കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ പറയുന്ന കാര്യങ്ങൾ നിലമ്പൂരെത്താൻ വർഷങ്ങൾ എടുത്തു | KM ഷാജി സൂപ്പർ സ്പീച്

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #kmshaji

Комментарии • 253

  • @mahmoodpalackodan3799
    @mahmoodpalackodan3799 2 дня назад +41

    Shaji കുറെ മുമ്പേ ഈ കാര്യങ്ങൾ
    പറയാറുണ്ട്. അൻവർ ഇപ്പോൾ പറഞ്ഞു എന്ന് മാത്രം. ലജ്ജ തോന്നുന്നു cpm നിലപാടിനോട്

  • @sophysebastian3275
    @sophysebastian3275 2 дня назад +26

    ഷാജി പറയുന്നത് വലിയ ഒരു സത്യം ആണ്
    ഈ പരനാറിക്ക് എന്ത് കേട്ടാലും ഉളുപ്പ് എന്ന സാധനം ഇല്ല
    ഷാജിക്ക് കോടി അഭിനന്ദനങ്ങൾ

    • @Riverooor
      @Riverooor 11 часов назад

      Yes..caract ❤

  • @sanilvarghese7465
    @sanilvarghese7465 2 дня назад +71

    നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആണൊരുത്തൻ. ഒരായിരം അഭിനന്ദനങ്ങൾ. ഞങ്ങടെ നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണാൻ ആഗ്രഹിക്കുന്നു

    • @abdulazeezazeezazeez1268
      @abdulazeezazeezazeez1268 2 дня назад +3

      🙏🇮🇳💪❤️

    • @moi_185
      @moi_185 2 дня назад

      സുടാപ്പികളുടെ കർണാടകയിലെ അഷ്റഫ് മൗലവിയുടെ ഒരു പ്രസംഗം കേട്ടു ഞാൻ അപ്പോൾ തന്നെ സുഡാപ്പി ആയി ഒന്നു കേൾക്കാമോ😮😅

    • @moi_185
      @moi_185 2 дня назад

      ruclips.net/video/HatSqpBkG04/видео.htmlsi=ykVTJWKDWC8iOCBA

    • @moi_185
      @moi_185 2 дня назад

      ruclips.net/video/HatSqpBkG04/видео.htmlsi=ykVTJWKDWC8iOCBA

    • @shahulhameedhameed9308
      @shahulhameedhameed9308 2 дня назад +6

      പറയേണ്ടത് പറയേണ്ട സമയത്ത് പറയണം അതാണ്‌ പൊതുപ്രവർത്തകൻ. 👍👍👍

  • @rasheeduaerakpnr3937
    @rasheeduaerakpnr3937 2 дня назад +46

    തലശ്ശേരികലാവം മുതൽ കൊള്ളയടിക്കാൻ തുടങ്ങിയതാണ് പിണറായി വിജയൻ

  • @osologic
    @osologic 2 дня назад +22

    അഹങ്കാരിയെ ജനം ആരാധിച്ചാൽ ഇതൊക്കെ സ്വഭാവീകം!

  • @muhammadanappara284
    @muhammadanappara284 2 дня назад +40

    K,Mഷാജി❤❤❤കാര്യങ്ങൾ തുറന്നു പറയാൻ 👌👌👌👍

  • @ummercherukad7345
    @ummercherukad7345 2 дня назад +28

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണകടത്തു നടക്കുന്ന സംസ്ഥാനം ഗുജറാതാണ്

