കാര്യം പറയുന്നതിന്റെ ഇടയിൽ തന്നെയാണല്ലോ ഈ ചന്ദ്രികയുടെ ഓരോരോ സംശയങ്ങൾ🤣..!!!

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Комментарии • 215

  • @sajeenaa4508
    @sajeenaa4508 Год назад +15

    എനിക്ക് ഇവരെ വലിയ ഇഷ്ടമാണ്. ഒന്നു കാണാൻ എന്താ ഒരു വഴി. ഞാനിവരുടെ ഒരു എപ്പിസോഡ് പോലും ഒഴിക്കൂല. എല്ലാംകാണും. എന്ത് സൂപ്പറാ. ചന്ദ്രി... സുനി love you..... ♥️

  • @user-fn4jf5do3r
    @user-fn4jf5do3r Год назад +5

    ഉണ്ട്. ഞാൻ എനിക്ക് ഇവരെ ഭയങ്കര ഇഷ്ടം ആണ്..... ശെരിക്കും ഭാര്യ ഭർത്താവിനെ പോലെ..... നല്ല സ്നേഹം ഉള്ള ഭാര്യയും അതെ പോലെ തന്നെ ഭർത്താവും....... Ok.... ഇനി ഒരുപാട് നാൾ ഈ പ്രോഗ്രാം നടക്കട്ടെ...... Best wishes,... 👍

  • @vinodkumark.p9027
    @vinodkumark.p9027 Год назад +80

    സൂപ്പർ കോമ്പിനേഷൻ... 😊😊👍👍
    വീഞ്ഞ് പഴകിയാൽ മൂല്യം കൂടുന്നതുപോലെ.... ദിവസം കഴിയുന്തോറും ഇവരുടെ പെർഫോമൻസ് വേറെ ലെവലാണ്.. 😎😎🎉🎉👍👍

  • @Rachanaanil-n4u
    @Rachanaanil-n4u Год назад +70

    നല്ല കെമിസ്ട്രി ആണ് ഇവർ തമ്മിൽ👍🏻 അശ്വതി&അനീഷ്

  • @latheefboss
    @latheefboss Год назад +30

    ഇവര് വന്നാൽ തന്നെ ചിരി തുടങ്ങും 😅

  • @savithrikrishnan3829
    @savithrikrishnan3829 Год назад +9

    ഇ പ്രൊഗ്രം കാണുനത് തന്നെ ഇവരെ കാണാനാ 😍😍😃

  • @babujose9806
    @babujose9806 Год назад +58

    ഇവരുടെ പെർഫോമൻസ് കണ്ടാൽ നല്ല happiness ആണ്. 😊😊

  • @kishorps3465
    @kishorps3465 Год назад +24

    മുത്ത് അടിപൊളിയാ ഇനിയും എല്ലാരേയും ചിരിപ്പിക്കാൻ സാധിക്കട്ടെ

  • @sudhasbabu8681
    @sudhasbabu8681 Год назад +26

    2 പേരും സൂപ്പർ അഭിനയം

  • @shibubincy1691
    @shibubincy1691 Год назад +23

    എന്ത് നല്ല രസമാ ഈ കോമെഡി ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @premavelayudhan2568
    @premavelayudhan2568 Год назад +14

    തിരുവനന്തപുരം ഭാഷ്യല്ലേ ഇത്‌ എന്നാലും കേൾക്കാൻ നല്ലസുഗം

  • @vaishakhanp6582
    @vaishakhanp6582 Год назад +500

    ഇവരെ കാണാൻ വേണ്ടി മാത്രം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ ❤❤❤😊😊😊

