад +1

      Jnanum 😊

  • @keralacreation5152
    @keralacreation5152 3 года назад +225

    നാലുപേര് ശ്രദ്ധിക്കപ്പെട്ടു എന്ന് തോന്നിയാൽ ഒടുക്കത്തെ അഹങ്കാരം കാട്ടുന്ന ഞാൻ ഉൾപ്പടെ എല്ലാവരിലും.... ഇത്രയും സമൂഹത്തിൽ famous ആയ പ്രണവ് എന്ന യുവാവ് എന്നും മലയാളി നാടിന്റെ അഭിമാനമാണ് 😍

  • @meenakshic.s8089
    @meenakshic.s8089 4 года назад +215

    ഒരുപാട് കാണാൻ ഞാൻ ആഗ്രഹിച്ച വ്യക്തി. അത്രക്കു നല്ല വ്യക്തിത്വം.😍

    • @olivezzsrr9700
      @olivezzsrr9700 2 года назад

      Same pitch
      iam also wyting for see him

  • @pushpavr5347
    @pushpavr5347 4 года назад +129

    ഇൗ. കുഞ്ഞിനെ. എല്ലാവർക്കും. ഇഷ്ട്ടമാണ്

  • @__devil_vampire__582
    @__devil_vampire__582 2 года назад +32

    ഈ മച്ചാന് എറണാകുളത്തു വൈറ്റില മുതൽ ആലുവ വരെ ഞാൻ lift കൊടുത്തിട്ടുണ്ട്...ആലുവ എത്തിയപ്പോൾ നിർബന്ധിച്ചു ഫുഡ്‌ വാങ്ങി തന്നു...എല്ലാവരും പ്രണവിന്റെ കൂടെ നിൽക്കുന്ന എന്നെ കണ്ടപ്പോൾ കുറെ നേരം നോക്കി..അപ്പോൾ സ്വാഭാവികം ആയി എനിക്ക് കുറച്ചു അഹങ്കാരം തോന്നിയിരുന്നു..but പ്രണവ് അപ്പോഴും cool ആയിരുന്നു..ഇത്രക്ക് simple ആയിട്ടുള്ള മനുഷ്യൻ..ഒരുപാട് ഇഷ്ടമാണ് പുള്ളിയെ...😘😘😘😘😘

  • @pinkysujith7959
    @pinkysujith7959 3 года назад +52

    സെലിബ്രിറ്റികൾ കണ്ടുപഠിക്കണം... ഒരുപാട് ഒന്നും വേണ്ട കുറച്ചു എങ്കിലും.. എന്തായാലും മോഹൻലാലിന് അഭിമാനിക്കാം ഇത്രയും നല്ല ഒരു പുത്രനെ കിട്ടിയതിൽ ❤️👍

  • @jessythomas6350
    @jessythomas6350 3 года назад +44

    ഇന്നത്തെ കാലത്തു ഇത് പോലെ ആരും ഇല്ല. ഒന്നും ഇല്ലാത്തവരുടെ മക്കൾ ഇന്ന് എങ്ങനെ യാണ് ഭാവം. 😍😍

  • @sheelasthanima330
    @sheelasthanima330 4 года назад +348

    തറയിൽ ഇരിക്കുന്നതുകൊണ്ടോ ബസിൽ യാത്ര ചെയ്യുന്നത് കൊണ്ടോ അല്ല അതിനുള്ള മനസ്സ് അതാണ് പ്രധാനം വീട്ടിൽ ഒരല്പം പണം വന്നാൽ പിന്നെ തറയിൽ ഇരിക്കൂല കാറിലെ യാത്ര ചെയ്യൂ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ അങ്ങനെയുള്ള നാട്ടിൽ ഇതൊരു വേറിട്ട സ്വഭാവം തന്നെയാണ് കണ്ടുപഠിക്കേണ്ട സ്വഭാവം. അതും വായിൽ സ്വർണ കരണ്ടിയുമായി ജനിച്ച ഈ മോൻ

