തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി | thalakarakkam malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    - Carmel Medical Centre, Pala,
    - Aravinda (KVMS) Hospital Ponkunnam
    - Assumption Hospital, Sultan Bathery
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    thala karakkam maran,
    thala karakkam meaning in english
    thala karakkam during pregnancy,
    thala karakkam karanam
    thala karakkam remedies,
    thala karakkam address,
    thala karakkam apartments,

Комментарии • 11

  • @marygeorge5573
    @marygeorge5573 3 месяца назад +1

    നമസ്തേ ഡോക്ടർ .നല്ല ഉപദേശം ഗുണകരം .ഇഷ്ടം - സന്തോഷം .നന്ദി നമസ്ക്കാരം .🙏♥️🙏

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +10

    എനിക്ക് 11 വർഷം ഈ അസുഖമായിരുന്നു ധാരാളം ഹോസ്പിറ്റലുകൾ സ്കാനിംഗ് ഗുളികകൾ ധാരാളം ഡോക്ടർമാർ എല്ലാവരെയും കാണിച്ചു ജോലി പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നു ഒടുവിൽ ചെന്ത്രാപ്പിന്നി ഡോക്ടർ ആണ് അതായത് രവി ഡോക്ടർ ആണ് മരുന്നില്ലാതെ മാറ്റിയത്

    • @atusman5114
      @atusman5114 3 месяца назад +1

      എനിക്ക് 30 കൊല്ലമായി. ഇത് കാണുമ്പോഴും മിന്നുന്നു. മരുന്ന് നിർത്താതെ കുടിക്കുന്നു. നിങ്ങൾ ഇതിൽ പറഞ്ഞ മാതിരി യാണോ ചെയ്യുന്നത്. വിവരം അറീക്കുക.

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 3 месяца назад

      തീർച്ചയായും അതെ. എന്നേയും തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലുള്ള ഡോക്ടർ രവിയാണ് മാറ്റിയത്. അദ്ദേഹം പറഞ്ഞു തന്ന എക്സർസൈസു കൊണ്ട് തന്നെ മിനിറ്റുകൾക്കുള്ളിൽ എന്റെ അസുഖം മാറ്റി തന്നത്. എന്നെ പോലെ വളരെ അധികം രോഗികൾക്ക് അദ്ദേഹം രോഗം മുക്തരാക്കിയിട്ടുണ്ട് .

  • @vinodinivinodini-oe6hs
    @vinodinivinodini-oe6hs 3 месяца назад +2

    വളരെ നന്ദി ഡോക്ടർ

  • @josephkv9006
    @josephkv9006 3 месяца назад +1

    Foodallergy test❤❤here it begettid done please

  • @josepj8273
    @josepj8273 3 месяца назад +2

    എന്റെ പൊന്നു ഡോക്ടറെ ഇതൊന്നും നടക്കുന്ന കാര്യമല്ല. തലകറക്കം വന്നാൽ തൃപ്രയാറിനടുത്തുള്ള Dr. MR Ravi Retd DMO . ഒരു മരുന്നും വേണ്ട; അഞ്ചു മിനിറ്റുകൊണ്ട് പിന്നീട് ഒരിക്കലും വരാത്ത രീതിയിൽ മാറിപോകുന്നതാണ്. വർഷങ്ങൾ ഞാൻ സഹിച്ചാണ് ജീവിച്ചിരുന്നത് . പൂർണമായി മാറി.

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +2

    നമസ്കാരം സാർ

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 месяца назад +1

    Thanks Doctorji for the prestigious advises on removing Thalakarakkavum vomitingum and it's carings and remedies