ജാമ്യംതള്ളി സുപ്രീംകോടതി, കൊല്ലൂർവിള സഹകരണ ബാങ്ക്

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 82

  • @prabhasannairb2535
    @prabhasannairb2535 День назад +31

    പ്രതികൾ CPM ആണെങ്കിൽ പോലീസ് മൗനം പാലിക്കുന്നു. BJP ആണെങ്കിൽ അറസ്റ്റ് നടന്നേനെ?. BJP നേതാക്കൾ പ്രതിഷേധ നടപടികൾ തുടങ്ങണം.

  • @deva.1451
    @deva.1451 День назад +19

    ഇവർ കോടതി വിധി പുല്ലുപോലെ കണക്കാക്കുന്ന പോലീസിസിന് അറസ്റ്റ് ചെയുക

  • @mohananv3311
    @mohananv3311 День назад +16

    സംസ്ഥാന സർക്കാർ ഇടപ്പെട്ടില്ലെങ്കിൽ കേന്ദ്രം ഉടനടി ഇടപെടണം.

  • @babukuttan2400
    @babukuttan2400 День назад +20

    എവിടെ കോൺഗ്രസ്സുണ്ടോ അവിടെ അഴിമതി തീർച്ചയായും കാണും. രാജ്യത്തെ തകർക്കാനിറങ്ങിയിരിക്കുന്ന രാജ്യവിരുദ്ധർ!

    • @ushanayar7158
      @ushanayar7158 День назад

      Congress & communist all are equal. Bjp is best

    • @sunnymathew1883
      @sunnymathew1883 День назад

      ഈ രാജ്യസ്നേഹം വഖഫ് ബില്ലിലും കാണിക്കണം

  • @SivadasanSiva-q3f
    @SivadasanSiva-q3f День назад +21

    ശബരിമലയിലേക്കാണെങ്കിൽ പിണറായി പോലീസ് ഉടനെ നടപടി എടുത്തേനേ.... ഇല്ലേ

  • @sabusabu4975
    @sabusabu4975 День назад +21

    ഇതേ സുപ്രീം കോടതിയല്ലേ പിണറായിയെ രക്ഷിക്കാൻ മുൻ പിൽ നിൽക്കുന്നത്

    • @josephdan2410
      @josephdan2410 День назад

      It is not possible without the blessings of those in power at the centre .
      Politics is all interlinked.

    • @babukuttan2400
      @babukuttan2400 День назад

      @@sabusabu4975 അച്ഛനേയും അമ്മയേയും വരെ വിലക്കു കിട്ടുന്ന, നാക്കിൽ മാത്രം സത്യസന്ധതയുള്ള ലോകം. നീകിമാന്മാർ ഞരങ്ങുന്നു, അസത്യവാദികളും, ക്രിമനലുകളും അട്ടഹസിച്ച് ആഹ്ലാദിക്കുന്നു!

    • @sreenivasapai4719
      @sreenivasapai4719 День назад

      ​@@josephdan2410ABSURD, I CAN NOT AGREE WITH YOU JAI HIND

  • @antoantony9609
    @antoantony9609 День назад +3

    ഇടതനും വലതനും കേരളത്തെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ചു. കൊണ്ടുപോയി. എല്ലാത്തിനേയും പൂട്ടണം.

  • @sukumarankm6803
    @sukumarankm6803 День назад +20

    കട്ട പണത്തിൻ്റെ ഓഹരി പോലീസിന് കിട്ടുന്നു....

    • @sethumadhavankp7160
      @sethumadhavankp7160 День назад +2

      super 😂❤🎉

    • @shijith1000
      @shijith1000 День назад +2

      പാർട്ടിക്കും നേതാക്കൾക്കും മാസപ്പടിയും മറ്റു ചില സൗകര്യങ്ങളും കിട്ടുന്നു.