    • @vismayavp6734
      @vismayavp6734 4 года назад +3

      Ys correct

    • @shinuraju1201
      @shinuraju1201 3 года назад +1

      Yes

    • @s___j495
      @s___j495 3 года назад

      അതെന്താ ബസിൽ യാത്ര ചെയ്താലേ simple ആവാത്തൊള്ളോ അങ്ങനെ ആണെങ്കിൽ ഞാനൊക്കെ കുറെ ഇങ്ങനർ ആണ്

    • @s___j495
      @s___j495 3 года назад

      @FuN CaFe ninte achan alle athu 😂😂😂

  • @shaheer9638
    @shaheer9638 4 года назад +138

    ഇതെലാം ഇവിടെ പറയാനുള്ള കാരണം. അവൻ മനുഷ്യനാണ് അവൻ ഒരു മനുഷ്യനായി ജീവിക്കട്ടെ 🤲

  • @beegumfarzana4139
    @beegumfarzana4139 4 года назад +429

    He is greatman, pinne pranavine പറ്റി കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളു നിങ്ങൾക് അസൂയ മാത്രം ആണ് that's all

    • @കരിക്കാമുറിഷൺമുഖൻ
      @കരിക്കാമുറിഷൺമുഖൻ 4 года назад +3

      Oru jimitt fan

    • @175vyshakhcmechc6
      @175vyshakhcmechc6 4 года назад +7

      @@കരിക്കാമുറിഷൺമുഖൻ തച്ചോളി മമ്മദും പുണ്ട പ്ളാസ്റ്റികിൻറേം ഫാൻ

    • @Rijasbp
      @Rijasbp 4 года назад

      @@175vyshakhcmechc6 appo ith kuttam parayal alle

    • @opinion...7713
      @opinion...7713 4 года назад +2

      @@175vyshakhcmechc6 ദുൽഖർ പ്ലാസ്റ്റിക് സർജറി ആണ് , മമ്മൂട്ടി പ്ലാസ്റ്റിക് സർജറി ഒന്നും ചെയ്തില്ല ഫേസ് ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്.

    • @shamilashamila1749
      @shamilashamila1749 4 года назад

      correct

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +225

    *സിനിമയിൽ നല്ലാ ഒരു ഭാവി ഉണ്ട്* ... *ഈ മനുഷൃൻ മലയാള* *സിനിമയുടെ ഒരു ഇടം ഉണ്ട്*
    *തിരിച്ച് വരു ഞങ്ങൾ കാത്ത് ഇരിക്കുന്നു*
    *PRANAV MOHANLAL* 💟

    • @dannyyamatron7729
      @dannyyamatron7729 4 года назад

      Oonta padam okka nammal kandeee🤣🤣🤣🤣🤣

    • @lechulechu2274
      @lechulechu2274 4 года назад +4

      @@dannyyamatron7729 fahadhum adhyam vanne orknm chettaa pinneyulla varave markenda

    • @gowrinandanag6322
      @gowrinandanag6322 4 года назад +4

      @@dannyyamatron7729Pullikaranu cinemayil oru bhavi ond.. oru actornu venda qualities ond.. pinne acting korachu koodi nannakiya mathi... Athu thodakkathil aarum perfect aakilla.... Othiri struggle cheythitta ella actors nilanilkunnathu.... Allathe aarum pettan famous aayathu alla

  • @shinuraju1201
    @shinuraju1201 3 года назад +6

    ഇത്രയും നിഷ്കളങ്കമായ മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. God bless you

  • @lijiparakkumthanam765
    @lijiparakkumthanam765 4 года назад +108

    ഇവന്റെ lyf ദുൽഖുറിന്റെ ചാർളി സിനിമ പോലെയാണല്ലോ... ഊരുതെണ്ടി നടക്കുന്ന താരപുത്രൻ... luvut🔥🔥

