ആ വാപ്പയുടെ കണ്ണുനീര് കാണാന്‍ കഴിയുന്നില്ല'.. പ്രതിപക്ഷ നേതാക്കള്‍ മന്‍സൂറിന്‍റെ വീട് സന്ദര്‍ശിച്ചു

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 200

  • @pathuz1733
    @pathuz1733 3 года назад +63

    Padachone aa കുടുംബത്തിന് ക്ഷമ നൽകണേ..😔ആമീൻ

    • @riyas5071
      @riyas5071 3 года назад +5

      ആമീൻ

    • @abdulgafoor5831
      @abdulgafoor5831 3 года назад +3

      രാഷ്ട്രീയ ആക്രമങ്ങളിൽ മരണപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും

    • @najiyasherin8407
      @najiyasherin8407 3 года назад +2

      Aameen🤲🤲

    • @jfanu8786
      @jfanu8786 3 года назад +1

      ആമീൻ

    • @ummerparappa5427
      @ummerparappa5427 3 года назад +1

      Aameen

  • @nabeelanabi7529
    @nabeelanabi7529 3 года назад +27

    യുഡിഫ് ഒരിക്കലും കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാറില്ല. 🙌

  • @rajanp.k.5135
    @rajanp.k.5135 3 года назад +57

    മക്കളെ ഒരുപാർട്ടിയിലും വിടാതെ മര്യാദക്ക് വളർത്തുക. എങ്കിൽ കരയേണ്ടി വരില്ല

    • @minimpm4183
      @minimpm4183 3 года назад +2

      അതെ കറക്റ്റ്. ഞാനും പൂർണ്ണമായും യോജിക്കുന്നു. മക്കളെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും നിർബന്ധമായും പിന്തിരിപ്പിക്കുക, നിരുത്സാഹപെടുത്തുക.

    • @haseenahaseena534
      @haseenahaseena534 3 года назад

      ഓക്കേ ശരി ആണ് പക്ഷേ ഇവൻ അത്ര പൊളിറ്റിക്സ് ഇല്ല ഉപ്പ ആണേ സിപിഎം,, സജീവ പാർട്ടി ക്കാർ അല്ല അവൻ എന്തിനാ കൊന്നേ കൊന്നേ മുസ്ലിം ആയെ കൊണ്ട്, മറ്റുള്ള സംസ്ഥാനത്തെ ഉള്ള പോലെ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 3 года назад +1

      India raajyath enthinaaa election nadathunnath ath nmmude rajyathinte niyamamaanu ath oru nalla naadinum janagalkum nanma undaavunna nalla baranaathikaare thiranjedukunnathil aathmaarthamaayi parishramikendath indian paurante kadamayaa....
      Oru manushyan avark ishtamulla sthanaarthikuvendi avarude vijayathinu vendi pravarthikunnath oru valiya thettaano..onnumillengilum nammal oru manushyaraanennulla chintha a kaattu chennaaayakalkillaaathe poyallo.oru criminal kuttavum cheyyaatha oru paavam cherupakaarane kollaaan engine.ivark saadhikunnu rabbeee a ummaakkum vappaaakkum kudumbathinum thangaanulla shakthi kodukkaneee....kolayaalikal I ivide rakdhapettaaalum.naale rabbinte kodathiyil ethatte insha allaaah.....

    • @Reshmarachus
      @Reshmarachus 3 года назад

      Political party nammude avakashaman

    • @sakeerkcsakeer7036
      @sakeerkcsakeer7036 3 года назад

      അവൻ പാർട്ടിൽ സജീവമല്ലല്ലോ അപ്പൊ ആരെയും അവർ കൊല്ലും എല്ലാവരും കരുതിയെരുന്നോളു ഇതൊരു മുന്നറിയിപ്പ് ജനങ്ങൾക് thannathavam

