മുഖ്യമന്ത്രി പറഞ്ഞതല്ല റിപ്പോർട്ടിൽ ഉള്ളത്; മലപ്പുറം വിഷയത്തിൽ ദി ഹിന്ദു എഡിറ്റർക്ക് കത്ത്

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 535

  • @Kkkkrra
    @Kkkkrra 5 часов назад +178

    കതെഴുതാൻ എന്താ കാമുകിയോ.
    വക്കീൽ നോട്ടീസ് അയക്ക് വ്യാജമാണെങ്കിൽ 😄

  • @abdulmajidvm4037
    @abdulmajidvm4037 5 часов назад +130

    ന്യായീകരിച്ചവർ ഇപ്പോ ആരായി..😂

    • @saheert5887
      @saheert5887 4 часа назад +1

      പൊളിറ്റിക്കൽ സെക്രട്ടറി ആയി 🤣🤣🤣

    • @ahmedjazimismail3569
      @ahmedjazimismail3569 4 часа назад

      😂​@@saheert5887

    • @muhammedTP-zv9pz
      @muhammedTP-zv9pz 3 часа назад

      പാവം ന്യായീകരണ കോണകൻമാർ

  • @ameen.o.ssafeer7365
    @ameen.o.ssafeer7365 5 часов назад +216

    ഇന്നലത്തെ അന്തി ചർച്ചക്ക് മുഖ്യമന്ത്രി പറഞ്ഞത് ന്യായീകരിക്കാൻ ആളെ കൊടുത്തതെന്തിനാണ്. പ്രതിഷേധം കനത്തപ്പോൾ മുഖം കാക്കാൻ കാണിക്കുന്ന നാടകം ജനങ്ങൾക്ക് മനസ്സിലാകും

  • @unaismuhammedtkmUnu
    @unaismuhammedtkmUnu 5 часов назад +130

    മലപ്പുറത്തെ ജനങ്ങളോട് മാപ്പു പറയണം...

  • @rasheedpulluparamban
    @rasheedpulluparamban 5 часов назад +54

    ഇവടെ എത്ര മലയാള പത്രം ഉണ്ട് ആർക്കും നൂസ് കിട്ടിയില്ല.

    • @salimthodiyil5683
      @salimthodiyil5683 3 часа назад +1

      ന്യൂസ് അല്ല. ഇന്റർവ്യൂ ആയിരുന്നു

  • @itsmepk2424
    @itsmepk2424 5 часов назад +38

    അപ്പോൾ ന്യായീകരണ ക്യാപ്സുൾ ഇറക്കിയവർ ആരായി 🤣🤣🤣എന്തൊരു കഷ്ടമാണ് ഇയാളെ കൊണ്ട് 🤣🤣🤣ഇങ്ങനെ ആണേൽ എനി തനിക്ക് വേണ്ടി അവർ ക്യാപ്സുൾ ഉണ്ടാകില്ല. അവർ ചിരപുഞ്ചിയിൽ മണൽ വരാൻ പോവും 🤣🤣🤣

  • @mohammedkoya7637
    @mohammedkoya7637 5 часов назад +83

    എന്തുകൊണ്ട് പത്രത്തിനെതിരെ കേസ് കൊടുത്തില്ല ഉടൻതന്നെ എന്തുകൊണ്ട് പിണറായി വിജയൻ അത് തിരുത്തിയില്ല കേസ് കൊടുക്കണം പിള്ളേച്ചാ

  • @AbdulbasheerBasheer-z6u
    @AbdulbasheerBasheer-z6u 5 часов назад +122

    നിനക്കൊക്കെ വോട്ട്. ചെയ്തവരെ ഓർക്കുന്നത് നന്നാവും വിജയാ

    • @aabifootstepsblogs104
      @aabifootstepsblogs104 4 часа назад +8

      വെറും വിജയൻ അല്ല. താമര വിജയൻ

    • @irshadmelmuri
      @irshadmelmuri Час назад

      Neeyum kuthio

    • @AbdullaMavullathil
      @AbdullaMavullathil 31 минуту назад

      വിജയനെ പറഞ്ഞിട്ട് കാര്യമില്ല
      കുറെ മാപ്പിള ചകാക്കളും
      മൊയ്‌ലിയാർ ചകാക്കളും
      ഉണ്ട് ഇപ്പോൾ എന്തായി
      മൊയ്‌ലിയർ. മാപ്പിള. ചാകാവേ
      😂😂😂😂😂😂😂😮😮😮😮😮😮

