'ഞാനായി പാർട്ടി ഉണ്ടാക്കില്ല, എന്നാൽ ജനം ഒന്നാകെ നിന്നാൽ ആ പാർട്ടിയിൽ ഞാനുണ്ടാകും'

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഞാനായി പാർട്ടി ഉണ്ടാക്കില്ല, എന്നാൽ ജനം ഒന്നാകെ നിന്നാൽ ആ പാർട്ടിയിൽ ഞാനുണ്ടാകുമെന്നും അൻവർ
    #PVAnvar #KeralaNews #CPM #Nilambur #PinarayiVijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PV Anvar | Asianet New...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 49

  • @Anilkm-ji8gr
    @Anilkm-ji8gr 2 часа назад +13

    അൻവർ ഒരു 8 വർഷ കാലത്തെ രാഷ്ട്രീയ പഠനം നടത്തുവാൻ കേരള ജനതയ്ക്കു അവസരം നൽകി

  • @kittukalathiveedu2947
    @kittukalathiveedu2947 3 часа назад +14

    Pv 💯💯💪💪💪💪💪💪💪💪💪💪🫂👍❤️

  • @ImdadyN-gw6yj
    @ImdadyN-gw6yj 2 часа назад +7

    മാറി മാറി കുത്തുന്ന പരിപാടി നിർത്തിയിട്ട് തോൽവിയും ജയവും നോക്കാതെ പുതിയ പരീക്ഷണങ്ങൾ ക്ക് തയ്യാറാവുക

  • @Artvlog11
    @Artvlog11 2 часа назад +28

    Pv യെ തൊട്ടാൽ കേരളത്തിൽ പിന്നെ യുവജനം റോഡിൽ ഇറങ്ങി മറുപടി പറയും... സഖാവ് 💪🏻💪🏻💪🏻

    • @anandhuraj133
      @anandhuraj133 Час назад

      പറി. ആരെങ്കിലും കക്കൂസ് പൊളിച്ചു ജയിലിൽ പോകുമോ

    • @deepukckl9003
      @deepukckl9003 53 минуты назад

      ഏത് PV? രണ്ടും pv ആണ് 🙄

    • @dailyvlogs1978
      @dailyvlogs1978 41 минуту назад

      @@anandhuraj133modi pokum

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 часа назад +7

    അൻവർ 🌹🌹🌹🌹🌹🌹🌹🌹അൻവർ 👍👍👍👍👍👍👍👍അൻവർ 🙏🙏🙏🙏🙏🙏🙏🙏അൻവർ ❤️❤️❤️🌹🌹അൻവർ 🫂🫂🫂🫂🫂അൻവർ 👍👍👍👍👍👍അൻവർ 👌👌👌👌👌അൻവർ

  • @strugglingtraveller6632
    @strugglingtraveller6632 3 часа назад +7

    🔥🔥🔥🔥🔥pv🔥🔥🔥🔥🔥

  • @RedbullRed-ki2ov
    @RedbullRed-ki2ov Час назад +5

    ലാൽ സലാം pv🔥🔥💪💪💪

  • @thrissurvlogger6506
    @thrissurvlogger6506 2 часа назад +5

    അൻവർ ഞങൾ ഉണ്ട് 🙏🙏ജനം

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym 2 часа назад +3

    നിലമ്പൂരല്ല കേരളം

  • @mastermaster6116
    @mastermaster6116 2 часа назад +3

    ANWAR ❤

  • @shameer718
    @shameer718 26 минут назад +1

    പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല...
    ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ...ക്കുട്ടിമാർ അവരെ തടയും...
    വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്...
    അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ...
    പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ..... തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം....
    പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ...
    ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്...
    പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ...
    അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
    ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒരു പാർട്ടി ഉണ്ടാക്കിയെ പറ്റൂ......

  • @vinayakumare1194
    @vinayakumare1194 2 часа назад +1

    കക്കാടാം പൊയിലിൻ്റെ സത്യാവസ്ഥ എന്ത്

  • @Joothan
    @Joothan 35 минут назад

    ഓ പിണറായി നീയൊക്കെയാണ് വലിയ ഇതല്ലേ ഹരിഹരൻ കഴിയുന്നത് ഞങ്ങൾ മനസ്സിലായി

  • @dailyvlogs1978
    @dailyvlogs1978 42 минуты назад

    Alannu muricha samsaram anwar bhai ningal vere levelaanu 🔥🔥🔥🔥

  • @sreerajph9738
    @sreerajph9738 2 часа назад

    5:49 appo aa partyude purakil Anwar kanuvo? Janangal oru party aayal athinte purakil kanum ennu parajille... Atha chothiche...