  • @sirajperumparamb3217
    @sirajperumparamb3217 3 года назад +1

    Allahu വെ മൻസൂറിന്റെ കബറിടം നീ സന്തോഷമാക്കി കൊടുക്കണേ ചെന്നിത്തലക് മൻസൂറിന്റെ പേരുപോലും അറിയില്ല കുഞ്ഞാലിയുടെ ആവേശം കണ്ടില്ലേ എന്തിനാണ് ഈ നാടകം എന്തിന് വേണ്ടി ആർക് വേണ്ടി പാർട്ടിക്ക് ഒരു രക്ത സാക്ഷി കിട്ടി അവർ അതിൽ തൃപ്തരാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ പാർട്ടി വേണും വോട്ട് ചെയ്യാൻ മാത്രം നമ്മൾ പോഴാൽ നമ്മുടെ മാതാപിതാക്കൾക് നമ്മുടെ ഭാര്യ മക്കൾക്കു നമ്മുടെ കുടുബത്തിന് തീരാ നഷ്ടമാകും അത് കൊണ്ട് ശ്രദ്ധിക്കുക 😔😔😔സർവ്വ ശക്തൻ കാക്കട്ടെ

  • @sulfathrahee234
    @sulfathrahee234 3 года назад +16

    മോനെ പാവങ്ങളുടെ അരി മുടക്കി ഹക്കി നെ മുരി തെമ്മാടികൾ. കൊന്ന പോൾ അവർക്കും ഉണ്ടായിരുന്നു ഉമ്മയും പെങ്ങമ്മാരും അണികൾക്ക് അക്രമത്തിന്ന് എല്ലാ പിന്തുണയും നൽകി ഇപ്പോ കുഞ്ഞാപ്പയും കൂട്ടരു നാടകം കളിക്കുന്നു

    • @sooraj763
      @sooraj763 3 года назад

      തന്നെ 😎

  • @hakeemb271
    @hakeemb271 11 месяцев назад

    പ്രാർത്ഥനയ്ക്ക് കൈപിടിച്ച എല്ലാ നേതാക്കന്മാരെ കണ്ടാൽ അറിയാം അവരെല്ലാം ഉള്ള സന്തോഷം കൊണ്ട് ചിരിക്കുകയാണ്പ്രാർത്ഥനയ്ക്ക് കൈപിടിച്ച എല്ലാ നേതാക്കന്മാരെ കണ്ടാൽ അറിയാം അവരെല്ലാം ഉള്ള സന്തോഷം കൊണ്ട് ചിരിക്കുകയാണ്.

  • @moviefond6964
    @moviefond6964 3 года назад +30

    നേതാക്കൾക്ക് സുഖം. എല്ലാ പാർട്ടികളിലും അണികൾ വെട്ടി മരിക്കുന്നു. കുടുംബങ്ങൾ അനാഥമാവുന്നു

  • @muhamadh6291
    @muhamadh6291 3 года назад +23

    എല്ലാവരും കൊല പാദക രാഷ്ട്രീയം ത്തിൽ ഉണ്ട്

    • @antonysebas
      @antonysebas 3 года назад +1

      Congress party athra nallath aanennu onum parayunnilla.but nee nok Ramesh chennitthlayeyum Rahulineyum.. Congress nasichitundenkil congressine manapoorvam thakarkan ithinakatheku varunna BJP chettakalum cpm nethakalum aanu.. UDF vijayikatte. Ithu chuvappu abhivadyam alla. Vettipidicha abhivadyavum alla.. Swantham pithavu Rajeev ji marichitu polum kuttavalikalk mapu kodutha Rahuljiye pole prabudharum chankuttavum vidyabhyasavum ulla oru laksham perude alla oru laksham kodiyude nanma virinja njangalude nenjath chavitti nee okae ini pavangale kollan nadakkallu. Niyamam aanu valuth.. Neethi aanj valuth.. Aadarsangal nallathinu vendi mathram aayirikum. Jai Hind.. I love you India. I respect every religious.. Jai Hind. Abhivadyangal UDF...

