ജീവിതത്തിൽ സ്ട്രോക്ക് വരില്ല ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Stroke Malayalam Video

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 421

  • @rajanrajendran1539
    @rajanrajendran1539 Год назад +78

    ഇങ്ങനെ.ഉള്ള. വിശദ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വളരെ നന്നായി. ഡോക്ടർ മാരെ. അഭിനന്ദനം ❤❤❤

    • @sudha7448
      @sudha7448 Год назад +3

      Abhinandañam 👌docters

    • @doreenantony3727
      @doreenantony3727 9 месяцев назад

      Aa ,,Aekellehdshkd😅😮😢l😂😂
      ​@@sudha7448

  • @salamNK-ub6nq
    @salamNK-ub6nq 11 месяцев назад +17

    സൂപ്പർ ക്ളാസ് . ഇരിപ്പ് പ്രശ്നം ആക്കേണ്ട.നല്ല അവതരണം.സൂപ്പർ പ്രസന്റേഷൻ.

  • @MohammedAli-of7wu
    @MohammedAli-of7wu Год назад +45

    സമൂഹത്തി ന്ന് ഏറ്റവും ഉപകാര പദമായ മെഡിക്കൽ ക്ലാസ് വളരെ നന്ദി

  • @eldhosepaul2698
    @eldhosepaul2698 10 месяцев назад +14

    കാലിന്മേൽ കാല് വച്ചത് ഒരു പ്രശ്നമായി തോന്നിയേതേ ഇല്ല. നല്ല അവതരണം.

  • @lucyjacob5015
    @lucyjacob5015 Год назад +707

    ഇത്രയും പ്രാഗൽഭരായ 3 ഡോക്ടേഴ് വളരെ വിനീതരായി ഇരിക്കുമ്പോൾ അവതാരകയുടെ കാലിന്മേൽ കാല് കയറ്റി വച്ച് ഇരിക്കുന്ന ആ ഇരിപ്പ് വളരെ മോശമായി തോന്നുന്നു. ബഹുമാനിക്കണ്ടവരെ ബഹുമാനിക്കുവാൻ പഠിക്കണം അതും കുടുംബത്തിൽ നിന്നും പഠിക്കണം

    • @amstrongsamuel3201
      @amstrongsamuel3201 Год назад +41

      i was about to comment the same

    • @Siddique-bi3qr
      @Siddique-bi3qr Год назад +16

      അവതാരക എന്താണ് കേൾക്കുന്നത്
      മൂന്ന് മിനിറ്റ കൊണ്ട് Death സംഭവിക്കും എന്നല്ല പറഞ്ഞത്

    • @raadhamenont8760
      @raadhamenont8760 Год назад +10

      Is it too bad to sit comfortably?
      With tight dress ,it is difficult to stay straight

    • @sidharthansidhu6687
      @sidharthansidhu6687 Год назад +12

      Against our culture.

    • @rithwicreationspresents1970
      @rithwicreationspresents1970 Год назад +9

      Agreed

  • @anniesoans1253
    @anniesoans1253 Год назад +55

    സ്ടോക്ക് രോഗത്തെക്കുറിച്ച് ഇത്രയും നല്ല രീതിയിൽ പറഞ്ഞു തരുന്ന ഡോക്‌റ്റേ സിന് നന്ദി

  • @farookumer2221
    @farookumer2221 Год назад +53

    സത്യ സന്ധമായ. Dr മ്മാരും. ഹോസ്പിറ്റലും ഉണ്ടായിരുന്നെങ്കിൽ.. ഇന്നു കേരളത്തിൽ രോഗികൾ കൂടുമായിരുന്നില്ല 😲😲

    • @moideenmelethil7358
      @moideenmelethil7358 10 месяцев назад +5

      വയസ്സിനു മൂത്ത ആ അമ്മച്ചി ഇരുന്നതിന് കുറ്റം പറയരുത്.... പുട്ടി കൊണ്ട് ചെറുപ്പം തോന്നിയാലും വയസ്സ് കുറയില്ല

    • @MrJoythomas
      @MrJoythomas 2 месяца назад

      എന്താ കുഴപ്പം കാലിൽ വച്ചാൽ

  • @sasispsasisp1347
    @sasispsasisp1347 Год назад +39

    അവതാരികയ്ക്ക് നല്ല അറിവുണ്ടെന്നുള്ള അഹങ്കാരമുണ്ട്.
    പക്ഷെ നല്ല അഹങ്കാരമുണ്ടെന്നുള്ള അറിവില്ല.!