  • @smworld.saleena.p2265
    @smworld.saleena.p2265 Год назад +14

    ഇവർ മാസല്ല മരണ മാസാണ്🥰🥰

  • @ushaak287
    @ushaak287 Год назад +8

    Nigal super anu 👍👍👌👌

  • @v.geethageetha6256
    @v.geethageetha6256 Год назад +2

    എനിക്ക്.ഇവരെ.വളരെ.വളരെ.ഇഷ്ടമാണ്.👍💓💛💚💚💛

  • @user-ro3cm1oe9h
    @user-ro3cm1oe9h Год назад +8

    എന്തായാലും ചന്ധ്രിക് സുനിയണ്ണനെ ജീവന 😍😍

  • @naseehafarsana7854
    @naseehafarsana7854 5 месяцев назад +1

    Super performance adipoli kandu kondirikaan nalla resamunse

  • @nirmalamathew4516
    @nirmalamathew4516 Год назад +1

    Unde,,,evare kananventi Mataram kanum,,,super,super,

  • @isaacsusan9521
    @isaacsusan9521 Год назад +16

    Outstanding performance

  • @ajithsheelaajithsheela6441
    @ajithsheelaajithsheela6441 Год назад +3

    രണ്ടു പേരും സൂപ്പർ

  • @sajithomas9596
    @sajithomas9596 Год назад +30

    ഇവരുടേത് ഒരപാര chemestry ആണ്.

  • @bindutk7382
    @bindutk7382 Год назад +3

    Chandriiii suniannaaaa super

  • @sobhasaraswathy901
    @sobhasaraswathy901 28 дней назад

    Ivarude skit njan ella divasavum kaanum super

  • @nishadnarayanan9177
    @nishadnarayanan9177 Год назад +7

    evare eshtamullavar like adicholuuu

  • @user-rt1fm4xm1r
    @user-rt1fm4xm1r 4 месяца назад

    ഞാൻ ഉണ്ട് എനിക്ക് ഇവരെ ഒത്തിരി ഇഷ്ടം ആണ് e♥️♥️

  • @sasidharanpillai6024
    @sasidharanpillai6024 Год назад +3

    Best performance. 👌❤

  • @seenathseenath4349
    @seenathseenath4349 Год назад

    ഇവരെ കാണാനും ഇവരുടെ കോമഡി കാണനും ഞാൻ സൂപ്പർ

  • @sumeshs6112
    @sumeshs6112 Год назад +9

    ആ ഷാജി മാവേലിക്കരയെ കൂടി കൊണ്ട് വരൂ

  • @bindhubiju3037
    @bindhubiju3037 Год назад +2

    Super

  • @ramasuthanp3215
    @ramasuthanp3215 Год назад +1

    ശ്രീകണ്ഠൻ മാർക്ക് ഉറക്കം വന്നത് പടപ്പു വന്നത് എന്നാണ് നായയെ

  • @naseefck
    @naseefck Год назад +4

    What a comedy combo

  • @5akishoralex609
    @5akishoralex609 Год назад +1

    👍👍

  • @safiya6518
    @safiya6518 7 месяцев назад

    Njan und enik ee randupereyum bayangara ishttaman

  • @SanthaKk-dn5sn
    @SanthaKk-dn5sn 3 месяца назад

    ഉണ്ട് സുനിയോയും ചന്ദ്രിയേയു. വലിയ ഇഷ്ടമാണ്

  • @ajithapraj4681
    @ajithapraj4681 Год назад +3

    Kalppana chechiye pole thonnunnu . Spr thanne

  • @govardhanmenon6158
    @govardhanmenon6158 Год назад

    Sunil Mamanum Kodutha Upadhesam Kalakki.

  • @nubithasaid
    @nubithasaid Год назад +1

    Und😊

  • @sarithapp9493
    @sarithapp9493 Год назад +1

    Yes

  • @SunilKumar-tj9oc
    @SunilKumar-tj9oc Год назад +1

    ഞാൻ സുനി അണ്ണനെയും ചന്ദ്രിക ചേച്ചിയെയും കാണാൻ വേണ്ടി മാത്രമാണ് ഇത് ഇടുന്നത്🙂

  • @BB-ot9bm
    @BB-ot9bm Год назад +3

    👌👌👌

  • @mohammadkunhi8367
    @mohammadkunhi8367 Год назад +2

    Suupar

  • @ambadymanoj7143
    @ambadymanoj7143 Год назад +1

    ഇവരെ കണ്ടാൽ തന്നെ ടെൻഷൻ പകുതി മാറും

  • @user-xf7gu4ud4s
    @user-xf7gu4ud4s 5 месяцев назад

    സൂപ്പർ 😂😂😂😂

  • @beenanair5174
    @beenanair5174 2 месяца назад

    Super.. 😄🤗🤣

  • @binnytony5516
    @binnytony5516 Год назад +3

    👌🏻👌🏻👌🏻👌🏻👌🏻

  • @santhammamohan2424
    @santhammamohan2424 10 месяцев назад +1

    എന്തു രസമാ പ്രോഗ്രാം

  • @murukanr868
    @murukanr868 Год назад +1

    ഉണ്ട്

  • @misryaziz5467
    @misryaziz5467 Год назад +1

    ഇഷ്ടം

  • @jayastephanose4142
    @jayastephanose4142 10 месяцев назад +1

    രണ്ട്‌ പേരും സൂപ്പർ കോമ്പിനേഷൻ.