  • @faisalfaisal148
    @faisalfaisal148 3 года назад +4

    കൊല്ലപ്പെടുന്നവരുടേ ശരീരം കൊന്നവൻ്റെ വീട്ടുമുറ്റത്ത് മറവ് ചെയ്തു പ്രതികരിക്കണം കുടേ സ്മാരകവും എന്നാലേ ഓർമ്മയിൽ കാണൂ....

  • @FAISAL37713
    @FAISAL37713 3 года назад +14

    ഔഫിന്റെ മരണത്തിൽ ദുഃഖം പോലും രേഖപ്പെടുത്താത്ഥവരാണ് ഇവിടെ കസറുന്നത്

  • @EnayarajaEnayaraja
    @EnayarajaEnayaraja 3 года назад +15

    എല്ലാ മര്യാദക്കാരും ഒറ്റ കെട്ടായി എത്തിയിട്ടുണ്ടല്ലോ..

  • @tkaa4106
    @tkaa4106 3 года назад +3

    അരിവാൾ സുന്നികൾ ദുആഇരന്നു കുബുംബത്തെ പറ്റിക്കുന്ന തിരക്കിലാണ് സിപിഎം മ്മിനെ കുറിച്ചു മനസ്സറിഞ്ഞു ആരും ഒന്നും പ്രതിക്കരിച്ചതും കണ്ടില്ല ബഡാ മുയ്‌ലിയാർ പേരോടൻ ഒരക്ഷരം മിണ്ടിയില്ലല്ലോ

    • @mushakkal609
      @mushakkal609 3 года назад

      നിനക്ക് വിവരം ഇല്ല

  • @premanvellambath1849
    @premanvellambath1849 3 года назад +6

    നിങ്ങൾ കൊന്നവർക്കും ഈ പറഞ്ഞ മാതാവും പിതാവുമൊക്കെ ഉണ്ടായിരുന്നു കുഞ്ഞെലീക്കുട്ടി

  • @tqmfaliliponmundam270
    @tqmfaliliponmundam270 3 года назад +1

    കൊല ചെയ്യപെട്ട് മരിച്ച ഒരു രക്ഷിതാവിന്റയും കണ്ണ്നീർ കാണാൻ വയ്യ

  • @munoosworld
    @munoosworld 3 года назад +1

    എല്ലാവരും കൊല്ലാറുണ്ട്. എന്ന് പറഞ്ഞു നിസ്സാരവത്കരിക്കരുത്..
    എപ്പോഴും സിപിഎം ഒരു വശത്തുണ്ട്.. എല്ലാവരും ആത്മാർഥമായി സഹകരിക്കണം.. കൊള്ളുന്ന ഹിംസയുടെ രാഷ്ട്രീയം എന്തിനാണ്

  • @mustafavalapilabubakirthul518
    @mustafavalapilabubakirthul518 3 года назад +4

    Musilim leegu ആരെയും കൊന്നൂട്ടോ വകവെരുതീട്ടോ ഇല്ലാ മക്കളെ mapila സുഹൃത്തുക്കളെ നിങ്ങൾ സൂക്ഷിക്കൂ

  • @arifshaz6607
    @arifshaz6607 3 года назад +5

    ചെന്നിത്തലേ ഔഫ് മരിച്ചപ്പോൾ ഈ മുതല കണ്ണീർ ഉണ്ടായിരുന്നോ.. ആദ്യം മനുഷ്യനെ മനുഷ്യനായി കാണാൻ പടിക്ക്.. എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പ് തന്നെയാണ്

  • @bsrgvr6754
    @bsrgvr6754 3 года назад +1

    കരളലിയിപ്പിക്കുന്ന രംഗം പക്ഷേ നാലു് മാസം മുമ്പ് കാസർകോട്ട് അബ്ദുറഹമാൻഒഫിൻ്റെവീട്ടിലേക്കും പോകണമായിരിന്നു.

