അതും ഫുൾ ലോൺ സൗകര്യത്തിൽ | OFFER RATE CAR FOR SALE | POPULAR HYUNDAI | EP 1057
HTML-код
- Опубликовано: 8 окт 2024
- Offer rate car for sale video from Popular Hyundai Showroom Kochi. Special monsoon offer is going here for 3 models of Hyundai cars. Offer rate car for sale with full loan facility also available.
98950 90624
73566 02464
87146 16088
WhatsApp channel : whatsapp.com/c...
• ഇനി ആർക്കും കാർ വാങ്ങാ...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
For further details please contact to the showroom number.
Popular Hyundai
Vytila, Cochin
Thanks for watching
Teamtech
2 star aavum crash test mostly . i10 same chassis anallo. . i10 got 2 star so mostly ithum same aavum. Pinne new crash test il udayipp kore ullathond not sure.
ഇഷ്ടായി 😍 ഇതിന്റെ ഒരു ആസിഡന്റ് ഇടിച്ച സ്പോട്ടിൽ നേരിൽ കണ്ടിട്ടുണ്ട്. Air bags എല്ലാം വർക്കിംഗ് ആണ്.
Clutch cylinder eppozhm keduvarella
ഉപകാരപ്രദമായ നിർദ്ദേശം വറ്റ യധികം നന്ദി
6 Airbag stanterd punch nu undu
Clutch cylender eppozhum keduvarunnathanu ee vandy
Front nu കണ്ടാൽ ഗംഭീരം side and back il വന്നാൽ അയ്യേ ....
സത്യം. Facrlifit ചെയ്തത് ഇറക്കിയാൽ ഓകെ ആകും
ഇതിന്റെ റിയർ സസ്പെന്ഷൻ വളരെ താഴ്ന്നു പോകുന്നു എന്നു പറയുന്നുണ്ട്. .മൂന്നു പേരൊക്കെ ഇരിക്കുമ്പോ. ..എന്താണ് റിയാലിറ്റി?
ഒരു കുഴപ്പവുമില്ല.. എന്റെ വണ്ടി ഇതാണ്.. 5 പേരെയും ഫുൾ luggage വെച്ച് 150+ km ഓടിച്ചിട്ടുണ്ട്.. No issues
@@musthafapayyoli Ningal car party valaya dharana ila. Two real cases when they took test drive
എന്റെ വണ്ടിയും ഇതാണ്
അടിപൊളി വാ. വണ്ടിയാ
ഞാനും അങ്ങനെ ഒരു വിഡിയോ കണ്ടു
@@musthafapayyoli mileage plzzzzzzz??
Externekal i10 nios nalladu exter patavandiyanu.
Randum same platform aanu bro😂😂😂
I10 offer paranjilalo
Vandi kanan poraa
അടുത്ത പുതിയത് ഇറങ്ങുമ്പോൾ ഇതിന്റെ കുറവുകൾ ഇവർത്തന്നെ നമുക്കു പറഞ്ഞു തരും കാത്തിരികാം....
EXTER എന്ത് കൊണ്ടാണ് flop ആയത് ?
Punch ..., brezza....., ഇത് കാരണം Exter ഒന്ന് പിന്നിലായി .... പിന്നെ booking and delivery time.....
Milage കുറവാണ് ...., Egine updation ആയിട്ടില്ല ( i10 ഉം ) പഴയതാണ്....... , പിന്നെ Seccond option തൊട്ട് മാത്രമാണ് ഫീച്ചർ കൂടുന്നത് ( base model ഉം Second model ഉം I lack വ്യത്യാസം ഉണ്ട് ).....
പിന്നെ റീ സെയിൽ വാല്യൂ ......
ഇതൊക്കെ കാരണം അടുത്ത choice ഒന്ന് നോക്കാം എന്ന് customer കരുതും🙏🏽🙏🏽🙏🏽🙏🏽
better than new swift
Maximum mileage for SX is only 10 to 11 Km only. Features are good
എക്സ്റ്റർ അത്ര കിട്ടും കറക്റ്റ് മൈലേജ് 15 ടു 18 കിട്ടുമോ
12 to 15 കിട്ടും
Kittum eniku kittitundu
Highway il kitum
@@Saleena2004വാഹനം ഉപയോഗിക്കുന്ന ആളാണോ?
ഇതിന്റെ ബാക്ക് പോർഷൻ കാണാൻ വളരെ മോശം ആണ് എന്റെ അഭിപ്രായം 😂
Tata യുടെ ഉള്ളത് ചെയ്യാമോ ഉണ്ടെങ്കിൽ ബ്രോ 😄😊
Breza automatic
i20 diesel available aano?
No
ഇറങ്ങിയപ്പോൾ നാല് മാസം ബുക്കിംഗ് പീരീഡ് വരുന്ന exter ഇപ്പോൾ റെഡി ഡെലിവറി ആയതു വണ്ടി മോശമായത് കൊണ്ടല്ലേ !
എൻ്റെ പരിചയം ഉള്ള ആൾ ഇത് വാങ്ങി... എട്ടോ പത്തോ മൈലേജ് കിട്ടും എന്നും പറഞ്ഞു
❤
Thukada vandiyanu. Suspension back kuzinju veekum. Don't take this vehicle. Power udnayit matraam pora. Please don't take. 😊
Ethintea knight edition varoooo black
എനിക്ക് ഇതിൽ ഒരു നെഗറ്റീവ് തോന്നിയത്
ഇത്ര കിലോമീറ്റർ ആക്സിലേറ്റർ സെറ്റ് ചെയ്യാം എന്നതാണ്..
അത് കൊണ്ട് ഈ വണ്ടി എനിക്ക് പറ്റൂല
എന്റെ തലയിൽ ആരും ഇത് കെട്ടി വെക്കരുത് plz...😂😂😂
ഇതെന്തു വണ്ടി മഴയത്തു ബാക്ക് വൈപ്രില്ലാത്ത വണ്ടി
👍
ഫ്രണ്ട് കണ്ടാൽ ഒക്കെ ബാക്കിലേക്ക് വന്നു കഴിഞ്ഞാൽ എല്ലാം പോയതുപോലെ😢
നൈസ്
ചോർച്ച
ഈ വണ്ടി ആരും വാങ്ങുന്നില്ല 🤔
ഡിസൈൻ അത്ര ഭംഗി ആയില്ല
10.24 lakh ì10 automatic 😂😂
✌️✌️
Most useless headlights
Demo ഓടുന്ന വണ്ടി വിൽക്കുന്ന....
പാട്ട വണ്ടി
Wagon - R ആണ്.. പാട്ട... Without AIRBAG🙏🏿🙏🏿🙏🏿🥱
❤