  • @JdJoseph-uz7bp
    @JdJoseph-uz7bp 11 месяцев назад +15

    ബ്രെയിൻ ഡെത്ത് ആയി കഴിഞ്ഞാലും ഒക്ക്സിജൻ കൊടുത്തു രണ്ടും മൂന്നും ദിവസം രോഹിയിൽ നിന്നും കൊള്ള അടിക്കാൻ ഹോസ്പിറ്റൽ കാർക് കുട്ടു നില്കുന്നവരാണ് ഈ ഡോക്ടർ മാർ എല്ലാവരും. രോഗികള്ളോട് കുറച്ചു കരുണ കാണിക്കു

  • @t2nff896
    @t2nff896 11 месяцев назад +5

    ,...വളരെ ഉപകാരപ്രദമായ മെഡിക്കൽ ക്ലാസ്സായിരുന്നു

  • @johaansabuabraham8980
    @johaansabuabraham8980 Год назад +34

    ദൈവമെ ഈ പറയുന്ന ലക്ഷണങ്ങൾ ആർക്കും സംഭവിയ്ക്ക രുതെ ദൈവമെ കാത്തു കൊള്ളണമെ

  • @sheejasb161
    @sheejasb161 11 месяцев назад +7

    വളരെ ഉപയോഗപ്രദ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് എല്ലാവർക്കും ഒരു മുൻകരുതൽ കൂടിയാണ് ചോദ്യങ്ങളും ചോദിക്കുന്ന കുട്ടി വളരെ വിശദമായി എല്ലാ കാര്യങ്ങളും ചോദിക്കുന്നുണ്ട് നല്ല അവതരണം ഇനിയും ഇതുപോലുള്ള കാര്യങ്ങൾ കൊണ്ടുവരണം thank you👌👍👍👍

  • @jamesak7457
    @jamesak7457 Год назад +14

    ഈ ക്ലാസ്സ്‌ വളരെ വിജ്ഞാനപ്രത മായിരുന്നു വളരെ നന്ദി 🙏🙏🙏

  • @KallyaniRamachandran
    @KallyaniRamachandran 10 месяцев назад +2

    എല്ലാ ഡോക്ടേഴ്സിനും , അവതാരികയ്ക്കും നന്ദി

  • @BABYSKITCHEN-m1s
    @BABYSKITCHEN-m1s 10 месяцев назад +3

    Thank you Doctors
    Very good information.

  • @joynl4561
    @joynl4561 10 месяцев назад +19

    അവതരിക ഇരിക്കുന്ന സ്റ്റൈൽ ശ്രദ്ധിക്കാതെ ഇതിന്റെ ഉള്ളടക്കം ശ്രദ്ധിക്കൂ ❤❤

  • @narayanmp6072
    @narayanmp6072 10 месяцев назад

    Excellent illustration, thanks all of you, Doctors

  • @minimini3606
    @minimini3606 Год назад +14

    എന്റെ ഭർത്താവിനെ കാണിക്കുന്ന ഡോക്ടർ ആണ്‌ ഷാജി സാർ ഗ്രേറ്റ് 🙏🏽🙏🏽🙏🏽🙏🏽

  • @sarojinilakshman8765
    @sarojinilakshman8765 9 месяцев назад

    Thanks a lot for d valuable health information. May God bless u all.

  • @rvijayakumar1900
    @rvijayakumar1900 Год назад +34

    പത്രപ്രവർത്തനത്തിന് നടക്കുന്നവർ എനിക്കെല്ലാം അറിയാം എന്നുള്ള അഹങ്കാരം ആണ് ഉള്ളത്. എന്റെ മുകളിൽ വേറെ ആരുമില്ല എന്നുള്ള ഒരു തോന്നലും അവർക്കുണ്ട്. അതാണ് ഇതിനെല്ലാം കാരണം

    • @nandasurendran9083
      @nandasurendran9083 Год назад +3

      അവർ ഒരു ഡോക്ടർ ആണ്

    • @sujathamn8833fhjeheh
      @sujathamn8833fhjeheh 11 месяцев назад +3

      പറയുന്നത് കേൾക്കട പെണ്ണിനെ നോക്കിയിരിക്കാതെ

    • @joselukose964
      @joselukose964 10 месяцев назад

      Is that what you understood of this 35 minute knowledgeable session?