    • @kalakkaran007
      @kalakkaran007 3 года назад

      കഷ്ട്ടം തന്നെ മൊതലാളീ

  • @manu-hv2ip
    @manu-hv2ip 4 года назад +16

    ഇവനാണ് രാജാവ്

  • @deviddevid5805
    @deviddevid5805 4 года назад +292

    കുടുംബം നല്ലതായതുകൊണ്ട് ആണ്

    • @mohdnafi3761
      @mohdnafi3761 4 года назад +15

      Athonnum alla chekkan vere leval chekkanaa

    • @sreekuty8452
      @sreekuty8452 4 года назад +5

      അല്ല തന്തയെപോലെ ക്യാഷിനിട് ആർത്തി ഇല്ല

    • @sreejageorge4959
      @sreejageorge4959 4 года назад +2

      @@sreekuty8452 correct

    • @angels9857
      @angels9857 4 года назад

      @dragon eye💯💯

    • @s___j495
      @s___j495 3 года назад +1

      @@sreekuty8452 അത് മാത്രം ശരിയാ

  • @jiniantonyantony9034
    @jiniantonyantony9034 4 года назад +117

    തിരിച്ചു വരും ഞങ്ങളുടെ അപ്പുട്ടൻ ...

    • @adiladam9337
      @adiladam9337 4 года назад +2

      ഫഹദ് ne പോലെ

  • @ajithking2468
    @ajithking2468 4 года назад +78

    പ്രണവ് ഇവനാണ് king

  • @kprugminimenon6149
    @kprugminimenon6149 4 года назад +21

    Midukan. Lal is lucky to get a son like this. May God bless him.

  • @n2suruworld865
    @n2suruworld865 4 года назад +96

    ലാലേട്ടൻ ഫാൻസ്‌ like അടിക്കു പ്രണവ് കീ jaiiiiiiii

  • @varshachooranolickal
    @varshachooranolickal 4 года назад +60

    A huge fan of his humble heart and the way he acts

  • @abhiramyks3757
    @abhiramyks3757 4 года назад +17

    Love u pranav....you are a good personality....🥰🥰

  • @padmajanarayan7525
    @padmajanarayan7525 4 года назад +43

    Realy great...man

    • @LUCIFER-jg6kx
      @LUCIFER-jg6kx 4 года назад

      നോ.... 🚬💃💃✍️✍️🧘‍♂️🧘

  • @fentomathews7365
    @fentomathews7365 2 года назад +1

    എനിക്ക് പ്രണവിനേക്കാൾ കൂടുതൽ. ഇഷ്ടം തോന്നിയത്. ഇത്‌ അവധരിപ്പിച്ച സഹോദരിയുടെ അവദരണ ശൈലി. ആണ്

  • @athuljith8773
    @athuljith8773 4 года назад +14

    എത്ര പേർക്കറിയാം എന്റെ ജീവിതം നോക്കിയാണ് പ്രണവ് ഇങ്ങനെ ആയതെന്ന്....... അച്ഛൻ സെലിബ്രിറ്റി ആവാത്തതുകൊണ്ട് ന്യൂസിൽ ഒന്നും വന്നില്ല....😪

  • @gowrikolangal1448
    @gowrikolangal1448 4 года назад +13

    Pranav habite very nice god bless you

  • @ratheeshp5131
    @ratheeshp5131 3 года назад +10

    എന്റെ അതെ സ്വഭാവം ❤

  • @malayalivlog3914
    @malayalivlog3914 3 года назад +20

    പ്രണവ് അത് വേറെ ലെവലാണ് 👍

  • @akhilsatheesh4211
    @akhilsatheesh4211 4 года назад +11

    Great person pranav mohanlal 😍😍

  • @entekeralam2284
    @entekeralam2284 4 года назад +6

    Mr പ്രണവ് സാറിന്റെ ഈ ജീവിതശൈലി അദ്‌ഭുതപെടുത്തുന്നു
    പണം ആവശ്യത്തിലേറെ ഉണ്ടെങ്കിലും
    സാധാരണക്കാരൻ ആയി ജീവിക്കുന്നത്
    ലോകത്തിനു വലിയൊരു സന്ദേശം ആണ് നൽകുന്നത്........ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @vasanthkumarik4446
    @vasanthkumarik4446 4 года назад +7

