'നമുക്ക് ഒരു കുഞ്ഞിക്കാലൊക്കെ കാണണ്ടേ'...

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Комментарии • 256

  • @pranavasree9751
    @pranavasree9751 Год назад +56

    അശ്വതി കല്പനച്ചേച്ചിയുടെ range 👌👌👌ഒരു രക്ഷേം ഇല്ല 👏👏👏👏രണ്ടാളും ഉഗ്രൻ 👌👌🙏🏻🙏🏻🙏🏻🙏🏻.. എത്രയും വേഗം സിനിമയിൽ അവസരം കിട്ടട്ടെ 🙏🏻

  • @nixonvarghese9041
    @nixonvarghese9041 Год назад +108

    Switch ഇട്ട കണക്കിന് police വന്ന് 😄😄....... ഇതെങ്ങനാ ഇത്ര fast ആയിട്ട് ചേച്ചി സംസാരിക്കുന്നെ.... Really superb🔥

    • @soniavs8045
      @soniavs8045 Год назад +6

      Ente kunjammayude athe slang എന്തരെന്നെ.. പറയിണ.. 😂😂 ചിരിച്ചു വഴി ആകും

    • @tekkanz8833
      @tekkanz8833 Год назад +1

      തള്ളേ നിസ്സാ.. നീയും വാ ഇങ്ങ് പാറശ്ശാലെ . നിനക്കും ഇതുപോലെ സുച് ഇട്ട കണക്കിന് സംസാരിക്കാം..എന്തിര് വരോ ഇല്ലേ.. 🤭🤭

    • @sheebavk4565
      @sheebavk4565 Год назад +2

      ​@@soniavs8045 igg gg

    • @josephpothan1734
      @josephpothan1734 4 месяца назад

      Pp
      ​@@soniavs8045

    • @DevakiManukuttan
      @DevakiManukuttan 4 месяца назад

      ❤❤❤❤❤❤

  • @inaraanu3668
    @inaraanu3668 Год назад +15

    വർഷ വർഷം പൂത്തു കായ്‌കാൻ ഞൻ ന്തര് വരികപ്ലാവ 😅😅😅😅😂ntammo പൊളിച്ചു 😂😂😂😂❤❤❤❤❤❤❤

  • @sree6004
    @sree6004 Год назад +118

    കല്പന ചേച്ചിയെ ഓർമ്മ വന്നു♥️♥️♥️

  • @chandrasekharantp1445
    @chandrasekharantp1445 Год назад +40

    ഇവരുടെ പരിപാടി സൂപ്പർ. ഞാൻ തിരഞ്ഞുപിടിച്ചു കാണാറുണ്ട്.ഒരു പുതുമയുണ്ട്.

  • @afsalmachingal1235
    @afsalmachingal1235 Год назад +34

    ഇപ്പോ ഇവരാണ് സ്റ്റാർ 🔥🔥💕.. എല്ലാം ഒരേ പൊളി 💕

  • @mollythomas2806
    @mollythomas2806 Год назад +89

    ഒന്നാന്തരം കലാകാരന്മാർ.. ഭാവിയിലെ വഗ്ദാനങ്ങൾ..

  • @Shannnnnnnn
    @Shannnnnnnn Год назад +69

    കണ്ടാലും കണ്ടാലും മതിവരാത്ത പരിപാടി രണ്ടു പേരും സൂപ്പറാ

    • @seenathseenath4349
      @seenathseenath4349 6 месяцев назад +1

      അത് ശെരിയാ ❤❤❤❤❤❤❤😂

  • @vijayantony1624
    @vijayantony1624 Год назад +15

    ഇത്ര നാളും ഇവർ എവിടെ ആയിരുന്നു അടിപൊളി സൂപ്പർ 👌👌👌👌👌👌👌👌

    • @mahesh8268
      @mahesh8268 Год назад

      കോമടി സ്റ്റാർസിലായിരുന്ന് 😁

  • @rakhirakhi3681
    @rakhirakhi3681 Год назад +27

    ഇവര് പൊളിയാണ്....സിനിമയിൽ പൊളിക്കും 🥰🥰🥰🥰

  • @ljvlogs2954
    @ljvlogs2954 Год назад +140

    ഇക്കാലത്ത് ഇത് പോലെ ഉള്ള genuine comedy കാണാൻ തന്നെ ഭാഗ്യം വേണം... ഒരു പാട് ചിരിച്ചു ❤️🥰