  • @saalimsaalim7526
    @saalimsaalim7526 5 часов назад +147

    യുട്ടേൺ വിജയൻ 😂😂😂😂

    • @tn-vp4vz
      @tn-vp4vz 4 часа назад +1

      😂

    • @hashimpathiyayi6334
      @hashimpathiyayi6334 4 часа назад +5

      ഇതിനെ ഞായീകരിക്കാൻ വന്ന സഖാക്കളുടെ കാര്യം..😅

    • @hasheebshake
      @hasheebshake 4 часа назад

      😂😂😂

  • @gafoorpaika3195
    @gafoorpaika3195 5 часов назад +38

    മാഷ അള്ളാ' കാഫിർ എല്ലാം എല്ലാ തിരുത്തിയോ.‼️‼️‼️⁉️⁉️⁉️⁉️⁉️

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 5 часов назад +43

    ഞങ്ങൾ മലപ്പുറംകാർ എല്ലാവരും തീവ്രവാദികൾ എന്ന് വിജയനും അവൻെറ പാർട്ടിയും. മലപ്പുറത്തെ മാപ്പിള സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

    • @muhammedali-sw8gf
      @muhammedali-sw8gf 3 часа назад

      ഇന്നലെ (എന്റെ സുഹൃത്തുക്കൾ) മാപ്പിള ചഗാക്കൾ എന്തര് സന്തോഷം.

  • @muneermc8955
    @muneermc8955 5 часов назад +91

    ഇന്നലെ aa പരട്ട അരുൺകുമാർ എത്ര പണിപ്പെട്ടു മുഖ്യമന്ത്രി യെ ന്യായീകരിക്കാൻ ഉള്ളുപ്പില്ലാതെ 👍🏻👍🏻🙆🏻‍♂️

    • @CITIZEN-y5j
      @CITIZEN-y5j 4 часа назад +8

      Innale AA parattayee...nishad tech ottochittund

    • @shahulhameedhameed9308
      @shahulhameedhameed9308 4 часа назад +2

      സത്യമാണ് ഞാനും കണ്ടിരുന്നു 🤣🤣🤣

  • @ppnbarath1631
    @ppnbarath1631 5 часов назад +47

    ഹൊ ! സഘി മാളങ്ങളിലും, മറ്റ് എത്തേണ്ടിടത്തൊക്കെ എത്തി !
    ഇനി തിരുത്താം !😂😂😂

    • @rasheedvly1213
      @rasheedvly1213 4 часа назад +4

      മോഡിയും ഷായും കണ്ടു ഇനി പിൻവലിക്കാം

    • @ahmedmuhyuddinkutty3927
      @ahmedmuhyuddinkutty3927 4 часа назад +2

      അതെ, എല്ലാ ലക്ഷ്യസ്ഥാനങ്ങളിലും എത്തിച്ചു. ഇനി തിരുത്താം, പുതിയ വെറൈറ്റി കണ്ടെത്തുന്നതുവരെ 😂 😂

    • @arshadp.v.3471
      @arshadp.v.3471 3 часа назад +1

      സത്യം.

  • @veerankutty7113
    @veerankutty7113 5 часов назад +42

    ഇനി പറഞ്ഞിട്ട് കാര്യമില്ല!😂

  • @mohammedhaneef7511
    @mohammedhaneef7511 5 часов назад +23

    ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ് ബഹുമാനപെട്ട മുഖ്യമന്ത്രിക്ക്

  • @aboobackercv8982
    @aboobackercv8982 5 часов назад +61

    മലപ്പുറത്ത് u d f നൂ oru പോസ്റ്റർ പോലും വെക്കേണ്ട സ്ഥാനാർത്ഥികൾ കൂൾ ആയി ജയിച്ചോളും😂

  • @MuhammedChenoth
    @MuhammedChenoth 5 часов назад +29

    ആവശ്യം കഴിഞ്ഞു, ലക്ഷ്യം കൈവരിച്ചു, ഇനി തിരുത്താം

  • @bavamt9986
    @bavamt9986 5 часов назад +25

    The ഹിന്ദു പത്രം നിർത്തരവാധപരമായ ഒരു വാർത്തയും കൊടുക്കില്ല അത് മുഖ്യൻ പറഞ്ഞത് തന്നെ ആവാനാണ് സാധ്യത പത്രം തെറ്റായ വാർത്ത കൊടുത്തിട്ടുണ്ടെങ്കിൽ നിയമ നടപടിക്ക് പോവാൻ തയ്യാറാവണം..

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 часа назад +3

      പാലായിലേ ബൈക്ക് റാലിയിൽ പിള്ളേരേ പിടിച്ചപ്പോൾ വ൪ഗീയ പരാമശ൦ നടത്തിയ പരനാറി ബിജ്യന്റേ ഓഡിയോ നിങ്ങളൊക്കേ കേട്ടതല്ലേ. പത്ര൦ തെറ്റി കൊടുത്തതല്ല. ബിജ്യന്റേ വ൪ഗീയ നിലപാടാണ്....

  • @moosakottakkal2189
    @moosakottakkal2189 5 часов назад +28

    അവരുടെ കയ്യിൽ ഓഡിയോ, വീഡിയോ ,കാണും അത് അവർ പുറത്തു വിട്ടാലോ ??