    Midukkan 🥰🥰🥰🥰🥰🌹🌹 Love you mone

  • @anki933
    @anki933 4 года назад +30

    Simple and humble 😊

  • @prasanths2459
    @prasanths2459 4 года назад +67

    He is a higher soul born to a great legand

  • @vidhyasg5547
    @vidhyasg5547 4 года назад +23

    Super character

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 4 года назад +41

    Pranav Uyir ❤️❤️❤️

    • @കരിക്കാമുറിഷൺമുഖൻ
    • @175vyshakhcmechc6
      @175vyshakhcmechc6 4 года назад +4

      @@കരിക്കാമുറിഷൺമുഖൻ നിന്റെ തന്ത പുണ്ടാ മൈരേ

    • @abhilashalone4469
      @abhilashalone4469 4 года назад +2

      @@കരിക്കാമുറിഷൺമുഖൻ koppe enthinte chorichila ninaku

    • @ratheeshpattodi2653
      @ratheeshpattodi2653 2 года назад

      @@കരിക്കാമുറിഷൺമുഖൻ നിന്റെ ഉമ്മാക്ക് പണ്ണട്ടെ പൂറി മോനെ

  • @silent_guy369
    @silent_guy369 4 года назад +31

    He's an introvert. Legends are introverts. They don't need an Intro

  • @mimisarkar5374
    @mimisarkar5374 3 года назад +2

    Pranve....👌👌👌👌👌

  • @sujims1985
    @sujims1985 4 года назад +7

    Arude annu mon..super

  • @alicechirayil2961
    @alicechirayil2961 4 года назад +57

    Shane Nigam can learn humbleness and politeness from this young man

  • @vineeshas3698
    @vineeshas3698 4 года назад +4

    Vere levela ....pranav

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +5

    Excellent lifestyle of Pranav Mohanlal

  • @akhisteam5946
    @akhisteam5946 4 года назад +54

    നല്ല അച്ഛന്റെ നല്ല മകൻ. 💐💐💐👌🇮🇳

  • @anineloj5846
    @anineloj5846 4 года назад +19

    No words to tell about him .... 👌👌👌😘😘😘😘❤️

  • @manikodanoor834
    @manikodanoor834 4 года назад +8

    A great man ❤❤

  • @shymolsubhash152
    @shymolsubhash152 4 года назад +65

    Pranavine pole pranav mathram , God bless u pranav.

  • @simnasimna6967
    @simnasimna6967 3 года назад +4

    Pranav uyir❤❤

  • @rahulullas6583
    @rahulullas6583 4 года назад +27

    Innem pranavinem dulquerinem compare cheythu comments veram......cinemayil alathe dq ksrtc busil keritila pakshe pranav india motham busilum lorryiluma nadakune......edhu randum avanonte ishtangal aanu.......avanonte jeevithavum👍

  • @ammuzz5759
    @ammuzz5759 3 года назад +2

    Onn nerittu kaanan pattiyenngi ☺️☺️ 🥰🥰🥰

  • @maheshmm3225
    @maheshmm3225 3 года назад +5

    Achanteyum ammayudeyum valarthu gunam aanu makkale..

  • @unnikrishnan3494
    @unnikrishnan3494 4 года назад +3

    Pranavinu Anagane valiyaaa all ennonnum vijaaramilla toe he is gd man well I like it all the best and keep it up 😍😘🙂

  • @praveenp.s5830
    @praveenp.s5830 4 года назад +24

    അദ്ദേഹം തിരിച്ചു വരും... #മരക്കാർ

  • @meenakshyrajesh343
    @meenakshyrajesh343 4 года назад +4

    Lalettande suchi chechi de mon anganeye varu👍👍👍

  • @vipinkumar.v445
    @vipinkumar.v445 4 года назад +4

    PRANAV 💝💝💝💝

  • @ruparani7810
    @ruparani7810 4 года назад +8

    സിനിമാനടൻമാരോടും വരേ വർഗ്ഗീയത കാണിക്കുന്നു.കമന്റുകൾ സൂചിപ്പിക്കുന്നത് അതാണ്.എന്തൊരു നികൃഷ്ട മനസ്സ്.