  • @shyalajavr497
    @shyalajavr497 Год назад +424

    ഇവരെ രണ്ടു പേരെയും എത്രയും പെട്ടന്ന് സിനിമ യിൽ ചാൻസ് കൊടുക്കണം എന്തു നന്നായിട്ട് അഭിനയിക്കുന്നു.

    • @aneeshna2829
      @aneeshna2829 Год назад +11

      യെക്ഷിക്കഥയിൽ ബഹുവിശേഷമായിരിക്കും.....

    • @renjithr392
      @renjithr392 Год назад

      ruclips.net/video/eSmF572E_hE/видео.html

    • @renjithr392
      @renjithr392 Год назад

      ruclips.net/video/eSmF572E_hE/видео.html

    • @arunlal7272
      @arunlal7272 Год назад +6

      ഇന്ന് തന്നെ വേണോ

    • @Jaguargmail1982
      @Jaguargmail1982 Год назад +7

      പഷ്ട്ട്

  • @teresa29810
    @teresa29810 2 месяца назад +1

    Suni and chandru suuuuper

  • @deepeshpn2331
    @deepeshpn2331 Год назад +18

    ഒരു രക്ഷയുമില്ല 😀😀😀👍🏽👍🏽 പൊളി മുത്തേ😘😘❤️

  • @uktech8833
    @uktech8833 Год назад +10

    ങ്ളേ സിൽമേലെട്ത്തിൻ്റേല്,പിന്നാരേണ് സിൽമേലെട്ക്കല്....പൊളപ്പൻ പ്രോഗ്രാആണ്ന്ന്.✌️✌️

  • @ushaushafranics3557
    @ushaushafranics3557 Год назад +34

    കല്പന ചേച്ചി ഓർമ്മ വരുന്നത്

  • @noushadaliithanulook5934
    @noushadaliithanulook5934 Год назад +13

    ഒരുപാട് വേദനകൾ അനുഭവിക്കുന്നവരെപോലും കുടുകുട ചിരിപ്പിക്കും അഭിനന്ദനങ്ങൾ 😄😄😄👍👍🌹🌹🌹🌹👍👍👍🥦🥦🥦🥦🌹👍👍

  • @jcadoor204
    @jcadoor204 Год назад +199

    കൽപ്പനച്ചേച്ചിക്കും ജഗതിച്ചേട്ടനെയും ഓർമ്മ വരുന്നു അനീഷിനെയും , അശ്വതിയുടെയും പെർഫോമൻസ്💯🥰

  • @akshays9252
    @akshays9252 8 месяцев назад +3

    എനിക്ക് ഇവരെ ഭയങ്കര ഇഷ്ടാ ❤❤

  • @sruthiajith9456
    @sruthiajith9456 Год назад +10

    അടിപൊളി കോമഡി എന്നും പറയാൻ ഇതൊക്കെയാണ്

  • @vineethkumar7710
    @vineethkumar7710 Год назад +2

    എനിക്ക് ഇവരുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാ ❤️❤️

  • @sunilathankappan1724
    @sunilathankappan1724 Год назад +11

    ഒരൽപ്പം ടെൻഷൻ കുറഞ്ഞു, So thank u and good performance

  • @jayasankarr2638
    @jayasankarr2638 Год назад +3

    അവതരണത്തിൽ ഒരു വിക്കലും ഇല്ലാതെ വളരെ ഈസി ആയിട്ടു അവതരിപ്പിച്ചു. അടിപൊളി. നിങ്ങൾ പാറശാല ആയി ബന്ധം ഉള്ള പെയർ ആണ് എന്ന് തോന്നുന്നു.