    • @zaithoon_
      @zaithoon_ 3 года назад

      തങ്ങൾ പോയിരുന്നു എന്ന തോന്നുന്നു

  • @alnajahklm1355
    @alnajahklm1355 3 года назад +1

    െകാലകത്തി രാഷടീയം എല്ലാ പാർട്ടികളും ഉപേക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യപിക്കുക
    അക്രമിയെ സഹായിക്കുകയില്ല എന്നും പ്രഖ്യാപിക്കുക

  • @Discobeat0
    @Discobeat0 3 года назад

    അബ്ദു ഔഫ് മരിച്ചപ്പോൾ ഇവർ എവിടെ ആയിരുന്നു.... തനി രാഷ്ട്രീയം... ജനങ്ങൾ തിരിച്ചറിയും....

  • @mustafavalapilabubakirthul518
    @mustafavalapilabubakirthul518 3 года назад +2

    തീർച്ചയായും ips ഉദ്ധിയോഗസ്ഥനെ കൊണ്ട് തന്നെ അന്വേഷണം നടത്തണം തീർച്ചയായും

  • @navasummar884
    @navasummar884 3 года назад +4

    Udf 💯💚💚💚💚💚

  • @bathoolmedia5132
    @bathoolmedia5132 3 года назад

    ആരും തികഞ്ഞവരല്ല.
    എല്ലാം രാഷ്ട്രീയ കളികൾ മാത്രം.
    രണ്ട് മാസം മുമ്പ് ലീഗ് പ്രവർത്തകർ മാർക്കിസ്റ്റ് പാർട്ടിക്കാരനെ വോട്ട് വിശയത്തിൽ കൊന്നു .
    മണ്ണാർക്കാട് ലീഗ് പ്രവർത്തകർ Ap വിഭാഗത്തിലെ രണ്ട് പ്രവർത്തകരെ കൊന്നു UDF അധികാരവുള്ള സമയം ആയാതിനാൽ കൊലയാളിയെ സംരക്ഷിച്ചു

  • @muhammedfazilop3498
    @muhammedfazilop3498 3 года назад +2

    ആരാ മരിചതന്ന് പോലും പ്രതിഭാക്സ് നേതാവിന്ന് അറിയില്ല

  • @ahkahk6686
    @ahkahk6686 3 года назад +10

    അറുകൊല രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്താനില്ല..അതില്‍ എല്ലാ പാര്‍ട്ടിയും തുല്ല്യമാണെന്ന് മലയാളികള്‍ക്കറിയാം..*

  • @fawazfawaz8390
    @fawazfawaz8390 3 года назад +4

    ഒരു നാണയത്തിൻ്റെ രണ്ട് വശം - UDF -LDF - മുതലക്കണ്ണീർ ഹാവൂ

    • @prajeeshm5986
      @prajeeshm5986 3 года назад +1

      മൂന്നാമത്തെ വശം ബിജെപി

  • @babusarn3483
    @babusarn3483 3 года назад

    ആറു മാസത്തിനുള്ളിൽ ആറു സഖാക്കളെ കൊന്നു തള്ളിയപ്പോൾ ഈ മോങ്ങ ൾ കണ്ടില്ലല്ലോ

  • @abdulgafoor5831
    @abdulgafoor5831 3 года назад +4

    എല്ലാ വാപ്പമാരുടെയും കണ്ണീർ രാഷ്ട്രീയ നേതാക്കൾ കാണുക

  • @jamshim3788
    @jamshim3788 3 года назад +1

    എടാ കുഞ്ഞാലി നീ കാസർഗോഡ് ഔഹൂഫ് റഹ്മാന്റെ വീട്ടിൽ പോയോ , അവരുടെ wife and കുട്ടികളുടെ കണ്ണുനീര് കണ്ടോ ?????

    • @sniperfalcon5768
      @sniperfalcon5768 3 года назад

      Paryunna jayarajan vanno..poda ..