    • @musthusanu8650
      @musthusanu8650 8 месяцев назад

      She is doctor ashwathy ...

  • @ashavnair1654
    @ashavnair1654 10 месяцев назад +2

    Very much informative
    Thanks. a lot

  • @Sc-ht4qg
    @Sc-ht4qg Год назад +3

    എനിക്ക് ആവശ്യമുള്ളപ്പോൾ തന്നെ കിട്ടിയ ഉപകാര മായ വീഡിയോ thank you ❤️❤️❤️

  • @aigamerz2540
    @aigamerz2540 11 месяцев назад +2

    Very informative,well explained

  • @bincyxavier8443
    @bincyxavier8443 Год назад +81

    സ്ട്രോക്കിന്റെ മുന്നിൽ നിന്ന് രെക്ഷ വന്നതാണ് ഞാൻ.. എനിക്ക് ഓർമയിൽ ചെറിയ കുറവും സംസാരിക്കുമ്പോൾ വിത്യാസം എന്നിവയായിരുന്നു പ്രത്യക്ഷത്തിൽ കണ്ടത്.. പക്ഷെ ഇതൊന്നും ആരും ശ്രദ്ധിച്ചില്ല.. ഇടക്ക് ചെവിയുടെ കഠിന വേദനയിൽ ഡോക്ടറെ കാണാൻ പോയ എന്നോട് ENT ഡോക്ടർ പറഞ്ഞത് ന്യൂറോ ഡോക്ടറെ കാണാൻ... അദ്ദേഹം പറഞ്ഞു തലയുടെ MRI.. അതിലാണ് എനിക്ക് block ഉണ്ടെന്നു മനസിലായത്...Ismechic ആയിരുന്നു മൂന്നു മാസമായി... കൊളെസ്ട്രോൾ ട്രൈഗ്ലിസറൈഡ് എന്നിവ കൂടുതലായി എന്നും കണ്ടു .. സ്ട്രോക്ക് വരാതെ എന്നെ രക്ഷിച്ച എന്റെ ദൈവത്തിനും. ദൈവ തുല്യനായ എന്റെ ഡോക്ടർക്കും ഒരുപാട് നന്ദി

    • @Cma2506
      @Cma2506 Год назад +4

      What were other symptoms? Do you constantly feel dizzy/ lightheaded? I m waiting for my MRI and m worried😞

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Год назад +4

      ഇതേ അവസ്ഥയിൽ നിന്നും രക്ഷപെട്ട വ്യക്തി ആണ് ഞാൻ, എനിക്കിപ്പോഴും ഓർമ കുറവും സംസാരിക്കുമ്പോൾ repetation ആണ് ഇപ്പൊൾ വലതുവശം മരവിപ്പ് ആണ്

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Год назад +1

      ​@@Cma2506 don't worry

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Год назад +5

      അശാസ്ത്രീയ രീതി ആണ് ഫുഡ് സപ്ലിമെൻ്റ്

    • @s.k.9497
      @s.k.9497 Год назад

      ​@@jameelakp7466Dislike

  • @AnilKumar-go5vb
    @AnilKumar-go5vb 5 месяцев назад +1

    ഞങ്ങളുടെ അമ്മ ഇപ്പോൾ ഈ ചന്ദ്രശേഖരൻ ഡോക്ടറുടെ Treatment ലാണ്...വളരെ നല്ല result ആണ് ❤

  • @jojuep4006
    @jojuep4006 Год назад +2

    നന്മയുടെ അത്താണിയായ
    ബോസ് ഡോക്ടറുടെ ആരോഗ്യ അക്യൂ പങ്‌ചർ മാപ്രാണം അനേകം രോഗികൾക്കു മരുന്നുകളുടെ ഉപയോഗം ഇല്ലാതെ പരിപൂർണ സൗക്യം നൽകുന്നതിന് അഭിനന്ദങ്ങൾ ട്ടാ

  • @arjunrajkumar4057
    @arjunrajkumar4057 10 месяцев назад +1

    നല്ല ക്ലാസ്സ്‌ 🥰🥰🥰👌

  • @ckmuhammadckkunjan1119
    @ckmuhammadckkunjan1119 11 месяцев назад +4

    അവതാരിക അഹങ്കാരി. ഡോക്ടർഴ്സ് വളരെ സിംബിൾ മൈൻ്റ് ഉള്ളവർ

  • @gopalakrishna6246
    @gopalakrishna6246 Год назад +1

    Doctors had given very good and knowledgeable discussion about stroke and block. Thanks.

