PRIME DEBATE LIVE | തിരുത്തിയാൽ തീരുമോ മാടമ്പിത്തരം? | Suresh Gopi Controversial Statement
HTML-код
- Опубликовано: 8 фев 2025
- PRIME DEBATE LIVE : Suresh Gopi Controversial Statement | ഗോത്ര വിഭാഗ മന്ത്രാലയത്തിന് ഉന്നത കുലജാതനായ മന്ത്രി വേണമെന്നും എങ്കിലേ ഗോത്ര വിഭാഗത്തിന് പുരോഗതി ഉണ്ടാകൂ. ബ്രാഹ്മണനോ നായിഡുവോ ട്രൈബൽ വകുപ്പ് മന്ത്രിയാവട്ടെ. ഗോത്ര വിഭാഗ വകുപ്പ് മന്ത്രിയാവണമെന്നത് തന്റെ മോഹമാണെന്നും 2016ൽ എം പിയായ കാലം മുതൽ പ്രധാനമന്ത്രിയോട് ഇത് പല തവണ അപേക്ഷിച്ചതാണെന്നും സുരേഷ് ഗോപി.
Central Minister Suresh Gopi made a controversial remark, stating that the Ministry for Tribal Affairs should be led by a person from a higher caste in order to bring progress to the tribal community.
#primedebate #sureshgopi #tribalaffairs #tribalcommunity #controversialremarks #malayalamnews #news18kerala #keralanews #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
രാഹുൽ ഈശ്വറിനെ ഒരു ചർച്ചയ്ക്കും വിളിയ്ക്കരുത്
ഷാബു പ്രസാദിനെ പൗരനായി കാണാൻ കഴിയില്ല അയാൾ ഉന്നത കുലജാതനാണ്
സത്യം അവതരിപ്പിക്കുക, സുരേഷ് ഗോപി പറഞ്ഞ മുഴുവനും അവതരിപ്പിക്കുക.
Good
നാണം കെടുത്തുന്നതിന് പരിധികളുണ്ട് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്
വാലും തലയും കേൾക്കില്ല എന്നിട്ട് എന്തിചർച്ച ഞങ്ങൾ കേട്ടു അതുഞാങ്ങൾ കേട്ടു
ഈ മന്ത്രമാരെ കേരളാ ജനത കണ്ടറിയണം. ഇവിടെ ജനിക്കേണ്ട വരല്ല ഇമന്ദബുദ്ധികൾ😢
ഉന്നത കുല ജാതർ, താഴ്ന്ന കുല ജാതർ, എന്നൊക്ക enthu മാനദണ്ഡ ത്തിലാണ് പറയുന്നത് ❤
ന്യൂസ് 18 കണ്ടിരുന്ന ചാനൽ ഇപ്പോൾ നിർത്തിമറ്റ ചാനലുകളുടെയും മീഡിയവണിന്റേയും അതേ പാതയിൽ സുരേഷ്ഗോപിയുടെ പ്രസംഗത്തിന്റെകുറച്ചുഭാഗം മാത്രംഎടുത്ത് ചർച്ചയാക്കിയതിന് അദ്ദേഹം ഗോത്രവർഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് സംസാരിച്ചത്
സുരേഷ് Gopikku വെളിവില്ല അറിവില്ല എന്ന് തെളിയിച്ചു
കേന്ദ്രത്തിൽ ചൊറി കുത്തുന്ന വകുപ്പുമന്ത്രിയുണ്ടോ? രണ്ടു മന്ത്രിമാരും പരസ്പരം ചൊറി കുത്തട്ട് !
This is not the problem of Kerala. First all must work for this State.
പേരിന്റെ കൂടെ ജാതി വാല് കൊണ്ട് നടക്കുന്ന മാധ്യമ പ്രവർത്തകരും ഉണ്ട് അവതാരകേ..
അതിനും കൂടി ഒരു ചർച്ച വെക്കാമോ..
രാജഭരണം അവസ്സാനിച്ചതായി സുരേഷ് ഗോപിയോട് ആരാണ് പറഞ്ഞ് കൊടുക്കുക !
അടുത്ത മാടമ്പി ഈശ്വരൻ
ഷാബു പ്രസാദ് കൂലിക്കു സംസാരിക്കുന്ന ആൾ ' യോഗ്യത: - തൊലിക്കട്ടി, വിവരകേട് , നുണ പറയൽ '
ആരുപറഞ്ഞു സുരേഷ് ഗോപി ഉന്നത കുലജാതാനല്ലെന്ന്. അദ്ദേഹം നിലവിൽ നായരിൽ പെട്ട വ്യക്തി ആണെന്ന് ആണ് എന്റെ അറിവ്. അപ്പോൾ തീർച്ചയായും ഏതെങ്കിലും ഒരു ബ്രാഹ്മണൻ കൗപീനം അഴിച്ച് കുടഞ്ഞപ്പോൾ ഉണ്ടായ ഒരു മുത്തച്ഛൻ തീർച്ചയായും കോണേഷ് ഗോപി യുടെ പാരമ്പരയിൽ ഉണ്ടാകും അതു തീർച്ച. അതു അമ്മ വഴിയിലും ഉണ്ടാകും. അതും തീർച്ച. അങ്ങനെ വരുമ്പോൾ തീർച്ചയായും കോണേഷ് ഗോപി യുടെ അച്ഛനും അമ്മയും ബ്രാഹ്മണ കുലത്തിൽ ജനിച്ചവരാകനാണ് സാധ്യത. അപ്പോൾ തീർച്ചയായും കോണേഷ് ഗോപിയും ബ്രഹ്മാണനാണ് ബ്രാഹ്മണ രക്തം അല്ലെ ആ sh
The people are interpreting with his cast always selecting minister also according to their cast. No development to that department so change is reauired
എങ്കിൽ മന്ത്രി ആവുന്നതിനുമുൻപ് അയാൾക്ക് ആവശ്യപ്പെടാമല്ലോ എനിക്കു പട്ടിക ജാതി വകുപ്പ് മതി എന്ന്..അന്ന് ഈ വാക്ക് പറയാതെ ഇപ്പോൾ എന്തിനുവേണ്ടി പറഞ്ഞു.. അതിനർത്ഥം പ്രസിഡണ്ടാണ് സുരേഷ്‌ഗോപിയുടെ ഉന്നം അതായതു വലിയ സ്ഥാനങ്ങൾ താഴ്ന്ന ജാതിക്കാർക്ക് കൊടുക്കരുതേ... അതിനപ്പുറം ഒന്നുമില്ല..
