കടം വാങ്ങി നാട്ടുകാരെ തീറ്റിച്ച് ചീത്ത വിളി കേൾക്കുന്നതിനെകാൾ നല്ലത് simple marriage അല്ലേ? കല്യാണം ഉണ്ടതിന് കണക്കു പറയുന്നത് ചെറ്റത്തരമണെന്ന് തോന്നുന്നില്ലേ?. വെറുതേ ചെന്ന് ആരും കല്യാണത്തിന്നു ഉണ്ണാറില്ലല്ലോ, എന്തെങ്കിലും ( കഴിക്കുന്നതിനെകാൾ കൂടുതൽ വിലയുള്ള) കൊടുത്തിട്ടല്ലേ ഉണ്ണാറുള്ളൂ .
പരസ്പര വിരുദ്ധമായി എന്തൊക്കെയോ സംസാരിക്കുന്നു. അവർ തന്നെ കിടന്ന് ചിരിക്കുന്നു.😭
ചിരിക്കാനെന്തിരിക്കുന്നു. ?
ചിന്തിക്കാനെന്തിരിക്കുന്നു. ?
പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് Public placeil
ആർക്കും ഒന്നും നൽകേണ്ട. എല്ലാം ഒറ്റക്ക് വിഴുങ്ങിക്കോ. ഇത്ര നാൾ പോയി ഞണ്ണിയിട്ട് ഇപ്പോൾ പറയാണ് കല്യാണം simple ആയി നടത്തണമെന്ന് .
കടം വാങ്ങി നാട്ടുകാരെ തീറ്റിച്ച് ചീത്ത വിളി കേൾക്കുന്നതിനെകാൾ നല്ലത് simple marriage അല്ലേ?
കല്യാണം ഉണ്ടതിന് കണക്കു പറയുന്നത് ചെറ്റത്തരമണെന്ന് തോന്നുന്നില്ലേ?.
വെറുതേ ചെന്ന് ആരും കല്യാണത്തിന്നു ഉണ്ണാറില്ലല്ലോ, എന്തെങ്കിലും ( കഴിക്കുന്നതിനെകാൾ കൂടുതൽ വിലയുള്ള) കൊടുത്തിട്ടല്ലേ ഉണ്ണാറുള്ളൂ .