  • @nanukallyanik7240
    @nanukallyanik7240 День назад +2

    ഭയങ്കരം ഭീകരം

  • @georgeayichanparambil4291
    @georgeayichanparambil4291 День назад +1

    ഭീകരവാദികളും❤ കൊള്ളക്കാരും ഭരിക്കമ്പോൾ❤ എന്തു കോടതി❤ എന്തു അഴിമതി❤ എന്തു അഴിമതി❤ ആരാടാ ചോദിക്കാൻ?❤

  • @mkvenu3516
    @mkvenu3516 День назад +2

    ഓരോരോ വാക്കിൻ്റെ മുൻപിലും 'ആ, ആ എന്നു പറയുന്നത് ഒരു അരോചകമായി തോന്നുന്നു '

  • @bijusi9432
    @bijusi9432 День назад +1

    👍👍👍👍👍

  • @thomasthomas2202
    @thomasthomas2202 День назад +2

    പോലീസ് എന്തു ചെയ്യാനാണ്. ഭരിക്കുന്നത് ആരാണ് എന്ന് അറിയില്ലേ.

  • @ksparvathyammal5473
    @ksparvathyammal5473 День назад +4

    വാർത്ത വായന അത്രി പോരാ. കുറച്ചു കൂടി മെച്ചപ്പെടുത്താൻ ശ്രമിക്കുക

  • @georgeayichanparambil4291
    @georgeayichanparambil4291 День назад

    ഭീകരവാദികളും❤ കൊള്ളക്കാരും ഭരിക്കമ്പോൾ❤ എന്തു കോടതി❤ എന്തു അഴിമതി❤ എന്തു അഴിമതി❤ ആരാടാ ചോദിക്കാൻ?❤ 3:50

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro День назад +1

    ഇനിയും സഹകരണ ബാങ്കുകളിൽ പലതും ്് കോടീകൾ ഉള്ള സംവിധാനം നിലവിൽ ഉണ്ട്

  • @omanakuttanpn294
    @omanakuttanpn294 День назад +2

    കണ്ടെയ്നർ....വന്ന കള്ളപ്പണം.....😂😂😂😂

  • @SamSam-wd3ci
    @SamSam-wd3ci День назад

    എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം നിയമനടപടി സ്വീകരിക്കണം രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്..

  • @rajendranpillai2326
    @rajendranpillai2326 День назад +3

    ജാമ്യ ഹർജി തെള്ളിയോ ?
    😂😂😂😂😂

  • @krishnankutty8109
    @krishnankutty8109 День назад

    കോടതി വിധി നടപ്പാക്കാനുള്ള നിശ്ചിത സമയപരിധി കോടതി തന്നെ ഉത്തരവിൽ ഉൾപ്പെടുത്തണം. കാശു അടിച്ചു മാറ്റാൻ ഇടതനും വലതും ഒന്ന്

  • @dileeppm1223
    @dileeppm1223 День назад

    ആ ആ ആ ആ ആ

  • @shijith1000
    @shijith1000 День назад +3

    പാർട്ടി പറഞ്ഞാലേ പോലീസ് കേസെടുക്കൂ.

  • @krishnankutty8109
    @krishnankutty8109 День назад

    പോലീസാധികാരികൾ നിയമവിധേയമല്ലേ നടപടിയെടുക്കുകില്ലേ

  • @tdjainendrakumar2301
    @tdjainendrakumar2301 День назад

    Central should arrest these frauds and should be taken them to Delhi jail

  • @solvarajanbsrajan8667
    @solvarajanbsrajan8667 День назад

    👍💪🏿💞🤔😡👊

  • @sivarajan3399
    @sivarajan3399 День назад +2

    ലാവ്‌ലിൻ കേസ് പോലെ ആകട്ടെ.

  • @vkxvibe
    @vkxvibe День назад +1

    Why don't court attach such Banks?

  • @india.19614
    @india.19614 День назад

    Corrupt cooperative Bank managers and politician management should be jailed.

  • @melbinmani9015
    @melbinmani9015 День назад

    എന്താണ് ന്യൂസ് ബാങ്കിൽ എന്ത് ക്രമക്കേടാണ് ജനങ്ങൾക്ക് പറ്റിത്

  • @georget44
    @georget44 День назад

    A portion of CPM Corruption money is kept in Coop Banks

  • @devidas4006
    @devidas4006 День назад

    What was the RBI or bank inspectors doing all along?

  • @YogiAjithpranayoga
    @YogiAjithpranayoga День назад

    Co oprative Bank bhahiskarikkuka.