    • @sureshk4675
      @sureshk4675 Год назад +1

      കാലിൽ കാല്കയറ്റിവച്ചത് തെറ്റാണ് അത് തീരെ പാടില്ല

  • @rajannair9785
    @rajannair9785 Год назад +14

    ഈ പറഞ്ഞ കാര്യങ്ങൾ വരാതിരിക്കുന്നതിന് എങ്ങിനെയെല്ലാം ശ്രദ്ധിക്കണം, ഭക്ഷണരീതികൾ, പ്രത്യേകിച്ചും കഴിച്ചിരിക്കേണ്ടത്, എന്ന് കൂടി പറഞ്ഞു തരാമായിരുന്നു. 🙏

  • @rajuraghavan1779
    @rajuraghavan1779 10 месяцев назад

    Very good ...👌👌👌Thanks a lot 🙏🏼🙏🏼❤️💜💖

  • @Hashimtvk
    @Hashimtvk Год назад +8

    Am stroke. .last 2021 th June 10th had a stroke. .in bangalore. .am aster my wife and asif c/o shiham friends all in all treatment. .and Dr..Naila was treated in my life. .trichur own hospital. .now am okay. .

    • @dextermorgan2776
      @dextermorgan2776 10 месяцев назад +2

      സർ ഏത് സ്കൂളിൽ ആണ് പഠിച്ചേ....... ഇംഗ്ലീഷ് അറിയത്തില്ലേൽ മലയാളത്തിൽ ഇട്ടാൽ പോരെ 😂

  • @abrahamthadathil5472
    @abrahamthadathil5472 Год назад +1

    Good information. Thanks Doctors

  • @leenavarghese7868
    @leenavarghese7868 Год назад +10

    Thankyou doctor for the valuable information.

  • @usmanke2391
    @usmanke2391 Год назад +11

    പാവ പെട്ട. ഞങ്ങളെ പോലുള്ളവർ. ഇതൊന്നും. മുഖവിലക്കെടുക്കില്ല. കാരണം. കുടുംബത്തിന്. വേണ്ടിയുള്ള. നെട്ടോട്ടത്തിൽ. ഇതൊക്കെ. ആര്. ശ്രദ്ധിക്കുന്നു. ഇതാണ്. സാധാരണ കാരുടെ. അവസ്ഥ.

  • @jayachandrikachandru4044
    @jayachandrikachandru4044 11 месяцев назад +16

    നല്ല അറിവ് തരുന്ന drs. അവരുടെ മുന്നിൽ കാലിന്മേൽ കാല് കയറ്റിയുള്ള ഇരുപ്പ് വളരെ മോശം

    • @Akhila244
      @Akhila244 11 месяцев назад

      ക്ഷെമിക്കണം ചേട്ടാ

    • @primosdesigns9721
      @primosdesigns9721 Месяц назад

      അവതാരക എന്നാൽ ഒരു പലക ഇട്ടു ഇരുന്നാൽ മതിയോ

  • @josekaredan7031
    @josekaredan7031 11 месяцев назад

    Veryinformative thankyouall

  • @binukurian6567
    @binukurian6567 7 месяцев назад

    Thank you good information

  • @abdulazeez6348
    @abdulazeez6348 Год назад +43

    അവതാരിക. Dr മാർക്കും മേലയാണോ. ഒരു സംശയം ആ ഇരിപ്പ് കണ്ട പോൾ തോന്നി പോയതാണ്.. Dr. മാർ എത്ര വിനയത്തോടെയാണ് ഇരിക്കുന്നത്. Dr മാർക്ക് ഒരു bigsaluit

    • @sureshk4675
      @sureshk4675 Год назад +2

      അത് തെറ്റാണ് അവതാരികയും സൂപ്പർ

    • @devoosvlogs7700
      @devoosvlogs7700 11 месяцев назад +4

      വിവരമില്ലായ്മ. അതാണ് അവൾ അവതാരക ആയി ഇരിക്കുന്നതും, മറ്റുള്ളവർ ഡോക്ടർ ആയി ഇരിക്കുന്നതും 😄

    • @VinodKumar-oy4ce
      @VinodKumar-oy4ce 6 месяцев назад

      Nevermind, listen only Dr's advices and reasons.

