എന്റെ പൊന്നണ്ണാ... Chatgpt ൽ ഒരുപാട് ചോദ്യങ്ങൾക്ക് പല പൊട്ടത്തരങ്ങളും ഉത്തരങ്ങളായി വന്നു കാണാറുണ്ട് പിള്ളേര് അത് ട്രോൾ ആക്കാറുമുണ്ട്. അതേപോലെ storyboard AI വഴി create ചെയ്യുമ്പോൾ continuity പ്രശ്നങ്ങൾ കാണിക്കാറുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരുപാടുള്ളത് ആദ്യം പരിഹരിക്ക്. അല്ലെങ്കിൽ 4G പോലും നേരെ ചൊവ്വേ ഭൂരിപക്ഷം സ്ഥലത്തും കിട്ടാത്ത ഒരു രാജ്യത്ത് 5G കൊണ്ടുവന്ന പോലെയിരിക്കും.
ഇതൊക്കെ അന്തൻ ആനയെ കണ്ട പോലെ ആണെന് ഇതൊക്കെ കടന്നു പോയവർക്കല്ലേ അറിയൂ.. അല്ലാത്തവരോട് എന്ത് പറയാൻ പക്ഷെ ai chat gpt എല്ലാം ഭാവിൽ ഭീഷണി ആയിവരും.. കാരണം ai എന്ന് പറയുന്നത് പഠിച്ചു കൊണ്ട് ഇരിക്കുന്ന ഒരു അല്ഗിരിതം ആണ് അതു മനുഷ്യന്റെ ബുദ്ധി ye കൾ വേഗത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ എത്തിയാൽ പ്രശ്നം ആണ് ഞാൻ ബുദ്ധി എന്നാണ് പറഞ്ഞത് (ക്രീറ്റിവിറ്റി )എന്നല്ല..
oru kinidyum arriyatye chat gpt use cheyyumbo pottatheram etga nallatha etha ennu thirich arriyaan avilla.. pinne chodhikanda pole chodhikanam.. but chat gpt 4 oru ecenum illa
എത്ര വലിയ ai assist ഉണ്ടാക്കിയാലും training testing അത്യാവശ്യം ആണ് ennale premium version better ആക്കാന്‍ പറ്റൂ testing training free version വഴി ഉപയോഗിക്കുന്ന ആളുടെ ഒരു പരിധി വരെ data store ആകുന്നുണ്ട്
ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്‍പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു. ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ് തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു. വിശുദ്‌ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിന് അധികാരവും ലഭിച്ചു. വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്‌ഥത്തില്‍, ലോകസ്‌ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വരും അതിനെ ആരാധിക്കും. വെളിപാട് 13 : 5-8 മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്‌ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്‌ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്‌ക്കു സംസാരശക്‌തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്‌ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. വെളിപാട് 13 : 14-17 മൂന്നാമതൊരു ദൂതന്‍ വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്രസ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്‌ധദൂതന്‍മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്‌നിയാലും ഗന്‌ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല. ഇവിടെയാണ് ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കുന്ന വിശുദ്‌ധരുടെ സഹനശക്‌തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്. വെളിപാട് 14 : 9-12
ഉടനെ ഒന്നാമന്‍ പോയി തന്റെ പാത്രം ഭൂമിയിലേക്ക് ഒഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്‌ധം വമിക്കുന്ന വ്രണങ്ങളുണ്ടായി. രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ചവന്റെ രക്‌തംപോലെയായി. കടലിലെ സര്‍വജീവികളും ചത്തുപോയി. മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്‌തമായി മാറി. അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്‌ധനുമായ അങ്ങ് ഈ വിധികളില്‍ നീതിമാനാണ്. അവര്‍ വിശുദ്‌ധരുടെയും പ്രവാചകന്‍മാരുടെയും രക്‌തം ചൊരിഞ്ഞു. എന്നാല്‍, അങ്ങ് അവര്‍ക്കു രക്‌തം കുടിക്കാന്‍ കൊടുത്തു. അതാണ് അവര്‍ക്കു കിട്ടേണ്ടത്. അപ്പോള്‍ ബലിപീഠംപറയുന്നതുകേട്ടു: അതേ, സര്‍വശക്‌ത നും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്. നാലാമന്‍ തന്റെ പാത്രം സൂര്യന്റെ മേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്‌നികൊണ്ടു ദഹിപ്പിക്കാന്‍ അതിന് അനുവാദം ലഭിച്ചു. അത്യുഷ്‌ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാര മുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവര്‍ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്‌തില്ല. അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്‍മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദന കൊണ്ടു നാവുകടിച്ചു. വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗസ്‌ഥ നായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല. വെളിപാട് 16 : 2-11
Everything is written in advance in the Holy Bible 2000 years ago in the book of revelation. Only the God's chosen people can understand this revelations so that they repent on their past life and became a new creature in Christ(Being Holy) irrespective of their religion, cast and denominations. Those who ignore these truths will be cheated by the satanic world and perish forever.. I pray to the Almighty Heavenly Father for repentance of those who read these message and redeemed by their faith and trust in Jesus Christ..Amen.