  • @simsonax3934
    @simsonax3934 4 года назад +3

    സാധാരണ ആളുകളെ പറ്റി പറയുന്നതായിരിക്കും കുറേക്കൂടി നല്ലത് ലാലേട്ടൻ പ്രണവ് ഇവരൊക്ക ഇരിക്കുന്ന ലെവൽ വേറെയാണ് പ്രണവ് ഈ ലോകത്തു ഏത് മുക്കിൽ നിന്നാലും ഏത് സമയത്തും നൂറു കണക്കിന് ആളുകൾ എത്തും ആ ഒരു ആതമവിശ്വാസം പ്രണവിന് ഉണ്ട് നിങ്ങൾ ബേജാർ ആകണ്ട. I love ലാലേട്ടൻ and പ്രണവ്.

  • @samyakrailways
    @samyakrailways 3 года назад +2

    Pranav❤️❤️❤️❤️

  • @muhsinasathar
    @muhsinasathar 4 года назад +7

    പ്രണവിനെ ഇഷ്ടം

  • @saraths2908
    @saraths2908 4 года назад +20

    Simple guy

  • @divyamoldivya4459
    @divyamoldivya4459 3 года назад +2

    Simple man & i like you

  • @hhhj6631
    @hhhj6631 4 года назад +17

    pranav.
    he sad it right.but you are making it a big issue even there are millions​ fyngster and there like hm.leave him.snd don't let others have a complex.

  • @ushamanoharan7271
    @ushamanoharan7271 4 года назад +10

    Great

  • @praveenamol5353
    @praveenamol5353 4 года назад +4

    Super

  • @jithinjoseph___2255
    @jithinjoseph___2255 Год назад

    അതാണ് പ്രണവ് ✌️✌️✌️

  • @babydoll4321
    @babydoll4321 3 года назад +5

    ഞങ്ങളുടെ സായിയുടെ അതെ മുഖം ❤

  • @navamib1634
    @navamib1634 4 года назад +13

    Great lal son

  • @skh131
    @skh131 4 года назад +56

    നമ്മളും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്...പക്ഷേ നമ്മൾ സെലിബ്രിറ്റി അല്ലല്ലോ...അതുകൊണ്ട് ആരും അറിയുന്നില്ല എന്നു മാത്രം 😏

    • @naz1512
      @naz1512 4 года назад +1

      Athreyullu 😄

    • @remyarajesh1373
      @remyarajesh1373 4 года назад +3

      Nammudea kail Paisa ellatha kondu.evarkkokkea Paisa undayittum athanu differents

    • @Echo1Charlie03
      @Echo1Charlie03 4 года назад +5

      നമ്മൾ ഇല്ലാഞ്ഞിട്ട് ചെയ്യുന്നു അദ്ദേഹം എല്ലാം ഉണ്ടായിട്ടും ഇങ്ങനെ ചെയ്യുന്നു അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @abhinsuresh1847
    @abhinsuresh1847 4 года назад +10

    Yes

  • @adhilsalah9028
    @adhilsalah9028 4 года назад +2

    Polichu

  • @edichakkawebseries4886
    @edichakkawebseries4886 4 года назад +5

    Eppo njanum oru pranav fan ayu

  • @syntaxerrormalayalam1620
    @syntaxerrormalayalam1620 3 года назад +2

    Perupole pranamikunnu e albhuthathe

  • @fasilfaisi3441
    @fasilfaisi3441 4 года назад +21

    ഒരു നാടൻ പയ്യൻ ആണ്

  • @shibupoossery4893
    @shibupoossery4893 4 года назад +3

    Pranab mohanlal😍

  • @anusreevk534
    @anusreevk534 3 года назад +1

    Vere level ❤️❤️❤️❤️🔥🔥🔥❤️🔥❤️🔥❤️

  • @mayak.m9956
    @mayak.m9956 3 года назад +1

    God bless you pranav

  • @lathar.achari377
    @lathar.achari377 2 года назад +1

    good personality.