    • @GeorgeAbraham115
      @GeorgeAbraham115 5 месяцев назад

      ​@@devoosvlogs7700 she is a doctor

  • @lissyninan2856
    @lissyninan2856 Год назад +1

    One Dr has Restleg leg. Watching from US. We have brilliant drs in our Kerala. Proud of them. Thx for the valuable information

  • @dr.omanavg4394
    @dr.omanavg4394 Год назад +4

    Very useful informaton received from three eminent doctors . The communication was very clear to the layman .The coordinator was efficient enough to lead the team .Thank you so much .

  • @vijayang8535
    @vijayang8535 Год назад +4

    Very much informative. Thanks to all doctors. 🙏🙏🙏

  • @josephkakkasserynewharmony5031

    Thank you doctors👍👍👍

  • @SreekalaSNair-q8o
    @SreekalaSNair-q8o Год назад +1

    Avatharika yum Dr, aayirikkum

  • @subaidap-tf5it
    @subaidap-tf5it Год назад +2

    വളരെ നന്ദി

  • @SrELSYPHILIP
    @SrELSYPHILIP 18 дней назад

    Good

  • @rajeshkcy9183
    @rajeshkcy9183 Год назад +1

    Thankyou dr..❤

  • @arathisworld5253
    @arathisworld5253 Год назад +6

    Shaji sir oru acidentil ente makane maranathilninnum rakshichath.THank you Shaji sir ❤❤❤❤❤❤

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @grandmascookingworld5437
    @grandmascookingworld5437 Год назад

    Good informations.. thank you

  • @IsmailP-kw6mj
    @IsmailP-kw6mj Месяц назад

    വളരെ ഉപകാരപ്രദമായ ക്ളാസ്

  • @SunnyKuriyapuram
    @SunnyKuriyapuram 6 месяцев назад +1

    സ്ത്രീയുടെ ഇരിക്കുന്ന തും, പുരുഷൻ ഇരിക്കുന്നതും വ്യത്യസ്ത രീതിയിലാ ണല്ലോ, അവരുടെ സേഫ്റ്റി നോക്കി ഇരിക്കുന്നതായിരിക്കും, മറ്റു കാര്യങ്ങൾ, ശരിക്കും ഡോക്ടർസ് എന്നത് എങ്ങിനെ രോഗികളെ ശ്രെഷ്ട്ടിക്കാം, എന്നതാണ് പഠിക്കുന്നത്, അത് പോലെ ഫർമസുട്ടിക്കൽ കമ്പനികളും, കാരണം ഇത് വലിയൊരു ഇൻഡസ്ടറി ആണ്, ബിസ്സിനെസ്സ്, അവതരണം കൊള്ളാം ജനം സംതൃപ്താരാണ്,

  • @mayascaria6483
    @mayascaria6483 Год назад +3

    Very good information

  • @sulaimankk6746
    @sulaimankk6746 Год назад +16

    രോഗം മാറില്ല എന്ന് മനസ്സിലായാൽ രോഗിയെ
    Icu ventulator കൊള്ളയിൽ
    നിന്ന് ഒഴിവാക്കാൻ
    ഡോക്ടർ. മാരും മാനേജ്മെന്റും നോക്കണം
    എവിടെയെങ്കിലും പോയി ചാവാൻ അനുവദിക്കണം
    അത് പുണ്ണ്യമാണ്