  • @girijaraghavan3910
    @girijaraghavan3910 Год назад +2

    😂😂😂😂

  • @safiya6518
    @safiya6518 7 месяцев назад

    Suniyum chandhrikayum supperaane

  • @vijayalakshmivp182
    @vijayalakshmivp182 28 дней назад

    Nallacomedy

  • @senthilkavya8118
    @senthilkavya8118 10 месяцев назад

    Super suni and chandhri

  • @user-tp2fi2bl9r
    @user-tp2fi2bl9r 6 месяцев назад

    ❤ yes

  • @gracytoms302
    @gracytoms302 Год назад +1

    അനീഷ് സൂപ്പർ

  • @AutoKunjappa-ui1gv
    @AutoKunjappa-ui1gv 3 месяца назад

    Adipoli

  • @toxicvlog4435
    @toxicvlog4435 Год назад

    Laagoli annan uyir ❤

  • @dilshad9314
    @dilshad9314 Год назад +1

    Bomberilekk pokkoodee makkaleee😁😁😁😁

  • @bindhusebastian8492
    @bindhusebastian8492 3 месяца назад

    Super❤

  • @wkywky3382
    @wkywky3382 Год назад

    അടിപൊളി

  • @baburaj-qg7pq
    @baburaj-qg7pq Год назад +3

    Kett kett Maduthu

  • @shiylajarajan3754
    @shiylajarajan3754 Год назад

    ❤❤❤സൂപ്പ്ർ

  • @shinygeorge2909
    @shinygeorge2909 Год назад +2

    👍

  • @user-ms1gb6yt3g
    @user-ms1gb6yt3g 10 месяцев назад

    Suni super

  • @rajanisr7353
    @rajanisr7353 Год назад +1

    സൂപ്പർ കോമഡി

  • @joanbella3611
    @joanbella3611 Год назад +2

    aswathy aneesh ugran

  • @Ukumarii
    @Ukumarii 2 месяца назад

    ഇത് പാറശ്ശാല,അമരവിള എന്നീ ഭാഗങ്ങളിൽഉള്ള ഭാഷയാണ്.

  • @shanibak
    @shanibak Год назад

    Great artists

  • @holidaymart7795
    @holidaymart7795 4 месяца назад

    😂😂❤❤

  • @sheejamanoharan3271
    @sheejamanoharan3271 3 месяца назад

    😂❤😅😅😅

  • @paulosed4621
    @paulosed4621 Год назад +1

    Your.programe.great.welldone.gody

  • @Safi-qk6gl
    @Safi-qk6gl 7 месяцев назад

    Ghio😂😂😂😂hyni orfe

  • @saritharajesh1644
    @saritharajesh1644 11 месяцев назад

    😂😊❤

  • @aravindrajs3976
    @aravindrajs3976 Год назад +3

    🤦‍♂️

  • @sindhudasan2791
    @sindhudasan2791 Год назад

    😂😂😂🤣🤣🤣🤣🤣❤️❤️❤️❤️❤️🌹🌹🌹

  • @sanalwilson6937
    @sanalwilson6937 Год назад

    ❤️😘

  • @retheeshkumar7829
    @retheeshkumar7829 Год назад +2

    Kazhtamm 🙄

  • @greenvillage3294
    @greenvillage3294 Год назад +2

    എവിടെയൊക്കെയോ ഒരു ഹരിശ്രീ അശോകൻ ലുക്ക്‌

  • @prasanthvp2340
    @prasanthvp2340 Год назад

    ഉണ്ടല്ലോ

  • @technofitengineering6371
    @technofitengineering6371 Год назад

    ഞാൻ

  • @sarahgeorge1592
    @sarahgeorge1592 Год назад +1

    തിരുവനന്തപുരം ഭാഷ മനസ്സിലാകുന്നില്ല

    • @shinemadackalsoman7491
      @shinemadackalsoman7491 5 месяцев назад

      ആ ഭാഷാ പ്രയോഗം തന്നെയാണ് അവരുടെ വിജയം.