    • @moi_185
      @moi_185 2 дня назад

      ruclips.net/video/HatSqpBkG04/видео.htmlsi=ykVTJWKDWC8iOCBA

    • @manojpb3471
      @manojpb3471 2 дня назад +2

      താമര സംഘിവിജയൻ❤️💓💕💪🙏👍

  • @pmsadiq7198
    @pmsadiq7198 2 дня назад +7

    അൻവർ തുടങ്ങി വെച്ച പ്രശ്നങ്ങൾ വലിയ സാമൂഹ്യ പ്രാധാന്യമുള്ളവയാണെന്ന് കരുതുന്നയാളൂകൾ ധാരാളം സിപിഎം ൽ പോലുമുണ്ടെന്നതാണ് നേര്. എന്നാൽ മാധ്യമങ്ങളുടെ മുമ്പിൽ ലക്ഷ്യം തെറ്റി യാത്ര ചെയ്ത അൻവറിനെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ കടന്നൽ രാജാവിന്റെ കടന്നൽ കൂട്ടങ്ങൾക്. ഇത് മനസ്സിലാക്കിയാവണം അൻവർ മതവും നിസ്കാരവും ജില്ലാ സെക്രട്ടറിയുടെ സംഘി ബന്ധവുമൊക്കെ പറഞ്ഞു മത ന്യുന്യ പക്ഷങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുന്നത്. എന്നാൽ ഈ രാഷ്ട്രീയ പ്രശ്നത്തിലേക്ക് മതം വലിചിടുന്നത് വിഷയത്തിൻറ് സാമൂഹ്യ പ്രാധാന്യം കുറക്കാനും അൻവറിനെ സംശയത്തിൽ നിർത്താനും കഴുയുമെന്നല്ലാതെ സമുദായ പിന്തുണ അതിന്റ പേരിൽ പ്രത്യേകമായി കൂടുതലാവാനൊന്നും പോവുന്നില്ല. കാരണം ഇന്നലെ വരെ ഇല്ലാത്ത ഇത്തരം മത പ്രശ്നങ്ങൾ പൊടുന്നനെ വിളിച്ചു പറഞ്ഞാൽ വികാരം കൊണ്ട് ഇറങ്ങി പുറപ്പെടാൻ മാത്രം സമുദായമിപ്പോൾ അരാഷ്ട്രീയ വാദികളല്ല.
    അൻവർ തുടങ്ങി വെച്ച രാഷ്ട്രീയ പ്രശ്നങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. എന്നാൽ ന്യുന്യ പക്ഷ മുൾപ്പെടെ സമൂഹത്തിൻറ് നല്ല പിന്തുണ അൻവറിന് കിട്ടും.
    പാർട്ടി അജണ്ടകളിലും മാധ്യമ താല്പര്യങ്ങളിലും വീണു പോയി വഴി തെറ്റാതിരിക്കാനുള്ള ശക്തമായ ജാഗ്രതയുണ്ടായാലെ ഇത് ആളി കത്തുകയൊള്ളു.
    അല്ലെങ്കിൽ വെറും ചായ ക്കോപ്പയിലെ കൊടുങ്കാറ്റായി ഇത് പര്യാവസാനിക്കും

  • @ashrafkappan31
    @ashrafkappan31 2 дня назад +31

    ❤❤❤ഷാജി സാഹിബ്

  • @ramlarahiman294
    @ramlarahiman294 2 дня назад +16

    യഥാത്ഥ ആണത്തമുള്ള പുരുഷൻ❤

  • @ismailadipoliem9061
    @ismailadipoliem9061 2 дня назад +13

    Km ഷാജി 💪💪💪💪

  • @pmsadiq7198
    @pmsadiq7198 2 дня назад +11

    പിണറായിയുടെ ബിസ്നസ് പാർടണർ ആണ് കുഞാലികുട്ടി

  • @shihabjim2993
    @shihabjim2993 2 дня назад +11

    Km. Correct polichu ❤❤❤

  • @luqmanmattul8176
    @luqmanmattul8176 2 дня назад +28

    പ്രതിപക്ഷ നേതാവും മൗനത്തിലാണ്!

    • @noraali9643
      @noraali9643 2 дня назад +1

      Sathyam. Kashtam lle.
      k m shajiku 👌👏👍

    • @moi_185
      @moi_185 2 дня назад

      ruclips.net/video/HatSqpBkG04/видео.htmlsi=ykVTJWKDWC8iOCBA

    • @fazalforever3721
      @fazalforever3721 День назад

      Nexes aan

  • @mariyamariyam286
    @mariyamariyam286 2 дня назад +9

    എന്തിനാണ് നിങ്ങളെ പോലുള്ള പ്രതിപക്ഷം ഇവിടെ നിങ്ങള്‍ മൗന വ്രതം അല്ലേ എത്ര വിഷയങ്ങള്‍ ഉണ്ട് എന്നിട്ടും മിണ്ടാതിരിക്കുക അതാണ്‌ പ്രതിപക്ഷം കഷ്ടം

    • @abdullathirickot6409
      @abdullathirickot6409 20 часов назад +1

      ഇത് കേട്ടിട്ടും മൗനവ്റതമാണോ. അൻവർ പറഞ്ഞതെല്ലാം പ്രതിപക്ഷം നിയമസഭയിലും പുറത്തും പറഞ്ഞുകൊണ്ടിരുന്നതാണ്.

  • @joeypv4748
    @joeypv4748 2 дня назад +11

    പിണറായി ദൈവത്തിൻ്റെ നാട് മുടിപ്പിക്കും ജനങ്ങളെ് ഉണരുക🎉

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 2 дня назад +5

    ഒരു ipsകാരൻ വിജാരിചാൽ പലതും ന്നടകുമെങ്കിൽ ന്നേതാകളാണെന്നും പറഞ് എന്ദിനാ ന്നടകുന്നെ മതിയാകി പോയ്കൂടെ

    • @abdhulrahman2249
      @abdhulrahman2249 2 дня назад

      ഭരണകർത്താ ക്കാളു‌ടെപിന്തുണ ഉണ്ടെങ്കിൽ ഒരു ips കാരനായില്ലെങ്കിലും വേണ്ടില്ല ഒരു പോലിസുകാരനായാൽ മതി ഇവിടെ എന്തും നടക്കും കാരണം മൃഗീയ ഭൂരി പക്ഷമുള്ള സർക്കാരിന് ഇവിടെ പ്രതിപക്ഷ ബഹുമാനമില്ല പ്രതിപക്ഷം നോക്കിനിൽകുമ്പോൾ തന്നെ എന്തക്രമവുമീ മാക്രികൾ ചെയ്യും .