  • @MS-ol5kz
    @MS-ol5kz 49 минут назад

    പുതിയ പാർട്ടി വേണം ♥️♥️♥️♥️♥️

  • @NavasNavas-ly6ki
    @NavasNavas-ly6ki 28 минут назад

    Put hiya party venam❤

  • @roymonyelavilayil2056
    @roymonyelavilayil2056 2 часа назад

    Muna munani varana oru 15 m l a madi namuka paripi ka

  • @BijoMathew-fh3nn
    @BijoMathew-fh3nn 3 минуты назад

    Are you starlin

  • @mallujokes8001
    @mallujokes8001 2 часа назад

    PV Anwar 🔥🔥🔥🔥👍🏻

  • @suhaibmp3024
    @suhaibmp3024 30 минут назад

    അൻവർ ❤️❤️

  • @thrissurvlogger6506
    @thrissurvlogger6506 2 часа назад

    അൻവർ 🙏🙏

  • @firozs5342
    @firozs5342 2 часа назад

    PV Anvar ❤

  • @PrakashVp-pg9qr
    @PrakashVp-pg9qr Час назад

    Anwar❤❤❤

  • @MuhammedshabeerPv
    @MuhammedshabeerPv 2 часа назад

    ❤❤❤ Anwar

  • @sharfudheen1207
    @sharfudheen1207 2 часа назад

    💪💪💪💪❤❤❤❤

  • @abdulazeezppoozhikuthu8874
    @abdulazeezppoozhikuthu8874 42 минуты назад

    🔥🔥🔥

  • @sharfudheen1207
    @sharfudheen1207 2 часа назад

    ❤❤❤❤

  • @mujeebmkl2445
    @mujeebmkl2445 2 часа назад

  • @3737.
    @3737. 3 часа назад +7

    എന്തിനു പുതിയത് sdpi, മുസ്ലിം ലീഗ് ഇല്ലേ നിങ്ങളെ അതെ ആശയം 😂

  • @Merlin-d9t
    @Merlin-d9t 3 часа назад +7

    ചുരുക്കി പറഞ്ഞാൽ...മലപ്പുറത്ത്‌ നടക്കുന്ന ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല...കരിപ്പൂർ വഴി യഥേഷ്ടം സ്വർണ്ണക്കടത്തു നടത്തണം. അതിന് പോലിസ് തടസം നിൽക്കാൻ പാടില്ല..

    • @strugglingtraveller6632
      @strugglingtraveller6632 3 часа назад +1

      Pv🔥🔥🔥

    • @hubburasool5719
      @hubburasool5719 3 часа назад +7

      എല്ലായിടത്തും വീയർപ്പ് ഒ ഒഴുകി കമൻറ് പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ😂

    • @bijoypillai8696
      @bijoypillai8696 3 часа назад +1

      തയ്കണ്ടി മാഫിയ സ്വർണ്ണക്കടത്ത് തുടരും..

    • @anascr7818
      @anascr7818 Час назад

      അങ്ങനെ അർത്ഥം ഉണ്ടോ

    • @SM-vk6ev
      @SM-vk6ev 5 минут назад

      എന്ന് കൊണ്ടോട്ടി ഉണ്ണി ഫാൻസ്‌,, ഒപ്പ്..

  • @saleelpannippara5725
    @saleelpannippara5725 Час назад

    ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തലപ്പത്ത് P. V. അൻവറിനെ പോലോത്ത ജനപ്രതിനികൾ വരണം അപ്പോൾ ജനങ്ങൾ ആക്റ്റീവ് ആയിരിക്കും 100%👍🏻

  • @saykp3783
    @saykp3783 Час назад

    😂😂 anwar nice drama

  • @shameersha2873
    @shameersha2873 2 часа назад

    🔥🔥🔥🔥🔥🔥🔥PV🔥🔥🔥🔥🔥