എന്തായാലും മനുഷ്യൻ കണ്ടു പിടിച്ചതല്ലേ ഇതൊക്കെ അപ്പോ എന്തായാലും മനുഷ്യന്റെ കഴിവ് ഒന്നിനും കിട്ടില്ല.. ഇനി ഇത് പ്രാബല്ല്യത്തിൽ വന്നാൽ അതിന്റെ സൈഡ്എഫെക്ട് അപ്പൊ മനസ്സിലാകും തീർച്ചയായും വലിയ പ്രശ്നങ്ങൾ ഉണ്ടാകും.. ഇപ്പോൾ തന്നെ ai യോട് മലയാളത്തിൽ ചോദിച്ചാൽ മലയാളം അറിയില്ല എന്ന് പറയുന്നു😄😄
എന്റെ പൊന്നണ്ണാ... Chatgpt ൽ ഒരുപാട് ചോദ്യങ്ങൾക്ക് പല പൊട്ടത്തരങ്ങളും ഉത്തരങ്ങളായി വന്നു കാണാറുണ്ട് പിള്ളേര് അത് ട്രോൾ ആക്കാറുമുണ്ട്. അതേപോലെ storyboard AI വഴി create ചെയ്യുമ്പോൾ continuity പ്രശ്നങ്ങൾ കാണിക്കാറുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരുപാടുള്ളത് ആദ്യം പരിഹരിക്ക്. അല്ലെങ്കിൽ 4G പോലും നേരെ ചൊവ്വേ ഭൂരിപക്ഷം സ്ഥലത്തും കിട്ടാത്ത ഒരു രാജ്യത്ത് 5G കൊണ്ടുവന്ന പോലെയിരിക്കും.
ഇതൊക്കെ അന്തൻ ആനയെ കണ്ട പോലെ ആണെന് ഇതൊക്കെ കടന്നു പോയവർക്കല്ലേ അറിയൂ.. അല്ലാത്തവരോട് എന്ത് പറയാൻ പക്ഷെ ai chat gpt എല്ലാം ഭാവിൽ ഭീഷണി ആയിവരും.. കാരണം ai എന്ന് പറയുന്നത് പഠിച്ചു കൊണ്ട് ഇരിക്കുന്ന ഒരു അല്ഗിരിതം ആണ് അതു മനുഷ്യന്റെ ബുദ്ധി ye കൾ വേഗത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ എത്തിയാൽ പ്രശ്നം ആണ് ഞാൻ ബുദ്ധി എന്നാണ് പറഞ്ഞത് (ക്രീറ്റിവിറ്റി )എന്നല്ല..
chat gpt free version ayathondaa , use gpt 4 appo trollan onnum undakillaa.
Ooo mhaaan,
Ath proper aayit Use cheyyan ariyaathavark
Chatgpt is really ..................................infinity👀
oru kinidyum arriyatye chat gpt use cheyyumbo pottatheram etga nallatha etha ennu thirich arriyaan avilla.. pinne chodhikanda pole chodhikanam.. but chat gpt 4 oru ecenum illa
This will harm businesses and jobs.
This information is very helpful.
ഇത് ഭാവിയിൽ വലിയ ഒരു അപകടം ആയിരിക്കും
Science 💙🔥
എത്ര വലിയ ai assist ഉണ്ടാക്കിയാലും training testing അത്യാവശ്യം ആണ് ennale premium version better ആക്കാന്‍ പറ്റൂ testing training free version വഴി ഉപയോഗിക്കുന്ന ആളുടെ ഒരു പരിധി വരെ data store ആകുന്നുണ്ട്
Company secretary മാരുടെ കാര്യം പോക്കാണ്.... ഓരോ കമ്പനി ക്കും customized AI ഏജന്റ്സ് devolop ചെയ്യാം.....
Very informative New s...
ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്‍പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു.
ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ് തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
വിശുദ്‌ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിന് അധികാരവും ലഭിച്ചു.
വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്‌ഥത്തില്‍, ലോകസ്‌ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വരും അതിനെ ആരാധിക്കും. വെളിപാട് 13 : 5-8
മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്‌ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു.
മൃഗത്തിന്റെ പ്രതിമയ്‌ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്‌ക്കു സംസാരശക്‌തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്.
ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്‌ധിച്ചു.
മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്.
വെളിപാട് 13 : 14-17
മൂന്നാമതൊരു ദൂതന്‍ വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്രസ്വീകരിക്കുകയോ ചെയ്‌താല്‍
അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്‌ധദൂതന്‍മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്‌നിയാലും ഗന്‌ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും.
അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല.
ഇവിടെയാണ് ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കുന്ന വിശുദ്‌ധരുടെ സഹനശക്‌തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്.