  • @mohammedismall7816
    @mohammedismall7816 2 дня назад +10

    ഇഷ്ടം ഇയാളോട്
    കാര്യങ്ങൾ തുറന്ന്
    പറയുന്നതിനോട്

  • @haristhayyil4793
    @haristhayyil4793 День назад +3

    Shaji സാഹിബ് സത്യ സന്ധമായി ചോദിക്കട്ടെ.അൻവർ പിണറായിക്ക് കീഴടങ്ങും എന്ന് നിങ്ങൽ പറഞ്ഞിരുന്നു പ്രതീക്ഷിച്ചിരുന്നു. ഇപ്പൊൾ എന്ത് തോന്നുന്നു.അദ്ദേഹത്തിന് പരസ്യ പിന്തുണ കൊടുക്കാൻ നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടോ .നിങ്ങളുടെ പ്രസംഗങ്ങളൊക്കെ വളരെ ആവേ ശ പൂർവ്വം കേൾക്കുന്നവരാണ് ഞങ്ങള്.നിലപാട് കുറച്ചൊക്കെ ഉള്ള ആള് ആണ് നിങ്ങൾ എന്ന് വിചാരിക്കുന്ന വരാണ് ഞങ്ങൾ.

  • @osologic
    @osologic 2 дня назад +10

    പിണറായിയുടെ ബി ടീം ആണ് ബി ജെ പി.
    അപ്പോൾ പിന്നെ ഇ ടി ക്കു എന്തു ചെയ്യാൻ കഴിയും???

  • @mvg4736
    @mvg4736 2 дня назад +6

    Shaji Averkaluk VANAKKAM. Coimbatore MVG,

  • @shamsudeenca3303
    @shamsudeenca3303 День назад +2

    അജിത്തും, പിണറായിയും, സുനിൽദാസും കൂടി പിണറായി മകൾക്ക് വേണ്ടി എന്തും ചെയ്യും..

  • @faisalgurukkal8833
    @faisalgurukkal8833 2 дня назад +5

    എന്നിട്ട് എന്തേ ലീഗും പ്രതിപക്ഷവും ഇതുവരെ ഉറങ്ങുകയായിരുന്നോ😂😂😂
    ഇറങ്ങൂ സമൂഹത്തിലേക്ക് പ്രതിഷേധിക്കൂ

    • @nazlegacy
      @nazlegacy 2 дня назад +1

      Ith ivr kore aayi parynu mister vallplm news okey kelknm

    • @BEHUMBLE228
      @BEHUMBLE228 10 минут назад

      Thaaaaan aaa kairali yum dheshabhimaniyum maatiyit vere vallathum onn nokk..

  • @salimnalloor8324
    @salimnalloor8324 День назад +2

    അതു കൊണ്ടാണോ MR ഷാജി അൻവറിനെ അങ്ങോട്ട്‌ വിളിച്ചത് പാറ തുറന്നാൽ എവിടം വരെ തുരക്കൻ ആകും

  • @ishaq4852
    @ishaq4852 День назад +2

    അൻവർ പറഞ്ഞ നെക്സസിൽ കുഞ്ഞാലികുട്ടി ഉണ്ടോ കൂട്ടുകാരേ

  • @devinescienceAD570
    @devinescienceAD570 2 дня назад +20

    എന്നിട്ട് എന്താ മുസ്ലിംലീഗ് മിണ്ടാതിരിക്കുന്നത്???

    • @JamalEk-v6k
      @JamalEk-v6k 2 дня назад

      ഇതു ലീഗ് എന്നും പറയുന്ന വിഷയമാണ് പ്രതിപക്ഷം പറയുമ്പോൾ അത് സ്വഭാവിക രാഷ്ട്രീയ മായി മാറും ഭരണ mla പറയുമ്പോൾ അത് എല്ലാവരും വിശ്വസിക്കും

    • @AbbasabbasAbbasabbas-dt5td
      @AbbasabbasAbbasabbas-dt5td 2 дня назад +14

      ഇത് മിണ്ടലല്ലേ?? വർഷങ്ങൾ ആയി പറയുന്നു.. ദേശാഭിമാനി യും കൈരളിയിലും കാണില്ല. കേൾക്കില്ല 🤭😂

    • @devinescienceAD570
      @devinescienceAD570 2 дня назад

      @@AbbasabbasAbbasabbas-dt5td ഇപ്പോൾ അൻവർ പറഞ്ഞ അത്രത്തോളം പ്രശ്നങ്ങൾ മുൻപ് മലപ്പുറം ജില്ലയിൽ ഇല്ലായിരുന്നു. അൻവർ പറഞ്ഞതിനുശേഷം ഇന്നുവരെ മുസ്ലിം ലീഗ് അതിന്റെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

    • @shaanmeadia5298
      @shaanmeadia5298 2 дня назад +2

      ആര് പറഞ്ഞു മിണ്ടിയില്ല എന്ന്

    • @BadBoy-wm6sp
      @BadBoy-wm6sp 2 дня назад +5

      പിന്നെ ഇതു പറയുന്നത് ബിജെപിയുടെ അടിമ ലാവലിൻ കള്ളനാണോ

  • @shakirtm7100
    @shakirtm7100 2 дня назад +2

    തിരുപ്പതി ആയില്ലേ മാപ്ലഷകകളെയേ

  • @bhaskarankidavubhaskaran7649
    @bhaskarankidavubhaskaran7649 День назад +3

    Very meaning full speech Thanks a lot.

