'ദ ഹിന്ദു' പത്രത്തിന്റെ എഡിറ്റർക്ക് മുഖ്യമന്ത്രിയുടെ കത്ത് | First Roundup | 1 PM News | 01-10-2024

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 'ദ ഹിന്ദു' പത്രത്തിന്റെ എഡിറ്റർക്ക് മുഖ്യമന്ത്രിയുടെ കത്ത് | First Roundup | 1 PM News | 01-10-2024 | Top 10 News\
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 76

  • @iqooszhrzhr8329
    @iqooszhrzhr8329 3 часа назад +15

    ഇയാൾ rss ആണ് അതിന്റെ തെളിവ് വായിൽ നിന്ന് ചാടിയത്..

  • @JustFor475
    @JustFor475 3 часа назад +12

    മലപ്പുറം ജില്ലയിലുള്ളവർ മാത്രമല്ല കരിപ്പൂർ വിമാനത്താവളം ഉപയോഗിക്കുന്നത് കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, പാലക്കാട്‌, തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിലുള്ളവർ കരിപ്പൂർ വിമാന താവളം ഉപയോഗിക്കുന്നു പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയിലുള്ളവരെ മാത്രം സ്വർണ്ണ കള്ള കടത്തുകാരനായി CPIM നേതാക്കൾ ചിത്രീകരിക്കുന്നത്

  • @ktabdurahi461
    @ktabdurahi461 3 часа назад +6

    ബാലനാണ് ന്യായീകരിക്കാൻ വന്നു കുടുങ്ങിയത്

  • @razakmk3931
    @razakmk3931 4 часа назад +5

    ❤malappuram❤cpm❤ kankaanilla❤anvarodapam❤💐❤️🔥♥️

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 3 часа назад +6

    ജമാഅത്തിനെ പറഞ്ഞോ നീയൊന്നും 100 ജന്മം ജനിച്ചാൽ ആ നന്മയുള്ള കൂട്ടരെ തൊടാൻ. പറ്റില്ല.

  • @siraj4vk
    @siraj4vk 2 часа назад +3

    ഇദ്ദേഹം ഇങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ഇന്നലെ TV ചാനൽ ഡിബേറ്റേറ്റിൽ പാർട്ടി നിയോഗിച്ചവർ ഈ പറഞ്ഞ കാര്യം ന്യായീകരിച്ചു സംസാരിച്ചത് 🤔.അവർ വ്യക്തതക്ക് കാത്തിരിക്കേണ്ടേ?

  • @muhammedTP-zv9pz
    @muhammedTP-zv9pz 3 часа назад +3

    സ്ലീപർ സെൽ അല്ല
    സ്ലീപിങ് പാർട്ട്ണർ എന്നാണ് പറത്തത് '
    രണ്ടിനും വ്യത്യസ്ത അർത്ഥതലങ്ങളുണ്ട്

  • @rasheedmarakkashery3322
    @rasheedmarakkashery3322 2 часа назад +1

    പിണറായി വെളുക്കാൻ തേച്ചത് പാണ്ടായി 😖😖😖😖😖😖 മലപ്പുറം ജില്ലയിൽ നിന്ന് ഒരു വോട്ടും കിട്ടില്ല അത് ഉറപ്പായി

  • @SabiraAmbalaparambil
    @SabiraAmbalaparambil 3 часа назад +1

    കേസ് കൊടുക്ക് പിള്ളേച്ചാ.... വിജയാ അതിന് ധൈര്യം ഉണ്ടോ

  • @abdussalamkallan7524
    @abdussalamkallan7524 2 часа назад +1

    എൻറെ അമ്മോശൻ കാക്കാനെ ഇങ്ങനെ കുറ്റപ്പെടുത്തരുത് പണ്ട് ഇയാൾ പറഞ്ഞിരുന്നു നിങ്ങൾ ഊരിപ്പിടിച്ച വാളിന്റെ താഴെ കൂടിയാണ് ഞാൻ നടന്നു നീങ്ങിയത് എന്ന് വെട്ടാത്തതിന്റെ കാരണം ഇപ്പോൾ മനസ്സിലായി അന്നുമുതലേ ഇയാൾ ആർഎസ്എസിന്റെ അനുഭാവിയാണ്

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 3 часа назад +4

    ഗോവിന്ദ ഗോവിന്ദാ താങ്കൾ കടുത്ത വിഷക്കാറ്റാണ്

  • @zakkeerhussain6430
    @zakkeerhussain6430 3 часа назад +1

    കോഴിക്കാട്ടം പിണറായി സിന്ദാബാദ്
    കോഴി ശശി സിന്ദാബാദ്!!!