  • @Changathikuttam12345
    @Changathikuttam12345 2 года назад +1

    നല്ല അച്ഛൻ നല്ല അമ്മ നല്ല മകൻ

  • @rockcontrolledbreakingvrc3637
    @rockcontrolledbreakingvrc3637 4 года назад +64

    എനിക്കു വയ്യ വേദനിക്കുന്ന കോടീശ്വരൻ മാരും ഒക്കെ ഇതൊക്കെ എന്ത്

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 7 месяцев назад

    തനിക്ക് വേണ്ടെങ്കിൽ വേണ്ട… പക്ഷെ മോഹൻലാൽ സ്നേഹത്തോടെ ഞങ്ങൾക്ക് എന്ത് തന്നാലും സ്വീകരിക്കും 🤗പക്ഷേ തരില്ല അതാണ് സത്യം🤔

  • @mithraprasad4457
    @mithraprasad4457 4 года назад +1

    Sagar eliyas jacky il ondannu parayunnu. Ethu scenanu aarkankilum ariyumo?

  • @shenushenu1521
    @shenushenu1521 2 года назад

    Great human being,

  • @ajoshantony7172
    @ajoshantony7172 4 года назад +5

    He is a good man..❤️

  • @antonymangaly177
    @antonymangaly177 2 года назад

    Pranave,
    You are my real Hero... Hatts of to you

  • @statusmedia1139
    @statusmedia1139 2 года назад +1

    Pranav mohanlal ❤

  • @oneoneideas8211
    @oneoneideas8211 4 года назад +2

    👍👍👍👌

  • @greeshmajsnair6013
    @greeshmajsnair6013 4 года назад +2

    Pranav 🤩

  • @kpravikpr6280
    @kpravikpr6280 Год назад

    Whether these kind of news carry any kind of importance,let viewers decide!

  • @gireesh.a1108
    @gireesh.a1108 4 года назад +6

    Pranavu

  • @ratheesh5301
    @ratheesh5301 4 года назад +6

    അതാണ് ഞങ്ങളുടെ ചെക്കൻ

  • @Niranjana__madhu
    @Niranjana__madhu 3 года назад +1

    Appueattan😘😘

  • @RaveendranST
    @RaveendranST 8 месяцев назад

    ❤❤

  • @neethunarayanan2662
    @neethunarayanan2662 4 года назад +5

    July 12th alla July 13th

  • @hareeshkumar3660
    @hareeshkumar3660 4 года назад +1

    Philosopher Prince...

  • @viswanathanv9669
    @viswanathanv9669 2 года назад

    🙏🙏🙏

  • @suryassymphony300
    @suryassymphony300 3 года назад +4

    Pranav Nte pala photos um nokki...oru photoyil polum valya photo possing illa. . over action illa..ullath oru cheru punjiri mathram 😃😃😃😃😃😃

  • @sudarsananprameela6180
    @sudarsananprameela6180 4 года назад +1

    lnformaion. Public relations department Government of kerala. India. Secretariat Thiruvananthapuram

  • @broadband4016
    @broadband4016 3 года назад +6

    അച്ഛൻ എന്താ മകനേപോലെ സിംപളാകാത്തത്?

  • @viewer4439
    @viewer4439 4 года назад +1

    Paapi njangade kannil unni aanu...Nalla genuinity thoonunnu

  • @peopletree286
    @peopletree286 4 года назад +9

    അച്ഛന്റെ സംസ്കാരം ആണ് മക്കളിൽ കിട്ടുന്നത്

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 4 года назад +1

    Ith oru manushyante avasthayanu.. Ippo nannayi vishakunavanu 1 appam kazhichal nalla taste thonnum ath etra pazhayath aanenkil koodiyum.
    Ellathinum oru peak point und.. Aa peaknessil ethy kazhija oralk pinne athyl oru interestum thonnila.. Innovative aakunath vare.. Sadarana aalkar peak pointil etham kure kastapedanam.. But adheham janichath thanne peakil aanu.. So avde ini enjoy cheyan onnumilla.
    Pinne adheham oru nalla manasinte udama..

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 года назад

    July 12 Alla... 13 nu anu

  • @manjumumthaj8429
    @manjumumthaj8429 2 года назад

    Achanta kash ennal achanta adhvaanamlle?athu vendenn parayallum