  • @lenovoanphil
    @lenovoanphil 10 месяцев назад +2

    Keralathile moonnu pradhaanappetta doctor maarude mumpil irikkumpol kurekkoodi maanyatha paalikkaamaayirunnu, sahodari aa doctorsne kandu padikku avar yethra maryaadakkaanirikkunnathu!! Ningalude irippum kaalum kaanaanalla kooduthal aalukalum varunnathu! oru film discussion allalloyithu! Arygyam nadathippukaar avarkkithu paranjukoduthaal nigalkkulla abhimaanam rakshikkaam
    Pinnoru samshayam randu doctorsinode doctors yenthinaanee kaalu kulukkunnathu, athoru sukhakaramaaya kaazhchayaayi thonnunnilla!! dayavaayi sradhikkuka. sorry to note this! Beware it will increase your.....hope you got it.
    All the best.
    Philip

  • @bhagyodayamyoga2846
    @bhagyodayamyoga2846 10 месяцев назад

    Excellent , intuitive information. Many thanks.

  • @democracy6894
    @democracy6894 5 дней назад

    നല്ല പരിപാടിയായിരുന്നു.😊

  • @JohnyMundamakkal
    @JohnyMundamakkal Год назад

    നല്ല ക്ലാസ്സ്

  • @aleyzabathuphilip8107
    @aleyzabathuphilip8107 10 месяцев назад +1

    What is the use. Of ecospirin as soon as possible.assuming it as ischemic stroke

  • @gopinadhanparambil9268
    @gopinadhanparambil9268 11 месяцев назад +3

    പ്രബുദ്ധ മലയാളി കുറ്റം കണ്ട് പിടിക്കുന്നതിൽ സമർഥൻ ആണെന്ന് കേട്ടിരുന്നു. ഇവിടെ അത് തെളിഞ്ഞു. 254 കമൻ്റ് 60 കമൻ്റ് അവതാരക ഇരിക്കുന്നതിന് പറ്റി. Vow.

  • @mathewpn2253
    @mathewpn2253 Год назад +8

    Beautiful presentation about the stroke, both ischemic and hemorrhagic. But the funny side of this is that the victim even if he is a doctor he cannot take a decision where to go and what to do. The best way is to take the patient to the nearest health care centre. A qualified doctor can identify the severity within seconds by following the protocol "FAST" and appropriate treatment can be made. Symptomatic treatment is not possible in this case since the symptoms of both ischemic and hemorrhagic stroke is almost same but the treatment is diametrically opposite.... Public awareness class through medias will help to save the life of the victim by taking him to the hospital within the golden hour.

  • @rsasidharan2843
    @rsasidharan2843 Год назад +3

    Manners veetil padippikkanum.basic qualities mattan patumo.

  • @rahimal
    @rahimal Месяц назад +1

    🎉🎉❤❤

  • @targetcommunication5450
    @targetcommunication5450 10 месяцев назад

    Cheechi sooper😅

  • @unniet3722
    @unniet3722 Год назад +3

    മനസ്സിന്റെ പ്രവർത്തനവും, വൈകാരിക പ്രശ്നങ്ങൾക്കും കാരണം ഹൃദയമല്ലെ Sir, ?

  • @devuskvlog3794
    @devuskvlog3794 Год назад +2

    Very good information

  • @tharanathcm6436
    @tharanathcm6436 11 месяцев назад +2

    അഹങ്കാരിയായ അവതാരിക

  • @raveendranathek7514
    @raveendranathek7514 Год назад +4

    Very informative. 👏👏👏

  • @majeedpnr-xr6df
    @majeedpnr-xr6df 5 месяцев назад

    അവതാരിക യുടെ വിജാര ഡോക്ടര്മാരുടെ കാളുമുകളിലാണ്ഞാനെനഭാവ

  • @yohannanpakkunnel8232
    @yohannanpakkunnel8232 10 месяцев назад +1

    അവതരികയുടെ പ്രായം ഏതാണ്ട് 80-90 വയസു കാണും 😂😂😂

    • @annphil631
      @annphil631 10 месяцев назад

      അതു കുരച്ചു കാണിക്കാനാ ആ കാലിൽ മേൽ കാൽ കയറ്റം, ഇച്ചിരി തൊലി വെളുപ്പുണ്ടെന്നു കരുതി അതു പൊക്കിക്കാണിക്കാനോ അമ്മച്ചി 🤣🤣