വെളിപാട് 14 : 9-12
ഉടനെ ഒന്നാമന്‍ പോയി തന്റെ പാത്രം ഭൂമിയിലേക്ക് ഒഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്‌ധം വമിക്കുന്ന വ്രണങ്ങളുണ്ടായി.
രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ചവന്റെ രക്‌തംപോലെയായി. കടലിലെ സര്‍വജീവികളും ചത്തുപോയി.
മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്‌തമായി മാറി.
അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്‌ധനുമായ അങ്ങ് ഈ വിധികളില്‍ നീതിമാനാണ്.
അവര്‍ വിശുദ്‌ധരുടെയും പ്രവാചകന്‍മാരുടെയും രക്‌തം ചൊരിഞ്ഞു. എന്നാല്‍, അങ്ങ് അവര്‍ക്കു രക്‌തം കുടിക്കാന്‍ കൊടുത്തു. അതാണ് അവര്‍ക്കു കിട്ടേണ്ടത്.
അപ്പോള്‍ ബലിപീഠംപറയുന്നതുകേട്ടു: അതേ, സര്‍വശക്‌ത നും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്.
നാലാമന്‍ തന്റെ പാത്രം സൂര്യന്റെ മേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്‌നികൊണ്ടു ദഹിപ്പിക്കാന്‍ അതിന് അനുവാദം ലഭിച്ചു.
അത്യുഷ്‌ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാര മുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവര്‍ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്‌തില്ല.
അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്‍മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദന കൊണ്ടു നാവുകടിച്ചു.
വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗസ്‌ഥ നായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
വെളിപാട് 16 : 2-11
Everything is written in advance in the Holy Bible 2000 years ago in the book of revelation. Only the God's chosen people can understand this revelations so that they repent on their past life and became a new creature in Christ(Being Holy) irrespective of their religion, cast and denominations.
Those who ignore these truths will be cheated by the satanic world and perish forever.. I pray to the Almighty Heavenly Father for repentance of those who read these message and redeemed by their faith and trust in Jesus Christ..Amen.
What kind of an agent is that 🤔
Good luck
കുഞ്ഞിനെ ഉണ്ടാക്കാൻ പറ്റുവോ AI സക്കീർഭായ്ക്ക്??
Churukkathil paranjal ai shampalam vendatha jolikkaran
ഈ ലോകത്ത് ഒന്നിനും ഒരു പരിഹാരവുമില്ല ഒരു പരിഹാരം മറ്റൊരു പ്രശ്നത്തിന് വഴി തെളിയിക്കുന്നു...
ഇതെന്താ കമ്യൂണിസ്റ്റ് ചാനലോ ?
ചിന്തിച്ചു.....വന്നില്ല...y so
എന്തായാലും മനുഷ്യൻ കണ്ടു പിടിച്ചതല്ലേ ഇതൊക്കെ അപ്പോ എന്തായാലും മനുഷ്യന്റെ കഴിവ് ഒന്നിനും കിട്ടില്ല.. ഇനി ഇത് പ്രാബല്ല്യത്തിൽ വന്നാൽ അതിന്റെ സൈഡ്എഫെക്ട് അപ്പൊ മനസ്സിലാകും തീർച്ചയായും വലിയ പ്രശ്നങ്ങൾ ഉണ്ടാകും.. ഇപ്പോൾ തന്നെ ai യോട് മലയാളത്തിൽ ചോദിച്ചാൽ മലയാളം അറിയില്ല എന്ന് പറയുന്നു😄😄
Churukkam paranjaal ella joliyum povum
👍
An AI agent who always sits & shits inside a car, he will be called SECRET AGENT 😮
Ini Ai robotsinte kalamayirikkum.manushyarude ella rahsya vivarangalum iva chorthi avasnam manushyare thanne theerkkum
എന്റെ ബ്രോസർ ഹിസ്റ്ററി തപ്പിയാൽ AI നെട്ടും 😜
🥲
Pray to jesus he coming soon repent before jesus come to earth
Pani cheyyunnavar ai agentine vech pani cheyyikkanam
not your wrong. for workers Business cheyunavar AI vech Pani cheyyipikum
@@abhinandkk4681 both are possible
Operator is coming
Ai16z
ഭക്ഷണം ഉണ്ടാക്കി പാകം ചെയ്തു എനിക്ക് വേണ്ടി ജോലി ചെയ്തു ശമ്പളം വാങ്ങി തരുന്ന AI ഉണ്ടോ?😂
Yes,und,but nammal command cheyanam
Athum ilathe autonomous ai robot venam 😅
Kore problems or jobs egane ai tools vech cheyunnavar und IT fieldil
Yes und apo ethinekurich velya darana ellale chinel nook more than 1000+ shops lum food undakunatum kondetharunnathu bill adakunathum romots ahn nammal ethonum ariyinillane ollu 😂
Angane anenkil thangalude avashyam illalo😂
ഒരിക്കലും ഇല്ല
..