  • @aboobackerpk8406
    @aboobackerpk8406 Час назад

    Pinnarayik.vellukahn.vechad.pahdayi.vivaravum.butiyoum.ellatha
    Mukki.manthireyoh.🤔🙉

  • @abdulmuneer3101
    @abdulmuneer3101 39 минут назад

    പത്രം തിരുത്തണം...അൻവർ തിരുത്തണം...അല്ലാതെ മുഖ്യനും /എ ഡിജിപി യുമൊക്കെ ബഹു കേമമല്ലേ...

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 часа назад

    ജനങ്ങളുടെ കാര്യത്തിൽ സർകാർ സമയം ചിലവഴിക്കാൻ ശ്രമിക്കണം

  • @sudhakarans466
    @sudhakarans466 21 минуту назад

    ഇപ്പോൾ പത്രം ആയി കുറ്റക്കാർ PR ഏജൻസിയെ വെച്ച് നാട് മുടിക്കുന്ന സിപിഎം +പിണറായി

  • @k.psalam8012
    @k.psalam8012 3 минуты назад

    ഇതൊക്ക വിഷ്വഷിക്കാൻ മണ്ടൻ മാറാണോ മാപ്രേ ജനങ്ങൾ

  • @Muhadcc
    @Muhadcc 3 часа назад

    ഇതെല്ലാം അൻവറിന്റെ രാഹസ്ത്രീയ കളികൾ എന്ന് പറഞ്ഞാൽ ??

  • @naseernaseer3974
    @naseernaseer3974 2 часа назад

    അമ്മസന് വേണ്ടി മരുമോനും.. പിന്നെ ബാലാജി ഗോവിന്ദൻ.... സിപിഎം ഇല്ല ഇനി അരിവാൾ താമര ചിഹ്നം
    സ്വന്തം താല്പര്യം സംരക്ഷിക്കാൻ..സിപിഎംനെ കൂട്ടികൊടുത്തു പിണറായി

  • @aboobackerpk8406
    @aboobackerpk8406 Час назад

    Ak.bahlan cpm.zeibanthiyahnn
    Evanepolulla.kura.zeibanthigal
    Und.avark.thi.tinnudann.nallad
    Cpm.saghkkallude.kahlinthe.
    Adela.mann.oulich.pogahn.thudagi
    Ed.cpm.phdamahvan.sadiyada.und.gohvithne.p.sazeye.k.vijayarahgavan mohanan.evarake.purathakiya
    Hl.nann.evar.cpm.il.nilkahn.patiyavarla.hindu.patharatheounnare
    Arshth.chyyouga.cm.n.pathumoh
    Patiyahl.nann.adutha.alksanil
    Jangal.srtiekum.samstha.aboobacker.paranjithund.pathrathilvanna.thethugal.thiruthatte.jangal.ourmichahl.allahm.sareyahgum.jangal.ourgannam.😢

  • @artfixuae4323
    @artfixuae4323 3 часа назад

    എനിയന്തിനാ തിരുത്താൻ പറയുന്നത് വായിക്കണ്ടവരൊക്കെ വായിച്ചു എനി sorry പറഞ്ഞാൽ മതിയോ പോഡേ യിൽ

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt 3 часа назад

    മുഖ്യമന്ത്രിയും പെണ്ണുങ്ങളും കുട്ടികളൊക്കെ സ്വർണം പൂത്തി കൊണ്ടു വന്നത് അതെന്താ പറയാത്തത്

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 3 часа назад +2

    മുക്യൻ ഒന്നും പറയില്ല പറയാൻ ഒന്നും ഇല്ല കാരണം മുക്യൻ ന്റെ മടിയിൽ നല്ല കനം ഉണ്ട്

  • @josephjohn444
    @josephjohn444 3 часа назад

    അപ്പൊ ഇന്നലെ ഉറഞ്ഞുതുള്ളിയ അന്തങ്ങൾ എന്ത് ചെയ്യും മല്ലയാ??