  • @abdulhameed5050
    @abdulhameed5050 2 дня назад +13

    നിങ്ങൾ... എന്താ ചെയ്ത് കൊണ്ടിരിക്കുന്ന.... അൻവർ ഇറങ്ങി യാ പോലെ എന്താ ഇറങ്ങാത്തത്.... നിങ്ങൾ.... സമാദാന പ്രിയ ർ.....

    • @muhammedmuneernp772
      @muhammedmuneernp772 2 дня назад

      Shajiyodu chadhikkaynda eechodhiyam.adhu adjestement kunjaaliyodu chodhodhiku..

    • @rafik7282
      @rafik7282 2 дня назад +1

      വിവേകം ആണ് വിജയം 👍

    • @milifecarenarokkavu1070
      @milifecarenarokkavu1070 2 дня назад +2

      സഹോദരാ വർsha🔥ങ്ങൾക്കുമുമ്പ് നിയമസഭയിൽ പിണറായിയുടെ മുഖത്തു വിരൽചൂണ്ടി ഗാർജിച്ചിട്ടുണ്ട് എ അനവധി പ്രാവശ്യം

    • @sahadsahad673
      @sahadsahad673 2 дня назад +3

      അൻവർ പോകുന്ന പോലെ പോകാൻ പറ്റില്ല മോനേ... എന്തെങ്കിലും പേര് പറഞ്ഞു അകത്താക്കും.. കേരളത്തിലെ ഭരണവും കേന്ദ്രത്തിന് ഭരണവും ഒരേ ആശയക്കാർ ആയതുകൊണ്ട്.😢 എന്നാൽ പി വി അൻവർ ഒരു സഖാവാണ്.
      അദ്ദേഹത്തിൻറെ തുടരണമെങ്കിൽ കുറച്ചു പേടിച്ച് തന്നെ വേണം. അയൽവാസിയെ ഞമ്മക്ക് വെട്ടി നുറുക്കി. കായലിൽ താത്താനെ പറ്റും എന്നാൽ കുടുംബത്തിലെ ഒരാളെ അങ്ങനെ ചെയ്താൽ കുടുംബക്കാരും മൊത്തം കച്ചറ ഉണ്ടാക്കും പ്രശ്നമാകും..😂 കാര്യം മനസ്സിലായ മോനേ

    • @Refusers
      @Refusers 2 дня назад

      ​@@sahadsahad673ഓ അത്രക്ക് പേടിയാണേൽ മൂരി പാർട്ടി പിരിച്ച് വിടുന്നതല്ലേ നല്ലത്. നിങ്ങളെ നേതാക്കളും കള്ളത്തരത്തിൽ ഒറ്റക്കെട്ടാണ് . അതാണ്

  • @saidalavicherukod2276
    @saidalavicherukod2276 2 дня назад +2

    MashaAllah.🎉🎉🎉.KMC.Shaji

  • @user-cl8hf7jr4x
    @user-cl8hf7jr4x День назад +2

    ക്രൈം ലിസ്റിൽ ഇല്ല ഭായ്....
    ഗൂഗിൽനോക്കി 😂😂

  • @muhammedmuneernp772
    @muhammedmuneernp772 2 дня назад +3

    Kaffathuni vaaghi.aduthu thannay.pothiyyum.

  • @babyvk9646
    @babyvk9646 2 дня назад +1

    ഷാജി ഇത്രയും കാലം എവിടയ് അൻവർക ❤❤❤❤

  • @MuhammedSali-z1k
    @MuhammedSali-z1k 2 дня назад +3

    Chummathaano maman maamiye kaanaan poyathe😂😂😂

  • @shainmuhammad2717
    @shainmuhammad2717 2 дня назад +7

    വല്ലാത്ത അവസ്ഥ തന്നെ മുസ്‌ലിം മിന്റ് കാര്യം

  • @abdulnisar6617
    @abdulnisar6617 2 дня назад +3

    Shaji sahib polich good speach

  • @tkmustafawayanad104
    @tkmustafawayanad104 День назад +1

    മനുഷ്യരുടെയും മനുഷ്യത്വൻ്റെയും . നാട് സഹായികളുടെ .നാട്. പക്ഷെ ശത്രുവിനെപ്പോലും നിങ്ങൾക്കെതിരെ ആയുധംമിനുക്കുന്നവനെയും .സഹായിക്കുന്നു. വകതിരിവോടെ സഹായം ചെയ്യുക. മലപ്പുറം അത് .നന്മയാണ്. നിങ്ങളോട് പണം വാങ്ങി നിങ്ങൾക്കെതിരെ പണിയെടുക്കുന്നവന് ശക്തി കൊടുക്കുന്നത് ഒരു ധമ്മവും നിർദേശിച്ചിട്ടില്ല. വകതിരിവ് അത് വേണം.