    • @lubaandfizu7272
      @lubaandfizu7272 3 года назад

      അല്ലാഹ് അവൾ ഗർഭിണി ആണ്

  • @ibrahimjed9215
    @ibrahimjed9215 3 года назад +2

    കാസർകോട് ഒരു ബാപ്പയും കരഞ്ഞിരുന്നു. ലീഗ് കാരെ കണ്ടില്ല, ചെന്നിത്തലയെ കണ്ടില്ല

    • @munoosworld
      @munoosworld 3 года назад +3

      മുനവ്വർ തങ്ങളെയും അനുയികളെയും കണ്ടില്ലെന്ന് പറയരുത്

  • @JamalJamal-ho9gm
    @JamalJamal-ho9gm 3 года назад +2

    കുഞ്ഞാലികുട്ടിയും രമേശും നല്ല ആവേശത്തിലാണോ ഒരു ബിരിയാണി കഴിക്കാൻ പോകുന്ന ഉഷാർ

  • @mustafavalapilabubakirthul518
    @mustafavalapilabubakirthul518 3 года назад

    ഇവിടെ മനുഷ്തം ആണ് വേണ്ടത് ssf ലീഗോ അല്ലാ ഈ പറയുന്ന നിന്റെ കുടുംബത്തിലും ഇത് സംഭവിക്കും ഇത്
    വളരെ ശൂസിച്ചോ ഇവരെ ശൂക്ഷിക്കൂ

  • @babusarn3483
    @babusarn3483 3 года назад

    സി പി എം ക്കാരെ കൊന്നാൻ തന്തോയം സ്വന്തം അണികളായാൽനടകം

  • @sayum4394
    @sayum4394 3 года назад +9

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരട്ട കൊലപാതകം ഉൾപ്പടെ നടന്നപ്പോൾ ഈ മുതല കണ്ണീർ കണ്ടില്ല... എല്ലാവരുടെയും ജീവന് ഒരേ വിലയാണ് ഉള്ളത്

  • @ubaidullahhassan2252
    @ubaidullahhassan2252 3 года назад

    Yatra paavangale konn kudumbatthe kanneerilaakiya paartiyaan leage avare samaathaanipikaan ee kunjaappaneyum sangatheyum kandillallo kolayaalikalkk niyama sahaayam chayyukayaan ee koottar chaithadh eppo muthalakanneer ozhukunnu allahu mansoorin swargam nalkatte aameen

  • @farooq5496
    @farooq5496 3 года назад +3

    My brothers and sisters Nammude keralathile oru MLA. MP. MINISTER Ever aarum kollapedunnilla. Kollunilla & family ellavarum safe aanu ( kollapedunnath paavagal only aarku vendi) job chaithu jeeviku Athaanu Hiro ....

  • @kkvdharan4922
    @kkvdharan4922 3 года назад

    It is heartening visit by opposition leader and museelem league leaders

  • @shameerkpoyil3474
    @shameerkpoyil3474 3 года назад +2

    നേതാക്കൾക്ക് അധികാരം ആനുകൂല്യങ്ങൾ, ആഡംബര ജീവിതം.. ജീവിതം സുഖം ധന്യം ഭാഗ്യം പാവം പ്രവർത്തകർ വിഡ്ഢികൾ... ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ടവർ....

  • @esotericpilgrim548
    @esotericpilgrim548 3 года назад

    Let this be a practical lesson for the young people who are working for the political leaders of any party. Dear young gentleman just go for vote & do some work or business. Political leaders ( of any party) will give only sugar coated words like this, public please try to understand trap we are all in.