  • @balachandrankt3394
    @balachandrankt3394 10 месяцев назад +2

    സ്ത്രീകളിൽ നല്ലോരു ശതമാനം ചെറിയോരു ജോലി കിട്ടുമ്പോഴക്കും വലിയ ജാട കാണിക്കുന്നവരാണ്, പുരുഷൻമാരിൽ ഇല്ല പറയുന്നില്ല കുടുതൽ സ്ത്രീകൾ ആണ്, ആണുങ്ങളുടെ ഉദാ: ചന്ദ്രബോസ് വധം, നിസാമിൻ്റെ അഹംങ്കാരം ആയിരുന്നു, സ്തീകളുടെ അഹംങ്കാരത്തിൻ്റെ ഉദാ: ഒരു സ്ത്രീ സെകൃുരിറ്റി അടിച്ചത് പേര് ഒാർമ്മയില്ല,

  • @shamshadbeegum8294
    @shamshadbeegum8294 Год назад

    Valare moshamayipoyii ethra pragalbaraya doctorsinte munpil engine oru irutham

  • @labelfive1730
    @labelfive1730 6 месяцев назад

    Noku stroke oru anugraham aaaanu...3 mts marikam namalku...naragikendaaa..allavarum stroke Varan pray cheyu..😅

  • @krishnakumarpv816
    @krishnakumarpv816 10 месяцев назад

    Yes

  • @sindhudas1979
    @sindhudas1979 Год назад +42

    Topic Ishtapettu But നിങ്ങളുടെ ഇരിപ്പ് ഇഷ്ടപ്പെട്ടില്ല.കാരണം ആണുങ്ങൾ മര്യാദയ്ക്കിരിക്കു മ്പോൾ ഒരു സ്ത്രീ കാലിൽ മേൽ കാൽ കയറ്റിയിരിക്കുന്നത് നല്ലതായി തോന്നിയില്ല.

    • @sayedashraf7400
      @sayedashraf7400 Год назад

      Njanum aa orabhipraayyam rekhappeduthunnu

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Год назад +2

      അവതാരകൻ എപ്പോഴും കാലിന്മേൽ കാൽ കയറ്റി വെച്ച് സംസാരിക്കും

    • @ahmedhaji7747
      @ahmedhaji7747 Год назад +4

      അവതാരക ഡോക്ടേഴ്സിനെക്കാളും വിവരസ്ഥയാകുമ്പോൾ അങ്ങിനെയൊക്കെ ഇരിക്കും😊

    • @SeenaBaby-w6z
      @SeenaBaby-w6z Год назад

      Ninakkonnum verepaaniyille kaalinmel Kaali kayattiyirickunnathu kaanathe programming kkurchu aalochichal pore.

    • @SajithaVahid-gu5gl
      @SajithaVahid-gu5gl Год назад

      @@ushakrishnamoorthy2861aa

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od Год назад +3

    സ്ട്രോക്കിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള എന്തെങ്കിലും പേരിയഡിക്കൽ ടെസ്റ്റ്‌ ഉണ്ടോ?

  • @suvarnakumar1195
    @suvarnakumar1195 10 месяцев назад +1

    Dr, മൂന്നോ നാലോ മണിക്കൂർ കൊണ്ട് ഹോസ്പിറ്റലിൽ എത്താൻ പറ്റാത്ത ദൂരത്തുള്ള patient നു എന്തെങ്കിലും firstaid ഉണ്ടോ കൊടുക്കാൻ.

  • @PramodKooliyadath
    @PramodKooliyadath 9 месяцев назад

    Tension in life, is it a cause of stroke?

  • @beenabeena7265
    @beenabeena7265 Год назад

    Exactly.

  • @VijayammaNm
    @VijayammaNm Год назад +1

    Yery good knolge

  • @sajinamohammed5839
    @sajinamohammed5839 Год назад +1

    I think she is a doctor!

  • @sheelaangadicheril6979
    @sheelaangadicheril6979 10 месяцев назад

    What about Artrial Fibrillation?