  • @ibrahimtodi117
    @ibrahimtodi117 5 часов назад +14

    അഭിമുഖം റെക്കോർഡ് ചെയ്തിട്ടില്ലെ അത് പുറത്തു വിട്ടു

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 5 часов назад +13

    ഇത് ഇങ്ങനെ ആയിരുന്നോ? ഇന്നലെ അന്തി ചർച്ചയിൽ ഞാൻ പെട്ടപാട്?😢😢😢

  • @malabarexpras1998
    @malabarexpras1998 5 часов назад +11

    യു ടേൺ ക്യാപ്‌സുൽ വിജയൻ... നാശം തുടങ്ങി സകവേ...

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 5 часов назад +13

    മാപ്പ് പറയിപ്പിക്കാൻ ഹിന്ദുവിന് എത്ര കൊടുക്കും

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 5 часов назад +8

    വായേൽ തോന്നിയത് കോതക്ക് പാട്ട്..... പാവം സഹാക്കൾ.... ഹിന്ദു പത്രത്തിനെതിരെ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി കേസ് കൊടുക്കട്ടെ.... അതീവ ഗുരുതരമായ ആരോപണമാണ് വന്നിട്ടുള്ളത്....

  • @AliKA-o9s
    @AliKA-o9s 5 часов назад +15

    കേരളത്തെ മുക്കിയ മന്ത്രി സൂപ്പർ

  • @umaibhanu8403
    @umaibhanu8403 5 часов назад +36

    മലപ്പുറത്തെ മാപ്പിള സഖാക്കൾ ഇനിയും വോട്ട് ചെയ്യുമോ ഉളുപ്പില്ലാതെ

    • @Riyasct-m4p
      @Riyasct-m4p 4 часа назад

      Mapplakkal verum kayuthagal aanu

  • @azeezakool2627
    @azeezakool2627 5 часов назад +16

    മുഖ്യമന്ത്രി പറയാതെ ഒരിക്കലും ദിഹിന്ദു'വിൽ അങ്ങെനെ വരില്ല. ഈ ന്യൂസ് കാലാകാലം 'മലപുറത്തിനെ അടിക്കാൻ BJP ക്ക് ഒരു വടിയാകും. മുഖ്യമന്ത്രിയു'CPM ഉം ഇനി കിടന്ന് ഉരുണ്ടിട്ട് ഒരു കാര്യവും മില്ല.

  • @starraj-ms9qw
    @starraj-ms9qw 5 часов назад +8

    The ഹിന്ദു പത്രം നിർത്തരവാധപരമായ ഒരു വാർത്തയും കൊടുക്കില്ല

  • @basheerchalnai4871
    @basheerchalnai4871 4 часа назад +7

    😂😂😂പത്രവാർത്തയിൽ വിവാദത്തിന് കാരണമാകുന്നത് ഒന്നും തന്നെ ഇല്ല എന്നാണല്ലോ ഗോവിന്ദൻ പറഞ്ഞത്😂

  • @sajudeen5195
    @sajudeen5195 5 часов назад +18

    ഇനി തിരുത്തേണ്ട പിന്ദ്രായീ, കാരണം ഉത്തരേന്ത്യക്കുള്ളത് ആയിക്കഴിഞ്ഞു, നിങ്ങളുടെ ഉദ്ദേശിച്ചത് നടന്നുകഴിഞ്ഞു, ഇനി ഒരു തിരുതു വീണ്ടു മലപ്പുറം ജില്ലയിലെ ജാതിമത ഭേദമന്യേ പരിഹസിക്കുന്നതിനു സമം

  • @AvAbdulla-le8nn
    @AvAbdulla-le8nn 4 часа назад +6

    ഇനി. ഒന്നും. പറഞ്ഞിട്ട്. കാര്യമില്ല. എല്ലാം ആസൂത്രണം. ചെയ്തിട്. ആര്. വിശ്വസിക്കാൻ.

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 5 часов назад +8

    ഇന്നലെ. ഒരു ആളും. എന്ത് കൊണ്ട് പറഞ്ഞില്ല. തെറ്റായി വന്നതാകാം എന് പോലും ആരും പറഞ്ഞില്ല എല്ലാരും മുകിനെ പിന്തുണ ച്ചു. ഇന്നലെ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 5 часов назад +19

    ഞാൻ ഇപ്പോ എവിടെയാ? എനിക്കൊന്നും ഓർമയില്ല!

  • @ASHRAFKDT4U
    @ASHRAFKDT4U 4 часа назад +7

    അങ്ങനെ സിഎം പരഞ്ഞില്ലെങ്കിൽ പിന്നെ പാർട്ടി വക്താക്കൾ എന്തിനു ചാനലുകളിൽ മുഖ്യുനെ ന്യായീകരിച്ച് ചാനലൂകളിൽ വന്നത്

  • @ys1833
    @ys1833 4 часа назад +6

    Rss നേതാവ് പിണറായി ഇനി ഉരുണ്ടിട്ട് കാര്യമില്ല.. എല്ലാം പകൽപോലെ വ്യക്തം.. വർഗീയവാദി rss നേതാവ് പിണറായി..