  • @rasheedabdul9799
    @rasheedabdul9799 3 года назад

    ഇത് രാഷ്ട്രയം AP EK സംഘർഷതിൽ എത്ര മുസ്ലികൾ മരിച്ചു അവർക്ക് യുണ്ട് ബാപ്പ മാർ

  • @voiceofmadani1247
    @voiceofmadani1247 3 года назад +2

    Njan markishtan yethartha kolaysliye munnill kodu varan kayiyanam

  • @ShahulHameed-io6ii
    @ShahulHameed-io6ii 3 года назад +1

    ഇ നേതാക്കൾക് ഒരു രക്ത സാക്ഷിയെ കിട്ടി. അവർ ഹാപ്പി. വാപ്പയുടെ കണ്ണീർ ആരു കാണുന്നു. പുറത്തു പോയാൽ അവർ ബായി ബായി

    • @madinariyab6995
      @madinariyab6995 3 года назад

      അതാണ് ശരി

    • @halahworld9231
      @halahworld9231 3 года назад

      Avar paranjo kollaan

    • @ShahulHameed-io6ii
      @ShahulHameed-io6ii 3 года назад

      നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്.

  • @sahadsahad8986
    @sahadsahad8986 3 года назад +2

    നിങ്ങൾ എല്ലാവരും ഒന്ന് തന്നെ

  • @muhammednajad4767
    @muhammednajad4767 3 года назад +5

    Udf. ♥️♥️♥️

  • @indianV0ice
    @indianV0ice 3 года назад

    Police ippo CPM nte second force aan .. to destroy evidence and make favour to Criminals , bcz CPM main recruitment agency to police force .

  • @SunShine-wu1eo
    @SunShine-wu1eo 3 года назад

    Them precious son never going to come back .they need to stop killing each other .

  • @lalybaby3645
    @lalybaby3645 3 года назад

    Pls follow Covid protocol. No mask no social distance. Ini enna padikkuka

  • @samabraham4687
    @samabraham4687 3 года назад +3

    Udf

  • @muhammednooru9849
    @muhammednooru9849 3 года назад +1

    Leeg gundagal ethra niraparaathigale konnittund appoyokke eee naadagakkaar evideyaayirunnu

  • @faisalpv4072
    @faisalpv4072 3 года назад

    Aa Usman sugamano?

  • @modeenmakkar432
    @modeenmakkar432 3 года назад +1

    എന്തൊരു യോസിജെപ്പാണ് ഇ വർക്

  • @smartedu3932
    @smartedu3932 3 года назад +2

    Rouf ne enthe kudumbam ille

    • @rollnumber7221
      @rollnumber7221 3 года назад +3

      അവിടെയും പോയിട്ടുണ്ട് ബ്രോ ❤️

  • @rasheedaa4084
    @rasheedaa4084 3 года назад +1

    Uluppuvemedo udf

  • @jamshim3788
    @jamshim3788 3 года назад

    കുഞ്ഞാലി

  • @pv2612
    @pv2612 3 года назад +1

    Ummaak vyyaanna pryne keette😥😥ndh kitydo ningk aa pvm mone konnt aa ummchi ngne poottiythvm athne

  • @shibinsnshibin3807
    @shibinsnshibin3807 3 года назад +1

    Kolavili nadathi pokumbol evanaayaalum nethaakkal edapedanam eth party aayaalum ellam kazhinjitt kanneeru kaanichitt enth upayogam 😡😡😡

  • @namithaashok5737
    @namithaashok5737 3 года назад +8

    മുസ്ലിംലീഗുകാർ കൊന്ന പലവിട്ടിലും ഉപ്പമാരും ഉമ്മമാരും ഉണ്ട് കുഞ്ഞാലികുട്ടി മറന്നുപോകരുത്

    • @aishu2244
      @aishu2244 3 года назад +1

      Ldf kollunnathu pole neechamayi aarum aareyum kollunnilla

    • @rashidofficial8713
      @rashidofficial8713 3 года назад

      @@aishu2244 അത് ശരി. എങ്ങന കൊന്നാലും വേദന ഉണ്ടാകും. ലീഗു കൊന്നാൽ വേദന കുറച്ചു കൊല്ലുമാകും അല്ലെ മൂരിയെ

