പണ്ടേ ഇതു ഉണ്ടാക്കി കഴിക്കുന്നതിനുപകരം മുഖത്തിട്ടിരുന്നേൽ😱 എന്റെ 20's ൽ ഞാൻ തേച്ച lightening Pack

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Neutrogena Hydro boost water gel moisturiser
    amzn.to/4aWynzo
    Dr sheith's Sunscreen
    amzn.to/3Xo8c1z

Комментарии • 90

  • @SruthiSruthi-zd4dp
    @SruthiSruthi-zd4dp Месяц назад +53

    വെളുക്കും 10മിനിറ്റ് കഴിയുമ്പോ വീണ്ടും പഴയപടി 😂😂😂😂

  • @shimakworld
    @shimakworld Месяц назад

    Suncream perum mostraiz nde per ezuthi kanikamo

  • @bijupaul7132
    @bijupaul7132 Месяц назад +28

    Anjali ഏത് lipstic ആണ്‌ ഇട്ടിരിക്കുന്നത്, please give the link

  • @Veena3121
    @Veena3121 Месяц назад +23

    Old photo yikkum, epo light il edutha photyum thammil difference varum sobhavikam... Nigal verea darkness ulla arekelum cheyith knaikkk

  • @ajiria566
    @ajiria566 Месяц назад +2

    Lipstick shade?

  • @bijo3494
    @bijo3494 Месяц назад +3

    How many days can we store this pack in fridge

  • @CRAZY_CRAFTZ
    @CRAZY_CRAFTZ Месяц назад

    Paaln pagaram curd use cheyyan pattuo

  • @user-ks2zs3dq4d
    @user-ks2zs3dq4d Месяц назад +5

    Chechi
    Mustache area yil hyperpigmention maran nthelum ondo

  • @GeethuShivalal
    @GeethuShivalal Месяц назад +2

    Face oil maran entha vazhi

  • @rahiyaa1479
    @rahiyaa1479 Месяц назад +14

    Ivide tomato 70 rs. Ennalum kadalamavinu pakaram kasthuri manjal ittit massage cheyyarund. Super anu😊

  • @user-hw2kc1ke4q
    @user-hw2kc1ke4q Месяц назад

    Scrub daily cheyanno

  • @anamikaaami3318
    @anamikaaami3318 Месяц назад

    Curd use akkamo?

  • @rejishalatheef7361
    @rejishalatheef7361 Месяц назад +1

    Twnz aano

  • @jaduljadul4809
    @jaduljadul4809 28 дней назад

    Daily upayogikkamo

  • @shamshada723
    @shamshada723 Месяц назад +4

    Hi dear ippol video idunnad delay aakunundallo babies engane sugamano

  • @nimna12
    @nimna12 Месяц назад +2

    പാലിന് പകരം alovera aakkaaan pattoo

  • @FathimaSiddiq-ss5eq
    @FathimaSiddiq-ss5eq 11 дней назад

    Adipoli👍🏼

  • @user-ru9ym5kw3c
    @user-ru9ym5kw3c 28 дней назад

    ...chechi ithu boysinu cheyyan pattumo...😊

  • @nazri__nazir9643
    @nazri__nazir9643 Месяц назад +2

    Ponninde vela aahn thakkaalikk❤🎉

  • @aiminathnisha9561
    @aiminathnisha9561 Месяц назад

    Njan 1 week aai cheyunnu kalada podi milk

  • @anchujithin4856
    @anchujithin4856 Месяц назад +18

    Chechi eth cream ittalum bhayankara viyarpp aanu ithinu nthelum pariharam paranju tharuo plzzz reply

  • @mercy_jomy
    @mercy_jomy Месяц назад +1

    Super

  • @subhavv4126
    @subhavv4126 Месяц назад +9

    Achudaa aa anike packonnum alla eshttayathe ponnumoneyane pidichathe njan kayil kittiyal kadikum

  • @SinanMuthu-gq8zz
    @SinanMuthu-gq8zz Месяц назад +9

    Chechi anikk mouth arond darkenas nalla vannam unde simble home ramidi parannu tharamoo