  • @mylove5336
    @mylove5336 Год назад +10

    തള്ളേ എന്തിരിത് 😜❤

  • @baijukarunakarannair4400
    @baijukarunakarannair4400 Год назад +6

    Thakarthu super....🎉🎉🎉🎉🎉🎉🎉🎉🎉🥳🥳🥳🥳🎊🎊🎊🎊🎊

  • @shalinisuresh3368
    @shalinisuresh3368 Год назад +17

    Very interesting combo 😜🤠🤠😍👍

  • @suryapilla
    @suryapilla Год назад +14

    തള്ളേ പൊളപ്പൻ പെർഫോമൻസ് 👍

  • @anjusanju6251
    @anjusanju6251 Год назад +6

    Ningal randuperum orupad uyarangalil ethatte🥰🥰realy great actors

    • @renjithr392
      @renjithr392 Год назад

      ruclips.net/video/eSmF572E_hE/видео.html

  • @vkp3243
    @vkp3243 Год назад +26

    What a super comedy! Both are great.

  • @deepumukhathala8698
    @deepumukhathala8698 Год назад +13

    കല്പനച്ചേച്ചി ❤️👍👍👍

  • @prasannaneelakantan8708
    @prasannaneelakantan8708 Год назад +13

    Verygood performance👌🏻

  • @seenaahlad6899
    @seenaahlad6899 Год назад +4

    ഈ പേരുകൾ എല്ലാം എവിടുന്നു ഒപ്പിക്കുന്നു? 🤣🤣

    • @aishaachu359
      @aishaachu359 3 месяца назад +1

      മന്ദരാ മച്ചമ്പി 😂😂😂

  • @aksubin
    @aksubin Год назад +7

    മന്ദാരൻ മച്ചമ്പി 😁

  • @harishbk2011
    @harishbk2011 Год назад +9

    Wonderful sincere comedy both are very talent actors give them.mire chance regards

  • @satheesankollam4981
    @satheesankollam4981 Год назад +8

    തള്ളേ അടിപൊളി അണ്ണാ പൊളിച്ചു 🌹🌹❤❤👍👍

  • @vinithagiri5696
    @vinithagiri5696 Год назад +4

    ഒത്തിരി ഇഷ്ടം ഉള്ള ആർട്ടിസ്റ്റ് ❤️❤️

  • @kidukkachi7500
    @kidukkachi7500 5 месяцев назад +1

    അടിപൊളി പെർഫോമൻസ് 😍❤️👌👌👌👌

  • @Akarsha888
    @Akarsha888 Год назад +18

    ഭയങ്കര ഇഷ്ടം രണ്ട് പേരെയും 😄😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @johnhonai4601
    @johnhonai4601 Год назад +5

    Substandard performance.

  • @aksubin
    @aksubin Год назад +10

    പുണർതൻ മാമൻ 😊

  • @roymonmathew4428
    @roymonmathew4428 Год назад +5

    Asianet Commody star 🌟 products... both super comedians .

  • @sijugovindan4593
    @sijugovindan4593 Год назад +16

    Kalpana chechiye pole thonnunnu

  • @josethundathil7692
    @josethundathil7692 Год назад +1

    Randaleyum sammathichirikkunnu. Super

  • @jayathirajagopal7126
    @jayathirajagopal7126 9 месяцев назад

    Really സൂപ്പെർ. Both suni and chandri

  • @deepakmakku759
    @deepakmakku759 Год назад +1

    ഇതിലെ അനീഷ് മഹാ അഹങ്കാരിയാണ് ഇവൻ ഒരു മിമിക്സ് ട്രൂപ്പിൽ അഭിനയിക്കുന്ന സമയത്ത് നമുടെ വീടിനടുത്തുള്ള അമ്പലത്തിൽ ആയിരുന്നു റിഹേസൽ ആ സമയത്ത് ഭയങ്കര കമ്പനി ആയിരുന്നു പിന്നെ ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിൽ കേറിയപ്പോൾ ഭയങ്കര ജാഡ

  • @anithakr5906
    @anithakr5906 Год назад +2

    Chiriyo chiri thalle ithendaru comedy😂😂

  • @ajiaji5696
    @ajiaji5696 Год назад +3

    ഒന്നും പറയാനില്ല. എന്തൊരു തമാശ. മനോഹരമായ അഭിനയവും. ബിഗ് സ്ക്രീനിലേക്കുള്ള ചവിട്ടു പടി വരെ എത്തിയ ഇവരെ മലയാള സിനിമാ സംവിധായകരൊന്നും ശ്രദ്ധിക്കതെ വന്നതെന്തെന്നാണ് മനസ്സിലാകാത്തത്.