  • @ibrahimjed9215
    @ibrahimjed9215 3 года назад +1

    കുഞ്ഞാപ്പമാരുടെ മക്കൾക്കും സംഭവിക്കണം അപ്പോൾ മനസ്സിലാകും

    • @faqeer519
      @faqeer519 3 года назад

      Kunjappayano konnathu yenthokke aanedo parayunnathu
      Budhi undo.... Chinthikk

  • @Mohamedali-ie4wu
    @Mohamedali-ie4wu 3 года назад

    Hy6

  • @rasheedaa4084
    @rasheedaa4084 3 года назад

    Anda. Abhinayam😖😖😖😖😖

  • @sudhtcr3831
    @sudhtcr3831 3 года назад +4

    സിപിഎം കർ സത്യത്തിൽ പാവങ്ങൾ ആണ്.❤❤❤❤❤❤❤❤

    • @king-jh5zl
      @king-jh5zl 3 года назад +3

      പോടാ മൈരേറ്റ് 👊👊👊👊👊

    • @sajithakkk1239
      @sajithakkk1239 3 года назад +1

      ഒലക്ക

    • @abdulgafoor5831
      @abdulgafoor5831 3 года назад +1

      കൊലപാതക രാഷ്ട്രീയം എല്ലാവരും ഉപേക്ഷിക്കുക

    • @nafiyanafiya7869
      @nafiyanafiya7869 3 года назад

      നിനക്ക് വേണ്ടപ്പെട്ടവരെ സിപിഎം കാർ കൊന്നാലും നീ ഇതു തന്നെ പറയണം

    • @sudhtcr3831
      @sudhtcr3831 3 года назад

      @@nafiyanafiya7869 എന്തിനാണ് സുഹൃത്തേ ചൂടാകുന്നത് ?
      സാഹചര്യം അല്ലെ മനുഷ്യനെ വഴി തെറ്റിക്കുന്നത്?

  • @habeeburahmanplr8146
    @habeeburahmanplr8146 3 года назад

    😆😆😆😆

  • @nusrathsameer5248
    @nusrathsameer5248 3 года назад +1

    Ivarkkokke nth...nashttapettath mansoorinum avante uttavarkkum maathram..aa kudumbathinu kshamayum samaadhaanavum kodkkaney....

  • @Vishmiracle
    @Vishmiracle 3 года назад +4

    ആവശ്യത്തിനു ഫോട്ടോസ് എടുത്തില്ലേ

  • @sahadmohammed9890
    @sahadmohammed9890 3 года назад

    Entey ponnu prathipaksha nethaavee Minimum “anikalil oraal kollappettal avarudey perenkilum padikkanam..
    Nethaakkanmaarku nthu nashtam.. Njaanum oru leagu anubhaavi aanu..Jeevanedukkunna raashtreeyam vnda..

  • @foxhills9781
    @foxhills9781 3 года назад +4

    ഔഫിന്റെ വാപ്പയുടെ യും ഭാര്യയുടെയും കണ്ണുനീർ നിനക്ക് ആനന്ദം നല്കുന്നുവല്ലേ കുഞ്ഞാപ്പാ... നീയും അനുഭവിക്കും

    • @shamsushamz7032
      @shamsushamz7032 3 года назад

      Poooori mone polayadi

    • @satharmadathil9815
      @satharmadathil9815 3 года назад

      സംസ്കാര സമ്പന്ന ഐസ് ക്രീം ശിഷ്യൻ

    • @rashidofficial8713
      @rashidofficial8713 3 года назад

      @@shamsushamz7032 അനക്ക് ഇത്ര പൊള്ളാൻ ഇജ്ജ് ആരാ? മറുപടി parano തെറി നീ വീട്ടിൽ paranno

  • @arunjose2496
    @arunjose2496 3 года назад

    Keralathile ninnum anavathi hindu christian penpillere kanathayittund . Remesh chennithala thakal avarude vidum kudi santharsikkumo

  • @mrssoumya2950
    @mrssoumya2950 3 года назад

    ith paranjit ivarpokum pinne ivarekanilla

  • @krishnakumarkkumar2358
    @krishnakumarkkumar2358 3 года назад

    എന്തിനു ഇയാൾ വന്നത്, ഒരു കപട നാടകം.