  • @AbcAbc-sj3jm
    @AbcAbc-sj3jm 5 часов назад +7

    ഇതാണ് നമ്മുടെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തുന്നതിന് മുമ്പ് രക്ഷപ്പെടുക എല്ലാം തമാശ😅😅

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 5 часов назад +7

    ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടേഇല്ല!ഇനി അങ്ങിനെ പറഞ്ഞാൽ തന്നെ നിങ്ങൾ കാര്യമാക്കേണ്ട? എല്ലാവരും പിരിഞ്ഞു പോണം ട്രാഫിക് ബ്ലോക്ക്‌ ആക്കല്ലേ 😂😂😂

  • @hasheebshake
    @hasheebshake 4 часа назад +5

    അൻവർ ആണ് ഇത് ആദ്യം പബ്ലിക്കിൽ വിളിച്ചുപറഞ്ഞത്..
    അൻവർ സല്യൂട് 👌👌👌

  • @Abdullatheef-l2l
    @Abdullatheef-l2l 5 часов назад +19

    പിണറായി rss ബന്ധം വളരെ അടുപ്പം

  • @ramachandranodath4505
    @ramachandranodath4505 4 часа назад +5

    എന്തെ ഇന്നലെ പറയാഞ്ഞേ. വീണിടത്തു കിടന്നു ഉരുളല്ലേ മക്കളേ 😜😜😜😜

  • @kpjaleeljaleel2610
    @kpjaleeljaleel2610 4 часа назад +5

    ഇംഗ്ലീഷ്. അറിയാത്തത് കൊണ്ടാകും..ഈ പാർട്ടിയിൽ വിവരം ഉള്ളവർ ആരും ഇല്ലേ

  • @rahmankc9821
    @rahmankc9821 4 часа назад +6

    എങ്കിൽ A K ബാലൻ അതിനെ ന്യായീകരിച്ചതോ?

  • @goldhack193
    @goldhack193 4 часа назад +5

    പത്രം തിരുത്തേണ്ട... മലപ്പുറം ജില്ലയിൽ ജനങ്ങൾ അരി തന്നെ ആണ് തിന്നുന്നത് ജനങ്ങൾ തെരഞ്ഞെടുപ്പ് വരുമ്പോൾ നുണറായിയെ തിരുത്തിക്കോളാം

  • @zikkanthart2206
    @zikkanthart2206 4 часа назад +5

    മോഡിയെ സുഖിപ്പിക്കാൻ പറഞ്ഞതാണ് എന്ന് പറഞ്ഞാൽ വിശ്വാസിക്കാം😂

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 часа назад +5

    ഇന്നലെ ചാനലുകളിൽ ന്യായീകരണ തൊഴിലാളികൾഅപ്പിയിട്ട് മെഴുകി മുക്കനെ കുളിപ്പിച്ച് എടുക്കാൻ നോക്കിയത് ഇനി എന്ത് ചെയ്യും

  • @unaismuhammedtkmUnu
    @unaismuhammedtkmUnu 5 часов назад +37

    ഇത് ഗുരുതരമായ ആരോപണമാണ് ഇത് അങ്ങനെ വിടരുത് മുസ്ലി൦ ലീഗ് അടക്കം ഉറക്കത്തിലാണ്...

    • @sajudeen5195
      @sajudeen5195 5 часов назад +4

      അവർക്കു " കായീം കോയീം മതി..😂

    • @flytravel7934
      @flytravel7934 4 часа назад

      League ladies party

    • @abdusteps9881
      @abdusteps9881 4 часа назад

      ലീഗ് ഉറക്കത്തിൽ അല്ല ലീഗിനെ അതിൽ ഒരു ബഡാബോസ് പാണക്കാട് tanghanmaare ഉപയോഗിച്ചു മയക്കം കൊടുത്തിരുകുകയാണ്

    • @rashirash1038
      @rashirash1038 4 часа назад +1

      താങ്കൾ ആണ് ഉറങ്ങുന്നത്. ലീഗ് ശക്തമായ പ്രതീഷേധം ആയി തെരുവിൽ ഉണ്ട്

    • @AshrafAli-ou8ym
      @AshrafAli-ou8ym 4 часа назад

      എവിദെയാന്നവൊ​@@rashirash1038

  • @MrZubzubi
    @MrZubzubi 4 часа назад +4

    പക്ഷെ ന്യായീകരണ യന്ത്രം മൊത്തം വാർത്തയെ ന്യായീകരിച്ചതോ???? 🤣🤣🤣🤣🤣
    ഇത് ബൂമാറാങ് ആകുമെന്ന് കരുതിയില്ല അല്ലേ.? 😅😅😅😅

  • @abdulkareem9601
    @abdulkareem9601 4 часа назад +4

    മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ അല്ലെങ്കിൽ പത്രത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയാറാകണം !

  • @aseesmashaalla2586
    @aseesmashaalla2586 5 часов назад +5

    മലകം മറിച്ചു. ജനങ്ങൾ എല്ലാം മനസിലാക്കി

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 4 часа назад +4

    മുഖ്യമന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ലന്ന് ഇന്നലെ ന്യായികരിച്ച അടിമ കൾ ഇനി അതിന് എന്ത് സമാധാനം പറയും

  • @muhmd5219
    @muhmd5219 4 часа назад +3

    ഇത്ര സമയം ന്യായീകരിക്കാൻ.. നിന്നവർ.!!??. വീണ്ടും തങ്ൾ വിശോസിക്കാൻ കൊള്ളാത്തവർ എന്ന്
    തെളിയിച്ചു.

  • @nadeerajaleel719
    @nadeerajaleel719 4 часа назад +3

    ലക്ഷ്യം നേടിക്കഴിഞ്ഞു,
    ഇനി തലയൂരിയാലും ഭാരതം മുഴുവൻ ആ വാർത്ത അലയടിച്ചുകൊണ്ടിരിക്കും..
    അത് തന്നെയാണ് ലക്ഷ്യം

  • @latheefareekan7361
    @latheefareekan7361 5 часов назад +12

    വിജയാ നിങ്ങളുടെ കത്ത് നാടകം നിങ്ങളുടെ കൂടെയുള്ള മാപ്പിള സഖാക്കൾ വിശ്വസിച്ചേക്കാം മറ്റുള്ളവരെ നിങ്ങൾ അങ്ങനെ കാണണ്ട

  • @mujeebrahman8942
    @mujeebrahman8942 4 часа назад +3

    പണ്ട് വിഎസ് ഇതുപോലെ തന്നെയാ പറഞ്ഞത് പറഞ്ഞുകഴിഞ്ഞു തിരുത്തി ഏതായാലും യുപി കാർക്ക് കിട്ടേണ്ടത് കിട്ടി പോരെ

  • @athwifhanas131
    @athwifhanas131 4 часа назад +3

    ഇന്നലെ ലോകം മുഴുവൻ ഇതിനെ പറ്റി ചർച്ച ചെയ്യാൻ ന്യായീകരണ തൊഴിലാളികൾ മൊത്തം അണിനിരന്നിട്ടും കാരണഭൂതൻ എന്താ അപ്പോഴൊന്നും മിണ്ടാതെ ഇരുന്നത്. അതിൽ ഒരു ദുരൂഹത ഇല്ലേ

  • @fazilnk1947
    @fazilnk1947 4 часа назад +3

    അപ്പം ഇന്നലെ ചർച്ചയിൽ പറഞ്ഞ കേസ് എവിടെ 🙄

  • @starraj-ms9qw
    @starraj-ms9qw 5 часов назад +2

    സാധാരണ നിയമ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടല്ലോ ഇവിടെ അതൊന്നുമില്ലേ .

  • @HasankoyaHasankoya
    @HasankoyaHasankoya 5 часов назад +8

    കാന്തപുരം പ്രസ്താവന കണ്ട് ഞെട്ടി ഒറ്റ സീറ്റ് കിട്ടൂല

    • @jamsheertlr6025
      @jamsheertlr6025 4 часа назад +1

      തന്നേ
      ഉസ്താദ് അവിടെ നിന്നോട്ടെ
      വെറുതെ.....😮

    • @muhammednabhan3785
      @muhammednabhan3785 2 часа назад

      Ap cpm aano🤔

  • @Swabeeh800
    @Swabeeh800 5 часов назад +2

    മുഖ്യമന്ത്രി കളവ് പറഞ്ഞത് ആണെങ്കിൽ അതിന്റെ വീഡിയോ വരും ആരാണ് നുണ പറഞ്ഞത് എന്ന് വെളിച്ചത്തു വരും

  • @abusalmanzahra4711
    @abusalmanzahra4711 4 часа назад +2

    എന്തായാലും ദ ഹിന്ദു പത്രത്തിൽ വന്ന അഭിമുഖമാണെങ്കിലും ഇതിൻ്റെ ഓഡിയോ റെക്കോഡ് കൂടി ഉണ്ടാവുമല്ലോ അതും പുറത്തു വരട്ടെ

  • @harismuringoli6778
    @harismuringoli6778 5 часов назад +2

    അങ്ങിനെ എങ്കിൽ അവർക്കെതിരെ കേസ് കൊടുക്കണം വീണടുത്തു നിന്നും ഉരുളരുത്

  • @nazarrahiman5639
    @nazarrahiman5639 5 часов назад +3

    എന്നാൽ കേസ് കൊടുക്കാൻ pv ക്ക് ധൈര്യം ഉണ്ടോ?