  • @Shalima-k4k
    @Shalima-k4k День назад +1

    എല്ലാത്തിനും കണക് പറയുന്ന കാലം വിദൂരമല്ല പിണറായി വിജയന് അത് കഴിഞ്ഞു മാത്രമേ ഈ ഭൂമി വിട്ട് പോവുകയുള്ളു

  • @hussinkc1681
    @hussinkc1681 День назад +1

    സമസ്ത മുശാവറ വന്ന സ്റ്റേജിൽ സ്റ്റേജിൽ നിസ്കരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @nisarn2641
    @nisarn2641 2 дня назад +1

    Ethellam purathu konduvanna congress heritage ulla MLA Anverkek biggest salutes .ethu purathu konduvaran kanicha dairiyathinne BIGGEST salute .

  • @nghannghan-y4v
    @nghannghan-y4v День назад +1

    നിങ്ങൾ സംസാരിക്കുന്നത് പോലെ എന്ത് കൊണ്ട് നിങ്ങളുടെ നേതാക്കൾ സംസാരിക്കുന്നില്ല. അത് പോലെ എന്ത്കൊണ്ട് നിങ്ങൾക് ഇതു ജനങളുടെ മുന്നിൽ കൊണ്ട് വരാൻ പറ്റുന്നില്ല. പ്കഷെ അൻവർ ജനങ്ങളിലേക്ക് എത്തിച്ചു. കുഞ്ഞാലികുട്ടി മിണ്ടുന്നില്ല. മറ്റു വലിയ ആളുകൾ മിണ്ടുന്നില്ല yyyyyyy?

  • @UmmerKp-h8l
    @UmmerKp-h8l День назад +1

    മിസ്റ്റർ k m സാജ് നാണം ഇല്ലതാ വാൻ ntae വിട്ടിൽ ആൽ മുളക് നാം

  • @muhsinasathar
    @muhsinasathar 2 дня назад +1

    "മലപ്പുറം ഹാജി മഹാനായ ജോജി " എന്നൊരു സിൽമ അറിയാം .

  • @fazalforever3721
    @fazalforever3721 День назад +1

    Ningal paranju kond irunnu.
    Anwar paranjum pravarthicchum nadakkunnu ada difference

  • @rashidrash7906
    @rashidrash7906 День назад +1

    Sajika nanum iru muslim ligukarana
    Janathin vendi ipo samsarikunna anwarkane onnum veruthathe kude nikkane awal janathin vendiya samsariche athite peril ayalk onnum sambavikathirikkate 🤲🤲🤲allah nammude നാടിന്റെ awastha ni ariunnawana nammal oru ammaude makkale pole jeevikunna nattil ipo kure ayi matham paranu manushane thammil thallikan kurach per nokkunnu nammude nattil🛕⛪🕌 santhoshathode jeevikan bakkiyam nalkane allah

  • @AbdulHameed-iq6nx
    @AbdulHameed-iq6nx День назад +1

    Pushpan papam pushpan condolences. ..at that time veena studied in self finance college. .!!!! Cpm leaders family no raktha sakshi

  • @AbdhulsaleemAbdhulsaleem-d4g
    @AbdhulsaleemAbdhulsaleem-d4g 2 дня назад +3

    Kilavanu ഒന്നും അറിയില്ല ആരൊക്കെയോ പറഞ്ഞു കൊടുക്കുന്നത് പറയുന്നൂ athukonddu പഴയ ഒരു പഴം ചൊല്ല് പറഞ്ഞതാണ് മടിയിൽ kanam ഇല്ലാത്തവന് വഴിയിൽ പേടിക്കേണ്ട ആവശ്യമില്ല എന്ന് athintte ഗൗരവം eppol മനസ്സിലായി എല്ലാറ്റിനും ഒരു leeeeeee valeeeeeeeee

  • @nissar_madappally
    @nissar_madappally 2 дня назад +1

    Shaji stands out as the only leader who speaks to real political issues, in contrast to other leaders who behave more like charitable organizers.