  • @bindhujijin2850
    @bindhujijin2850 Год назад

    Undu

  • @asharafmonu
    @asharafmonu Год назад

    😁

  • @user-qu4mp3kx1r
    @user-qu4mp3kx1r Год назад

    ❤❤

  • @jerishdany5126
    @jerishdany5126 Год назад +4

    😂😂❤️

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +2

    ഏഷ്യാനെററിന് പോനപോ രഷ്പെടു,,,

  • @adamjoy7312
    @adamjoy7312 6 месяцев назад

    ഇത് കോമഡി എന്ന് എഴുതി കാണിക്കണം

  • @elizabethelizabeth5864
    @elizabethelizabeth5864 Год назад

    A

  • @radhamonywarrier8809
    @radhamonywarrier8809 Год назад

    Evarekanuka.mathramalla.evaruday.sandhrbhojithamaya.samsaram.anthusukhama

  • @krishnameenu9064
    @krishnameenu9064 Год назад

    S

  • @shijimolshijimol1588
    @shijimolshijimol1588 Год назад +1

    Enthoru bhasha polannonnudu vannu...

  • @ramasuthanp3215
    @ramasuthanp3215 Год назад +1

    ഇതാ ശ്രീകണ്ഠൻനായർ വന്നിട്ട് വരുന്നത് കാണുമ്പോൾ കലിപ്പാണ് വരുന്നത് ചന്ദ്രികയോട് അല്ല ശ്രീകണ്ഠൻ നായരോട് പറഞ്ഞു

  • @rainbow-fr5ny
    @rainbow-fr5ny Год назад

    ഇയാൾക്ക് ജാഫർ ഇടുക്കി പോലെ

  • @suni6598
    @suni6598 Год назад +15

    ഇത് ഏത് നാട്ടിലെ ഭാഷയാ, തിരുവനന്തപുരം ഭാഷ ഇതല്ല, അറിയാവുന്നവർ പറഞ്ഞോളൂ

    • @voiceoffalcon-1456.
      @voiceoffalcon-1456. Год назад +6

      ദേ പോള ന്നോണ്ട് വന്നിരിക്കുന്നു തിരുവനന്തപുരം ജില്ലയിലെ കളിയൊക്കെ വിളിയിലെ ഭാഷയാണിത് അവിടെ അല്പം നീട്ടലുണ്ട്

    • @georgevarghese5448
      @georgevarghese5448 Год назад +6

      ഇത് നെയ്യാറ്റിൻകര ഏരിയ യുടെ കുറച്ചു ഭാഗത്തു ഇങ്ങനെ ആണ്

    • @radhakrishnannair3277
      @radhakrishnannair3277 Год назад +6

      കളിയിക്കാവിള

    • @kavimakavi3329
      @kavimakavi3329 Год назад +2

      @@voiceoffalcon-1456. കളിയിക്കാവിള തിരുവനന്തപുരം ജില്ല ആണൊ

    • @suni6598
      @suni6598 Год назад +3

      @@kavimakavi3329 ഇത് തിരുവനന്തപുരം ജില്ലയിലാണ് സുഹൃത്തേ, ഇവിടുത്തെ ഈ ഒരു സംസാരശൈലി കാരണം മൊത്തം തിരുവനന്തപുരത്തുകാരും ഏത് ജില്ലയിൽ പോയാലും നാണം കേട്ടുകൊണ്ടിരിക്കുകയാ, എന്റെ വീട് കാട്ടാക്കടയിലാ, ശെരിക്കും തിരുവനന്തപുരം സംസാരശൈലി ആർക്കും അറിയില്ല

  • @womensworldonline
    @womensworldonline Год назад +1

    വിവാഹത്തെക്കുറിച്ചു ശ്രീവിദ്യയും ഭാവി വരനും - ruclips.net/video/Iid4bkbJPyw/видео.html

  • @4.birdes724
    @4.birdes724 Год назад

    ചളി കോമഡി

  • @ibrahimajjikkallu
    @ibrahimajjikkallu Год назад +1

    over acting

  • @rajalakshmivettathu2790
    @rajalakshmivettathu2790 5 месяцев назад +1

    Super

  • @gracyraju6880
    @gracyraju6880 Год назад +3

    👍👍👍👍

  • @aebelmathewabraham6175
    @aebelmathewabraham6175 Год назад +1

    Yes