  • @thelittlethings2
    @thelittlethings2 5 часов назад +1

    iyal ithenthokke aanu kanikkunath , LDF il vere aarum ille chothikkan

  • @fayisnalakath2514
    @fayisnalakath2514 5 часов назад +2

    തല വെട്ടിയിട്ട് സോറി എന്ന് പറഞ്ഞ പോലെ ആയല്ലോ ..ആ വിവാദം തെറ്റാണു റിപ്പോർട്ട് ചെയ്തെതെന്ന് ഹിന്ദു ഫ്രണ്ട് പേജിൽ കൊടുക്കാൻ സാധിക്കുമോ

  • @ismailhassankutty9917
    @ismailhassankutty9917 4 часа назад +2

    ഈ പ്രസ്ഥാനത്തിൻ്റെ ഉത്‌ഭവം പിണറായിൽ നിന്നാണെങ്കിൽ ഈ പ്രസ്ഥാനത്തിൻ്റെ അവസാനവും ഒരു പിണറായിക്കാരൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ ആങ്കട്ടെ ജയ് താമര - ജയ് ജയ് താമര വിജയൻ പറയാൻ/ഉള്ളത് പറഞ്ഞു പോയി ഇനി ഉരുളുകതന്നെ മാർഗ്ഗം - ജയ് ഗോവിന്ദ

  • @MuhammedMeleparambath
    @MuhammedMeleparambath 4 часа назад +2

    പടച്ചവനെ ഞങ്ങൾ ഇന്നലെ മുഖ്യന്റെ പ്രസ്താവന കേട്ട് ഞങ്ങൾ എല്ലാ ഞാഞ്ഞൂളുകളെയും വിളിച്ചു കൂട്ടി മലപ്പുറംകാരുടെ പച്ച മാംസം കൊത്തി വലിക്കാൻ അവസരം കിട്ടി എന്ന് വിചാരിച്ചു തുള്ളി ചാടി പക്ഷേ നിർഭാഗ്യവശാൽ നടന്നില്ല

  • @BavuPuthussery
    @BavuPuthussery 5 часов назад +2

    പറഞ്ഞ കാര്യങ്ങൾ പ്രസനങ്ങൾ വരുബോൾ തിരിത്തിക്കൽ സ്വഭാവികം അൻവർ എന്ന പേര് ആണ് ഇപ്പോൾ പ്രസനം തിരിച്ചടി ഉണ്ടായി കഴിഞ്ഞിരിക്കയാണ് ഇ പ്പോ ഴ്ത്തന്നെ.. ഇനി തിരിത്തിയിട്ട് വല്യ കാര്യമുണ്ടന്ന് തോന്നുന്നില്ല

  • @ibrahimtodi117
    @ibrahimtodi117 5 часов назад +7

    പാവം ന്യായീകരതൊഴിലാളികൾ ചമ്മിപ്പോയി😢😢😢

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 4 часа назад +1

    ആര്, എപ്പോ, എവിടെ, ഇത്ഞാനല്ല.....😂😂😂 അൻവർ സാറേ വെള്ളം കുടിപ്പിക്കുകയാണല്ലോ 😂😂😂

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 4 часа назад +1

    മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാപ്പിള സഖാക്കൾ തൽക്കാലം വിശ്വസിച്ചിരിക്കുന്നു 😊

  • @HasankoyaHasankoya
    @HasankoyaHasankoya 4 часа назад +1

    പാവം മുഖ്യൻ ആദ്യമായി പത്രസമ്മേളനം നടതിയ പോതെറ്റിയതാണ്‌ ക്ഷമിക്കണം

  • @shajahankldb6037
    @shajahankldb6037 5 часов назад +2

    എങ്കിൽ ആ പത്രത്തിൽ നേരെ കേസ് കൊടുക്കൂ

  • @nadeerajaleel719
    @nadeerajaleel719 4 часа назад +1

    മുഖ്യമന്ത്രിയുടെ ഓഫീസ് "വാവിട്ട"വാർത്ത പിൻവലിച്ചു..
    എന്നാലും Notorious Criminal നെ പിൻവലിക്കില്ല

  • @Indianetzen5590
    @Indianetzen5590 5 часов назад +1

    U Turn ൽ കുപ്രസിദ്ധനായ സൂര്യഗ്രഹണം വീണ്ടും യുട്ടേൺ അടിച്ചിരിക്കുന്നു.