  • @abduljaleel6736
    @abduljaleel6736 2 дня назад +6

    ❤❤❤❤ ഷാജി സാഹിബ്

  • @abdulrahimvengara4754
    @abdulrahimvengara4754 23 часа назад

    കുഞ്ഞാലികുട്ടിയേറജീന കേസിൽ നിന്ന്.രക്ഷിച്ച ശശി ARനഗർ 10കോടിയൽ നിന്ന് രക്ഷിചെടുത്തു

  • @Refusers
    @Refusers 2 дня назад +2

    എന്നിട്ട് അൻവർ പറയുന്നത് വരെ മൂരി പാർട്ടി അറിയില്ലായിരുന്നോ? നിങ്ങളുടെ നേതൃത്തം അടക്കം കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും ഒറ്റകെട്ടല്ലേ. പരസ്വമായി അൻവറിനെതിരെ കൊലവിളി വരെ നടത്തി. എന്ത് കൊണ്ട് സമുദായപാർട്ടി ഏറ്റെടുക്കുന്നില്ല.

    • @moi_185
      @moi_185 2 дня назад

      ruclips.net/video/HatSqpBkG04/видео.htmlsi=ykVTJWKDWC8iOCBA

    • @rayhan6
      @rayhan6 2 дня назад

      മൂരി നിന്റെ.... പറയുന്നില്ല

    • @Refusers
      @Refusers 2 дня назад

      @@rayhan6 നിർണായക ഘട്ടങ്ങളിൽ വരെ മൂരിഭിരിയാണി തിന്നാൻ പോകുന്ന നേതാക്കൾ ഉള്ള പാർട്ടി

  • @JazinthaDevassy
    @JazinthaDevassy День назад +2

    KM ഷാജി, താങ്കൾ സത്യത്തിന്റെ പ്രതിരൂപമാണ്. നിങ്ങൾ മരിക്കില്ല. ജനമനസ്സുകളിൽ നിത്യമായി ജീവിക്കും. ഇതുപോലെ ചങ്കുറപ്പുള്ള ഒരു പത്തെണ്ണം ഉണ്ടെങ്കിൽ കേരളം പുനർജനിക്കും. അഭിവാദ്യങ്ങൾ സാഹിബ് ഷാജി മ് സ ബിഗ് സല്യൂട്ട്. മനുഷ്യൻ എന്ന ഒറ്റ ജാതിയേയുള്ളൂ വർഗ്ഗീയപ്പാർട്ടിനുക്ക് വേണ്ട. Pls....❤❤❤❤

  • @SaifullaAshmitha
    @SaifullaAshmitha 2 дня назад +1

    Ithokey ellavarum manassilakanam

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 2 дня назад +2

    മലപുറം കേസ് ഇല്ലാത്ത സ്ഥലം ആണോ ?

    • @tkmustafawayanad104
      @tkmustafawayanad104 День назад

      @@ANANTHAKRISHNANNAIR അനന്തൻ കൃഷ്ണൻ നിങ്ങക്കെന്താ തോന്നണേ . അതന്നെ ശരി. അല്ല പിന്നെ

  • @muhammedshafi-qy9cy
    @muhammedshafi-qy9cy 2 дня назад +2

    Mashallah ❤

  • @roymonck9804
    @roymonck9804 День назад +1

    Vary correct Sir, Thank you so much Sir

  • @AbdullahKutty-mx7nj
    @AbdullahKutty-mx7nj День назад +1

    Nice speech, congratulations

  • @anwarc4jed-vq2wb
    @anwarc4jed-vq2wb 2 дня назад +3

    💚

  • @AbdulHameed-iq6nx
    @AbdulHameed-iq6nx День назад +1

    Pv recommended 25 ips every years no minority

  • @joshymajoshynkl929
    @joshymajoshynkl929 День назад +1

    പ്രതിപക്ഷം ഉറക്കം നടിക്കന്നോ?😮

  • @rasiqali9283
    @rasiqali9283 2 дня назад +1

    ചങ്കുറപ്പുള്ള ആണൊരുത്തൻ.

  • @aminaamina7333
    @aminaamina7333 17 часов назад

    ✋🏼 ഇതൊക്കെ പരമാർത്ഥം പക്ഷേ പുറത്തുവരുന്ന സത്യങ്ങൾ വേറെ പലതും പിണറായി ഏറ്റവും വലിയ എന്താ അതിന് പറയാനറിയില്ല ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു മോനാണ്

  • @Muhammedvk-xh2eo
    @Muhammedvk-xh2eo День назад

    ഷാജി താങ്കൾ ഇന്നലെയും ഇന്നും പറയുന്നതേ അൻവർ പറഞ്ഞിട്ടുള്ളു... പക്ഷെ താങ്കൾ പറയാത്ത ഒരു ഗൗരവത്തരമായ കാര്യം അൻവർ പറഞ്ഞു... അതു ഇതിന്റെയെല്ലാം മുകളിൽ ഇരിക്കുന്ന ചില രാജാക്കന്മാരെക്കുറിച്ചാണ്... ചില സെറ്റിൽമെന്റ് വീരന്മാരെക്കുറിച്ചാണ് അവരിൽപ്പെട്ടവർ ലീഗിലുമുണ്ട്....!!!
    അതിൽപ്പെട്ട പിണറായിയെ തൊടാൻ അൻവറിന് ധൈര്യമുണ്ടായി... ലീഗിലെ ആ മഹാനെതിരെ ഒരു ചെറു വിരലനക്കാൻ പറ്റുമോ ഷാജി നിങ്ങൾക്ക്.......!!!?????/