  • @ushaushafranics3557
    @ushaushafranics3557 Год назад +6

    👍👍👍👌🥰🥰🥰🥰🥰🥰അടിപൊളി കൊള്ളാം കോമഡി

  • @lekshmivijayan5694
    @lekshmivijayan5694 Год назад +2

    ചേച്ചി superb

  • @mohanakumaran4635
    @mohanakumaran4635 Год назад +8

    Vere level anu ❤ 👌 💯

  • @sujusuju1220
    @sujusuju1220 Год назад +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @VinodVinod-ni8mh
    @VinodVinod-ni8mh Год назад +9

    Supper dialog 😃😃😃😃😃

  • @anjuanil7299
    @anjuanil7299 Год назад +17

    തള്ളേ ഇവരുടെ കട്ട ഫാൻ ayi പോയി അണ്ണാ പൊളി സൂപ്പർ കോമ്പോ 😊😊

  • @user-lw1dt8ce5i
    @user-lw1dt8ce5i Год назад +4

    Nalla jodi randum😂

  • @sindhubalan1804
    @sindhubalan1804 Год назад +22

    Respect every slang👏

  • @sumimol8319
    @sumimol8319 Год назад +1

    Kalppan chechiyude punarjenmam

  • @naveenoyazix5903
    @naveenoyazix5903 Год назад +2

    10:41 😃

  • @aneeshna2829
    @aneeshna2829 Год назад +8

    തമാശകൾ പറഞ്ഞു ചിരിപ്പിക്കാൻ ഈജോടികൾ മിടുക്കരാണ്, പക്ഷെ എപ്പോഴും ഒരേ മുഖഭാവത്തോടെ നിന്ന് കൗണ്ടറടി ക്കുന്ന ആ മഹതിയേക്കാൾ എന്തുകൊണ്ടും മൂന്നുപടി മുന്നിൽത്തന്നെയാണ് ആ പുരുഷകേസരി കേട്ടോ......

    • @renjithr392
      @renjithr392 Год назад

      ruclips.net/video/eSmF572E_hE/видео.html

  • @jayaullas1030
    @jayaullas1030 Год назад +1

    കല്പന ചേച്ചീടെ അതെ ശബ്ദം

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад +2

    Super ❤❤😂😂😂

  • @aneeshyaponnu545
    @aneeshyaponnu545 Год назад +2

    വർഷാവർഷം പൂതുകായ്ക്കാൻ ഞാൻ എന്തര് വരിക്കപ്ലാവാന്നേ...

  • @sollyjose5079
    @sollyjose5079 10 месяцев назад

    സുനി ചന്ദ്രി നിങ്ങൾ അടിപൊളി 👌👌👌

  • @anithachandran7046
    @anithachandran7046 Год назад +3

    Super🥰🥰🥰🥰❤❤❤❤

  • @devimenon1603
    @devimenon1603 Год назад +1

    Superb!

