അങ്ങേടെ വാക്ക് പൊന്നാകെട്ടെ. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും. ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും. അതിനു ഒരു സംശയവും വേണ്ട. ഈ ചാനലിനു എല്ലാവിധ ആശംസകളും നേരുന്നു. സത്യമേവ ജയതേ.
മൊത്തം ദുരൂഹത 🤔മരണപെട്ട നവീൻ babu, ഈ കോക്കസ് ന്റെ മറ്റെന്തേങ്കിലും രഹസ്യം വിളിച്ചു പറയുമോ എന്നുള്ള പേടിയുമായിരിക്കാം.... കൊലപാതകം ആകാനും തള്ളികളയാനാവില്ല..,.
സർ അത് പത്തനംതിട്ടയിലെ വളരെ വിരളം വ്യക്തികൾക്ക് മാത്രം അറിയുന്ന വിദേശ കച്ച കപടകരനുമായി വിദേശം ഞാനായിട്ട് പറയുന്നില്ല ഈ കൊലപാതകത്തിന് അഭേദ്യ ബന്ധമുണ്ട് മഞ്ജുഷയുടെ കോൺടാക്ട് കിട്ടിയാൽ ആ വിദേശ കച്ച കപടകാരനെ കുറിച്ച് ചോദിച്ചു അറിഞ്ഞു ബാക്കി കാര്യങ്ങൾ കുടി ജൂഡിഷ്യറിയുടെ മേശപ്പുറത്ത് എത്തേണ്ട വിവരങ്ങൾ എത്തിക്കാം അതെ ഉള്ളു പോം വഴി
പെട്റോൾ പമ്പല്ല യഥാർത്ഥ വിഷയം.മറ്റേതോ കാണാമറയത്തുള്ള വിഷയത്തിൽ ,നവീൻ സാർ വഴിപ്പെടാതിരുന്നതിനുള്ള പക വീട്ടലാകാനാണു സാധൃത. വഴിവിട്ടുള്ള കാരൃമായിരിക്കാം.ആ രഹസൃം പുറത്തു വരാതിരിക്കാനുള്ള ശ്റമത്തിൽ ,പാവം നവീൻ സാർ ഇരയായി തീർന്നു എന്നും അനുമാനിക്കാം.
ഈ case high court ലും, supreme court വരെയും പോകും... നവീൻ babu ന്റെ ഭാര്യയുടെ വക്കീലിന്റെ കഴിവ് പോകെ ആകും.... Unfortunately, എല്ലാ തെളിവികളും, പോലീസ് already നശിപ്പിച്ചു കഴിഞ്ഞു...
മഞ്ജുഷ മാഡം ഒരിക്കലും തളരാതെ കേസ് മുന്നോട്ട് കൊണ്ട് പോകണം. നവീൻ സാറിന്റെ ആത്മാവ് അത് ആഗ്രഹിക്കുന്നു
സ്റ്റാലിൻ ഈ കേസിനെ പറ്റി നന്നായി പഠിച്ചിരിക്കുന്നു. നല്ല അവതരണം അഭിനന്ദനങ്ങൾ❤😂
😅 ഈ പെട്രോൾ പമ്പ്. ആരുടെ പേരിൽ ആരാണ് ഇതിന് ഡിപ്പോസിറ്റ് ചെയ്തത് ഇതറിഞ്ഞാൽ എല്ലാ കാര്യങ്ങളും തെളിവാകും
CBI. varanam...appo ariyum...but. cbi varilla..modi vidilla..vijayan. modi bro bro.
@@BabuUdumattu family won't/can't request.
അങ്ങേടെ വാക്ക് പൊന്നാകെട്ടെ. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും. ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും. അതിനു ഒരു സംശയവും വേണ്ട. ഈ ചാനലിനു എല്ലാവിധ ആശംസകളും നേരുന്നു. സത്യമേവ ജയതേ.
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
ഒരു കമ്മ്യൂണിസ്റ്റു സഖാവി
നു വേണ്ട എല്ലാ യോഗ്യതയും ഉള്ള വ്യക്തി''
എക്സ്പീരിയൻസ് വെച്ച് ഫുലൻദേവിയൊ മറ്റൊ ആവാൻമാത്രം യോഗ്യതകളുണ്ട്. ഉള്ളിൽ പകവെച്ച് സ്നൈഹം നടിച്ച് വൻ ചതി പ്രയോഗം അത് മരണത്തിലേക്ക് നയിച്ചു 😊
ഫൂലൻ ദേവി ഇതുപോലെ ഊളത്തരം ചെയ്യുന്നവളല്ല......
ഇവൾ ശശിയുടെ പിമ്പാണ്
ഫുലൻ ദേവി ആരാണ്. ഇവർ ആരാണ്
മരണത്തിലേക്ക് നയിച്ചതല്ല, കൊലചെയ്യപ്പെട്ടതാണ് ADM.