  • @sujazana7657
    @sujazana7657 3 года назад

    Orikkal MP ,raaji veche MLA pavam pidicha cheruppakkarude jeevan edukkam ,bappamare karaippikkam ,ethinokke kaaranam ningal okke thanne.

  • @jamshim3788
    @jamshim3788 3 года назад

    ലീഗ് കൊലയാളികൾ

  • @MdAbdulla-m4b
    @MdAbdulla-m4b Год назад

    Police kaar eniyum Muslim yuvaakkale adichu kollum

  • @shabbirmohammad8017
    @shabbirmohammad8017 3 года назад

    Ldf keralathil akrema rashtreeyam nirthanam...illankil janangel avere ottepedethi ellathakkanam

  • @عباسحسن-ف3ث4ل
    @عباسحسن-ف3ث4ل 3 года назад

    Vettiyavane thirichu vettanam athu matrame cheyyan kazhiyanam

  • @ShabuShabu-rr5do
    @ShabuShabu-rr5do 3 года назад

    Veto.konnavane...kailll.keeteekennangil....avaneee..tookii.kolluga..allaade.avare.eti.nadakarude

  • @viralnews5744
    @viralnews5744 3 года назад

    Teerichu adikanam appo man as I'll avum biriyani tunnal pora

  • @abdullasahad
    @abdullasahad 3 года назад

    എല്ലാവരും എത്തിയല്ലോ നമ്മുടെ നാട്ടിൽ

  • @pradeepkumarpt9744
    @pradeepkumarpt9744 3 года назад

    Eranamkettavanmar nyeekarekkunnadu kelkkanam evanmaarkku kudumbam Ellea nearente maarghatel e partykku pokan pattellea,Congress samadhanaamaarghatel pokum adu Janam manasellaakkum Ella

  • @jamaltp2666
    @jamaltp2666 3 года назад

    Nighal konnu thalliyavarkkum unde bappamar nyayeekarikkukayalla

  • @kpriyesh01
    @kpriyesh01 3 года назад

    Mask id usman maire ....

  • @ShahulHameed-io6ii
    @ShahulHameed-io6ii 3 года назад

    ഇവരുടെ എതിർ പാർട്ടിക്കാരാണ് കൊല്ലപ്പെട്ടതെങ്കിൽ. ഇവരുടെ പ്രതികരണം എന്താകും. ഇവരെയൊക്കെ വീട്ടിൽ കയറ്റാതെ പുറത്താക്കുക.

  • @foxhills9781
    @foxhills9781 3 года назад +4

    ഉളുപ്പുണ്ടോ നിനക്ക് ..മുസ്ലിം എന്ന പേര് ഒഴിവാക്കി മൂരി ലീഗ് എന്നാക്കി കൂടെ

  • @basheersaqafi604
    @basheersaqafi604 3 года назад

    Jamathe islami chanel

  • @NizarknNizar
    @NizarknNizar 3 года назад

    ഇത് ഒരു വഴിപാട് മാത്രം

  • @rajanip8972
    @rajanip8972 3 года назад

    Bappayude kannu neerinu valiya vilayanu...achante kannu neerinu athra vila ella. ..

  • @arunjose2496
    @arunjose2496 3 года назад

    RSS su karane vettikonnappol eee avesamillallo

  • @abdulatheef2805
    @abdulatheef2805 3 года назад

    Chalolk coronandavum chalolk ndavoola athond chaloolk mask vanda🙄🙄

  • @muhammednajad4767
    @muhammednajad4767 3 года назад

    U

  • @Mohammed-qi3fg
    @Mohammed-qi3fg 9 месяцев назад

    7800.17