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Год назад

    Ende.saarmarkk.❤❤❤🙏🏻🙏🏻🙏🏻👍👍👍

  • @HarisK-z9d
    @HarisK-z9d 11 месяцев назад +1

    അവതാരക 🤛

  • @vrindavanmnarayan8417
    @vrindavanmnarayan8417 Месяц назад

    എനിക്ക് സ്ട്രൈക്ക് വന്നപ്പോൾ ബ്മുണ്ട് ഉടുക്കുവാൻ നസർമിച്ചപ്പോൾ പറ്റിയില്ല അപ്പോൾ ഡോക്ടർ പറഞ്ഞ arm ന്റെ lekshanaaanu

  • @nandakumarkollery6915
    @nandakumarkollery6915 Год назад

    Yes iam the survivor of stroke gor me itcwas minimal. I continued physiotherapists. 6-9 months continuous
    Now after 1year almost ok into mormal life

  • @thankammajames
    @thankammajames Год назад

    Avatharikayum Dr. Aanu

  • @binukurian6567
    @binukurian6567 7 месяцев назад

    Thank you Doctor

  • @ashrafahamedkallai8537
    @ashrafahamedkallai8537 Год назад +4

    3 ഡോക്ടറെ ഇരുത്തി ഫുൾ ടൈം ഒരാൾക്ക് കൊടുത്തു

  • @lovelyprakash2212
    @lovelyprakash2212 Год назад +5

    Yes, എൻ്റെ husband ന് memmoryloss പെട്ടെന്ന് വന്നു, behaviour change ഉണ്ടായി എപ്പോൾ njagal പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുവന്നു ,MRI ചെയ്തു എപ്പോൾ left thalamus ന് stroke കണ്ടൂ, complications ഒന്നും ഉണ്ടാകാതെ രക്ഷപെട്ടു

    • @amalajmalvlogs
      @amalajmalvlogs 11 месяцев назад

      Ippo engane und,bleeding ayino,ado blocko

  • @AshrafKt-zi4rc
    @AshrafKt-zi4rc Месяц назад +2

    4:10

  • @anshidpk3872
    @anshidpk3872 11 месяцев назад

    Halo Dr.place evideyan

  • @indukaladharan8529
    @indukaladharan8529 11 месяцев назад +3

    കാലൊന്നു കൂടെ ഉയരത്തിൽ വെക്കാമായിരുന്നു

  • @bharat-je6pi
    @bharat-je6pi Год назад +3

    മേൽപ്പറഞ്ഞ ലക്ഷണങ്ങൾ രാത്രി ഉറങ്ങി കഴിഞ്ഞിട്ടാണ് വരുന്നതെങ്കിൽ രോഗിക്ക് അത് ഉറക്കത്തിൽ അറിയാൻ സാധിക്കുമോ? അഥവാ സാധിച്ചില്ലെങ്കിൽ രാവിലെ ആവുമ്പോഴേക്കും രോഗി മരിക്കാൻ സാധ്യത ഉണ്ടോ?

    • @ILOVEYOU-i9x7x
      @ILOVEYOU-i9x7x Год назад

      anikk 25 vayasil stroke Vann ippo peadich jeevikamdda avastha ann ..urakathilokke varonn paranj peadipikkalle

  • @nancymary3208
    @nancymary3208 День назад

    Hospitalil nammal kondupoyaslum avideulla Drmmaar sradhichillegile? Kondupoyasl udane ventiletaril observation ennu paranju nammale samaadhaanippikkum. Njagalkkundasya oranubhavam aanu paraunnathu.. Ceribrlkathinte kuzhappamaanennu paranju. Pettennundaskumbhol udanadi ettavum nalla hospitalil kondupoksan panavum venamallo

  • @ayshajabbar5768
    @ayshajabbar5768 Год назад

    Cvà undayi stroke vannit Añgioplast kazhinju.one month ayi.Clàss othiri prayojanappettu.Thanks

  • @indukaladharan8529
    @indukaladharan8529 11 месяцев назад +4

    ആ ഡോക്ടർമാർ എത്ര മാന്യമായി ആണ് ഇരിക്കുന്നത്

  • @sarojinitk7868
    @sarojinitk7868 Год назад

    👌👌👌♥️♥️

  • @sabidavp588
    @sabidavp588 Год назад

    പെട്ടെന്ന് എന്തെങ്കിലും ഉണ്ടാകുന്നതാണോ അതോ വർഷങ്ങളായി എന്തെങ്കിലും lakshnaghal kanikumo

  • @sheejasatheesh1477
    @sheejasatheesh1477 Год назад

    good informations