  • @muhammednoufal94
    @muhammednoufal94 3 часа назад

    Google il adichitt ....malappuram ennallallo kaanunnath...Delhi aanallo...😂
    Endina ingane pottichnath

  • @juraij-b7z
    @juraij-b7z 20 часов назад

    വര്ഷങ്ങളായി ബിജെപി സിപിഎം ഡീലിംഗ് നടക്കാറുണ്ട് കുഞ്ഞാലി കുഞ്ഞുണ്ണി കുഞ്ഞുമാ ണി പ്രയോഗം നടത്തിയത് പോലും ബിജെപിയുടെ വോട്ടിന്ന് വേണ്ടി ഇപ്പൊൾ അവ തിരിച്ച് ബിജെപി ക്ക് വേണ്ടിയായി എന്ന് മാത്റം 😢🎉🎉🎉🎉🎉🎉

  • @സ്രാങ്ക്
    @സ്രാങ്ക് 2 дня назад +1

    നിങ്ങൾ എട്ടു കൊല്ലമായി പണജ്ഞിട്ടും ഒന്നും നടന്നില്ലേ നമ്മളാരും കേട്ടില്ലല്ലോ നിങ്ങൾ rss കാർക്ക് വെള്ളം കലക്കി കൊടിത്തതും rss കാർക്ക് പിരിവു കൊടുത്തതും rss കാരനെ വിളിച്ചു നോമ്പ് തുറപ്പിച്ചതും ഒക്കെ കണ്ടാർന്നു ഇതൊന്നും നിങ്ങൾ പറഞ്ഞത് നിങ്ങളുടെ പേജുകളിലോ ചാനലുകളിലോ നമ്മളാരും കണ്ടില്ലേ..... Ice പൊരിച്ചു കഴിക്കാനെ പറ്റു നിങ്ങൾക്ക്

  • @flytravel7934
    @flytravel7934 2 дня назад +2

    Why IUML keep silence until now?

  • @AbdulHameed-iq6nx
    @AbdulHameed-iq6nx День назад +1

    1440 cpm members uralungal

  • @Metoo8819
    @Metoo8819 12 часов назад

    പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഒരുത്തിയെ കൊണ്ട് ഖുർആനിൻറെ മറവിലും ഈത്തപ്പഴത്തിന് മറവിലും ബിരിയാണി ചെമ്പിലും സ്വർണം കൊണ്ടുവന്ന സംഘി ദാസൻ ഇന്ന് ഒരു ജില്ലയെയും ആ ജില്ലയിലെ മനുഷ്യരെയും സംശയത്തിൻ്റെ നിഴലിൽ പെടുത്തി അങ്ങ് രക്ഷപ്പെടാം എന്നാണ് കരുതുന്നതെങ്കിൽ ദാസാ
    തിരഞ്ഞെടുപ്പുകൾ ഇനിയും വരാനുണ്ട്
    ഓർമ്മകൾ നശിക്കാത്ത കാലം ജനങ്ങൾ നിനക്ക് മറുപടി തരും
    ഒരു ധിക്കാരിയുടെ അധഃപതനം എന്ന പേരിൽ അന്ന് നിൻറെ തകർച്ച ലോകം ആഘോഷിക്കണം

  • @SuneerKoorimannil
    @SuneerKoorimannil 15 часов назад

    ഞാനൊരു ലീഗ്കാരൻ തന്നെയാണ്. കഴിഞ്ഞ 20 കൊല്ലമായി ഞാൻ രാഷ്ട്രീയം നിരീക്ഷിക്കുന്നു.ഓരോ തവണ ഭരണം മാറി മറിയുമ്പോ മുമ്പ് ഭരിച്ച പാർട്ടിയുടെ കളികൾ വെറുതെ വിളിച്ചു പറയുമെന്നല്ലാതെ ഒരു നേതാവിനെതിരെയും ഒരു പാർട്ടിയും കടുത്ത നിലപാടെടുത്തതായി അറിവില്ല. എന്നാലും ഒന്നു ചോദിക്കട്ടെ , udf അധികാരത്തിലേറിയാൽ അഭൃന്തരം കയ്യിലുള്ള udf നു കഴിഞ്ഞ എട്ടു വർഷമായി ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ തെളിയിക്കാനുള്ള ചങ്കൂറ്റം ഉണ്ടോ? അടുത്ത ഭരണം കിട്ടുമ്പോ എത്രയെണ്ണം തെളിയിക്കും എന്ന് നോക്കട്ടെ. അപ്പോൾ അറിയാം എല്ലാ നേതാക്കളും ഒന്നാണോ അല്ലയോ എന്ന്..
    എല്ലാ കാര്യങ്ങളും തെളിയിക്കാൻ താങ്കൾ മുന്നിൽ നിൽക്കുമെന്ന് എനിക്ക് വിശ്വസമാണ്.. പക്ഷെ....