    • @user-zr5qh2vu7j
      @user-zr5qh2vu7j Месяц назад

      enikkund😢 oru simple home remedy pls

    • @Movies20243
      @Movies20243 Месяц назад +1

      Rabia skincare channel ond athil simple home remedy ond daily athil parayana pole cheythal nannyit pigmentation povum.enik nalla result kittihatha pakshe korach time edukum

    • @ayishafidha7519
      @ayishafidha7519 Месяц назад

      9:04 ​@@Movies20243

  • @Rizasachoos
    @Rizasachoos Месяц назад +7

    Dry skinnil use ചെയ്യാൻ പറ്റോ നീറ്റലുണ്ടെങ്കിൽ use ചെയ്യാമോ

    • @MubashiraMubi-nb9pb
      @MubashiraMubi-nb9pb 21 день назад

      Dry skinnin glesarin & rose water samam cherth skin aply cheyyuka

  • @AnjuJishnu
    @AnjuJishnu Месяц назад +9

    ചേച്ചി ഈ പാക്ക് ദിവസവുചെയ്യാമോ.

  • @mareenareji4600
    @mareenareji4600 Месяц назад +39

    മുഖത്തും കൈയിലും ഒക്കെ ഇട്ടാൽ നിങ്ങൾ ശരീരം മുഴുവൻ വെളുക്കുന്നത് എങ്ങനെ ആണ്.... നിങ്ങൾ നന്നായി വെളുത്ത ആളാണ്..... ഇരു നിറം ഉള്ളവരിൽ കാണിച്ചാൽ കൊള്ളാം

  • @user-xt4zw6zc7u
    @user-xt4zw6zc7u Месяц назад +1

    Chechi..3 to 4 days daily ise cheyyan pattuoo???

  • @sweettyms5311
    @sweettyms5311 26 дней назад

    Lemon juice
    Wheat powder
    Basen powder
    Rice powder
    Milk

  • @CHEMBARATHI-2.0
    @CHEMBARATHI-2.0 21 день назад

    Endhina velukkunne nammak original skin colour pore😊

  • @LOG-zk9fl
    @LOG-zk9fl Месяц назад +1

    Hyd 100 kilo for tomato very difficult to make now

  • @jumanapunaloor5877
    @jumanapunaloor5877 Месяц назад +7

    ഇതെല്ലാം ഫിൽട്ടറിന്റെ കളികൾ അല്ലേ

  • @user-pf3fj9hm2y
    @user-pf3fj9hm2y Месяц назад

    Ellaaavarum 10/10❤

  • @ashmishaju1907
    @ashmishaju1907 Месяц назад +7

    Chechi Day in my Life ചെയ്യുമോ plz

  • @user-rm6nl4bf5k
    @user-rm6nl4bf5k 25 дней назад +1

    Twins ano makkal❤❤❤

  • @sekeenamoidu6334
    @sekeenamoidu6334 Месяц назад +1

    Twins aano

  • @mariamskitchenmagic568
    @mariamskitchenmagic568 Месяц назад +9

    ,, ചേച്ചി എന്റെ ഹൈയർ നല്ലപോലെ പോകുന്നു എന്തെകിലും പാക്ക് പറഞുതരോ. മുടി വലിക്കുമ്പോൾ തന്നെ കുറെ മുടി പോകുന്നു. എന്തെകിലും പാക്ക് പറഞ്ഞു തരോ ചേച്ചി. പ്ലീസ് replay

    • @GetGLamwithAnjali29
      @GetGLamwithAnjali29  Месяц назад +3

      Uluva and curry leaves pack cheyyu. Good for stopping Hairfall

    • @ummuummu1172
      @ummuummu1172 Месяц назад +2

      Rose mery water adipoliyatto Anikki nannaayi mudi kozhichil undenn eppom use cheyyan thudangiyappol antey mudi kozhichil maari 👍

    • @dietwithsurabhi
      @dietwithsurabhi Месяц назад +1

      One week diet to stop hair fall.