  • @hussinkc1681
    @hussinkc1681 4 часа назад +1

    അപ്പോൾ ക്യാപ്സ്യൂൾ തൊഴിലാളികൾ ഛർദിച്ച് വിട്ടത് എവിടെപ്പോയി

  • @thelittlethings2
    @thelittlethings2 5 часов назад +3

    അത്രയ്ക്ക് സത്യസന്ധതെ ഉണ്ടെങ്കിൽ അവരുമായിട്ടുള്ള അഭിമുഖം പുറത്തു വിടട്ടെ, ചുമ്മാ കളവു മാത്രം വീണ്ടും വീണ്ടും പറഞ്ഞു കുഴിയിൽ ചാടുക

  • @aminaamina7333
    @aminaamina7333 4 часа назад +1

    അത് എപ്പോഴും ഉള്ളതാണല്ലോ എന്നെങ്കിലും പറഞ്ഞു വിഷയം പറഞ്ഞവരുടെ പ്രത്യേക ശൈലി നോക്കിയാൽ കാണാം വിവാദമാകുമ്പോൾ പറയും അങ്ങനെയല്ല ഇങ്ങനെയാണ് ഇങ്ങനെയാണ്

  • @mujeebrahman8942
    @mujeebrahman8942 4 часа назад +1

    പറഞ്ഞിട്ടില്ലെങ്കിൽ താൻ പോയി കേസ് കൊടുക്കണം പത്രത്തിൻറെ പേരിൽ

  • @Samad-jk2ue
    @Samad-jk2ue 4 часа назад +1

    ആന്റി നാഷണൽ എന്ന വാക്ക് പറയാൻ മുഖ്യന് അറിയില്ല മലയാള മാണെങ്കിൽ വിശ്വസിക്കാമായിരുന്നു

  • @tn-vp4vz
    @tn-vp4vz 4 часа назад +1

    സതീശൻ്റെ നല്ല കാലം. ഒരു പണിയും ചെയ്യാതെ free വോട്ടുബാങ്ക് മറ്റുള്ളവർ ശരിയാക്കി കൊടുക്കും😊

  • @majimajeedmajeed7826
    @majimajeedmajeed7826 5 часов назад +1

    ഉരുണ്ടുകളിക്കുന്നു,, മാപ്പിലാസഗാക്കൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ നല്ലത്

  • @unnihyder
    @unnihyder 4 часа назад +1

    എല്ലാറ്റിനു തെളിവു അൻവർ പുറത്തു വിടുമോ..... കാത്തിരിക്കുക.

  • @abufarhath4105
    @abufarhath4105 4 часа назад +1

    കേരളത്തിൽ ഇത്രയും ചാനലുകാർ ഉണ്ടായിട്ടും ദ ഹിന്ദു പത്രത്തിന് അഭിമുഖം കൊടുക്കാൻ കേന്ദ്രത്തിനെ സുഖിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ അജണ്ട തന്നെ😂

  • @saheert5887
    @saheert5887 4 часа назад +1

    പ്രസ്താവന എത്തേണ്ടിടത്തെല്ലാം എത്തിയല്ലോ ഇനി പിൻവലിക്കാം..

  • @abdurahimanarp6038
    @abdurahimanarp6038 4 часа назад +1

    എനി വിജയൻ നിഷേധിച്ചട്ട് കാര്യമില്ല ഉത്തരന്ത്യയിലെ ഹിന്ദി മാധ്യമങ്ങൾ അഘോഷിച്ച് കൊണ്ടിരിക്കുകയാണ് മലപ്പുറം കേന്ത്രത്തിൻ്റെ നേരിട്ടുള്ള നിയന്ത്രത്തിൽ കൊണ്ട്വരണമെന്ന് അഭിപ്രായവുംഅവിടങ്ങളിൽ വന്ന്കഴിഞ്ഞു

  • @Kabeer-o6x
    @Kabeer-o6x 2 часа назад +1

    പറഞ്ഞത് എത്തേണ്ടിടത് എത്തി എന്ന് ഉറപ്പു വരുത്തി, ഇനി പറഞ്ഞില്ലെന്നു പറയാം, നുണ ലോകം മുഴുവൻ സഞ്ചരിച്ചു കഴിഞ്ഞല്ലോ!

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 3 часа назад +1

    പറയാത്തത് പറഞ്ഞു എന്ന് പറഞ്ഞാൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം അതിനു മാനം വേണം

  • @BasheerKKVelloor
    @BasheerKKVelloor 4 часа назад +1

    പറയാത്ത ആളാണെങ്കിൽ വിശ്വസിക്കാമായിരുന്നു

  • @ashlee3906
    @ashlee3906 4 часа назад +1

    വാവിട്ട വാക്ക് കൈ വിട്ട ആയുധം രണ്ടും തിരിച്ചെടുക്കാനാവില്ല. ചാപ്പ അടിച്ചു കഴിഞ്ഞു. വാർത്ത പരന്നു കഴിഞ്ഞു

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 часа назад +1

    ഇത്രയും വലിയ പത്രം പറായാത്തത് വിടുമോ, എന്നിട്ട് ന്തെ മറുപടി പറയാൻ ഇത്രയും വൈകിയത്, വിവാദമായപ്പോൾ ബോധം വന്നു, എല്ലാവർക്കും തനിനിറം മനസ്സിലായി, പാവങ്ങളുടെ പാർട്ടി ആണത്രെ

  • @supremeenterprises3175
    @supremeenterprises3175 4 часа назад +1

    ഇപ്പോൾ തിരുത്തിയിട്ട് ഒരു കാര്യവുമില്ല. ഇല്ലാത്ത ഒരു കാര്യം സംഘപരിവാർ ആയുധമാക്കാൻ ചാൻസ് കൊടുത്തു. അത് എത്തേണ്ടിടത് ഒക്കെ എത്തിച്ചു എന്തിനാ ഇങ്ങനെ ഒരു കുമ്പസാരം. കഷ്ടം ഉണ്ട് നിങ്ങളുടെ കാര്യം.