  • @Lalitha-h6i
    @Lalitha-h6i 2 дня назад +2

    മടിയിൽ കനമില്ല ബട്ട് അടിയിൽ കമല സോ ബോലോ ഭാരത് മാതാ കി ജയ്.

  • @SonySony-fy8mo
    @SonySony-fy8mo 2 дня назад +1

    സർ ഗുഡ് മോർണിംഗ് 🌹🌹🌹

  • @Melorawestarn
    @Melorawestarn 2 дня назад +3

    മലപ്പുറം മൊയ്‌ദീനും മഞ്ചേരി മജീതും 😂

  • @tkmustafawayanad104
    @tkmustafawayanad104 День назад +1

    കനകക്കട്ടി പാറക്കല്ലല്ല

  • @MuhsunMuhsin
    @MuhsunMuhsin 19 часов назад

    വിജയന്റെ ഇന്നത്തെ സ്റ്റേറ്റ്മെന്റ് വന്നിട്ടുണ്ട് പച്ചക് വർഗീയതയാണ്

  • @aniiiiii3967
    @aniiiiii3967 2 дня назад +2

    😅😅😅😅🎉🎉🎉

  • @mohammadalli8552
    @mohammadalli8552 День назад +1

    ഷാജി സാഹിബ് 👍👍👍

  • @georgethomas277
    @georgethomas277 14 часов назад

    മൂക്കറ്റം മലത്തിൽ നിന്നോണ്ട മൂത്രത്തിന്റെ വാട എന്ന് പറയുന്നത്. കഷ്ടം

  • @omanakutty2549
    @omanakutty2549 День назад +1

    നല്ല പ്രഭാഷണം

  • @majidmajid9345
    @majidmajid9345 2 дня назад +3

    CPMI.RSS.

    • @manojpb3471
      @manojpb3471 2 дня назад

      താമര സംഘിവിജയൻ❤️💓💕💪🙏👍

  • @georgekg5699
    @georgekg5699 День назад +1

    മടിയിൽസ്ഥലമില്ല

  • @AbdulHameed-iq6nx
    @AbdulHameed-iq6nx День назад +1

    Pv ultimate rss...

  • @mammengeorge8559
    @mammengeorge8559 2 дня назад +2

    ❤️❤️

  • @nasarabha218
    @nasarabha218 День назад +1

    KM ഷാജി ❤️❤️❤️

  • @aseeb123aseeb5
    @aseeb123aseeb5 2 дня назад +5

    KMS

  • @muhammedmuneernp772
    @muhammedmuneernp772 2 дня назад +2

    Km ❤

  • @osologic
    @osologic 2 дня назад +1

    100 % സത്യം?

  • @praveenuae08
    @praveenuae08 2 дня назад +2

    ഷാജി സാഹിബ്‌ ന്റെ ചില പ്രയോഗങ്ങൾ കൊള്ളാം
    പോക്രി
    പുന്നാരമോൻ
    😅

  • @rasheedkaripuram4858
    @rasheedkaripuram4858 2 дня назад +1

    സത്യം

  • @Majeed-jg7ig
    @Majeed-jg7ig 2 дня назад +2

    Kms❤

  • @shajuv1394
    @shajuv1394 2 дня назад

    ഇനിയും 10 കൊല്ലം കൂടി ഇരുന്നു പറഞ്ഞോളു

  • @joeypv4748
    @joeypv4748 2 дня назад +4

    ഉള്ളി സുര മരിച്ചു😂😂

  • @HarshadHarsha-bj2nq
    @HarshadHarsha-bj2nq День назад +1

    🔥🔥👍👍💚💚💚

  • @legendaluva2001
    @legendaluva2001 2 дня назад +3

    ഇതാരോടാ സാഹിബേ പറയുന്നത്.....
    നിങ്ങളേല്ലേ നോക്കണ്ടത്

    • @shaanmeadia5298
      @shaanmeadia5298 2 дня назад

      ആരാ അഭ്യന്തരം കയ്കാര്യം ചെയ്യുന്നത്...

    • @hasanhassan7360
      @hasanhassan7360 2 дня назад

      കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔

  • @ayishapuzhakkal4765
    @ayishapuzhakkal4765 День назад +1

    👍👍👍👍👍👍

  • @sulfivalan5006
    @sulfivalan5006 19 часов назад

    Kmshaji
    League le aan kutty

  • @muhammedmuneernp772
    @muhammedmuneernp772 2 дня назад +1

    KL 13 ❤❤❤❤❤

  • @GreenConstructionGreen
    @GreenConstructionGreen 2 дня назад +1

    💚💚💚💚

  • @backerpadath7145
    @backerpadath7145 День назад +1

    ♥️♥️👌

  • @ejazulhaq1952
    @ejazulhaq1952 День назад

    അങ്ങനെയുള്ള ഇരട്ടമുഖമുള്ള പിണറായിയെയാണ് കുഞ്ഞാലകുട്ടി തലയിലേറ്റി നടക്കുന്നത്.....