ഹൃദയത്തിൽ നിന്നുവന്ന വാക്ക്നീക്കംചെയ്യാൻ ഹൃദയം മുറിക്കേണ്ടിവരില്ലേ ?
Unnatha Kolajathan
ആടാ രാഹുലെ ഇരുന്നു വട്ട് പറയാതെ
ദളിതൻ ആദിവാസി നിനക്കൊന്നും വേറെ ഒന്നും പറയാനില്ലയോ
ഷാബുപ്രസാദിനെ ചർച്ചയിൽ നിന്നും എഴുന്നേൽപിച്ചു വിടാ മോ
ദളിതൻ ആദിവാസി എന്ന് പറയുമ്പോൾ തന്നെ എനിക്ക് നിന്നെയൊക്കെ വെറുക്കുന്നു
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? പാർട്ടിയുടെ അഭിപ്രായമാണോ? എന്തിനാ ഇത്രയും ആവേശം കാണിക്കുന്നത്!! ഈ പറയുന്ന ദളിതന്റെ ഉള്ളിന്റെ ഉള്ളിൽ ജാതിമത ചിന്തയില്ലേ? എന്തിനാണ് മുഴുവൻ പീയണിക്കയെടുത്തു ചോറിൽ പുതക്കുന്നത്? സുരേഷ് ഗോപിക്ക് ഇനി പറിഞ്ഞു കൊടുത്താലും, എഴുതികൊടുത്താലും, മാത്രമേ അറിയാവുള്ളോ? ബ്രഹ്മണനെ കുറിച്ച് ആയാലും, ദളിതനെ കുറിച്ചായാലും, നായരെ കുറിച്ചായാലും, ഈഴവരെ കുറിച്ചായാലും ബിജെപി പറഞ്ഞാൽ അത് വർഗീയത!! മറ്റ് പാർട്ടിക്കാർ പറഞ്ഞാൽ അത് ദേശീയത!! എന്ത് ഇരട്ട താപ്പ് ആണ് ഇത്?
Paranja muzhuvan karyavum manasilakathe ethenkilum oru vaakil pidichu keri ath charcha cheythu story aakunna mediasinodu pucham mathram 😂😂😂
Anapodathinu vila kurayum,
Pullinu tax veandi varum
നിനക്ക് നാണമില്ലേ സാബു പാർലമെന്റിലേക്ക് പ്രസിഡന്റ് രണ്ടുതവണ പുതിയ പാർലമെന്റ് ഉദ്ഘാടനമാടോ മനുഷ്യ നടന്നത് അവിടെയാ നിങ്ങൾ ദളിത് പ്രസിഡണ്ടായിരുന്ന ദ്രപതി മുർമുവിനെ അടുപ്പിക്കാഞ്ഞത്
Mamooka pazhayae paranjatha!
Pottan!
appan thannalalle shishukkalkk toor pokan pattullu🤣😂
ആവേശം കൊള്ളാം .....വാർത്ത വായിക്കുന്ന പത്ര പ്രവർത്തക ....ആരാണ് ചൂഷണം ചെയ്തത് ..നിങ്ങൾ ഭയങ്കര ആവേശത്തിൽ ആണല്ലോ ..ആരാണ് .... ഉന്നത കുല ജാതർ ? ആരാണ് ചൂഷണം ചെയ്തത് ? നിങ്ങൾക്ക് ഇതൊക്കെ അറിയാവുന്നവരെ കൊണ്ട് നിങ്ങൾക്ക് ഇതുപോലെ ന്യുസ് ചെയ്യാൻ ധൈര്യം ഉണ്ടോ ? പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഒരു സ്ഥാപനമായി നിങ്ങൾ മാറരുത് .......സുരേഷ് ഗോപി പറയുന്ന മുന്നോക്കക്കാർ ആരെന്നു അദ്ദേഹം പറയണം ...
7:42
നാണം കെട്ട malayalam ചാനലുകൾ😡😡😡😡😡.സുരേഷ്ഗോപി പറഞ്ഞത് മുഴുവൻ കാണിക്കാനുള്ള മാന്യത എങ്കിലും കാണിക്കണം .
വിവരം ഇല്ലെങ്കിൽ ഇവനെ ഒക്കെ കുറ്റം പറഞ്ഞിട്ടെ എന്തു കാര്യം. വെറും കോമാളി ആകുന്നു ജനങ്ങളുടെ മധ്യത്തിൽ 'അപമാനം അതെ ഒരു അലങ്കാരമാണ് ഇവനെക്ക്
ങ്ങവതാര കൊച്ചമ്മ ഇരട്ടതാപ്പ് കാണിക്കല്ലേ. രാഷ്ടപതിയെ അപമാനിച്ചപ്പോൾ നി എവിടെയായിരുന്നു.
Sg❤ ruclips.net/video/yJnAbwnG2tM/видео.htmlsi=omQMMCelMxnQQnNn