'വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പറയുമ്പോൾ അതെങ്ങനെ മലപ്പുറം ജില്ലക്കെതിരെയാകും?' | Pinarayi

Поделиться
HTML-код
  • Опубликовано: 30 сен 2024
  • '68 കോടിയുടെ സ്വർണവും 87 കോടിയുടെ ഹവാല പണവുമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്'; വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പറയുമ്പോൾ അതെങ്ങനെ മലപ്പുറം ജില്ലക്കെതിരെയാകുമെന്ന് മുഖ്യമന്ത്രി
    #PinarayiVijayan #cminterview #CPM #israel #palestine #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 17

  • @Merlin-d9t
    @Merlin-d9t 2 часа назад +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തിരുത്തിയാലും എല്ലാവർക്കും അറിയാം ഏത് വിഭാഗമാണ് മലദ്വാർ സ്വർണ്ണക്കടത്തിലൂടെ പാണക്കാരായതെന്ന്.... ചരിത്രത്തിൽ ഇവർ മലദ്വാർ സ്വർണ്ണ മുട്ടയിടുന്ന വർഗ്ഗമെന്ന് രേഖപെടുത്തപ്പെടും...

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 2 часа назад +3

    പാവം, ന്യായീകരിക്കാൻ കുറെ പാടുപെടുന്നുണ്ട്. എല്ലാതിരക്കും മാറ്റി വെച്ച് പാവം യാത്ര ചെയ്യുകയാണ് ന്യായീകരിക്കാൻ വേണ്ടി

    • @rahula1029
      @rahula1029 27 минут назад

      ന്യായീകരിക്കേണ്ട ആവശ്യം ഒന്നുമില്ല പത്രങ്ങളിൽ വരുന്നതാണ് എവിടെ നിന്നാണ് കൂടുതൽ സ്വർണം പിടിക്കുന്നത് എന്ന്

  • @Nazarkp-y5f
    @Nazarkp-y5f 2 часа назад +2

    അധികം കിടന്ന് ഉരുളണ്ട കേരളത്തിലെ ജനങ്ങൾ കുറച്ച് വിവരം ഉള്ളവരാണ് അൽഷമേഴ്‌സ് ഒന്നും ഇല്ലല്ലോ

    • @rahula1029
      @rahula1029 27 минут назад

      ഉരുളണ്ട ആവശ്യമൊന്നുമില്ല എല്ലാവർക്കും അറിയാം ഏത് എയർപോർട്ട് വഴിയാണ് കേരളത്തിൽ കൂടുതൽ സ്വർണം കടത്തു നടത്തുന്നത്..എന്ന് അതുപോലെ മലദ്വാരത്തിൽ കൂടെ കൂടുതൽ കടത്തുന്ന ആരാണ് എന്ന് എല്ലാവർക്കും അറിയാം..

  • @Sajjadpm-
    @Sajjadpm- 2 часа назад +2

    വല്ലവനും സ്വർണ്ണം കടത്തി കൊണ്ട് വന്നാൽ കരിപ്പൂര് എയർപോർട്ട് മലപ്പുറത്ത്... 5 ആരെങ്കിലും ഒളിമ്പിക്‌സിൽ പങ്കെടുത്തു സ്വർണ്ണമെഡലുമായി വന്നാൽ കോഴിക്കോട് എയർപോർട്ട്...!
    അതെന്താ അങ്ങനെ??🤔🤔

  • @AjithKumar-tj5es
    @AjithKumar-tj5es 2 часа назад

    കടത്തിൻ്റെ ആശാൻ്റെ ......... പുതിയ നംമ്പർ ......... നാണമില്ലേ ....? ഇതിന് നടപടി എടുത്തോ? പാർട്ടിയെന്നാൽ പിണറായ് ഇല്ലാതായലും പാർട്ടി ഉണ്ടാകണം! ഇനി ഈ ചഞ്ചാദി .... BJP യ്ക് ഇടം ഉണ്ടാക്കാൻ ശ്രമിക്കും! പാർട്ടി തന്നെ പാർട്ടിയെ രക്ഷിക്കണം!

  • @sajirasajirasiddique6158
    @sajirasajirasiddique6158 Час назад

    എയർപോർട്ടിൽ പരിശോധിക്കാനുള്ള സംവിധാനം ഇല്ല എന്നാണോ സ്വർണം സ്ഫോടക വസ്തു അല്ലാത്തത് യാത്രക്കാരുടെ ഭാഗ്യം ദൈവം കാത്തു,,,

  • @harikrishnant5934
    @harikrishnant5934 Час назад

    Kotham vazhi gold Kadathunna ore Oru matham.. Ichlaam😅😅😅😅😅.
    Koyas.. Ningalenthokke dialogue Adichalum CM paranjathu Satyamaanu.. Court il kodutha kanakkanu... Pinne anwar nte 3kg gold poyi.. Athod Avanu Piranthaayi😅😅😅😅😅😅.. Cash ooombi.. 😅😅😅😅

  • @ismailc-wg7qo
    @ismailc-wg7qo 26 минут назад

    ഇപ്പോൾ നിന്ന് മോങ്ങിയിട്ട് കാര്യമില്ല

  • @sivarajan3399
    @sivarajan3399 Час назад

    ചെമ്പ് നടന്ന് ക്ളിഫ് ഹൗസിൽ ചെന്ന്.

  • @Lucifer-v6i
    @Lucifer-v6i 2 часа назад

    താങ്കൾ ഭരിക്കുന്ന സംസ്ഥാനത്തു അങ്ങനെ ഒരു ക്രൈം ഉണ്ടെങ്കിൽ അത് അന്നെഷിച്ചു തക്കതായ നടപടി എടുക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ വിളിച്ചു പറഞ്ഞു നടക്കുകയല്ലേ....

    • @harikrishnant5934
      @harikrishnant5934 Час назад

      😂😂😂gold Pidichathu kondalle koya Kanakkukal paranjathu..... Anwar nte 3kg gold Poyappol avanu vattayi😅😅😅😅😅😅

  • @navavlog1619
    @navavlog1619 2 часа назад

    കള്ളൻ ബിജ്യൻ 😜😜😜😜🤔