  • @dilipacharya4273
    @dilipacharya4273 День назад +1

    PFI FUNDING

  • @shinyshetty8735
    @shinyshetty8735 День назад

    NIA should take over

  • @josephdan2410
    @josephdan2410 День назад

    All cooperative banks are safe haven.of black money .
    Central government & reserve bank of India shall put control over these transactions .

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 День назад

    Kollurvila(kollum vila)

  • @gopakumar2869
    @gopakumar2869 День назад

    😂😂😂 ഇതൊക്കെ എന്ത്😂😂😂 എല്ലാം സഹകരിച്ച് ജനങ്ങളുടെ കാശ് അടിച്ച് മാറ്റും😂 എന്നിട്ട് പേര് സഹകരണ സംഘം എന്നും😂 ഇതിലും വല്യ തട്ടിപ്പുകളാണ് പാറശ്ശാല നിർമ്മൽ കൃഷ്ണാ ചിട്ടി കമ്പനി മുതലാളി കള്ളൻ നിർമ്മല നെ പോലെയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ചെയ്യുന്നത്😮 ഏതിനും ഇത് ഖേരളമാണ്😂 ഇവിടെ ഇത്തരം തട്ടിപ്പുകൾ സർവ്വസാധാരണമാണ് എന്ന് സമാധാനിക്കുക😂😂😂

  • @bssatheeshkumar
    @bssatheeshkumar День назад

    Which co operative bank is genuine in kerala
    Cpm is criminal in conducting co operative bank and elections of directors

  • @Jyodeepak
    @Jyodeepak День назад

    Keralathil Jeevikkunna Kazhuthakal Sshakarana Bank Nikshepam thiricheduthu Public Sector Bank il nikshepichaal avarku Nallathu .

  • @devidas4006
    @devidas4006 День назад

    What is the constitutional question in refusing bail ton those wanted in gross illegality and financial irregularity? Entry 45 List I Sch. VII does NOT allow Banking by states, be it under the banner of a cooperative or any other.

  • @bvijayakumar5706
    @bvijayakumar5706 День назад

    UDFum LDFum keralam electionil maari chinthikkuka,keralathe rakshikkuka

  • @sethumadhavankp7160
    @sethumadhavankp7160 День назад +1

    11...NEYUM....N..COUNTR...NADATHANAM

  • @BalanNarayan-x5m
    @BalanNarayan-x5m День назад

    This is police

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День назад

    Nothing happens
    Our law and order is very very weak
    Punishment is very very light
    Court procedure is very very time consuming
    Example
    Karuvannur

  • @bvijayakumar5706
    @bvijayakumar5706 День назад

    Kerala police mantri neethi paalikkuka

  • @gangadharannair3527
    @gangadharannair3527 День назад

    lavilin case evidepoyi supreemay

  • @gangadharannair3527
    @gangadharannair3527 День назад

    dayavu chaidu private bankil panam nikshepikarude

  • @philomenafrancis3972
    @philomenafrancis3972 День назад

    As the top politicians here irrespective of their party affiliations do fear about a major crack down on all their binamy properties, they might have invested such wealth under various fake names in this bank!!!

  • @bssatheeshkumar
    @bssatheeshkumar День назад

    Kollumennu peril thanne undu
    Pinne enthinu nikshepichu

  • @purushothamanjayaprakash22
    @purushothamanjayaprakash22 День назад

    E 11 pere udene P S C members akkanum

  • @shyamasunder63
    @shyamasunder63 День назад

    News Reading 👎👎

  • @ZiyadMA-r9u
    @ZiyadMA-r9u День назад

    Cpm അല്ലാ എല്ലാപ്രതികളും കോൺഗ്രസുകാർ... അൻസാർ അസീസ് ഒന്നാം പ്രതി....😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ZiyadMA-r9u
    @ZiyadMA-r9u День назад +1

    വാർത്ത രണ്ട് പേരും പോരാ... പോയി പഠിച്ചിട്ടു വരൂ

  • @sivadaspc3015
    @sivadaspc3015 День назад

    What about Thrissur Karuvanoor bank in which CPM party has accounts illegally⁉️👹👞🐊🪱🐜