  • @irshadchako8580
    @irshadchako8580 5 часов назад +4

    കേരളത്തിൽ ഉള്ള പത്രം ഉള്ളപ്പോ എന്തിന് ഹിന്ദുവിന് അഭിമുഖം നൽകി

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 часа назад

      ഇത് ഉത്തരേന്ത്യയിൽ കാട്ട് തീ പോലേ പടരണ൦💪💪
      രാജ്യ൦ മൊത്ത൦ മലപ്പുറത്തേ തീവ്രവാദ ഹബ്ബാക്കി മാറ്റി അറിയിക്കണ൦.💪
      അതിന് പൂജനീയ പിവിജിയുടേ ചെറിയൊരു കൈ സഹായ൦❤😍😎

    • @SalamusulaimanSalamu
      @SalamusulaimanSalamu 3 часа назад

      Utharendialay sangikalku sugham kittanday

  • @deepack4731
    @deepack4731 4 часа назад +1

    ഇന്ന് ഇനി ഇപ്പോൾ ഇത് ഇങ്ങനെ ന്യായീകരിക്കണലോ പാവം സഖാക്കൾ...

  • @AbdulRazak-gi6et
    @AbdulRazak-gi6et 5 часов назад +1

    ഒരു ദേശീയ പത്രം ഇത്തരം കർമം ചെയ്താലോ പത്രം മാപ്പ് പറയടെ

  • @BeKnowYouu
    @BeKnowYouu 4 часа назад +1

    വക്കീൽ നോട്ടീസ് അയക്കു പിണു..
    അറിയാത്ത ഭാഷയിൽ പോയി തള്ളാൻ ഇരിക്കുമ്പോൾ ഓർക്കണ്ടേ.

  • @fahadudms913
    @fahadudms913 5 часов назад +1

    ദ ഹിന്ദു പത്രത്തിന്റെ ഫാക്ടറി മെഷീൻ എതിരെ കേസ്😂

  • @aleenaambadi7769
    @aleenaambadi7769 4 часа назад +1

    എന്റെ മുഖ്യമന്ത്രീ, നിങ്ങൾ ഇനി എത്ര നാടകം കളിച്ചാലും ജനം അതെല്ലാം മനസ്സിലാക്കുന്നുണ്ട് എന്നുള്ള സത്യം നിങ്ങൾ ആദ്യം accept ചെയ്യ്... മുഖ്യമന്ത്രി മാത്രമല്ല, അയാളെ താങ്ങിക്കൊണ്ട് നടക്കുന്ന സഖാക്കന്മാരും സത്യങ്ങൾ accept ചെയ്യാൻ ശ്രമിക്കൂ...

  • @NaasarNaasar-o7o
    @NaasarNaasar-o7o 5 часов назад +1

    തെറ്റായ വാർത്ത കൊടുത്ത ഒരു പത്രത്തിനെതിരെ നിയമ നടപടി എടുക്കാൻ എന്താ മടി. ഇത്തരം ഗുരുതരമായ ഒരു വാർത്ത കൊടുത്തതിനു ആ പത്രത്തിലേക്ക് കത്തയച്ചിരിക്കുന്നു. അതും കത്തിലുള്ളതോ വാർത്ത തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. എന്താല്ലേ 😂😂😂

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 4 часа назад +1

    തിരുത്താലല്ല വേണ്ടത് ഹിന്ദു പാത്രത്തിനെതിരെ നടപടി എടുക്കണം

  • @BIYAALMUFARASHATH
    @BIYAALMUFARASHATH 4 часа назад +1

    ഇനിയെങ്കിലും സത്യം മനസ്സിലാക്കി പാർട്ടി ന്യായീകരണം നിർത്തി തിരുത്തൽ നടപടിയിലേക്ക് പോകാൻ നോക്ക് ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.. പുറത്തു കളയേണ്ട എല്ലാവരും പാർട്ടി പുറത്ത് കളയുക തന്നെ ചെയ്യണം അത് മുഖ്യമന്ത്രിയായിരുന്നാലും ശശിയായിരുന്നാലും ഇനി അതിനു മുകളിലുള്ള ആരെങ്കിലും ആയിരുന്നാലും