  • @ajimoljoy2950
    @ajimoljoy2950 Год назад +2

    ഇത് എവിടുന്നു കിട്ടുന്നു ഇതുപോലത്തെ പേര് ഒക്കെ ജെൽപനൻ മാമൻ 🤔🤔🤔

  • @lizypaul7423
    @lizypaul7423 Год назад +1

    ഹരി ശ്രീ അശോകൻ കല്പന 🥰

  • @Akhilpk5278
    @Akhilpk5278 Год назад

    കല്പന ചേച്ചിയുടെ manarisam ഉണ്ട് 🌹

  • @Boss-cy9kr
    @Boss-cy9kr Год назад +1

    Harishree Ashokanu pakaram vekkaan pattum...bhaavi undu

  • @jashidaelayi7856
    @jashidaelayi7856 Год назад +6

    ❤️❤️❤️

  • @shamnapodiyan7507
    @shamnapodiyan7507 Год назад +1

    Supero super

  • @padmanabhana7173
    @padmanabhana7173 Год назад +1

    എന്തന്ന് അറിയാമോ എന്ന വാക്ക് എല്ലാറ്റിലും ഉണ്ട് കേട്ടാ...

  • @Syamala_Nair
    @Syamala_Nair Год назад

    Suniyum chandriyum super combination.enthishtamanenno.

  • @maheshmohan354
    @maheshmohan354 Год назад +1

    തള്ളേ പൊളപ്പൻ ചവിട്ട് 🤣🤣

  • @Firos785
    @Firos785 Год назад +3

    ❤️👌👍

  • @sreedevijayan6557
    @sreedevijayan6557 Год назад +1

    Super ♥️

  • @Sharu201
    @Sharu201 Год назад +1

    Super

  • @Unchallenged_____infedel-God
    @Unchallenged_____infedel-God Год назад

    Ee kaalu kondu thozhikyum.
    ROFL nikyada.. ROFL nichu ninnonam.. ROFL 🤣🤣

  • @sulu5050
    @sulu5050 Год назад +4

    😂😂😂👍👍👍

  • @isaacsusan9521
    @isaacsusan9521 7 месяцев назад

    Best performance..

  • @jayadevvj9416
    @jayadevvj9416 Год назад +1

    So suuuuuuper 👍

  • @user-cc7si9qf2e
    @user-cc7si9qf2e 5 месяцев назад

    Super presentation ❤

  • @devimenon1603
    @devimenon1603 Год назад +1

    Superb?

  • @rajeshsurendran9639
    @rajeshsurendran9639 Год назад +1

    പൊളപ്പൻ

  • @habeeburahimanhabeebu7857
    @habeeburahimanhabeebu7857 Год назад +3

    👍👍👍

  • @bobsfotoart
    @bobsfotoart Год назад +1

    ആരുടേം പേരൊന്നും പറയുന്നില്ല ....ചിലരൊക്കെ ഇത് കണ്ടു പഠിക്ക് .........

  • @ratheeshvelumani3391
    @ratheeshvelumani3391 Год назад +1

    👌

  • @bahjafasalbahjafasal3823
    @bahjafasalbahjafasal3823 Год назад +1

    Adipoli

  • @Hy_Ayshaah_here_.
    @Hy_Ayshaah_here_. Год назад

    Ivere comedy kaanan vendi eppalum search cheyyum superrr perfomance

  • @arunroyals8406
    @arunroyals8406 Год назад +2

    Randu perum🔥

  • @mercyantony3322
    @mercyantony3322 Год назад +1

    Very interesting slang

  • @user-xr6ix4wj9s
    @user-xr6ix4wj9s Год назад +3

    Kalpana and harisree asokan combi.super

  • @sreeshmakm3279
    @sreeshmakm3279 11 месяцев назад

    😂😂😂😂supper

  • @vinithagiri5696
    @vinithagiri5696 Год назад +1

    സൂപ്പർ.. 🥰🥰

  • @sumithrabaiju5819
    @sumithrabaiju5819 Год назад +1

    Enthaale👍👍👍👍

  • @vijayan6956
    @vijayan6956 Год назад +1

    Spr

  • @shanibav6589
    @shanibav6589 Год назад +3

    👍

  • @ReenansReenans-jb9wy
    @ReenansReenans-jb9wy 4 месяца назад

    Adi poli slang

  • @abyvarghese5521
    @abyvarghese5521 Год назад +1

    ഇളക്കം പെരുത്ത penne😂

  • @shajiraj9061
    @shajiraj9061 Год назад

    Very good

  • @maheswaripillai8866
    @maheswaripillai8866 Год назад

    Suuper