  • @alavikuttyalavi3180
    @alavikuttyalavi3180 2 часа назад

    മിമാന താവ ളത്തിന് ഒരു പേര് ഉണ്ട് കാലിക്കറ്റ് വിമാന തവളം🎉🎉🎉🎉🎉

  • @basheervk3785
    @basheervk3785 3 часа назад

    അന്തം വിട്ട പ്രസ്താവന നടത്തി ഇപ്പോൾ പത്രത്തിന്റെ കുറ്റമാണോ 🤔☹️💊

  • @RafeequeAboobacker
    @RafeequeAboobacker 2 часа назад

    ഗോവിന്ദൻ ഏത് സോപ്പ് ആണ് ഉപയോഗിക്കുന്നത് പത പോര ഒന്നും കൂടി പതക്കുന്ന സോപ്പ് ഉപയോഗിക്കണം

  • @muhammedrashid5812
    @muhammedrashid5812 3 часа назад

    Sangghikale sughipichu kazhinjju india muzhuvan spread aaaki ini sangghi vijayanu nalla pillai chamayanam polyaaaadi mon sangghi vijayan

  • @Nowshad-yd1pw
    @Nowshad-yd1pw 3 часа назад +1

    ❤❤Anwar sir strong daa

  • @habeeb9592
    @habeeb9592 3 часа назад

    ശശി എന്ന കീടത്തെ പാർട്ടി എടുത്തു പുറത്തു കളയണം

  • @abdusamadoruvangara3363
    @abdusamadoruvangara3363 2 часа назад

    പത്രം തിരുത്തണം എന്നാലും പിണറായി തിരുത്തില്ല

  • @rayinparappuram1195
    @rayinparappuram1195 Час назад

    എന്താഗോപിന്താ കണ്ണ് മഞ്ഞളി ച്ചോ

  • @jacobgeorge5484
    @jacobgeorge5484 Час назад

    CM, PV, Now National Strong 😂❤ has made a lot of changes to Kerala.❤😂

  • @jacobgeorge5484
    @jacobgeorge5484 59 минут назад

    Are any Malayalies playing in Cricket / or still under North?😂❤

  • @nadukkanchira
    @nadukkanchira 3 часа назад

    Angu manassu thiruthu sakave

  • @abdulnaseer9792
    @abdulnaseer9792 48 минут назад

    Thiruthadethu sr.. annu

  • @sameerMHMohamed
    @sameerMHMohamed Час назад

    Upayogamillatha oral

  • @ashwinmathews1072
    @ashwinmathews1072 3 часа назад

    This Govt should step down otherwise they will spoil the whole Kerala . So people should raise against this kind of thiefs.Only because of the left party none of the industries are interested to setup their plants or any business developments. Due to this revenue income will get reduced and they will impose more tax to the people of Kerala. These govt is not doing anything for unemployment so the youth want to move out of Kerala for higher studies and job search.

  • @anzerkareem5798
    @anzerkareem5798 3 часа назад

    Vijayan pottan balan kovindan cpm end

  • @AMMathew-rn6zn
    @AMMathew-rn6zn 2 часа назад

    Every thing is good for Congress golden age of Congress

  • @nazarputhukkudi6674
    @nazarputhukkudi6674 2 часа назад

    പി. കോഴി

  • @WadiRayhan
    @WadiRayhan 2 часа назад

    😂😂😂 pinarayi 😂😂😂😂😂

  • @sameerMHMohamed
    @sameerMHMohamed Час назад

    Super

  • @SanofarSalim
    @SanofarSalim Час назад

    Aa

  • @Future-Things-2025
    @Future-Things-2025 4 часа назад

    😇😇😇😇😇

    • @abdulhmeed4868
      @abdulhmeed4868 3 часа назад

      ന്യായീകരിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാനുള്ള കളികൾ നടക്കുന്നു😅

  • @alikambran4806
    @alikambran4806 3 часа назад

    ഇത് തന്നെയല്ലേ വിജയാ അച്ചൂഥാനന്തനും പറഞ്ഞത് നിങ്ങൾ ഇത്രകാലവും പറഞ്ഞതും ചെയ്തും ഇതൊക്കെ തന്നെയല്ലേ വിജയന്മാരെ നിങ്ങൾ ഇപ്പോഴും ഒരുപക്ഷെ മതേതര വാദികളായിരിക്കും അല്ലേ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 2 часа назад

    നയതന്ത്ര ബാഗിൽ എത്ര കിലോവരെ സ്വർണം കടത്താം
    നയതന്ത്ര ബാഗുമായി കരിപ്പൂർ എയർ പോർട്ടിൽ വരാമോ ?
    നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ അത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമോ ?

  • @ashrafmhd7137
    @ashrafmhd7137 Час назад

    Ak balañ ടെ മുഖത്തിന്റ കറുപ്പുപോലെ കറുത്ത വാക്കുകൾ പറയുന്നു എന്ന് മാത്രമേ കാണാനാവൂ.

  • @abdullmaalik9951
    @abdullmaalik9951 2 часа назад

    മുഖ്യമന്ത്രി ഇനി RSS.. CPM സമ്പർക്ക ചാലക് കാര്യവഹ് ആയി താമര വിജയൻ.