    • @shahnazshnu7931
      @shahnazshnu7931 Месяц назад

      vitamine d test chey

  • @meenajose1774
    @meenajose1774 Месяц назад +1

    Fry cheyathathu veno aripodi use cheyyan

  • @SheenaIsmail
    @SheenaIsmail 2 дня назад

    Ip

  • @user-hw2kc1ke4q
    @user-hw2kc1ke4q Месяц назад

    Age ethraya teenage use cheyumo

  • @sanjayTk-e9f
    @sanjayTk-e9f Месяц назад

    Is this is good for oily skin

  • @sajiniprajin30
    @sajiniprajin30 Месяц назад +1

    ❤Tnks chechi❤🥰

  • @ShifanajiyaCherungal
    @ShifanajiyaCherungal Месяц назад +5

    മുക്കിന്റെ മുകളിൽ black കളർ എങ്ങനെ പോവാ 😢😢 plz reply chechi

  • @mizhimukil
    @mizhimukil Месяц назад

    ഇവിടെ 100 രൂപയാണ് തക്കാളിയ്ക്ക്

  • @ancyvipin6325
    @ancyvipin6325 9 дней назад +1

    മുഖത്തിൽ മാത്രം ഇടുമ്പോൾ എങ്ങനെ ആണ് full ബോഡി വെളുത്തിരിക്കുന്നത്.... ഉഡായിപ് കൊണ്ട് ഇറങ്ങിക്കോളും

  • @najeebvv6890
    @najeebvv6890 Месяц назад +4

    Daily cheyyaan patto chechi

  • @beenavenugopal6554
    @beenavenugopal6554 6 дней назад

    ഈ കയ്യിലും ശരീരത്തും എല്ലാം തേച്ചു അല്ലേ... കൊച്ചു ഗേ ള്ളി....

  • @user-um5rs6pq9q
    @user-um5rs6pq9q Месяц назад +1

    Etu brandanu kadalapodi.enik kittunnatokke bhayankara thariyanu

  • @beenavenugopal6554
    @beenavenugopal6554 6 дней назад

    പറയുമ്പോൾ ഒരു ഇതൊക്കെ വേണ്ടേ

  • @soumyasajeev-xh3dx
    @soumyasajeev-xh3dx Месяц назад +4

    കടലമാവ് പൊടി ആണോ

  • @krishnakumarimk8717
    @krishnakumarimk8717 Месяц назад

    വീഡിയോ ചെയ്യാൻ വേണ്ടി കുട്ടീടെ ഫോട്ടോ കറുപ്പിച്ചു കൂടെ കാണിച്ചാൽ ഏത് പൊട്ടനും മനസിലാവും കുട്ടിസുന്നരി ആണ് നന്നേ വെളുത്തിട്ട് ആണ് എന്ന് കറുത്തവരെ വെളുപ്പിക്ക് കുട്ടിടെ ക്രിമ് ഓൾ ഇന്ത്യ വിക്കാൻ പറ്റും

  • @ashamanu8772
    @ashamanu8772 29 дней назад

    ഹലോ already താങ്കൾ നിറം ഉള്ള ആളാണല്ലോ പിന്ന എന്തിനു ഈ videos

  • @thankamanivasudevan9836
    @thankamanivasudevan9836 Месяц назад +5

    പാൽ പച്ച അല്ലല്ലോ

    • @shylamathews6181
      @shylamathews6181 Месяц назад

      കളർ ചേർത്താൽ മതി😂

  • @immrhmm
    @immrhmm Месяц назад

    Nothing is going to show any results😂 i have tried all of these

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад +165

    80 രൂപയാണ് തക്കാളി കിലോ കുടുംബം വെളുക്കും 😂😂😂

    • @harshaachu29
      @harshaachu29 Месяц назад +6

      Evide evideyaanu thakkali use cheythe

    • @rahiyaa1479
      @rahiyaa1479 Месяц назад +1

      😂😂😂😂

    • @GetGLamwithAnjali29
      @GetGLamwithAnjali29  Месяц назад +12

      Starting scrubbing il🤪​@@harshaachu29

    • @shaana7072
      @shaana7072 Месяц назад +2

      Oru kashnam thakkali edukkanille

    • @jessyajikumar9326
      @jessyajikumar9326 Месяц назад

      നന്നായി വീഡിയോ കണ്ടു അല്ലേ 😂​@@harshaachu29

  • @user-xv7lm2oc2m
    @user-xv7lm2oc2m Месяц назад +2

    Podo