കയിയുമെങ്കിൽ. ദിവ്യക്കും. കലക്ടർക്കും. ജെയിൽ തന്നേ തുടരണം ഇവർക്ക് . സൗദി നിയമം കിട്ടണം. എന്നാലേ മനസമാദാനം ഉണ്ടാവു
പ്രശാന്തും ജയിലിൽ പോവേണ്ട ആൾ ആണ്
😂എറണാകുളം വക്കീൽ എല്ലാവരുടെയും അടപ്പ് തെറിപ്പിച്ചു, പ്രോസിക്യൂഷൻ കളിക്കാൻ പറ്റിയില്ല
ശശി ന്ദ്ര ൻ നൂ രണ്ടു കുട്ടികളും അല്മഹത്യാക്കി ഇതും അല്മഹത്തി യ ആക്കി ഇതാണ് കേരള സർകർ കരണം വലിയ മുതലകൾ എന്തുചൈതാലും രക്ഷപെടും ചൈതാൻ്റെ സ്വന്തം നാടു
സൈനയിഡ് കൂടത്തായി ജോളി
കഷായം ഗ്രീഷ്മ, പെട്രോൾ പമ്പ്
സിവിൽ ഡെത്ത് ദിവ്യ
നല്ല വിലയിരുത്തൽ, 👍
മൊത്തം ദുരൂഹത 🤔മരണപെട്ട നവീൻ babu, ഈ കോക്കസ് ന്റെ മറ്റെന്തേങ്കിലും രഹസ്യം വിളിച്ചു പറയുമോ എന്നുള്ള പേടിയുമായിരിക്കാം.... കൊലപാതകം ആകാനും തള്ളികളയാനാവില്ല..,.
Good discussion.
🙏🏻❤️🙏🏻stalin🌹u🌹r🌹greatsir
നവൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് അന്വേഷിക്കണം.🙏
വ്യാജ കത്തിനെ കുറച്ചു പ്രോസക്യൂഷൻ എന്തെ വാദിച്ചില്ല 🤔
കേരളത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ കേസുകളും ഏഷ്യാനെറ്റ് സീരിയൽ കഥകൾ പോലെയാണ്. എല്ലാം എല്ലാവർക്കും അറിയാം. എന്നാൽ ആർക്കും അറിയില്ല.😂😂
സർ അത് പത്തനംതിട്ടയിലെ വളരെ വിരളം വ്യക്തികൾക്ക് മാത്രം അറിയുന്ന വിദേശ കച്ച കപടകരനുമായി വിദേശം ഞാനായിട്ട് പറയുന്നില്ല ഈ കൊലപാതകത്തിന് അഭേദ്യ ബന്ധമുണ്ട് മഞ്ജുഷയുടെ കോൺടാക്ട് കിട്ടിയാൽ ആ വിദേശ കച്ച കപടകാരനെ കുറിച്ച് ചോദിച്ചു അറിഞ്ഞു ബാക്കി കാര്യങ്ങൾ കുടി ജൂഡിഷ്യറിയുടെ മേശപ്പുറത്ത് എത്തേണ്ട വിവരങ്ങൾ എത്തിക്കാം അതെ ഉള്ളു പോം വഴി
👌🌹
പെട്റോൾ പമ്പല്ല യഥാർത്ഥ വിഷയം.മറ്റേതോ കാണാമറയത്തുള്ള വിഷയത്തിൽ ,നവീൻ സാർ വഴിപ്പെടാതിരുന്നതിനുള്ള പക വീട്ടലാകാനാണു സാധൃത. വഴിവിട്ടുള്ള കാരൃമായിരിക്കാം.ആ രഹസൃം പുറത്തു വരാതിരിക്കാനുള്ള ശ്റമത്തിൽ ,പാവം നവീൻ സാർ ഇരയായി തീർന്നു എന്നും അനുമാനിക്കാം.
നവീൻ ബാബു വൈകീട്ട് ആറുമുതൽ തുങ്ങിമരണം കണ്ടത് ഏഴരക്ക് പതിമൂന്ന് മണിക്കുർ എന്താണ് നടന്നത്
നവീൻ ബാബു വൈകീട്ട് ആറുമുതൽ തുങ്ങിമരണം കണ്ടത് ഏഴരക്ക് പതിമൂന്ന് മണിക്കുർ എന്താണ് നടന്നത്നമുക്കറിയണം
👍
👏👏👍
ഒരു ഷാജികൈലാഷ് പടം പോലെ 😊
സഖാത്തി സഖാക്കളെ വേണ്ടപോലെ കാണുന്നുണ്ട് പിന്നെ എന്തു പ്രശ്നം
Divya ജാമ്യം കിട്ടി പോകും അതാണ് ഇവിടെ nadakkunnathu
👍👍👍👏🏻
ഈ case high court ലും, supreme court വരെയും പോകും... നവീൻ babu ന്റെ ഭാര്യയുടെ വക്കീലിന്റെ കഴിവ് പോകെ ആകും.... Unfortunately, എല്ലാ തെളിവികളും, പോലീസ് already നശിപ്പിച്ചു കഴിഞ്ഞു...
🙏👍👌💞🌹❤️💯
👍👍👍👏👏👏
🙏🏾🙏🌟 Vanitha star
ദിവ്യ കാരണം
ചേലക്കര, പാലക്കാട്...
ഗോവിന്ദ 😂
😮😮😮
Pp petrol pump divya
ഇൻ്റർവ്യൂ ഇൽ ഇടക്ക് മറ്റ് ശബ്ദം കേൾക്കാം.റൂം നു പുറത്ത് ആണോ ഷൂട്ടിംഗ്.
Ivale rashikan paadilla.
What if the sent off was only a scripted drama, to cover up a murder as a suicide?
PP Divya petrol pump Divya 😂😂😂
ee case il udf ldf angane vallathum undo sir? ellaarum kanakkalle?...
കിട്ടല്ല
Arada sreemathi divya nari doivya ennu para
Ethada😇kaye😇jaililninnum😂purathuvidaruthu😮😮😮😮😮😮